Aliyans - 276 | സ്വർണ്ണ സമ്പാദ്യ പദ്ധതി | Comedy Serial (Sitcom) | Kaumudy

  Рет қаралды 666,149

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 363
@kannanchirakkal9005
@kannanchirakkal9005 2 жыл бұрын
നല്ല അഭിനയം👏.സ്ത്രീകൾക്ക് സ്വന്തമായി വരുമാനം ഇല്ലാത്തതിന്റെ പ്രശ്നം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.
@tomperumpally6750
@tomperumpally6750 2 жыл бұрын
സാധാരണ കുടുംബത്തിൽ നടക്കുന്ന ചെറിയ ചെറിയ രസകരമായ സംഭവങ്ങൾ കോർത്തിണക്കി, അഭിനയിക്കാൻ അറിയാവുന്നവർ അവതരിപ്പിക്കുമ്പോൾ, അത് കാണാൻ തന്നെ ഒരു പ്രത്യേക സുഖമാണ്...
@kudumajuworld1600
@kudumajuworld1600 2 жыл бұрын
Q
@shahanadilshad
@shahanadilshad 2 жыл бұрын
ക്ളീറ്റോ വന്നപ്പോ നല്ലു മോൾ ezhunettu നിന്നത് kando.... വേറെ ആരും എഴുന്നേറ്റില്ല്ല..... നല്ലു 👍🏻👍🏻😍
@Avani245
@Avani245 2 жыл бұрын
Sathyam
@hijklmnop36
@hijklmnop36 2 жыл бұрын
Eppozhum aa seatil irukkanavar ezhunelkkum
@sunishkumarutharappilly973
@sunishkumarutharappilly973 2 жыл бұрын
അവിടെ വേറെ കസേര ഇല്ലല്ലോ. അപ്പൊ ആ കൊച്ച് എണീറ്റു. അതിന് ?
@Teena_vinod..
@Teena_vinod.. 2 жыл бұрын
@@sunishkumarutharappilly973 atu respect um avalo
@sunishkumarutharappilly973
@sunishkumarutharappilly973 2 жыл бұрын
@@Teena_vinod.. അതൊക്കെ സംവിധായകൻ എഴുതിവയ്ക്കുന്നതല്ലേ. ഇതൊക്കെ യഥാർത്ഥകഥ ആണെന്നും വിചാരിക്കുന്ന നിങ്ങൾ ആണ് തോൽവി
@aneesaanas3717
@aneesaanas3717 2 жыл бұрын
തങ്കം ക്‌ളീട്ടോയെ കാണുമ്പോൾ പെട്ടെന്ന് തന്നെ പൈസ ലില്ലി യെ ഏല്പിക്കുന്ന സീൻ സൂപ്പർ 😁...
@foodideasbynittu
@foodideasbynittu 2 жыл бұрын
Manju Patros oru rekshyum illa. Aa aluva kittiyappol ulla reaction very natural. Yellarkkum kaanum inganay oru anubhavam
@pradeepafsal7573
@pradeepafsal7573 2 жыл бұрын
മുത്തിനെ കാണാത്തത് കൊണ്ട് ഒരു വിഷമമുണ്ടായിരുന്നു. ....എല്ലാർക്കും അഭിനന്ദനങ്ങൾ
@amritasvlog5323
@amritasvlog5323 2 жыл бұрын
കോഴിക്കോട് ഹൽവ കഴിക്കുന്നത്‌ കണ്ടപ്പോൾ ഞങ്ങൾക്കും കൊതിയായി കേട്ടോ 😂
@georgebijomathew8075
@georgebijomathew8075 2 жыл бұрын
Gdgjf
@sreedevisree4721
@sreedevisree4721 2 жыл бұрын
😍
@salihp2877
@salihp2877 2 жыл бұрын
അളിയൻസ് ടീം അഭിനയിക്കുകയല്ല, ശെരിക്കും ജീവിക്കുകയാണ് ❤❤❤👍🏻👍🏻
@remakrish7884
@remakrish7884 2 жыл бұрын
Super episode. അളിയന്മാർ തമ്മിൽത്തല്ലാതെയും, പാര വയ്ക്കാതെയും ഉള്ള episode
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
എപ്പിസോഡ് കണ്ടോണ്ട് കമെന്റ്റ് നോക്കുന്നവർ .ലൈക്ക്
@vaidyanad6391
@vaidyanad6391 2 жыл бұрын
അമ്മമാര് പലരും ഇങ്ങനെ കാശു മാറ്റി പല സാധനങ്ങളും വാങ്ങുന്നത് അളിയനും അളിയനും ഇന്നത്തെ എപ്പിസോഡ് കലക്കി💕💕
@sajigeorge7123
@sajigeorge7123 2 жыл бұрын
അളിയൻസ് ടീം അഭിനയിക്കുകയല്ല, ശെരിക്കും ജീവിക്കുകയാണ് ❤❤
@sukumarannair7553
@sukumarannair7553 2 жыл бұрын
പ്രായത്തിൽ മൂത്തവരെ കാണുമ്പോൾ ബഹുമാനിക്കണം എന്ന് ഒരു സന്ദേശം പല എപ്പിസോഡിലും കാണാം. ഈ കുട്ടികൾ എന്തായാലും, മററുള്ളവരും അതു പാലിക്കുന്നു. സന്തോഷം.
