No video

പ്രപഞ്ചോൽപത്തിയും ഖുർആനും (Quran and big bang)- 2

  Рет қаралды 41,327

Al Furqan

Al Furqan

Күн бұрын

പ്രപഞ്ചോൽപത്തിയും ഖുർആനും (Quran & Big Bang Theory)
Part-1 • പ്രപഞ്ചോൽപത്തിയും ഖുർആ...
Part-2 • പ്രപഞ്ചോൽപത്തിയും ഖുർആ...

Пікірлер: 124
@loveistheuniversal7472
@loveistheuniversal7472 6 жыл бұрын
ഇ പണ്ഡിതനെയും ഞങ്ങളെയും ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ മുസ്തഫ (സ്വ ) തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒത്തൊരുമിപ്പിക്കണേ അല്ലാഹുവേ. ആമീൻ
@alfurqan4991
@alfurqan4991 6 жыл бұрын
പണ്ഡിതനൊന്നുമല്ല ..നിരവധി പണ്ഡിതന്മാരിൽ നിന്നും ലഭിക്കുന്ന അറിവുകൾ നിങ്ങളിലേക്ക് എത്തിക്കുന്നു എന്ന് മാത്രം ..ഉപകാരപ്രദമെങ്കിൽ സർവ്വർക്കുമായി പ്രാർത്ഥിക്കുക ..അല്ലാഹു നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിച്ച് നമ്മെ സ്വർഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ (ആമീൻ)
@yusafkt9217
@yusafkt9217 6 жыл бұрын
Aameen
@yasinpathan007
@yasinpathan007 6 жыл бұрын
Al Furqan Ameen
@confucius2891
@confucius2891 5 жыл бұрын
Aaameen ya rabbul alameen
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
@@alfurqan4991 اللهم امين..❤❤❤❤❤
@alisisterstravelvlog3264
@alisisterstravelvlog3264 Жыл бұрын
നിങ്ങൾ അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചു ഇതുപോലെ തന്നെ തുടരുക ഇൻ ഷാ അല്ലാഹ്
@liyakathali8744
@liyakathali8744 5 жыл бұрын
വിലപ്പെട്ട അറിവുകൾ നൽകിയ ഉസ്താദിന് അള്ളാഹു കൂടുതൽ വിജ്ഞാനം നൽകട്ടെ.. ആമീൻ...
@mehaboobkulavan8724
@mehaboobkulavan8724 3 жыл бұрын
മാഷാ അല്ലാഹ്... ശാസ്ത്രീയ അറിവുകള്‍ ഏതൊരു സാധാണക്കാരനും മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലുള്ള അവതരണം...അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....
@noushadpayyanedam1165
@noushadpayyanedam1165 6 жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ ആണ് ..ഇത് തുടർന്ന് കൊണ്ടിരിക്കണം അള്ളാഹു ഇത് നല്ലൊരു സൽക്കർമമാകട്ടെ..
@mgmmdk
@mgmmdk 3 жыл бұрын
Vdioe alla class
@sadiquerahman233
@sadiquerahman233 Жыл бұрын
എന്റെ റബ്ബിനെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള ക്ലാസ്സ്‌ ❤️❤️
@shabeer8373
@shabeer8373 6 жыл бұрын
Masha Allah..!!👏👏 i just completed listening this 2 parts .I can 💯 percent surely convincingly say that this 2 characters are worth reading more than 100 books about Science and physics .This was such a great presentation about big bang i have ever heard..👏👏 may Allah s give you more strength and courage to make more vedio like this,so that we can learn and understand more about our creator.
@shahulhameed4031
@shahulhameed4031 6 жыл бұрын
അല്ലാഹു താങ്കൾക്ക് കൂടുതൽ അറിവ് പകർന്നു തരാൻ ആയുസ്സും അനുഗ്രഹവും,ആരോഗ്യവും,നല്കട്ടെ ആമീൻ!!!!,നമ്മെ എല്ലാവരെയും സ്വർഗ്ഗത്തിലെ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ!!!!
@sathsab9931
@sathsab9931 5 жыл бұрын
അള്ളാഹു ഈ പറയുന്ന ആൾക്ക് ഒരുപാട് ആയുസും.. ആഹിറത്തിൽ സ്വർഗ്ഗവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@shailanasar3824
@shailanasar3824 3 жыл бұрын
Aameen🤲
@binshabasheer4059
@binshabasheer4059 2 жыл бұрын
Aameen
@Jemseena
@Jemseena 2 жыл бұрын
Thaankal oru sadharana usthad alla.. Science ithra knowledge.. Maa Shaa Allaah.. Alhamdulillah.. Njngale pole ulla science mathram padichavarkk thaankale pole ulla 2um padichavar allahu nalkiya anugrahaman.. Thaankalude arivil Allah rahmath barkath nalkatte.. Kooduthal arivukal neduka.. ath njngalilekkum ethikkuka..
