Aliyans - 290 | വീണത് വിദ്യ | Comedy Serial (Sitcom) | Kaumudy

  Рет қаралды 635,668

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 421
@josmijosmijenson144
@josmijosmijenson144 2 жыл бұрын
ഫോണിൽ കണ്ടാ എന്താ കുഴപ്പം 💞ഞാൻ ഫോണിലാ അളിയൻസ് കാണുന്നത് 😍ഇന്നേവരെ ടീവിയിൽ അളിയൻസ് കണ്ടിട്ടില്ല 🙏
@coldstart4795
@coldstart4795 2 жыл бұрын
Njan tv
@rannuvk4737
@rannuvk4737 2 жыл бұрын
Njanum
@rafsanasameer3903
@rafsanasameer3903 2 жыл бұрын
Njanum
@susheelasusheela520
@susheelasusheela520 2 жыл бұрын
Tv yil kandale avark gunam ullu
@rashidashafi3579
@rashidashafi3579 2 жыл бұрын
Njanum
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
അളിയൻസ് സ്ഥിരമായി കാണുന്നവർ ...വീണിടം വിഷ്ണു ലോകം
@abdullaparis4808
@abdullaparis4808 2 жыл бұрын
അളിയൻസ് സ്ഥിരം പ്രേക്ഷകർ 😍അടി ലൈക് 😍😍💪💪
@shamsumaldare9978
@shamsumaldare9978 2 жыл бұрын
Alianskanues5m
@parvathysibin8563
@parvathysibin8563 2 жыл бұрын
എന്ത് പറഞ്ഞാലും ഒരാൾ tv കണ്ട് കൊണ്ടിരിക്കുമ്പോൾ channel മാറ്റിയത് ശേരിയായില്ല. ലില്ലിക്ക് ഫോൺ ഇൽ കണ്ടാൽ പോരേ. 😀
@jessyjessy4193
@jessyjessy4193 2 жыл бұрын
ഒരു ആങ്ങളയും പെങ്ങളും കിടു ❤❤❤❤❤👍👍👍
@dilnasherin373
@dilnasherin373 2 жыл бұрын
nan kandu tv yill aliyan vs aliyan chanall nuber 217 athill kannam
@anjali6850
@anjali6850 2 жыл бұрын
എന്റെ ഇഷ്ട്ട സീരിയൽ 😍തങ്കം 🤩ക്‌ളീറ്റോ 🤩ലില്ലി 🤩കനകൻ🤩അമ്മ 🤩മുത്ത്‌ 😍അമ്മാവൻ 😘😘😘😘😘
@sudheeshramachandran7023
@sudheeshramachandran7023 2 жыл бұрын
നടരാജൻ, അൻസാർ.
@jagajagi535
@jagajagi535 2 жыл бұрын
കൂടെ സയ്യുമോളും നല്ലുവും
@crazycrazy8904
@crazycrazy8904 2 жыл бұрын
അനീഷേട്ടനെ star magic ഇൽ കണ്ടപ്പോൾ ഭയങ്കര സത്യം...
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Amma✨Lilly...nalla Combo 💯❣️
@KeralaCaffe
@KeralaCaffe 2 жыл бұрын
ഇതൊക്കെ പണ്ടേ നമ്മൾ പരീക്ഷിച്ചു വിജയിച്ചിട്ടുള്ള നമ്പറുകളാണ് 😂😂
@sanithachinju9901
@sanithachinju9901 2 жыл бұрын
മിണ്ടാതെ ഇരുന്ന ലില്ലിയെ കൊണ്ട് പറയിപ്പിച്ചു വഴക്കുണ്ടാക്ക പ്പിച്ചു കനകൻ. എന്ത് പറ്റി എന്ത് പറ്റി എന്ന് ചോദിച്ചു വായിൽ വിരലിട്ട് കുത്തി. അതു പേരിപ്പിച്ചു പെങ്ങള് 🤭
@bindubala9154
@bindubala9154 2 жыл бұрын
Correct
@rahulp7553
@rahulp7553 2 жыл бұрын
290 episode വരെ aliyans ഞാൻ കണ്ടത് യൂട്യൂബിൽ ആണ്💪💪🥰
@divyaarun2802
@divyaarun2802 2 жыл бұрын
ഞാനും
@princyprakash7491
@princyprakash7491 2 жыл бұрын
Njnum
@annerinair5443
@annerinair5443 2 жыл бұрын
ഞാന്‍ എല്ലാ program കാണുന്നത് മൊബൈല്‍ ലാണ്
@IFMworld5321
@IFMworld5321 2 жыл бұрын
Nanum
@rishanashahid2986
@rishanashahid2986 2 жыл бұрын
അപ്പോ ഞാനോ 🤪ഞാനും
@rajeshwardayal9677
@rajeshwardayal9677 2 жыл бұрын
Sooper.... lovely homely concept...Great bonding brother and Sister...