@harismlpm4271
@harismlpm4271 2 жыл бұрын
അടിപൊളി ഇന്ന് എല്ലാവരും ഉണ്ടല്ലോ അമ്മാവൻ ഒയികേ സന്തോശമായി
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Alla njangala jillayile haluva bayankara feymas anallo 😘😘😍😍😘😘Kozhikode fans adi like 😘😘😍😍😍😍😍
@Teena_vinod..
@Teena_vinod.. 2 жыл бұрын
Super ale avdete halwa halwa matram alla alla foodum tasty anu
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
@@Teena_vinod.. thank you 😍
@harikrishnanu2147
@harikrishnanu2147 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് നല്ലതായിരുന്നു എൻറെ അമ്മയും ഇതേപോലെ ആയിരുന്നു ഇതു നമ്മുടെ പല വീടുകളിലും നടക്കുന്ന കാര്യമാണ്
@harilal369
@harilal369 2 жыл бұрын
💯👍
@mammadpalakool8484
@mammadpalakool8484 2 жыл бұрын
PP
@dhanalakshmirajkumar3718
@dhanalakshmirajkumar3718 2 жыл бұрын
Very good
@dhanalakshmirajkumar3718
@dhanalakshmirajkumar3718 2 жыл бұрын
Very good
@heerachottu8176
@heerachottu8176 2 жыл бұрын
എന്റെ ഉമ്മ ജീരക പാത്രത്തിൽ ഇത് പോലെ പൈസ വയ്ക്കാറുന്ദ്.....
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Same ente ummayum jeerakapathrathil anu paisa vekkaru annit njanum ente aniyanum ummakanathe adukkum epol athokke orkumbol haa angine oru kaalam 😔
@harshakk1076
@harshakk1076 2 жыл бұрын
Muthulakshmi ayitulla oru episode venm ennullavar ivida common
@sanjainarayanan894
@sanjainarayanan894 2 жыл бұрын
ഒരു സാധരണ വീട്ടമ്മയുടെ കുടുംമ്പ സർക്കസ്........🙂
@kskvlogs332
@kskvlogs332 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🌹🌹👍👍👍👏👏👏🤝🤝🤝💖💖💖
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Thankavum lilliyum muthum kanakanum klitoyum muthum sayuvum nalluvum ammayum girirajanum povaruth enn enikk mathramano agraham ullath 😘😘😘😘😘😍😍😘😘
@shanmanjappara5986
@shanmanjappara5986 2 жыл бұрын
പണ്ട് വീട്ടിൽ ഉമ്മ ഇതുപോലെ പൈസ സോരുകൂട്ടി കടുക് ഉലുവ deppa ഇതിൽ ഇട്ടു വേക്കും പഴയ ഓർമളിലേക്ക് ❤️❤️
@ramsproductions6541
@ramsproductions6541 Жыл бұрын
😍
@Rimk942
@Rimk942 2 жыл бұрын
അമ്മ ഇഷ്ടം ❤ എല്ലാരേം ഇഷ്ടം ❤
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
മുത്തിനെ നേരിട്ട് കാണാൻ എന്നെ പോലെ ആഗ്രഹമുള്ളവർ ഉണ്ടോ ❤❤💋💋💋💋💋💋💋💋
@indirammamg2727
@indirammamg2727 2 жыл бұрын
Yes
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
@Crazy Thinker ഞാൻ പറഞത് ആഗ്രഹമുള്ള വരുണ്ടോ എന്നാ പറഞ്ഞത് ട്ടോ
@thennal
@thennal 2 жыл бұрын
Illa
@lovea1140
@lovea1140 2 жыл бұрын
എന്താ പറയേണ്ടത്. ഓരോ ദിവസം കഴിയുമ്പോഴും ഇവർ നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുക അല്ലെ. ജീവിക്കുകയാ.
