No video

അഖില നന്ദകുമാറിനെതിരായ കേസ് ഫാസിസത്തിന്റെ ലക്ഷണം | M.N.Karassery | DoolNews

  Рет қаралды 2,631

DoolNews

DoolNews

Күн бұрын

ഏഷ്യാനെറ്റിലെ അഖില നന്ദകുമാറിനെതിരെ കേസെടുത്തിരിക്കുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്. നമ്മൾ ഫാസിസത്തിന് എതിരാണെങ്കിൽ ആരുടെ ഫാസിസത്തെ എതിർക്കണമെന്ന് ആലോചിക്കണം, ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിൽ ആരെയൊക്കെ കൂടെകൂട്ടണമെന്നും ആലോചിക്കണം. പാർലമെന്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ദ്രൗപതി മുർമുവിനെ വിളിക്കാതിരുന്നത് അവർ വിധവയായത് കൊണ്ടാണ്. ഒരു വിധവയെ പ്രധാനമന്ത്രിയാക്കി എന്നതാണ് കോൺ​ഗ്രസ് ചെയ്ത ഒരു നല്ല കാര്യം. ഇന്ത്യ അന്ധവിശ്വാസങ്ങളുടെ കൂടാണ് | കോഴിക്കോട് ടൗൺഹാളിൽ നടന്ന ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മയിൽ എം,എൻ. കാരശ്ശേരി നടത്തിയ പ്രസം​ഗത്തിന്റെ പൂർണരൂപം
SUPPORT INDEPENDENT JOURNALISM :www.doolnews.c...
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 26
@venugopala869
@venugopala869 11 ай бұрын
Its really great, തള്ളിക്കളയാൻ ഒന്നുമില്ല, കരശ്ശേരി മാസ്റ്റർക്ക് ഒരായിരം നമസ്കാരം.
@alexjacob1679
@alexjacob1679 Жыл бұрын
What a speech !! God bless you.
@user-uw4kn3zm1i
@user-uw4kn3zm1i Ай бұрын
ജനവികാരങ്ങളെ അവരുടെ പേടിയെ അവരുടെ ആത്മാവിനെ തൊട്ടറിഞ്ഞ് പറഞ്ഞ സത്യങ്ങളെ എതിർക്കുവാനോ വിമർശിക്കുവാനോ കഴിയില്ലാർക്കും.അഭിനന്ദനങ്ങൾ..🙏🙏🌹👍🙏🙏ജാതിയുടെ പേരിൽ ഏറ്റവും കൂടുതൽ അവഹേളനകളും ക്രൂരതകളും അനുഭവിച്ച വ്യക്തിയാണല്ലോ ഡോ.അംബേഡ്കർ..അദ്ദേഹം ഒരു ഊശ്വരവിശ്വാസി ആയിരുന്നില്ല എന്ന് മാത്രമല്ല ഹിന്ദുമതത്തിൽ മഹറുകളെ പട്ടിക്ക് തുല്യമായ് പോലും കാണാതിരുന്നതു കൊണ്ടല്ലേ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചതും.🙏🙏🙏🌹🌹🙏🙏🌹🌹🌹🙏🙏🙏🙏🙏🙏
@sivarajansivarajan6558
@sivarajansivarajan6558 Жыл бұрын
മാഷേ, താങ്കൾ ഇത്രയും അധഃപതിക്കരുത്.... ചാനൽ അവതരിക എന്താണ് റിപ്പോർട്ട്‌ ചെയ്തതെന്ന് ഒന്നു പരിശോധിക്കു....
@adilnk8028
@adilnk8028 Жыл бұрын
ബാബരി വച്ചു ഇതൊക്കെ സമീകരിക്കാ ബോധം 🙏🙏
@krishnadasc4647
@krishnadasc4647 10 ай бұрын
Secularism is for Hindus only....... What about other religions...???.... They are in silent mode to practice secularism in our common society...karassry is also silent to discuss this area...this is karassery's justice..Wonderful mash.. 🤑🤑🤑🤑🤑🦍🦍🦍🦍🦍😢😢😢😢😢😢😢😢
