No video

ac sleep mode ആണോ ഓട്ടോ mode ആണോ നല്ലത്??

  Рет қаралды 31,329

cool Tech ac

cool Tech ac

Күн бұрын

ac ഓട്ടോ mode ആണോ സ്ലീപ്‌ mode ആണോ നല്ലത്??

Пікірлер: 107
@GetsetTrends
@GetsetTrends 3 ай бұрын
AC 25 ittu cool aaya shesham.. 4 in 1 mode undenkil 40% itt 28/29 veekkuka apo ekadesham 1 ton ac 250wats edukkoo.. !
@cooltechac1122
@cooltechac1122 3 ай бұрын
👍🏻👍🏻👍🏻👍🏻
@irshadckb6731
@irshadckb6731 3 ай бұрын
Panasonic 1.5 ton 3 star രാവിലെ വരെ 28 tem use ചെയ്താൽ എത്ര unit വരും
@sarachully4272
@sarachully4272 3 ай бұрын
Cheta. LLoyd AC temperature set cheythat sleep mode button press cheythal mathio? Or timer vechatano sleep mode press cheyande
@cooltechac1122
@cooltechac1122 3 ай бұрын
സ്ലീപ്‌ മോഡ് ആക്റ്റീവ് ആക്കിയാൽ നിങ്ങൾക് ഫോണിൽ ഡിസ്പ്ലേ യിൽ കാണാൻ കഴിയും... അപ്പൊ ആക്റ്റീവ് ആയി എന്ന് മനസിലാക്കാം...
@RaseelaFiros
@RaseelaFiros 4 ай бұрын
1ton voltas 3 star ac 25 ൽ 10 മണിക്കൂർ ഇട്ടാൽ എത്ര യൂണിറ്റ് കറണ്ട് വരും
@cooltechac1122
@cooltechac1122 4 ай бұрын
4 യൂണിറ്റ് ഒക്കെ ആകും നൈറ്റ്‌ ആണ് യൂസ് ചെയുന്നത് എങ്കിൽ..
@pslv330
@pslv330 3 ай бұрын
Bro മഴക്കാലത്ത് inverter ac compressor cut off ആകുമോ lg 1.2 ton 3 stat 2024 മോഡൽ compressor cut ആകുന്നുണ്ട് എന്തായിരിക്കും കാരണം
@cooltechac1122
@cooltechac1122 2 ай бұрын
മഴ കാലത്തു അധികം ലോഡ് വരുന്നില്ല ac ക്ക്... അത് കൊണ്ട് പെട്ടന്ന് temp ആകും. അതാണ് കട്ട്‌ ഓഫ്‌ ആകുന്നത്..
@pslv330
@pslv330 2 ай бұрын
Inverter ac യ്ക്ക് compressor cut അകാൻ ചാൻസ് ഉണ്ടോ rpm കുറയുകയല്ലേ വേണ്ടത് conplaint വല്ലോം ആണോ . എടുത്തിട്ട് 2 മാസം ആയി pls reply
@pslv330
@pslv330 2 ай бұрын
@@cooltechac1122 മറുപടി തന്നതിന് thanks
@sanjaydevnv4875
@sanjaydevnv4875 3 ай бұрын
Chetta lg 1ton 3 star ac annu sleep modeil itt set button kodukumbo appo thane fan speed low ayi cooling kurayuna pole vunu egadeshm off aya pole atenda?
@cooltechac1122
@cooltechac1122 3 ай бұрын
Fan auto മോഡ് ആയതാകും..
@fazilparakkal6583
@fazilparakkal6583 Жыл бұрын
Timer set cheyth use cheythal energy save aavumo
@cooltechac1122
@cooltechac1122 4 ай бұрын
Temp സെറ്റ് ചെയുന്നത് അനുസരിച്ചു ഇരിക്കും
@thomaspathrose1998
@thomaspathrose1998 4 ай бұрын
Ac patty kooduthal ariyuka
@shershas4329
@shershas4329 Жыл бұрын
25 degree 2 hour sleep mode um vs 4 hours same degree sleep mode valiya difference varumo electricity k
@cooltechac1122
@cooltechac1122 Жыл бұрын
4 hours വച്ചോളൂ... അതാകും ലാഭം...
@irshadckb6731
@irshadckb6731 3 ай бұрын
Panasonic 1.5 3 star smart ac എങ്ങനെ ഉണ്ട്
@cooltechac1122
@cooltechac1122 3 ай бұрын
അടിപൊളി ആണ്..
@shazinnn
@shazinnn 3 ай бұрын
റിമോട്ടിൽ eco എന്നാ ഓപ്ഷൻ ഉണ്ട് അത് എൻഡിനെന്ന് പറഞ്ഞു tharumo
@cooltechac1122
@cooltechac1122 3 ай бұрын
അത് ഒരു എനർജി സേവിങ് option ആണ്...
@nowfiyanowshad2769
@nowfiyanowshad2769 3 ай бұрын
Lg dual inverter 3 star ac 24 degree 10 hour use cheyyumpo ethra unit aakum
@cooltechac1122
@cooltechac1122 3 ай бұрын
ഏകദേശം 3അല്ലെങ്കിൽ 4യൂണിറ്റ് ഒക്കെ ആകും നൈറ്റ്‌ ആണ് യൂസ് ചെയുന്നത് എങ്കിൽ....
@Kannanppan
@Kannanppan 4 ай бұрын
Bro voltas ac aaan. Thanavu otttum illla 18 ll vare etttu nooki cool avun illla
@cooltechac1122
@cooltechac1122 4 ай бұрын
എന്തെങ്കിലും കംപ്ലൈന്റ് ആയിട്ടുണ്ടാകും.. ചെക്ക് ചെയ്യിപ്പിച്ചു നോക്കൂ....
@basithbasithmon377
@basithbasithmon377 3 ай бұрын
Remote le mode thanup nte chinnam aanonn nokkooo...
@shazinnn
@shazinnn 3 ай бұрын
Voltas ac യിൽ mode varunnath.. Dry. Cool. Oto njan coolil 27aan idunnath appo current bill kurayan eth mode aan cheyyendath.. Athpole ac yile fan option njan full on ayi an vekunne athum current bill kudumo.. Pls reply
@cooltechac1122
@cooltechac1122 3 ай бұрын
കറന്റ്‌ ബില്ല് സെറ്റ് ചെയുന്ന temp അനുസരിച്ചാണ്..27 ok ആണ് 👍👍👍. ഫാൻ ഏത് സ്പീഡ് ഇട്ടാലും കുഴപ്പമില്ല.
@Danceingsiblings
@Danceingsiblings Жыл бұрын
Remotil auto mode option kanunilla.sleep mod und
@cooltechac1122
@cooltechac1122 Жыл бұрын
Auto mode ഉണ്ടാകും.
@shareefthurabthangal8321
@shareefthurabthangal8321 4 ай бұрын
Auto modil temperature കൂട്ടുകയും കുറക്കുകയും' ചെയ്യാമോ?
@cooltechac1122
@cooltechac1122 4 ай бұрын
Auto mode ൽ 24 ഇടണം, ചില മോഡലിൽ കൂട്ടാനും കുറക്കാനും പറ്റും..
@ziyan_9813
@ziyan_9813 3 ай бұрын
28° ravile vare use cheythal ethraya unit edukkum
@cooltechac1122
@cooltechac1122 3 ай бұрын
2 യൂണിറ്റ് ഒക്കെ എടുകുള്ളൂ...
@dineshp7473
@dineshp7473 Жыл бұрын
good
@Ainuusworld
@Ainuusworld 5 ай бұрын
Voltas ac ആണ് LED light പൂർണമായും off ചെയ്യാൻ പറ്റുമോ
@cooltechac1122
@cooltechac1122 5 ай бұрын
റിമോട്ടിൽ ആ ഓപ്ഷൻ ഉണ്ടെങ്കിൽ പറ്റും.
@user-hi8hm3qo3s
@user-hi8hm3qo3s 4 ай бұрын
Lamp enna option👍🏼
@saidalavikunhippa3180
@saidalavikunhippa3180 4 ай бұрын
Sleep മോഡിൽ ഇട്ടാൽ LED ലൈറ്റ് ഓഫ് ആവും
@user-uf5ze4nu4o
@user-uf5ze4nu4o 4 ай бұрын
Illallo bro nammude sleep mode aane idunne light off aavillallo
@lalkrishnan531
@lalkrishnan531 4 ай бұрын
Display off
@jithinraphy
@jithinraphy Жыл бұрын
AC 28-29il okke use cheythal complaint varumo?
