അലർജി എളുപ്പം സുഖപ്പെടുത്താം | How to Get rid of Allergy

  Рет қаралды 380,672

Arogyam

Arogyam

5 жыл бұрын

അ​ല​ർ​ജി കാ​ര​ണം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. സാ​ധാ​ര​ണ​യാ​യി ശ്വാ​സ​കോ​ശം, ത്വ​ക്ക്​​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​ല​ർ​ജി കാ​ണ​പ്പെ​ടു​ന്ന​ത്.
ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ.
അലർജി രോഗത്തെ കുറിച്ചും ലക്ഷണങ്ങൾ പരിഹാര മാർഗങ്ങളെ കുറിച്ചും Dr. Anitha (Consultant ENT Surgeon | Aster MIMS Kottakkal) സംസാരിക്കുന്നു
Malayalam health tips about Allergies By Dr. Anitha Aster MIMS Kottakkal. For appointment and enquiry Please Contact : +91 9656 000 610
Stay Tuned for more. Do like, share subscribe to us;
arogyam-
Google+ - bit.do/Arogyam-Health-Tips-Mal...
Facebook page - / arogyamhealt. .
KZfaq channel - / arogyam
Email - jamsheer208@gmail.com
Check out our other videos:
ലക്ഷണങ്ങൾ ഇല്ലാതെ വരുന്ന ഹാർട്ട് അറ്റാക്ക് സൂക്ഷിക്കുക | Heart Attack Malayalam Health Tips
• ലക്ഷണങ്ങൾ ഇല്ലാതെ വരുന...
പ്രമേഹ രോഗികളുടെ ശരീര ഭാഗങ്ങൾ മുറിക്കുന്ന അവസ്ഥ വരാതിരിക്കാൻ | Diabetes Malayalam
• പ്രമേഹ രോഗികളുടെ ശരീര ...
ഉദ്ധാരണം ലഭിക്കാൻ ചില വഴികൾ | Malayalam Health Tips | Arogyam
• Video
And for more on subscribe the channel.
So I hope this video will be helpful for you all. Thank you for watching this video...

Пікірлер: 420
@Arogyam
@Arogyam 4 жыл бұрын
join Arogyam whatsapp group : bit.ly/38GBjle ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
@sadhiquenaduvil
@sadhiquenaduvil 3 жыл бұрын
Groop full
@sidhik9474
@sidhik9474 3 жыл бұрын
തുമ്മിക്കൊണ്ട് ജ്ഞാൻ വീഡിയോ കാണുന്നു
@Arogyam
@Arogyam 5 жыл бұрын
അലർജി രോഗത്തെ കുറിച്ചും ലക്ഷണങ്ങൾ പരിഹാര മാർഗങ്ങളെ കുറിച്ചും Dr. Anitha( Aster MIMS KOTTAKKAL ) സംസാരിക്കുന്നു. നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. For appointment and enquiry Contact : +91 9656 000 610
@sangeethavenugopal7099
@sangeethavenugopal7099 5 жыл бұрын
4 year treatment eduthal complete sugam avumo
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
@VR PluS There is no strict rules, it will depend on the patient, we should streamline it
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
@Khadi Mammu Please voice or message your comment to +91 97450 32089, doctor will reply
@noushadrayya621
@noushadrayya621 4 жыл бұрын
Hi enikk cough aanu. Kurach aayi thudangitt kooduthalayum nightilum morningilum anu kanduvarunnath doctore kandappol tables thannu but athukond oru kuravum kanikkunnilla njan enthanu cheyyendath
@noushadnoushad5355
@noushadnoushad5355 4 жыл бұрын
എനിക്ക് അലർജി ഉണ്ട്. വര്ഷങ്ങളായി. എന്താണ് പരിധിവിധി
@binnyhanzel5968
@binnyhanzel5968 3 жыл бұрын
Thanks a lot doctor Anitha😊
@bhavapriyak
@bhavapriyak Жыл бұрын
നമസ്കാരം 🙏 ഡോക്ടർ നല്ല അറിവ് നൽകി നന്ദി നമസ്കാരം 🙏
@yesumathipk9350
@yesumathipk9350 3 жыл бұрын
Thank you Doctor..
@monster-ij9ov
@monster-ij9ov 4 жыл бұрын
ദശ മരുന്നുകൊണ്ട് മാറുമോ അതോ ഓപ്പറേഷൻ വേണ്ടി വരുമോ. സ്പ്രേ അടിച്ചു ശ്വാസകോശത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ
@shaijuthomas6270
@shaijuthomas6270 4 жыл бұрын
Dr. Enikke. Mookil desa udde. ENDHU CHEYYANAM
@PVSMEDIA
@PVSMEDIA 5 жыл бұрын
Thanks dr.. 👍👍👍👌
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@thugmalayalam7797
@thugmalayalam7797 4 жыл бұрын
Enik esnophils 800 und ath kurayumo
@sreedarshthayyil5303
@sreedarshthayyil5303 4 жыл бұрын
ഇത് പറയാൻ ആണോ ഇത്രയും നേരം വീഡിയോ ചെയ്തത് .ഇതിനു ഡോക്ടർ ആവണമെന്നില്ല...
@surendrankp8355
@surendrankp8355 2 жыл бұрын
ഡിസ് ലൈക്ക് ചെയ്താൽ മതിയായിരുന്നു.ഒരു ഡോക്ടറോട് ഇങ്ങിനെ പറയാമോ?
@leenasunilleena952
@leenasunilleena952 4 жыл бұрын
Dr,nerathe paranjathu. Nannayi. Allel. Therikettene. Alukalepattikkunna. Konappy
@thabsheeeratachi8124
@thabsheeeratachi8124 4 жыл бұрын
Doctor ente magalk paal ulpedth endh kodthalum bodiyil chuvann chuvann varunn adend kondan marnnil ad maatan pattuvo
@twalhathtwalhath9794
@twalhathtwalhath9794 4 жыл бұрын
ചിലസമയത്ത് മൂക്കു മുറിച്ചാലോ എന്ന് തോന്നും!!അഞ്ചു വർഷമായി അനുഭവിക്കുന്നു!!എത്രമരുന്ന് കഴിച്ചിട്ടും മാറാത്ത ഒന്ന്!!!മൂക്കിൽ spry tablet എല്ലാം നോക്കി!!ഇനി മരണമെന്ന ഒരേ മരുന്നെ എനിക്പറയാനുള്ളു!!ഒന്നുകിൽ ചുമ,അല്ലങ്കിൽതുമ്മൽ അതുമല്ലങ്കിൽ വലിവ് അല്ലങ്കിതൊണ്ടചൊറി!മൂക്കൊലിപ്!ഇതില്ലാത്ത എന്റെ ഒരു ദിവസം കഴിയാറില്ല!😥
@sumithp.r2991
@sumithp.r2991 4 жыл бұрын
Try NAET treatment.. its very effective for all kind of allergies ( Nambudripads allergy elimination technique)
@nithinkarunakaran1196
@nithinkarunakaran1196 4 жыл бұрын
ഒരിയ്ക്കലും മൂക്ക് മുറിയ്ക്കരുത്, മുറിച്ചാൽ പാട്ടുകാരൻ എം ജി. ശ്രീകുമാറിനെപ്പോലെ ആയിപ്പോകും.
@jominjohn1910
@jominjohn1910 4 жыл бұрын
Practice reaki
@farhaanoosfali5072
@farhaanoosfali5072 4 жыл бұрын
Sherikkum thonaaarond
@riyasbadar1244
@riyasbadar1244 4 жыл бұрын
Yes it is
@faisalkv1922
@faisalkv1922 5 жыл бұрын
Thank you docter
@Arogyam
@Arogyam 5 жыл бұрын
Thanks for watching...
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@omanap3209
@omanap3209 4 жыл бұрын
Dr njangalku thummal thadanjunirthan oru tablet paranju tharumo plz plz dr
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
Please contact our coordinator Mr. Salim +91 97450 32089
@fidelcastro2404
@fidelcastro2404 4 жыл бұрын
Mudi vettiyathinu shesham orazhcha enikk neerikkavum sheenavum varum Ella thavana mudivettiyalum ingane varum
@shanazali3423
@shanazali3423 4 жыл бұрын
Thanku dr👍
@shameerstkt
@shameerstkt 5 жыл бұрын
I have an allergic bronchitis and and allergic rhinitis. Is it safe to use steroids over an year and more.?
@abz261
@abz261 4 жыл бұрын
Enikke allergy mutta kazhikumbol anni
@anwarumbroos7408
@anwarumbroos7408 5 жыл бұрын
Ente molkumund ee pblm.thanuthadu kazichalum...pachavellathil kulichal ravile eneetal...okke thummal mookolippum undagum ..idu marille dr..ethra masam marunnedukkendi varum...kure treat ment cheydu.mookil dhasha undennu parayunnu...pls reply..
@shisep1
@shisep1 5 жыл бұрын
ഞാനും.. 😞
@ajishajayan210
@ajishajayan210 5 жыл бұрын
എനിക്കും same പ്രോബ്ലം ആണ് 5 വർഷമായി ഇത് ഞാൻ nasle ഡ്രോപ്‌സ് യൂസ് ചെയ്യുന്നു no യൂസ് തത്കാലം samanam മാത്രം 10 hours അത് protect ചെയ്യുന്നു 😪
@sreerajsreeni1011
@sreerajsreeni1011 4 жыл бұрын
Enik mook adapapum kaffavum olip um und 6 masam kazhinj enik sagikan vayyaa
@mukeshv379
@mukeshv379 4 жыл бұрын
Thank u doctor
@ancysebastian1737
@ancysebastian1737 3 жыл бұрын
Dr eniku 4 yrs ayittu allergy . Unde Ella weeks varum..
@carbeautymansoor3837
@carbeautymansoor3837 4 жыл бұрын
Nanayi manasilayi 100%kk
@manumurali5840
@manumurali5840 4 жыл бұрын
Ethe pakarunnathe ano
@mukundannair4349
@mukundannair4349 4 жыл бұрын
Good presentation Mam.
@Arogyam
@Arogyam 4 жыл бұрын
Thanks a lot
@muneermk725
@muneermk725 4 жыл бұрын
അലർജിക്കുള്ള ഇംഗ്ലീഷ് മരുന്ന് കുടിച്ചാൽ പിന്നെ രാവും പകലും ഉറക്കം വരും 24 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും തുമ്മൽ തുടങ്ങും ഇതിന് ഹോമിയോയിൽ ഫലപ്രദമായ മരുന്നുണ്ടെന്ന് കേട്ടു.