@majeedp.k9602
@majeedp.k9602 Жыл бұрын
Super speech....
@mohammabkuttyottayil5533
@mohammabkuttyottayil5533 2 күн бұрын
Agiya sofiya kristhyan Charchanu, അത് തീവ്ര മതത്തിന്റെ കയ്യിലാണ്.
@mohammabkuttyottayil5533
@mohammabkuttyottayil5533 2 күн бұрын
ബോലോ തക്ബീർ ബഹു ദൈവ ആശയക്കാരുടെ മുദ്ര വാക്യമാണ്, അത് ഇസ്ലാമികമല്ല.
@krishnadasc4647
@krishnadasc4647 10 ай бұрын
No one in I. N. D. I. A. group is accepted Cong leadership... No leadership emerged yet for this front... How can karassery declare cong as a leader for I. N. D. I. A. group.??...lot of disputes are continueing among black&white parties... Don't spread false statements Mr. Karassery... 🤑🤑🤔🤔🤔🤔🤔🤭🤭🤭🤭🤭🙏🇧🇴🇧🇴🇧🇴
@rajanck7872
@rajanck7872 Жыл бұрын
എന്ത് ഫാഷിസം - ഫാസിഷം - ഫാസിസം പൂ നാറ്റിലെ ഫാസിഷം ഇത് ഫാസിഷമാണെല് ഫാസിഷത്തിനെന്ത് വില. സാഹിത്യം - സാഹിത്യകാര്-ഹ് .
@tonyedamon3559
@tonyedamon3559 Жыл бұрын
keralathile bjpudeyum rssnteyum swapnam malarpodikkarante swapnam matram.
@tonyedamon3559
@tonyedamon3559 Жыл бұрын
sabarimala, guruvayur ext thudangiya hindu templesil poojari ( melsanthi ) ayi oru nayareyo ezhavaneyo mattu pinnokka castil petta oraleyo niyamikkumo. illa. athu namboodirimar matram. adanu hindutvam
@tonyedamon3559
@tonyedamon3559 Жыл бұрын
rss bjpkarude keralathil hindu rajyam swapnam matram.
@CODERED999
@CODERED999 Жыл бұрын
അഖില നന്ദകുമാറിനെതിരെയുള്ള കേസ് ഫാസിസത്തിന്റെ ലക്ഷണം ആണെങ്കിൽ..... അതെ ചാനലിൽ അവിടുത്തെ ജീവനക്കാരിയുടെ പെൺകുട്ടിയെ കൊണ്ടുവന്നു """താൻ ലഹരിയ്ക്കു അടിമയാണ് ആ സ്കൂളിലെ എല്ലാ കുട്ടികളും ലഹരിയ്ക്കു അടിമകളാണ്"" എന്ന ""പിതൃശൂന്യ""വാർത്ത നൽകിയ ആ ചാനൽ എന്ത് """ഇസത്തെ"" ആണ് സൂചിപ്പിയ്ക്കുന്നത്......????? ഞങ്ങൾ മാധ്യമ പ്രവർത്തകരാണ് ഞങ്ങൾ എന്ത് പിതൃശൂന്യ വാർത്തയും പടച്ചു വിടും ആരും ഞങ്ങളോട് ചോദിക്കില്ല..... ചോദ്യം ചെയ്യാൻ ചെല്ലുന്നവർ """ഫാസിസ്റ്റുകൾ"""....…നല്ല ന്യായീകരണം 👍🏻👍🏻👍🏻👍🏻
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 68 М.
Whoa
01:00
Justin Flom
Рет қаралды 20 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
M. N. Karassery  Interview
29:39
Sargakshetra
Рет қаралды 6 М.
Whoa
01:00
Justin Flom
Рет қаралды 20 МЛН