അക്വേറിയം ഡ്രിഫ്റ്റ് വുഡ് തേടി ഒരു യാത്ര...!!!

  Рет қаралды 20,599

LJ Videos

LJ Videos

Күн бұрын

അക്വേറിയത്തിൽ ഇടാനായി driftwood എങ്ങനെ കണ്ടെത്താം എങ്ങനെ അത് അക്വേറിയത്തിൽ ഇടാൻ ആയി safe ആക്കാം എന്നും ഈ വീഡിയോയിൽ കാണാം.
How to collect and treat driftwood to make it safe for aquarium.
#malayalam
#aquarium
#aquariumtips
#driftwood

Пікірлер: 120
@atozsimplecreationz282
@atozsimplecreationz282 3 жыл бұрын
Drift wood cash koduttu vangendivarumenna vicharichathu. Thanks bro for this video
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
😀👍
@fishingnightingale1360
@fishingnightingale1360 3 жыл бұрын
Nice place.. and informative video... thank you for sharing ..
@JohnThomasEdisonIndian
@JohnThomasEdisonIndian Жыл бұрын
Great inspiration to set up an aquarium. one thing i noticed is that you mind everybody's comment and reply them...
@LJVideosbyLijoAbraham
@LJVideosbyLijoAbraham Жыл бұрын
Thank you! I value the small but great community we have got here and like to interact with them 🙂
@muhammedshahalm7804
@muhammedshahalm7804 3 жыл бұрын
Super 👍 and waiting for next Aquarium setup video
@crazyvolp
@crazyvolp 3 жыл бұрын
Kalakki
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
👍
@naughtynivedh7358
@naughtynivedh7358 3 жыл бұрын
നല്ല സൂപ്പർ സ്ഥലം 😍
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Yes, അടിപൊളി ആണ്... തിരിച്ചു പോരാൻ തോന്നില്ല!! 😂
@regheeshpangil9578
@regheeshpangil9578 3 жыл бұрын
Chettayi 4 അടി നീളം 1 അടി വീതി ഒന്നര അടി ഉയരം അക്വേറിയം ഉണ്ടാകി ഇതിൽ എത്ര വെള്ളം നിർത്തണം ഫിൽറ്റർ light paranju therumo
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Around 170ltr vellam kollum. athinu 20lumen/ltr enkilum power ulla light nokki vanguka. filter total vellathinte 5-6 iratti flow/hr power venam.
@ashitkr9224
@ashitkr9224 3 жыл бұрын
Gravel, Ston മാത്രം use ചെയ്ത് ഞാൻ ഒരു അക്വാറിയം ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഏതൊക്കെ ഫിഷിനെ aad ചെയ്യാം.. Shrimb ഇടാൻ പറ്റുമോ അതിൽ.. Gravelil പ്ലാന്റ് വളരുമോ പ്ലീസ് ഒരു മറുപടി തരുമോ
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Gravel maathram ulla ടാങ്കിൽ ഏതു type fishum add chryyam. Shrimpum idaam. പക്ഷേ shrimp nu planted tank aanu better... Gravel il ella type plantsum വളരില്ല. കാരണം gravel il nutrition illa. So easy plants select cheyyuka. valisneria, amazon sword okke use cheyyam. Pinne rizome plants, anubias, jawa fern moss etc
@ashitkr9224
@ashitkr9224 3 жыл бұрын
@@LJVideosbyLijoAbraham താങ്ക്സ് ബ്രോ 👍
@jesbeljose7835
@jesbeljose7835 3 жыл бұрын
Happy Christmas ❤
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Thanks! Wish you the same!! 🙂👍
@thebigdog2909
@thebigdog2909 3 жыл бұрын
Brother super white 🦈 so beautiful
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Thanks 👍
@akhik1580
@akhik1580 Жыл бұрын
Bro 2adi neelam ulla drift wood treet cheyyan enta cheyya boil cheyyan valiya patram ella nilavil tankil ettu vachhurikkanu
@LJVideosbyLijoAbraham
@LJVideosbyLijoAbraham Жыл бұрын
Athu mathi. oru 2-3 weeks vellathil ittittu clean cheythaal mathi. sterilise cheyyan chilar bleach use cheyyarundu. I wont recommend. woodnte color marum. veluthu varum. pinne full bleach kalayan veendum kure vellathil ittu edukkanam. full poyillel bleach contents fish nu damage undakkum. So veruthe vellathil ittu edukkunnathaanu nallathu.
