Aliyans - 291 | കല്യാണമേളം | Comedy Serial (Sitcom) | Kaumudy

  Рет қаралды 916,445

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 459
@vasudevanmannur7845
@vasudevanmannur7845 2 жыл бұрын
മഞ്ജുവിനെപ്പോലെ തന്മയത്വത്തോടെ അഭിനയിക്കുന്ന ഒരു നടിയെ ഇന്ത്യൻ സ്‌ക്രീനിൽ കാണാനാവില്ല. അത്രയും റിയലിസ്റ്റിക് ആണ്. ഡയലോഗ്സ് അതിലും കേമം. നമ്മുടെ സിനിമാലോകത്തെ സൂപ്പർ സ്റ്റാറുകളെല്ലാം ഇവരെ കണ്ടുപഠിക്കണം ആക്ടിങ്.
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
അളിയൻസിലെ എല്ലാ ദിവസവും വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ❤💕💋
@roshu5622
@roshu5622 2 жыл бұрын
ലില്ലിയും കനകനും ശരിക്കും ഞെട്ടിച്ചു. എന്തൊരു നാച്ചുറൽ ആയിട്ടാണ് അഭിനയിച്ചത്. ശരിക്കും ഭാര്യയും ഭർത്താവും ആണെന്ന് തോന്നിപോകും. സൂപ്പർ
@annarahul9257
@annarahul9257 2 жыл бұрын
കനകൻ ലില്ലി ശെരിക്കും ഭാര്യ ഭർത്താവ് പോലെ തന്നെ ഉണ്ട്
@swethasharonseelan4389
@swethasharonseelan4389 2 жыл бұрын
ഇതു സത്യത്തിൽ ഒരു family ആയിരിങ്കിൽ super ആകുമായിരുന്നു
@smrithi7423
@smrithi7423 2 жыл бұрын
Nallu veettinnidunna dress ittano kalyanathinu poyathu?🤔
@sharmio
@sharmio 2 жыл бұрын
തങ്കം എത്രയും വേഗം പ്രസവിക്കണം, വയറു കണ്ടിട്ട് പന്ത്രണ്ടു മാസം ആയ പോലെയുണ്ട്.
@prafuljith6286
@prafuljith6286 2 жыл бұрын
പണ്ട് നമ്മുടെ തറവാട്ടിലൊക്കെ നടക്കുന്നത് പോലുള്ള കല്യാണത്തിന് പോകുന്ന ഒരുക്കങ്ങൾ അത് പോലെ പകർത്തി വച്ചിട്ടുണ്ട് nostu🤩 tanx to aliyans💞
@hassan6024
@hassan6024 2 жыл бұрын
ഒറിജിനൽ couple പോലെ തന്നെ ഉണ്ട് തങ്കം cleeto യും ലില്ലി കനകനും
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
അമ്മായി ഉള്ള എപ്പിസോഡിൽ മുത്ത് ഇല്ല മുത്ത് ഇല്ല എപ്പിസോഡിൽ അമ്മായി ഇല്ല I MISS YOU മുത്തേ 💋💕❤💕💕💕
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
മുത്തും കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ 😘🥰
@manjusnair6825
@manjusnair6825 2 жыл бұрын
ഏത് കല്യാണത്തിന് പോയാലും kanakanu ഒരേ പച്ച ഷർട്ട്‌ ആണല്ലോ
@kunjusworld2770
@kunjusworld2770 2 жыл бұрын
സ്ഥിരം ആളുകളെവിടെ 💕💕💕
@Gkm-
@Gkm- 2 жыл бұрын
സ്ത്രീകളെ ഒരുക്കി ഒരു ചടങ്ങിന് കൊണ്ടുപോകാനുളള ഒരു ബുദ്ധിമുട്ടേ😂
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
എല്ലരും തകർത്തു.. ഇവർ നമ്മുടെ വീട്ടിൽ നിന്നൊക്കെ കല്യാണത്തിന് പോകുന്ന അതു പോലെത്തന്നെ എന്തൊരു നാച്ചുറൽ ആണ്... പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ നമ്മുടെ മുത്തിനെ miss ചെയ്യുന്നു..
@jesmyjohn7363
@jesmyjohn7363 2 жыл бұрын
Ammai day by day cheruppamai varuvanallo.😊😁
@jishathomas6418
@jishathomas6418 2 жыл бұрын
എല്ലാ വരും ഉണ്ടലോ 💕💕💕
@vishnuvr4370
@vishnuvr4370 2 жыл бұрын
കല്യാണത്തിന് അങ്ങനെയാ.ആദ്യം ഒരുങ്ങുന്നവർ ഭയങ്കര വെപ്രാളമാണ്
@sylajawarrier8013
@sylajawarrier8013 2 жыл бұрын
Kanakandeyum Lillydeyum sinking super ❤❤ kanunnavarkk real Jodi aanennu thonnum.... athanu abhinayikkunnavarude kazhivu....
@abdulnazerkoothuparamban5839
@abdulnazerkoothuparamban5839 Жыл бұрын
ഇത് ഒരു സീരിയൽ അല്ല ഒരു ജീവിതമാണ് ❤️❤️❤️❤️❤️❤️
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН