അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അളവുകോൽ നിർണയിക്കുന്നവർ!! Soorarai Potru review reaction Video

  Рет қаралды 321,485

The Mallu Analyst

The Mallu Analyst

3 жыл бұрын

#FreedomofExpression #Sooraraipotru
You can support Mallu Analyst channel by becoming a member -
/ @themalluanalyst
Malayalam Movie suggestions - • Malayalam Movie sugges...
സിനിമയിലെ ട്രിക്കുകളും തിരക്കഥയെഴുത്തും • Movie Tricks & Script ...
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys
Tripod - amzn.to/30GkxRo
T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
Soorarai Potru Explanation
Surya
Sudha Kongara
Aparna Balamurali
Surya Movies
Movie Analysis

Пікірлер: 8 300
@jbitv
@jbitv 3 жыл бұрын
അങ്ങനെ ഒരു വീഡിയോ ചെയ്തതുകൊണ്ട് ..ഇങ്ങനെ ഒരു വീഡിയോ കൂടി നമുക്കു കിട്ടി. കൂടുതൽ ഇഷ്ടപെട്ട അനാലിസിസ് ഇ ആഴ്ച ഇതാണ് . ഇത് പറയണ്ട ഒരു ആവശ്യവും കേൾക്കേണ്ട ഒരു ആവശ്യവും നിലവിൽ ഇവിടെ ഉണ്ടായിരുന്നു. ......👏👏👏
@fathima___6913
@fathima___6913 3 жыл бұрын
❤️ഉറപ്പായിരുന്നു.... Reply video ആയിട്ട് വരുമെന്ന്.... 😂
@faathimamariyakunnath7340
@faathimamariyakunnath7340 3 жыл бұрын
😍😍
@Vasuki666
@Vasuki666 3 жыл бұрын
Athe jbi chetta nice video
@rahupeethambaran5392
@rahupeethambaran5392 3 жыл бұрын
ചേട്ടനെ ഞാൻ predict ചെയ്തിരുന്നു 🥰😂😅😅
@anu7562
@anu7562 3 жыл бұрын
Haii
@tinupaul6845
@tinupaul6845 3 жыл бұрын
ഭൂരിപക്ഷത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിച്ച് കയ്യടി നേടാൻ ആർക്കും കഴിയും! സ്വന്തം അഭിപ്രായം തുറന്ന് പറയാനാണ് കുറച്ച് അധികം ധൈര്യം വേണ്ടത് 🤝🏻👍🏻
@jeenapaul5234
@jeenapaul5234 3 жыл бұрын
Exactly 🤝🤝
@AlluAdarsh
@AlluAdarsh 3 жыл бұрын
❤️❤️
@randomdude2792
@randomdude2792 3 жыл бұрын
അവന്മാരൊക്കെ അറക്കൽ അബു മാരാണെന്ന് മനസ്സിലാക്കാൻ പറ്റി
@WanderingSolo
@WanderingSolo 3 жыл бұрын
🖤
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
❤❤
@VineeshShanmadhar
@VineeshShanmadhar 3 жыл бұрын
ഭൂരിപക്ഷത്തെ തൃപ്ത്തിപ്പെടുത്താതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്ന നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ..
@abbinvr3202
@abbinvr3202 3 жыл бұрын
നിങ്ങള്‍ കാണിച്ച ഏറ്റവും വലിയ പ്രതിഷേധം എന്തെന്നാല്‍ comment box അടച്ചിട്ടില്ല എന്നതാണ് 🥰🥰🥰 മാന്യമായി അഭിപ്രായം പറയുന്നവരുടെ അവസരം nashtapeduthiyilla എന്നതാണ്
@ssooraj1642
@ssooraj1642 3 жыл бұрын
Athu Vivek vedio yil paranjallo
@linosamthomas3759
@linosamthomas3759 3 жыл бұрын
He is minimum 25 years forward than our majority
@jovittajoshy9903
@jovittajoshy9903 3 жыл бұрын
💯💯
@advlia686
@advlia686 3 жыл бұрын
True.
@vishnukb7940
@vishnukb7940 3 жыл бұрын
True
@ajmalerasseri308
@ajmalerasseri308 3 жыл бұрын
💯
@divyanandu
@divyanandu 3 жыл бұрын
Exactly 💯💯💯
@abhineshns2986
@abhineshns2986 3 жыл бұрын
This is exactly how a civilized and educated person 'roast' his haters.
@souravmanoj523
@souravmanoj523 3 жыл бұрын
You're right. This was lit 🔥
@sachinvenugopal6926
@sachinvenugopal6926 3 жыл бұрын
Ivide Nalla comment ittittu mattulla sthalthu poyi viveknethire parayunna palreyum kandirunnu .. evanonnum swantham ayi abhiprayam illennathanu sathyam
@sreelal3538
@sreelal3538 3 жыл бұрын
Education okke aayi nthu bandam... Rajith kumarinokke nthoram degree und
@abdulbayis8947
@abdulbayis8947 3 жыл бұрын
Civilised 😁 തമാശ പറയല്ലേ നാലാള് വിമർശിച്ചാൽ അപ്പോ തന്നെ കരഞ്ഞു അവരെ കുറ്റം പറഞ്ഞു സ്ക്രിപ്റ്റ് ഉണ്ടാക്കി വായിക്കുന്ന സെൽഫ് proclaimed പുരോഗമന വാദി 😁
@sreelal3538
@sreelal3538 3 жыл бұрын
@@abdulbayis8947 script undakki vayikkunnathil enthanu thettu.?..pinne bayankaram karachilanallo kanunnathu
@gaff00000
@gaff00000 3 жыл бұрын
സോബ്മികളോട് : കിട്ടിയോ? ഇല്ല, ചോദിച്ചു വാങ്ങിച്ചു 😇🤓
@user-gp4nz8yu3m
@user-gp4nz8yu3m 3 жыл бұрын
🤣👌.
@thesupernova4520
@thesupernova4520 3 жыл бұрын
😂😂
@amalbabu4904
@amalbabu4904 3 жыл бұрын
🔴🔴🔴🔴🔴 പുകഴ്ത്തുന്നവന് സുഹൃത്തുക്കളെ ലഭിക്കും..... സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കും...... - ചാണക്യൻ. Mallu analyst...🌹
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@Vishnu R അവർ പറയുന്നത് എല്ലാം ശെരിയാണ്ന്ന് ആരും പറഞ്ഞില്ല. അവർ പറഞ്ഞതിലെ വിയോജിപ്പ് തോന്നിയ സംഗതി മാന്യമായി വിമര്ശിക്കുന്നതിലും തെറ്റില്ല.. 😉😊
@user-gp4nz8yu3m
@user-gp4nz8yu3m 3 жыл бұрын
@@user-il8hj7qh2h yeaj bro👍.
@91skid
@91skid 3 жыл бұрын
ഈ കമന്റ് ബോക്സിൽ വന്നപ്പോൾ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ സോമ്പികൾ തിരിച്ചു പോയി😀
@raheema4434
@raheema4434 3 жыл бұрын
😂true
@Adarsh-pm5pd
@Adarsh-pm5pd 3 жыл бұрын
Alla pinna
@RittyRoy
@RittyRoy 3 жыл бұрын
😂😂
@sportskeeda6776
@sportskeeda6776 3 жыл бұрын
😂
@rahulramachandran761
@rahulramachandran761 3 жыл бұрын
😂😂
@vishnumanoj4965
@vishnumanoj4965 3 жыл бұрын
വീണ്ടും ആ പഴയ കമെൻ്റ് ബോക്സ് കാണാൻ പറ്റിയതിൽ അതിയായ സന്തോഷം അറിയിക്കുന്നു❤...പ്രമുഖരെ ഒക്കെ ഇനി എന്നാണാവോ ഇവിടെ കാണാൻ കിട്ടുക...😌
@sreeshmat9538
@sreeshmat9538 3 жыл бұрын
ഏതാണ് അങ്ങേരു പറഞ്ഞ lastlile സ്ത്രീവിരുദ്ധതയുടെ പ്രമുഖൻ?🤔
@saranyaa1907
@saranyaa1907 3 жыл бұрын
@@sreeshmat9538 anyway...katta waiting for next vedio😝
@saranyaa1907
@saranyaa1907 3 жыл бұрын
@@sreeshmat9538 aaranenn ariyan kazhinja vedio ile comments orupad nokki...onnum kandilla..pinne chilarde comments il ninn manasilayi ee vedio vannapo avarokke comments delete chyth poyath aanenn
@nithyavr7754
@nithyavr7754 3 жыл бұрын
@@sreeshmat9538 youtik
@lifegambler2000
@lifegambler2000 3 жыл бұрын
@@nithyavr7754 അവൻ പൈസ കിട്ടുന്ന എല്ലാ സ്ഥലത്തും you tube channel തുടങ്ങുന്നവൻ ആണ്. Roasting, troling, movie review ect...
@AloneMusk20
@AloneMusk20 3 жыл бұрын
"This guy knows exactly what he said,what he says and what he is going to say" Mallu analyst🧡
@jacquelynj5171
@jacquelynj5171 3 жыл бұрын
PREACH 💖🔥
@aadilmubaraq
@aadilmubaraq 3 жыл бұрын
താങ്കളുടെ കഴിഞ്ഞ വീഡിയോയില്‍ താങ്കൾക്ക് അനുകൂലമായി കമൻറ് ഇട്ടപ്പോൾ ബ്ലൈൻഡ് ഫാന്‍ എന്ന് പറഞ്ഞു കലിയക്കിയിരുന്നു. ഇപ്പൊ അതില്‍ അഭിമനിക്കുന്നു 😁
@ancythomas3979
@ancythomas3979 3 жыл бұрын
🙂👍
@AdenEmmanuel
@AdenEmmanuel 3 жыл бұрын
Same
@Priyapriya-jr5fo
@Priyapriya-jr5fo 3 жыл бұрын
👍👍🥰
@pahayanmedia
@pahayanmedia 3 жыл бұрын
Well Said Vrinda & Vivek.... ഇനി പലര്‍ക്കും reply കൊടുത്ത് സമയം മിനക്കെടുത്തുന്നതിന് പകരം ഞാന്‍ ഈ വീഡിയോയുടെ ലിങ്ക് കൊടുക്കും... എളുപ്പമായി... Thanks 🧟‍♂️🧟‍♀️🧟🙏👍👍👍
@nanduoo
@nanduoo 3 жыл бұрын
Pahaya🤩
@sreejithnm9940
@sreejithnm9940 3 жыл бұрын
Hai pahayan🙋
@suhairsuhair8287
@suhairsuhair8287 3 жыл бұрын
😂😂😂
@jishnusajeevan6935
@jishnusajeevan6935 3 жыл бұрын
പഹു
@hms335
@hms335 3 жыл бұрын
Kurachu you tube Zoombie kalk njan video link ittit undu, kuru pottatte🤣🤣🤣🤣
@georgejoseph7519
@georgejoseph7519 3 жыл бұрын
The greatest problem of our society is they attack the person instead of the idea/his argument . You can never have a healthy discussion/debate that way !