@cooltechac1122
@cooltechac1122 Жыл бұрын
ഇല്ല. ഒരു കുഴപ്പവും ഇല്ല 👍🏻👍🏻
@nidhinpm6
@nidhinpm6 4 ай бұрын
godrej ac 1 ton 3 star 27 l ettitt 8 hr use cheyithal eathare unit avun varuka..?
@cooltechac1122
@cooltechac1122 4 ай бұрын
3 യൂണിറ്റ് വരും
@nidhinpm6
@nidhinpm6 4 ай бұрын
Sleep mode use Cheyithal eatha gunnam..?
@cooltechac1122
@cooltechac1122 4 ай бұрын
@@nidhinpm6 നൈറ്റ്‌ സ്ലീപ്‌ mode ഇട്ടാൽ നമ്മൾ സെറ്റ് ചെയ്ത temp ഓട്ടോമാറ്റിക്കായി 2 ഡിഗ്രി വെച്ച് കൂടും
@user-hi8hm3qo3s
@user-hi8hm3qo3s 4 ай бұрын
Bro timer option engane set cheyyum. Voltas ac yil🥺 pls reply. Remote il option und but 🫡press cheyyumpo onnum varunnilla
@cooltechac1122
@cooltechac1122 4 ай бұрын
അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, എന്റെ അഭിപ്രായത്തിൽ...
@user-hi8hm3qo3s
@user-hi8hm3qo3s 4 ай бұрын
@@cooltechac1122 athentha🫡cheytha
@user-hi8hm3qo3s
@user-hi8hm3qo3s 4 ай бұрын
K കിട്ടി ഇപ്പൊ ചെയ്യാൻ പറ്റുന്നുണ്ട്
@akhilbs9625
@akhilbs9625 3 ай бұрын
​@@cooltechac1122entha reason?
@ranjithlalc6921
@ranjithlalc6921 Жыл бұрын
L GDuel invertor 3 star Ac 8 മണിക്കൂർ night ഉപയോഗിച്ചാൽ എത്ര യൂണിറ്റ് വരും
@cooltechac1122
@cooltechac1122 Жыл бұрын
നിങ്ങൾ എത്ര tepm സെറ്റ് ചെയ്യുന്നുവോ... അതിനു അനുസരിച്ചു വരും..
@mohammedirshad8843
@mohammedirshad8843 Жыл бұрын
26 degree vechal tetra unit current aakum
@allialli2714
@allialli2714 6 ай бұрын
​@@mohammedirshad8843കരണ്ടുബില് എത്രവന്നു. ഞാനും ഒരെണ്ണം മേടിച്ചാരുന്നു
@hain.amariyil5953
@hain.amariyil5953 Жыл бұрын
👍👍👍
@user-er7kt2fm7p
@user-er7kt2fm7p 4 ай бұрын
Hitachi 5സ്റ്റാർ ദിവസം രാത്രിയിൽ 29 30ൽ വെച്ചാൽ എത്ര യൂണിറ്റ് കറണ്ട് ആകും. ഈ അടുത്ത് വാങ്ങിയതായത് കൊണ്ട് ഒരു പാട് സംശയം
@cooltechac1122
@cooltechac1122 4 ай бұрын
4 മണിക്കൂർ ഇട്ടാൽ 30 temp ആണെങ്കിൽ 2 യൂണിറ്റ് പോലും ആകില്ല..
@vimalr3055
@vimalr3055 Жыл бұрын
28 ഡിഗ്രി ആക്കി വച്ചാൽ കറന്റ് ലാഭിക്കാമോ?