@aparnadayal6847
@aparnadayal6847 2 жыл бұрын
True👍
@manafmunna6718
@manafmunna6718 2 жыл бұрын
എന്ത് സംഭവം എന്താണ് അമ്മ സീരിയൽ കണ്ടു കൊണ്ടിരിക്കുന്ന സമയത്ത് ചാനൽ മാറ്റിയാൽ അമ്മക്ക് ദേഷ്യം പിടിക്കുക നിനക്ക് മാത്രമേ ഉള്ളൂ
@TwinsYummyHut1
@TwinsYummyHut1 2 жыл бұрын
Aliyans ഇഷ്ടമുള്ളവർ ലൈക്ക്❤️❤️
@mariyammavarkey1709
@mariyammavarkey1709 2 жыл бұрын
ലില്യുടെ കഥാപാത്രം ആണ് ഏറ്റവും നല്ലത് 👌👌
@old_is_gold_136
@old_is_gold_136 Жыл бұрын
ലില്ലി ക്ലിട്ടോ. Kanakan തങ്കം ഇവർ ശെരിക്കും സഹോദരി സഹോദരന്മാരാണ് എന്ന് തോന്നുന്നു.
@paudom88
@paudom88 2 жыл бұрын
We live in New York. We do not sit in front of TV screen for hours watching long movies to entertain us. Because of this reason, we love watching short local entertainment pieces. Once we saw Aliyans, we loved it. It is entertaining; it doesn't take us to the extreme in emotions; it's simple and most of the time innocent. We watch it before going to bed. Most of the time, we go to bed relaxed and sometimes, before falling asleep, we laugh recalling some dialogues or interactions or part of the episodes. We are so much impressed with the talents of the actors and the live characters they present! Of late, we also feel that the producers are slowly running out of topics. Maybe we are wrong.
@iamindian7670
@iamindian7670 2 жыл бұрын
എന്റെ വീട്ടിൽ അമ്മായിഅമ്മ full time serial,എന്റെ മകൾ 10ൽ പഠിക്കുന്നു, ആരോട് പറയാൻ സീരിയൽ ദോഷം തന്നെ.
@ksoc-keralasyllabusonlinec9048
@ksoc-keralasyllabusonlinec9048 2 жыл бұрын
കനകൻ ആള് കൊള്ളാമല്ലോ. Manju ആൻഡ് ക്ലീറ്റോ പൊളിച്ചു
@ushapnair7008
@ushapnair7008 2 жыл бұрын
Varunnathinu mumpu nunayellam paranju kodukk.nna pengal..naanamillello
@mariespv513
@mariespv513 2 жыл бұрын
Lilly and kanakan .👏.natural act..Amma very good acting 👏
@ajimathew2198
@ajimathew2198 2 жыл бұрын
ഇത് ഒരു സാധാരണ കുടുബ പ്രശ്നം. പക്ഷെ ഇതുപോലെ കനകനെ ഉപദേശിക്കാനും സ്നേഹിക്കാനും അങ്ങേയറ്റം സ്നേഹമുള്ള തങ്കം മാത്രം.
