Aliyans - 269 | കിറ്റ് | Comedy Serial (Sitcom) | Kaumudy

  Рет қаралды 583,915

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 466
@roshu5622
@roshu5622 2 жыл бұрын
അളിയൻസ് മുടങ്ങാതെ യൂട്യൂബിൽ കാണുന്നവർ ഉണ്ടങ്കിൽ ഒന്ന് വന്നേ
@AaAa-ct7hk
@AaAa-ct7hk 2 жыл бұрын
ഞാൻ സ്ഥിരമായി അളിയൻസ് കാണും എനിക്ക് ഒരുപാട് ഇഷ്ടമാണ്
@AaAa-ct7hk
@AaAa-ct7hk 2 жыл бұрын
ശരിക്കും ക്ലീറ്റസ് പറഞ്ഞതാണ് സത്യം ഞാൻ 100% യോജിക്കുന്നു
@love-tr4up
@love-tr4up 2 жыл бұрын
Njan kanarund
@Malavikachannel
@Malavikachannel 2 жыл бұрын
Yes
@shoukathali6925
@shoukathali6925 2 жыл бұрын
ഞാനും. Kanarund
@kunjusworld2770
@kunjusworld2770 2 жыл бұрын
അവാർഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങളുടെ ഇഷ്ട്ട സീരിയൽ അളിയൻസാണ്., അന്നും ഇന്നും എന്നും...!😌💕
@swabirvtvtaameen2983
@swabirvtvtaameen2983 2 жыл бұрын
Yes❤❤
@sasikalpaka7979
@sasikalpaka7979 2 жыл бұрын
നിങ്ങൾക്കുള്ള അവാർഡ് ഞങ്ങൾ തരുന്നു... മലയാളം ടെലിവിഷൻ ചാനലിൽ ഇത്രയും മികച്ച സീരിയൽ വേറെ എന്തുണ്ട്... അളിയൻസ് 😀😀❤❤❤
@Rashi-c5m
@Rashi-c5m 2 жыл бұрын
Sathyam... The one and only program ❤
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Correct.
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
😍😍😍 ഇത് ചാനലിൽ കാണുന്നവർ ഉണ്ടോ വീട്ടിൽ ഒക്കെ ഈ ചാനൽ ഉണ്ടോ എന്ന് പോലും അറിയില്ല
@from_honeyy3113
@from_honeyy3113 2 жыл бұрын
Correct ❤
@gafoorerambathil593
@gafoorerambathil593 2 жыл бұрын
Thanks
@mohdashif5086
@mohdashif5086 2 жыл бұрын
കണ്ണീർ സീരിയലുകളിൽ അവരെപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയല്ലേ.., അവാർഡ് കിട്ടാതിരിക്കുമ്പോഴും അവർ അങ്ങ് കരഞ്ഞോളും😂😂😂
@thasneemthottathil6418
@thasneemthottathil6418 2 жыл бұрын
Acchhhoda ethArem nalla commentinnn arrum replay thannelllalllo pavam acchhhoddda
@shajik.m9410
@shajik.m9410 2 жыл бұрын
😁😁😁
@hashimpc2777
@hashimpc2777 2 жыл бұрын
Super
@shyamkumart982
@shyamkumart982 2 жыл бұрын
1
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Pinne alla.