@SJ-zo3lz
@SJ-zo3lz 3 жыл бұрын
Spot on! Though I have criticised Mallu Analyst on many posts, angered on seeing the words used against him in even forums like Cinema Paradiso.
@captaincranium9875
@captaincranium9875 3 жыл бұрын
100% agreed! Mallu analyst's comment section is the one of those few places on the internet that encourages healthy debates
@sreeragm2542
@sreeragm2542 3 жыл бұрын
Exactly! Ideas never fight eachother Only people do
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
അവർക്കു അതല്ലേ അറിയൂ.. മറ്റേത് അറിയില്ലലോ 😉
@stanley5178
@stanley5178 3 жыл бұрын
Bhudhiparamaayi abhiprayangal parayan kazhivillathavar aanu swayam chali paranju chirikkunnathum theri abhishekam nadathunnathum.....Athinonnum athikam aayusilla
@bruhsoundeffect.mp3908
@bruhsoundeffect.mp3908 3 жыл бұрын
എന്റെ പൊന്നോ..ഇത്രയും Silent ആയി,എന്നാൽ Mass ആയി മറുപടി നൽകുന്ന മറ്റൊരു വ്യക്തിയെയും ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല..😍🔥🔥
@sujir2554
@sujir2554 3 жыл бұрын
Athanu kudumbathil pirakkuka ennu parayunne
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@sholmes_ttyy സ്വന്തം അഭിപ്രായം പറയുന്നവരെ ആര് zombie എന്ന് വിളിച്ചു. !! അഭിപ്രായം പറയാതെ ചുമ്മാ കൂട്ടം കൂടി മറ്റൊരാളുടെ അഭിപ്രായത്തെ കളിയാക്കുകയും അയാൾക്ക്‌ ഇരട്ടപ്പേരു കൊടുക്കുകയും ചെയ്യുന്നവരെയെ അങ്ങനെ വിളിക്കുന്നുള്ളു.. കാരണം അവർ ചിന്തിച്ചു ആശയത്തിനെ വിമര്ശിക്കാതെ ആളുകളെ ആക്രമിക്കുകയാണ് 😵🤕
@geetheageetheamohanan4680
@geetheageetheamohanan4680 3 жыл бұрын
@@sujir2554 അതും മോശമല്ലേ കുടുംബത്തിൽ പിറക്കുക
@flea2play
@flea2play 3 жыл бұрын
@@sholmes_ttyy inganathe manipulative comment idaruth ennal remove cheyyum
@abduadhi7987
@abduadhi7987 3 жыл бұрын
നല്ല കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ ഒരു വാക്ക് പോലും പറയാൻ മിനക്കേടാതെ ഒരു അവസരം കിട്ടിയപ്പോൾ ആക്രമിക്കാൻ ഓടിവന്ന verified zombies നേ ഈ നിമിഷത്തിൽ ഓർത്തുപോകുന്നു 😏😏😏
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Rip
@iftikhar3031
@iftikhar3031 3 жыл бұрын
🤣
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
നല്ല കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ ഒര് വാക്ക് പറഞ്ഞില്ല എന്നുള്ളത്... ഒരിക്കലും മറ്റൊരു ചർച്ചയെ വിമർശിക്കുന്നതിന് തടയല്ല.. bt അന്ന് അവിടെ നടന്നത് exact ജെല്ലിക്കെട്ട് മൂവിടെ climax ആയിരുന്നു.. പലരും അദ്ദേഹം എന്താണ് convey ചെയ്യാൻ ശ്രമിച്ചത് എന്ന് പോലും നോക്കീല.വന്നു.... MA ക്കു കുറെ പേരിട്ടു.. ഒരേ ടൈപ്പ്ലുള്ള കുറെ ചളി അടിച്ചു.. കൃതാർത്ഥരായി 😊😊
@vadakkansafuvan9827
@vadakkansafuvan9827 3 жыл бұрын
@@user-il8hj7qh2h sathiyam👍
@hadiyamuhammed448
@hadiyamuhammed448 3 жыл бұрын
Ee video il last parayunna KZfaqr aaraan enn ariyumo?
@Pompeii123
@Pompeii123 3 жыл бұрын
'എനിക്കൊരു സിനിമ ആവറേജ് ആണെന്നു തോന്നിയാൽ അതാരുടേതായാലും ആവറേജ് എന്ന് ഞാൻ പറയും' Thats precisely the reason why I watch this channel.
@abidmohidheen1750
@abidmohidheen1750 3 жыл бұрын
Mallu Analyst is really a game changer. He doesn't go behind the majority for views. He stands on his opinion strongly. That is why he is one of the best malayalam youtubers ❤️
@sr85
@sr85 3 жыл бұрын
Exactly
@saran4373
@saran4373 3 жыл бұрын
CORRECT BRO
@jacksonpatrick3454
@jacksonpatrick3454 3 жыл бұрын
@@messileo7499 messi leo name onnu matto.. kanda andanum adagodanum idaanulla nammuda messiyude peru
@nirupama9720
@nirupama9720 3 жыл бұрын
@@messileo7499 pramuka youtubers onnumariyathe thallunnathupoleyalla vimarshanangalkkula exact marupadiyaanu zombie baathichavre thallu
@btsfan7001
@btsfan7001 3 жыл бұрын
@@messileo7499 ullathu paryubo enthina kuru potu ne🤭🤭
@egsark
@egsark 3 жыл бұрын
മിതവും പക്വവും ശക്തവുമാണ് ഈ പ്രതികരണം... ✌️✌️ അഭിനന്ദനങ്ങൾ.
@jewljantony5288
@jewljantony5288 3 жыл бұрын
വിവേക് സാർ നിങ്ങളോട് സ്നേഹവും ബഹുമാനവും വളരെയധികം കൂടി നിങ്ങളിനിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു എങ്ങനെ നന്നായി ചിന്തിക്കാം എങ്ങനെ മാന്യമായി വിമർശിക്കാം ആശയപരമായി എങ്ങനെ സംസാരിക്കാം അങ്ങനെ ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് .
@NanduMash
@NanduMash 3 жыл бұрын
Very good comment 👍 👍
@ElvinJohnPaul
@ElvinJohnPaul 3 жыл бұрын
കൊറേ കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു. 1) പൊതു ബോധത്തെ തൃപ്തിപ്പെടുത്താൻ നോക്കാതെ സ്വന്തം അഭിപ്രായത്തിൽ ഉറച്ചു നിന്നു എന്നതിന്. 2) ഇത്രയും അക്രമം ഉണ്ടായിട്ടും പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യാത്തതിന്, കമൻ്റ് ബോക്സ് ലൈക് ഡിസ് ലൈക് disable ചെയ്യാതെ ഇരുന്നതിന് 3) തീർത്തും വൃത്തികെട്ട രീതിയിൽ കമൻ്റ് ഇട്ടവരോടും, നിങ്ങളെ വ്യക്തി ഹത്യ നടത്തിയ വ്യക്തികളോട് വരെ മാന്യമായ ഭാഷയിൽ മറുപടി പറഞ്ഞതിന്. എല്ലാ നന്മകളും നേരുന്നു, നന്ദി.
@geethathankachan6426
@geethathankachan6426 3 жыл бұрын
♥️❤️👍🏾
@sreejithprakash13s36
@sreejithprakash13s36 3 жыл бұрын
Vivaravum vidhyafyasavum ullath kond ...❤️
@mrjishnuseshadri3697
@mrjishnuseshadri3697 3 жыл бұрын
❤️❤️❤️
@karthikabhuvanendran561
@karthikabhuvanendran561 3 жыл бұрын
❤️
@antonythomas7842
@antonythomas7842 3 жыл бұрын
💖💖💖💖
@sonudanielsam5541
@sonudanielsam5541 3 жыл бұрын
ഇത്രയധികം അക്രമം അഴിച്ചുവിട്ട ഈ ടീമുകളെ ഇത്രയും calm & കൂൾ ആയി handle ചെയ്യാൻ എങ്ങനെ സാധിക്കുന്നു Dr.? Really appreciating your attitude towards those zombies...👌
@ulfricstormcloak8241
@ulfricstormcloak8241 3 жыл бұрын
He has atrained a lot of experience dealing with various kinds of people hailing from a common family, studying in Newzealand and working in Germany.
@nimmydm7116
@nimmydm7116 3 жыл бұрын
Mallu analyst എന്ന channel ഉം അതിലെ comment box ഉം ഒരു പ്രത്യേക ലോകം ആണ്. അതിലുടെ സഞ്ചരിക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ്. നമ്മൾ ആഗ്രഹിക്കുന്ന ഒരു സമൂഹം നമുക്ക് ചുറ്റും ഉണ്ട് എന്ന തോന്നൽ അത് തരും. അവിടേക്കാണ് sooryarai potru എന്ന വീഡിയോയ്ക്കു നേരെ ഈ വെട്ടുകിളി ആക്രമണം. ഇങ്ങനെ ഒരു വീഡിയോ അനിവാര്യം ആയിരുന്നു.👍
@anaghaam399
@anaghaam399 3 жыл бұрын
@@Deepueshan24 oozham kathirunna kure per aayirunnu ath .
@deepaktheLegend1991
@deepaktheLegend1991 2 жыл бұрын
You are rightttt...
@vidyavinod4673
@vidyavinod4673 3 жыл бұрын
എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്. സ്വന്തം ആയി ഒരു അഭിപ്രായം പോലും പറയാൻ പറ്റാതെ ഉള്ള ഒരു റിലേഷൻഷിപ്പിലാരുന്നു ഞാൻ. ഈ ചാനൽ കണ്ടതിൽ പിന്നേ. ഞാൻ എന്താണെന്നും എന്തിനാണ് ഇങ്ങനെ എല്ലാം സഹിച്ചു ജീവിക്കുന്നെ എന്നൊക്കെ ചിന്തിച്ചു തുടങ്ങി.😊. തിരിച്ചു എന്റെ ആശയങ്ങളെ ഞാൻ പറയാൻ തുടങ്ങി. പെണ്ണായി പോയതിന്റെ പേരിൽ അടിമ ആകേണ്ട ആവിശ്യം ഇല്ല എന്ന് ചിന്തിക്കാൻ പഠിച്ചു 😍. ഇപ്പൊ നല്ല ഹാപ്പി ആണ്.
