Steamed cake & Duck egg curry | പുട്ടും മുട്ടയും | Traditional cooking | Village life.

  Рет қаралды 931,185

Life in Wetland

Life in Wetland

2 жыл бұрын

Steamed cake & Duck egg curry | പുട്ടും മുട്ടയും
ഇന്നത്തെ വിഭവങ്ങൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന പ്രതീക്ഷയോടെ...
BinC❤️
........................................................................................
Thanks for watching
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
*Turn CC on for subtitles
My channel: / @lifeinwetland
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood#villagelife

Пікірлер: 730
@bijuvamanapuram4542
@bijuvamanapuram4542 2 жыл бұрын
മുട്ട പുഴുങ്ങാൻ ഇട്ടപ്പോൾ 5 എണ്ണം ഉണ്ടായിരുന്നു കറിയിൽ ഇട്ടപ്പോൾ നാല്. അപ്പോ ഒന്ന് പൊളിച്ചപ്പോൾ തിന്നു അല്ലെ 😜😁
@rakhisreeragrakhisreerag4873
@rakhisreeragrakhisreerag4873 2 жыл бұрын
😜😜
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Athe Thinno Pottippoyo😃
@user-mf9to6dc1k
@user-mf9to6dc1k 2 жыл бұрын
മുട്ട കണ്ടാൽ അപ്പോൾ തന്നെ തിന്നും
@josmijosmijenson144
@josmijosmijenson144 2 жыл бұрын
നിങ്ങളുടെ വീഡിയോ എപ്പോ കണ്ടാലും കുട്ടികാലം ഓർമ്മ വരും 😍. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതൊന്നും അറിയില്ല 💞
@dilusudheer1620
@dilusudheer1620 2 жыл бұрын
Sariya
@arsnlin
@arsnlin 2 жыл бұрын
വീണ്ടും മനോഹരമായ ഒരനുഭവം. ഈ ചാനലിന് മുന്നിലും പിന്നിലും പ്രവർത്തിയ്ക്കുന്ന കാക്കയ്ക്കും പൂച്ചയ്ക്കും വരെ നന്ദി 💕
@user-yz6ig1gg7c
@user-yz6ig1gg7c 2 жыл бұрын
🤩🥰
@muhammedsajid4383
@muhammedsajid4383 2 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടമായി കുക്കിംഗ്‌. പിന്നെ ആ വീടും സത്യം പറഞ്ഞാൽ കൊതി തോന്നി
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എൻറെ കുട്ടിക്കാലത്തെയും എൻറെ അമ്മച്ചിയെയും ഓർമ്മപ്പെടുത്തിയ മനോഹരമായ ഒരു വീഡിയോ..... ഹോസ്പിറ്റലിലെ എൻറെ തിരക്കേറിയ ഡോക്ടർ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഈ ചാനൽ കാണുക എന്നത് എനിക്ക് മറ്റ് വ്യൂവേഴ്സ് എല്ലാവരെയും പോലെ തന്നെ വളരെ ആശ്വാസം തരുന്ന ഒന്നാണ്.... ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@shilpa8076
@shilpa8076 2 жыл бұрын
പാത്രങ്ങൾ ഒക്കെ എന്തൊരു ഭംഗിയാണ് കാണാൻ....പാചകവും സൂപ്പർ❤️❤️❤️❤️