@akhik1580
@akhik1580 Жыл бұрын
@@LJVideosbyLijoAbrahamthanks bro
@akhik1580
@akhik1580 Жыл бұрын
@@LJVideosbyLijoAbrahambro aquriyattil edunatinu munbu presure wash cheytalo
@LJVideosbyLijoAbraham
@LJVideosbyLijoAbraham Жыл бұрын
No problem. You can do it. Pakshe വെള്ളത്തിൽ ഇട്ടു വെക്കാത്ത തടി ആണെങ്കിൽ pressure wash kondu ഉള്ളിലെ കറ പോവില്ല. വെള്ളത്തിൽ ഇട്ടു കഴിയുമ്പോൾ കറ ഇളകി വെള്ളം color maarum. Not harmful for fish. Just kaanan ulla problem.
@zenxioshorts6004
@zenxioshorts6004 3 жыл бұрын
Polichu
@anjuelsawilson
@anjuelsawilson 3 жыл бұрын
Bruno on screen🤩😋
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Bruno maathram alla. എല്ലാവരും ഉണ്ട്. 😂
@Manikandan-qd1rq
@Manikandan-qd1rq 3 жыл бұрын
First 😁😁😁😁
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
🙂👍
@edhanurajeastmarady7069
@edhanurajeastmarady7069 Жыл бұрын
Bleach cheyyunnath enganeya....ath cheyyunnathinte prayojanam entha
@LJVideosbyLijoAbraham
@LJVideosbyLijoAbraham Жыл бұрын
Bleach ചെയ്യുന്നത് driftwoodnu white colour കിട്ടാൻ ആണ്. കൂടാതെ disinfect ചെയ്യാനും ബ്ലീച്ച് നല്ലതാണ്. ഞാൻ ബ്ലീച്ച് use ചെയ്യാറില്ല. എനിക്ക് driftwood nte natural colour aanu ishttam.
@acmixedmedia1167
@acmixedmedia1167 3 жыл бұрын
Nice video👍👍
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Thanks 👍
@sreelakshmik.s4879
@sreelakshmik.s4879 3 жыл бұрын
Good
@johnsonjohnson4928
@johnsonjohnson4928 3 жыл бұрын
Super😊😊😊😊😊😊
@greentides7679
@greentides7679 3 жыл бұрын
🤩🤩
@ashiqajmal7
@ashiqajmal7 3 жыл бұрын
what wood is used
@insightcraft3604
@insightcraft3604 3 жыл бұрын
അടിപൊളി, driftwood collect
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
😀👍
@FARISTHATRADING
@FARISTHATRADING 3 жыл бұрын
Driftwood use cheymbo ellam woodum use cheyann pattumo. Athu fish harmful anno aleyoo ennu manasilakan vella vazi indo
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Collect cheytha Driftwood aavumpo athu already kure naalu vellathil kidannu already softwood, tholi, marathinte kara okke vellathil azhuki poyittundaavum. so athu use cheythaal oru kuzhappavum illa. Fresh wood eduthu use cheythaal mathrame kara okke irangi problems varu.
@FARISTHATRADING
@FARISTHATRADING 3 жыл бұрын
@@LJVideosbyLijoAbraham fresh wood use cheyan annu plan apoo athine ekneyaa treat cheyaa ennu parnju tharoo.. Videoyil kanda pole heating cheythu koduthu 1month oke fresh wateril ittu vachaa woodinte tan oke release ayii kittile
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@FARISTHATRADING Yes, kure പ്രാവശ്യം തിളപ്പിച്ച് എടുത്താൽ കറ പോയി കിട്ടും. പിന്നെ hardwood എടുക്കണം. Softwood വെള്ളത്തിൽ കിടന്നാൽ അഴുകും.
@rijupjohn7785
@rijupjohn7785 3 жыл бұрын
Hi chetta, Oru 1.5adi neelam, 1adi veethi, 1adi height ulla planted aquarium set cheyan aanu.. Athinu venda light, filter details Onnu paranju tharumo..
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
1000lumen light pinne or 300-400 ltr/hr filter മതിയാവും.
@rijupjohn7785
@rijupjohn7785 3 жыл бұрын
@@LJVideosbyLijoAbraham Filter, light ithinu pattiya nallathu onnu suggest cheyumo...
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@rijupjohn7785 njan swantham aayi ഉണ്ടാക്കിയ light aanu use ചെയ്യുന്നത്. അതിൻ്റെ വീഡിയോ already ittitundu. Filter sobo nalla brand aanu. Athinte filter ok aayirikkum. Amazonil undu
@rex..990
@rex..990 3 жыл бұрын
Plants അൽഗെ ഏങ്ങിനെ നീക്കം ചെയ്യാം എന്നു പറയാമോ ? ബ്ലീച്ച് ചെയ്യുന്ന രീതി ?
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
പായലും പ്ലനെറിയയും എങ്ങനെ ഒഴിവാക്കാം എന്ന ഒരു വീഡിയോ ചാനലിൽ പണ്ട് ഇട്ടിട്ടുണ്ട്. അത് കണ്ടാൽ algae remove ആക്കാൻ ഉള്ള options പറഞ്ഞിട്ടുണ്ട്.
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Bleach njan use ചെയ്തിട്ടില്ല... സോ safe option ഏതാണെന്ന് ഇതുവരെ നോക്കിയിട്ടില്ല. സാധാരണ cloths nu use ചെയ്യുന്ന ബ്ലീച്ച് ആണെന്ന് തോന്നുന്നു.
@rex..990
@rex..990 3 жыл бұрын
@@LJVideosbyLijoAbraham 🤗
@stroker2146
@stroker2146 3 жыл бұрын
Poli
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
👍
@VenuGopal-nf6ih
@VenuGopal-nf6ih 2 жыл бұрын
Enter kayyil oru hard driftwood undayirunnu.2 kg piece.2 week wateril kalluvechu mukkivechu..ennitum pongivarunnu..what I do.. reply
@LJVideosbyLijoAbraham
@LJVideosbyLijoAbraham 2 жыл бұрын
Chila wood angane aanu. ഒരു പ്രാവശ്യം തിളപ്പിച്ച് നോക്കുക. എന്നിട്ടും ശരി ആയില്ലെങ്കിൽ പിന്നെ permanent ആയി കല്ല് കെട്ടി വെക്കേണ്ടി വരും.
@Shafeekk7
@Shafeekk7 3 жыл бұрын
Aawwf... most waited vedio💯
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
👍
@harispm2877
@harispm2877 3 жыл бұрын
എനിക്ക് ഒരു ഡൗട് ഉണ്ട് ഞാൻ എന്റെ ടാങ്കിൽ ടെസ്റ്റ് run ചെയ്യാൻ വെള്ളം നറച്ചു first 1 day കഴിഞ്ഞപ്പോൾ വെള്ളം ബ്രൗൺ കളർ ആയി രണ്ടാമത് ചെയ്തപ്പോൾ 3 day കഴിഞ്ഞപ്പോൾ വീണ്ടും ബ്രൗൺ കളർ വെള്ളം ആയി... എന്തായിരിക്കും കാരണം .... ഞാൻ ഒരു ചെറിയ വുഡ് പറമ്പിൽ നിന്നും കിട്ടിയത് drift wood ആക്കി sett ചെയ്തിരുന്നു bt ഞൻ മിനിമം 1 month വരെ വെള്ളത്തിൽ ഇട്ടു വച്ചിരുന്നു... ഇപ്പോൾ അതുമേൽ വൈറ്റ് കളർ അൽഗേ വന്നിട്ടുണ്ട് ഈ ബ്രൗൺ കളർ മാറാൻ ഞാൻ എന്ത് ചെയ്യണം..... plz replay fast..😋😋
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Potting soil ഇട്ടിട്ടുണ്ടെങ്കിലു athinte കറ ഇളകി വെള്ളം ബ്രൗൺ ആവും. ഒരു w days ഇടവിട്ട് 2-3 ടൈംസ് വെള്ളം മാറ്റി നോക്ക്. Clear aavum