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Kanakan my favourite 😍 What a natural acting and handsome looks too 👌 Am a big fan of Anish Ravi🙏
@abhiathuvlogzz6476
@abhiathuvlogzz6476 2 жыл бұрын
Thankathinte master piece "dhey mughathoonn athang maayichere, aah chammale "😂😂 Angane kanakan aliyan chammi 😆
@nahdhameharinv6905
@nahdhameharinv6905 2 жыл бұрын
ആങ്ങളയും പെങ്ങയും നല്ല രസമുണ്ട്
@crazycrazy8904
@crazycrazy8904 2 жыл бұрын
ഇതിപ്പോൾ ലില്ലി യുടെ ആണ്‌ കുഴപ്പം..... ലില്ലിയുടെ തന്നെ ആണ്‌ കുഴപ്പം...
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Ente vittil nadakkune ella karyavum ethil karact avatharippikunund 🔥
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ടിവി ഇല്ല.. മോളുടെ പഠിത്തം ഒക്കെ കഴിഞ്ഞിട്ട് ഫോണിൽ ആണ് ഇത് കാണുന്നത്.. ഒരു എപ്പിസോഡ് പോലും കാണാതെ മിസ്സ് ചെയ്യാറില്ല..എല്ലാവരും നമ്മുടെയൊക്കെ വീടുകളിൽ ഉള്ളത് അതേപോലെ..
@jayakrishnank393
@jayakrishnank393 2 жыл бұрын
Super episode. It is happening in every family.Husbund will become paste among the wife and his mother.Super acting Manju sunichan,natural. Thanks aal
@maryjesna33
@maryjesna33 2 жыл бұрын
അടിപൊളി എപ്പിസോഡ്..... ഇതുപോലെ ഒരു അമ്മായിഅമ്മയും മരുമോളും ആകാൻ ഭാഗ്യം വേണം 😘😘😘😘😘😘😘
@daviskt3827
@daviskt3827 2 жыл бұрын
Lilly വീട്ടിൽ എന്തിന് fight ഒരു അമ്മയുടെ സ്നേഹം നമുക്കു വേണ്ടത് . episode super ഇഷ്ട്ടമുള്ളവർ like Ok.
@prasanthvs4866
@prasanthvs4866 2 жыл бұрын
Tv യിൽ കണ്ടാൽ എനിക്കൊരു സുഖം കിട്ടൂല മൊബൈലിൽ കണ്ടാലേ എനിക്കു സമാധാനം കിട്ടു 🤭😄😄😄😄😄
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
സത്യം
@traveller3488
@traveller3488 2 жыл бұрын
Anikum Sathyam 👍
@nichusnivin3195
@nichusnivin3195 2 жыл бұрын
Alliyans you tubeil matram kannunnavarundo
@aparna3846
@aparna3846 2 жыл бұрын
തങ്കം സംഭവം നാച്ചുറൽ ആണെങ്കിലും.. ചെറ്യേ രീതിയിൽ പരദൂഷണം കാണിച്ചത് അത്ര ശെരിയായില്ല...
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Thankam vere level anu Anna oru acting wow kidukachi 👌😍😍😍😍😍
@jollychacko3600
@jollychacko3600 Жыл бұрын
😄qp👏
@mayasasi3638
@mayasasi3638 2 жыл бұрын
തങ്കം കുറെ മുടി വച്ചു കെട്ടിയിട്ടുണ്ടല്ലോ
@josmijosmijenson144
@josmijosmijenson144 2 жыл бұрын
സത്യം പറ തങ്കം മുടി ഒറിജിനിലാണോ ❤💞
@simpleandhumble7
@simpleandhumble7 2 жыл бұрын
allennu thonnanu
@Purple14485
@Purple14485 2 жыл бұрын
Alla
@ishansworld6274
@ishansworld6274 2 жыл бұрын
ഹെയർ എക്സ്റ്റൻഷൻ 😃
@firosap7081
@firosap7081 2 жыл бұрын
തങ്ക ചേച്ചി സൂപ്പർ അടിപൊളി ഒരു രക്ഷയും ഇല്ല ചേച്ചി
@applep37pa93
@applep37pa93 2 жыл бұрын