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
🔥🔥
@aishu8392
@aishu8392 3 жыл бұрын
Oh wow♥️
@coffediaryz1855
@coffediaryz1855 3 жыл бұрын
❤❤😍😍😍😘😘njanum
@sabithaambi4752
@sabithaambi4752 3 жыл бұрын
Go ahead girl.. more power to u...
@athira.k4291
@athira.k4291 3 жыл бұрын
💓💓💓💓
@sulfiyaps4192
@sulfiyaps4192 3 жыл бұрын
കിട്ടിയോ??? Le Zombies: ഇല്ലാ ചോയ്ച്ചു വാങ്ങി...😂😂😂 Mallu Analyst Mass!🔥🔥🔥
@girll9559
@girll9559 3 жыл бұрын
Savage 🔥🔥🔥
@sonasomanadhan8212
@sonasomanadhan8212 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@sulfiyaps4192
@sulfiyaps4192 3 жыл бұрын
@anees hamza എന്നാൽ വീഡിയോ രണ്ട് റൗണ്ട് കൂടി ഇരുന്ന് കാണു എന്തേലും കിട്ടാതെ ഇരിക്കില്ല
@BabyN7
@BabyN7 3 жыл бұрын
@anees hamza zombies nu buthiyum illaannu manasilaki thannathinu nanni
@krishnadev903
@krishnadev903 3 жыл бұрын
@anees hamza athu manassilakanulla bodham illathondanallo zombie ennu vilikane😂
@ThomasShelbyfromBirmingham
@ThomasShelbyfromBirmingham 3 жыл бұрын
MALLU ANALYST is brave enough to oppose the majority 🔥 Soorai pottru 🔥 (praise the brave )😌
@anaghaam399
@anaghaam399 3 жыл бұрын
And we know who is brave here 🤗.
@rcadventuresmalayalam3840
@rcadventuresmalayalam3840 3 жыл бұрын
ഞാൻ എന്താണോ പറഞ്ഞത് അതിന് ഞാൻ ഉത്തരവാദിയാണ്. നിങ്ങൾ എന്താണോ മനസ്സിലാക്കിയത് അതിന് ഞാൻ ഉത്തരവാദി അല്ല -- ഓഷോ -- 😄😅😆
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
😉
@kuttalu
@kuttalu 3 жыл бұрын
മനോരോഗിയും അവന്റെ ആർമിയും ഓടിയ കണ്ടതിൽ ഇപ്പൊ പുല്ലു പോലും മുളക്കുന്നില്ല.
@vinesuj
@vinesuj 3 жыл бұрын
@Mahesh Krishnan അർത്ഥ സത്യം അല്ല അർദ്ധ സത്യം 😬😬
@itsmemehar6296
@itsmemehar6296 3 жыл бұрын
😂😂😂😂
@uwaisms
@uwaisms 3 жыл бұрын
Thankalum oru zombi ayi marukayano
@ameennasar2583
@ameennasar2583 3 жыл бұрын
@Mahesh Krishnan Ath eth videoil paranjathan.Onn link send cheyyumo?
@TheDiaryofSrujith
@TheDiaryofSrujith 3 жыл бұрын
അറിയാത്ത എല്ലാ കാര്യങ്ങളിലും കേറി അഭിപ്രായം പറഞ്ഞില്ലേൽ ലോകം ഇടിഞ്ഞു വീഴുമൊന്നുമില്ല അതറിഞ്ഞാൽ നല്ലത്... എജ്ജാതി....👌👌
@bexineyy
@bexineyy 3 жыл бұрын
Vivek is one of the few people who can roast with a straight face.
@am4n.___
@am4n.___ 3 жыл бұрын
💯
@flavouredglucossdsuga
@flavouredglucossdsuga 3 жыл бұрын
True that😂
@unnimaya2860
@unnimaya2860 3 жыл бұрын
😍yaaaaa...
@ragitha7170
@ragitha7170 3 жыл бұрын
Gayathry Chechi und
@junabr930
@junabr930 3 жыл бұрын
❤️
@divinity7851
@divinity7851 3 жыл бұрын
ഇ മറുപടി ഒരുപാട് ഇഷ്ടപ്പെട്ടു.... ഇങ്ങനെ മാന്യമായി ആശയപരമായി മറുപടി കൊടുക്കാമെന്നു നിങ്ങൾ പ്രൂവ് ചെയ്തു.... ഇതു പഠിക്കണം എല്ലാരും....
@NanduMash
@NanduMash 3 жыл бұрын
Vrindaji N Vivekji..... ഇതാണ്‌ ധൈര്യം.. 🔥🔥ഇതാണ് ആത്മവിശ്വാസം.. 💪💪 ഇതാണ്‌ ദൃഢതയുള്ള നിലപാട്... 👍👍 ഇത്രയേറെ Negatives വന്നെങ്കിലും അതിനെ ഒക്കെ നിങ്ങൾ സമീപിക്കുന്ന രീതി തീര്‍ച്ചയായും നാളത്തെ തലമുറയ്ക്ക് ഒരു പാഠ പുസ്തകം തന്നെയാണ് ✍️✍️ negatives പറയാൻ വരുന്നവര്‍ കണ്ണ് തുറന്ന് 👀കാണുക, എങ്ങനെയാണ് വിമര്‍ശനങ്ങളും, അധിക്ഷേപങ്ങളും, അസഭ്യ വര്‍ഷവും ഒക്കെ ഉണ്ടാകുമ്പോള്‍ നമ്മൾ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നിന്ന് കൊണ്ട്‌ തന്നെ നമ്മൾ പറഞ്ഞ കാര്യങ്ങൾ കൂടുതൽ വ്യക്തമായി ആളുകൾക്ക് മനസ്സിലാക്കി കൊടുക്കാം എന്ന്.... ഇവരുടെ സ്ഥാനത്ത് വേറെ വല്ല youtubers ആയിരുന്നു എങ്കിൽ ഒന്നുകില്‍ ആ വിവാദ വീഡിയോ ഡിലീറ്റ് ചെയ്യും. അല്ലെങ്കിൽ comment box OFF ചെയത് വെക്കും. സത്യമല്ലേ guys? ഇതിനൊന്നും നില്‍ക്കാതെ തങ്ങൾ പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് തങ്ങൾ പറഞ്ഞ Points കൂടുതൽ വ്യക്തമാക്കി ജനങ്ങൾക്ക് മുമ്പില്‍ ഒരു വീഡിയോ upload ചെയ്ത Vrinda യ്ക്കും Vivekനും ഒരു വല്യ.. വല്യ.. വല്യ കൈയടി 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 👏 Respect and love മാത്രം... 😍 😍 😍 😍 😍 😍 😍 ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 (എനിക്ക് ഒരുപാട്‌ ഒരുപാട്‌ ഇഷ്ടമുള്ള ഒരു യൂട്യൂബ് ചാനല്‍ ആണ്‌, 'Talks N Craft' (Helna N Anandhu) സത്യത്തില്‍ ആ പേര്‌ കൂടുതൽ അനുയോജ്യം ഈ ചാനലിനാണ്. എത്ര മനോഹരമായ Craft ആണ്‌ Vrindayude script 👍👍 പിന്നെ Vivekinte Talk നെ കുറിച്ച് പ്രത്യേകം പറയേണ്ടല്ലോ.. NB : Helna യെയും Anandhu വിനേയും negative ആയി പറഞ്ഞത് allatto. അവരും superaa... അവരുടെ Feminism episode ഒക്കെ 💯 ആണ്‌ 👏👏)
@nisharamakrishnan7024
@nisharamakrishnan7024 3 жыл бұрын
പതിവില്ലാത്ത പ്രമുഖരെ കണ്ടപ്പോഴേ ഉറപ്പിച്ചു മല്ലു ന്റെ മറുപടി വരുമെന്ന്.. വന്നു, കൊടുത്തു.. always with MA❤️🙌
@abhilash.9478
@abhilash.9478 3 жыл бұрын
Innu ee timil mallune prithikshichilla...
@sreeshmat9538
@sreeshmat9538 3 жыл бұрын
ഏതാണ് അങ്ങേരു പറഞ്ഞ lastlile സ്ത്രീവിരുദ്ധതയുടെ പ്രമുഖൻ?🤔
@nisharamakrishnan7024
@nisharamakrishnan7024 3 жыл бұрын
@@sreeshmat9538 മദാമ്പളളിയിലെ പ്രമുഖൻ ആണെന്നെ തോന്നുന്നു
@aksharas630
@aksharas630 3 жыл бұрын
Ethu Pramukkan Anu comments ittathu??
@nisharamakrishnan7024
@nisharamakrishnan7024 3 жыл бұрын
@@aksharas630 kure per und..comment boxil nokkiya kaanam.
@Nidhinraj_nirappel
@Nidhinraj_nirappel 3 жыл бұрын
*Mallu analyst നെ താഴെ ഇറക്കാൻ കൂറെ പേർ തക്കം പാർത്തിരിക്കുവാരുന്നു* Keep going🔥🔥Oralkke manyamayi film opinion polum parayan ivide freedom ille ennu thonni poyi☹️🤐samuhathinte pokke valare mosham thanne🙏 *Enthayalum zombikalkke nalla marupadiyane koduthathe* 🔥🔥💪💪 *കിട്ടിയ അവസരം മുതലാക്കിയ എല്ലാ Zoombie കൾക്കും എൻറെയും ചാനലിൻ്റെയും നന്ദി* 😂😂😂Malayali powli thanne🤐 kashtam thanne☹️
@aswanik3274
@aswanik3274 3 жыл бұрын
ഇതാരിത്😀😀😀
@Nidhinraj_nirappel
@Nidhinraj_nirappel 3 жыл бұрын
@Most Wanted yojikkunilla ennu paranje comment ittenno😳chumma oronne paranje undakkuvano😳agane thonnumbo vakke matti paraunna sobavam enikilla ketto
@rohitjose9109
@rohitjose9109 3 жыл бұрын
എന്റെ സിനിമ ആസ്വാദനത്തിന്റെ ലെവൽ, point of view, attitude.. ഒക്കെ ഏറ്റവും തരംതാണ നിലവാരത്തിൽ ആയിരുന്നു എന്ന തിരിച്ചറിവ് കിട്ടിത്തുടങ്ങിയത് നിങ്ങളുടെ വീഡിയോസ് കണ്ടുതുടങ്ങിയപ്പോഴാണ്.. ഒരു പക്ഷെ താങ്കൾ പറയുന്ന കാര്യം അതേ wave ലെങ്ത്തിൽ ചിന്തിക്കുന്നത് കൊണ്ടാവാം എനിക്കത് മനസ്സിലാവുന്നത്.. എല്ലാവരും അങ്ങനാവണം എന്നില്ല..