@cooltechac1122
@cooltechac1122 Жыл бұрын
അതെ.28 വെച്ചാൽ നിങ്ങൾക്ക് കറന്റ്‌ കുറച്ചു ആകുള്ളൂ, 👌🏻👌🏻👌🏻
@Vazhikatti1991
@Vazhikatti1991 Жыл бұрын
njanum 28c and 40%
@niluVibz
@niluVibz Жыл бұрын
@@Vazhikatti1991കറന്റ്‌ കുറവുണ്ടോ bro 28ൽ.. Reply
@Vazhikatti1991
@Vazhikatti1991 Жыл бұрын
@@niluVibz yes kuravund Roomil oral mathrame ullallenkil ingane cheyam
@mrmr8286
@mrmr8286 Жыл бұрын
Bro 1 phase line Athra ac vakanptum
@cooltechac1122
@cooltechac1122 Жыл бұрын
Kseb ഒരു ac സമ്മതിക്കുള്ളൂ....2ac മാക്സിമം വെക്കാം...
@lalkrishnan531
@lalkrishnan531 4 ай бұрын
25 and fan || 😊
@sreekandannair1597
@sreekandannair1597 6 ай бұрын
Auto mode സ്റ്റാർ ചിഹ്നം ആണോ
@cooltechac1122
@cooltechac1122 6 ай бұрын
അത് കൂൾ മോഡ് ആകും. ഓട്ടോ മോഡ് ത്രികോണം പോലെ ഉള്ളത് ആണ്.
@sreekandannair1597
@sreekandannair1597 6 ай бұрын
@@cooltechac1122 ok thanks
@sreekandannair1597
@sreekandannair1597 6 ай бұрын
ഓരോ മോഡിലും എത്ര വാട്ട്സ് ആകും എന്ന് പറയാമോ ഏറ്റവും better കറണ്ട് കുറവുള്ള mode ഏതാണ്.
@bsrtk3742
@bsrtk3742 5 ай бұрын
Confused..😂
@fazilparakkal6583
@fazilparakkal6583 Жыл бұрын
Day timil eath mode aan nallath
@cooltechac1122
@cooltechac1122 Жыл бұрын
Cool മോഡ് ആണ് day ടൈമിൽ നല്ലത് 👌🏻👌🏻👌🏻
@fazilparakkal6583
@fazilparakkal6583 Жыл бұрын
@@cooltechac1122 auto modil use cheythal problem ndo
@cooltechac1122
@cooltechac1122 Жыл бұрын
@@fazilparakkal6583 കൂളിംഗ് കുറച്ചു കുറവായി ഫീൽ ചെയ്യും. അത്രേയുള്ളൂ...
@strawberryvoice75
@strawberryvoice75 Жыл бұрын
Bro lg ac outomode എങ്ങനെ ഇടും പ്രത്യേകിച്ച് സ്വിച്ച് ഉണ്ടോ ഓട്ടോ മോഡിന്
@cooltechac1122
@cooltechac1122 Жыл бұрын
Mode ബട്ടൺ press ചെയ്തു നോക്കൂ.... അപ്പൊ കാണാം.
@hasna3574
@hasna3574 3 ай бұрын
29, 30 ഇട്ടാൽ കറന്റ്‌ ബില്ല് കൂടുകയാണോ കുറയുകയാണോ ചെയ്യുക.
@cooltechac1122
@cooltechac1122 3 ай бұрын
Curent ബില്ല് കുറയുകയാണ് 👍👍👍
@abheeshmthilak3067
@abheeshmthilak3067 4 ай бұрын
1 Ton Acരാത്രി ഇടുമ്പോൾfuse പോകുന്നു എന്താണ് പ്രതിവിധി. Stabiliser ഇല്ലാതെ കൊടുത്താൽ വർക്ക് ആകുമോ?
@cooltechac1122
@cooltechac1122 4 ай бұрын
എന്തെങ്കിലും ഷോർട് ഉണ്ടാകും, അതാണ് ഫ്യൂസ് പോകുന്നത്. ചെക്ക് ചെയ്ച്ചോളൂ...
@sujat5362
@sujat5362 5 ай бұрын
1 ton 3 star Lg പകൽ എത്ര രാത്രി എത്ര ഇട്ട് ഉപയോഗിക്കാം. ഏതാണ് നല്ലത്
@cooltechac1122
@cooltechac1122 5 ай бұрын
പകൽ 25 രാത്രി 24-23 ഇട്ട് ഉപയോഗിച്ചോളൂ.... പകൽ ആണ് കൂടുതൽ കറന്റ്‌ എടുക്കുക.
