Aliyans - 288 | മധുര ജീവിതം | Comedy Serial (Sitcom) | Kaumudy

  Рет қаралды 556,656

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 527
@midhuantony7540
@midhuantony7540 2 жыл бұрын
ഇത് സീരിയൽ ഒന്നും അല്ല... ഒരു കൂട്ടം ആളുകൾ കുടുംബവുമായി സുഖവും ദുഃഖവും പങ്കുവച്ച് ഒരുമിച്ചു ജീവിക്കുന്നു... അത് ചിലർ ക്യാമറയിൽ പകർത്തുന്നു എന്ന് മാത്രം 🤩
@sindhumohan2534
@sindhumohan2534 7 ай бұрын
സത്യം ❤️
@mathewparekatt4464
@mathewparekatt4464 Ай бұрын
: വഴക്കടിച്ചു o
@mathewparekatt4464
@mathewparekatt4464 Ай бұрын
കിഴങ്ങ് Sugar ന് പറ്റില്ല
@sayeedsnaf6397
@sayeedsnaf6397 Ай бұрын
Kkk
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
ഒരുപാട് സന്തോഷവും ചിരിയും ഇത്തിരി സങ്കടവും അമ്മ ജീവിക്കുവാണ് നമ്മളും ആ വീട്ടിലെ ഒരംഗമാണെന്ന് തോന്നിപോവുന്നു..അത്രയും നന്നായിട്ട് എല്ലാവരും. അളിയൻസ്നെ എത്ര വർണിച്ചാലും മതിയാവില്ല.. ഇത്രയും ഇഷ്ടമുള്ള ഒരു പ്രോഗ്രാം വേറെ ഇല്ല ❤️👌🏻👍🏻
@arshalpandikkad6023
@arshalpandikkad6023 2 жыл бұрын
ഇവർക്കാർക്കും അഭിനയിക്കാൻ ഒട്ടും അറിയില്ല എല്ലാവരും ജീവിക്കുകയാണ് സേതു ലക്ഷ്മിയമ്മ,സൗമ്യ,മഞ്ജു പത്രോസ്,അനീഷ് രവി,റിയാസ് നർമകല 🍁 സൂപ്പർ
@reshmigopinath4227
@reshmigopinath4227 2 жыл бұрын
എന്തൊരു സീരിയൽ ആണിത്. ഓരോ episodum നമ്മുടെ വീട്ടിലെ കഥകൾ തന്നെ. Kanakanum അമ്മയും ശരിക്കും അമ്മയും മോനും തന്നെ ആണോ....അതേ പോലെ തങ്കമ.......നിങ്ങള്‍ എല്ലാവരും സൂപ്പർ stars തന്നെ. ഇതാണ് അഭിനയം...ജീവിതം
@girijasethumadhavan4538
@girijasethumadhavan4538 2 жыл бұрын
@@reshmigopinath4227,
@Chiduchinda
@Chiduchinda 2 жыл бұрын
@@reshmigopinath4227 シ︎シ︎シ︎シ︎
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
അമ്മയുടെ അസുഖത്തിന്റെ കാര്യത്തിൽ എത്ര മാത്രം കാര്യത്തോടെ ആണ് കനാകൻ ശ്രെദ്ധിക്കുന്നത് ....നല്ല ഒരു എപ്പിസോഡ്
@dileepmv7438
@dileepmv7438 2 жыл бұрын
ശ്ശൊ
@sujathamurali4323
@sujathamurali4323 2 жыл бұрын
അമ്മ കാണാതെ ചോറ് എടുത്ത് കഴിക്കുന്നത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്ത് പോയി എന്റെ അമ്മ ഇങ്ങനെ ആയിരുന്നു പാവം😄😄😄
@sumeshsumesh9171
@sumeshsumesh9171 2 жыл бұрын
എന്റെ അമ്മയും 😥😥😥
@annakutty7513
@annakutty7513 2 жыл бұрын
Chor kazhikunath kond Oru kuzhapvum Ella. Adikam kazhikaruth enny ollu.
