നമ്മുടെ ധാരണകളിൽ ചില പൊരുത്തക്കേടുകൾ ഉണ്ടോ!

  Рет қаралды 145,150

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

3 жыл бұрын

Join Your Journey To Support Our Channel
For Donations- rzp.io/l/jrstudio
Subscription - rzp.io/i/2gVAbnJn7
For Direct UPI Payment
Love you JR - rzp.io/i/t3L34o7G
Great Teacher - rzp.io/i/Fxz49C8w
Buy Me A Coffee- www.buymeacoffee.com/Jithinraj
KZfaq Membership- / @jrstudiomalayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 854
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Basic class ഇഷ്ടപ്പെടുന്നവർ എന്റെ ഈ ചാനൽ ഒന്നു കേറി നോക്കണേ.. - kzfaq.info/get/bejne/qL9kebJjz97ZiqM.html
@RajasekharanPillaRRaja
@RajasekharanPillaRRaja 3 жыл бұрын
നോക്കാമല്ലോ
@abhijithmparippally5711
@abhijithmparippally5711 3 жыл бұрын
Already done😎
@aboobackercm5864
@aboobackercm5864 3 жыл бұрын
@jr studio ippo moon etha patti eyirikunnanth athinte pinnile scientific phenomina enthann reply pratheekahikkunuu
@abinkalex7310
@abinkalex7310 3 жыл бұрын
Sir ന് ഈ ജോലി മാത്രം ഉള്ളോ, ഇങ്ങനെ channel കൂട്ടുന്നതല്ലാതെ വേറെ ഒന്നും........ .🤔🙏
@RajasekharanPillaRRaja
@RajasekharanPillaRRaja 3 жыл бұрын
@@abinkalex7310 ശാസ്ത്രബോധം ജിതിൻ അണ്ണന് കൂടിപ്പോയ്യോണ്ടാ channels കൂട്ടി സയന്റിഫിക് ആയ കാര്യങ്ങൾ പറഞ്ഞു തരുന്നത്
@janeefajamal6361
@janeefajamal6361 3 жыл бұрын
+2ൽ ഫിസിക്സ്‌നോട്‌ മാത്‍സ് endh veruppikalaa... ഇങ്ങേരുടെ ക്ലാസ്സ്‌ കേട്ട് ഫിസിക്സ്‌ വല്ലാത്തങ് ഇഷ്ടപ്പെട്ടു പോവുവാ...👌👌
@mayookh8530
@mayookh8530 Жыл бұрын
Derivation 😡
@ansafmohammed7015
@ansafmohammed7015 Жыл бұрын
+2 physics adipoli aan ath padippikkunna aalkk anusarich irikkum
@vishnushivanand2538
@vishnushivanand2538 Жыл бұрын
Without maths physics is nothing
@sujithsundar2902
@sujithsundar2902 3 жыл бұрын
Present teacher🙂
@chandhuvijayan8534
@chandhuvijayan8534 3 жыл бұрын
😆
@kannananand3655
@kannananand3655 3 жыл бұрын
Present
@manh385
@manh385 3 жыл бұрын
Present 😊
@abhisheks7818
@abhisheks7818 2 жыл бұрын
🤣
@rajjtech5692
@rajjtech5692 3 жыл бұрын
Wow!10Lakhs ഭൂമി,നമ്മുടെ സൂര്യന്റെ വലിപ്പം!🙏. നാം എത്ര ചെറുതാണെന് ചിന്തിച്ചാൽ, ജീവിത മത്സരത്തിലെ അഹങ്കാരം മാറിപ്പോയേനെ.
@shijupkd8707
@shijupkd8707 Жыл бұрын
അപ്പോൾ തിരുവാതിര നക്ഷത്രത്തെപ്പറ്റി അറിഞ്ഞാലോ
@ratheeshlkraj3455
@ratheeshlkraj3455 3 жыл бұрын
ചുരുക്കി പറഞ്ഞാല്‍ ആപ്പിളിന്റെ പുറത്തുള്ള ഒരു ബാക്ടീരിയകള്‍ പോലെ ചെറുതാണ് മനുഷ്യര്‍...
@kannananand3655
@kannananand3655 3 жыл бұрын
സുര്യനെയും ഭുമിയെയും compare ചെയ്താൽ ഏകദേശം ഇതുപോലെ തന്നെയാണ് അതുപൊലെ തന്നെയാണ് സൗരയൂവും ഒരു galaxyയും ...... നമ്മൾളുടെ സ്ഥാനം എത്ര ചെറുതാണെല്ലെ ഇ അനന്തമായ പ്രബഞ്ചത്തിൽ 😢
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 3 жыл бұрын
Thanks mr: jithin raj. നല്ല ക്ളാസ്സ്. ഇതുപൊലെ കുറെ സംശയം ഉണ്ട്. Water level allenkil spirit level explain please.👏👏👏👍👍👍
@Buggy_321
@Buggy_321 3 жыл бұрын
Everything is connected.....
@Saiju_Hentry
@Saiju_Hentry 3 жыл бұрын
ഹും.... ബാക്ടീരിയ ഒക്കെ ചൈന വന്മതിലിന്റെ അത്രയെങ്കിലും ഉണ്ടാവും...🤣
@ratheeshlkraj3455
@ratheeshlkraj3455 3 жыл бұрын
@@Saiju_Hentry എന്നിട്ടും ചില ആളുകളുടെ വെല്ലുവിളി കേൾക്കാം... ഞാൻ ആരാണെന്ന് കാണിച്ച് താരം, ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ... 😁😁
@evelinjohnson30evelin26
@evelinjohnson30evelin26 3 жыл бұрын
Hai Chetta എൻ്റെ എപ്പോഴുമുള്ള സംശയമായിരുന്നു...,😄 നാലാം ക്ലാസുകാരി..... katta fan 💪💪
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Hi എത്ര ആസ്വാദ്യകരമാണ് jithin ഞാൻ ഒരു കടുത്ത ആരാധകൻ ഈ 56 വയസിലും
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@Miyamoto_x_Musashi haaaa അറിയാനുള്ള ആഗ്രഹത്തിനെ പ്രായം പ്രശ്നമല്ലല്ലോ
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@Miyamoto_x_Musashi dear മനസിലായില്ല
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@Miyamoto_x_Musashi i am a റിട്ടയേഡ് teacher
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@Miyamoto_x_Musashi ൽ i like science My subject social science. I like ജനറൽ knowledge. I am great ഫാൻ of jithin
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@Miyamoto_x_Musashi yaaaaa
@abhijithpnadal5052
@abhijithpnadal5052 3 жыл бұрын
ജിതിൻ ചേട്ടാ നിങ്ങൾ പൊളിയാണ്. എല്ലാം നല്ല വ്യക്തത കൂടി പറഞ്ഞു തരുന്നു. ചെറിയ ലെവലിലും വലിയ ലെവലിലും ഉള്ള കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്നു. A big salute 👌❤️
@abinkalex7310
@abinkalex7310 3 жыл бұрын
സത്യത്തിൽ ഞാൻ തലതിരിങ്ണെന്ന് എന്റെ ബൂദ്ധി, പേക്ഷേ ശരീരം നേരെയാണ് കേട്ടോ 😜🤪😝
@creativestudio860
@creativestudio860 3 жыл бұрын
astrophysics teacher: Jithinraj😌😌😍😍
@satheeshk9860
@satheeshk9860 3 жыл бұрын
ഇതിൽ എന്റെ സംശയത്തിന് മറുപടി തന്നതിന് നന്ദി ജിതിൻ ചേട്ട...
@jabirkodur
@jabirkodur 3 жыл бұрын
A big salute to our grate teacher from the bottom of my ❤
@niyaskhan4278
@niyaskhan4278 3 жыл бұрын
ഹോ... എനിക്കും ഒരുപാട് കാലത്തെ സംശയമായിരുന്നു.. ഈ കടലിലെ വെള്ളം എന്തേ ഭൂമിയുടെ അടിഭാത്തുകൂടി ശൂന്യാകാശത്ത് ഒഴികി പോകാത്തതെന്തെന്ന് 🤔. അതുനുള്ള ഉത്തരം കൂടി നല്‍കുന്നതായി ഈ വീഡിയോ. Thank you J R.