@harispm2877
@harispm2877 3 жыл бұрын
@@LJVideosbyLijoAbraham അത് പൊട്ടിങ് സോയിൽ എന്ന് പറയാൻ പറ്റില്ല .. ഞാൻ ലോക്കൽ മാർക്കറ്റ് വാങ്ങിച്ചതാ ജെയ്‌വ ശ്രീ എന്ന അതിന്റെ name ഒരു 1.5 kg ഞാൻ aquarium ത്തിൽ ഞാൻ ഉപയോഗിചിട്ടുണ്ട് അതാവും അല്ലെ..... ഞാൻ വാട്ടർ മാറ്റി ട്രൈ ചെയ്യാം
@harispm2877
@harispm2877 3 жыл бұрын
@@LJVideosbyLijoAbraham അപ്പോൾ പ്ലാന്റസ് ഉണ്ടാകിൽ വെള്ള കുഴപ്പവും ഉണ്ടോയോ
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Jaiva mix aanenkil ചിലപ്പോ കുറെ വെള്ളം മാറ്റേണ്ടി വരും. ചിലതിൽ ഒത്തിരി കറ ഉണ്ടാവും
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Plants nu direct problem illa. But kure ദിവസം അങ്ങനെ കിടന്നാൽ light ആവശ്യത്തിന് കിട്ടാതെ ചെടികൾ ചീഞ്ഞു പോവാൻ chance ഉണ്ട്
@jithinkp7430
@jithinkp7430 3 жыл бұрын
👍😀
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
,🙂👍
@midhunmadhu7754
@midhunmadhu7754 2 жыл бұрын
വെള്ളം ozhikkumbol wood pongi varunnu ? Weight vekkan any idea 💡
@LJVideosbyLijoAbraham
@LJVideosbyLijoAbraham 2 жыл бұрын
oru 2 days kallu vechu vellathil mukki idanam. full water soak aai kazhiyumpol mungi kidakkum. speeding venamenkil vellathil ittu thilappichal mathi. Pakshe hardwood aanenkile vellam soak aavu. softwood/pongu thadi aanenkil ethra divasam ittalum athu pongi varum.
@midhunmadhu7754
@midhunmadhu7754 2 жыл бұрын
@@LJVideosbyLijoAbraham hard wood anu .thanks for the information 🖤
@ashitkr9224
@ashitkr9224 3 жыл бұрын
ബ്രോ ഒരു സംശയം...12ഇഞ് വീതി 24 ഇഞ്ചു നീളം ഉള്ള ഒരു ടാങ്കിൽ എത്ര കിലോ സോയിൽ വേണം
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Oru 500gm potting soil, 8-9kg gravel വേണ്ടിവരും
@ashitkr9224
@ashitkr9224 3 жыл бұрын
@@LJVideosbyLijoAbraham gravelinte മുകളിൽ poting സോയിൽ ഇട്ടാൽ കുഴപ്പമുണ്ടോ പ്ലാന്റ് വെക്കുന്ന ഭാഗത്ത് മാത്രം
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@ashitkr9224 athu vellathil കലങ്ങി പോവും. Gravel nte അടിയിൽ ആണ് ഇടണ്ടത്.
@ashitkr9224
@ashitkr9224 3 жыл бұрын
@@LJVideosbyLijoAbraham സോറി ബ്രോ പൊട്ടിങ് സോയിൽ ല്ല അക്വാ സോയിൽ ആ.. എനിക്ക് മാറിപോയതാ
@rex..990
@rex..990 3 жыл бұрын
🥰🥰
@ashiqajmal7
@ashiqajmal7 3 жыл бұрын
Yat wood is used
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
As shown in the video, it is collected from the river. Can be a anything growing in the forest upstream... It's hard to tell what each piece is...