@rahulmavelikara6796
@rahulmavelikara6796 2 жыл бұрын
അമ്മ കുറച്ചു നാൾ കൂടെ ഞങ്ങടെ കൂടെ വേണം എന്ന് ഒണ്ട് ലില്ലിടെ ആ വാക്ക് ❤️❤️❤️❤️
@sjkrkz6612
@sjkrkz6612 2 жыл бұрын
ഈ സീരിയൽ കാണുന്നവരുടെ ശ്രദ്ധക്ക് കിഴങ്ങു കറിയിൽ നല്ല ഷുഗർ ആണ്
@harsharajeesh6271
@harsharajeesh6271 2 жыл бұрын
Yes,Rice kazhikunondum prasnamonumilla,quantity kurachal mathi.Diabetic aayavar chapathi kazhikanam ennilla.
@malayalammedia4926
@malayalammedia4926 2 жыл бұрын
സൂപ്പർ എപ്പിസോഡ് ഹോസ്പിറ്റലിൽ പോയി വരുന്ന രംഗംമനോഹരമായ ചിത്രീകരിച്ചു കനകൻന്റെവേഷം വീട്ടിലെ അതേ വേഷം തന്നെയായത്മനോഹരമായി കൂടാതെഹോസ്പിറ്റൽ റിപ്പോർട്ട് ഗുളിക തുടങ്ങിയവയും ചിത്രീകരണവേളയിൽ ഉൾപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ ചെറിയ രംഗങ്ങൾ പോലുംവളരെ നല്ല രീതിയിൽ ശ്രദ്ധ പുലർത്തുന്ന സംവിധായകന് അഭിനന്ദനങ്ങൾ
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
കനകൻ പറഞ്ഞത് കറക്റ്റ് ആണ് ജീവിച്ചിരിക്കുന്നിടത്തോളം കാലം സന്തോഷം ആയി ജീവിക്കണം... ❤️
@realizetv9513
@realizetv9513 2 жыл бұрын
Yennaalum cheriyya oru limit vachollaneyy 😂
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
@@realizetv9513 🤣🤣🤣
@ss6078
@ss6078 2 жыл бұрын
@സിത്താരസുറുമി 🔥 diabetes vanna sugamulla maranam avanamwnilla, oru ulcer vannal mathi narakam aakan
@ushahari8325
@ushahari8325 2 жыл бұрын
എന്തായാലും അവസാനം കണ്ണ് നനയിപ്പിച്ചു..... മക്കളുടെ സ്നേഹമാണോ അമ്മയുടെ ദൈന്യത ആണോ അറീല ❤️
@Welcome_to_Our_Heven
@Welcome_to_Our_Heven 2 жыл бұрын
ഇതൊക്കെയാണ് കുടുംബ സീരിയൽ ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ
@susangiji5774
@susangiji5774 2 жыл бұрын
എത്ര പ്രാവശ്യം കണ്ടാലും മതിയാകില്ല എന്തു ഭംഗി യാ അമ്മയുടെ അഭിനയം
@bindusuresh4273
@bindusuresh4273 2 жыл бұрын
സൂപ്പർ 👍👍👍👍👍👍👍
@bindusuresh4273
@bindusuresh4273 2 жыл бұрын
😀😀😀
@anuaby5693
@anuaby5693 2 жыл бұрын
പാവം അമ്മ..കണ്ടപ്പോ സങ്കടം തോന്നി .. എപ്പിസോഡ് സൂപ്പർ
@sumeshsumesh9171
@sumeshsumesh9171 2 жыл бұрын
😥😥
@noushadali1486
@noushadali1486 2 жыл бұрын
സത്യം എനിക്ക് സകണം വന്നു
@sudr5853
@sudr5853 2 жыл бұрын
ഇത് ശരിക്കും സംഭവിച്ച ഒരു കഥയാണ് 😇 എന്റെ അനുഭവത്തിന് വെളിച്ചത്തിൽ ആണ് പറയുന്നത് 😂
@sajanskariah3037
@sajanskariah3037 2 жыл бұрын
നല്ല episode... സേതുലക്ഷ്മി അമ്മ വളരെ നന്നായി അഭിനയിച്ചു... വീണ്ടും വീണ്ടും കാണാൻ തോന്നും... 😍😍😍 Aliyans ഒത്തിരി ഇഷ്ടം....❤️❤️❤️
@sanuunnikrishnan7456
@sanuunnikrishnan7456 2 жыл бұрын
ഇതൊക്കെ ആണ് പ്രോഗ്രാം.. എന്ത് രസം ആണ് കണ്ടിരിക്കാൻ..ബോറടിച്ചിരിക്കുമ്പോൾ അളിയൻസ് കാണണം. മൈൻഡ് റിഫ്രഷ് ആവും.. 🥰🥰🥰. അതിനും വേണ്ടി ആ ഫ്ലവർസിൽ ഒരു പ്രോഗ്രാം ഉണ്ട് ചക്കപ്പഴം ഈ മാതിരി ഒരു കൂറ പരിപാടി 🤨
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സേതു ലക്ഷ്മി അമ്മ ഉലുവ വെള്ളം കുടിക്ക് ഷുഗർ കുറയും 😆👍
@lathevlogs
@lathevlogs 2 жыл бұрын
Athu ninte thalayil koodi ozhikki .enikkonnum Venda😜
@mohandasthampi4533
@mohandasthampi4533 2 жыл бұрын
അമ്മയുടെ ഭക്ഷണം മോഷണം soooper. Best episode.അമ്മയുടെ acting അപാരം.👌
@indira7506
@indira7506 2 жыл бұрын
😀🤣
@halwinsebastian6395
@halwinsebastian6395 2 жыл бұрын
@@indira7506
@vaidyanad6391
@vaidyanad6391 2 жыл бұрын
വാർദ്ധക്യം ആകുമ്പോൾ അമ്മമാർക്ക് പല അസുഖങ്ങളും വരാം, അവരുടെ ആഗ്രഹങ്ങൾ ജീവിച്ചിരിക്കുമ്പോൾ നടത്തി കൊടുക്കേണ്ടത് ഒരു മകന്റെ ധർമ്മമാണ്, ആ ജീവിതശൈലി കനകൻ വരച്ചു കാട്ടിയിരിക്കുന്നു, അമ്മയോടുള്ള സ്നേഹം സത്യം തന്നെ💕💕
@munnamunna9573
@munnamunna9573 2 жыл бұрын
എൻ്റെ അമ്മേ !!! ഈ അമ്മ ഒരു രക്ഷയും ഇല്ല!!! കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ !!!
@sureshc5948
@sureshc5948 2 жыл бұрын
പാവം അമ്മയെ എല്ലാവരും കൂടി രോഗി ആക്കി ഓട്സ് ലില്ലിയുടെ തലയിൽ ഒഴിക്കാൻ പറഞ്ഞ രംഗം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി അമ്മ സൂപ്പർ
@prasadkalady8979
@prasadkalady8979 2 жыл бұрын
സേതുലക്ഷ്മി അമ്മ നന്നായി അഭിനയിച്ചു അമ്മ ഇഷ്ടം
@radharadha9432
@radharadha9432 2 жыл бұрын
എന്റെ അമ്മോ അഭിനയം കിടു. ആചോറ് കഴിക്കൽ അടിപൊളി 😘😘❤❤
@trsugath
@trsugath 2 жыл бұрын
ഇവർക്കൊക്കെ വേണം ദേശീയ അവാർഡ് കൊടുക്കാൻ 👍👍👍👍👍
@ashes3800
@ashes3800 2 жыл бұрын
True. Enthoru originality and natural acting aanu. Direction too, so close to absolute perfection. Today's episode really deserves an award. Comments vayikumbol thanne ariyam ethrayo per avarude swantham jeevithathil nadakunnatho nadannatho aaya sambhavangal pole undennu parayunnu. This itself is the greatest of awards.
@SiluAbi123
@SiluAbi123 2 жыл бұрын
അമ്മയുടെ അഭിനയം 👌👌👌👌
@aazizayu9313
@aazizayu9313 2 жыл бұрын
വയസ്സാവുമ്പോൾ അമ്മ മാരെ ഉപേക്ഷിച്ചു പോവുന്ന മക്കൾ ഇതു കാണണം.... ഇതു കണ്ടാൽ അമ്മ യുടെ സ്നേഹം ഒരു നേരം കിട്ടാൻ വേണ്ടി കൊതിച്ചു പോവും 😍 👍🏻
@noorjahannoorji1836
@noorjahannoorji1836 2 жыл бұрын
ശെരിക്കും അമ്മ എന്ത് നല്ല അഭിനയം 👍, ഇതു പോലെ അമ്മയെ സ്നേഹിക്കുന്ന മക്കൾ, അമ്മ മാരുടെ ഭാഗ്യം തന്നെ 👍❤
@shijukk5173
@shijukk5173 2 жыл бұрын
അമ്മ ഒരു രക്ഷയുമില്ല ❤️❤️❤️ അഭിനയമല്ല ഇവരുടെത് Real life 🙏🙏💗❤️❤️❤️❤️
@Joe10101
@Joe10101 2 жыл бұрын
Sethulekshmi Amma- great acting. " ഞാൻ നിന്നെ എടുത്തോണ്ട് നടന്നതാണ് " for milk tea...
@fjohnbold4677
@fjohnbold4677 2 жыл бұрын
Ella aayur aarogya sougyavum ammakku undavatte😘🙏🙏… Amma aanu aliyans intey aiswaryam 😘😘😘😘😘
@songlover194
@songlover194 2 жыл бұрын
നല്ല എപ്പിസോഡ് വളരെയധികം ഇഷ്ട്ടപെട്ടു. ഒരു വീട്ടിൽ സംഭവിക്കുന്ന അതെ കാര്യങ്ങളാണ് ഇത്....... Aliyans super
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
കനകനേ പോലുള്ള മോനുണ്ടകിൽ അമ്മയുടെ രേഗം പെട്ടന്ന് മാറും 💋💕❤❤❤
@prakasiniprakasam6732
@prakasiniprakasam6732 2 жыл бұрын
Really
@rafnasrappu5862
@rafnasrappu5862 2 жыл бұрын
Allenkilum aankuttikalkk amma oru weeknessaa😍😍😍
@muneeramohamed2645
@muneeramohamed2645 2 жыл бұрын
സേതുലക്ഷി 'അമ്മ കലക്കിട്ടോ കനകന്റെ 'അമ്മ സ്നേഹവും
@ManiKandan-wh1hl
@ManiKandan-wh1hl 2 жыл бұрын
അമ്മയുടെ അഭിനയം ഒരു രക്ഷയുമില്ല എന്റെ സേതു ലക്ഷമി അമ്മേ എങ്ങനെ സാധിക്കുന്നു അമ്മയ്ക്കൊരു ചക്കരയുമ്മ ❤️
@riyasriyasriyasriyas441
@riyasriyasriyasriyas441 2 жыл бұрын
സൂപ്പർ അമ്മയാണ് പൊളിച്ചു നല്ല ഒരു എപ്പിസോഡ്
@riyasriyasriyasriyas441
@riyasriyasriyasriyas441 2 жыл бұрын
ചക്കര യുമ്മ പൊന്ന് അമ്മ
@renjeevsukumarakurup1439
@renjeevsukumarakurup1439 2 жыл бұрын
എന്റെ അമ്മയെ ഓർത്തു ഈ എപ്പിസോഡ് കണ്ടപ്പോൾ ❤🥰😘
@dr.josephantonygeorge1287
@dr.josephantonygeorge1287 2 жыл бұрын
Sethuleksmi amma in the role of a chronic diabetic patient is excellent, super and unique. Infinite appreciation. She is undoubtedly the soul of "Aliyans". Prof Dr. Joseph Antony,G. New York.
@1a1a3a7
@1a1a3a7 2 жыл бұрын
@@deepa320 Prof.Dr enna designation kelkumbol chiri varunnathenthina? oru letter pole adheham ezhuthi end il name vachu,athinu ingane parayunnathu moshamalle?