@aryamuraleedharan2519
@aryamuraleedharan2519 3 жыл бұрын
ഈ വിഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി.എന്തായാലും പൊളിച്ചു .സൂപ്പർ ചേട്ടായി
@joa1809
@joa1809 3 жыл бұрын
സൂപ്പർ കണ്ടന്റ്.. ഇതു വരെ ആരും ചിന്തിക്കാത്ത കാര്യം
@abhilashmp8325
@abhilashmp8325 3 жыл бұрын
എത്ര നാളുകളായി ചിന്തിച്ച കാര്യത്തിന്റെ ഉത്തരമാണ് ബ്രോ ഇന്ന് പറഞ്ഞത് ( ഭൂമിയുടെ താഴെയുള്ളവർ എഴുന്നേറ്റ് നിൽക്കുന്ന കാര്യം) കുറേ നാളായി YTub ൽ അത്ര ആക്റ്റീവല്ലാരുന്നു. കുറേ പുതിയ അറിവുകൾ കിട്ടി നന്ദി. എന്ന് നൈലിന്റെ തീരത്ത് നിന്നും (സുഡാൻ) അഭിലാഷ് മാവേലിക്കര
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️
@nancyjoseph9962
@nancyjoseph9962 3 жыл бұрын
*3 KZfaq Channels* 100+ topics Many Episods & 1 Man = Jithin Raj.... Congratz for 1lakh and We all are with you, reach 1 million as fazt!👍like adiiii....
@nancyjoseph9962
@nancyjoseph9962 3 жыл бұрын
Hlo bro....How R U
@donboscochittilappilly1613
@donboscochittilappilly1613 3 жыл бұрын
എത്ര പഠിപ്പിച്ചാലും, പഠിച്ചാലും കണക്ക് മനസ്സിലാകാത്ത , കണക്കിഷ്ടമില്ലാത്ത കുട്ടികളെ പോലെയാണ് ലളിതബുദ്ധികളും, നിർബന്ധബുദ്ധികളും , വക്രബുദ്ധികളുമായ ശാസ്ത്രവിരോധികൾ !!. അതിസങ്കീർണ്ണമായ പ്രപഞ്ചനിർമ്മാണ നിയമരഹസ്യങ്ങൾ അറിയാനുള്ള കൗതുകം രക്തത്തിലലിഞ്ഞിട്ടില്ലാത്തവർക്കാണെങ്കിൽ കുറ്റം പറയാതെയിരിക്കാനെങ്കിലുമുള്ള വിവേകവുമില്ല. ഈശ്വരാ........
@adityamenon6365
@adityamenon6365 3 жыл бұрын
I’m 16 years old and extremely interested in space . And extraterrestrial life . I do videos on my channel as well inspired by people like you . One of my theories on a simulated reality has been published on the Oxford academic journals as well . Good video
@Gh0str1derrr
@Gh0str1derrr Жыл бұрын
What r u doing now?
@vksmedia9469
@vksmedia9469 3 жыл бұрын
താങ്ക് യു വെരി much ഒരുപാട് അറിവുകൾ കിട്ടി
@stellarboy9582
@stellarboy9582 3 жыл бұрын
പണ്ട് മുതലേ ഉള്ള എന്റെ സംശയം മാറി കിട്ടി
@praveenkc3627
@praveenkc3627 3 жыл бұрын
Daily Questions post ചെയ്യുന്നത് വളരെ നല്ല ഒരു കാര്യം ആണ്..... Pls do continue that ❤ ഇങ്ങനത്തെ നല്ല പല മാറ്റങ്ങളും ജിതിൻ bro ഇനിയും കൊണ്ടുവരണം 😀 നമ്മുടെ JR studio ഇനിയും വളരട്ടെ 😍
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Theerchayayum ☺️
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Matte comment orma und ketto
@praveenkc3627
@praveenkc3627 3 жыл бұрын
@@jrstudiomalayalam oh 😀😍
@comrade369
@comrade369 3 жыл бұрын