@joshuajohn1779
@joshuajohn1779 3 жыл бұрын
Atra boil cheytalum oru yellow tint endakum pinne aquariyatel vache kazembo oru white fungusum endakum
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
That is called tannins... Full oil iranganamenkil oru 2-3 days full വെള്ളം മാറ്റി മാറ്റി തിളപ്പിക്കണം. 😂😂 But that tannin is good for the fishes. So kurachu ullathu നല്ലതാണ്
@joshuajohn1779
@joshuajohn1779 3 жыл бұрын
@@LJVideosbyLijoAbraham but a white fungal growth chela plants okke decay akkununde athane preshnam
@rex..990
@rex..990 3 жыл бұрын
white fungusinu Snail use ചെയ്യു Bro ഒരു പരിധി വരെ 🤗
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@joshuajohn1779 white fungus puriya driftwood ing ഉണ്ടാവുന്നത് normal aanu. Athu plants num ഫിഷ് num harmful alla. Fish, snail okke aa fungus തിന്നും. അല്ലെങ്കിൽ ഒരു ബ്രഷ് വെച്ച് ക്ലീൻ ആക്കാം. കുറച്ചു കഴിയുമ്പോ അത് തനിയെ remove aavum. Normal aanu
@joshuajohn1779
@joshuajohn1779 3 жыл бұрын
@@LJVideosbyLijoAbraham will try bro, thankyou
@ab-xe6np
@ab-xe6np 3 жыл бұрын
Drift wood thilappichal thazhnnu nikkumo
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Yes. Pakshe തിളപ്പിച്ച ശേഷം അത് ഉണങ്ങുന്നതിന് മുൻപേ use ചെയ്യണം. ഡ്രൈ ആയാൽ വീണ്ടും പൊങ്ങി കിടക്കും.
@SebeerAutocraft2024
@SebeerAutocraft2024 3 жыл бұрын
@@LJVideosbyLijoAbraham 👍🤝
@mohammedalthaf5427
@mohammedalthaf5427 3 жыл бұрын
Chetta ith etha actual stalam
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
പെരിയാർ ൻ്റേ തീരം ആണ്... സ്ഥലം എറണാകുളം district-il Paniyeli എന്ന് പറയും.
@Nithya-l6f
@Nithya-l6f Жыл бұрын
Bro drift wood collection illegal alle????
@LJVideosbyLijoAbraham
@LJVideosbyLijoAbraham Жыл бұрын
If it is Forest area, yes it's not allowed. You should not do it.
@syamraj1235
@syamraj1235 3 жыл бұрын
Bro vellathil thannu kidackan endhu cheyyum
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
നല്ല hardwood aanenkil, വെള്ളം soak aayaal kallu pole താണ്ണ് കിടക്കും. അല്ലെങ്കിൽ കല്ലിൽ കെട്ടി വെക്കുകയോ ഒട്ടിച്ചു വെക്കുകയോ വേണം...
@rex..990
@rex..990 3 жыл бұрын
കുറച്ചു ദിവസം വെളളത്തിൽ ഇട്ടു വയ്ക്കുക, മുകളിൽ കല്ലോ മറ്റോ വെച്ച് താഴ്ത്തിവെക്കണം. പിന്നിട് അവ താഴ്ന്നു കിടന്നോളും🤗
@DeepakPonkunnam
@DeepakPonkunnam 3 жыл бұрын
Camera ഏതാ ഉപയോഗിക്കുന്നേ.
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Ithu oneplust 8T il എടുത്തതാണ്. ചിലപ്പോൾ ചില videos il എൻ്റെ canon 550D um use ചെയ്യാറുണ്ട്.
@DeepakPonkunnam
@DeepakPonkunnam 3 жыл бұрын
@@LJVideosbyLijoAbraham 👍
@aadarshjayathilakan2963
@aadarshjayathilakan2963 3 жыл бұрын
New aquarium? 4th one? Driftwood give away undo😜
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Ha ha... Nope..not for me..!!! (Might get a cube tank for me later...) This is for my uncle's house. They asked my help to build one...
@manumm79
@manumm79 3 жыл бұрын
മരത്തിന്റെ വേരു ഉപയോഗിക്കാമോ
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Yes, ഉണക്കി എടുത്തു അതിനു ശേഷം തിളപ്പിച്ച് sanitize cheythu use cheyyam.