@aadhiladarsh6681
@aadhiladarsh6681 3 жыл бұрын
As a suriya fan u did well The movie was good In your perspective the movie is average.everyone has their own way of watching a movie
@vijiranjith2222
@vijiranjith2222 3 жыл бұрын
Correct bro, but the zombies don't understand that.... People like you are rare......
@vijiranjith2222
@vijiranjith2222 3 жыл бұрын
@@alphadude9143 Thanks for the valuable information sir, aka. ZOMBIE 🤣
@shibourne2000
@shibourne2000 3 жыл бұрын
@@alphadude9143 if people blindly agreed with mallu analyst he wouldnt recieve criticism for his last video. It literally proves his fans don't blindly agree. In my opinion I liked the movie but I respect his opinion. And him having a difference in opinion about a film wont take away my respect for him.
@vijiranjith2222
@vijiranjith2222 3 жыл бұрын
@@shibourne2000 correct bro 👍
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
ഞാൻ നിങ്ങളെ കുറിച്ച് മാതൃഭൂമി news online il 2016 il നിങ്ങൾക്ക് സയൻ്റിസ്റ്റ് ആവൻ സെലക്ഷൻ കിട്ടിയ സമയത്തുള്ള news വായിച്ചു..🥰🥰🥰 രോമാഞ്ചം വരുന്ന ലേഖനം ആയിരുന്നു... കഷ്ടപ്പാടുകൾ നിന്ന് ഉയർന്നു വന്ന കഥ ഒക്കെ ഉണ്ടായിരുന്നു... Really inspiring... ❤️❤️❤️❤️❤️❤️
@NucleusMediaMalayalam
@NucleusMediaMalayalam 3 жыл бұрын
Kidilan
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
@Siddharth S www.mathrubhumi.com/mobile/youth/features/vivek-balachandran-scientist-malayalam-news-1.1264794
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
@Siddharth S link www.mathrubhumi.com/mobile/youth/features/vivek-balachandran-scientist-malayalam-news-1.1264794
@ltha2548
@ltha2548 3 жыл бұрын
Link ols
@rakhiraveendran
@rakhiraveendran 3 жыл бұрын
Link please... :)
@job117
@job117 3 жыл бұрын
മതം തൊട്ടു കളിച്ചപ്പോൾ മുതൽ പലരും നോട്ടം ഇട്ടു ഇരിക്കുക ആയിരുന്നു ഒരവസരത്തിനു, അവസരം വന്നപ്പോൾ ആക്രമിച്ചു അതാണ് ഇപ്പോൾ സംഭവിച്ചത്, അല്ലാതെ സൂര്യ ഒന്നും alla വിഷയം
@anjanak9171
@anjanak9171 3 жыл бұрын
Ys
@vivekmalappuram2324
@vivekmalappuram2324 3 жыл бұрын
True
@divyanandu
@divyanandu 3 жыл бұрын
Sathyam
@noufalparol
@noufalparol 3 жыл бұрын
Madam thalel vech nadakknna kiyangan maaar.poyi ooob myrukale
@ranjithrkrishnan
@ranjithrkrishnan 3 жыл бұрын
Really appreciate his elegance while criticising his own critics ❤️❤️❤️❤️👍🏼👍🏼
@loserandlooser2197
@loserandlooser2197 3 жыл бұрын
കൂടുതൽ ആളുകളുള്ള സ്ഥിതിയ്ക്ക് എല്ലാവരുടെയും പേര് വിളിച്ച് കൊടുക്കാൻ കഴിയില്ല കിട്ടാത്തവരുണ്ടെങ്കിൽ ചോദിച്ച് വേടിക്കുക ഇനി ആർക്കും കിട്ടിയിട്ടില്ല എന്ന് പരാതി കേൾക്കരുത്🤭
@athira.k4291
@athira.k4291 3 жыл бұрын
😅😅
@Adam_Warlock_1109
@Adam_Warlock_1109 3 жыл бұрын
😂
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
😂😂
@diljithd9626
@diljithd9626 3 жыл бұрын
ഇവിടെയാണ് ആ വാക്കിന്റെ പ്രസ്ക്തി... "നിലപാട്"🔥🔥💪💪👍👍👍👍
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
Yyyyessss
@mohandass5154
@mohandass5154 3 жыл бұрын
You are right
@ezio1943
@ezio1943 3 жыл бұрын
*"First they ignore you, then they laugh at you, then they fight you, then you win”* This is what exactly happened , and now you won bro❤️
@smrithi7423
@smrithi7423 3 жыл бұрын
👌👌
@abhilash.9478
@abhilash.9478 3 жыл бұрын
🔥❤️
@harikrishnamanoj3471
@harikrishnamanoj3471 3 жыл бұрын
Feels like this quote was made after him
@christojose4087
@christojose4087 3 жыл бұрын
താങ്കൾ soorarai pottru സിനിമയെ കുറിച്ച് പറഞ്ഞ അഭിപ്രായം നൂറു ശതമാനം ശെരി ആണ്, വാരണം ആയിരം പോലെ കാലത്തെ അതിജീവിച്ചു നിൽക്കുന്ന പടം ആകില്ല ഇത്. പിന്നെ നിങ്ങളുടെ പുരോഗമന ആശയങ്ങളെ പല്ലുകടിച്ചു അഭിനന്ദിക്കുന്ന പലരും തക്കം പാർത്തിരിക്കുവാരുന്നു. Your visuals are correct, you are brave. Big salute man
@raaziinn37
@raaziinn37 2 жыл бұрын
Bro pinne emotional scene sil chirikkano. Oru emotional scene kond udheshikkunnath kanunnavark koodi ath feel cheyyanam aa karyathil 100% ayirunnu. Pinne predictable scene avide variety kk vendi entha cheyyandath
@RS-ks4fe
@RS-ks4fe 2 жыл бұрын
@@raaziinn37 avide directorinte brilliance vendathe...athe evide vanne chochitte karyam inda🙄
@jacquelynj5171
@jacquelynj5171 3 жыл бұрын
This is how a king and queen respond to haters and i feel so pity for haters who were waiting for a chance to drag mallu analyst down . You guys are starting a revolution and we are being part of it ..was waiting for this video keep going 💖💖👏👏👏🙌🙌🙌
@242varunk3
@242varunk3 3 жыл бұрын
When other youtubers instantly changes their stands....This boldness of Mallu analyst makes them unique👌👌
@ArunSNarayanan
@ArunSNarayanan 3 жыл бұрын
❤️
@instafeaturing6632
@instafeaturing6632 3 жыл бұрын
👌👌
@kck6540
@kck6540 3 жыл бұрын
True bro❤
@varun7090
@varun7090 3 жыл бұрын
❤️❤️❤️
@rvm95
@rvm95 3 жыл бұрын
Youtik oru video ittirunnu, Ponkala ennu parange... 1 hour ayyille athe remove aaki😂
@m.k4973
@m.k4973 3 жыл бұрын
നമ്മുടെ കാൽ ഒന്ന് ഇടറിയാൽ അത് ആഘോഷിക്കുന്ന ഒരുപാട് പേരുണ്ടെങ്കിൽ മനസിലാക്കാം നമ്മുടെ ചുവടുകൾ ശരിയായ ദിശയിൽ ആയിരുന്നു എന്ന്...
@smrithi7423
@smrithi7423 3 жыл бұрын
Super
@Ammu-hn3el
@Ammu-hn3el 3 жыл бұрын
Correct
@muhammadrahees7754
@muhammadrahees7754 3 жыл бұрын
Csk fan aano??😂
@emilchandy
@emilchandy 3 жыл бұрын
@Mahesh Krishnan exactly .. njanee comment onnu copy adikkuvane .
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@emilchandy njaan already kaanaandu padicchu ❣️😊
@pss7613
@pss7613 3 жыл бұрын
' Zombies react to their environment, they don't have consciousness and their brains don't work properly ' Next level comeback🔥
@ajeensurendran
@ajeensurendran 3 жыл бұрын
I can see a "Prithviraj" in mallu analyst. Like after few years they may be the most celebrated KZfaq channel.
@vaishu1082
@vaishu1082 3 жыл бұрын
Nnit??
@ananthubalu1192
@ananthubalu1192 3 жыл бұрын
ഇങ്ങോട്ട് കിട്ടിയത് 10 ഇരട്ടിയാക്കി 10 മിനിറ്റിൽ തിരിച്ചു കൊടുത്തു യുവാവ് മാതൃകയായി..!! ❤️😂👌
@opacarophile3479
@opacarophile3479 3 жыл бұрын
Manorama online...😂😂
@muzicorum4ever
@muzicorum4ever 3 жыл бұрын
😂
@azifkpm8187
@azifkpm8187 3 жыл бұрын
Ijjathi😂😂
@arunkp4203
@arunkp4203 3 жыл бұрын
🤣🤣🤣🤣🤣
@dinkanparankimala8424
@dinkanparankimala8424 3 жыл бұрын
@@opacarophile3479 ന്തുവാ?
@jibinprasad9782
@jibinprasad9782 3 жыл бұрын
പല പ്രമുഖരും വന്നു കമൻ്റ് ഇടുന്നത് കണ്ടപ്പോൾ ചിരി ആണ് വന്നത്... ഇത്രയും നാളത്തെ frustration എല്ലാം കൂടെ കമൻ്റ് ബോക്‌സിൽ പറഞ്ഞിട്ടും സഹിക്കാൻ പറ്റാതെ കുറേ ട്രോളും ഉണ്ടാക്കി... എല്ലാം കഴിഞ്ഞപ്പോ എന്തൊക്കെയോ നേടിയ പോലെയാണ് അവരുടെയൊക്കെ സംസാരം😂😂... അത് അങ്ങനെ കുറേ പ്രമുഖന്മാർ🤦🏻‍♂️🤦🏻‍♂️
@sreeshmat9538
@sreeshmat9538 3 жыл бұрын
ഏതാണ് അങ്ങേരു പറഞ്ഞ lastlile സ്ത്രീവിരുദ്ധതയുടെ പ്രമുഖൻ?