@harshadk3374
@harshadk3374 4 ай бұрын
AUTO MODE OPTION Remoteൽ കാണുന്നില്ല. Remoteൽ mode option (cool,fan,dry) Remoteൽ Fan option (Speed control,AUTO MODE,Night)
@cooltechac1122
@cooltechac1122 4 ай бұрын
ചില റിമോട്ടിൽ ഉണ്ടാകില്ല... Daikin ഇല്ല ചില മോഡൽസിനു
@Technotech-f2d
@Technotech-f2d 3 ай бұрын
Which is the AC
@Technotech-f2d
@Technotech-f2d 3 ай бұрын
Which is the AC?
@harshadk3374
@harshadk3374 3 ай бұрын
@@Technotech-f2d Daikin (ftky35uv16w3)
@harshadk3374
@harshadk3374 3 ай бұрын
@@Technotech-f2d Daikin (ftky35uv16w3)
@charudev4659
@charudev4659 Жыл бұрын
ഓട്ടോ മോഡിൽ ടെംപറേച്ചർ നമ്പർ കാണിക്കില്ലേ
@cooltechac1122
@cooltechac1122 Жыл бұрын
കാണിക്കും..
@shahanasheri-zf5mf
@shahanasheri-zf5mf 5 ай бұрын
Fan mode autoyil ittal thanupp kittille fan mode nammal koottandallo?
@cooltechac1122
@cooltechac1122 5 ай бұрын
കൂൾ mode ഇട്ടാൽ മാത്രമേ തണുപ്പ് കിട്ടൂ.... കൂൾ മോഡ് ഇട്ട് ഫാൻസ്പീഡ് നമുക്ക് ഇഷ്ടം പോലെ വെയ്ക്കാം..
@rockkkz007
@rockkkz007 Жыл бұрын
പുറത്ത് 30 ഡിഗ്രി ഉള്ളപ്പോൾ Ac 24 degree temp എത്താൻ എത്ര സമയം ഏകദേശം എടുക്കും
@cooltechac1122
@cooltechac1122 Жыл бұрын
1മണിക്കൂർ ഉള്ളിൽ
@sajishsajish8203
@sajishsajish8203 Жыл бұрын
ഞാൻ '24'ലാണ് ഉപയോഗിക്കുന്നത് 8മണിക്കൂർ നൈറ്റ്‌ മാത്രം lg ഇൻവെർട്ടർ 5സ്റ്റാർ 1ton ഏകദേശം എത്ര യൂണിറ്റ് വരും ഒരു ദിവസം
@cooltechac1122
@cooltechac1122 Жыл бұрын
ഏകദേശം 2യൂണിറ്റ് ഉള്ളിൽ വരുള്ളൂ...
@ranjithlalc6921
@ranjithlalc6921 Жыл бұрын
@@cooltechac1122 Lg invertor 3 star 1 ton8 മണിക്കൂർ ഏകദേശം എത്ര യൂണിറ്റ് ഒരു ദിവസം വരും
@yaminaydin2772
@yaminaydin2772 Жыл бұрын
Lloyd ac ആണ് temprature 61ആക്കി കുട്ടികൾ അത് chenge ചെയ്യാൻ പറ്റുമോ പറഞ്ഞു തരുമോ
@cooltechac1122
@cooltechac1122 Жыл бұрын
Farenheat ആകും കാണുക്കുന്നത്. അത് മാറ്റാൻ റിമോട്ടിൽ തന്നെ ഓപ്ഷൻ ഉണ്ടാകും.
@shehenasiraj3178
@shehenasiraj3178 Жыл бұрын
lg 1ton 5star ac 5hr 26degree set cheithal ethra unit current akum
@cooltechac1122
@cooltechac1122 Жыл бұрын
Daily ഒരു 1-2 യൂണിറ്റ് ഉള്ളിൽ ആകും
@anilkumarv2533
@anilkumarv2533 3 ай бұрын
ആദ്യം നീയൊന്ന് ഉറപ്പിക്ക്... പിന്നെ പറഞ്ഞു തുലക്ക്... 🙏
@cooltechac1122
@cooltechac1122 3 ай бұрын
👍👍👍
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
Avoid the CL Error! Learn How to Clean Your Lloyd AC Filter at Home
4:18
ac remote എങ്ങനെ use ചെയ്യാം....
12:02
cool Tech ac
Рет қаралды 8 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 24 МЛН