Aliyans - 295 | കൊതി | Comedy Serial (Sitcom) | Kaumudy

  Рет қаралды 529,515

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 350
@shihabvpshihab9664
@shihabvpshihab9664 2 жыл бұрын
തങ്കത്തിന് ചെറിയ ഒരു വേദന എന്ന് പറഞഞ്ഞപ്പോളേക്കും അമ്മയുടെ പേടി കണ്ടില്ലേ അതാണ് അമ്മമാരുടെ സ്നേഹം ❤️❤️
@indira7506
@indira7506 2 жыл бұрын
അപ്പോൾ അമ്മേടെ കാലുവേദന പന്പ കടന്നു
@athiradhanjeev2179
@athiradhanjeev2179 2 жыл бұрын
Ente ammem athe phone cheyyumbo sound onnu mariya chodikum ...enthada ennu..😭 miss u amma ❤️
@ashokpoojari5375
@ashokpoojari5375 2 жыл бұрын
🤗🤗🤗 verude alla nalla salery kitunnund kelavikh😊
@yasminshamseer7093
@yasminshamseer7093 2 жыл бұрын
@@indira7506 😆
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
കൊഞ്ചം ഓവറല്ലാരുന്നോ, അമ്മേടെ ഓട്ടം ?
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
തങ്കം എന്ത് പറഞ്ഞാലും അത് നടത്തിക്കൊടുക്കാൻ കനകനെ പൊലുള്ള ആങ്ങള ഉണ്ടങ്കിൽ വേറെ ആരും വേണ്ട ❤💕💕💕💕💕💕
@Nair1qq
@Nair1qq 2 жыл бұрын
ആങ്ങള ഉണ്ടാകും, ഇത് പോലെ ഒരു നാതൂൺ ഉണ്ടാകാൻ ആണ് വിഷമം. പിന്നെ cleetto സ്വന്തം ചേട്ടൻ ആയതു കൊണ്ട് ആവും, അധികവും.
@shibikp9008
@shibikp9008 2 жыл бұрын
BhagyamullVarkke athokke kittu
@shineykottayam8506
@shineykottayam8506 2 жыл бұрын
Eniku brothers ella...
@kavithakumar4322
@kavithakumar4322 2 жыл бұрын
എനിക്കും ഉണ്ടേ 3അണ്ണന്മാരും നാത്തൂന്മാരും ❤❤❤❤
@Nair1qq
@Nair1qq 2 жыл бұрын
@@gurupriyapriya7942 ശരിയാണ്. എല്ലാവരും ഇങ്ങനെ അല്ല.. പിന്നെ എല്ലാം കഴിഞ്ഞ്, തിരിഞ്ഞു കൊത്തുന്ന പെങ്ങന്മാരും ഉണ്ട്. എൻ്റെ അച്ഛൻ്റെയും husband nteyum കാര്യത്തിൽ, എൻ്റെ അനുഭവം അതാണ്. ഇവിടെയും തങ്ങത്തിൻ്റെ കാര്യത്തിലും, പലപ്പോളും കണ്ടിട്ടുണ്ട്, cleeti വിന് കാര്യം വരുമ്പോൾ, കണകനോടുള്ള മനോഭാവം. പെണ്ണുങ്ങൾക്ക് സ്വന്തം ഭർത്താവ് തന്നെ ആകും വലുത്. The rest, avar അവസരം പോലെ വിനിയോഗിക്കും.
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഒരു മുഷിപ്പും കൂടാതെ കാണുന്ന സീരിയൽ ആണ് അളിയൻസ്
@shihabshihab4732
@shihabshihab4732 2 жыл бұрын
പ്രവാസത്തിലെ വിരസത ഒഴിവാക്കാൻ ഏറെ ആശ്വാസമാണ് ഈ പരമ്പര, അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.....
@hananahhashim296
@hananahhashim296 3 ай бұрын
Hshsjejhdg😮😅😅😅😅😅😅😅😅😅
@siyadsiyadhamza8261
@siyadsiyadhamza8261 2 жыл бұрын
ചെറുപ്പത്തിൽ തേങ്ങാപിണ്ണാക്ക് തിന്നവർ ആരൊക്കെയുണ്ട് 😂
@user-dk4wk7ku5o
@user-dk4wk7ku5o 5 ай бұрын
AÁRUM ILLA
@anwarwandoor7037
@anwarwandoor7037 2 жыл бұрын
. കൊപ്ര കണ്ടാൽ കഴിക്കാത്ത മലയാളിയുണ്ടോ ? നല്ല എപ്പിസോഡ് '
@Fahanaah
@Fahanaah 2 жыл бұрын
എന്തായാലും സുപ്പർ സിരിയലാണ് അവിഹിതമില്ല അമ്മായിപോരില്ല
@hananahhashim296
@hananahhashim296 Жыл бұрын
Vssgsgsg🥴👍🏿🥴👍🏿😛👍🏿👍🏿😛👍🏿😛👍🏿😓😓🤫😛🤫😛🤫😛😛👍🏿😓👍🏿😓😓😓😓
@user-hp9wk6ij9h
@user-hp9wk6ij9h 2 жыл бұрын
ഈ സീരിയലിന് എന്തോ ഒരു പ്രതേകത ഉണ്ട്... കണ്ടിരിക്കാൻ ഇതുരസം 👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐
@sinisini3069
@sinisini3069 2 жыл бұрын
Yes
@sruthi9417
@sruthi9417 2 жыл бұрын
Yes ❤️🥰❤️
@noorjahannoorji1836
@noorjahannoorji1836 2 жыл бұрын
മനസിന്‌ ടെൻഷൻ ഉള്ളപ്പോൾ കാണാൻ പറ്റിയ പ്രോഗ്രാം,
@ramaniramani7147
@ramaniramani7147 Жыл бұрын
​@@sruthi9417 ivy pi
@jomolsoju737
@jomolsoju737 2 жыл бұрын
തങ്കത്തിനു വയ്യാതായപ്പോൾ അമ്മേടെ ടെൻഷൻ കണ്ടോ... Enthu natural abhinayam anu... Amma oro episodes adipoli anu... Amma ulla episodes vallatha oru feel an🥰🥰
@kannanmohan3984
@kannanmohan3984 2 жыл бұрын
തേങ്ങ പിണ്ണാക്ക് തിന്നാൻ നല്ലതാ പക്ഷേ അധികം. കഴിച്ചാൽ വായിൽ കുഴഞ് ഒട്ടും വെള്ളം കുടിച്ചാലും പെട്ടെന്ന് രക്ഷയില്ല പതുക്കെ ഇറങ്ങി കൊള്ളും പഴയ ആ ഓർമ്മകൾ നാട്ടിൻപുറത്തെ ഒന്ന് മനസ്സിൽ വന്ന് പോയി
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
അളിയൻസ് ജീവിക്കുന്ന നമ്മുടെ അഭിനേതാക്കൾ ഇഷ്ടപെടുന്നവർ ലൈക്ക് ഉണ്ടോ .....
@geetharamachandran295
@geetharamachandran295 2 жыл бұрын
Oru സീരിയൽ മാത്രമേ കാണാറുള്ളു അത് അളിയൻസ് ആണ് 👍👍👍
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
@@geetharamachandran295 കറക്റ്റ്
@renjinirenjini7792
@renjinirenjini7792 2 жыл бұрын
അതെ👍 നല്ല ഒറിജിനാലിറ്റി
@noushadn1315
@noushadn1315 2 жыл бұрын
അളിയൻസിന്റെ എല്ലാം എല്ലാമായ പ്രിയ പ്രേക്ഷകരെ നിങ്ങൾക് എല്ലാവർക്കും സുഖമാണോ അളിയൻസ് നമ്മുടെ മനസിന്റെ സന്തോഷമാണ് എന്നത്തേയും പോലെ ഇന്നത്തേയും എപ്പിസോഡ് അടിപൊളിയാണ് നമ്മുടെ വീടുകളിൽ സംഭവിക്കാറുള്ളതാണ് അളിയൻസ് ടീം എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@mufemufe6665
@mufemufe6665 2 жыл бұрын
Thnks
@mayasuresh6929
@mayasuresh6929 2 жыл бұрын
എനിക്കു കുറച്ചു പിണ്ണാക്ക് കാഴ്യ്ക്കാൻ കൊതി തോന്നുന്നു
@oa9548
@oa9548 2 жыл бұрын
👍👍👍👍👍👍
@user-rl1cg6pj5x
@user-rl1cg6pj5x 2 жыл бұрын
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍
@hooriyude_.jinnh__4801
@hooriyude_.jinnh__4801 2 жыл бұрын
ഈ എപ്പിസോഡ് ആരും എന്താ അവാർഡ് കൊടക്കാതെ ഇവർ അഭിനയം കുന്നുതല ജീവ്ക്കുന്നതാണ് katta അഭിനയം
@kunchonrishu8039
@kunchonrishu8039 2 жыл бұрын
താൻ എന്താടോ parayunnath
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
Wowww.... തേങ്ങാപിണ്ണാക്ക്..... നൊസ്റ്റാൾജിയ 😊😊😊😊 തക്കിളി മുത്തേ 😊😊😊😊
@jonybabs3246
@jonybabs3246 2 жыл бұрын
അങ്ങനെ കുറെ നാളുകൾക്കു ശേഷം വീണ്ടും കാണാൻ തുടങ്ങി ❤️
@user-po7yi7sg8x
@user-po7yi7sg8x 2 жыл бұрын
🌹🌹🌹 എന്നാലും എൻറെ തങ്കം ഇങ്ങനെ ഒരു കൊതി❤️❤️❤️😆😆😆😆😆😆😆
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
തങ്കവും ലില്ലിയും ഇരിക്കുന്ന സ്ഥലത്തിന് സമീപമുള്ള ആ കരിങ്കല്ല് അളകളിൽ പാമ്പ് കയറി ഇരിക്കാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക.
@shilpasreekumarnair
@shilpasreekumarnair 2 жыл бұрын
O what an observation appreciatable👍👍
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
@@shilpasreekumarnair താങ്ക്യൂ 👍👍🙏
@sweetyvarghese5591
@sweetyvarghese5591 2 жыл бұрын
അതൊക്കെ സിമന്റ്‌ തേച്ചു അടച്ചിട്ടുണ്ട്.... പാമ്പ് കയറില്ല😊😊
@AbdulMajeed-hv1hg
@AbdulMajeed-hv1hg 2 жыл бұрын
@@sweetyvarghese5591 ഓഹ്. ടെൻഷൻ മാറിയത് ഇപ്പോഴാണ്. 👍👍
@sweetyvarghese5591
@sweetyvarghese5591 2 жыл бұрын
@@AbdulMajeed-hv1hg 🙄🙄🙄🤔🤔🤔😆😆😆😆ഒരു കളിയാക്കൽ ആണോ 😄
@princyrensin3116
@princyrensin3116 2 жыл бұрын
എന്തെ രസമാ ഇതൊക്കെ കാണാനേ ശരിക്കും ജീവിക്കുക അന്ന്‌ എല്ലാരും .. 🤗🥰
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
തേങ്ങാപ്പിണ്ണാക്ക് കഴിച്ച ആദ്യത്തെ ഗർഭിണി ഒന്നുമല്ലാ തങ്കം... നമുക്കു മുമ്പ് എത്രയോ ഗർഭിണികൾ തേങ്ങാപ്പിണ്ണാക്ക് ആരും അറിയാതെ കഴിച്ചിട്ടുണ്ടന്ന് അറിയാമോ.... എന്റെ അമ്മയൊക്കെ പറഞ്ഞു കേട്ട്... അമ്മാവന്റെ കുട്ടികളോടുള്ള കരുതലും സൂപ്പർ അല്ലെ ❤❤💕💕
@amohammedriaz8019
@amohammedriaz8019 2 жыл бұрын
Good episode.This is really a family oriented heart touching serial and not a comedy serial. Back ground music especially in last scene is simply superb. Please go through all the comments and review them periodically for bringing any improvements in the forth coming episodes for enhancing viewership.
@vaidyanad6391
@vaidyanad6391 2 жыл бұрын
സന്തോഷത്തിൻ റെയും സമാധാനത്തിൻ റെയും നല്ലൊരു എപ്പിസോഡ് സൂപ്പർ, കൊപ്ര പിണ്ണാക്ക് തീറ്റി പഴയകാലത്തേക്ക് കൊണ്ടുപോയി🤩🤩🤩
@raicheljacob5837
@raicheljacob5837 2 жыл бұрын
Yes
@jibig09
@jibig09 2 жыл бұрын
റെയോ.. അത് എന്താ സാധനം?
@harirk3069
@harirk3069 2 жыл бұрын
What a realistic acting of Manju pathrose my hats up to u . muthoos my 😘😀😀😀
@shasiyamk9878
@shasiyamk9878 2 жыл бұрын
Tankathinde delivery ippoñnum uñdaville 😀
@jayarajjayarajanktm
@jayarajjayarajanktm 2 жыл бұрын
ഈ സീരിയൽ ഒത്തിരി ഇഷ്ടമാ പക്ഷേ പ്രായത്തിൽ മൂത്തവർ കയറിവരുമ്പോൾ ഒന്ന് Respect ചെയ്യുന്ന മര്യാദ ആർക്കുമില്ല .
@amrithajayan6775
@amrithajayan6775 2 жыл бұрын
Yes enikkum thonny
@amrithajayan6775
@amrithajayan6775 2 жыл бұрын
@@gurupriyapriya7942ammavan vannappo lilly ezhunnetto
@simplestyleszumeees
@simplestyleszumeees 2 жыл бұрын
ആ റോഡിലൂടെ ഓട്ടോയിൽ വന്നാൽ തങ്കത്തിന് hospitali ൽ പോയി പ്രസവിക്കണ്ട ...
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Aliyans stheram preshakar evida chayam mukiko 😘😘evarude abinayam muyuvanum orjinality anallo 🔥🔥💗💗muthinteyum thankathinteyum abinayam orommayum makalum mathiri orjalittiy ann 😘🔥🔥🔥😘😘😘😘🔥🔥🔥
@sumachandran4969
@sumachandran4969 2 жыл бұрын
തങ്കത്തിൻ്റെ ഒരു ആക്രാന്തം, വളിപ്പ്
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
രത്‌നമ്മ ഒരു അമ്മ തന്നെ
@geethajagannathan3087
@geethajagannathan3087 2 жыл бұрын
That’s true. When I was small I used to eat thengapinnakku. That smell and taste; awesome!!!!!
@jaljalu2805
@jaljalu2805 2 жыл бұрын
ലില്ലിയുടെ തലമുടി Super ഭംഗിയാണ്.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഇതെന്താ അളിയൻസിന്റെ ദൈർഘ്യം കുറഞ്ഞ് വരുകയാണല്ലോ മിനിമം അര മണികൂറെങ്കിലും വേണം💕👏🙏💞
@infotainervlogs158
@infotainervlogs158 2 жыл бұрын
ഞാൻ കാണുന്ന ഒരായൊരു സീരിയൽ
@sainabanizar2156
@sainabanizar2156 2 жыл бұрын
Njanum
@sarithababu173
@sarithababu173 2 жыл бұрын
മഞ്ജുവിന് ശെരിക്കും ഗർഭമുണ്ടോ 👌👌👌👌
@jayashreeprabhakaran3677
@jayashreeprabhakaran3677 2 жыл бұрын
ഇല്ല
@ameekhas8744
@ameekhas8744 2 жыл бұрын
Undu
@beekeykebees3241
@beekeykebees3241 2 жыл бұрын
തങ്കച്ചിയുടെ ആ ലാസ്റ്റ് ചിരി ഉണ്ടല്ലോ ഓ ഉഗ്രോഗ്രൻ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
തേങ്ങ പിണ്ണാക്ക് തിന്ന ഗർഭിണി, ഇന്ന് ലില്ലി കുട്ടി താരം 😂
@dencyannsunny5348
@dencyannsunny5348 2 жыл бұрын
2:40 വീട്ടില്‍ ഉള്ള കുഞ്ഞി കാല്‍ പോരെ😅😅😅😅
@SiluAbi123
@SiluAbi123 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ😍😍😍മഞ്ജുമ്മ ❤❤❤
@ayishanashvac1127
@ayishanashvac1127 2 жыл бұрын
Aliyans yella daysum iraganam yenn agrahikkunnavar undo like adikkuka👍
@maisoonnoora6044
@maisoonnoora6044 2 жыл бұрын
Adipoil serial super ❣️❣️❣️❣️❣️❣️❣️❣️
@amburs3532
@amburs3532 2 жыл бұрын
കൊള്ളാം സൂപ്പർ അടിപൊളി
@adityanr5654
@adityanr5654 2 жыл бұрын
BGM at the end is awesome ! 😍
@araashiu5793
@araashiu5793 2 жыл бұрын
കൂടുതലും സന്തോഷത്തിന് important കൊടുക്കുന്ന നല്ല ഒരു program 👍👍👍👍👍👍
@AbdulRahman-rk2uk
@AbdulRahman-rk2uk 2 жыл бұрын
Poli episode jeevikuka alle allavarum 👍❤️❤️❤️❤️❤️❤️❤️❤️💐💐💐💐💐💐💐
@ajithmohan8369
@ajithmohan8369 2 жыл бұрын
അളിയൻ സ്... എന്നും ഇഷ്ട്ടം❤️❤️❤️
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Ethrayum petenn thanne thankathinte vavaye kanan ulla episoden katta weyting 🔥😘💗
@shijukk5173
@shijukk5173 2 жыл бұрын
Amma enthoru abhinayamaanu (ellavarum onninonnu Mecham)
@mollycherian5583
@mollycherian5583 2 жыл бұрын
Super. Love you all. Misses Kanakan.
@radhakrishan5786
@radhakrishan5786 2 жыл бұрын
Sathathil iver kudumbathil geevikukayane abinayam ivarku aruyukayilla great job
@soumya4933
@soumya4933 2 жыл бұрын
Thangam pregnant 🤰aayi kazhinja njan pregnant 🤰 aayath.. enk ipo 7 months aayi.. ente delivery kazhiyumbolenkilum thangam prasavikkuvo aavo
@ameekhas8744
@ameekhas8744 2 жыл бұрын
Iyal prasavikku aadyam ennitu namukku noakkam
@ramachandranramachandran7436
@ramachandranramachandran7436 2 жыл бұрын
നമ്മൾ വീട്ടിൽ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും പോലെയാണ് ഈ സീരിയലിൽ ഉള്ളത് അതാണ് ഇതിന്റെ വിജയം
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
First time njan kandu pinnakku kazhikunna Manuzhane. Adhu nammude thangam chechi😀 Smell super aayee irukkum Adhu edhuthu kazhikaavoo.
@dsvideos1338
@dsvideos1338 2 жыл бұрын
മനോഹരം 🙏🏻👍🏾
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyans ishttam😍
@dencyannsunny5348
@dencyannsunny5348 2 жыл бұрын
0:10😪😊😊 ചെറുപ്പ കാലം ഓര്‍മ വന്നു
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Enik etavum eshtapeta vasthu ann thenga pinnak evida atinnkonduvarumbo njan thinnarund 🤣🤣
@belsybaby2283
@belsybaby2283 2 жыл бұрын
Happy Diwali to all of you
@littlefamily8831
@littlefamily8831 2 жыл бұрын
yenthouru natural acting
@nadakp1988
@nadakp1988 Жыл бұрын
Parasparam ulla sneham kanumbol santhoshamanu
@suhailkp9372
@suhailkp9372 2 жыл бұрын
Last music 🎶🎶 his feeling❤️❤️
@renjithd3061
@renjithd3061 2 жыл бұрын
E seriolil ulla manushyar....afenayikukayalla....jeevikunu.............so proud of aliyans team.ningalku..jenagalude.....angeekaramunde....kure...award ...jury....manthabuthikalude......angeekaram..enthine........
@seshinkhanseshu5883
@seshinkhanseshu5883 2 жыл бұрын
ഇതിലെ മുഴുവൻ കഥാപാത്രങ്ങളും അഭിനയിക്കുക ജീവിച്ചു കാണിക്കുക അല്ലേ
@amrutha.p.v356
@amrutha.p.v356 2 жыл бұрын
Super episode
@ayishanashvac1127
@ayishanashvac1127 2 жыл бұрын
Aliyans ad kanan oru rasam aann 😎🤏
@daviskt3827
@daviskt3827 2 жыл бұрын
മുത്ത് ന്റെ dot super. തങ്കാ ത്തിന്റെ words super.
@lifelightlotusworld
@lifelightlotusworld Жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ, ഞങൾ പോവുകയും വരികയും ചെയ്യുന്ന വഴിയിൽ ഒരു മില്ലുണ്ട്. സ്കൂൾ വിട്ടു വരുമ്പോൾ എന്നും ഇവിടെ നിന്ന് നല്ല വെളിച്ചെണ്ണ ആട്ടുന്ന മണം വരും. നല്ല ഇളം ചൂടുള്ള കൊപ്ര പിണ്ണാക്ക് ന് എന്ത് മണവും രുചിയും ആണെന്നോ.. ചോദിച്ചാൽ അവരു മൂന്നാല് കഷ്ണം തരികയും ചെയ്യും. അതും തിന്നൊണ്ട് അങ്ങനെ നടക്കും. അര മണിക്കൂർ നടപ്പുണ്ട് വീട്ടിലേയ്ക്ക്. ഇതും തിന്ന്, കഥയും പറഞ്ഞ് അങ്ങനെ പോകും.. പക്ഷേ ഒരു 3 കഷ്ണമേ തിന്നാവൂ. ഇല്ലെൽ വയറു വേദന എടുത്തിട്ട് കിടക്കൂല
@noushadkulfar8734
@noushadkulfar8734 2 жыл бұрын
തങ്കത്തിന്റെ പ്രസവം അടുത്തോ ചെറിയ വയറു വേദന 👨‍👧‍👧
@butterfly-tt6zr
@butterfly-tt6zr 2 жыл бұрын
കനകൻ സ്റ്റാർ magic നിന്നും മാറുന്നത് ആണ് നല്ല.ഇതിൽ കിട്ടുന്ന വില പോകും.... പുതുതായി വരുന്നവരെ അവിടെ ഉള്ള മാന്യ മഹാൻ മാര് കിഴങ്ങൻ മാർ ആക്കി മാറ്റും... Kanakane ഇതിൽ അംഗീകരിച്ചത് കൊണ്ട് അതിൽ kaanubol ഒരു വിഷമം
@nyghalakshmi1409
@nyghalakshmi1409 2 жыл бұрын
അമ്മായിയും പ്രസവിക്കണം
@rincyvp5967
@rincyvp5967 2 жыл бұрын
തങ്കം കിടക്കുന്ന റൂമിലെ പൊട്ടിലുള്ള ഫ്ലവർ ശരിക്കുമുള്ള ചെടി ആണല്ലോ 😄
@dre985
@dre985 2 жыл бұрын
ചില ദിവസങ്ങളിൽ തങ്കത്തിനെ വയറു കുറഞ്ഞു പോകാൻ കാരണം എന്താണ് ഇങ്ങനെയുണ്ടോ ഗർഭിണികൾ 😄😄
@georgejohn9879
@georgejohn9879 2 жыл бұрын
അത് വെച്ച് kett അല്ലെ
@prakashkuttan1653
@prakashkuttan1653 2 жыл бұрын
അത് മേക്കപ്പ് സാധനത്തിന്റെ കുറവാ
@KBR08285
@KBR08285 2 жыл бұрын
Aa devasam mathram pilleru schoolilekku pogum
@teakookforever9438
@teakookforever9438 2 жыл бұрын
അത് ചിലദിവസങ്ങളിൽ തീറ്റ കുറയുമ്പോഴാണ്
@adilabiadilabi3451
@adilabiadilabi3451 2 жыл бұрын
🤣🤣🤣🤣crctt
@informationtechnology739
@informationtechnology739 2 жыл бұрын
ലില്ലി നെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് കൊണ്ട് നിറക്കു. ഓരോ ലൈക്സ് ഉം ലില്ലി ക്കു ഉള്ള സപ്പോർട്ട് ആയിരിക്കട്ടെ Regards Rabeeh
@meenuabhi2585
@meenuabhi2585 2 жыл бұрын
Kidu ❤❤❤❤
@josna.4787
@josna.4787 2 жыл бұрын
അളിയൻസ് ഇഷ്ടം ❤❤
@santhoshkattachiravlogentr1399
@santhoshkattachiravlogentr1399 2 жыл бұрын
Super
@muralidharannair4470
@muralidharannair4470 2 жыл бұрын
Kothi pidichu pinnaku thinnundu super ayi
@swarupanandakumar1767
@swarupanandakumar1767 2 жыл бұрын
Super epiടode.,
@jaynair3020
@jaynair3020 2 жыл бұрын
Ini comment idilla. Super duper. Eallarum. Thakkli Muthu double super
@nusrathshareef3310
@nusrathshareef3310 2 жыл бұрын
ഇ സീരിയൽ എവിടെയാ ഷൂട്ട്‌ ചെയ്യുന്നദ്ധ
@elonmusk348
@elonmusk348 2 жыл бұрын
Trivandrum
@Shortsmediaasmr82018
@Shortsmediaasmr82018 2 жыл бұрын
Adipoli
@kannan8712
@kannan8712 2 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ?😁😁😁😁
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
Yes
@kannanbabu5090
@kannanbabu5090 2 жыл бұрын
✋✋✋
@noushadkulfar8734
@noushadkulfar8734 2 жыл бұрын
Yes und
@sanasanilsanil8747
@sanasanilsanil8747 2 жыл бұрын
Supper
@elavazh8041
@elavazh8041 2 жыл бұрын
Ammavan ulla episodes oru nalla vibe anu
@gracemathew6886
@gracemathew6886 2 жыл бұрын
good
@rubinahusein3111
@rubinahusein3111 2 жыл бұрын
Very nice
@sreejithsk210
@sreejithsk210 2 жыл бұрын
Aliyans team poliya onum parayanilaaaa
@annukurian5868
@annukurian5868 2 жыл бұрын
Good story by the way when is Thankam delivery date waiting for the baby
@nusrathshareef3310
@nusrathshareef3310 2 жыл бұрын
അടിപൊളി
@sharonfv7807
@sharonfv7807 2 жыл бұрын
Super👏👏
@rasheedrashi2994
@rasheedrashi2994 2 жыл бұрын
Kollaam
@bindusunilkumar1009
@bindusunilkumar1009 2 жыл бұрын
👌👌👌👌👌👌👌👌
@navamikunjamma8970
@navamikunjamma8970 2 жыл бұрын
orupad ishtam. manju. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Priya-gl1db
@Priya-gl1db 2 жыл бұрын
Thankathinte aswadichulla aa kazhippu … sarikkum oru garbhiniyepole … kidu acting …
@smnair3517
@smnair3517 2 жыл бұрын
Kazhappa
@jaynair3020
@jaynair3020 2 жыл бұрын
Thenga pinnakku manju madam expression super
@younglord4892
@younglord4892 2 жыл бұрын
ഇത് ഏതൊക്കെ ദിവസം ആണ് ഉള്ളത് ആഴ്ചയിൽ
@CrazyBoyEditz737
@CrazyBoyEditz737 2 жыл бұрын
👌👌👌👌👌👌
@ayishanashvac1127
@ayishanashvac1127 2 жыл бұрын
Super👍
@aswathypv9755
@aswathypv9755 2 жыл бұрын
Tv yil epola ithinte time ???
@gamerdude6004
@gamerdude6004 2 жыл бұрын
👍👍👍
@harikrishnanu2147
@harikrishnanu2147 2 жыл бұрын
അടിപൊളി എപ്പിസോഡ്
@m.atechy4515
@m.atechy4515 2 жыл бұрын
കാത്തിരുന്നു കൊഴന്നു നോട്ടിഫിക്കേഷൻ വരാൻ വേണ്ടി പ്രാർത്ഥിക്കുക ആയിരിന്നു. ഇപ്പം ആണ് ആശ്വാസം ആയത്.... 💞💞💞💞
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Marimayam | Episode  350 - 17 June 2018 | Mazhavil Manorama
22:28
Mazhavil Manorama
Рет қаралды 3,4 МЛН
Папа гений
0:23
Вельзевул
Рет қаралды 3,4 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 111 МЛН
Parkour failed !
0:12
Mash_Edits
Рет қаралды 10 МЛН