@rvm95
@rvm95 3 жыл бұрын
Ippa oraludeyum comment avde kanan illa...
@anaghaam399
@anaghaam399 3 жыл бұрын
Aethokkaeyan aa pramughanmar ?
@radhikanambiar4501
@radhikanambiar4501 3 жыл бұрын
@@rvm95 aanoo
@rvm95
@rvm95 3 жыл бұрын
@@radhikanambiar4501 yes... All deleted....
@sabinjoseph5229
@sabinjoseph5229 3 жыл бұрын
ബ്രോ ഞങ്ങളെ പോലെ ഉള്ള ആളുകൾ ഉണ്ട് നിങ്ങളുടെ കൂടെ. ♥️
@gokulskumar7156
@gokulskumar7156 3 жыл бұрын
I haven't subscribed u till date ,coz I had very similar perspectives and thought these were normal But now seeing the hate u get ,I can understand a large majority is still slave to our age old societal conventions My subscription for those haters ,keep going bro
@jaseemkappothummal185
@jaseemkappothummal185 3 жыл бұрын
വെട്ടുക്കിളികൾ ഒരവസരം കിട്ടാൻ കാത്തിരിക്കുകയായിരുന്നു.അവർ അവരുടെ frustration തീർത്തതാണ് വിട്ടുകള ഭായ് 😄
@harikrishnamanoj3471
@harikrishnamanoj3471 3 жыл бұрын
Chance kittiyappo goal adikkan nokita. Ini avar ee video kanda frustration evide kondoi theerkumo entho
@mrmallu3662
@mrmallu3662 3 жыл бұрын
കറാച്ചി നായിന്റ മക്കൾ ആണ് 🤣
@MyShopee1
@MyShopee1 3 жыл бұрын
It's predictable 😂
@harikrishnamanoj3471
@harikrishnamanoj3471 3 жыл бұрын
@Mahesh Krishnan mallu analyst viewrs manorama bahishkarichirikkunnatha praphyapichirikkunnu
@aswin9017
@aswin9017 3 жыл бұрын
അങ്ങനെ വിട്ടു കളയാൻ പറ്റോ😂😂
@AlbincJoy
@AlbincJoy 3 жыл бұрын
ഈ രണ്ടു ദിവസങ്ങൾകൊണ്ട് ഒരു കാര്യം വ്യക്തമായി. മാങ്ങയുള്ള മാവിലെ കല്ലെറിയൂ..✌️✌️
@abhilash.9478
@abhilash.9478 3 жыл бұрын
Thara jadakal ellathe vannu erinjittu pokum🤣
@narayanansrijith
@narayanansrijith 3 жыл бұрын
ഇത് പോലെ മാന്യമായി അഭിപ്രായം പറയാനും , മറുപടി പറയാനും പറ്റാത്തവർക്കേ തെറി വിളിക്കാൻ പറ്റൂ. ALL THE BEST VIVEK.
@shibink6997
@shibink6997 3 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനതെക്കാള്‍ ഭയങ്കരമായിരുന്നു Mallu analyst ❤
@aparnajyothisuresh632
@aparnajyothisuresh632 3 жыл бұрын
Aye pulli itokke kand chirikkuayirikum, ee mandanmar troll itta murivekkaanalle pinne pullik neeram
@shibink6997
@shibink6997 3 жыл бұрын
Ha ha 😂 right
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
അയിന് സിംഹത്തിനു മുറിവേറ്റോ 😜
@freethinker2460
@freethinker2460 3 жыл бұрын
Eey vivek chirikke ullu ee comment okke kanumbo
@nihell2910
@nihell2910 3 жыл бұрын
വിമർശനങ്ങളോട് തികഞ്ഞ സഹിഷ്ണുതയോടെയുള്ള പ്രതികരണം, ഈ വീഡിയോയിലും നിങ്ങള്‍ നിലവാരം നിലനിര്‍ത്തിയെന്നതാണ് ശരി. വെട്ടുകിളിക്കൂട്ടങ്ങളുടെ ആക്രമണങ്ങളെ ഭയക്കാതെ മുന്നോട്ടുപോകുക. ശരി കണ്ടെത്താന്‍ വെമ്പുന്ന ഒരു കൂട്ടം (ഒരുപക്ഷേ അതൊരു ന്യൂനപക്ഷമാവാം) നിങ്ങളുടെ വാക്കുകളെ ശ്രദ്ധയോടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ശ്രമങ്ങൾ തുടരുക വിവേക് ബ്രോ,
@gklearnerpoint1489
@gklearnerpoint1489 3 жыл бұрын
Mallu Analyst -The perfect example for 'How to make the BEST out of a BAD SITUATION'. Proud🔥🔥
@sreejithprakash13s36
@sreejithprakash13s36 3 жыл бұрын
Never argue with stupid people, Because they will drag you down to theri level and then beat you with experience.-mark Twain Enikk ennalathe comment section il ninn ath anubhavich ariyan patti .
@NanduMash
@NanduMash 3 жыл бұрын
Vrindaji N Vivekji... ശരിക്കും നിങ്ങൾ ഒരു പാഠ പുസ്തകം ആണ്‌.🙏🏻🙏🏻 ജീവിതത്തില്‍ ഒരു ചെറിയ negative സംഭവം ഉണ്ടാകുമ്പോള്‍ തന്നെ life തീര്‍ന്നു എന്ന് കരുതുന്ന ഓരോ വ്യക്തിയും especially New Generation il ഉള്ള എന്റെ അനിയന്‍ മാരും അനിയത്തിമാരും ഈ വീഡിയോ നമുക്ക് നല്‍കുന്ന സന്ദേശം എന്താണ് എന്നൊന്ന് പരിശോധിക്കണം. ഇതിന്‌ മുമ്പ്‌ ഇവർ ചെയ്ത ഒരു വീഡിയോ അതിന്‌ ലഭിച്ച പല തരത്തിൽ ഉള്ള Negative responses നമ്മൾ എല്ലാവരും കണ്ടതാണ്. ഇപ്പോഴും അതിന്റെ അലയൊലികള്‍ അവസാനിച്ചിട്ടില്ല. Trollകൾ, തെറി വിളികള്‍, വിമര്‍ശനങ്ങള്‍ വഴിമാറി ആക്ഷേപങ്ങളും വ്യക്തിഹത്യ യുമായി മാറുന്ന കാഴ്ചകൾ, രണ്ട് വ്യക്തികള്‍ അവരുടെ ചാനലിൽ തങ്ങൾ കണ്ട ഒരു cinema യെ കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഇവരുടെ കുടുംബാഗങ്ങളെ വരെ അസഭ്യം പറഞ്ഞു കൊണ്ടുള്ള Comments. അങ്ങനെ ഒട്ടനവധി Negatives ഇന്റെ ഇടയില്‍ നിന്ന് വെറും മണിക്കൂറുകള്‍ക്കുള്ളിൽ... ഞാൻ വീണ്ടും എടുത്ത് പറയുന്നു വെറും മണിക്കൂറുകള്‍ക്കുള്ളിൽ ഇതുപോലെ ശക്തമായ.., കൃത്യമായ... ഒരു മറുപടി നൽകാൻ സാധിക്കുക എന്നത് തീര്‍ച്ചയായും വലിയൊരു അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണ്.👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 ഈയൊരു മറുപടി പറയുമ്പോഴും തങ്ങൾ ആദ്യം പറഞ്ഞ നിലപാടില്‍ ഒരു തരി വെള്ളം പോലും ചേ൪ക്കാതെ തല ഉയർത്തി പറയാൻ ഇവര്‍ക്ക്‌ സാധിക്കുന്നത് ഇവർ മുറുകെ പിടിക്കുന്ന നിലപാടുകളുടെ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് 🔥🔥 ഈ ഒരു കാര്യം നമുക്കെല്ലാം മാതൃകയാക്കാൻ പറ്റുന്നത് ആണ്‌ എന്ന്‌ ഞാൻ പറയും കാരണം നമ്മുടെ സ്റ്റാന്‍ഡ് Correct ആണെങ്കിൽ... നാലുപാടും നിന്ന് എത്രയൊക്കെ Negatives വന്നാലും നമുക്ക് അവയെല്ലാം നിഷ്പ്രയാസം നിഷ്പ്രഭമാക്കാൻ സാധിക്കും എന്ന് V&V ഈ വീഡിയോ യിലൂടെ തെളിയിച്ചിരിക്കുകയാണ്. So ഈ വീഡിയോ എന്നെ പഠിപ്പിച്ച പാഠം ഇതാണ്, " നമ്മുടെ പതനം കാണാന്‍ കാത്തിരിക്കുന്ന ഒരുപാട്‌ പേര്‍ ചുറ്റും ഉണ്ടാകും, നമ്മൾ എത്ര നല്ലത് ചെയ്താലും ഒരു mistake life ഇല്‍ വരുത്തിയാൽ അതിന്റെ പേരില്‍ നമ്മളെ ക്രൂശിക്കാൻ തക്കം പാർത്തു നില്‍ക്കുന്നവർ. അവർ ഒരു അവസരം കിട്ടിയാല്‍ കൂട്ടത്തോടെ ആക്രമിക്കുന്നു എന്ന് കരുതുക, അപ്പോൾ നിരാശരാകാതെ എത്രയും വേഗം... എത്രയും വേഗം അവര്‍ക്കുള്ള മറുപടി നമ്മുടെ പ്രവര്‍ത്തിയിലൂടെ നല്‍കുക " ഈ Explanation വീഡിയോ yum അത്തരത്തില്‍ ഉള്ളത് ആണ്‌. ഇനി ഞാൻ പറയാൻ പോകുന്ന കാര്യം ആരും അംഗീകരിക്കില്ല എന്ന് അറിയാം, (വിവേകും വൃന്ദയും പോലും) പക്ഷെ ആ ഒരു statement പറയാതെ ഈ comment പൂര്‍ത്തിയാക്കാൻ വയ്യ. " മൊസാദിന്റെ Operation Entebbbe യോടാണ് MA യുടെ ഈ വീഡിയോ യെ താരതമ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നത്. കാരണം ഈ Explanation വീഡിയോ അത്രയും ചടുലമാണ്, കൃത്യതയുള്ളതാണ്. ഒരു രാത്രി കൊണ്ട് മൊസാദ് കാണിച്ച 'അത്ഭുതം' ഇവരും കാണിച്ചിരിക്കുകയാണ്" 🔥🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏👏👏
@akshaya9099
@akshaya9099 3 жыл бұрын
💗
@NanduMash
@NanduMash 3 жыл бұрын
@@akshaya9099 😍😍
@nimmi.b6310
@nimmi.b6310 3 жыл бұрын
👌👌👌
@arunkp4203
@arunkp4203 3 жыл бұрын
@@NanduMash മാഷേ ഇത്രയും ടൈപ് ചെയ്യാൻ എങ്ങനെ ടൈം കിട്ടുന്നു 🤭
@NanduMash
@NanduMash 3 жыл бұрын
@Ananya RSJ Thanks for the reply Ananya.. 🙏🏻😍❤️
@sangeethvs7904
@sangeethvs7904 3 жыл бұрын
"That's why we chose to follow him. That's kind of a man he is.., Dr. Vivek💯🔥
@sarathbraj7709
@sarathbraj7709 3 жыл бұрын
നിങ്ങളുടെ അഭിപ്രായത്തോട് മാന്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ ഒരാളാണ് ഞാൻ...അതിനു എന്നെ പ്രാപ്തനാക്കിയതിൽ നിങ്ങൾക്കും,നിങ്ങളുടെ ചാനൽ നും വലിയ പങ്കുണ്ട്
@drdoodles596
@drdoodles596 3 жыл бұрын
👏👏True
@Dr.Vishnudetha
@Dr.Vishnudetha 3 жыл бұрын
Well said👏👏👏👏👏
@RR-gr1ni
@RR-gr1ni 3 жыл бұрын
Yess me too
@Athira166
@Athira166 3 жыл бұрын
I am also like that.