*ഇത്തരം videos നമ്മൾ മനുഷ്യർ പണ്ടേ നേരിൽ അറിയണമായിരുന്നു.* *അവൻ്റെ അഹങ്കാര ശമനത്തിനായി* ... ❤️❤️❤️
@scientifictemper2758
@scientifictemper2758 3 жыл бұрын
You are a best teacher 🤗
@ahah9847
@ahah9847 3 жыл бұрын
ഇത്രയും മനസ്സിലാക്കുന്ന പോലെ വേറെ ആരും പറഞ്ഞു തന്നിട്ടില്ല. Thanks 🥰🥰🥰
@hitheshyogi3630
@hitheshyogi3630 3 жыл бұрын
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി
@seethalekshmi.s7578
@seethalekshmi.s7578 3 жыл бұрын
ആദ്യമായാണ് sir ന്റെ വീഡിയോ കാണുന്നത് നല്ല അവതരണം... 🖤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Thank you
@bilalkpbilal9230
@bilalkpbilal9230 3 жыл бұрын
Valare upayogapradamaan videos Please include more doubt clearings like this. Thankyou
@Assembling_and_repairing
@Assembling_and_repairing 3 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ,
@hdstudio3867
@hdstudio3867 3 жыл бұрын
ആ last പറഞ്ഞ ചോദ്യം ചോദിച്ചതാരായാലും പൊട്ടൻ 😁😁😁😂
@sebastianaj728
@sebastianaj728 Жыл бұрын
ജിതിൻ രാജിന്റെ എല്ലാ vedios ഉം കാണാറുണ്ട് ആദ്യമൊക്കെ ശാസ്ത്ര പരമായി ചിന്തിക്കുകയും അനുവേശിക്കുകയും ചെയ്യുന്നവർക്ക് വേണ്ടിയായിരുന്നു എങ്കിൽ ഇപ്പോൾ സാധാരണകാരായ ആളുകൾക്കും ശാസ്ത്രം പഠിക്കാൻ കഴിയും വിധമാണ് കൊള്ളാം 👍🏻👍🏻
@msshajisnp897
@msshajisnp897 3 жыл бұрын
വലിയ അറിവുകൾ, thanks. കൂടുതൽ വീഡിയോ കാത്തിരിക്കുന്നു
@humanlife4109
@humanlife4109 3 жыл бұрын
വളരെ സിംപിൾ ആയി ഭൂമിയുടെ വലുപ്പം പറഞ്ഞാൽ ചൊവ്വാ ഗ്രഹത്തിന് ഭൂമിയുടെ കോറിന്റെ അത്രയും വലുപ്പം മാത്രമാണുള്ളത്
@eapenjoseph5678
@eapenjoseph5678 3 жыл бұрын
It is very good to calculate and compare to make us understand the reality. Thank you so much.
@adhilnoushad9504
@adhilnoushad9504 3 жыл бұрын
വളരെ നല്ല അവതരണം സാർ 👌
@aziyaazi4498
@aziyaazi4498 3 жыл бұрын
എന്റെയും ചെറുപ്പം മുതലുള്ള സംശയമാണ് ബ്രോ ഇപ്പോൾ 10:00പറഞ്ഞത് 👍👍
@shamsudheenmarakkar7346
@shamsudheenmarakkar7346 3 жыл бұрын
Perfectly explained!!
@rajeeshkk5625
@rajeeshkk5625 3 жыл бұрын
5ൽ ഒന്നല്ല 50 ൽ onnu😍
@vingreate11
@vingreate11 11 ай бұрын
വളരെ നല്ല അറിവ്....നന്ദി.
@SingingCoupleMusicBand
@SingingCoupleMusicBand 10 ай бұрын
എന്റെയും സംശയം തീർന്നു.. നന്ദി
@krishnank7300
@krishnank7300 2 жыл бұрын
ഒരുപാട് നാളായി അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു ഇത് താങ്ക്സ് ജിതിൻ ചേട്ടാ
@sheenavision
@sheenavision 3 жыл бұрын
Superb useful 🥰
@jairamalapuram2974
@jairamalapuram2974 2 жыл бұрын
ഗഹനമായ കാര്യങ്ങൾ വളരെ ലളിതമായി, എന്നാൽ,ഗൗരവം ഒട്ടും ചോരാതെയുള്ള അവതരണം,ആകർഷകമാണ്.