@chinjuschinju2321
@chinjuschinju2321 3 жыл бұрын
അലർജി ക് സൈഡ് ഫകട്ടില്ല 100%നാച്ചറൽ ആയ ആയുർവേദ മെഡിസിൻ ഉണ്ട് ഏത്ര പഴകിയ ആസ്തമ അലർജിയും മാറും
@reshmaramesh3259
@reshmaramesh3259 3 жыл бұрын
@@chinjuschinju2321 oru nalla ayurvedha doctore suggest cheyyavo for allergy
@rahoof_95
@rahoof_95 2 жыл бұрын
Nani dr
@anwithaa3719
@anwithaa3719 2 жыл бұрын
@@chinjuschinju2321 evdeyanu
@anwithaa3719
@anwithaa3719 2 жыл бұрын
@@chinjuschinju2321 medicine available aano
@arivinmazamultipleknowledg1898
@arivinmazamultipleknowledg1898 3 жыл бұрын
Nice information
@maxicanloydsloyds4222
@maxicanloydsloyds4222 4 жыл бұрын
Dr പറഞ്ഞത്‌ ആണ് ഇപ്പൊൾ എന്റെ പ്രശ്നം എനിക്ക് ഈ dr കാണണം അതിനു എന്താ വഴി പറഞ്ഞു തരു
@scnoushad311
@scnoushad311 4 жыл бұрын
ഒരു സംശയം പ്രിതീക്ഷയോട് കൂടിയാണ് vedeo മുഴുവനും കേട്ടത് എന്താണ് അലർജിയെനെനാ അതിനുള്ള പ്രതിവിധിയും പറഞ്ഞു കേട്ടില്ല കാരണങ്ങൾ കുറെ പറഞ്ഞു നിങ്ങൾക്ക് മനസ്സിലായികാണുമെനന് വിചാരിക്കുന്നു കഴിഞ്ഞു 🤔🤔🤔
@babupottammal4503
@babupottammal4503 2 жыл бұрын
Immunotherapy treatments bro
@ajinalex1715
@ajinalex1715 5 жыл бұрын
Ente body full chorinju tenukukeyanu athu maran valla vazhi undo
@AKHILANJANA
@AKHILANJANA 5 жыл бұрын
Pulmonologyst kanichal mathi bro
@saidusaidupasvlog923
@saidusaidupasvlog923 3 жыл бұрын
മാറിയോ
@jm-qb4jn
@jm-qb4jn 4 жыл бұрын
Veruthea atream net kallajju.evarku ethinepattiyonum ariyila.eniku 8 year ayi tummalum chumayum unddu.marunu kazhichu maduthu.
@marliyamohamedsayeed7662
@marliyamohamedsayeed7662 3 жыл бұрын
Thanks,👍
@Arogyam
@Arogyam 3 жыл бұрын
Welcome 👍
@shajigeorge9638
@shajigeorge9638 4 жыл бұрын
Good
@navasmoham
@navasmoham 3 жыл бұрын
അലർജി എളുപ്പത്തിൽ മാറ്റാം എന്നുപറഞ്ഞിട്ടു ........എന്താണ് പറഞ്ഞത്‌ .ഒന്നും മനസ്സിലായില്ല ..... thanks
@abdussalim4745
@abdussalim4745 5 жыл бұрын
Dr enna kottakal mimsil dutiyilullad
@Arogyam
@Arogyam 5 жыл бұрын
Please Contact : 9656 000 610
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Doctor available from Monday to Saturday, Please contact : 9656000610
@dayanathomas594
@dayanathomas594 4 жыл бұрын
Enikku drug allergy. Full medicine. Enthu cheiyyum
@saidusaidupasvlog923
@saidusaidupasvlog923 4 жыл бұрын
അലർജിയോ ശ്വാസംമുട്ടോ എന്തുമാവട്ടെ പൂർണമായും മാറ്റിയെടുകണമെന്ന് ആഗ്രഹമുണ്ടോ. അതും100%natural ആയ. zero side efect ആയ Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള i puls എന്ന ഉത്പന്നം കൊണ്ട്.4 month ഉപയോഗിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക.9946770913.വാട്സ്ആപ് ഉപയോഗിക്കുന്നവർ അതുവഴി condact ചെയ്യുക.
@jafarm8340
@jafarm8340 4 жыл бұрын
Ningale hospital evedaya
@shib266
@shib266 3 жыл бұрын
Still i am facing thats all allergic problem... 😓
@shamonshamon1459
@shamonshamon1459 4 жыл бұрын
6 varshamkond njaanum marunnu kazhikkunnu oru maattavumilla.smellum ariyilla.spray adikkunu mokkil.orumaattavumilla
@ajishajayan210
@ajishajayan210 4 жыл бұрын
ഏത് സ്പ്രൈ ആണ് യൂസ് ചെയ്യുന്നത്? ഞാനും സ്പ്രൈ തന്നെ ആണ് യൂസ് ചെയ്യുന്നത് memo flo എന്നാണ് പേര്
@faizalon3483
@faizalon3483 4 жыл бұрын
Shamon Shamon accupancture onnu parekshichi nok brother ...nalladayirikum
@usmandubai4249
@usmandubai4249 4 жыл бұрын
എനിക്കും അലർജി യാ
@bilalmuhammed3490
@bilalmuhammed3490 4 жыл бұрын
Thaks doctor
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
welcome
@soufilashuhaibshuhaib9072
@soufilashuhaibshuhaib9072 4 жыл бұрын
5yrs kidsnu nasal spray cntinus aayi use cheythaal prblm undooo
@saidusaidupasvlog923
@saidusaidupasvlog923 3 жыл бұрын
നിങ്ങൾ i pulse എന്ന ഫ്രൂട് ജ്യൂസ് കൊടുത്തുനോക്കൂ.permenent സൊലൂഷൻ കിട്ടും.