@ranjithamadhavan
@ranjithamadhavan 2 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ, 👌👌👌
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
അമ്മ പൊളിച്ചു എന്ത് അഭിനയം ആണ് ഇത് ഒരു രക്ഷയും ഇല്ലഇത് ഓക്കേ ആണ് റിയാൽ അഭിനയം 💘💘💘💘💕💕💕♥️♥️♥️👍👍👍✌️✌️✌️✌️👌👌👌🌹🌹🌹അളിയൻ 💚💚💚💚💚
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
അമ്മ അഭിനയം എന്ത് നല്ല ഭംഗി യാണു.❤️❤️❤👍👍
@chandranmancheyil254
@chandranmancheyil254 2 жыл бұрын
എപ്പിസോഡ് ഇഷ്ടപ്പെട്ടു ഒരു ടീം വർക്കിന് വിജയമാണിത്
@apinchof2718
@apinchof2718 2 жыл бұрын
എന്റെ അച്ഛമ്മയെ പോലെ തോന്നും സേതുലക്ഷ്മി അമ്മയെ കാണുമ്പോൾ , ഒരിക്കൽ ഒന്ന് കാണണം എന്നു ഒരുപാട് ആഗ്രഹം ഉണ്ട് , എന്തേലും വഴി ഉണ്ടോ
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
അടിപൊളി എപ്പിസോഡ് ഒരുപാടു ചിരിച്ചു പക്ഷെ 20 വർഷം മുൻപ് മരിച്ചുപോയ എന്റമ്മ എങ്ങിനെ പുനരവതരിച്ചു എന്നോർത്തപ്പോൾ മനസ് പിടഞ്ഞുപോയി അമ്മേ മാപ്പ് ഈ മകന് R IP
@nandhu4878
@nandhu4878 2 жыл бұрын
😔😔😔😔
@kamalsha7865
@kamalsha7865 2 жыл бұрын
Vedahanikkanda avarkk vendi kaziyunnadu pole nalladucheyyam
@salinip8869
@salinip8869 2 жыл бұрын
നല്ല ക്ഷമ വേണം വയസ്സാവരുടെ കൂടെ പെരുമാറുവാൻ... ഞാനിപ്പോൾ അത് പഠിച്ചുകൊണ്ടിരിക്കുന്നു
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
@@salinip8869 good വളരെ സന്തോഷം അവരെ നോക്കുന്നത് enjoy ചെയ്യുക നഷ്ടപ്പെട്ടിട്ടു വിലപിച്ചിട്ടു കാര്യമില്ല എല്ലാ ഭാവുകങ്ങളും നേരുന്നു
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
Diabetese രോഗിയുടെ അവസ്ഥ നന്നായി ചിത്രീകരിച്ചു. എനിക്കുമ് വീട്ടിൽ ഉള്ള നിയന്ത്രണം ഇതു തന്നെ
@dszashalini
@dszashalini 2 жыл бұрын
Amma fantastic acting. Kanakanum, thangavum, liliyum adipoli
@chinnachinnakadhaigal43
@chinnachinnakadhaigal43 2 жыл бұрын
யதார்த்தமான நடிப்பு. பிரமாதம். Gangrates team.
@soumya2791
@soumya2791 2 жыл бұрын
എന്താ പറയാ...... 😍awesome episode. എല്ലാരും ഒന്നിനൊന്നു മെച്ചം അളിയൻസ് കാണാത്ത ഒരു episode പോലും ബാക്കി ഇല്ല. എന്ന് മാത്രമല്ല saturday സൺ‌ഡേ ഓൾഡ് episode കാണ്ണും.
@mayadileep8079
@mayadileep8079 2 жыл бұрын
Nalla episode. Amma polichu. Ellavarum super.
@Ani-gi1pf
@Ani-gi1pf 2 жыл бұрын
Tv channelukalile Number 1 sitcom ithaaanu👌👌👏👏👍👏😍😍🥰🥰🙏🏻🙏🏻🙇‍♂️🙇‍♂️
@NishiMindBenders
@NishiMindBenders 2 жыл бұрын
Ithre superb episodes njan kandittilla Great episode and real story My mom was also just like a aliyanns mom
@m.atechy4515
@m.atechy4515 2 жыл бұрын
അളിയൻസ് പൊളി ആണ്... മരണ മാസ്സ്💔💔
@arkay8728
@arkay8728 2 жыл бұрын
നല്ല എപ്പിസോഡ്... എല്ലാവരും പൊളിച്ചു 👌🌹
@akkusejaz1452
@akkusejaz1452 2 жыл бұрын
സത്യത്തിൽ അൻസാറിന് എത്ര മാമമാരുണ്ട്??😂😂😂😂😂
@BR-vu8wx
@BR-vu8wx 2 жыл бұрын
ആരാ അൻസാർ
@mridulam568
@mridulam568 2 жыл бұрын
പറയാതിരിക്കാൻ വയ്യ... Super അഭിനയം എല്ലാവരുടെയും. ഇതിൽ ആരാണ് സ്ക്രിപ്റ്റ് ഡയലോഗ് ഒക്കെ എഴുതുന്നത്...വളരെ വളരെ നന്നായിട്ടുണ്ട്.
@jibig09
@jibig09 2 жыл бұрын
Ee ammayude abhinayam... 🙆 Oh kidu... Ente ammachiyude athe swabhavam. 😂😂😂 Avarkku pakshe madhura theettiyonumilla.. Pakshe pothinju vekkunne parpaadiyaanu main. 😂😂
@dhanyageorge2498
@dhanyageorge2498 2 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ natural . മലയാള സിനിമക്ക് ഒരു കവിയൂർ പൊന്നമ്മ കൂടി 👍
@jamshimanjeri3103
@jamshimanjeri3103 2 жыл бұрын
അമ്മ സൂപ്പറായിട്ടുണ്ട് എല്ലാ എപ്പിസോഡിലും അമ്മ ഉണ്ടാവണം
@dineshneelambari9148
@dineshneelambari9148 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചതാണ് ഈ അവസ്ഥ..അതും അമ്മ മാത്രമല്ല,എന്റെ ചേച്ചിക്കും ഷുഗർ പ്രോബ്ലെം വന്നാണ് മരിച്ചത്😢😢😢ഇതിൽ അമ്മ ആരും കാണാതെ ചോർ എടുത്തു കഴിക്കുന്ന സീനൊക്കെ ഞാൻ പണ്ടേ കണ്ടു വിട്ടതാണ് വീട്ടിൽ...ഈ അസുഖത്തിന്റെ സ്വഭാവം ഇതാണ് കണ്ട് നിൽക്കാൻ പറ്റില്ല ആ സങ്കടങ്ങൾ😢😢
@anvarkavupadam5740
@anvarkavupadam5740 2 жыл бұрын
S njanum ente umma pavam Kannu niranju
@lathevlogs
@lathevlogs 2 жыл бұрын
"Ente uppayum ethupole aayirunnu.really miss you my Dear father 😪😪😪❤️❤️❤️❤️
@unnyaarcha
@unnyaarcha 2 жыл бұрын
Hit this episode closer to my own home , reminded me of my diabetic dad who used to hide blocks of Halwa behind books in his book shelf
@MJ98.
@MJ98. 2 жыл бұрын
Lol 😂
@jibig09
@jibig09 2 жыл бұрын
😄😄🤦
@bindusaleesh6349
@bindusaleesh6349 2 жыл бұрын
അങ്ങനെ സ്റ്റാർമാജികിൽ നിന്നും നമ്മുടെ കനകൻ ചേട്ടൻ തിരിച്ചെത്തിയിരിക്കുന്നു..ഇന്നത്തെ എപ്പിസോഡ് സൂപ്പർ .അമ്മ സൂപ്പർ
@tomperumpally6750
@tomperumpally6750 2 жыл бұрын
ഒരു വ്യത്യാസവുമില്ല, എന്റെ അമ്മച്ചി തന്നെ...💕💕❤️😃
@maryjesna33
@maryjesna33 2 жыл бұрын
അമ്മയുടെ ഡയലോഗ് അടിപൊളി 😄😄😄😄😄..... ഞാൻ ഇംഗ്ലീഷ് കാരി അല്ല മലയാളം കാരി ആണെന്ന് 😂👌👌👌👌🤣🤣🤣🤣🤣🤣🤣🤣
@saranyamohansaru
@saranyamohansaru 2 жыл бұрын
Manju nte hair extension 👌🏼
@VenuGopal-hq6zf
@VenuGopal-hq6zf 2 жыл бұрын
Amma super 🙏🏻🙏🏻👌venugopal (oman)
@gupschempilavu2359
@gupschempilavu2359 2 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ
@minibaby6930
@minibaby6930 2 жыл бұрын
അടിപൊളി.. പാവം അമ്മ 😂
@sobhakrish5511
@sobhakrish5511 2 жыл бұрын
ലാസ്റ്റ് കരഞ്ഞു പോയി അമ്മ സൂപ്പർ ❤😍
@rajeshbhasker913
@rajeshbhasker913 2 жыл бұрын
എപ്പോഴും 63 വയസു എന്ന് എടുത്തു എടുത്തു പറയുന്നത്തേതിനാ കണ്ടാൽ അതിൽ പുറത്തുണ്ടല്ലോ
@mkbiro
@mkbiro 2 жыл бұрын
Ammachy is the best acting . Keep it up guys. Very good episode
@moonistone2000
@moonistone2000 2 жыл бұрын
പ്രമേഹ ത്തിനു ചപ്പാത്തിയും കിഴങ്ങു കറിയും ..അടിപൊളി ...സീരിയൽ ആയാലും തെറ്റായ വിവരങ്ങൾ നല്കാതിരിക്കുക ...
@harirk3069
@harirk3069 2 жыл бұрын
Amma acting is fabulous 😘😀😀😀
@sobhanab6416
@sobhanab6416 2 жыл бұрын
Amma othiri ishtam
@lekshmysundar1009
@lekshmysundar1009 2 жыл бұрын
Super Ammayude acting super .chiriyum sangadavum varunnu kandappol♥️
@pushpalatha9878
@pushpalatha9878 2 жыл бұрын
Pavam Amma
@nidhindaskannoor6576
@nidhindaskannoor6576 2 жыл бұрын
വളരെ മനോഹരമായ episode
@farooqfarooq1862
@farooqfarooq1862 2 жыл бұрын
അമ്മ ചെറിയ കുട്ടികളെ പോലെ 😍
@therock5334
@therock5334 2 жыл бұрын
ഈരാറ്റുപേട്ട എന്ന സ്ഥലം ആക്രികളുടെ പറുദീസ പാലാ എന്നത് സ്വർഗ തുല്യം
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സൗമ്യ ചുരിദാർ കളർ സൂപ്പർ ആയീണ്ട്
@manjumalavika2
@manjumalavika2 2 жыл бұрын
Saumya fans association samsthana adhyakshan
@jessypinkman5816
@jessypinkman5816 2 жыл бұрын
@@manjumalavika2 😂😂
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
I am 33 I am diabetic from last one year It is very difficult to control
@sanuben8109
@sanuben8109 2 жыл бұрын
അളിയൻസ് ♥️♥️എല്ലാവരും തകർത്ത്അഭിനയിക്കുവണാ ല്ലോ 👌🏻👌🏻മഞ്ജു ചേച്ചി ♥️
@krishnannair3726
@krishnannair3726 2 жыл бұрын
Real love and sincere affection.
@muralie753
@muralie753 2 жыл бұрын
അമ്മ അത് ഉള്ളപ്പോൾ വിലയറിയില്ല എല്ലാ അമ്മമാർക്കും കൂപ്പുകൈ, കുറച്ചൊക്കെ മധുരം കഴിക്കട്ടെ, കനകൻ പറഞ്ഞ പോലെ ഒരു ചെറിയ കൺട്രോൾ വേണമെന്ന് മാത്രം. super episode
@mahendrarajah8905
@mahendrarajah8905 2 жыл бұрын
Congrats
@shamsusha5779
@shamsusha5779 2 жыл бұрын
ഒരു രക്ഷയുമില്ല!സൂപ്പർ ❤
@sandramereenalifeincanada4981
@sandramereenalifeincanada4981 2 жыл бұрын
Chappathi kazhichal diabetics kurayunnu paranjathara director sir?Atu wrong aanu.Both rice and wheat has carbohydrates/sugar.Etu kazhichalum limited amount l aarikanam ennu matram.
@anithavinod8530
@anithavinod8530 2 жыл бұрын
Ellarum super acting. Amma great
@shamsham6138
@shamsham6138 2 жыл бұрын
Super episode adipoli
@shinojmknr8041
@shinojmknr8041 2 жыл бұрын
ഈ എപ്പിസോഡ് കഴിയരുതേ എന്ന് ആഗ്രഹിച്ചു പോയി 🤗
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
ഇന്ന് അമ്മ score ചെയ്തു..✨😍
@anuchechi2740
@anuchechi2740 2 жыл бұрын
Ningalkke njan supporta ningalada vedio ellam njan kanum so I love you aliyans umma
@sobhav390
@sobhav390 2 жыл бұрын
Very nice 👌 beautiful Amma Namaskaram 🙏
@jacobranni5041
@jacobranni5041 2 жыл бұрын
Nallla family Sooper Aliyans Uyarangalil ethattttu
@jayanthlal4200
@jayanthlal4200 2 жыл бұрын
ഇതു തന്നെ ആണ് എല്ലാ വീട്ടിലും ഉള്ള സ്ഥിതി
@saraswathyvenkateswaran6985
@saraswathyvenkateswaran6985 2 жыл бұрын
Enjoyed a lot. Mixed feeling of happiness and sorrows. This is the condition of every family
@neethusreejith6266
@neethusreejith6266 2 жыл бұрын
Ent ammumaye orma varunnu. Onnum kazhikathapol vazhaku parayumpol ingana irikune vaik rujiyillannu. Amma super.
@roshnibeautyvlog2742
@roshnibeautyvlog2742 2 жыл бұрын
Yente ummade umma ingane aayirunnu 😍.amma pavaam super 🥰kidu episode 👍🥰
@RekhaRekha-lg8sv
@RekhaRekha-lg8sv 2 жыл бұрын
അമ്മയുടെ ഷുഗർ എപ്പിസോഡ് മുന്നേ വന്നതാ
@akhilnikhil576
@akhilnikhil576 2 жыл бұрын
അമ്മയുടെ അഭിനയം സൂപ്പർ തന്നെ, പക്ഷെ പ്രായം ഒരു 75 ഉറപ്പായിട്ടും തോന്നുന്നു, ഇത്രയും കുറച്ചു 63 ആക്കിയതിൽ ഒരു കല്ലുകടി ഉണ്ട്.
@annarahul9257
@annarahul9257 2 жыл бұрын
രത്നമ്മ ബേക്കറി 😂😂😂😂😂😂😂
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 2 жыл бұрын
😂😂😂😂😂😂😂😂😂😂
@viveksnair9349
@viveksnair9349 2 жыл бұрын
Ayyo pavam amma😘Ambili.Ivarokke jeevikkukayanu abhinayikkukayalla.Mattulla serialukarokke kandu padikkanam.Ammaku chakkara umma😘🥰
@anjalybiju7749
@anjalybiju7749 2 жыл бұрын
അമ്മ യും അമ്മാവനും കൂടെ ഒരിക്കൽ ഷുഗർ കൊളെസ്ട്രോൾ മാറാൻ വേണ്ടി നടക്കാൻ പോയ episode ഓർമ്മ വന്നു 😊
@remyakrishnanremyakrishnan9126
@remyakrishnanremyakrishnan9126 2 жыл бұрын
എനിക്കും അതെ....
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,6 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 4 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 23 МЛН
Папа гений
0:23
Вельзевул
Рет қаралды 3,4 МЛН