ശബ്ദത്തിന്റെ വേഗത അത്ര ചില്ലറ അല്ല!!

  Рет қаралды 120,717

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
KZfaq Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 602
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️Academy of science by JR - kzfaq.info/love/5NhMAw5UIxJOL6AGy2q36g
@wiki_nyx8306
@wiki_nyx8306 3 жыл бұрын
ഉറുമി 😇
@archanavishnu6988
@archanavishnu6988 3 жыл бұрын
❤️❤️ done 🔥🔥🔥JR studio studu 🔥
@ginger97863
@ginger97863 3 жыл бұрын
Super sonic movementil pookumbo itrem prasnam undenkil Prakashathinte (light) speedil pookumbo enthayirikkum avastha
@anilreynold8646
@anilreynold8646 3 жыл бұрын
ഇതുപോലെ പ്രകാശ വേഗതയിൽ സഞ്ചരിക്കാൻ കഴിഞ്ഞാല്‍ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലേ. എന്നാല്‍ അതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.
@vijayvivek4330
@vijayvivek4330 3 жыл бұрын
Chetta felix redbull mission il freefallil adeham orupaad spin cheythu. Athinte reason enthaanenu explain cheythu oru video cheyamo.. Plzzzz
@naveenms8016
@naveenms8016 3 жыл бұрын
എൻ്റെ പൊന്നു മച്ചാനെ...നിങ്ങളായിരുന്ന് എന്നെ പണ്ട് പഠിപ്പിക്കാൻ അധ്യാപകൻ ആയി വരേണ്ടിയിരുന്നത്...ഒരുപാട് അറിവുകൾ നിങ്ങളുടെ വീഡിയോ ലെ നിന്നും ലഭിക്കുന്നു..❤️❤️❤️❤️❤️❤️❤️❤️❤️
@nivilr_9794
@nivilr_9794 3 жыл бұрын
കുളിച്ച ശേഷം തോർത്ത് കൊണ്ട് സോണിക് ബൂം ഉണ്ടാക്കാറുള്ളോർക്ക് ലൈക്കാം😌
@stellarboy9582
@stellarboy9582 3 жыл бұрын
Angane boom undakki thorth marmathikond kuninjirunn poyavarkum likaam
@nivilr_9794
@nivilr_9794 3 жыл бұрын
@@stellarboy9582 🙆🏽‍♂️🤣🤣
@den12466
@den12466 3 жыл бұрын
@@stellarboy9582 😅😅😅😅
@aswins.p7155
@aswins.p7155 3 жыл бұрын
😆
@chrisj8389
@chrisj8389 3 жыл бұрын
*പണ്ട് ചെറുപ്പത്തിൽ അമ്മ ചൂലില്ലേ ഒരു ഈർക്കിൽ മാത്രം എടുത്ത് അടിക്കുമ്പോൾ ഞാനും E sonic boom കേട്ടിരുന്നു*
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂
@sathyana2395
@sathyana2395 3 жыл бұрын
പൊളിയേ.....
@praveenkc3627
@praveenkc3627 3 жыл бұрын
😂😂😂
@binujohn111
@binujohn111 3 жыл бұрын
😂
@SCRIPT..
@SCRIPT.. 3 жыл бұрын
Oh bhai 😂😂😂😂
@starandstar1337
@starandstar1337 3 жыл бұрын
ഒരു പ്രാവശ്യം കേട്ടാൽ മനസ്സിലാവില്ല വീണ്ടും വീണ്ടും കേട്ട് നോക്കാം
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Kelkku
@Muhsivkd
@Muhsivkd 3 жыл бұрын
സ്ഥിരമായി US Aire force വിമാനത്തിന്റെ സോണിക് ബൂം കേട്ട് ചെവി തയമ്പിച്ചു ലെ ഞാൻ💣😤😤☠️😬🙉 from saudi
@alvint802
@alvint802 3 жыл бұрын
ഞാനും 😂
@sanojabr82
@sanojabr82 3 жыл бұрын
ഞാനും ഉണ്ടായിരുന്നു 4.5 വർഷം സൗദിയിൽ എയർ ബേസിൽ ജോലിക്ക്... ഞാൻനൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു കിടക്കുന്ന കട്ടിൽ വരെ വൈബ്രേറ്റ് ചെയ്യുമായിരുന്നു... ഇയർ പ്ലഗ് യൂസ് ചെയ്തായിരുന്നു ഞാൻ ആ വർഷമാത്രെയും ഉറങ്ങിയിരുന്നത്.☺️
@nancyjoseph9962
@nancyjoseph9962 3 жыл бұрын
എല്ലാ ആഴ്ചയും നല്ല നല്ല വീഡിയോ തന്നു നമ്മളെ എല്ലാവരെയും സയൻസ് സബ്ജെക്ട് പ്രിയം ആക്കുന്ന Jithin ചേട്ടന് ഒരു ലൈക്‌ ഏതായാലും അടി......