@user-yz6ig1gg7c
@user-yz6ig1gg7c 2 жыл бұрын
ˢʰᵃʳⁱʸᵃᵃᵃ
@appoosfamilyfood2702
@appoosfamilyfood2702 2 жыл бұрын
ഉണക്ക മീനും കൂട്ടി ചോറ് കഴിക്കാൻ തോന്നുന്നു 😩...... 👌👌👌♥️♥️♥️
@retourenavant
@retourenavant 2 жыл бұрын
Hi ladies, I dream to grate coconut traditionaly like you do 😄...there is no coconut trees in France unfortunately ! Yummy recipes as usual. Take care, loves from your french friends 🤗
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഒരാഷ്‌ച കാത്തിരുന്നാലെന്ത് ഇന്നത്തെ വീഡിയോ ഒരു രെക്ഷ യില്ല സൂപ്പർ പുട്ടും മുട്ട കറിയും ഉണക്ക മീൻ കറിയും നമ്മൾ കഴിക്കാറുള്ളതാണ് എങ്കിലും അടിപൊളി ഒന്നും പറയാനില്ല 👌👍👍👍👍
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Bjkvnkovnkobnkovnkobmopjnmppnkoovnkovgjkoohkoponmlpbkoobkoohvjoojswqertxghufbjigjoojkopjkopjkopkmlpmlp
@nikhiljoshua5689
@nikhiljoshua5689 2 жыл бұрын
@@sajeevtharayil5111 QQ AAm h
@nazarpanazar5377
@nazarpanazar5377 2 жыл бұрын
വെള്ളത്തിൽ ഉപ്പിട്ട് അതിൽ പൊടി ഇട്ട് കുഴച്ചാൽ പെട്ടെന്ന് നനഞ്ഞ് കിട്ടും.. വെള്ളം കൂടാതെ നോക്കണം. പൊടി എടുക്കുന്നതിന്റെ പകുതിയേ വെള്ളം എടുക്കാവൂ.. നിങ്ങളുടെ മ്യൂസിക്ക് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ്....... സൂപ്പർ.... അടിപൊളി.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true. .... മ്യൂസിക്കിൻറെ ഫീൽ അതിമനോഹരമാണ് ....എനിക്കും ഏറ്റവും ഇഷ്ടം മ്യൂസിക്കും,visuals, പിന്നെ അമ്മ മകൾ സ്നേഹ ബന്ധം .. Stay Blessed 🙏🏼 😇
@sinimolsinimol9917
@sinimolsinimol9917 2 жыл бұрын
നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്. വളെരെ നല്ലത്.. ഇത് ഏതാണ് സ്ഥലം.. എന്തു മനോഹരം ❤❤
@gayathriammu2963
@gayathriammu2963 2 жыл бұрын
Ennikum areyannam place evideyannennu
@anupamasravi3663
@anupamasravi3663 Жыл бұрын
Thrissur
@asnaseli5482
@asnaseli5482 Жыл бұрын
തൃശ്ശൂർ
@Abdulrahman-qp8yc
@Abdulrahman-qp8yc 11 ай бұрын
UB
@manjuthanumanju4035
@manjuthanumanju4035 2 жыл бұрын
എല്ലാ ആഴ്ചയും നമിയുടേയും അമ്മയുടേയും വീഡിയോ കാണാൻ കാത്തിരിക്കുന്നു. 😍😍
@faithfulfriend8498
@faithfulfriend8498 2 жыл бұрын
kzfaq.info/get/bejne/ZqdlmtukqbyzgGw.html Onn kand nokki suggestions parayne.. Pls🙏🏽ente first KZfaq video Anu.