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 3 жыл бұрын
ഒരു ഇന്റർവ്യൂന് ഈ question എന്നോട് ചോദിച്ചിരുന്നു......☺️☺️☺️റിസൾട്ട്‌ failed...... ഇന്നാരുന്നെകിൽ ഞാൻ പൊളിച്ചേനെ 👍👍👍👍
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Good video jithin jr
@jayakm891
@jayakm891 3 жыл бұрын
Chetta community tab eppolm qn choykkane... Very Informative❤
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Oke
@fayispt
@fayispt 3 жыл бұрын
സത്യം പറഞ്ഞാൽ ഭൂമിയിൽ ആയത് കൊണ്ട് താഴെ, മുകളിൽ എന്നൊക്കെ തോന്നും അങ്ങ് ബഹിരകാശാത്രക്ക് പോയാൽ നമ്മൾ എങ്ങനെ നിന്നാലും നമ്മൾ നില്കുന്നത് നേരെയായിട്ട് തന്നെ ആയിരിക്കും തോന്നുക
@manh385
@manh385 3 жыл бұрын
23 കൊല്ലമായിട്ടുള്ള സംശയങ്ങൾ എല്ലാം മാറി കിട്ടി 😊 Great work
@mohammedjasim560
@mohammedjasim560 Жыл бұрын
Informative 👌 Thanks 💜
@ananthakrishnanrajesh7613
@ananthakrishnanrajesh7613 3 жыл бұрын
Hi Jithin Bro Please arrange a live session it will be good for everyone who loves Science
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Okey
@gokulnandhan3069
@gokulnandhan3069 3 жыл бұрын
Nice Thinking bro💓... Kidu topic... 🔥
@mission9319
@mission9319 Жыл бұрын
Well sed!!! Appreciation
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@manuv.b6380
@manuv.b6380 3 жыл бұрын
ഈ വീഡിയോ വളരെ ഇഷ്ടമായി🙂👍👍
@baadhu
@baadhu 3 жыл бұрын
അവസാനം പറഞ്ഞ ചോദ്യോത്തരങ്ങൾ എനിക്കിഷ്ടം ആയി, മനസ്സിലായി
@antonyjosse
@antonyjosse 3 жыл бұрын
Very clearly explained, thanks
@adularvnd
@adularvnd 3 жыл бұрын
Ith oru adipoli channel ahnu machanee..thanks for sharing lots of information
@mummuv5081
@mummuv5081 3 жыл бұрын
Vedio vinjanapradam.thanks JR
@Annajpk
@Annajpk 3 жыл бұрын
Thank you so much Jithin for so much info 😊😊😊
@demisonKmichael
@demisonKmichael 3 жыл бұрын
Yes very interested and geographycal topic .... Thank you
@anoopr5321
@anoopr5321 3 жыл бұрын
Present ✨✨
@gamegladiators4615
@gamegladiators4615 3 жыл бұрын
Super video chetta keep it up
@sonuvs8874
@sonuvs8874 3 жыл бұрын
Explanation perfect ....tnx bro
@transcendent9171
@transcendent9171 3 жыл бұрын
You are doing better... Thanks dear
@scientifictemper2758
@scientifictemper2758 3 жыл бұрын
ചേട്ടോ ഇതുപോലെ ഉള്ള വീഡിയോ ആണ് വേണ്ടത് 😍🔥🤗
@ashmeerqt3002
@ashmeerqt3002 3 жыл бұрын
Ejjathi avatharanam kolamaass👌👌👌
@noufalnoushad8241
@noufalnoushad8241 3 жыл бұрын
Adipoli vedio😍😍😍❤❤❤
@GIJUANTYJOSE
@GIJUANTYJOSE 2 жыл бұрын
You are absolutely correct
@evelinjohnson30evelin26
@evelinjohnson30evelin26 3 жыл бұрын
Thank U JR😊👍👍
@aboobackercm5864
@aboobackercm5864 3 жыл бұрын
What happened to our moon nowadays why is it's colour changes.ithine patti oru video cheyyamo and some moon facts that we couldn't study from school or we lack. Pls. I'm really curious
@thanoossoul
@thanoossoul 3 жыл бұрын
JR ❤️.. hw r u 😊
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
Fine bro
@ft.ashiqvro
@ft.ashiqvro 3 жыл бұрын
🤗ചേട്ടന്റെ ഓരോ വീഡിയോയും ഒരുപാട് അറിവുകൾ സമ്മാനിക്കുന്നു thanks ചേട്ടാ
@hareeshdev8651
@hareeshdev8651 3 жыл бұрын
നല്ല ഒരു അറിവിന്‌ ബിഗ് താങ്ക്സ്
@amalvicky
@amalvicky 3 жыл бұрын
Thanks JR Studio ❤️
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Weldone ജിതിൻ
@nrfootr9335
@nrfootr9335 3 жыл бұрын
ഇത് ഞാൻ എത്രയോ ചിന്തയ്ച്ചിക്കി
@rajandaniel1532
@rajandaniel1532 3 жыл бұрын
Very interesting and geographically valuable and informative video students should invariably see such videos thank you for this informative video
@arundasak7702
@arundasak7702 3 жыл бұрын
0.02 mm bump is fair enough to feel for our finger tips as it is sensitive to recognise a pattern embedded 13 nm deep..Bottom line : we can feel the difference between normal globe and 'himalaya' carved globe.. nice presentation Jithin❤️
@bijubiju1707
@bijubiju1707 3 жыл бұрын
From my heart thanks thanks thanks.