@mareenareji4600
@mareenareji4600 2 жыл бұрын
Super episode .....സത്യം പറഞ്ഞാൽ സ്ത്രീകൾ ഇങ്ങനെ ഒക്കെ ഓരോന്നു ചെയ്താണ് വീട്ടിലെ പല കാ ര്യങ്ങളും നടത്തുന്നത്.....
@dsvideos1338
@dsvideos1338 2 жыл бұрын
നല്ല ഒരു കുടുംബം അവിടെ വിരുന്നിനു പോയ പോലെ ഉള്ള അനുഭവം സൂപ്പർ എപ്പിസോഡ് 🙏🏻❤🌹
@sheelajoseph5070
@sheelajoseph5070 2 жыл бұрын
Nice episode. വളരെ natural 👍
@salinip8869
@salinip8869 2 жыл бұрын
ഭാര്യമാരുടെ അടിച്ചുമാറ്റൽ.. 😊👌✅️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അളിയൻസ്സ്ഥിരം പ്രേക്ഷകർ ലൈക്ക്💥⚡
@anishamolanishaparackel301
@anishamolanishaparackel301 2 жыл бұрын
അടുത്ത എപ്പിസോഡിൽ മുത്തുലക്ഷ്മി യും കൂടി കാണിക്കണേ എല്ലാവരും അടിപൊളിയായിട്ട് അഭിനയിക്കുന്നുണ്ട് സൂപ്പർ
@vijikottackal1775
@vijikottackal1775 2 жыл бұрын
Apaara naturality... Super.. very realistc life of a lower middle class family
@malayalammedia4926
@malayalammedia4926 2 жыл бұрын
ആലുവ കാണിച്ചു കൊതിയാആക്കി ദുഷ്ട അളിയന്മാർ 😭😭
@sobhav390
@sobhav390 2 жыл бұрын
Beautiful episode 👍
@kelunayanar
@kelunayanar 2 жыл бұрын
Pithiiraaj fans ivide common...😃
@merlinthomas1682
@merlinthomas1682 2 жыл бұрын
Beautiful Episode of Respect n Isckilifying😍😜😜😜...I also follow suit till date 😜
@harirk3069
@harirk3069 2 жыл бұрын
Muthu acting is fabulous and her expressions are very much realistic
@maneeshamanikandan8966
@maneeshamanikandan8966 2 жыл бұрын
Sayyu's song super 😍
@svs9477
@svs9477 2 жыл бұрын
Super episode👍
@binimolsasi8437
@binimolsasi8437 2 жыл бұрын
Good episode loved alot ❤️❤️❤️
@susmiunni1239
@susmiunni1239 2 жыл бұрын
Adipoli.....👌👌👌oru rekshayumilla🥰🥰🥰🥰🥰
@vinurajnair5717
@vinurajnair5717 2 жыл бұрын
Nice story . I remember those days when my mother used to do the same . Happens in many homes where women are house wives .
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Super, ethoke aanu kaanenda serial.
@Gkm-
@Gkm- 2 жыл бұрын
Cleeto വിജയിച്ചു കാണുന്ന ഒരു എപിസോഡ് വേണം
@samadcheriyamundam8411
@samadcheriyamundam8411 2 жыл бұрын
ക്ളീറ്റോ.... നൈസായിട്ട് E BULL JETTINE ട്രോളി... ഗയ്യിസ്... 🤭🤭🤭
@afshadillath489
@afshadillath489 2 жыл бұрын
Samadeeee 😁😁😁👍👍👍
@samadcheriyamundam8411
@samadcheriyamundam8411 2 жыл бұрын
😀😀😀
@ibrahimfayaz7140
@ibrahimfayaz7140 2 жыл бұрын
Manju. Natural acting. 👌👌
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
തങ്കത്തിന് എന്നും ദാരിദ്രം, ഒന്ന് മാറ്റിപ്പിടി. അമ്മ പെൻഷൻ മേടിക്കാൻ പോയി, പോയി വന്നപ്പോ പേഴ്സ് കാലി....
@Joe10101
@Joe10101 2 жыл бұрын
Great Amma. Great acting. Very natural.
@rekhajoy3705
@rekhajoy3705 2 жыл бұрын
നന്നായിരുന്നു.. നല്ല ഒരു എപ്പിസോഡ്
@dmpg3993
@dmpg3993 2 жыл бұрын
Lillys acting is so natural.she is a gifted actor.
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
ഇതൊന്നും മോഷണമല്ല ഭാര്യയുടെ അവകാശം ആണ്..! ബാത്റൂമിൽ അണ്ടർ വെയർ ഊരി ഇട്ട കെട്ടിയോനോട് ഇതൊക്കെ അന്നേരം തന്നെ കഴുകി ഇട്ടൂടെ എന്ന് ചോദിച്ചപ്പോൾ എടീ അത് നിന്റെ അവകാശം അല്ലേടീ എന്ന് ചോദിക്കുന്നവർ ഉണ്ട്..! കുടുംബ ജീവിതം ഇങ്ങനെ ചില നുറുങ്ങു നുറുങ്ങു കാര്യങ്ങളിലൂടെ അല്ലേ കടന്നു പോകുന്നത്
@jeevantevazhi8179
@jeevantevazhi8179 2 жыл бұрын
Athu powlichey.......
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Very good message 😍😍😍
@snehalathanair427
@snehalathanair427 Жыл бұрын
It's called.a hammock-- the swing Thankam is talking about
@ambilyajeshambilyajesh9897
@ambilyajeshambilyajesh9897 2 жыл бұрын
സൂപ്പർ
@rajinarayanan6396
@rajinarayanan6396 2 жыл бұрын
Asaadhyam kalakki adipoli
@gracyjoshy6846
@gracyjoshy6846 2 жыл бұрын
Super episode
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Muthe ninna ethra thivasamayi miss cheyyunnu eth evida ayirunnu 😘😘😘
@geethashridharan7749
@geethashridharan7749 2 жыл бұрын
nice episode
@ushasb1182
@ushasb1182 2 жыл бұрын
Askay Hairstyle Super
@rafzmedia
@rafzmedia 2 жыл бұрын
മുത്ത് അഭിനയിക്കുകയല്ല, ശെരിക്കും ജീവിക്കുകയാണ്
@suhailashihab5067
@suhailashihab5067 2 жыл бұрын
ഓരോ എപ്പിസ്സോഡും ഒന്നിന് ഒന്ന് മെച്ചം,,all the best
@dencyannsunny5348
@dencyannsunny5348 2 жыл бұрын
എല്ലാ വീടുകളിലും ഉണ്ടാവും ഇതുപോലെ .നമ്മുടെ അമ്മമാര്‍ക്കു അവരുടേതായ രീതിയില്‍ ഒരു കൊച്ചു സമ്പാദ്യം. അതു കൊച്ചു കുപ്പിയിലാക്കി ഒളിപ്പിച്ചു വെക്കും. 😊😊😊.അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇന്ന് ഓര്‍മ്മിപ്പിച്ചു തന്നു.പിന്നെ അതിന്റെ കൂടെ cleetto chetta youtuber മാരെ ഒന്ന് ട്രോളി 🤣🤣🤣🤣.
@saikamalsnair
@saikamalsnair 2 жыл бұрын
എനിക്ക് മനസ്സിലാകാത്തത് ഒരു കാര്യമാണ്. ആദ്യത്തെ സീനിലും അവസാനത്തെ സീനിലും അളിയന്മാർ തമാശയൊക്കെ പറഞ്ഞ് നല്ല സ്നോഹത്തോടെയായിരുന്നു.. പക്ഷെ നടുക്കത്തെ സീനിൽ (ക്ലീറ്റോ മുരിങ്ങയിലയും കൊണ്ടു വരുന്ന സീനിൽ ) ക്ലീറ്റോ കനകനോട് ദേഷ്യത്തിൽ സംസാരിക്കുന്നു അതാ എനിക്ക് പിടി കിട്ടാത്തത്
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Don't give over power to Muthu.She is oversmart
@ranuzz9575
@ranuzz9575 2 жыл бұрын
❣️Superr episode 😍🤩Aliyans daily viewer🥰🤩❣️
@ranuzz9575
@ranuzz9575 2 жыл бұрын
🥰😍🤩
@sheebavk3532
@sheebavk3532 2 жыл бұрын
@@ranuzz9575 yù
@safarudeenes6384
@safarudeenes6384 2 жыл бұрын
Supper
@beekeykebees3241
@beekeykebees3241 2 жыл бұрын
എന്തോ നുമ്മന്റെ ആള് പൈസ ആവശ്യം ഉള്ളത് പറയും. ഞാൻ പറയും ദാ അവിടെ ഇരിപ്പുണ്ട് എടുത്തോളാൻ. ഒരു പൈസ ആയാലും പറയാതെ എടുക്കുകയും ഇല്ല ചിലവാക്കുകയും ഇല്ല. എനിക്ക് പ്രാന്ത് കേറുന്നത് വന്നു കണക്കുകൾ ബോധിപ്പിക്കുമ്പോഴാണ്. ഞാൻ പറയും എനിക്ക് കണക്ക് കേൾക്കണ്ടാ എന്ന്. കല്യാണം കഴിഞ്ഞു കാലം ഇത്രയും ആയി ഇപ്പോൾ ഞങ്ങൾ അപ്പൂപ്പനും അമ്മുമ്മയും ആയി ഇപ്പോഴും ആൾക്ക് കണക്കു ബോധിപ്പിച്ചില്ലേൽ സമാധാനം ആകില്ല. ആളുടെ സമാധാനത്തിനു ഞാൻ വെറുതെ മൂളി കൊണ്ടിരിക്കും. ആളും ഓക്കേ ഞാനും ഓക്കേ 😍😀
@zuharapv8126
@zuharapv8126 2 жыл бұрын
..
@PriyaSuresh-bw3sl
@PriyaSuresh-bw3sl 2 жыл бұрын
സൂപ്പർ 👏
@junaidb9760
@junaidb9760 7 ай бұрын
Everyone has done a great job, 👏👏👏👏
@snehalathanair427
@snehalathanair427 Жыл бұрын
Amma's role was very good -- very nice ,Amma
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
ഈ മുത്ത് നെ കിട്ടുവോ എനിക്ക് അനിയത്തി ആയിട്ട് എന്റെ അനിയത്തി വലുതായി കല്യാണം ഒക്കെ കഴിഞ്ഞു
@littilevloger1281
@littilevloger1281 2 жыл бұрын
Super elavarum
@adornraj
@adornraj 2 жыл бұрын
Polichu 😀
@luluvlogs7779
@luluvlogs7779 Жыл бұрын
Sayyu ' s song super 🥰
@sabeehmanalpurath9702
@sabeehmanalpurath9702 2 жыл бұрын
Ithil abinayam ariyunna oralum illade ivammare jeevichu kanikanan 💕
@aliaskar4299
@aliaskar4299 2 жыл бұрын
muth 2 bhakatekk mudi modanjittathu kaanaan nalla rasamundu
@sidheekkp3586
@sidheekkp3586 2 жыл бұрын
മോള് പ്രിത്വിരാജ് കൂടെ അഭിനയിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 👍🏻
@bindumanoj4339
@bindumanoj4339 2 жыл бұрын
Manju's acting is great 👍 👌
@sujathamurali4323
@sujathamurali4323 2 жыл бұрын
മുത്തിനെ കണ്ടല്ലോ സന്തോഷം❤️❤️ നല്ലു സയ്യു സൂപ്പർ 👍👍❤️❤️❤️❤️
@nirmaladas4371
@nirmaladas4371 2 жыл бұрын
നല്ല episode...