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
homio
@abdulnisar6373
@abdulnisar6373 4 жыл бұрын
Thankuu Dr
@ansartvm9090
@ansartvm9090 4 жыл бұрын
ഡോക്ടർ അലർജിക്ക് ഞാൻ കുറേ മരുന്ന് കഴിച്ചു. അലോപ്പതി ആയുർവേദം ഹോമിയോ എന്നിട്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ഇത് പൂർണ്ണമായും മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇപ്പോൾ അസുഖം വരുമ്പോൾ അവിൽ എന്ന ഗുളിക കഴിക്കുന്നു. ഇതു ദോഷമാണോ
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
Please contact our coordinator Mr. Salim +91 97450 32089
@kareemmayyeri
@kareemmayyeri 3 жыл бұрын
കുറെ ആയില്ലെ മരുന്ന് ഉപയോഗിക്കുന്നു..ഇതൊന്ന് മനസിലാക്കിക്കൂടെ...അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ആയുർവേദിക് പ്രോഡക്ട് ലഭ്യമാണ്.. സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല..ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഒരുപാട് ആളുകൾ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ മാത്രം...whatsapp 9747736012 or call 9747736012
@Mujeeb-yu9ox
@Mujeeb-yu9ox 4 жыл бұрын
ഞാൻ gulfal ആണ് edthe കണ്ണിനു chuvapp കളർ endu ചെയ്യും തണുപ്പ് ആണ് 2 ദെവസം ആയി
@HariPrasad-mg9gs
@HariPrasad-mg9gs 4 жыл бұрын
സെയിം ബ്രോ 🙄
@ashrafav5458
@ashrafav5458 4 жыл бұрын
Idhintey medicine eduthal Sugar varumo
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
Please contact our coordinator Mr. Salim +91 97450 32089 for more details
@raihanathrafi5097
@raihanathrafi5097 4 жыл бұрын
Hi , you are Adeena's mother
@charmingheart2098
@charmingheart2098 4 жыл бұрын
Antihistamines kazhichu maduthu
@nizarnizarkvp8169
@nizarnizarkvp8169 4 жыл бұрын
ഞാൻ മത്സുമാർക്കറ്റിൽ ജോലിചെയ്യുന്ന ആളാണ് (വയസ്സ് 45 ) എനിക്ക് കുറെക്കാലമായി പൊടി ,സ്മെൽ എന്നിവ കൊണ്ടുള്ള അലർജിയാണ് (,ചുമയാണ്, രാത്രി കിടക്കുമ്പോൾ തല വിയർക്കുമ്പോൾ ഒക്കെ ചുമ കൊണ്ട് വളരെ ബുദ്ധിമുട്ടാണ്)തൊണ്ടയിൽ കഫം കെട്ടി നിൽക്കുന്നുണ്ട് എന്നാണ് എർഡോസ് കോ പ്പി ചെയ്തപ്പോൾ പറഞ്ഞത്),,എല്ലാത്തരം സ്മെല്ലുകളും :പ്രശ്നമാണ് മാർക്കറ്റിലായത് കൊണ്ട് മണത്തിൽ നിന്ന് മാറി നിൽക്കാനും പറ്റില്ല ഒരു പാട് മരുന്ന് കഴിച്ചു,, മാറും വീണ്ടും വരും മരുന്ന് കഴിച്ചാൽ വളരെയധികം ക്ഷീണമാണ് രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് ഗുളിക കഴിക്കുന്നത് നിർത്തി എന്താണ് ശ്വാശ്വത പരിഹാരത്തിനായ് ചെയ്യേണ്ടത്
@b-positivevlogs1319
@b-positivevlogs1319 5 жыл бұрын
ente monkk 2 vayasse ullu alergic aan 8 month aayi marunn kudikkunnu oru mattom illa
@salikmampad6017
@salikmampad6017 4 жыл бұрын
Food ano?
@saidusaidupasvlog923
@saidusaidupasvlog923 4 жыл бұрын
അലർജിയോ ശ്വാസംമുട്ടോ എന്തുമാവട്ടെ പൂർണമായും മാറ്റിയെടുകണമെന്ന് ആഗ്രഹമുണ്ടോ. അതും100%natural ആയ. zero side efect ആയ Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള i puls എന്ന ഉത്പന്നം കൊണ്ട്.4 month ഉപയോഗിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക.9946770913.വാട്സ്ആപ് ഉപയോഗിക്കുന്നവർ അതുവഴി condact ചെയ്യുക.
@abdullahcholkkal4739
@abdullahcholkkal4739 4 жыл бұрын
വിളിച്ചുണർത്തി ചോറില്ല എന്നും പറഞ്ഞതു പോലെ
@sidhickmashaallalh5126
@sidhickmashaallalh5126 4 жыл бұрын
ഡോക്ടർ ഞാൻ സിദ്ദിഖ് എനിക്ക് തുമ്മൽ ആണ് കുറെ വർഷം ആയി മരുന്ന് ഉണ്ടോ പറയുമോ പ്ലീസ്
@saidusaidupasvlog923
@saidusaidupasvlog923 4 жыл бұрын
അലർജിയോ ശ്വാസംമുട്ടോ എന്തുമാവട്ടെ പൂർണമായും മാറ്റിയെടുകണമെന്ന് ആഗ്രഹമുണ്ടോ. അതും100%natural ആയ. zero side efect ആയ Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള i puls എന്ന ഉത്പന്നം കൊണ്ട്.4 month ഉപയോഗിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക.9946770913.വാട്സ്ആപ് ഉപയോഗിക്കുന്നവർ അതുവഴി condact ചെയ്യുക.
@bijijose1312
@bijijose1312 4 жыл бұрын
ഡോക്ടർ എനിക്ക് ശ്വാസം മുട്ട് ഉണ്ട് 6വർഷം ഞാൻ സ്ഥിരം മരുന്ന് കഴിക്കുന്നുണ്ട്, മരുന്ന് കഴിച്ചോണ്ടിരിക്കുമ്പോഴും ശ്വാസം മുട്ടാണ്, വലിക്കാൻ മരുന്നുണ്ട് ഇത് സ്ഥിരം മരുന്ന് കഴിക്കാതെ മാറ്റാൻ പറ്റുമോ, പിന്നെ എനിക്ക് രഹസ്യഭാഗത്തത് ഭയങ്കര ചൊറിച്ചിൽ ആണ് ചൊറിഞ്ഞു തോളൊന്നും ഇല്ല ഞാൻ കഴിക്കുന്ന മരുന്നിന്റെ പ്രശ്നം ആണോ ഈ ചൊറിച്ചിൽ മാറാൻ എന്തേലും ഒരു മരുന്ന് പറഞ്ഞു തരാമോ എനിക്ക് ഡോക്ടരെ കാണാൻ പോകാൻ മടിയാണ്
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
homio best medicinn
@rajeenams22
@rajeenams22 5 жыл бұрын
Well done mam..
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@fathimajamal7914
@fathimajamal7914 5 жыл бұрын
മൂക്കിൽ ദശ ആ ദശ വലുതാകുന്നു ശാസം പോകുനില്ല. പുതിയ ദശ yalla. Plz
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
For appointment and enquiry Contact : +91 9656 000 610
@hashimphashimp6691
@hashimphashimp6691 4 жыл бұрын
Goodmorning good
@Arogyam
@Arogyam 4 жыл бұрын
Good morning
@arifmammattan1656
@arifmammattan1656 3 жыл бұрын
മാറാൻ എന്താ ചെയ്യണ്ടത് എന്ന് അറിയങ്കിൽ പറയടി പെണോ
@amruthanandabd517
@amruthanandabd517 4 жыл бұрын
Enikk epozhum thumal
@manikandankp1825
@manikandankp1825 11 ай бұрын
Thakyoudocteranitha
@fathifathi-rh3ge
@fathifathi-rh3ge 5 жыл бұрын
👍👍👍👍
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thanks
@pathufiros5247
@pathufiros5247 3 жыл бұрын
Oru divasam 20 thummal annu tablets kazhjichu nokki
@Hi-sj4jo
@Hi-sj4jo 3 жыл бұрын
രോഗത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിയ്ക്കാൻ വാട്ട്സാപ്പിൽ ബന്ധപെടുക +96569027105
@sajeevelavumthitta907
@sajeevelavumthitta907 4 жыл бұрын
ഡോക്ടർ ഞാൻ കുവൈറ്റിൽ ആണ് ഞാൻ ഇവിടെ വന്ന് രണ്ടു മാസം കഴിഞ്ഞപ്പോൾ മുതൽ അലർജി തുടങ്ങി മുക്കൊലിപ് തുമ്മൽ മണത്തറിയാൻ കഴിയുന്നില്ല. നാട്ടിൽ എനിക്ക് അലർജി ഇല്ലായിരുന്നു ഇവിടെ വളരെയധികം മ രു ന്ന് കഴിച്ചു കുറവുണ്ടായി ഇപ്പോൾ വീണ്ടുo ഉണ്ടായി
@sufimk4690
@sufimk4690 4 жыл бұрын
yenikkumund br manathariyan patunnilla .yenthumarunnanu kazhichath
@kareemmayyeri
@kareemmayyeri 3 жыл бұрын
കുറെ ആയില്ലെ മരുന്ന് ഉപയോഗിക്കുന്നു..ഇതൊന്ന് മനസിലാക്കിക്കൂടെ...അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ആയുർവേദിക് പ്രോഡക്ട് ലഭ്യമാണ്.. സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല..ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഒരുപാട് ആളുകൾ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ മാത്രം...whatsapp 9747736012 or call 9747736012
@ummulkhairshafeeq2208
@ummulkhairshafeeq2208 4 жыл бұрын
Ithil ninnum enthu manassilayi☹
@sumilijo2117
@sumilijo2117 3 жыл бұрын
Homeo allergyk nallathaano
@sameerasamadsameera1233
@sameerasamadsameera1233 Жыл бұрын
ha best atyavasyathinn english medicinm
@Sabiq_SQ
@Sabiq_SQ 4 жыл бұрын
എനിക്ക് അലർജി ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ ഉള്ളി അരിയുമ്പോൾ കൊതുകിനെ കൊന്നാൽ പുക, പൊടി, മാറാല etc.
@laxmisachi
@laxmisachi 4 жыл бұрын
Appol ithinu marunilla aleh 😢 Enthoru vidhiyaanithu daivameeh😦 coffee with karan ennu paranjapoleh Life with allergy😠
@haridasanharidasan6512
@haridasanharidasan6512 5 жыл бұрын
അലർജി ക്ക്‌ വല്ല മരുന് പറഞ്ഞു തരും എന്നു വിചാരിച്ചു. വീഡിയോ കേട്ടിരിക്കും. മുഴുവൻ കഴിയും പോൾ മനസിലാകും ഡോക്ടർ ക്കും വെക്തമായി ഒരു മരുന്ന് തരാൻ കഴിയില്ല എന്ന്‌.
@sreejuraj5511
@sreejuraj5511 4 жыл бұрын
There is no medicine for allergy, change your life style , that will control it to a certain extend..