@sanikap306
@sanikap306 3 жыл бұрын
Well said
@ajijayaram4992
@ajijayaram4992 3 жыл бұрын
നിങ്ങളുടെ കഴിഞ്ഞ വീഡിയോ യോജിക്കാതിരുന്ന ആളാണ് ഞാൻ.. പക്ഷേ ആ വീഡിയോയ്ക്ക് കിട്ടിയ കമെന്റ് ആക്രമണം അത്ഭുതപ്പെടുത്തി. ഇന്നേവരെ കാണാത്ത തരത്തിൽ ആയിരുന്നു അത്. ഒരു ഇരയെ കിട്ടിയ സന്തോഷമായിരുന്നു മിക്കവർക്കും.
@kabeerkolikkad8996
@kabeerkolikkad8996 3 жыл бұрын
സുററൈ പൊട്ടറ് അനാലിസിസിൽ താങ്ങളുടെ അഭിപ്രായത്തോട് യോജിക്കാൻ ആണ് എനിക്ക് തോന്നിയത് . വിമർശകരിൽ ഭൂരിഭാഗവും താങ്ങളെ ഏത് വിദേനയും താഴ്ത്തിക്കെട്ടണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതായിട്ട് എനിക്ക് തോന്നി. Anyways, you people have a stand. Brilliant. Go on 👍🏼
@iloveyou99303
@iloveyou99303 3 жыл бұрын
എല്ലാവർക്കും വേര് തിരിച്ചു കൊടുത്തത് നന്നായി..confusion ഒഴിവായി കിട്ടിയിട്ടുണ്ടാകും...
@Amal-qc2ks
@Amal-qc2ks 3 жыл бұрын
സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്ക്‌ കിട്ടുന്ന ഒരു ഫീൽ ഉണ്ട്.അതു തന്നെയാണ് പിന്നീട് അങ്ങോട്ടു നമ്മുടെ മനസ്സിൽ ആ സിനിമ ആയി കിടക്കുന്നതും. ആ feelil നിന്ന് കൊണ്ടുള്ള ഒരു review അല്ല ഒരു 'സിനിമ അനലിസ്റ്റ്' ചെയ്യണ്ടത്. അതിനെ എല്ലാ ഭാഗത്തു നിന്നും വിലയിരുത്തണം.അതു തന്നെയാണ് മല്ലു അനലിസ്റ്റ് വളരെ നന്നായി ചെയ്തത്. സിനിമയിലെ പോരായിമകൾ ചൂണ്ടി കാണിച്ചു വിലയിരുത്തിയാലാണ് നല്ല സിനിമകൾ ഉണ്ടാകുന്നത്.
@jasonbourne9628
@jasonbourne9628 3 жыл бұрын
@Mahesh Krishnan nee ith etra thavana ittu ee same comment
@abhilash.9478
@abhilash.9478 3 жыл бұрын
@@jasonbourne9628 vittukala✌️
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
@@jasonbourne9628 njaanee comment oru thavaneye kandullu.. enne poole orupaadu per ee comment aadyamaayi kaanunnundaakum... ith avarkku vendi ullathaayi karuthuka
@Mahesh-hh8tp
@Mahesh-hh8tp 3 жыл бұрын
You got it.
@Amal-qc2ks
@Amal-qc2ks 3 жыл бұрын
@@Mahesh-hh8tp 😁
@BeyporeSultanOnline
@BeyporeSultanOnline 3 жыл бұрын
This is what is called "അണ്ണാക്കിൽ കൊടുക്കുക!!" 🎈🎈🤣🤣
@aravindjayakumar6729
@aravindjayakumar6729 3 жыл бұрын
Sultan ❤️🔥
@Ajay-cz7wf
@Ajay-cz7wf 3 жыл бұрын
Uff
@user-ic8mn5bi7f
@user-ic8mn5bi7f 3 жыл бұрын
Annah❤️❤️ annante vdeokal pwoli aney🔥
@bindujabose5743
@bindujabose5743 3 жыл бұрын
🎈🎈🎈🎈
@gaanasree7042
@gaanasree7042 3 жыл бұрын
🥰🔥
@psyche_phile
@psyche_phile 3 жыл бұрын
ഒരു താരത്തിൻ്റെ അന്ധമായ ഫാനാവുക, മതത്തിൻ്റെ തീവ്രവക്താക്കളാവുക, പുരുഷാധിപത്യത്തെ പിന്തുണക്കുന്ന ആശങ്ങൾ കൊണ്ടുന്ന നടക്കുക, രാഷ്ട്രീയ അന്ധത ഇങ്ങനെയുള്ളവരെയെല്ലാം തലച്ചോറ് പ്രവർത്തനരഹിതമായവരാണ് എന്നാണ് പുരോഗമന സമൂഹം വിലയിരുത്താറുള്ളത്. ആ സത്യത്തെ വീണ്ടും തെളിയിക്കുന്നതാണ് ഈ വെട്ടുകിളിക്കൂട്ടങ്ങളുടെ പുതിയ തലച്ചോർ രഹിത അക്രമണം.
@vr_world360
@vr_world360 3 жыл бұрын
Predictable scene ആണല്ലോ എല്ലാവരുടെയും പ്രശ്നം... അതിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട് ഇത്ര മാത്രം... ഒരു സിനിമയിലെ അടുത്ത സീൻ ഇങ്ങനെ ആയിരിക്കും എന്ന് പ്രേക്ഷകന് ഊഹിച്ച് പറയാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് അവൻ അത് കാണുന്നത്... നമ്മൾ കരുതുന്ന സംഭവങ്ങൾക്ക് പകരം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സീൻ ആണ് വരുന്നതെങ്കിൽ കിട്ടുന്ന ഒരു ഫീൽ വേറെ ലെവൽ ആണ്... ഇത് നിങ്ങൾക്ക് അറിയാത്തത് അല്ല but... ബാക്കി ചരിത്രം😁😁😁😁
@empuraan9414
@empuraan9414 3 жыл бұрын
😂
@Pinklem0nade672
@Pinklem0nade672 3 жыл бұрын
💯
@aneetaanniesam8831
@aneetaanniesam8831 3 жыл бұрын
Chetto.. This is the right way of replying.. Hats off to u
@sreejithprakash13s36
@sreejithprakash13s36 3 жыл бұрын
❤️❤️❤️
@mrsoft8043
@mrsoft8043 3 жыл бұрын
😍🥰🥰
@user-il8hj7qh2h
@user-il8hj7qh2h 3 жыл бұрын
Thats makes him different ❣️
@anatbaiju5276
@anatbaiju5276 3 жыл бұрын
നല്ല ഒരു comment box ആർന്ന്♥️. പട്ടച്ചാരായം ഒഴിച്ച് കൊട്ടാരം മൊത്തം നാറ്റിച്ചു കൊറേം എണ്ണം...... But ഇപ്പൊ comment box set ആയി🔥
@johnsonpj5708
@johnsonpj5708 3 жыл бұрын
😅😅ippa ellam onn usharayi
@ashifabdullah887
@ashifabdullah887 3 жыл бұрын
Arun smoki : ലൈക്കുകളുടെ എണ്ണം കണ്ടിട്ട് ഉടൻ തന്നെ ഒരു ക്ഷമാപണം പ്രതീക്ഷിക്കുന്നു 😀 ( കഴിഞ്ഞ വീഡിയോയിൽ ഇട്ടിട്ട് പിന്നീട് കണ്ടം വഴി ഓടിയപ്പോൾ ഒഴിവാക്കിയ കമന്റ്) Viewers : കിട്ടിയല്ലോ.സമാധനമായല്ലോ Smoki : Ji 😭
@user-ic8mn5bi7f
@user-ic8mn5bi7f 3 жыл бұрын
Thanx bro! ayal ntha paranjathu enn etra orthittum kitunnilayirunnu🔥 thanx bro
@jishnumaheshj1489
@jishnumaheshj1489 3 жыл бұрын
@@user-ic8mn5bi7f ayal entha comment itte?
@user-ic8mn5bi7f
@user-ic8mn5bi7f 3 жыл бұрын
@@jishnumaheshj1489 read ashif abdullahs comment!!!
@anurag5004
@anurag5004 3 жыл бұрын
സ്ത്രീ വിരുദ്ദ യുടെ wholesale deal നടത്തുന്ന നിരുപകൻ - IQ Media അല്ലെ 🔥
@randomdude2792
@randomdude2792 3 жыл бұрын
Alla.. Crazy Dud aanu
@vandhanatk4296
@vandhanatk4296 3 жыл бұрын
Nthuu
@NoOne-iy4cg
@NoOne-iy4cg 3 жыл бұрын
അശ്വിൻ മടപ്പള്ളിയാണ് main.
@AryaAms
@AryaAms 3 жыл бұрын
Comments under the Soorarai pottru were two types: The ones those who genuinely disagreed. Second, the opportunists those were eagerly waiting for a chance to defame Mallu Analyst.Most of them might haven't seen the movie or analysis. And sorry for all those trollans out there🙌 I wanted this video desperately. മനസ്സിലെ ഒരു ഭാരം ഒഴിഞ്ഞു
@amalsyameettimoottil
@amalsyameettimoottil 3 жыл бұрын
Sathyam
@ssooraj1642
@ssooraj1642 3 жыл бұрын
Athinu avaraarum ini ithu vazhi varillalloo ee vedio kanan😁😁😁
@AlluAdarsh
@AlluAdarsh 3 жыл бұрын
❤️
@SJ-zo3lz
@SJ-zo3lz 3 жыл бұрын
Very true. Most people talk about people; only great people talk about ideas/ideology. Seems most tend to hate people instead of hating merely the idea they carry if opposed to their views .
@annj7967
@annj7967 3 жыл бұрын
@@ssooraj1642 Surely they will come...But ithonnum avrde thalayil kerilla enn maathram
@lillulillu2951
@lillulillu2951 3 жыл бұрын
അടിപൊളി.. നല്ലവൃത്തിയായിട്ട് പറഞ്ഞ് കൊടുത്തിട്ടുണ്ട്.. ഇടയ്ക്കൊരു വെട്ടുകിളി ശല്യം ഉണ്ടാവുന്നത് നല്ലതാ.. വെട്ടുകിളികൾക്ക് അവരുടെ ഫ്രസ്ട്രേഷൻ ആരോടലും ഒന്ന് തീർക്കണ്ടേ.. എന്നത്തേയും പോലെ ഈ വീഡിയോയും സൂപ്പർ മല്ലു അനലിസ്റ്റ് ...
@akshayviswanath4317
@akshayviswanath4317 3 жыл бұрын
ഒരു തരത്തിൽ നിങ്ങൾ പറഞ്ഞതും ശരിയായിരിക്കും എല്ലാം സിനിമകളും എല്ലാ പ്രേക്ഷകര്‍ക്കും തൃപ്തിപ്പെടുത്തണമില്ല. അതിന് ധാരാളം കാരണങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് ഏതൊരു മികച്ച സിനിമകള്‍ക്കും ഫുൾ റേറ്റിങ് കിട്ടാത്തത്. എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.
@balamohanan8483
@balamohanan8483 3 жыл бұрын
വിമർശങ്ങൾക്ക് മറുപടി പറയാനില്ലാതെ വിഷമിച്ചിരുന്ന കൂട്ടർ ഒരു അവസരം കിട്ടിയപ്പോൾ അവരുടെ Frustration തീർക്കാൻ നോക്കിയതാണ്..
@abinmathew3368
@abinmathew3368 3 жыл бұрын
This thing is called guts 💥💥💥
@am4n.___
@am4n.___ 3 жыл бұрын
❣️
@shijans2943
@shijans2943 3 жыл бұрын
Pinnalla
@sara_anil_6971
@sara_anil_6971 3 жыл бұрын
😜
@sauravu581
@sauravu581 3 жыл бұрын
MASS💥🔥🔥🔥
@aashishanil866
@aashishanil866 3 жыл бұрын
💥💥🔥
@sruthyprakash5498
@sruthyprakash5498 3 жыл бұрын
The last vedio made me understand how popular this channel has become and how much many people are frightened of the changes you make in the society.
@randomdude2792
@randomdude2792 3 жыл бұрын
True
@nimmysunny2576
@nimmysunny2576 3 жыл бұрын
Truee❤️
@AlluAdarsh
@AlluAdarsh 3 жыл бұрын
❤️
@abhilash.9478
@abhilash.9478 3 жыл бұрын
സത്യം 😄🔥
@worldmovie2658
@worldmovie2658 3 жыл бұрын
ഇന്നലെ സിനിമ കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ ആണ് ചേട്ടൻ പറഞ്ഞത്.
@swathym7822
@swathym7822 3 жыл бұрын
This is my first ever comment on any KZfaq channel and I really think this video deserves it..I am really really proud of the way in which you have responded..this video has brought a big fat smile on my face..you just have nailed it..i could go on and on and on but keeping it simple and wish to say that you have gained lots of respect for sure..keep going..kudos to Vrinda as well🙂
@arunmadhu2414
@arunmadhu2414 3 жыл бұрын
മഴ കാത്തു നിന്ന വേഴാമ്പലുകളെ പോലെ ആയിരുന്നു ചില ട്രോളന്മാരും യൂട്യൂബർസും മല്ലു അനലിസ്റ്റിനു എതിരെ സംസാരിക്കാൻ കാത്തിരുന്നത് സംസാരിച്ചത്
@jithint.u.1288
@jithint.u.1288 3 жыл бұрын
ശരിയാണ് ബ്രോ........ പല 'പ്രമുഖ ' യൂട്യൂബഴ്സും അവസരം മുതലെടുക്കുകയായിരുന്നു. സ്വന്തമായി ഒരു അഭിപ്രായം പോലുമില്ലാതെ public supportinu വേണ്ടി ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ ഒരു ഉളുപ്പുമില്ലാതെ തലോടുന്നവർ. വീണുകിടക്കുന്നവനെ ചവിട്ടുന്ന പ്രമുഖ യൂട്യൂബ്ർസ് മനസ്സിലാക്കിക്കോ... ഇത് ഒരു boomerang പോലെ തിരിച്ചു വരാൻ അധികം സമയം വേണ്ട..
@shijinpp7168
@shijinpp7168 3 жыл бұрын
'നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കില്ലായിരിക്കാം പക്ഷെ നിങ്ങളുടെ ആ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും ഞാൻ നിലകൊള്ളും'.ഏതോ ഒരു മഹാന്റെ വചനങ്ങൾ ആണ്. താങ്കളുടെ വിഡിയോകൾ കാണുന്ന എന്നെപോലുള്ളവരുടെ ഒരു നിലപാട് ഇതാണ്. നിങ്ങൾക്ക് സിനിമയെ വിമർശിക്കാം.ഒരുപക്ഷേ ഞങ്ങൾ വിയോജിക്കും പക്ഷെ നിങ്ങൾ നിങ്ങളുടെ വിമർശനം തുടരുക തന്നെ ചെയ്യുക.
@harikrishnamanoj3471
@harikrishnamanoj3471 3 жыл бұрын
Well said man
@jibiep9750
@jibiep9750 3 жыл бұрын
Exactly 💯 true 👍
@xy1877
@xy1877 3 жыл бұрын
Voltaire❤️
@akhil__dev
@akhil__dev 3 жыл бұрын
@@xy1877 Voltaire never actually said or wrote this. It comes from a 1906 biography, The Friends of Voltaire, that was written by an English writer named Beatrice Evelyn Hall. It was Voltaire's attitude. But the quote belongs to Hall.
@adithyaraj.O.L
@adithyaraj.O.L 3 жыл бұрын
അങ്ങനെ നമ്മുടെ ചാനൽ 274 k Subscribers ല്‌ നിന്നും ,278 k Subscribers ലേക്ക് കടന്നിരിക്കുകയാണ് സുഹൃത്തുക്കളെ🎉🔊📢....... 🎉😻💥 ഇതിന് നമ്മളെ സഹായിച്ച , നമുക്ക് free Promotion and Advertisment ., എല്ലാം നൽകി നമ്മളെ support ചെയ്ത എല്ലാ Zombie, വെട്ടുകിളി ടീമുകൾക്കും , സ്ത്രീ ശാക്തീകരണ ട്രോളൻമാർക്കും , ( മനസ്സ് നല്ലത് ആണെങ്കിൽ കൊറോണ വരില്ല എന്ന് പറയുന്ന Army 👉) 🎅 Army Officers നും, സമാധാനം കൈ മുതൽ ആയ് കൊണ്ട് നടക്കുന്നവർക്കും, വ്യക്തിഹത്യ നടത്താതെ സഭ്യമായ ഭാഷയിൽ കമന്റ് ഇടുന്ന അന്ധ വിശ്വാസം വിറ്റ് കാഷ് ആക്കുന്ന KZfaqr മാർക്കും, Troll page കൾക്കും, നന്ദി അറിയിച്ചു കൊള്ളുന്നു 🙏🙏🙏...............
@arunkp4203
@arunkp4203 3 жыл бұрын
😝😝😝😝😝😝
@user-ic8mn5bi7f
@user-ic8mn5bi7f 3 жыл бұрын
Iniyum koodum bro!meme vare vannu❤️ ijjathi promotion allayirunno!!
@prisioner5019
@prisioner5019 3 жыл бұрын
278k ayi bro 😜😁😁
@arunkp4203
@arunkp4203 3 жыл бұрын
278k. ഇവന്മാർ കുറച്ചു കൂടി മുന്നേ ട്രോള്ളാമായിരുന്നു. 🤣🤣
@Anonymous-zi1dk
@Anonymous-zi1dk 3 жыл бұрын
😂😂
@geethu617
@geethu617 3 жыл бұрын
Irony is trollenmar couldn't understand the meaning of cliche
@babereni
@babereni 3 жыл бұрын
They can't even spell it right!
@vishnup.b2218
@vishnup.b2218 3 жыл бұрын
ഭൂരിപക്ഷത്തിനെ പേടിച്ചു മിണ്ടാതിരിക്കുന്നതല്ലല്ലോ ന്യൂനപക്ഷം👌👌🔥👏
@TheMalluNarrator
@TheMalluNarrator 3 жыл бұрын
സൂര്യയോ സിനിമായോ ട്രോള്ളെന്മാരോ ഒന്നും അല്ല ഇവിടെ ഞാൻ ശ്രദ്ധിച്ചത്.. ഒരു പ്രെശ്നം ഉണ്ടായപ്പോളും എന്ത് cool ആയി ആണ് ഇവർ അതിനെ സമീബിക്കുന്നത്.. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു vivek and vrinda 😊❤️❤️❤️
@rinsonthomas6588
@rinsonthomas6588 3 жыл бұрын
ഇതാണ്... അറിവുള്ളവന് മറുപടി കൃത്യമായി കൊടുക്കാൻ കഴിയും.. അതില്ലാത്തവൻ അതു കേട്ട് വായും പൊളിച്ചിരിക്കും.. എന്ത് പറഞ്ഞാലും തലയിൽ കയറില്ല... ധൈര്യമായി മുന്നോട്ട് പോയിക്കോളു.. താങ്കളുടെ വിലയിരുത്തലുകൾ വസ്തുതപരമാണെങ്കിൽ തീർച്ചയായും കുടെയുണ്ടാവും..