@9946773280
@9946773280 2 жыл бұрын
My favourite chanel 👍
@liyakathali8744
@liyakathali8744 5 жыл бұрын
മാഷാ അള്ളാ... അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...
@shailanasar3824
@shailanasar3824 3 жыл бұрын
Aameen🤲
@rafeenaashkar9362
@rafeenaashkar9362 8 ай бұрын
جزاك الله خيرا كثيرا
@siddiquekollam329
@siddiquekollam329 6 жыл бұрын
سبحان الله. تبارك الله احسن الخالقين
@shoukathhussain9480
@shoukathhussain9480 5 жыл бұрын
Ameen ameen ya rabbala'alameen. Jazakallah khair va Barakallahufeekum insha'Allah khair
@sahiribrahim6848
@sahiribrahim6848 12 күн бұрын
❤️💟🫂 അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ...
@shanulhashique3226
@shanulhashique3226 3 жыл бұрын
Assalamu Alaikum, ഉസ്താദെ ഒരു സംശയമുണ്ട്, പ്രപഞ്ചം 6 ദിവസം കൊണ്ടാണ് സൃഷ്ടിച്ചതെന്ന് അള്ളാഹു തആലാ ഖുർആനിൽ പറയുന്നുണ്ടല്ലോ. അപ്പോൾ പ്രപഞ്ചം ഉണ്ടായത് billion years കൊണ്ടാന്ന് പറയുന്നതിലുള്ള ശാസ്ത്രീയത എങ്ങനെയാണ്? ഉസ്താദ് എനിക്ക് ഇതിന് കൃത്യമായിട്ടുള്ള ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു നമ്മളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ.....
@muhammadshees3594
@muhammadshees3594 3 жыл бұрын
Mashaallah
@binshabasheer4059
@binshabasheer4059 3 жыл бұрын
Subhanallah lots of clarifications in this video👌👌very useful ones MaShaAllah
@suhaila.a4419
@suhaila.a4419 Жыл бұрын
മൂന്നാം ഭാഗം ഉണ്ടോ
@binshabasheer4059
@binshabasheer4059 3 жыл бұрын
Jazhakallah khairn ustad and the whole team of furqan🤲👍
@shahidashahi8953
@shahidashahi8953 5 жыл бұрын
Masha Allah......
@shahnawaz-cg5vl
@shahnawaz-cg5vl 7 жыл бұрын
ellam inakalayittanu srushtichathennu allahu parayunnu. manushyanil inakalund. mattu jeevikalilum ellam inakalund. atom thil polum inakalund corck & anti cork. appol ithellam koodi cherunna ee valiya prapanjathinum kanille oru ina. subhanallah. ettavum nannayi ariyunnavan allahu mathram. alhamdulillah.
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
SUBHANALLA
@sajithamohamed2118
@sajithamohamed2118 Жыл бұрын
Aameen yarabbal alameen
@jamalmuhammed534
@jamalmuhammed534 4 жыл бұрын
Good speech
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Thank you so much
@rafeekbasheer6836
@rafeekbasheer6836 4 ай бұрын
MashaAllha
@dilsun7425
@dilsun7425 2 жыл бұрын
Allahu Akbar kabeeraa
@ktcjamsheerkrms4462
@ktcjamsheerkrms4462 6 жыл бұрын
good speach
@a.thahak.abubaker674
@a.thahak.abubaker674 4 жыл бұрын
ENIKKU KITTIYA NIDHIKAL.!!! JAZZAKKALLAH HIR
@nadhahyderali2243
@nadhahyderali2243 4 жыл бұрын
Mashallah
@hameedeaabdul6297
@hameedeaabdul6297 2 ай бұрын
തുടക്കത്തിൽ തന്നെ നിങ്ങൾ ഒരു തുടക്കത്തെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്തിനെക്കുറിച്ചാണ് അത്. അതാണല്ലോ വ്യക്തമാക്കേണ്ടത്. അപ്പോ ഒരു കേൾവിക്കാരന് അത്യാവശ്യമായിട്ടും അറിയേണ്ട കാര്യം എന്താണ് എന്നുള്ളത്, അത് മറച്ചുവെച്ചുകൊണ്ട് മുന്നോട്ടു പോകാൻ ആണ് നിങ്ങൾ പരിശ്രമിക്കുന്നത്, അത് പറയാതെ മുമ്പോട്ട് പോവുകയാണ്, അത് കാപട്യമാണ്
@fathima4533
@fathima4533 7 жыл бұрын
ഈ ക്ലാസുകൾ വളരേ ഉപകാരപ്പെടുന്നുണ്ട്-ഈ ഉസ്താദിന്റെ പേര് എന്താ
@liyakathali8744
@liyakathali8744 5 жыл бұрын
ماشاء الله... جزاكم الله خير.....