വയറ് വെച്ചു കെട്ടാണന്ന് ശരിക്കും അറിയാമെങ്കിലും അതിനൊരു originality ആരായിരുന്നു
@sunishasuni5631
@sunishasuni5631 2 жыл бұрын
Apo sherikum pregnant alle njan aanu nna karuthye
@remakrish7884
@remakrish7884 2 жыл бұрын
അമ്മ and ലില്ലി super
@priyankajince1901
@priyankajince1901 2 жыл бұрын
കോടാലി cleetto.. Shirt 😂😂😂
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Aliyans stheram preshakar evida chayam mukiko 😘🔥aliyans ellavarum enth orjinality ann abinayam anno jivitham anno ennoru confusion 🤔💗enik ettavum eshtam muthinod ann 😘😘🔥pinna ellavarodum 🔥😘😘💗💗💗💗💗💗💗💗
@kunjusworld2770
@kunjusworld2770 2 жыл бұрын
ഞാൻ വന്നു 😌😌😌
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
@@kunjusworld2770 🔥😘
@MyCraftsHut10
@MyCraftsHut10 2 жыл бұрын
ഞാൻ comedy വീഡിയോ ഇടാറുണ്ട് 😂 എല്ലാരും ഒന്ന് കണ്ടു അഭിപ്രായം പറയാമോ 🥺
@radharadha9432
@radharadha9432 2 жыл бұрын
സൂപ്പർ സാധാരണ വീടുകളിലെ സംഭവം 😂😂
@meenakshyvnair2950
@meenakshyvnair2950 2 жыл бұрын
aliyans...... my daily dose to forget all my tension
@informationtechnology739
@informationtechnology739 2 жыл бұрын
ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ Regards Rabeeh
@snehalathais3196
@snehalathais3196 2 жыл бұрын
തങ്കംഭാഗ്യവതി, പൊരിനു അമ്മായിഅമ്മ ഇല്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ അവര് ഇതിനോടകം പ്രാന്താസ്പത്രിയിൽ ആയേനെ.
@remakrish7884
@remakrish7884 2 жыл бұрын
സത്യം
@kashikuttan0066
@kashikuttan0066 2 жыл бұрын
👌
@dhanyaks4610
@dhanyaks4610 2 жыл бұрын
Lillikku allelum ichiri thandu kooduthala
@prakashkuttan1653
@prakashkuttan1653 2 жыл бұрын
ലില്ലി അല്ല തങ്കം ആണ് കെണിക്കുന്നത്
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Achoda Lilly nalladha ❤️❤️
@beekeykebees3241
@beekeykebees3241 2 жыл бұрын
ഇന്നത്തെ തങ്കം കലക്കി. ഹോ എന്തൊരു അഭിനയം പൊന്നോ. അങ്ങ് ജീവിച്ചു തകർക്കുക അല്ലെ. 🥰😍👏👏👏
@rajivpeethambaram8431
@rajivpeethambaram8431 2 жыл бұрын
Beauty Of Aliyans is ethu episode um epo venel kaanam. Don't have to follow the episode for story.
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Brother and sisters. Kidukkkkii
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Ammaye orikkalum vishamippikkarudu amma annum ammayanu andhokke paranjaalum 🙏❤️❤️❤️❤️❤️❤️
@gopikam4130
@gopikam4130 2 жыл бұрын
സൂപ്പർ🥰🥰🥰🥰👌👌
@remakrish7884
@remakrish7884 6 ай бұрын
ലില്ലിയുടെ പേരിലാണ് കുറ്റം
@sunithakrishan8131
@sunithakrishan8131 2 жыл бұрын
Ammum lillyum vazhakidunnathu kanan nalla rasamund.veed aayal vazhikku undakkum.
@dhananjayacukke8512
@dhananjayacukke8512 2 жыл бұрын
One of the best Indian sitcoms I have ever watched. Simple instances in everyday life is very nicely enacted with a meaningful punch at the end of every episode. Acting is so natural, it looks like every part is shot in real time happening. 🙏👍🎉
@priya2532
@priya2532 2 жыл бұрын
AMMA IS SUPER.....👌
@abdulrasak2864
@abdulrasak2864 2 жыл бұрын
അടിപൊളി 👍👍👍. സൂപ്പർ 👍👍
@meghap5937
@meghap5937 2 жыл бұрын
Amma fans comeon
@gauri4313
@gauri4313 2 жыл бұрын
😍😍😍
@vinodvinuvinu3095
@vinodvinuvinu3095 2 жыл бұрын
E തിരകത പൊളിച്ചു.. Real സ്റ്റോറി
@manafmunna6718
@manafmunna6718 2 жыл бұрын
ഒരു മന്ദബുദ്ധിയായ ക്ലീറ്റസ് തേങ്ങ പറയുമ്പോൾ മാങ്ങ എന്ന് കേൾക്കും
@user-yt7oo3mn1m
@user-yt7oo3mn1m 6 ай бұрын
എന്താ ലില്ലി ഫോൺ കണ്ടാൽ എന്റെ വീട്ടിൽ ടിവി ഇല്ല മേടിക്കഞ്ഞിട്ടാ. അളിയൻസ് കാണുന്നത് ഞാൻ ഫോണിലാണ്. മുതിർന്നവരെ റെസ്പർട്ട് ചെയ്യ്. തങ്കത്തിന്റെ വീട്ടിൽ ടിവി ഇല്ലാത്തത് ഭാഗ്യം തങ്കത്തിന് ഈ എപ്പിസോഡിൽ കാണാൻ ഭംഗിയുണ്ട് ഓരോ എപ്പിസോഡിൽ വ്യത്യാസമുണ്ടല്ലോ.കന്കന്റെ കള്ളത്തരം പൊളിഞ്ഞപ്പോൾ മുഖത്തെ എക്സ്പ്രഷൻ സൂപ്പർ
@shijun.a331
@shijun.a331 2 жыл бұрын
😍😍😍😍
@arwwwws645
@arwwwws645 2 жыл бұрын
ഹോ.... തങ്കം..... അഭിനയം ഒരു രക്ഷേം ഇല്ല...... 😘😘😘🙏🙏👍👍👍
@aadithyapg3351
@aadithyapg3351 2 жыл бұрын
😍😘🤩
@monseesam8778
@monseesam8778 2 жыл бұрын
100%ലില്ലിയുടെ തെറ്റ്.
@raheem9951
@raheem9951 2 жыл бұрын
yas
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം
@dreamfamily7559
@dreamfamily7559 2 жыл бұрын
entha
@seenachandran6084
@seenachandran6084 2 жыл бұрын
Spprr aayitto gleetto chettaa
@onion2674
@onion2674 2 жыл бұрын
*സ്ഥിരം പ്രേക്ഷകർ ആരൊക്കെ* 💥
@dileepv9532
@dileepv9532 2 жыл бұрын
Thangams teeth whitening liquid name?
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
അളിയൻസ് കിദുക്കാച്ചി.❤️❤❤️❤👍🔥👌👌
@remakrish7884
@remakrish7884 2 жыл бұрын
Cleetto ക്കു വേറെ ഗതി ഇല്ലാത്തത് കൊണ്ട് ഇറങ്ങി പോവുന്നില്ല
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Super 😍😍😍😍
@cp.jhoney5949
@cp.jhoney5949 2 жыл бұрын
Super 🙏👍👍👍
@neenumathewneenu8665
@neenumathewneenu8665 2 жыл бұрын
Thankam kanakanodu paranjathu Amma remote valicherinju eneettu poyennanu..pakshe, remote ammayude kayyil ninnum vangi Lilli vachekkuvanu..Lilli kodukkathe irunnappazha Amma eneeettu poyathu...
@geethajagannathan3087
@geethajagannathan3087 2 жыл бұрын
Or Lily I could have gone to her brother’s house and enjoyed seeing the serial along with Thangal.
@jaicysamuel4981
@jaicysamuel4981 2 жыл бұрын
Super 👌
@sreejithkb3483
@sreejithkb3483 2 жыл бұрын
കനകൻ എപ്പോഴും camera yil നോട്ടം കൂടുതലാ.. പല episode ilum ശ്രദ്ധിച്ചിട്ടുണ്ട്..
@user-ev5gk7eg6f
@user-ev5gk7eg6f 2 жыл бұрын
നല്ല എപ്പിസോഡ്. ഇന്നത്തെ best റോൾ തങ്കം തന്നെ 😊
@latheefkamalalhamdulillah2853
@latheefkamalalhamdulillah2853 2 жыл бұрын
Aliyans super
@jayamolanish1597
@jayamolanish1597 2 жыл бұрын
തിരുപ്പൻ മുടി ഒത്തിരി നീളം ആയി.
@kannanmohan3984
@kannanmohan3984 2 жыл бұрын
👌👌💕
@remakrish7884
@remakrish7884 2 жыл бұрын
തങ്കത്തിന്റെ സന്തോഷം കുന്നായ്മ ഉണ്ടാക്കിയിട്ട്
@lijophilip3997
@lijophilip3997 2 жыл бұрын
ദാ ഇപ്പം ശെരിയാക്കി തരാം എന്ന് പറഞ്ഞു അകത്തേക്ക് പോയ കനകൻ....😝😝
@antonyettunkal1224
@antonyettunkal1224 2 жыл бұрын
adipoli
@manikandant8896
@manikandant8896 2 жыл бұрын
aanghalayum penghalum aayal eghane venam Assooya Aavunnu
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Adipoli.
@mayasasi3638
@mayasasi3638 2 жыл бұрын
തങ്കം ഭയങ്കര മേക്കപ്പു ആണ് വീട്ടിൽ നിക്കുമ്പോ. ലില്ലി ok
@reemfathima5516
@reemfathima5516 2 жыл бұрын
Pregnant alle
@rasheedrasheed771
@rasheedrasheed771 2 жыл бұрын
തങ്കത്തിന് മേക്കപ്പ് ഓവറൊനുമല്ല
@sojanus5619
@sojanus5619 2 жыл бұрын
❤❤❤
@LakshmiLakshmi-kc4jw
@LakshmiLakshmi-kc4jw 2 жыл бұрын
Manju chechik pettannu mudi valarnnu😀
@bencydaniel4138
@bencydaniel4138 2 жыл бұрын
Wig anenna thonnunne
@SiluAbi123
@SiluAbi123 2 жыл бұрын
👍👍👍
@kadeejakadeeja1681
@kadeejakadeeja1681 2 жыл бұрын
Very nice and good
@Free_x_Fire
@Free_x_Fire 2 жыл бұрын
Super
@muralim8855
@muralim8855 2 жыл бұрын
Super,
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Super episode. Thanks aliyans team
@remakrish7884
@remakrish7884 6 ай бұрын
കുടുംബം കലക്കിയപ്പോൾ തങ്കത്തിന്റെ സന്തോഷം. നല്ല പുള്ളിയല്ലേ തങ്കം
@neenachandran7992
@neenachandran7992 2 жыл бұрын
👌🏻👌🏻
@manafmunna6718
@manafmunna6718 2 жыл бұрын
തങ്കത്തിന് മൈക്ക് പിന്നെ അളവിലേ തങ്കമേ
@christyjose2902
@christyjose2902 2 жыл бұрын
Kanakan fans like here
@__love._.birds__
@__love._.birds__ 2 жыл бұрын
ല്ലിലിക്.. കൊറച്ചു കൂടുതൽ ആണ് അമ്മ ടീവി കണ്ടു കൊണ്ടിരിക്കുമ്പോൾ അങ്ങനെ കാണിക്കാൻ പാടില്ല വളരെ മോശമായി പോയി 😡
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
ഞാൻ പോയി എന്നെ കുറ്റം പറഞ്ഞാലോ, അത് പൊളിച്ചു
@saidalavikpsaidalavi9950
@saidalavikpsaidalavi9950 2 жыл бұрын
Hi
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 120 МЛН
Elagreens introduces Kerala's first hydroponics farm
13:24
ElaGreens
Рет қаралды 33 М.
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 45 МЛН
Папа гений
0:23
Вельзевул
Рет қаралды 3,6 МЛН
За девочкой гонится бандит😳
1:00
Trailer Film
Рет қаралды 4,2 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 2,9 МЛН