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
ചിലതിന് കറ ഉണ്ടാവും. അങ്ങനെ ആണെങ്കിൽ കുറച്ചു നാൽ വെള്ളത്തിൽ ഇട്ടു വെച്ച് കറ ഒക്കെ കളഞ്ഞു എടുക്കണം. ഇല്ലെങ്കിൽ അക്വേറിയം വെള്ളത്തിൻ്റെ color maarum
@manumm79
@manumm79 3 жыл бұрын
വർഷങ്ങളായി കിടക്കുവ മഴ വെയിൽ എല്ലാം കൊണ്ട് ലൈവ് പ്ലാന്റ് ഇട്ടാൽ co 2 കൊടുക്കണോ അത് വേണ്ടാത്ത പ്ലാന്റ് ഏതൊക്കെ ആണ് carpet cheyan aanu താൽപര്യം beginner aanu
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@manumm79 OK. Angane aanenkil fungus spores okke povaan kurachu neram onnu thilappichu eduthaal mathi. safe aayirikkum. Carpet cheyyan sagitteria subulata (dwarf sag) nalla option aanu, thick carpeting aanu vendathenkil hemianthus micranthamoides use cheyyam. but ithu height varunna plant aanu. trim cheythu carpet aakki nirthanam.
@manumm79
@manumm79 3 жыл бұрын
Thnxs bro online aayi vangan oru shop suggest cheyumo
@runvisakh
@runvisakh 3 жыл бұрын
"നഖം കൊണ്ട് കുത്തി നോക്കുമ്പോ പാട് വീഴാത്തത്ത്" ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് ബുദ്ധിമുട്ടും എന്ന് മനസ്സിലാക്കി കഴിഞ്ഞ ഞാൻ 😭
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
😂😂 ഇങ്ങനെ ഒക്കെ തന്നെ ആണ് എല്ലാവരും പഠിക്കുന്നത്..😂
@alanthankachan9662
@alanthankachan9662 3 жыл бұрын
Enthaanu sambhavichhathu
@runvisakh
@runvisakh 3 жыл бұрын
@@alanthankachan9662 paadu veezhunnathu soft wood aanu. Soft wood nu Decay rate koodum. Fungus, algae ഇതെല്ലാം പെട്ടെന്ന് വരും. ക്ലീൻ ചെയ്താലും വീണ്ടും വരും. അധികം തവണ തിളപ്പിച്ചാൽ വെന്തു പോകും. അപ്പോ decay rate വീണ്ടും കൂടും. വലിയ/ഇടത്തരം മരങ്ങളുടെ വേരുകൾ ആണ് ഏറ്റവും നല്ലത്, ഫ്രഷ് driftwood ആണ് ഉണ്ടാക്കുന്നത് എങ്കിൽ.
@snehashyju5198
@snehashyju5198 3 жыл бұрын
Labrador 😍ne sredhich driftwood kaanan pateela
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
He's our Bruno! 😍 Lab/indian breed mix aanu. Lovely fellow!! 😃
@snehashyju5198
@snehashyju5198 3 жыл бұрын
@@LJVideosbyLijoAbraham awww enikkum Ind idh pole cutie fellows
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
@@snehashyju5198 😍😍
@arunasok7985
@arunasok7985 3 жыл бұрын
Chetta contact nmbr onn tharamo..
@LJVideosbyLijoAbraham
@LJVideosbyLijoAbraham 3 жыл бұрын
Hi. Njan instagram messenger aanu normally use ചെയ്യുന്നത്. You can msg me there.. ID is LJ_Videos_official
Aquarium carpet seed growth in river sand malayalam
14:59
Sony Antony
Рет қаралды 352 М.
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 4,7 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Beginners Tips for Planted Aquarium. Malayalam
16:58
My Aquarium
Рет қаралды 118
Making a fish tank with driftwood collected from a dam
16:30
JunsKitchen
Рет қаралды 1 МЛН
How to build a low budget പ്ലാന്റഡ്‌ അക്വേറിയം
22:26
КТО УКРАЛ АРБУЗ? #тесты #вызовы
0:30
Stark Enigmatik
Рет қаралды 1,4 МЛН
Ей разбили нос!😭
0:59
Petr Savkin
Рет қаралды 3,4 МЛН
🗣️❗во Даёт 👍👍👍
0:14
НЕ ДАВИ НА ЖАЛОСТЬ, ЧТО - НИБУДЬ ПРЕДПРИНИМАЙ!!!
Рет қаралды 3,6 МЛН
Children never sleep By Tsuriki Show
0:19
Tsuriki Show
Рет қаралды 4 МЛН