@malusajeev8075
@malusajeev8075 2 жыл бұрын
qq1
@Relaxwidme803
@Relaxwidme803 2 жыл бұрын
എന്ത് അനുസരണ ഉള്ള കുട്ടിയാണ് നമി 😍😍.. നമ്മുടേതൊക്കെ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും 😁
@ezwrinishal5038
@ezwrinishal5038 2 жыл бұрын
അത് വീഡിയോക്ക് വേണ്ടി പോസ് ചെയ്യുന്നതാകും😁
@Relaxwidme803
@Relaxwidme803 2 жыл бұрын
@@ezwrinishal5038 😃😃
@asha6206
@asha6206 2 жыл бұрын
ഒരാഴ്ചത്തെ ഞങളുടെ കാത്തിരിപ്പിനു വിരാമം ഇട്ട് നമിയും അമ്മയും വന്നു ❤❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും
@sudhamurali2187
@sudhamurali2187 2 жыл бұрын
ചിരട്ടപ്പുട്ടു supper 👍👍.... ഉണക്കമീൻ എത്തയ്ക്ക ഇട്ടുവച്ചത് അതിലും സൂപ്പർ 👏👏👏
@amalashoby4500
@amalashoby4500 2 жыл бұрын
ഈ കറികൾ എല്ലാം കണ്ടപ്പോൾ എന്റെ അമ്മയുണ്ടാക്കുന്ന കറി ഓർമവന്നു ഇത് പോലെത്തന്നെ... Super ❤❤❤😘
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എനിക്കും അതേ അനുഭവമാണ് ഉണ്ടായത്
@rinkelserrao3955
@rinkelserrao3955 2 жыл бұрын
U r god's chosen people on earth ....u live in his own country Kerala...I m yr biggest greatest fan mam ...I don't even skip any part of yr vedio...it's that beautiful.... beautiful house beautiful surroundings...brids chriping...was Missing the BGM...I just love the music you hv added to yr blog....plz do keep uploading more and more vedios ...love snd blessings from mumbai...
@remachittaranjan8199
@remachittaranjan8199 2 жыл бұрын
wow ! cheratta puttu the original way... Nami's mom is a very good cook... she cooks with so much love n focus.. very innovative recipies ... looks like Nami's vacations have started .. Enjoy 😊👍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true. Nami is really lucky and Blessed.🥰🥰🥰😇😇😇
@faithfulfriend8498
@faithfulfriend8498 2 жыл бұрын
kzfaq.info/get/bejne/ZqdlmtukqbyzgGw.html Onn kand nokki suggestions parayne.. Pls🙏🏽ente first KZfaq video Anu.
@parutisna8056
@parutisna8056 2 жыл бұрын
My fav കറി ഉണ്ണക്കമീൻ പച്ചക്കായ ... ചേമ്പ് ചേർത്തലും സൂപ്പർ ആണ് 🥰
@user-yb8oj6ng2v
@user-yb8oj6ng2v 2 жыл бұрын
സൂപ്പർ ഫുഡ് മുട്ടക്കറി. 🙏. വാഴ്ത്തുക്കൽ നമുക്ക് നന്ദിയോടെ അമ്മയ്ക്ക്
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Kadavul Kakkattum🥰😇😇
@maimoonaktvambathi6426
@maimoonaktvambathi6426 2 жыл бұрын
✨️👍u ur hu 👍😎😎😎😇kkkkiik9piuuuwyeyKeoeiieiryyrUru
@ayurmeds-anaturalsystemofm9446
@ayurmeds-anaturalsystemofm9446 2 жыл бұрын
ഭക്ഷണം, അമ്മയും മകളും തമ്മിലുള്ള ബന്ധം, സംഭാഷണങ്ങൾ എന്നിവ ഓരോ എപ്പിസോഡുകൾക്കും ഭംഗി കൂട്ടുന്നു ....
@natureandcreativity2535
@natureandcreativity2535 2 жыл бұрын
ചിരട്ടപുട്ട് കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മവന്നു. ഇപ്പോൾ ചിരട്ടപുട്ട് കാണാൻ കൂടി ഇല്ല.👍❤
@ppr8878
@ppr8878 2 жыл бұрын
Original way of making puttu in coconut shell..cheretta puttu superb. It's taste is really superb. The salt container also very superb. All varities of mud vessels superb. Dried fish curry with banana also very tasty. Kerala breakfast is always very tasty.. You are perfectly showing the original Kerala way of cooking. Hats off to you... The way Nami went to buy dry prawns also original form. Olden days people use to go to the nearby shops and buy day to day things. Superb
@dragonmangaming699
@dragonmangaming699 2 жыл бұрын
ചേച്ചി &നമികുട്ടി..... സൂപ്പർ വീഡിയോ . ഒന്നും പറയാൻ ഇല്ല, അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു....... ♥♥♥♥
@jadalanaveen
@jadalanaveen 2 жыл бұрын
Again all smiles and smiles while I watch what you are best at. so serene and natural. Lots of 💕
@kavilpadikkal1962
@kavilpadikkal1962 2 жыл бұрын
Hi, lovely blog. I use to prepare egg curry and puttu, but your preparation is entirely different. I don't mix grated coconut with the flour, i should try this. I don't use duck egg as it is rarely available in Andaman. It is since 3 years i cooked dry fish. Your preparation made my mouth watery. Great!!!! keep it up.
@rh3308
@rh3308 2 жыл бұрын
Delicious. Thank you for sharing your food, family n home with us. ❤️
@AnithaVMenon
@AnithaVMenon 2 жыл бұрын
നമിയും അമ്മയും വിഭവങ്ങളും superb 🌹
@ammu7926
@ammu7926 2 жыл бұрын
My favourite dish puttu with curry 😋😋😋
@Raj17854
@Raj17854 2 жыл бұрын
Really good atmosphere , laziz food , beautiful nature and🥰🥰🥰👌👌👌👌👌
@dayanandparapurath4590
@dayanandparapurath4590 2 жыл бұрын
Though I am not a fan of dry fish, this dry fish curry looks really delicious. The chiratta Puttu and Duck Egg curry is undoubtedly a killer combo. Awesome Video as always. Keep it up.
@VanipalaniPalanivani
@VanipalaniPalanivani Жыл бұрын
😢😂😢
@utkimoi
@utkimoi 2 жыл бұрын
*The food the mother daughter love n conversations adds authenticity to each episodes, eagerly await ur videos. Thank to ur team so such wonderful videos*
@faithfulfriend8498
@faithfulfriend8498 2 жыл бұрын
kzfaq.info/get/bejne/ZqdlmtukqbyzgGw.html Onn kand nokki suggestions parayne.. Pls🙏🏽ente first KZfaq video Anu.
@gurcharnsingh8778
@gurcharnsingh8778 2 жыл бұрын
Both mom and daughter are very good they are showing the beautiful state of Kerala
@tomperumpally6750
@tomperumpally6750 2 жыл бұрын
ചിരട്ടപ്പുട്ട് ചുടുമ്പോൾ, ചിരട്ടയുടെ മൂന്ന് ദ്വാരങ്ങളിലൂടെ ആവി വരുന്നത് കണ്ടപ്പോൾ, കുഞ്ഞുന്നാളിൽ എനിക്ക്, മൂക്കിലൂടെ സിഗരറ്റ് പുക വിട്ടു കാണിച്ചിരുന്ന അയൽവാസി ചേട്ടനെ ഓർത്തുപോയി.. അന്ന് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, വലുതാവുമ്പോൾ സിഗററ്റ് വലിച്ച്, മൂക്കിലൂടെ പുക വിടണം എന്നത്...😁😃. വീഡിയോ എന്നത്തെയും പോലെ മനോഹരമായിരുന്നു. നമിക്കുട്ടിക്കും, ബിൻസി അമ്മയ്ക്കും , അണിയറ പ്രവർത്തകർക്കും, അഭിനന്ദനങ്ങൾ..💕❤️😍👌
@ninabjork935
@ninabjork935 2 жыл бұрын
Just wonderful, much peace loof and light to you both, Nami & Mummi! 🥰🥰
@АМАМ-у8о
@АМАМ-у8о 2 жыл бұрын
Как же у вас красивоооо🥰🥰🥰, как у вас всё хорошо получатся👍👍👍👍
@veenasirajsiraj7693
@veenasirajsiraj7693 2 жыл бұрын
Variety dishes😋😋😋😋 njn kanjirapally kaari aaanu.favorite dry fish than normal fish
@manofernando9918
@manofernando9918 2 жыл бұрын
Here in Sri Lanka we call it Pittu. We Steam it in a specially made tube like a bamboo pole over boiling water.
@redchillykitchen254
@redchillykitchen254 2 жыл бұрын
Excellent mam its Amazing performance i like nd love this programme 👏🏼👏🏼👏🏼♥️
@its8353
@its8353 2 жыл бұрын
Nami Fan🥰
@sadiyatazrin6675
@sadiyatazrin6675 2 жыл бұрын
Hi sis! Really awesome!!!!! Ur cooking looks very good 👍. Natural beauty drives me crazy 😜!!!! Thx 🙏. From Toronto.
@amazingindia985
@amazingindia985 2 жыл бұрын
5 mutta puzhighii onnu kanilllaloooo
@sarahp1383
@sarahp1383 2 жыл бұрын
Such a nice vlog. It was wonderful watching Nami's mother preparing simple but very tasty food. First the duck eggs curry and the unusual way of steaming puttu in coconut shells It made me wish so much, that I could join mother and daughter for break fast Next it was rice and the unusual combination of raw mango with Nendra Kaya and dried fish! Wow. Teamed with pappadum it was THE perfect lunch. Nami is so lucky to have such a wonderful mother, who makes such tasty food for her. The calm and peaceful surroundings with the sound of squirrels and nightingale pleasantly breaking the silence, is something I enjoy observing very much. . Thank you.
@bhaskarkalita8861
@bhaskarkalita8861 2 жыл бұрын
Wow. Nature's Paradise. Surrounded by lush green landscapes followed by lots of Coconut trees, pollution free, flowers in full bloom followed by river flowing. Both Bincy and Nami are very lucky to have a place like this. Never tasted ducks egg curry. My blessings to both of them. God bless🥰💕
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Absolutely true 👍🏻
@marygovender1679
@marygovender1679 2 жыл бұрын
Watching from South Aftica. Enjoy this videos
@sudhavs2091
@sudhavs2091 2 жыл бұрын
Njanini kaanunnilla . Kothi pidichu vasam kedunnu .
@pitbullmom3234
@pitbullmom3234 2 жыл бұрын
GREAT EPISODE 🙏🥰🙏 AMAZING RECIPES 🙏🌻🙏 AS ALWAYS A BEAUTIFUL FAMILY 🙏
@kcm4554
@kcm4554 Жыл бұрын
I am always fascinated by the nature natural beautyness all around of surroundings of house & Kerala. Artistic skills of workmanship of preparation foods recipes charmed me most. Summary is most beautiful, unique, excellent,mesmerizing & bewitching . Thanks both so much. 😁😄👌👍❤️🙏
@binuvictor7934
@binuvictor7934 2 жыл бұрын
Superb 👌👌videos kaanan kathirikkum manasil enthu weshamam ondelum ningalude video kaanumbol ellam marum othiri othiri thanks 😘💝
@sukanya4373
@sukanya4373 2 жыл бұрын
Inganeyoru stalathu oru dhivasamengilum jeevikkanam enthu rasaa😍
@mkbiro
@mkbiro 2 жыл бұрын
Where do they cook chore? Not showered? Pic of all family would be great to see .
@aparnab6656
@aparnab6656 2 жыл бұрын
നന്നായിട്ട് ഉണ്ട് .. ഉണക്കമീൻ curry super👍 ആണ്
@savitarajnath6421
@savitarajnath6421 2 жыл бұрын
hi goodnight lovely place so much space and plants you all are really lucky to be able to be a part of this the food looks delicious you are both very pretty and time spent together as a family is great take care
@anilkumarmenonmenon2425
@anilkumarmenonmenon2425 2 жыл бұрын
Nami lucky girl to have such special traditional 🍲 sound, our Kerala😍
@flowerflower6278
@flowerflower6278 2 жыл бұрын
അടിപൊളി ...food കണ്ടിട്ട് kothiyaakunnu
@sarele302
@sarele302 2 жыл бұрын
Thanks for your winderful videos. Now I can read your speech. With love from Russia❤🌹🌺 We are beautiful with your daughter
@sueliurias8634
@sueliurias8634 2 жыл бұрын
A senhora age com tanta maestria na cozinha...Como numa dança mágica os ingredientes são envolvidos formando nuances coloridas ...Incorporando cor e sabor...Dando vida aos objetos usados onde a comida é recebida de uma maneira quase poética...O lugar as flores saltando ao vento eu imagino o aroma invadindo o espaço a brisa fresca e o alimento preparado e pronto para ser degustado...Realmente é simplesmente magnifico... Parabéns !!!