@arshadazad3597
@arshadazad3597 4 жыл бұрын
Last parinja aa scientist name onn clear aki therumo?
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
بارك الله 💐
@saidsaid-fk3dt
@saidsaid-fk3dt Жыл бұрын
മാഷാ allah
@rafeequekuwait3035
@rafeequekuwait3035 4 жыл бұрын
വളരെ സരളം ആയ ശാസ്ത്രീയ ആയ വിശദീകരണം
@fayisthennala6420
@fayisthennala6420 3 жыл бұрын
അൽഹംദുലില്ലാഹ്
@atmosphere1376
@atmosphere1376 4 жыл бұрын
Wonderful
@abdulnazer3920
@abdulnazer3920 2 жыл бұрын
Masaha Alla നല്ല അറിവ്
@shailanasar3824
@shailanasar3824 3 жыл бұрын
Alhamdulillah
@kamaliyya
@kamaliyya 2 жыл бұрын
നല്ല പഠനം ഒരു കാര്യം ശ്രദ്ധിച്ചാൽ നന്ന് സംസാരത്തിൽ മജ് ഹൂല് / മഅറൂഫ് ശ്രദ്ധിക്കണം കഴപ്പമില്ല എന്നാലും കേൾക്കു ബോൾ എന്തോ ഒരു പോരായി മ - ഞാൻ പറയപ്പെടുന്നു നമ്മൾ കേൾക്കപ്പെട്ടു ശാസ്ത്രജൻ പറയപ്പെട്ടു തുടങ്ങിയ വ ഒഴിവാക്കിയാൽ സംസാരം ഭംഗിയാണ് നമ്മൾ കേട്ടു അയാൾ പറഞ്ഞു ശാസ്ത്രജ്ഞൻ പറഞ്ഞു - ഇവിടെ നമ്മൾകേൾക്കപ്പെട്ടു അയാൾ പറയപ്പെട്ടു എന്ന പ്രയോഗം ഒഴിവാക്കണം -
@dajjal239
@dajjal239 3 жыл бұрын
Quran repeatedly invites readers to think may be the readers reflect upon them
@usamaabdulrazak7530
@usamaabdulrazak7530 3 жыл бұрын
SUB-HANALLAHU. Allahu Akbar
@ThisIsBuyer
@ThisIsBuyer 2 жыл бұрын
ഇനിയും ഇതുപോലെയുള്ള വീഡിയോസ് വേണം
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@muhammediqbal4649
@muhammediqbal4649 6 жыл бұрын
good
@ayana7470
@ayana7470 3 жыл бұрын
സുബ്ഹാനല്ലാഹ്
@ayana7470
@ayana7470 3 жыл бұрын
അനുഗ്രഹിക്കട്ടെ
@ayana7470
@ayana7470 3 жыл бұрын
അല്ലാഹു
@HussainKodinhiNechikkatt
@HussainKodinhiNechikkatt 3 жыл бұрын
Thumb nail spellig mistake shradhikkuka
@Urafas
@Urafas Ай бұрын
ഭൂമി പൊട്ടി തെറിച്ചിട്ടില്ലല്ലോ
@najmulsalam4534
@najmulsalam4534 2 жыл бұрын
Kuthubuzzaman mala ennu youtubil type cheyyuka.. athile aadya vari sredhikuka.. ath aa aadyabindhuvine kurichanu..pranjarambathe kurich
@muhammedriyas770
@muhammedriyas770 6 жыл бұрын
ഉദ്ദരിക്കുന്ന ആയത്തുകളുടെ സ്ഥാനം എവിടെന്നു വ്യക്തമാകാകിയാൽ നന്നായിരുന്നു
@scienceclassroom9988
@scienceclassroom9988 Жыл бұрын
പൊട്ടിത്തെറി എന്ന വാക്കിന് പകരം അതി എനർജിയുള്ള അതി മാസ്സുള്ള അതി സൂക്ഷ്മതയിൽ നിന്നും മൈക്രോ സെക്കന്റിൽ അതിതീവ്ര വേഗത്തിൽ വികാസം സംഭവിക്കുന്നു. [Big bang )
@thaha7959
@thaha7959 4 ай бұрын
ഈ ഊർജ്ജം സ്വയം ഉണ്ടാവില്ലെന്നും മനുഷ്യർക്ക്‌ ഉണ്ടാക്കുവാനോ നശിപ്പിക്കാനോ സാധ്യമല്ലെന്നും ശാസ്ത്രം പറയുന്നു, അപ്പോൾ ഈ ഊർജ്ജം എങ്ങിനെയായിരിക്കും ഉണ്ടായത്
@alipp1235
@alipp1235 5 жыл бұрын
Sasthram paranju paranju avasanam 7- am noottandinde kitabil ,kakkammar ,vayapolichu kelkum ,. Mahavispodanam ,oru sadhyatha matram ,kooduthal angeekaram undennumathram , sastra visadeekarangale ,highjack cheyyunnu ,verum kapatyam .
@shailanasar3824
@shailanasar3824 3 жыл бұрын
Allahu Akbar...
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
പ്രപഞ്ചം ഒരു പോയിന്റിൽ ചുരുങ്ങു പിന്നീട് വികസിച്ചും ഈ പ്രവർത്തനം തുടർന്നുകൊണ്ടിരുന്നു അവിടെ എവിടെയാണ് അല്ലാഹുനുള്ള സ്ഥാനം .മതപിതാവും അതിന്നു ജീവിപരിണാമവും ഓർഗാനിക് കോംപൗഡിനെ കുറിച്ചു പഠിച്ചു തുടങ്ങു
@awesomeview8742
@awesomeview8742 5 жыл бұрын
SREEKANTH RAJAN ഇതിന്റെ പിന്നിലെ ശക്തി ആരാണ് .ഒന്നും ഇല്ലായിമയിൽ നിന്ന് ഒന്നും ഉണ്ടാവുന്നില്ല.അപ്പോൾ ഈ ഉണ്ടായതിന്റെ ഒക്കെയും പിന്നിൽ ഒരു ശക്തി ഉണ്ട് തീർച്ച .ദൈവം ഖുറാനിൽ പറഞ്ഞിരിക്കുന്നു പ്രവഞ്ചത്തെ നാം വികസിപ്പിച്ചു കൊണ്ടേയിരിക്കുന്നു .
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
@@awesomeview8742 kzfaq.info/get/bejne/e9l-lZqhzc6dcXU.html
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
പ്രപഞ്ചം എന്ന സങ്കല്പം പോലുമില്ലാത്ത ഖുർആൻ എഴുതിയ കാലം എല്ലാം ഭൂമിയാണെന്നു വിശ്വസിച്ചിരുന്ന ട്രൈബസ് .ചന്ദ്രനെ പ്രകാശവും സൂര്യനെ വിളക്ക് ആക്കിയ അള്ളാഹു .കുട്ടികൾക്കുപോലും അറിയാവുന്ന കാര്യങ്ങൾ .ആയത്തുകൾ ഇറക്കിയും തിരുത്തിയും പിടിച്ചുനിന്നു .പ്രപഞ്ചം വികസിക്കുന്ന കണ്ടുപിടിത്തം ആകാശം ഭൂമിയിൽ നിന്നും അകന്നു മാറുന്നു നടന്നു നീങ്ങുപോൾ കാണുന്ന കാഴ്ച കുട്ടികൾ പോലും പറയും. രണ്ടു കൈകളിൽ 7 ആകാശവും ഭൂമിയും ചുരുട്ടിയ അള്ളാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവന്നു മനുഷ്യൻ സൂജൂദ് ചെയ്യുന്നുയെന്നു നോക്കുന്നു ഒന്നാം ആകാശ മെന്നതിൽ വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നു .ഈ പുസ്തകത്തിനു പിടിച്ചുനിൽക്കാൻ വ്യഖ്യാനം വേണം അതിന്റെ ഭാഗമായി പലരും ശാസ്ത്രമായി കൂട്ടി കെട്ടാനും അതിലൂടെ അവഹേളളിക്കപ്പെടുന്നു .
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
ഭൂമി ആകാശവും വേർതിരിച്ചു എന്നാണോ?ആണെങ്കിൽ എന്താണ് ആകാശം ?വായു മണ്ഡലം ആണെങ്കിൽ അതുവേര്തിരിനിട്ടുണ്ടോ?ട്രൈബൽ ജീവിതം അറബ് സാഹിത്യത്തിൽ പലവാക്കുകളും പല ഗോത്രങ്ങളായി ജീവിച്ച വരിൽ നിന്നും ക്രോഡീകരിച്ചതും അവക്ക് ഒരേ അർത്ഥവും ആയിരുന്നു പിന്നീട് shemsum നൂറും വ്യത്യസ്ത അർത്ഥം നൽകി വ്യാഖ്യാനിക്കുംന്ന ഒരു ഗ്രന്ഥം എന്തിനു വേണ്ടിയാണ് ഇന്നും തള്ളിക്കൊണ്ട് നടക്കുന്നു .അക്രമം നടത്തിചുറ്റുമുള്ള പ്രദേശങ്ങൾ പിടിച്ചടക്കി കഴുത്തിൽ വളുവെച്ചു ഉണ്ടായ മതം
@learntodayleadtomorrowl.t.
@learntodayleadtomorrowl.t. 5 жыл бұрын
അച്ഛനമ്മ മാരെ പോലും ബഹുമാന സൂചകമായി പതം ഉപയോഗിക്കാതെ പേര് വിളിക്കുന്ന ഭാഷ അതിന്റെ സാഹിത്യത്തെ നാം വിലയിരുത്തണം .ട്രൈബൽ നോമടിക് ബർബെറിയൻ മാർ അവർക്ക് സാഹിത്യത്തിന്റെ പൊടിപോലും കണ്ടിട്ടില്ല ചുറ്റും കാട നിയമത്തിൽ പിടിച്ചടക്കിയപ്പോൾ അവരുടെ ഭാഷ കൂടി ചേർത്തു .ഉമറിന്റെ കാലത്തു ഇറങ്ങിയ ഖുർആൻ അതിനു മുൻപുള്ള എല്ലാം നശിപ്പിച്ചു തിരുത്തിയും കൊണ്ടുപോകുന്നു .ഹതീസുകൾ രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഇറങ്ങിയവ ഇതൊക്കെ ആധികാരികമായി വിശ്വസിച്ചോണം
@alavipalliyan1868
@alavipalliyan1868 3 жыл бұрын
സുബ്ആനല്ലാഹ് അല്ലാഹു വളരെ അധികം ക്ഷമയുള്ളവനാണ് എന്ന വിശേഷണം 👌 നാളെ മഹ്ശറയിൽ ഒരു ദിവസത്തെ ദൈർഘ്യം തന്നെFifty thousand years (For the disbelievers-not easy.) ً(എന്നാല്‍ കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് നിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദുഷ്‌കര ദിനമായിരിക്കും. ) ഖുർആൻ🖕) അപ്പോൾ ഭൂമി സ്രഷ്ടിച്ചിട്ട് ട്രില്ല്യൻ വർഷം അങ്ങനെ തന്നെ കിടന്നു എന്ന് പറയുന്നത് അവിടെ യാണ് അല്ലാഹുവിന്റെ ക്ഷമ നാം അളക്കുന്നത്.
@jamalka4652
@jamalka4652 3 жыл бұрын
p
@agn90
@agn90 3 жыл бұрын
അമ്പോ, എന്തൊരു തൊലിക്കട്ടി!!! Singularity സൃഷ്ടിച്ചത് ദൈവം.. പിന്നെ എല്ലാം പരിണാമം. ഇനിയും 50 വർഷം കഴിഞ്ഞ് ഇപ്പോഴറിയാത്ത എന്തെങ്കിലും കണ്ടുപിടിച്ചാൽ, ഈ അലക്കുകാർ, അതും ഈ കിത്താബിൽ ഉണ്ടെന്ന് കണ്ടെത്തും..
@alipp1235
@alipp1235 5 жыл бұрын
Dinkan kadakal 😂😂😂
@alfurqan4991
@alfurqan4991 5 жыл бұрын
Sir Go ahead ! Study more yourself ... God still loves you..he still hope you will come back to him that's the only reason you still alive.. May god guide you..bye
@CBBuv3yb5gn4k
@CBBuv3yb5gn4k 2 жыл бұрын
സർ മുന്നോട്ട് പോകൂ! സ്വയം കൂടുതൽ പഠിക്കുക.. ദൈവം ഇപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു.. നിങ്ങൾ അവനിലേക്ക് മടങ്ങിവരുമെന്ന് അവൻ ഇപ്പോഴും പ്രതീക്ഷിക്കുന്നു, അതാണ് നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരേയൊരു കാരണം.. ദൈവം നിങ്ങളെ നയിക്കട്ടെ. bye B 18
@malabarhaven8722
@malabarhaven8722 Жыл бұрын
Mashaallah
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,7 МЛН