@naveenvimal
@naveenvimal 3 жыл бұрын
Great bro....it gives a basic & simple clarity to the views of laymen like us Go Ahead
@Saiju_Hentry
@Saiju_Hentry 3 жыл бұрын
പ്രപഞ്ചം ഒരിക്കലും വലുതല്ല.... നമ്മൾ ചെറുതായി പോയതാണ്...
@sumels7694
@sumels7694 3 жыл бұрын
NIC video👍
@shinoobsoman9269
@shinoobsoman9269 3 жыл бұрын
Super..👍👍❤️❤️
@MKGhumen
@MKGhumen 3 жыл бұрын
Eppol idea kitty thanks
@aziyaazi4498
@aziyaazi4498 3 жыл бұрын
Thank u for inform that
@ashfaqahamed1677
@ashfaqahamed1677 3 жыл бұрын
Good episode..u explained well..
@mohdyunus9185
@mohdyunus9185 2 жыл бұрын
Good content ✌️
@remeshnarayan2732
@remeshnarayan2732 3 жыл бұрын
Very easy to follow👍👍👍👍
@soorajsk6721
@soorajsk6721 3 жыл бұрын
Thanks very useful information
@bipinramesh333
@bipinramesh333 3 жыл бұрын
Thanks machane💓💓
@VijayraghavanChempully
@VijayraghavanChempully Жыл бұрын
അതെ ഇങ്ങനെ വിവിധങ്ങളായ കാര്യങ്ങൾ പറയുമ്പോഴാണ് interesting
@MKGhumen
@MKGhumen 3 жыл бұрын
Very intrested
@muhsinsanu9305
@muhsinsanu9305 3 жыл бұрын
Thanks for this video
@waseef8429
@waseef8429 3 жыл бұрын
Pls continue this type of knowledge
@jufranmuhammed4321
@jufranmuhammed4321 3 жыл бұрын
Jr❤️
@KBtek
@KBtek 3 жыл бұрын
All your videos are very interesting 👍
@BalachandranMenon
@BalachandranMenon 3 жыл бұрын
Got several information.tnx
@vishnur3781
@vishnur3781 3 жыл бұрын
Brother you are really great
@mailtvpm
@mailtvpm 3 жыл бұрын
Nicely explained. BTW, there are globes available with terrain mapping ( for e.g, mountain/hill areas are elevated (not so visible but can feel when touching).
@saL_93
@saL_93 3 жыл бұрын
Thanks professor
നമ്മുടെ ശരീരവും സുരക്ഷിതമല്ല!!
19:15
JR STUDIO-Sci Talk Malayalam
Рет қаралды 83 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 53 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 466 М.
സത്യം മറക്കുന്ന നക്ഷത്രം!
17:46
JR STUDIO-Sci Talk Malayalam
Рет қаралды 107 М.
This Is The State Of  The Sun!
13:21
JR STUDIO-Sci Talk Malayalam
Рет қаралды 51 М.
Alien Message Revealed: What We Sent Into Space | JR Studio Sci-Talk Malayalam
16:57
JR STUDIO-Sci Talk Malayalam
Рет қаралды 250 М.
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН