Рет қаралды 53,403
1117: 🤧അലർജി പൂർണമായും മാറാനായി.. How to get rid of allergy? പുതിയ ചികിത്സാ മാർഗ്ഗങ്ങൾ ..Allergy-New treatment
ഒരു പെര്‍ഫ്യൂം അടിക്കുമ്പോഴോ പൊടിയുളള സ്ഥലത്ത് പോകുമ്പോഴോ തുമ്മുന്ന സ്വഭാവമുണ്ടോ? എന്നാല്‍ അത് അലര്‍ജിയാണ്. അലര്‍ജി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ചിലപ്പോള്‍ ചില ഭക്ഷണത്തിന്‍റെയാവാം, മരുന്നുകളുടെ ആകാം, പൊടിയുടെയും ആകാം. ലോകമെമ്പാടും നോക്കിയാല്‍ മുതിര്‍ന്നവരില്‍ ഏകദേശം 30 ശതമാനവും, കുട്ടികളില്‍ 40 ശതമാനത്തോളവും ഈ അലര്‍ജി മൂലം പ്രയാസപ്പെടുന്നുണ്ട്. കണ്ണു ചൊറിച്ചില്‍, ശ്വാസ തടസ്സം, മൂക്കൊലിപ്പ്, നിര്‍ത്താതെ തുമ്മിക്കൊണ്ടിരിക്കല്‍, കഫക്കെട്ട് തുടങ്ങിയവയൊക്കെ അലര്‍ജിയുടെ രോഗലക്ഷണങ്ങളാണ്. മിക്ക വ്യക്തികളുടെയും നിത്യജീവിതത്തിനെ അലർജി സാരമായി ബാധിക്കുന്നു. എങ്ങനെ അലർജി ഉണ്ടാകുന്നു ? അത് പോലെ അലർജി എങ്ങനെ പൂർണമായി മാറ്റാം? അറിഞ്ഞിരിക്കുക വ്യക്തമായി..
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക് ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#allergy #drdanishsalim #danishsalim #immunotherapy #allergy_reason #allergy_treatment #allergy_cause #അലർജി