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
നിങ്ങൾ അവാർഡ് അർഹിക്കുന്നവരാണ്❤️
@jixonjixon701
@jixonjixon701 2 жыл бұрын
സത്യം
@lovea1140
@lovea1140 2 жыл бұрын
ഇത് നന്നായി ജൂറി ക്കു ഒരു കൊട്ടു ആവശ്യം ആയിരുന്നു. നിങ്ങളായിരുന്നു ശെരിക്കും അർഹർ 😍😍👏👏👏👏👏👏
@sinusadasivan4346
@sinusadasivan4346 2 жыл бұрын
പൊളിച്ചു,, നിലവാരം ഇല്ലാത്ത സീരിയൽ ഇല്ല എന്ന് പറഞ്ഞ മോന്മാർക്ക് മുട്ടൻ പണി,,,100% അനുഗ്രഹീത കലാകാരമാർ അവതരിപ്പിക്കുന്ന,, അളിയൻസ് ഒന്നും ലവന്മ്മാർക്ക് കണ്ണിൽ പിടിക്കൂല,, നിങ്ങൾ ഒക്കെ നമ്മുടെ ഹൃദയത്തിൽ ഉണ്ട് സഹോദരങ്ങളെ 💕
@zayanpp9179
@zayanpp9179 2 жыл бұрын
Aliyans സ്ഥിരമായി കാണുന്നവർ ഉണ്ടോ like adi 👍👍plz
@saikamalsnair
@saikamalsnair 2 жыл бұрын
👍
@sidhimuhammed6074
@sidhimuhammed6074 2 жыл бұрын
Yes
@shinojmknr8041
@shinojmknr8041 2 жыл бұрын
BEST SERIAL AWARD GOES TO ALIYANS 🌹🌹
@rahulmavelikara6796
@rahulmavelikara6796 2 жыл бұрын
ചിരിയും കരച്ചിലും തരുന്ന ഒരേ ഒരു സീരിയൽ 🥰🥰അളിയൻസ്
@foodideasbynittu
@foodideasbynittu 2 жыл бұрын
Chinthippikkukayum cheyunnu
@sajadkhan4704
@sajadkhan4704 2 жыл бұрын
അളിയൻസിലെ ആർട്ടിസ്റ്റുകൾക് അവാർഡ് കൊടുക്കാത്തതിൽ ഉള്ള പ്രതിഷേധം കലക്കി.....
@premkumarkp8121
@premkumarkp8121 2 жыл бұрын
I wonder why current year's television award jury chairman and members ignored 'ALYANS' and did not give even a single award to the serial.I feel the serial deserves best actor ,best actress, best direction and best script award. At least award should have been given to any one or two of the above.
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
Correct special mention enkilum kodukkamayirunnu
@ambikapillai7259
@ambikapillai7259 Жыл бұрын
Absolutely correct. This is middle class families real life. This serial deserve awards.
@bindumanoj4339
@bindumanoj4339 2 жыл бұрын
Thangam's acting is fantastic 👏 👌 🤣😂
@malayalammedia4926
@malayalammedia4926 2 жыл бұрын
റേഷൻ കടയിൽ പോകാൻ മടിച്ച് ക്ലീറ്റസിനെ പറഞ്ഞുവിടാൻ തങ്കം കാണിച്ച് ബുദ്ധി😀😀😀
@shibikp9008
@shibikp9008 2 жыл бұрын
😁😁😁
@love-tr4up
@love-tr4up 2 жыл бұрын
🤣🤣🤣🤣
@rasiyaph1741
@rasiyaph1741 2 жыл бұрын
🤣🤣
@sumachandran4969
@sumachandran4969 2 жыл бұрын