@minalunadkat9991
@minalunadkat9991 2 жыл бұрын
പച്ച മാങ്ങ ഇട്ടു ഉണക്ക മീൻ കറി അസ്സലായീട്ടുണ്ട് ട്ട്വോ.. ഞാൻ ഇതാ എത്തി ഉണ്ണാൻ 😍😍❤️❤️
@oldstarrose8485
@oldstarrose8485 Жыл бұрын
😂😂😂😂😂😂
@VipinaAneesh-ud2db
@VipinaAneesh-ud2db 4 ай бұрын
ചേച്ചിയുടെ സംസാരം ചിലപ്പോൾ പിടി കിട്ടില്ല. എന്നാലും ചേച്ചി പാചകം ചെയുന്നത് കാണാൻ നല്ല ഭംഗിയാ. 👍👍👍👍👍
@dipankarakdas
@dipankarakdas 2 жыл бұрын
Excellent combination of traditional food preparation,
@evyiswiraaji8432
@evyiswiraaji8432 2 жыл бұрын
Wow, so impressed. 😍 In Indonesia 🇮🇩 also there are a cake called PUTU which is also cooked by steaming. But In Indonesia, PUTU cooked by steaming using bamboo as a mold. Made from rice flour in which palm sugar added and then steamed. Eaten with a sprinkling of grated coconut. Love and greetings from Indonesia to Sri Lanka 🌹🥰💕 Hopefully Nami and her mom are always healthy and this channel continues to grow.🙏🏻🥰
@lpp6050
@lpp6050 2 жыл бұрын
Not sri Lanka...kerala
@evyiswiraaji8432
@evyiswiraaji8432 2 жыл бұрын
@@lpp6050 Oh, I'm so sorry. Thanks for correcting my mistake.🌹 Kerala is beautiful place with high culture. Best regards from us. 🙏
@chippi6795
@chippi6795 2 жыл бұрын
@@evyiswiraaji8432 in kerala they also called puttu (steamcake)
@evyiswiraaji8432
@evyiswiraaji8432 2 жыл бұрын
@@chippi6795 So happy to hear it. Indeed, Indonesian food is heavily influenced by India. Love Kerala from Indonesia. 🥰💕
@ashaunni8833
@ashaunni8833 2 жыл бұрын
Not Srilanka...it is kerala.. India
@pryanthlakshan6572
@pryanthlakshan6572 2 жыл бұрын
Mouth watering 😋 delicious food 💐💯👍
@renukagamage9427
@renukagamage9427 2 жыл бұрын
Nice to see you. Whatever you do is beautiful.
@sapnabhadwal641
@sapnabhadwal641 2 жыл бұрын
Good atmosphere, tasty food and beautiful nature❣❣
@daisygeorge5705
@daisygeorge5705 2 жыл бұрын
Chiratta puttu Amazing. Also super your dried fish curry. Kothiyavunnu. 😋
@ramaniraji5781
@ramaniraji5781 2 жыл бұрын
Wow delicious lunch.keep uploading such curries.dont let us wait too long for next vedio.well done sister you are putting more effort to cook tasty meals.👏👌👍🥰😋🤗💐
@husninilasantisanti5728
@husninilasantisanti5728 2 жыл бұрын
I never known than MANGO could made a delicious curry...it's great...
@ng.cntripathindin7117
@ng.cntripathindin7117 2 жыл бұрын
I m from West Bengal....but I love this profession ❤️❤️❤️
@kishoreramya5459
@kishoreramya5459 2 жыл бұрын
Excellent 👌👌, amazing video 📸, super 🤩🤩
@sushamohan1150
@sushamohan1150 2 жыл бұрын
നമി മോൾ മിടുക്കി കുട്ടി❤️ തേങ്ങ ചിരക്കുന്നതൊക്കെ എന്തു cute ആണ്.. ഇന്നത്തെ എത്ര കുട്ടികൾക്കറിയും ഇതു പോലെ നിലത്തിരുന്ന് തേങ്ങ ചിരകാൻ ? Good video.. അമ്മയും നമിമോളും Super 👌❤️ keep going
@sujasanthoshkumarsuja5046
@sujasanthoshkumarsuja5046 2 жыл бұрын
എന്റെ മോൾക്ക് അറിയാം
@anshuachu2758
@anshuachu2758 2 жыл бұрын
Nte family yil Ella girls num ariyam.
@GamingPasiya-ge9dm
@GamingPasiya-ge9dm 2 жыл бұрын
Nice and yummy food recipe ❤️❤️❤️❤️❤️❤️😋😋😋😋😋😋
@janivaraumesh2360
@janivaraumesh2360 2 жыл бұрын
If for no other reason, I watch your show just to hear dear mother call out ‘Nameee!’. Now I know, all I have to do to find your lovely family is to go around the Kerala waterways calling out ‘Namee, Namee’!! 😉😉 Thank you from Florida, for showing how uncomplicated life can be. Good wishes to dear Namee in school.
@hajarahajuhajara
@hajarahajuhajara 2 жыл бұрын
Nami enn vilikkumbo endha amme ennulla aa vili ❤️ ammayude mol thannee👍👍
@sureshnambiar1258
@sureshnambiar1258 2 жыл бұрын
Oaro joliyum ethra neat aayannu cheyyunnath ,,,oaro eppisodum kothiyodeyannu kaathirikkunnath😊😊😊😊😊
@sofia_baongoc3416
@sofia_baongoc3416 2 жыл бұрын
She is supper cute when she get to try food 😂♥️by hand 🖐
@rasheeqashafeeq678
@rasheeqashafeeq678 2 жыл бұрын
നോമ്പ് നോറ്റ് കാണുന്ന ഞാൻ,,🤗അമ്മയും മോളും ചേർന്ന് കുള മാക്കാരുത്
@jeanneamato8278
@jeanneamato8278 2 жыл бұрын
I can’t believe how many different foods the mother cooks and how many different ways she cooks them.
@fabiolaarthur1737
@fabiolaarthur1737 2 жыл бұрын
Awesome cooking.beautiful place.
@soledelafuente5451
@soledelafuente5451 2 жыл бұрын
Love your cooking and your outfits, greetings from Canada 🇨🇦
@moonsamypam4606
@moonsamypam4606 2 жыл бұрын
Absolutely beautiful n looks divine
@jamesmathew6236
@jamesmathew6236 2 жыл бұрын
Very nice cooking!! Love this recipe!!
@tomzac7080
@tomzac7080 2 жыл бұрын
so wonderful and lovable. really appreciating the director as well as the photographer.
@vinodkumark6121
@vinodkumark6121 2 жыл бұрын
നാടൻ വീട്ടമ്മയുടെ നാടൻ വിഭവങ്ങൾ.. super..
@chattarsinghchauhan6832
@chattarsinghchauhan6832 2 жыл бұрын
Waw very nice recipe.. Good video..
@ashokraghavan1890
@ashokraghavan1890 2 жыл бұрын
Today I can feel the taste from my home,wow....
@indiankarenpeople1697
@indiankarenpeople1697 2 жыл бұрын
Wow..! Want to try these 😋😋😋food 🍲🍲🍲 very nice video... Love from Andaman island...
@prasannakumari6654
@prasannakumari6654 2 жыл бұрын
Simple recepies..so yummy..😊👍😍😍
@ajithnair7991
@ajithnair7991 2 жыл бұрын
Husband Artist annalle Iam Sure He is one of Great Artist
@hajarafsal4821
@hajarafsal4821 2 жыл бұрын
അടിപൊളി പുട്ടും മുട്ടയും ❤️👍🏻
@jayupatil5749
@jayupatil5749 2 жыл бұрын
Wow really 👍👍👍👍puttu was nice breakfast I had never seen an prepare but my friend was telling me about puttu any wey today dry fish variety also nice nice video
@memchoubiksh1869
@memchoubiksh1869 2 жыл бұрын
♥️♥️♥️BEAUTIFUL NATURE SMALL FAMILY HAPPY FAMILY GOOD COOK TASTY and DELICIOUS FOOD HEALTHY FOOD I love your family♥️♥️♥️👍👍👍🙏🙏🙏
@kulrajgrewal4166
@kulrajgrewal4166 2 жыл бұрын
I like this place really very beautiful, amazing!
@antosshiny9020
@antosshiny9020 2 жыл бұрын
Sis dry prawn recipes looks yummy ... Plz upload how to make Kerala appalam ( pappadam )
@ashlyponnu4083
@ashlyponnu4083 2 жыл бұрын
ഞാൻ ഇപ്പോൾ വീട്ടിൽ മിക്കവാറും ചേച്ചിയുടെ റെസിപ്പീസ് ആണ് ഉണ്ടാക്കാറ് നാടൻ ടേസ്റ്റിൽ അതൊന്നു വേറെ തന്നെയാ 🥰
@bincynami7844
@bincynami7844 2 жыл бұрын
Thank you so much 🥰🥰
@durbchick
@durbchick 2 жыл бұрын
I love watching your channel and learning about your culture and foods. I would love to come to your home and enjoy a feast. Keep posting videos… love them
@mparvathireddy123
@mparvathireddy123 2 жыл бұрын
Chala chala bagundi andi meeru papa naku chala istam 😍
@lakshaya8689
@lakshaya8689 2 жыл бұрын
Hi binc iolove this recepie so music 🎶lovely music in background iam waiting this recepies ilove this way of cooking in Kerala lifestyle so lovely angel nami
@vousmevoyez9946
@vousmevoyez9946 2 жыл бұрын
when I saw this, I remember of my mother. Mam you look a like with my mother.
@gayatribarad5004
@gayatribarad5004 2 жыл бұрын
Nice 👍👍 keep growing We all are with u 🥰🥰
@authenticindia6191
@authenticindia6191 2 жыл бұрын
Wonderful traditional recipes!!!
@chvenkatesh7661
@chvenkatesh7661 2 жыл бұрын
Madam good recipe good cooking best video s in tha world very very trideshal recipe s. Very good video iam fan of this vedeos very good all the best God bless you mam.👌👍🙏🥘😋💐🇨🇮❤
@shaharbanasif274
@shaharbanasif274 2 жыл бұрын
പുതിയ ചട്ടികൾ വാങ്ങിയല്ലോ സൂപ്പർ
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 166 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
🔥 Barrel Smoked Mackerel Fish: A Rustic Delicacy
25:32
Kənd Həyatı
Рет қаралды 908 М.
Не уступила место беременной и начались роды 😮
0:49
Фильмы I Сериалы
Рет қаралды 1,1 МЛН
CAA Conversion kit at ZAHAL 🎯
0:14
Zahal Youtube
Рет қаралды 42 МЛН
smart appliances! new gadgets, versatile utensils, tool items #shorts #gadget
0:10
Pretty Balloon Family
Рет қаралды 55 МЛН
RINTANGAN AIR #waterpark #summer #waterslide #fun #gadgets
0:19
ABANG FAAREZ
Рет қаралды 21 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
Первый Холодец Китаянки
0:51
Petya English
Рет қаралды 6 МЛН