@reshmaschinnu3796
@reshmaschinnu3796 2 жыл бұрын
Vlog വീഡിയോ എടുക്കുന്നെ കാണാൻ അടിപൊളി ആരുന്നു ക്‌ളീറ്റോ
@buddiesofmkd1881
@buddiesofmkd1881 2 жыл бұрын
Kanakan ippol Star magic ൽ ഉണ്ട് 💥
@ranuzz9575
@ranuzz9575 2 жыл бұрын
Sathyam ano
@nimak5690
@nimak5690 2 жыл бұрын
Njan ethu parayn varayirunnu
@sulojanasulojana8013
@sulojanasulojana8013 2 жыл бұрын
Really ?
@buddiesofmkd1881
@buddiesofmkd1881 2 жыл бұрын
@@ranuzz9575 mm
@buddiesofmkd1881
@buddiesofmkd1881 2 жыл бұрын
@@sulojanasulojana8013. Mm
@sathyabhama397
@sathyabhama397 2 жыл бұрын
👌👌
@lizypaul7423
@lizypaul7423 2 жыл бұрын
വാവയുടെ പാട്ടു സൂപ്പർ 🥰🥰🥰🥰
@shobhanam2816
@shobhanam2816 2 жыл бұрын
👌😄
@thajudeenn5657
@thajudeenn5657 2 жыл бұрын
👍👍👍muth super
@jishamujeeb9685
@jishamujeeb9685 2 жыл бұрын
Super
@sulaimanh4062
@sulaimanh4062 2 жыл бұрын
ഈ covid കാലത്ത് ആരെങ്കിലും പാചക സാധനങ്ങളിൽ രൂപ ഇട്ടുവെക്കുമോ
@anaidhajose2701
@anaidhajose2701 2 жыл бұрын
Angane vekkan padila sherikkum
@parasuramanvenkateswaran3359
@parasuramanvenkateswaran3359 2 жыл бұрын
The entire team is all above of all ocscar winners. A kind of special affection/ love feel on each of them. They are not acting to the script but they live as the real characters. 1 to 1 is highly competitive with real expressions. All the best. Spl applause to PEARL.( MUTHINU).
@badarudheenbadarudheenvk6650
@badarudheenbadarudheenvk6650 2 жыл бұрын
ഈ എപ്പിസോഡ് കലക്കി👍👍👍
@meeraarun7424
@meeraarun7424 2 жыл бұрын
സയ്യുവിന്റെ പാട്ട് ഇഷ്ടപ്പെട്ടു 😘😘😘pithiraajintae nayika enich vaya😍😇 Anganae okae varatae😍
@remaf5390
@remaf5390 2 жыл бұрын
Nalla episode
@bijumon2515
@bijumon2515 2 жыл бұрын
മനസ്സ് നിറഞ്ഞു
@indirammamg2727
@indirammamg2727 2 жыл бұрын
ഐയ്യോ മുത്ത് ചമ്മി പോയെ ❤❤❤
@Nartaki12
@Nartaki12 2 жыл бұрын
Super 💕💕💕💕
@brintabiju4632
@brintabiju4632 2 жыл бұрын
Sayyuvinte super paattu aanu
@KhalidKhalid-rh2xd
@KhalidKhalid-rh2xd 2 жыл бұрын
👌👌👌👍
@jchandran2602
@jchandran2602 2 жыл бұрын
ക്‌ളീട്ടോയ്ക്ക് എപ്പോഴും gas ആണോ i😃
@fousiyamuhammad1897
@fousiyamuhammad1897 2 жыл бұрын
❤️
@drpriyasandeep
@drpriyasandeep 2 жыл бұрын
kanakan poli acting
@puliman6544
@puliman6544 2 жыл бұрын
I dont want see any more my favorite Manju Patrhose as a pregnant. I am a fan of her, not only for her , for every one, for cleto, kanakan,jamanthi muthu mol and kanakan' s two kids nayyu and my super kid. , am a fan of Alians, I have seen almost all episodes. I was out of country, Now I am here. Let me say one day that not shooting is done there. I admire the producer and the director. I WANTS TO SEE THAT HOUSE WHENEVER UR SHOOTING IS NOT THERE. Because I see that two, no. One house is great. I live at Changanassery, u know my name, I am Manoj. Dear Manju, salute u.
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,4 МЛН
1000000❤️ #shorts
0:18
北出 大周 Kitade Taishu
Рет қаралды 24 МЛН
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 2,2 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 35 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 4,7 МЛН