@alameenmb4965
@alameenmb4965 3 жыл бұрын
ചേട്ടാ SP ഇപ്പൊ ആരും പഴയ രീതിയിൽ മികച്ച സൂപ്പർ സിനിമ യാണെന്ന് പറയുന്നില്ല വാരണം ആയിരം തന്നെയാണ് മികച്ചത്
@elizabethphilip1499
@elizabethphilip1499 3 жыл бұрын
"The most alarming fact about these viruses is that there is no vaccination and no treatment protocol"...🌝
@akshayjayagopal4302
@akshayjayagopal4302 3 жыл бұрын
True😂
@sauravu581
@sauravu581 3 жыл бұрын
Where do u get that smiling emojis from? Which keyboard are you using? Can u please say☺️ Just I want to download those
@nevingeorge9835
@nevingeorge9835 3 жыл бұрын
Poli poli
@MithlajManzoor
@MithlajManzoor 3 жыл бұрын
Good one 😂
@akshayjayagopal4302
@akshayjayagopal4302 3 жыл бұрын
@@sauravu581 Google keyboard
@amalvb7484
@amalvb7484 3 жыл бұрын
ഒരു വിശദീകരണം വരുമെന്ന് വിചാരിച്ചിരുന്നു ഇത്ര പെട്ടന്ന് വരുമെന്ന് ഓർത്തില്ല. 😁❤️
@ojusks8467
@ojusks8467 3 жыл бұрын
ചേട്ടന്റെ subscribers കൂടുന്നുണ്ടല്ലോ...😅. ഇതിപ്പോ ലാഭമായി..🤭
@anusree9216
@anusree9216 3 жыл бұрын
അതെ.രാവിലെ 275k ആയിരിന്നു,ഇപ്പോൾ 277k ആയിട്ടുണ്ട്.
@arunkp4203
@arunkp4203 3 жыл бұрын
275k ആദ്യം 1k കുറഞ്ഞു 274 ആയി. ഇപ്പോ 277 ആയി. കുറെ പൊട്ടന്മാർ പോയി. But കുറച്ചു വിവരമുള്ളവർ വന്നു 😌😌
@Pinklem0nade672
@Pinklem0nade672 3 жыл бұрын
Vivaram iloore choriyaan pooyal ingane irkum😌 aah troloke MA channel in indirect aay publicity aavan😌
@sankergokul
@sankergokul 3 жыл бұрын
Nowadays, some Malayalam film makers are taking extra care to prevent any regressive element from their movies. It would be Mallu Analysts influence for the revolutionary change in Malayalam film industry.
@jeevanraj3750
@jeevanraj3750 3 жыл бұрын
Nah change have been already started in Facebook film grps, even before Mallu Analyst came. But MA took it to mainstream 🙏 hats off
@nehaantony3751
@nehaantony3751 3 жыл бұрын
When i saw those trolls and comments, i felt like my big brother who taught me many things is being humiliated....
@evnieshawevlin20
@evnieshawevlin20 3 жыл бұрын
Yes me too🙂
@AlluAdarsh
@AlluAdarsh 3 жыл бұрын
Yes .. It was heartbreaking 🙂
@anaghaam399
@anaghaam399 3 жыл бұрын
Njn karayuka vare chythu 🙄.
@annefrank5170
@annefrank5170 3 жыл бұрын
Me 2
@nehaantony3751
@nehaantony3751 3 жыл бұрын
@@evnieshawevlin20 hoo..🙁
@Hey_kaarthii
@Hey_kaarthii 3 жыл бұрын
This is CALLED -- MATURITY 🤞🤞
@anishkumaryes
@anishkumaryes 3 жыл бұрын
കൃത്യമായ മറുപടി, എല്ലാവർക്കും ഉള്ളത് കിട്ടിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.. 😂😂 ആശയത്തെ ആശയം കൊണ്ട് നേരിടാൻ അറിയാത്തവർ വ്യക്തിഹത്യ ചെയ്യും.. അങ്ങനെയാണ് ചിലർ 🤦🤦. പക്ഷേ വിവേക്, താങ്കളുടെ ഉദ്യമം തുടരുക.. പരസഹായം ഇല്ലാതെ സ്വയം ചിന്തക്കാൻ ശേഷിയുള്ള തലച്ചോർ ഉളളവർ ഈ സമൂഹത്തിലുണ്ട്, അവരുടെ ചിന്തകൾക്ക് പ്രചോദനം ആകാൻ നിങ്ങള് ഇവിടെയൊക്കെ തന്നെ ഉണ്ടാവണം.. ഞങ്ങളും ഉണ്ടാവും.. 👍❤️🔥
@rb483
@rb483 3 жыл бұрын
ഇതിനേക്കാൾ മാന്യമായി മറുപടി കൊടുക്കാൻ ഈ ലോകത്തു വേറെ ആർക്കും സാധിക്കും? Hatts off... Vrindha & Vivek.....🙏🙏
@oathkeeper4536
@oathkeeper4536 3 жыл бұрын
“When people hurt you over and over, think of them like sandpaper. They may scratch and hurt you a bit, but in the end, you end up polished and they end up useless.” *Chris Colfer*
@poojars5594
@poojars5594 3 жыл бұрын
👏👏👏
@Lifelong-student3
@Lifelong-student3 3 жыл бұрын
🔥🔥
@bruh.__
@bruh.__ 3 жыл бұрын
Uff poli🌠
@alexmathew5762
@alexmathew5762 3 жыл бұрын
Good one
@simmigomezteacher4188
@simmigomezteacher4188 3 жыл бұрын
True
@sukeshraghavan195
@sukeshraghavan195 3 жыл бұрын
പുലിമുരുകൻ ഇറങ്ങിയപ്പോ നെഗറ്റീവ് review ഇട്ട എന്നെ ഓർമ വന്നു...എന്റെ പൊന്നൂ.....😁😁😁
@abhilash.9478
@abhilash.9478 3 жыл бұрын
😁
@ugeshmattanur2747
@ugeshmattanur2747 3 жыл бұрын
😂
@amalraj2522
@amalraj2522 3 жыл бұрын
Uff ormipikkalleee🤐🤐
@hrishikeshvasudevan521
@hrishikeshvasudevan521 3 жыл бұрын
Superstar ന്ടെ പോസിറ്റീവ് റിവ്യൂ ഉള്ള സിനിമകളെ കുറ്റം പറഞ്ഞാൽ എല്ലാർക്കും ഇത് തന്നെ ആണ് അവസ്ഥ പേര് മാത്രേ മാറുള്ളു Mohanlal mammooty surya vijay തെറി സെയിം ആവും
@saraths192
@saraths192 3 жыл бұрын
😂
@ardhraa994
@ardhraa994 3 жыл бұрын
നിങ്ങൾ വളരെ സത്യസന്ധമായാണ് ഓരോ വ്ലോഗും ചെയ്യാറുള്ളത്. തെറ്റിനെ തെറ്റെന്ന് പറയാനും ശരിയെ അംഗീകരിക്കാനും മടിയില്ല. വകതിരിവ് അടുത്തൂടെ പോലും പോയിട്ടില്ലാത്ത ചിലർ താങ്കളെ വിമർശിക്കാൻ ഒരു അവസരം നോക്കി നടന്നത് പോലെ തോന്നുന്നു . സ്വന്തമായി നല്ലതൊന്നും പറയാനും പ്രവർത്തിക്കാനും ഇല്ലാത്തവർ ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.ഇവരൊന്നും മറുപടി അർഹിക്കുന്നില്ല.
@Shamjadkk
@Shamjadkk 3 жыл бұрын
ട്രോളന്മാർക്കിട്ട് രണ്ട് പറഞ്ഞത് വളരെ നന്നായി....വ്യക്തിഹത്യ ഒരു തമാഷാരൂപേണ ആണ് ഈ കൂട്ടം യൂട്യൂബിൽ ഇടുന്നത്...ഇത് പൊക്കി നടക്കാൻ കുറെ എണ്ണം ഉണ്ടെന്നത് സങ്കടം ആണ്...ട്രോൾ വീഡിയോസ് ഇറങ്ങിയ സമയം എങ്ങനെ ഇരുന്നോ അതേപോലെ തന്നെ ആൻ ഇപ്പഴും ഉള്ളത്..ട്രോളന്മാർ കാരണം ജീവിതത്തിൽ പ്രതിസന്ധി നേരിട്ടവർ ഏറെയാണ്..പക്ഷെ ഇതൊന്നും അവരാറിയുന്നില്ല..അല്ലെങ്കിൽ അറിഞ്ഞിട്ടും മൈൻഡ് ചെയ്യുന്നില്ല... നിങ്ങടെ ഒരു വീഡിയോ കണ്ടാണ് അതുൽ സജീവ് ട്രോൾ നിർത്തിയതെന്ന് കേട്ടിട്ടുണ്ട്..👌👌 ഇപ്പൊ അങ്ങേര് creative വീഡിയോസ് ആയി മുന്നോട്ട് പോകുന്നു..എന്നാൽ പണ്ട് ട്രോൾ വീഡിയോസ് ഇട്ടപ്പോൾ കിട്ടിയ റീച് കിട്ടുന്നില്ല എന്നത് സങ്കടകരം ആണ്.... സത്യത്തിൽ ഇപ്പഴത്തെ ട്രോളന്മാരുടെ വീഡിയോസ് കണ്ടാൽ ffc പിള്ളേർ പറയുന്ന പോലെ തൂറി എറിയാൻ തോന്നും...
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,7 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Why You Should Watch Malayalam Movies
14:23
Mohak Mangal
Рет қаралды 2,1 МЛН
Analysing the success of Arjyou Youtube channel!
7:10
The Mallu Analyst
Рет қаралды 326 М.
So Cruel!😩 Say No To Turtle Painting🐢🎨 #catvideos #catmemes #trending
0:24
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 27 МЛН
NEW MAFIA EPISODE INCOMING 🖤
0:34
Alan Chikin Chow
Рет қаралды 5 МЛН
Умная собака спасла добрых людей
1:00