@vishnusudarsanan3081
@vishnusudarsanan3081 3 жыл бұрын
കുറെ നാളുകൾ ആയി ഞാൻ അനേക്ഷിച്ചുകൊണ്ട് ഇരൂന്ന ഒരു ടോപ്പിക്ക് ആണ് ഇത്. അതും മലയാളത്തിൽ...........thanks for the video bro❤️
@nivilr_9794
@nivilr_9794 3 жыл бұрын
നാനും😁
@diljithkd4758
@diljithkd4758 3 жыл бұрын
ആ വാളിന്റെ പേര് ആണ് ഉറുമി ഇനി മറക്കരുത് 😁😜
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Oke sir,,,😁
@sous6302
@sous6302 3 жыл бұрын
@@jrstudiomalayalam oke sir alla Ok sir 😌🤪😜
@aslrp
@aslrp 3 жыл бұрын
ചുരിക എന്നും പറയും
@sreejithmk662
@sreejithmk662 3 жыл бұрын
@Divya Jyothish correct 👍👍
@kalavirunn1231
@kalavirunn1231 3 жыл бұрын
ശബ്ദത്തിന്റെ വേഗത്തിൽ സഞ്ചരിച്ചപ്പോൾ ഇത്രയും കുഴപ്പം അപ്പോൾ പ്രകാശവേഗത്തിൽ സഞ്ചാരിച്ചാൽ എന്തായിരിക്കും അവസ്ഥ 🤔
@superman-cx6dd
@superman-cx6dd 3 жыл бұрын
Time travel
@sreeragm788
@sreeragm788 3 жыл бұрын
Theory prakaram objectinte mass infinity akum
@nphafis
@nphafis 3 жыл бұрын
Pressure gravity regulator us chythillel blood will separate from body
@arjunj7540
@arjunj7540 3 жыл бұрын
Ithuvare poyittilla
@adilmuhammeds
@adilmuhammeds 2 жыл бұрын
😵‍💫
@naveenms8016
@naveenms8016 3 жыл бұрын
എല്ലാ വീഡിയോ യും കാണുന്നുണ്ട് കേട്ടോ sir...അറിവുകൾ പകർന്നു കൊടുക്കുന്ന മനസ്സ് ദൈവ തുല്ല്യം.. thanks.... intresting...🔥
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️
@unnikrishnan9902
@unnikrishnan9902 3 жыл бұрын
'TopGun' സിനിമ ഇപ്പൊ വീണ്ടും കണ്ടുകഴിഞ്ഞതേ ഒള്ളു. അതിൽ 'jetwash' കൊണ്ട് ഉണ്ടാകുന്ന 'flatspin' ഉം തുടർന്ന് ഉണ്ടാകുന്ന അപകടവും കാണിക്കുന്നുണ്ട്.❤
@albinmathew7082
@albinmathew7082 3 жыл бұрын
10:03 ഉറുമി
@kannanrg4181
@kannanrg4181 3 жыл бұрын
Churika
@unniner
@unniner 3 жыл бұрын
I am a Sound Engineer, Living in Bangalore, I experienced this from a Mig Aircraft
@bijukoileriyan7187
@bijukoileriyan7187 3 жыл бұрын
👍
@vishnuraj1302
@vishnuraj1302 3 жыл бұрын
Mig-21 oru subsonic aircraft alle..
@Rajiv81279
@Rajiv81279 3 жыл бұрын
Jithin raj.....ചുരുട്ടിവക്കാവുന്ന ആ വാളിൻെറ പേരാണ്....ഉറുമി ....!! എന്തായാലും താകളുടെ നല്ല അറിവ് തരുന്ന videos എനിക്ക് ഇഷ്ടമാണ്. God bless you....👍😀
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️
@ajimon1934
@ajimon1934 3 жыл бұрын
സ്കൂളിൽ ടീച്ചർ ചൂരൽ കൊണ്ട് വീശുമ്പോ ഞാൻ കേട്ടിരുന്നു സോണിക് ബൂം.. ശബ്ദം.. 😀
@luxx1172
@luxx1172 Жыл бұрын
Sethyam 🤣🤣🤣🤣 Cshhyoooo😂
@jabirkodur
@jabirkodur 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പഴേ ഓടി വന്നു ഫസ്റ്റ് ലൈക്‌ ആൻഡ് കമന്റ്‌ അടിക്കാൻ. നോ രക്ഷ. JR ആർമി ഒരു അവസരം ബ്ലീസ്..🙏 മനുസനല്ലേ പുള്ളേ 😜
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
😂
@archanavishnu6988
@archanavishnu6988 3 жыл бұрын
Njanum angane vannatha...but 71 comments 😂😂
@jabirkodur
@jabirkodur 3 жыл бұрын
@@archanavishnu6988 ഞാൻ വന്നപ്പഴേക്കും 30 കഴിഞ്ഞു... ഇവന്മാർക്കൊക്കെ നേരത്തെ നോട്ടിഫിക്കേഷൻ അയക്കുന്നുണ്ടോ ന്നൊരു സംശയം ഇല്ലാതില്ല
@archanavishnu6988
@archanavishnu6988 3 жыл бұрын
@@jabirkodur 😂😂😂 Jithi ettaa .. Njangalk personal ayachekku first notification 🙈🙈ennum JR studio yile JR students ❤️❤️❤️
@jabirkodur
@jabirkodur 3 жыл бұрын
@@archanavishnu6988 😜
@willsonfire02
@willsonfire02 3 жыл бұрын
Present sir🔥🔥
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Kerikkolu😁
@anandarajrs9791
@anandarajrs9791 3 жыл бұрын
ആഗ്രഹിച്ചിരുന്നത് അങ്ങ് ഇട്ട് തന്ന്......JR.. Uyirr♥️
@renjith1177
@renjith1177 3 жыл бұрын
നീളം ഉള്ള വാളിന്റെ പേര് "ഉറുമി".....😆😆
@brooks1305
@brooks1305 3 жыл бұрын
ഇ channel ഇല്ലാരുന്നേ ഞാൻ ഇംഗ്ലീഷ് വീഡിയോ കണ്ട് ഒന്നും മനസിലാകാതെ മുന്നോട്ട് പോയേനെ ജിതിൻ രാജ് ഉയ്യിർ ❤
@sanjaykrishna6962
@sanjaykrishna6962 3 жыл бұрын
I searched for this topic in Malayalam everywhere but didn't get a satisfaction now lam satisfied Thanks jithin bro❤️
@512appu
@512appu 3 жыл бұрын
ഇത്രയും പ്രശസ്ഥമായ എന്നെ അറിയില്ല ല്ലെ ന്നാ കേട്ടോളാ നോമാണ് ഉറുമി
@sanalkumar1560
@sanalkumar1560 2 ай бұрын
Churi ka
@Iam_Adith
@Iam_Adith 3 жыл бұрын
പൂരത്തിൽ വെടിക്കെട്ട് പൊട്ടുമ്പോൾ ഒരു pressure vann adikkum ⚡athalle eth
@ArunArun-li6yx
@ArunArun-li6yx 3 жыл бұрын
സുഹൃത്തേ . താങ്കൾ പറഞ്ഞ ചുരുട്ടിവക്കുന്ന വാളിന്റെ പേരാണ് ഉറുമി . വടക്കൻപാട്ട് സിനിമകളിൽ നമ്മൾ ഒരുപാട് കണ്ടിട്ടുള്ളതാണ് ഈ ആയുധം . താങ്കളുടെ ശാസ്ത്ര സംബന്ധിയായ വീഡിയോകൾ കാണുന്ന ഒരു ആളാണ് ഞാൻ അറിവുകൾ ധാരാളം എനിക്ക് അതിൽ നിന്ന് കിട്ടുന്നുമുണ്ട് നന്ദി.
@IntresTeller
@IntresTeller 3 жыл бұрын
അമിതവേഗത്തിൽ പോകുന്ന വാഹനത്തെ highway റോഡിൽ traffic camera sensor capture ചെയ്തു പെറ്റി അടിക്കുന്നതും doppler effect വെച്ചാണ്.