അല്ലെങ്കിലും ഈ ക്ലീറ്റോന് എന്തിൻ്റെ കേടാ.? ഫുൾ ടൈം കുശുമ്പുംകുന്നായ്മയും. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രണ്ടു ഫാമിലി കൾ.അവസാനം ക്ലീറ്റോ ൻ്റെ ഒരു ഇളിഞ്ഞ മോന്തയും
@coolvideos2695
@coolvideos2695 2 жыл бұрын
😝🤣🤣🤣
@arifamahmoodharifa8981
@arifamahmoodharifa8981 2 жыл бұрын
അളിയൻസിന് അവാർഡ് കിട്ടാത്തത് കൊണ്ട് ഈൗ പറഞ്ഞത് സത്യം 3.11👍👍👍👍👍
@shajik.m9410
@shajik.m9410 2 жыл бұрын
Yes 🌷😁😁😁
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Thangam.garbam.valiyabudhimuttayo.cleettas.orupanikkum.pokadhe.yengine.munnoottu.pokum
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Aliyans stheram preshakr njan mathramano ✌️e aychathe avasanathe episode 😭😭😭😭😭😭eni thnkalayicha vare kathunilkanam 🤧🤧aliyans fans adi like 😘😘😘😘
@amalkrajan1251
@amalkrajan1251 2 жыл бұрын
അങ്ങനെ ഈ ആഴ്ചയിലെ അവസാന എപ്പിസോഡ് എത്തി 😭 ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം 😫
@joshandjerry9371
@joshandjerry9371 2 жыл бұрын
👍🏻👍🏻😀
@jeweljaison2939
@jeweljaison2939 2 жыл бұрын
👍
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
7 ദിവസവും വെക്കണം ആകെ ഈ ചാനൽ കൊള്ളാവുന്ന പ്രോഗ്രാം
@jaseeraa8543
@jaseeraa8543 2 жыл бұрын
Really
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Yes
@kskvlogs332
@kskvlogs332 2 жыл бұрын
ഇതാണ് പറയുന്നത് ഇന്നത്തെ കാലത്ത് ആർക്കും ഒരു സഹായവും ചെയ്യരുത് എന്ന്... മറ്റൊന്നും അല്ല സഹായം സ്വീകരിക്കുന്നവർക്ക് നന്ദിയോ കടപ്പാടോ ഇല്ലാഞ്ഞിട്ടല്ല... സ്വന്തം കുടുംബത്തുള്ളവർ തന്നെ കുടുംബം കലക്കാൻ അതി വിധക്തമായി ശ്രമിക്കും.... എന്തായാലും ഈ എപ്പിസോഡ് ഗംഭീരം 👍👍👍🤝🤝🤝🌹🌹🌹
@jijijayaraj7476
@jijijayaraj7476 2 жыл бұрын
ഈ വീണ്ടും ചുറ്റുപാടും കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ് 😊👍✌️
@jessypinkman5816
@jessypinkman5816 2 жыл бұрын
👌👌ട്രൂ
@jishajayan1044
@jishajayan1044 2 жыл бұрын
അതെ
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
എന്ത് കുറവ് ആണ് ഇ സീരിയലിന് ഉള്ളത് എന്ന് പറഞ്ഞു തരുമോ തീർച്ചയായും അവാർഡ് അർഹക്കിക്കുന്നു അളിയൻസ്
@__love._.birds__
@__love._.birds__ 2 жыл бұрын
അളിയൻസ് നു കൊടുക്കണ്ട അവാർഡ് കണ്ട കുറ സീരിയൽ ലിന് കൊടുത്തു 😏😏പക്ഷേ ജനങ്ങൾ ആയനമ്മുടെ വീട്ടിലെ ഇഷ്ടം ഒള്ള കുടുംബകരാണ് അളിയൻസ് ❤️❤️❤️😍👍
@shilpasanish2282
@shilpasanish2282 2 жыл бұрын
അളിയൻസ് നു ജനങ്ങൾ എന്നേ അവാർഡ് തന്ന്നു കഴിഞ്ഞു...നിങ്ങൾ അതിനു അർഹത ഉള്ളവർ ആണ്.
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
👏👏👏കലക്കി 👏👏👏👏 ഇതു കാണുന്നവരുടെ സ്നേഹം പോരെ അവാർഡ് ആയിട്ട്..... അത് മതി അഭിനയം മികച്ചതാവാൻ 🙏 തക്കിളി മുത്തേ..... എവിടെ 😊😊😊😊😊😊😊😊😊😊😊
@akhilbabu3110
@akhilbabu3110 2 жыл бұрын
കരയുന്നതെന്താ അഭിനയം അല്ലെ? കരച്ചിലും അവിഹിതവും മാത്രമാകരുത് അഭിനയം....! അളിയൻസ് ഇഷ്ടം❤
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
ജനങ്ങൾ ആണ് ഏറ്റവും വലിയ അവാർഡ് പിന്നെ ജൂറി ഭാര്യയുടെ സീരിയൽ കാഴ്ച കൊണ്ട് പൊറുതി മുട്ടി ഇരിക്കുന്ന അവസ്ഥയിൽ ആകും അവാർഡ് announced ചെയ്യാൻ വന്നത് 😁😁🤣🤣🤣🤣
@latheeflatheef8022
@latheeflatheef8022 2 жыл бұрын
I love you
@fathimashibila.k263
@fathimashibila.k263 2 жыл бұрын
അളിയൻസ് എല്ലാ ദിവസം കാണുന്നവർ ആരെല്ലാം...
@saikamalsnair
@saikamalsnair 2 жыл бұрын
Manju aunty kaanan nalla sundari aayittund ippo kurachoode cheruppam thonnikkunnund 👌😍❤
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
Aliyans oru nalla award kudukkanam❣️💞💞💕💕💕💞💞💞💞💞💞💞💞 😎😍💕💕💞💕💞💕💕💕💞💕💕💞 aliyans fans
@user-yv4lm3fb8u
@user-yv4lm3fb8u 2 жыл бұрын
കൊതിക്കെറിവ് 🤭. പക്ഷേ എന്തായാലും തങ്കത്തിന് കിട്ടേണ്ട അംഗീകാരമാണ് ഇത്തവണ വഴിമാറി പോയത്.
@shahoodjinsha6316
@shahoodjinsha6316 2 жыл бұрын
തങ്കം മാത്രല്ല.. എല്ലാരും പൊളി അഭിനയം തന്നെ.. Pinne ഇടയ്ക്ക് ഇച്ചിരി over acting തങ്കം തന്നെ ആണ് 🤭🤭
@rilu7243
@rilu7243 2 жыл бұрын
ഇത് നിങ്ങൾക്ക് അവാർഡ് കിട്ടാത്തതിന് ഉള്ള ഒരു കൊട്ടാണോ 😁
@amalkrajan1251
@amalkrajan1251 2 жыл бұрын
😂
@shibikp9008
@shibikp9008 2 жыл бұрын
Ayyirikkum. Sarikkum ivar arharaanu
@jamaludheenck4165
@jamaludheenck4165 2 жыл бұрын
yes
@saflashafi5247
@saflashafi5247 2 жыл бұрын
😄
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Angane aaavila, nammal kanunundalo athalle avard. Enthu resama kandirikan.
@Indrayavam
@Indrayavam 2 жыл бұрын
ലിലിയുടെ ഭാവങ്ങൾ വളരെ നന്നായിട്ടുണ്ട്
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
സത്യത്തിൽ lillykku ഇത്ര സംശയരോഗം ഉള്ള സ്ഥിതിക്ക് വേറെ ഒരു പെൺകുട്ടിയെ കൂടെ കൊണ്ട് വന്നാൽ സൂപ്പർ ആയിരിക്കും 😁😁🤣🤣
@user-xo7ko2lp2t
@user-xo7ko2lp2t 2 жыл бұрын
സ്ക്രിപ്റ്റ് സൂപ്പർ ♥️
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
Award കിട്ടാത്ത കാര്യം പറയുമ്പോൾ എന്റെ മനസിൽ ഓടി വരുന്നത് 2013 ജയറാമേട്ടന് അവാർഡ് കൊടുക്കാത്ത ജൂറി തീരുമാനം ആണ് അന്ന് ഞാനും ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറിയും ഫോണിൽ സംസാരിച്ചത് ഇന്നലെ കഴിഞ്ഞപോലെ ഓർക്കുന്നു 😥😥😥😥😥
@aswathypv9755
@aswathypv9755 2 жыл бұрын
Ennit ????
@salinip8869
@salinip8869 2 жыл бұрын
വിശ്വസിക്കാൻ പറ്റാത്ത ഒരു വിഷയം!!😄
@sahalm555
@sahalm555 2 жыл бұрын
അളിയൻ പൊളി വേറെ ലെവൽ
@SijasThachanakath
@SijasThachanakath 2 жыл бұрын
സഹായം നാട്ട്കാരോട് പറയണ്ട..ഭാര്യയോട് പറയാമല്ലോ....അതല്ലേ ഭർത്താവ് എന്നു പറയുന്നത്...
@farsanamadathil3413
@farsanamadathil3413 2 жыл бұрын
Athe sathiyam
@SijasThachanakath
@SijasThachanakath 2 жыл бұрын
@@farsanamadathil3413 അല്ല പിന്നെ
@latheeflatheef8022
@latheeflatheef8022 2 жыл бұрын
Tiff and ak is also a 5 year long term and
@beerankunjipk1400
@beerankunjipk1400 2 жыл бұрын
കുറെ സീരിയലുകൾ ഉണ്ടെങ്കിലും ഞാൻ കാണുന്നത് അളിയൻസ് എന്ന ഈ സിരിയൽ മാത്രം
@beerankunjipk1400
@beerankunjipk1400 2 жыл бұрын
Njanum ithu thanneyann kannunnath
@abdulrasak2864
@abdulrasak2864 2 жыл бұрын
ലില്ലി ക്‌ളീറ്റോ ടെ വാക്ക് കേട്ട് കനക നെ ഇങ്ങനെ ഇടങ്ങേ റാക്ക ല്ലേ മോളെ 😄😄😄
@safarudeenes6384
@safarudeenes6384 2 жыл бұрын
ഹായ് അളിയൻ ൻസ് വന്നാലോ 👍
@adarshkalathil
@adarshkalathil 2 жыл бұрын
മികച്ച നടി തങ്കം ❤️
@prabeeshkrishna3868
@prabeeshkrishna3868 Жыл бұрын
ഈ എപ്പിസോഡ് ഒരു വർഷത്തിന് ശേഷം വീണ്ടും കാണുന്നവരുണ്ടോ ??😊
@adarshkalathil
@adarshkalathil 2 жыл бұрын
അവാർഡ് ജൂറിയെ ട്രോളിയത് വളരെ നല്ലത്. 😂
@zubaidakavungilzubaida2995
@zubaidakavungilzubaida2995 2 жыл бұрын
ഈ സീരിയൽ മുടങ്ങാതെ കാണുന്നവർ ആരൊക്കെ.
@shereefshereef4211
@shereefshereef4211 2 жыл бұрын
Un like adikunna suhruthukale enthinanu, ithil yenthanu ningak ishtapedathath, story aano, atho vekthiyano, atho kaanathe unlike cheyth vishamam theerkunnathano , Enth rasamayita ivar jeevikunnth😘😘😘🥰
@naurini94
@naurini94 2 жыл бұрын
സത്യം ... അളിയൻസ് അവാർഡ് അർഹിക്കുന്നുണ്ട്...❤️
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Good Episodes❤️❤️❤️
@nsmrvlog7574
@nsmrvlog7574 2 жыл бұрын
അളിയൻസിന് ജൂറി അവാർഡിനുള്ള അർഹതയുണ്ട് 😍😍💕💕
@hassanbadiadka6264
@hassanbadiadka6264 2 жыл бұрын
Good episode
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
ഇതുവരെ ഞാൻ കണ്ടിരുന്ന ആകെ പരിപാടി മറിമായം ആയിരുന്നു.. അത്രക്കും pwoli പരിപാടി ആണ് മറിമായം.എനിക്ക് ആകെ ഇഷ്ട്ടമുള്ളതും മറിമായം പരിപാടി ആണ്. ഈ പരിപാടി ആദ്യമായിട്ട് ആണ് ഞാൻ കാണുന്നത്.ഇതാണ് കാണുന്ന ആദ്യ എപ്പിസോഡ്.എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ..
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
ആദ്യമായിട്ട് ഈ പരിപാടി കണ്ടു.അഭിനയം തരക്കേടില്ല. പക്ഷെ എന്തോ കെട്ടിവെച്ച ഒരു കഥ.ഇനി എന്തൊക്കെ സീരിയൽ വന്നാലും മറിമായത്തിന് പകരം മറിമായം മാത്രമേ ഉള്ളൂ..ഇതിലെ രണ്ടുപേരും മറിമായത്തിൽ എത്ര natural ആയിട്ടാണ് അഭിനയിക്കുന്നത്.. മറിമായം തന്നെ ശരണം.
@kunji.5058
@kunji.5058 2 жыл бұрын
Hahaha superrr award 🤣🤣🤣🤣
@ahamadarshad7281
@ahamadarshad7281 2 жыл бұрын
I’m big fan of Aliyans from Sri Lanka Adipoli
@troll2.092
@troll2.092 2 жыл бұрын
Two masterheros..... Channel super ane ennik ishtamaya channel ane... ellaverayum onnu watch chayu super ane👌👌👌.
@risupp4756
@risupp4756 2 жыл бұрын
Saturday vareyenkilum upload cheyyu plz...
@rahulkmenon1522
@rahulkmenon1522 2 жыл бұрын
Njan num ente ammayaum chetta num sthriram preshakarannu
@venunair6427
@venunair6427 2 жыл бұрын
Aliyans title song എന്താ ഇടാത്തെ... 👌👌👌
@sijinasaneeshsijinasaneesh6526
@sijinasaneeshsijinasaneesh6526 2 жыл бұрын
Aliyansinu orayiram award kittanm.....orupad eshtanu....
@Indrayavam
@Indrayavam 2 жыл бұрын
Aliyans is an exception. But no other serials deserve any award.
@binopeter4961
@binopeter4961 2 жыл бұрын
കിറ്റിനെ കുറിച്ച് ഇന്ന് ഒരു വാർത്ത ഉണ്ടായിരുന്നു.
@cijoykandanad
@cijoykandanad 2 жыл бұрын
ജോഷി ചതിച്ചു ആശാനെ എന്ന ഡയലോഗ് ഓർമ വന്നു. അവാർഡ് കൊടുക്കാത്ത ജ്യൂറി കിട്ടു ഒരു കൊട്ട്
@balachandrankayanikunnathu9262
@balachandrankayanikunnathu9262 2 жыл бұрын
Valuable skit, valuable kit👏🏼
@safarudeenes6384
@safarudeenes6384 2 жыл бұрын
വാ പോയ കോടാലി ആ വാക് കൊള്ളാം
@chithrakrishnan9797
@chithrakrishnan9797 2 жыл бұрын
😀
@latheshputhanveedu2444
@latheshputhanveedu2444 2 жыл бұрын
Sarikkum real life aliyans seriel anu 💕💕💕💕💕💕💕💕💕💕👍👍👍👍
@daviskt3827
@daviskt3827 2 жыл бұрын
Ailyans കാണുന്നു വർ super clieeto super and കനകൻ ഇഷ്ട മുള്ളവർ like ചെയ്യുക.
@geethadineshan6577
@geethadineshan6577 10 ай бұрын
കഞ്ഞിക്കു ഗതിയില്ലെങ്കിലും ക്‌ളീറ്റോയുടെ തള്ള് ഭയങ്കരം സഹിക്കാൻ പറ്റില്ല ആ കഥപാത്രം അവതരിപ്പിക്കുന്ന നടനോട് പോലും വെറുപ്പ് തോന്നി പോകും സൂപ്പർ അഭിനയം
@ManiKandan-vr8pj
@ManiKandan-vr8pj 2 жыл бұрын
Super program
@annukurian5868
@annukurian5868 2 жыл бұрын
Super hit episode veto thakarthu
@neethup905
@neethup905 Жыл бұрын
വാ പോയ കോടാലി🤣🤣" തങ്ക ചേച്ചിടെ ഡയലോഗ് പൊളിച്
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
തുടങ്ങിക്കോ തുടങ്ങിക്കോ തങ്കം 🤣🤣🤣🤣🤣
@robinjeena7970
@robinjeena7970 2 жыл бұрын
കിളിറ്റോ അളിയാ ആ ഷർട്ട് ഒന്ന് മാറ്റി പിടിക്ക് 😅
@sjkrkz6612
@sjkrkz6612 2 жыл бұрын
കേരള സ്‌റ്റേറ്റ് ജൂറി മെമ്പേർസ് നല്ല നിലവാരം ഉള്ളവരാണ്. അവാർഡ് കിട്ടാത്തതിന് കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല.. നിലവാരമില്ലാത്തതു കൊണ്ട് തന്നെയാണ് ഒരു സീരിയലിനും അവാർഡ് കൊടുക്കാത്തത്. പിന്നെ തങ്കം പറഞ്ഞത് സമൂഹത്തിൽ നടക്കുന്നത് അതേപടി കാണിക്കണം. അതല്ലാതെ അതിനെ ഗ്ലോറിഫൈ ചെയ്യുന്നിടത്താണ് പ്രശ്നം. നിങ്ങൾ മികച്ച നടി നടന്മാർ തന്നെയാണ്.
@user-ne7sg7rg1z
@user-ne7sg7rg1z 2 жыл бұрын
Film actorsne ithrak istapetitila njn.. manjuchechi&cleetochan.. parayan vakukal ila👍👍👍👍
@nehanishint107
@nehanishint107 7 ай бұрын
nice serial... I like it very much....❤❤
@induraj1561
@induraj1561 2 жыл бұрын
കുടുംബം കലക്കി ക്ളീറ്റോ
@anjithabinu3900
@anjithabinu3900 2 жыл бұрын
Aliyans is the eligible one for Award
@sindhul1461
@sindhul1461 2 жыл бұрын
എത്രകണ്ടാലും മതിവരാത്ത സീരിയലാണ് ചിരിയും തമാശയും കളിയും എല്ലാം എല്ലാം ഉണ്ട്
@ibrahimqatar7264
@ibrahimqatar7264 2 жыл бұрын
Super bowl 👍🌹
@shackjayaraj
@shackjayaraj 2 жыл бұрын
നന്നായിട്ടുണ്ട്... നല്ല നേരമ്പോക്കാണ് അളിയൻസ്😂😂😂
@100ksreehari9
@100ksreehari9 2 жыл бұрын
അവാർഡ് ...... അത് പൊളിച്ചു അത് ഞങ്ങൾക്ക് ഇഷ്ട്ടപെട്ടു
@sasipriju
@sasipriju 2 жыл бұрын
സൂപ്പർ.
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
അവാർഡ് കമ്മിറ്റിയെ ഇതിനുക്കാൾ മികച്ച രീതിയിൽ പുകഴ്ത്തുവാൻ പറ്റുമോ?.🤔🤔
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Alla enn ellarum undallo 😘😘aliyans fans adi like 😍😍😍😍😍
@love-tr4up
@love-tr4up 2 жыл бұрын
🥰🥰🥰
@latheeflatheef8022
@latheeflatheef8022 2 жыл бұрын
😭😭😍😍
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
@@latheeflatheef8022 alla ethentha kariyunne
@officebackingvirtualassist1882
@officebackingvirtualassist1882 2 жыл бұрын
nalla episode anu
@myworld7436
@myworld7436 2 жыл бұрын
സൂപ്പർ
@latheefabdul7189
@latheefabdul7189 2 жыл бұрын
ഒരു കുടുംബം കാലക്കുമ്പോൾ ഒരു സുഖം തന്നെയാണ്😋😋😋😋
@Jasnishvlog5725
@Jasnishvlog5725 2 жыл бұрын
ആ കിച്ചണിൽ ഉള്ള സിംഗ് അവിടെ ഒക്കെ ഒന്ന് മാറ്റി വൃത്തിയാക്കി ഇട്ടൂടെ ☹️☹️
@navasmalanavasmala5137
@navasmalanavasmala5137 2 жыл бұрын
സര്‍ക്കാര്‍ ശ്രീകണ്ടന്‍ സാറിനെ സുഖിപ്പിച്ചതാ ഇലക്ഷന്‍ സമയത്ത് കുറെ സഹായിച്ചീട്ടുണ്ട്🌷🌷🌷
@nishashajeer3138
@nishashajeer3138 2 жыл бұрын
Correct
@tatvamasi27
@tatvamasi27 2 ай бұрын
Can't unsee Lilli cooking with her hair all over the place. Mudi sambar😮
@sivaummu1331
@sivaummu1331 2 жыл бұрын
I love it
@sonie9022
@sonie9022 2 жыл бұрын
I like Aliyan and the actors do an excellent job!!! But the story does not give much significant role to the ladies. Always in the kitchen doing chores. So I can relate why Aliyans did not get the award. The story needs to be more rich and should have episodes that reflect the significance of women and kids rather than them sitting in the kitchen and cutting vegetables all the time. They can make inspiring stories in the sitcom too. Keep improving and better luck next time!!
@vipinvinay1844
@vipinvinay1844 2 жыл бұрын
അളിയൻ സ്. ചക്കപ്പഴം. മറിമായം. തട്ടീം മുട്ടീം ഇതൊക്കെയാണ് സീരിയൽ 👌👌
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
ചക്ക പഴം ഒഴിച്ച് ബാക്കിയെല്ലാം 👌
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Great work
@prayformeandeveryone
@prayformeandeveryone 2 жыл бұрын
Jury ye nannayit onnu trolly....best episode...allelum aliyans teaminu award enthina....ivar abhinayikkuvallallo jeevikkayalle
@shibunadesan4359
@shibunadesan4359 2 жыл бұрын
വാ പോയ കോടാലി പൊളി 👍😂
@sreejijagadeesh3104
@sreejijagadeesh3104 2 жыл бұрын
Super
@nimishaviswanath4791
@nimishaviswanath4791 2 жыл бұрын
Originality ingane njan oru സീരിയ lilum kandila best performing all
@navasathikodannavas2997
@navasathikodannavas2997 2 жыл бұрын
First unniyetan....
@mks1725
@mks1725 2 жыл бұрын
👏👏
@jaishreepillai6416
@jaishreepillai6416 2 жыл бұрын
5.38 manjuvinde face expression kidu 😆
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️
@shijithmv7956
@shijithmv7956 2 жыл бұрын
കിറ്റ് പ്രമേയം ഒരു തട്ടീം മുട്ടീം കോപ്പി😄 പിന്നെ ഈ ലില്ലിയുടെ ഭരണം അവളുടെ കെട്ട്യോനെ കൊള്ളാത്തതു കൊണ്ടാണ്. അടിച്ചു കാരണം പൊളിച്ചാൽ എല്ലാം ശുഭം...
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
😁🤣🤣🤣
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
തെറ്റായ സന്ദേശം നൽകില്ലേ അതും ഈ കാലഘട്ടത്തിൽ വിസ്മയ വിഷയം ഒക്കെ കത്തി നിൽക്കുന്ന ടൈമിൽ
Aliyans - 271 | ആട് | Comedy Serial (Sitcom) | Kaumudy
23:48
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 19 МЛН
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 17 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 2,9 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 24 МЛН