@hameedabdul9498
@hameedabdul9498 4 жыл бұрын
ഭക്ഷണം നിയന്ത്രിച്ചും അലർജി ഉള്ള വസ്തുക്കളിൽ നിന്നു ഒഴിഞ്ഞ് മാറിയും ഈ രോഗത്തെ നിയന്ത്രണ വിധേയമാക്കാം 0097336415545
@hameedabdul9498
@hameedabdul9498 4 жыл бұрын
0097336415545whtsapp ൽ വരിക
@rafimakkha4706
@rafimakkha4706 4 жыл бұрын
ഇതു ഇവന്മാരുടെ സ്ഥിരം പരിപാടി ബെഡ് ഷീറ്റ് മാറ്റുക കർട്ടൻ മാറ്റുക ചുമര് വൃത്തിയാകുക അവളെ അമ്മേടെ#+÷=##
@sherinsherry5300
@sherinsherry5300 4 жыл бұрын
Sathyam ivar aarum onnum paranju tharunnilla 😂
@bibinsunny3169
@bibinsunny3169 4 жыл бұрын
Ella dhivasavum ravile enekkumbo thummal aanu mookkolippum
@saidusaidupasvlog923
@saidusaidupasvlog923 4 жыл бұрын
അലർജിയോ ശ്വാസംമുട്ടോ എന്തുമാവട്ടെ പൂർണമായും മാറ്റിയെടുകണമെന്ന് ആഗ്രഹമുണ്ടോ. അതും100%natural ആയ. zero side efect ആയ Ayush പ്രീമിയം സർട്ടിഫൈഡ് ആയിട്ടുള്ള i puls എന്ന ഉത്പന്നം കൊണ്ട്.4 month ഉപയോഗിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ കോണ്ടാക്ട് ചെയ്യുക.9946770913.വാട്സ്ആപ് ഉപയോഗിക്കുന്നവർ അതുവഴി condact ചെയ്യുക.
@AB-ry2pp
@AB-ry2pp 2 жыл бұрын
Please translate tamil
@ssvlogs2990
@ssvlogs2990 3 жыл бұрын
Still I love you dr🥰🥰
@teabreak3294
@teabreak3294 3 жыл бұрын
Koode padichathaano
@sulaikhakp6710
@sulaikhakp6710 4 жыл бұрын
അലർജി കാരണം എന്റെ മുക്കിന്റെ മണം നഷ്ടപ്പെട്ടു മണം തിരിച്ച് കിട്ടാൻ എന്താ ചെയ്യാ' ഡോക്ടർ
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
Please contact our coordinator Mr. Salim +91 97450 32089 for more details
@salikmampad6017
@salikmampad6017 4 жыл бұрын
Thudachayayi 6 masam Honey 🍯 kayichu noku,
@ft5ghfgtt502
@ft5ghfgtt502 4 жыл бұрын
പബ്ലിക് ടോയിലറ്റിൽ പോയ മതി മണം തിരിച്ചു കിട്ടും
@sulaikhakp6710
@sulaikhakp6710 4 жыл бұрын
@@ft5ghfgtt502 നിന്നോട് ചോദിച്ചില്ല. ഊളേ
@Perfect_piano1
@Perfect_piano1 4 жыл бұрын
@@ft5ghfgtt502 😂
@HADHIL_QUIL_MH_H
@HADHIL_QUIL_MH_H 3 жыл бұрын
ശെരി
@HADHIL_QUIL_MH_H
@HADHIL_QUIL_MH_H 3 жыл бұрын
❤️❤️
@sntechsvlogs3930
@sntechsvlogs3930 3 жыл бұрын
🤔
@fathimakp4251
@fathimakp4251 3 жыл бұрын
കണ്ണ് ചൊറിച്ചിൽ മിറാന് what can do
@senthilnathan2411
@senthilnathan2411 3 жыл бұрын
Dr sajid kadakkal KZfaq
@crcr-dm4ng
@crcr-dm4ng 4 жыл бұрын
ഇത് പകരുമോ
@muralikaparuthur5432
@muralikaparuthur5432 3 жыл бұрын
നോട്ടിന്റെയും. അലമാരയിലെ തുണികളുടെയും പുസ്തകത്തിന്റെയും മണമടിച്ചു തുമ്മുന്നതിനു എന്തുചെയ്യും
@asnanassar79
@asnanassar79 5 жыл бұрын
Tq ഡോക്ടർ
@ambujakshanmadhavan7151
@ambujakshanmadhavan7151 5 жыл бұрын
ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Thank you for your valuable feedback
@subusubu2956
@subusubu2956 3 жыл бұрын
ഡോക്ടർക്ക് അലർജി യുടെ മരുന്ന് എന്തെങ്കിലും അറിയണം താല്പര്യമുണ്ടെങ്കിൽ കമൻറ് ബോക്സിൽ അറിയിക്കുക പ്രേക്ഷകർക്ക് നിങ്ങൾ കാട്ടിലും വിവരമുണ്ട്
@basheerak389
@basheerak389 4 жыл бұрын
ഡോക്ടർ ഫോൺ നമ്പർ അറിയിക്കുക
@mohammedalikottakkal4797
@mohammedalikottakkal4797 4 жыл бұрын
ഞാൻ കഫക്കെട്ട് വളരെ ബുദ്ധിമുട്ട് ആവുണ്ട് അതിന്ന് എന്തങ്കിലും മരുന്ന് കിട്ടും എന്ന് കരുതി നോക്കിയതാണ് കിട്ടിയില്ല ആരെങ്കിലും അറിയുന്നവർ ഉണ്ടങ്കിൽ പറഞ്ഞു തരണം
@saidusaidupasvlog923
@saidusaidupasvlog923 3 жыл бұрын
നിങ്ങൾ i pulse ഉപയിഗിച്ചുനോക്കോ.നല്ല മാറ്റം ഉണ്ടാവും.
@vlogs4046
@vlogs4046 3 жыл бұрын
പേജ് നമ്പർ
@ayishaayisha6688
@ayishaayisha6688 4 жыл бұрын
🤩💖🤲
@manuraj8307
@manuraj8307 5 жыл бұрын
വല്ലാത്ത അസ്വസ്ഥതാ ആണ്
@abbasaflah3023
@abbasaflah3023 2 жыл бұрын
Anik masala podi mulak malli podi maralapodi enniva tatiyal tummal chuma tummal varum etin antann marun please replay
@robinsonmv205
@robinsonmv205 3 жыл бұрын
BEST IS AYURVEDIC MEDICINE.
@sahilvm4068
@sahilvm4068 4 жыл бұрын
Ee allergies kondu maduthu sneezing and runny nose
@firozvkd2955
@firozvkd2955 4 жыл бұрын
+971508822481 വാട്സ്ആപ് .... ഒരു മെഡിസിനും കഴിക്കണ്ട താങ്കൾക് വീട്ടിൽ തന്നെ ഉള്ള സാധനം കൊണ്ട്... അത് കഴിക്കാതെ ട്രീറ്റ്മെന്റ് ചെയ്യാം..... 38 വർഷം അലർജി ഉള്ള ആളാണ് ഞാൻ ...... ജസ്റ്റ്‌ 3 ദിവസം trye ചെയ്തു വിവരം പറയു .....
@adhilprogaming5272
@adhilprogaming5272 4 жыл бұрын
@@firozvkd2955 എന്താ ട്രീറ്റ്മെന്റ് ഒന്നു പറയുമോ
@firozvkd2955
@firozvkd2955 4 жыл бұрын
@@adhilprogaming5272 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യൂ ഡീറ്റെയിൽസ് പറഞ്ഞു തരാം +971508822481
@basheerkbs
@basheerkbs 4 жыл бұрын
Engineyanu eluppam sukapeduthunnath ennu paranjillaaa😁marannu poyo🤗
@gangagencies1030
@gangagencies1030 4 жыл бұрын
@@Doctor_Voice hai
@dreamzz6834
@dreamzz6834 5 жыл бұрын
Hi
@shakirshamsa8571
@shakirshamsa8571 5 жыл бұрын
Ys
@johnythaiparambil5197
@johnythaiparambil5197 5 жыл бұрын
Hi
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
Hi
@447236438
@447236438 4 жыл бұрын
ഞാനൊരു പൂജാരിയാണ് വളരെക്കാലമായി അലർജി കാരണം ചികിത്സ ചെയ്യുന്നു ഒരു മാറ്റവുമില്ല ഡോക്ടറോട് ഒന്ന് നേരിൽ സംസാരിക്കണമായിരുന്നു...നമ്പർ തരുമോ
@kareemmayyeri
@kareemmayyeri 3 жыл бұрын
😊കുറെ ആയില്ലെ മരുന്ന് ഉപയോഗിക്കുന്നു..ഇതൊന്ന് മനസിലാക്കിക്കൂടെ...അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ആയുർവേദിക് പ്രോഡക്ട് ലഭ്യമാണ്.. സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല..ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഒരുപാട് ആളുകൾ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ മാത്രം...whatsapp 9747736012 or call 9747736012
@a.prasheed9669
@a.prasheed9669 4 жыл бұрын
ഡോക്ടർ പറഞ്ഞതൊക്കെ കേട്ടപ്പഴേക്കും ഇരുപതു വർഷകാലത്തോളം എന്നെ അലട്ടിയിരുന്ന അലർജി മുഴുവനായും മാറി .. ഇനിയും ഇതുപോലുള്ള തള്ള് വീഡിയോവുമായി വരാൻ മറക്കരുത് ...
@Slave-of-Allah
@Slave-of-Allah 4 жыл бұрын
Call or Whatsapp me 9995213625 Allergy maran Ayurvedic marunnu.
@kareemmayyeri
@kareemmayyeri 3 жыл бұрын
കുറെ ആയില്ലെ മരുന്ന് ഉപയോഗിക്കുന്നു..ഇതൊന്ന് മനസിലാക്കിക്കൂടെ...അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ആയുർവേദിക് പ്രോഡക്ട് ലഭ്യമാണ്.. സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല..ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഒരുപാട് ആളുകൾ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ മാത്രം...whatsapp 9747736012 or call 9747736012
@lalithattv802
@lalithattv802 3 жыл бұрын
Super mam
@binukumarbinukavi5980
@binukumarbinukavi5980 4 жыл бұрын
യെന്തോന്ന് ഡോക്ടർ ഇങ്ങനെയാണോ പറയേണ്ടത്
@achusree8136
@achusree8136 3 жыл бұрын
Hi
@mhdaadil123
@mhdaadil123 4 жыл бұрын
Ohio
@thambanmv9155
@thambanmv9155 3 жыл бұрын
ഈ വീഡിയൊ കൊണ്ട് എന്താണ് ഉദ്ദേശിച്ചത് പറഞ്ഞത് എല്ലാവർക്കും അറിയുന്ന കാര്യം പ്രതിവിധിയാണ് പ്രതീക്ഷിച്ചത് വെറുതെ സമയം കളഞ്ഞു
@dominicchacko6416
@dominicchacko6416 5 жыл бұрын
അലർജിയിൽനിന്ന് മോചനം ഇല്ലെന്ന് മനസ്സിലായി.....
@shisep1
@shisep1 5 жыл бұрын
😓😓
@majeedrcm1982
@majeedrcm1982 5 жыл бұрын
അലർജിക്ക് ഇത് വെരെ മരുന്ന് കണ്ട് പിടിച്ചിട്ടില്ല. അതാണ് സത്യം
@bijumon6685
@bijumon6685 4 жыл бұрын
Correct ആണ് താങ്കൾ പറഞ്ഞത് വളരെ ശെരി യാണ്
@sksainuvlog4764
@sksainuvlog4764 4 жыл бұрын
@@Doctor_Voice എനിക്ക് പൊടിക്കാറ്റ് തണുപ്പ് കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസം . എനിക്ക് തലയ്ക്ക് ഭയങ്കര കനം അനുഭവപ്പെടുന്നു സൈനസ് കഫം നിറയുന്നു
@ismailmohamed9750
@ismailmohamed9750 4 жыл бұрын
kzfaq.info/get/bejne/p61_aMSlqLGreIk.html
@sheemasujith7514
@sheemasujith7514 4 жыл бұрын
Sadi sadi, ചെയതു നോക്കി. Thummiyilla. പക്ഷേ, jaladoshavum, pidalikku വേദനയും ഉണ്ടാരുന്നു. ഒരു ദിവസം മാത്രമേ ചെയതു nokkiyullu
@sreejuraj5511
@sreejuraj5511 5 жыл бұрын
I suffered a lot due to allergy, for many years took allopath treatment. One thing i understood is there is no medicine and cure in allopath, most of these doctors prescribed the medicines like stereods, monteluko, which is having lot of side effects. Finally i aproached ayurvedic physician as a last try, this is what he suggested, boost the immunity, and change in food habits with exercise, that helped me a lot, for last few months i am not using medicines like monteluko, i am happy. There is no medicine for this in allopath as usual, dont waste your money and spoil your health, but change in food habit and life style that will give better result
@cs18989
@cs18989 5 жыл бұрын
What food habits to change. Could you please tell. It will be helpful. What change did you do that helped reduce allergic reactions
@ajishajayan210
@ajishajayan210 5 жыл бұрын
എന്ത് ഫുഡ്‌ ആണ് മാറ്റേണ്ടത്?
@sreejuraj5511
@sreejuraj5511 4 жыл бұрын
@@cs18989 I have almost avoided oil (except on weekends) and completely avoided sugar, that was my start and then approached a dietitian to prescribe oil and sugar free diet instead of going with my own.
@sreejuraj5511
@sreejuraj5511 4 жыл бұрын
@@ajishajayan210 Mainly avoide oil and sugar
@sreejuraj5511
@sreejuraj5511 4 жыл бұрын
@@ajishajayan210 Need to avoid certain fishes, take turmeric with water or milk, get enough sunlight and vitamin D supplement. Dont take medicine especially montair lc (levocetirizine). it has lot of side effects.
@vineshsaudi5887
@vineshsaudi5887 4 жыл бұрын
Thummal daily undu doct athinu valla marunnum
@AsterMIMSKottakkal
@AsterMIMSKottakkal 4 жыл бұрын
Please contact our coordinator Mr. Salim +91 97450 32089, he connect you to doctor
@riyasjnngr4199
@riyasjnngr4199 3 жыл бұрын
ഒന്നും മനസ്സിലായില്ലാ☺☺ ഞാൻ സീസൺ അലർജി ഉള്ള ആളാണ് ട്രീറ്റ്മെൻ്റ് കേൾക്കാൻ വേണ്ടി കാത്തിരുന്നതാ നിരാശ ആയിരുന്നു ഫലം
@kareemmayyeri
@kareemmayyeri 3 жыл бұрын
😊😊അലർജിക്ക് ശരീര പ്രതിരോധ ശേഷി കൂട്ടി ശരീരം കൊണ്ട് തന്നെ അലർജിയെ പ്രധിരോധിക്കുകയേ രക്ഷയുള്ളു....അതിന് വേണ്ടി ആയുർവേദിക് പ്രോഡക്ട് ലഭ്യമാണ്.. സൈഡ് എഫക്ട് ഒന്നും തന്നെ ഇല്ല..ഇഷ്ടം പോലെ റിസൽട്ടുകൾ ഉണ്ട്..ഒരുപാട് ആളുകൾ ബുദ്ധി മുട്ട് അനുഭവിക്കുന്നുണ്ട്..ഉപയോഗിക്കാൻ തയ്യാറായാൽ നിങ്ങൾക്കും മാറ്റം മനസ്സിലാകും..കൂടുതൽ അറിയാൻ താൽപര്യമുള്ളവർ മാത്രം...whatsapp 9747736012 or call 9747736012
@abdulkaderma7926
@abdulkaderma7926 4 жыл бұрын
ഇത് ആർക്കും പറയാൻ പറ്റും. അറിയില്ല അതു തന്നെ മരുന്ന്
@jinumangalath415
@jinumangalath415 5 жыл бұрын
എനിക്ക് സ്ഥിരമായി തൊണ്ടവേദനയാണ് Daily മരുന്ന് കഴിക്കുന്നു. മരുന്ന് നിർത്തിയാൽ തൊണ്ടവേദന പിന്നേ വരൂന്നു. ഇപ്പോൾ 7 year ayyi medicine മരുന്നു് കഴിക്കൂന്ന്. പൂർണ്ണമായി മാറാൻ എന്താ ചെയ്യെണ്ടത് ?
@AsterMIMSKottakkal
@AsterMIMSKottakkal 5 жыл бұрын
For appointment and enquiry Contact : +91 9656 000 610
@akg1724
@akg1724 5 жыл бұрын
Tonsil aano
@abdulmajeed3923
@abdulmajeed3923 4 жыл бұрын
Same problem
@svstatusvideo2634
@svstatusvideo2634 3 жыл бұрын
വെറുതെ സമയം കളഞ്ഞു. ഇനി മേലിൽ ഈ ചാനലിന്റെ ഒരു വിഡിയോയും കാണില്ല.
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
Real Fact about Allergy - Dr Manoj Johnson
3:06
Johnmarian's
Рет қаралды 50 М.
അലർജി ബ്ലഡ്‌ ടെസ്റ്റും ചികിത്സയും !!!
13:05
Русалка
01:00
История одного вокалиста
Рет қаралды 7 МЛН