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Athe
@chrisj8389
@chrisj8389 3 жыл бұрын
ഇനി ഒരു അഞ്ച് വർഷം കൂടി കഴിഞ്ഞാൽ സാധാരണക്കാർക്കും spaceil സഞ്ചരിക്കാൻ സാധിക്കുന്ന വിമാനങ്ങൾ പുറത്തിറങ്ങും, അങ്ങനെയാണെങ്കിൽ ഇന്ന് 22 മണിക്കൂറോളം എടുത്ത് വിമാനത്തിൽ അമേരിക്ക വരെ പോകുന്നത് വെറും ഒരു മണിക്കൂറോ അതിൽ കുറവോ ആയി കുറയ്ക്കാം,,, Bro space touristha പറ്റിയും ഒരു video ചെയ്യുമോ..
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Cheyam
@Termcreator
@Termcreator 3 жыл бұрын
👍
@deepuptnostalgia6335
@deepuptnostalgia6335 3 жыл бұрын
എന്താണ് സൗണ്ട്
@ishaktanur7303
@ishaktanur7303 3 жыл бұрын
Elon musk promise 🔥 2024
@chrisj8389
@chrisj8389 3 жыл бұрын
@@ishaktanur7303 occupy mars😇
@ASURAN7752
@ASURAN7752 3 жыл бұрын
7:58 ആരെങ്കിലും ഒരു ബൈക്ക് പോകുന്നത് ശ്രദ്ധിച്ചൊ🙄
@jainantony4394
@jainantony4394 3 жыл бұрын
Njan
@user-Hary
@user-Hary 3 жыл бұрын
പണ്ട് എന്റെ കൂട്ടുകാരൻ കക്കൂസിൽ കേറുമ്പോ ഞാൻ പതിവായി കേക്കാറുള്ളതായിരുന്നു സോണിക് ബൂം...പക്ഷെ അന്നവൻ അതിന്റെ പിന്നിലുള്ള രഹസ്യം പറഞ്ഞു തന്നെങ്കിലും ഒരു കൃത്യമായ definition നൽകാൻ സാധിച്ചത് സാറിനാണ്... അന്നവൻ സൗണ്ടിനെക്കാൾ വേഗത്തിൽ സഞ്ചരിച്ചിരുന്നു... Thanku sir❤️
@mathewjohn8126
@mathewjohn8126 3 жыл бұрын
Thanks Dear Mr. JR. Malayalathil ithu aaddyamaagaam, Nandi BOSS
@renjuayyappanedamannel2561
@renjuayyappanedamannel2561 3 жыл бұрын
ഉറുമി ചുഴറ്റുമ്പോൾ കേൾക്കുന്ന "വൂഷ്" സൗണ്ട് സോണിക് ബൂം അല്ല.. ചാട്ടവാർ അന്തരീക്ഷത്തിൽ വീശുമ്പോൾ പടക്കം പൊട്ടുന്ന പോലുള്ള ഒരു സൗണ്ട് കേൾക്കാം.. അതാണ് സോണിക് ബൂം.. (എന്റെ ചെറിയ ഒരു അറിവാണ്.. തെറ്റാണെങ്കിൽ തിരുത്തിത്തരണം..)
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Enikum chattavar anennu thonnunu..nokatte
@renjuayyappanedamannel2561
@renjuayyappanedamannel2561 3 жыл бұрын
@@jrstudiomalayalam 😍👍
@sooraj1104
@sooraj1104 3 жыл бұрын
അതെ 👍
@pindropsilenc
@pindropsilenc 3 жыл бұрын
ഇന്നു ലീവ് ആണ് മുത്തെ കണ്ടൂ ❤️❤️❤️❤️❤️❤️❤️
@arjithrgth2337
@arjithrgth2337 3 жыл бұрын
Illuminati... ആംബുലൻസിൻ്റെ ശബ്ദം എന്ന് പറഞ്ഞ അതേ സമയം ബസ്സിനെ overtake ചെയ്ത് ഒരു ambulance പോയി. സൗണ്ട് ഇഫക്ട് ആണെന്നാ വിചാരിച്ചത് 👍👍
@bibinpraveen2984
@bibinpraveen2984 3 жыл бұрын
ഏറ്റവും പ്രധാനപ്പെട്ട കാര്യം അവതാരകൻ ഇതുവരെ പറഞ്ഞില്ല. സൂപ്പർസോണിക് വേഗതയിലുള്ള വസ്തുവിനെകണ്ണുകൊണ്ട് കാണുവാൻ കഴിയില്ല.
@binujohn111
@binujohn111 3 жыл бұрын
Exelent presentation brother thank you.
@aneeshkumarms7233
@aneeshkumarms7233 3 жыл бұрын
Good infermation. Thank you brother
@meccart
@meccart 3 жыл бұрын
ഒരുപാട് കാലമായി ഉളള doubt ആണ് Announcement വാഹനങ്ങളിൽ നിന്നും വരുന്ന പാട്ട് high pitch ൽ നിന്നു low pitch ലേക്ക് വരുന്നത് .....thank you jithin bai👍👍👍👍👍
@Nexultiverse
@Nexultiverse 3 жыл бұрын
Doppler effect
@sreejithmk662
@sreejithmk662 3 жыл бұрын
Hello,you are well qualified teacher Nice, Good luck, Thankyou.
@pkpmk3699
@pkpmk3699 3 жыл бұрын
Thanks for the information
@joyaljoshy7
@joyaljoshy7 3 жыл бұрын
Thanks for the Knowledge. 🙏
@sreenathkichukichusree9457
@sreenathkichukichusree9457 3 жыл бұрын
GOOD INFORMATION .THANKS
@SCRIPT..
@SCRIPT.. 3 жыл бұрын
എനിക്ക് ചേട്ടന്റെ presentation വളരെ ഇഷ്ടമായി. Njan ella videos kandu.Njan അന്വേഷിച്ച് നടന്ന വീഡിയോ കിട്ടി. FULL SUPPORT 😁❤️
@renjuayyappanedamannel2561
@renjuayyappanedamannel2561 3 жыл бұрын
നല്ല ഒരു വിശദീകരണം.. ഇഷ്ട്ടായി.. 😍🙏
@thanuthasnim6580
@thanuthasnim6580 3 жыл бұрын
Good vidio.. good topic.. thankuuu
@renjithravi4424
@renjithravi4424 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് മച്ചാന്റെ വീഡിയോ കാണുന്നത്... കൊള്ളാം... സൂപ്പർ... ഇംഗ്ലീഷ് പറഞ്ഞിട്ട് പിന്നീടത് മലയാളത്തിൽ പറയുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ ഒന്ന് വേറെ തന്നെ...
@jinto.jose.21
@jinto.jose.21 3 жыл бұрын
Machane.. ningal 🔥 aanu. 👍. Najnum avaril oralanu, athayth.. puthiya videos nte notification varan kaathirikkunnu.. ath vannludan kand theerkkanum ❤️. Good going bro. Keep it up. I really like your passion. Appreciate it. You are really different from other science channel guys. Appreciate your dedication.
@sreenivaspc9930
@sreenivaspc9930 3 жыл бұрын
Jithin bai kethakkunnundullao.... time ichiri koodiyalum kozhappamilla skip cheyyathe njangal kandolam. Athrakku adictanu machane....
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Ok
@uniquedreambysadik8890
@uniquedreambysadik8890 3 жыл бұрын
good information 👍👍Thanks bro
@sheebasuresh5078
@sheebasuresh5078 3 жыл бұрын
Really knowledgeful video..!
@abhilashkurungattu
@abhilashkurungattu 3 жыл бұрын
Thanks Chetta
@sarangbalakrishnankp99
@sarangbalakrishnankp99 3 жыл бұрын
Logical thinking: (my defenition) "A statement that have satisfactory answer to any questions." Do you agree...?
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
decision by facts that gather
@sarangbalakrishnankp99
@sarangbalakrishnankp99 3 жыл бұрын
Thanks...
@sreeragm788
@sreeragm788 3 жыл бұрын
Congrats for 150k subscribers
@indiancr7352
@indiancr7352 3 жыл бұрын
GREAT JOB BRO.....❤️❤️❤️💚💚💚
@shiras739
@shiras739 3 жыл бұрын
Interesting topic .. thanks jithin sir..
@saranskumar6912
@saranskumar6912 3 жыл бұрын
Great explains
@saseendrawarrier5053
@saseendrawarrier5053 3 жыл бұрын
Thanks for the vidio
@arshidaazeez3249
@arshidaazeez3249 3 жыл бұрын
Superb superb superb presentation..very helpfull...lectures cheyyamo
@GokulRaj-yk9rd
@GokulRaj-yk9rd 3 жыл бұрын
Very informative brother...Keep going...Full support.. Try to find out these type of interesting rare topics so that we will be eager to watch.
@wwehighlights12332
@wwehighlights12332 3 жыл бұрын
Bro, Love your Channel 💖
@nidhinsubramanain5830
@nidhinsubramanain5830 3 жыл бұрын
Thank you sir🙏🙏
@manuskives3699
@manuskives3699 3 жыл бұрын
Thank u
@zameelpaliyath
@zameelpaliyath 3 жыл бұрын
Jr. team 👇🏻
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Well explained
@clashbysg6248
@clashbysg6248 3 жыл бұрын
Superman പറക്കുമ്പോ അങ്ങേരുടെ കാലിനടിയിൽ നിന്ന് ഒരു ' ബും ' ശബ്ദത്തോടെ പുക പോകുന്നത് അപ്പോ ഈ ബൂം ആണല്ലേ അല്ലേ
@MIDHUN.M
@MIDHUN.M 3 жыл бұрын
athe bro
@nkajithnk
@nkajithnk 3 жыл бұрын
Thank you Bro
@harisankarb0706
@harisankarb0706 3 жыл бұрын
Tnks for the information chetta
@SAHAPADI
@SAHAPADI 3 жыл бұрын
Detailed one👌
@praveenkc3627
@praveenkc3627 3 жыл бұрын
Bro, why dont you introduce your family, if they are ok with it? And the change in background was a nice one 👍
@keralapayyanvlogs8609
@keralapayyanvlogs8609 3 жыл бұрын
അങ്ങനെ ഓകെ ആണെങ്കിൽ 10 min കൊണ്ട് അമേരിക്കയിൽ എത്താം 😁😁😁😁, പക്ഷേ കത്തി പോവുമോ എന്നാണ് പേടി , ഹായ് comment സെക്ഷൻ ലേക്ക് സ്വാഗതം
@janeefajamal6361
@janeefajamal6361 3 жыл бұрын
JR സ്റ്റുഡിയോയിലെ ഇൻഫർമേഷൻ സൂപ്പർ ആ...✌️✌️ പല വാക്കുകളും ആദ്യമായി കേൾക്കുന്നത് തന്നെ ഇവിടുന്നാ....... thanks bro👍👍👍 കായംകുളം കൊച്ചുണ്ണി വാൾ 😜.... ഉറുമി alle ഉദ്ദേശിച്ചത്...😊👍👍👍 Really this is a good informative channel.🥰
@ijasma2973
@ijasma2973 3 жыл бұрын
Nice explanation..👍
@mhdshaheen5816
@mhdshaheen5816 3 жыл бұрын
THE VAATHI CAME 🔥
@joyaljoshy7
@joyaljoshy7 3 жыл бұрын
God Bless you. Sir ❤️🙏
@muhammedparakkalparakkal751
@muhammedparakkalparakkal751 3 жыл бұрын
Jithin.thanks
@jibinraj6058
@jibinraj6058 3 жыл бұрын
Awesome
@jyothismathew6151
@jyothismathew6151 3 жыл бұрын
Supper jr
@updates3630
@updates3630 3 жыл бұрын
Intro super.. and well explained
@abinkalex7310
@abinkalex7310 3 жыл бұрын
ഈ വീഡിയോ എനിക്ക് മനസിലായി 😗😚😙💓💖💞💕
@vishnusudarsanan3081
@vishnusudarsanan3081 3 жыл бұрын
Boom...........💥
@srnkp
@srnkp 3 жыл бұрын
New knowledge👍
@rejirajr.s.4293
@rejirajr.s.4293 3 жыл бұрын
തിരുവനന്തപുരത്ത് സതേണ്‍ എയര്‍ കമാന്‍റ് സ്ഥാപിച്ചതിന്‍റെ ഭാഗമെന്നോണം ഏഴു ദിവസങ്ങളോളം നീണ്ടുനിന്ന ഒരു എയര്‍ഷോ നടത്തുകയുണ്ടായി. തിരുവനന്തപുരത്ത് അത്രയും വിപുലമായ ഒരു എയര്‍ഷോ ആദ്യമായിരുന്നതു കൊണ്ട് എല്ലാക്കാര്യങ്ങളിലും കുറ്റങ്ങള്‍ മാത്രം കണ്ടെത്തുന്നത് ജീവിതവ്രതമാക്കിയ ചില ബുജീകളൊഴികെ ബാക്കി നഗരവാസികളെയെല്ലാം അത്ഭുതപ്പെടുത്തി സന്തോഷിപ്പിച്ച ഒരു ഉത്സവാഘോഷം തന്നെയായിരുന്നു ആ എയര്‍ഷോ. അങ്ങനെ എയര്‍ഷോ ശംഖുംമുഖം കേന്ദ്രീകരിച്ച് നടന്നു കൊണ്ടിരിക്കെ തിരുവനന്തപുരത്തിന് അതുവരെ പരിചിതമല്ലാത്ത രീതിയില്‍ ഒന്നിനു പുറകേ മറ്റൊന്നെന്ന രീതിയില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് ഉഗ്ര സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ഗാന്ധാരിയമ്മന്‍ കോവിലിനു സമീപത്തുള്ള ഒരു ലോഡ്ജില്‍ പഠനസംബന്ധിയായി താമസിച്ചിരുന്ന എന്‍റെ സുഹൃത്തുക്കളും ഞാനുമുള്‍പ്പെടെയൂള്ളവരെല്ലാം മുറികളില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയോടി. ഉച്ചയുറക്കത്തിലായിരുന്നവരും ഞെട്ടിയുണര്‍ന്ന് കെട്ടിടത്തിനു വെളിയിലെ സുരക്ഷ തേടി ഓടാന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആദ്യം ഞങ്ങള്‍ കരുതിയത് ഇടിനാദമായിരിക്കുമെന്നാണ്. എന്നാല്‍ അത്യന്തം പ്രസന്നമായ ആ ദിവസത്തെ ആകാശത്തില്‍ ഇത്രയും ഉഗ്രമായ ഇടിനാദമുണ്ടാക്കാന്‍ വേണ്ടുന്ന കാര്‍മേഘത്തിന്‍റെ സാന്നിദ്ധ്യം ഇല്ലായിരുന്നുവെന്ന് കണ്ട് ആ സംശയം അസ്ഥാനത്തായി. പിന്നെ മനസ്സിലേക്കോടിയെത്തിയത് ബോംബു സ്ഫോടനം വല്ലതുമാണോ എന്നായിരുന്നു. കാരണം അക്കാലത്ത് പഞ്ചാബ് പ്രശ്നം കത്തി നില്‍ക്കുന്ന സമയമായിരുന്നു. പക്ഷെ ഏറെ നേരം കഴിഞ്ഞിട്ടും നഗര ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തുടര്‍ന്നതില്‍ നിന്ന് ബോംബു സ്ഫോടന സംശയവും അസ്ഥാനത്തായി. അങ്ങനെയിരിക്കെ മാറ്റിനി ഷോ കാണാന്‍ പോയ ചില സുഹൃത്തുക്കള്‍ സിനിമ കാണല്‍ പകുതിയിലുപേക്ഷിച്ച് പരിഭ്രാന്തരായി തീയേറ്ററില്‍ നിന്നിറങ്ങിയോടി രക്ഷപ്പെട്ടു വന്നിരിപ്പുണ്ട്. അവരുടെയനുഭവത്തില്‍ അത്യുഗ്ര സ്ഫോടനത്തോടനുബന്ധിച്ച് തിയേറ്ററില്‍ സ്ഥാപിച്ചിരുന്നൊരു കൂറ്റന്‍ ചില്ലു ജാലകം വീണുടയുന്ന ശബ്ദം കേട്ടതോടുകൂടി ഭൂമികമ്പമാണെന്നു തെറ്റിദ്ധരിച്ച് സിനിമ കണ്ടിരുന്നവര്‍ ഒന്നടങ്കം ജീവരക്ഷാര്‍ത്ഥം തീയേറ്റര്‍ കെട്ടിടം വിട്ടിറങ്ങിയോടുകയായിരുന്നത്രെ. വിശദ വിവരങ്ങള്‍ പിറ്റേന്നത്തെ പത്രങ്ങളില്‍ നിന്നാണറിയാന്‍ കഴിഞ്ഞത്. എയര്‍ഷോയിലെ അവസാനത്തെ ഒരു നമ്പര്‍ കണിക്കുന്ന അവസരത്തില്‍ മൂന്നു പോര്‍വിമാനങ്ങള്‍ ശബ്ദാതീത വേഗത കൈവരിക്കാനുള്ള ശ്രമം നടത്തിയത് ഭൂനിരപ്പില്‍ നിന്ന് അനുവദനീയ ഉയര പരിധിയിലും താഴെയായപ്പോളുണ്ടായ സോണിക് ബൂം ആയിരുന്നു തിരുവനന്തപുരം നഗര വാസികളെയൊന്നടങ്കം ഏതാനും നിമിഷങ്ങളോളം ഭയത്തിന്‍റെ മുള്‍മുനയില്‍ നിറുത്തിക്കളഞ്ഞതത്രെ! ആ എയര്‍ഷോയിലുടനീളം ഇത്തരം സോണിക് ബൂം സൃഷ്ടിക്കപ്പെട്ടിരുന്നെങ്കിലും ഈ മൂന്നെണ്ണമൊഴികെ മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടത് സുരക്ഷിതമായ ഉയരപരിധിക്കുള്ളില്‍ വച്ചായിരുന്നതിനാല്‍ നഗരവാസികള്‍ക്ക് അവ അനുഭവവേദ്യമായിരുന്നില്ലെന്നും ആ പത്രക്കുറിപ്പില്‍ വായിച്ചത് ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.
@gt7474
@gt7474 3 жыл бұрын
Superb 👍🏻
@anirudhc3919
@anirudhc3919 3 жыл бұрын
I experienced sonic boom from Bangalore it's like earthquake 🙁
@gamegladiators4615
@gamegladiators4615 3 жыл бұрын
Super video chetta
@berlyvarghese9101
@berlyvarghese9101 3 жыл бұрын
ഇതുവരെ ഇതിനെക്കുറിച്ച് ഒരു അറിവ്‌ ഇല്ലായിരുന്നു. Thanks ബ്രോ
@anilkarlosekarumkulam8267
@anilkarlosekarumkulam8267 3 жыл бұрын
Nice class
@ashoknc
@ashoknc 3 жыл бұрын
The long ribbon like sword you mentioned is called "Urumi Vaal" in Malayalam, it is used in "Kalarai Payattu". Nice, informative presentation my friend.
@aryanarun8664
@aryanarun8664 3 жыл бұрын
JR lots of knowledge
@delvinthomas
@delvinthomas 3 жыл бұрын
Super bro ❣️🙏
@rolex__4667
@rolex__4667 3 жыл бұрын
വളരെ നല്ല അവതരണം 😘😘😍
@user-ko6uh6vf9g
@user-ko6uh6vf9g 3 жыл бұрын
സൂപ്പർ 😃
@ManjuRailways
@ManjuRailways 3 жыл бұрын
Yes I have seen
@mathewjohn8126
@mathewjohn8126 3 жыл бұрын
Bow before that. Awesome Sir
@avengers7878
@avengers7878 3 жыл бұрын
Nice topic
@muhammedakbersha1555
@muhammedakbersha1555 3 жыл бұрын
Jithin chettante presentation oru rakshayumilla. JR bro 💪😍🤗 Starship ne patti oru video cheyyamo
@sarangbalakrishnankp99
@sarangbalakrishnankp99 3 жыл бұрын
What is mean by logical thinking...????? Want a simple defenition.
@scientificlifechannel7839
@scientificlifechannel7839 3 жыл бұрын
The creature Pistol Shrimp is a miracle. The sonic boom is made by hand, not by moving its horn. Thanks a lot for imparting such knowledge ...
@stephinjvarghese7385
@stephinjvarghese7385 3 жыл бұрын
Poli video interesting too
@ashokanayyappan319
@ashokanayyappan319 3 жыл бұрын
👍 Bro
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO-Sci Talk Malayalam
Рет қаралды 83 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 88 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
ആ പോയ പേടകം അപകടമോ?
15:00
JR STUDIO-Sci Talk Malayalam
Рет қаралды 104 М.
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO-Sci Talk Malayalam
Рет қаралды 147 М.
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН