No video

Aliyans - 293 | സഹനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 758,838

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 445
@roshu5622
@roshu5622 2 жыл бұрын
തങ്കം ശരിക്കും മുത്തിന്റെ അമ്മയാണോ എന്ന് തോന്നിപ്പോയവരുണ്ടോ ഈ എപ്പിസോഡ് കണ്ടിട്ട്..? മഞ്ജു ചേച്ചി ശരിക്കും വിസ്മയിപ്പിക്കുകയാണ്
@craftcutie6354
@craftcutie6354 2 жыл бұрын
Correct.
@rosilyjomon7544
@rosilyjomon7544 2 жыл бұрын
അതെ
@rosilyjomon7544
@rosilyjomon7544 2 жыл бұрын
Manjuchechi 😍😘
@jayeshk2394
@jayeshk2394 Жыл бұрын
Yes
@bindusaleesh6349
@bindusaleesh6349 2 жыл бұрын
കനകൻ-15 വർഷങ്ങൾക്ക് മുമ്പ് മുത്ത് മാമാ അത് കഴിഞ്ഞ വർഷം ഇപ്പ പതിനാറായി..മുത്ത് പൊളിച്ചു
@nijijohn541
@nijijohn541 2 жыл бұрын
മുത്തിന്റെ വാശിയും തറുതല പറച്ചിലും യഥാർത്ഥ ജീവിതത്തിൽ നടക്കുന്നത് ആണ്.
@malayalammedia4926
@malayalammedia4926 2 жыл бұрын
മുത്ത്കരയിപ്പിച്ചു ക്ലീറ്റസ് ചിരിപ്പിച്ചു
@jojomathai2329
@jojomathai2329 2 жыл бұрын
അളിയൻസ് കാണാൻ കൊതിക്കുന്നത് ഇങ്ങനെ ഉള്ള ചെറിയ ചെറിയ സീൻ കാണാൻ വേണ്ടി മാത്രം ആണ്... അമ്മയും മോളും പൊളിച്ചു... എങ്ങനെ ഇത്ര മനോഹരം ആയി അഭിനയിക്കാൻ പറ്റുന്നു... കണ്ണ് നിറഞ്ഞു ...congarts aliyans ടീം
@sulaimankkr3285
@sulaimankkr3285 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സീരിയൽ അളിയൻസ് മറ്റൊന്ന് മറിമായം ആണ് നിങ്ങളും അങ്ങനെ തന്നെയാണ് എന്ന് വിചാരിക്കുന്നു
@sojiaswathy836
@sojiaswathy836 2 жыл бұрын
Athe
@jayakumari8724
@jayakumari8724 2 жыл бұрын
👍👍
@bindusaleesh6349
@bindusaleesh6349 2 жыл бұрын
ഞാനും..അളിയൻസ്സ് ,തട്ടീംമുട്ടീം,മറിമായം,ചക്കപ്പഴം ...
@vyshnavk2265
@vyshnavk2265 2 жыл бұрын
Uppum mulakum ❤️❤️
@adarsh20007
@adarsh20007 2 жыл бұрын
@@vyshnavk2265 uppum mulakum❤️❤️❤️
@kskvlogs332
@kskvlogs332 2 жыл бұрын
ക്ലീറ്റോയുടെ ചമ്മൽ ഇല്ലെങ്കിൽ പൂർണമാകില്ല. 🤣അടിപൊളി 🌹🌹
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 2 жыл бұрын
ഞാൻ ക്ളീറ്റോ നെ കൊല്ലരുത് എന്ന് കമെന്റ് വിടുംബത്തിന് സ്വപ്നത്തിന്റ സിൻ വന്നു 😄😄😄😄👍👍👍പൊളിച്ചു 👍👍
@abdullaparis4808
@abdullaparis4808 2 жыл бұрын
മുത്ത് പൊളിച്ചു 😂😂16 വർഷം 😂മാമ 😂😂😂👌👌👌👌
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ഈ പല്ല് വേദന വന്നോർക്കറിയാം അതിന്റ വെപ്രാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം ആയിരിക്കും !ഒടുവിൽ ക്ളീറ്റൊയുടെ ആ മുഖഭാവം ഭാവം.......!പിടിക്കപ്പെട്ട ഒരു കള്ളന്റെ ഭാവം,! അടിപൊളി!
@bijumon2515
@bijumon2515 2 жыл бұрын
അടിപൊളി...എപ്പിസോഡ്.. ഒന്നിനൊന്ന് മെച്ചം...ഇപ്പോൾ ഞാൻ ആകെ ധര്മസങ്കടത്തിൽ ആവുന്നു..അളിയൻസ് ലെ ഏത് എപ്പിസോഡാണ് ഇഷ്ടം എന്നു ചോദിച്ചാൽ...പെട്ടുപോകും...ഒന്നിനൊന്ന് മെച്ചം ഓരോ എപ്പിസോഡും....
@vaishnavvaishak5517
@vaishnavvaishak5517 2 жыл бұрын
Vaishak
@anuanutj4491
@anuanutj4491 6 ай бұрын
Correct
@dinyasumesh5896
@dinyasumesh5896 2 жыл бұрын
മുത്ത്,തങ്കം Super ❤❤❤❤❤
@seenathseenath8865
@seenathseenath8865 2 жыл бұрын
പാവം മുത്ത് മുത്തിന്റെ സങ്കടം കണ്ടിട്ട് പാവം തോന്നി പെൺകുട്ടികൾ അങ്ങനെ യാ എന്റെ മോളെ പോലെയാ മുത്ത് 🥰😘♥️
@asminsham2725
@asminsham2725 2 жыл бұрын
എനിക്കും എന്റെ മോളെപ്പോലെ തോന്നി😍
@sushantrajput6920
@sushantrajput6920 2 жыл бұрын
Enikkum Ente mone pole thonni. He is like Muthu. Very sensitive and lovable ❤️
@shaijumenon251
@shaijumenon251 2 жыл бұрын
എനിക്കും തോന്നി എന്റെ മോളെ പോലെ ആണ് മുത്ത് ...
@remyasanthosh5878
@remyasanthosh5878 11 ай бұрын
Ente mole poleya muthu ♥️
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 9 ай бұрын
Our eyes filled with tears while seeing this episode.....
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Aliyans stheram preshakar evida chayam mukiko 😘😘🔥aliyans ethuvare ulla episode mudangathe kanunnavar aroke 🔥aliyans ellavarum full orjinality ann 😘😘😘
@m.atechy4515
@m.atechy4515 2 жыл бұрын
ഒന്ന് പോടെ അപ്പ... 😄😄😄😄
@alexdaniel8271
@alexdaniel8271 2 жыл бұрын
@@m.atechy4515 likes kittan oru psychological move... and nothing else.
@m.atechy4515
@m.atechy4515 2 жыл бұрын
@@alexdaniel8271 എനിക്ക് അത് മനസിലായി പിന്നെ ഒരു രസം...
@f....5497
@f....5497 2 жыл бұрын
ഞാൻ full kadj
@m.atechy4515
@m.atechy4515 2 жыл бұрын
@@f....5497 മനസിലായില്ല
@anuzzz2747
@anuzzz2747 2 жыл бұрын
കനകന്റെ തള്ള് ക്ളീറ്റൊയുടെ ഉടായിപ്പ് തങ്കത്തിന്റെ പരിഭവം ലില്ലിയുടെ പാചകം അമ്മാവന്റെ ഉപദേശം മുത്തിന്റെ സന്തോഷം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ❤അളിയൻസ് ❤
@vijeshtp2887
@vijeshtp2887 2 жыл бұрын
മുത്തിന് കൊടുക്കാം ഇന്നത്തെ മാർക്ക്‌. അളിയൻസ് പൊളിയല്ലേ 👌👌
@lathakumar269
@lathakumar269 2 жыл бұрын
Sorry to say ithoru family story anallo.ellavarm koody food kazhikmpol oral mathram serve cheyyunnathu innathe kalath saryalla.lillyyum oppaom irikam..
@user-rl1cg6pj5x
@user-rl1cg6pj5x 2 жыл бұрын
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
അളിയൻസ് സ്ഥിരം പ്രേഷകർ ഉണ്ടോ 💋💕💕❤💕
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
9:26 Lilliyude thagg polichuta 😎🤣
@pc-xw5cr
@pc-xw5cr 2 жыл бұрын
ഇതുപോലെ മതി, വലിയ മെസ്സേജ് ഒന്നും വേണ്ട ഈ പരിപാടിയിൽ, ഇതൊക്ക ആണ് ആൾക്കാർ ഈ പരിപാടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്
@RunningWalking12
@RunningWalking12 2 жыл бұрын
@@kannanmohan3984 50 people liked his comment. And you got one like. So you shut the f up.
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ന്റെ പൊന്നോ 👌🏻👍🏻കിടിലോൽ കിടിലൻ 🤩🤩ഒരുപാട് ചിരിച്ച് കുറച്ച് കരയിച്ചു എല്ലാരും super👌🏻😍
@abdullrazak4070
@abdullrazak4070 2 жыл бұрын
മുത്ത് കണ്ണ് നനയിച്ചു മുത്തു മോളെ നീ വലിയൊരു നടിയാവും💞🤝👌
@vadakkapurakall9326
@vadakkapurakall9326 2 жыл бұрын
Yas
@alinasheedk.v4210
@alinasheedk.v4210 2 жыл бұрын
ഒരോ ദിവസം കൂടും തോറും സ്വാഭിവികത കൂടി വരുന്നു . വീട്ടിലെ യഥാർത്ഥ തമാശകളും സംഭവങ്ങളുമെല്ലാം അളിയൻസിൽ മാത്രം.
@jainentenadanamentephotosjacob
@jainentenadanamentephotosjacob 2 жыл бұрын
ഇന്ന് പൊളിച്ചു കുറെ നാളുകൾക്കു ശേഷം അളിയൻ കണ്ട്‌ മനസ് തുറന്ന് ചിരിച്ച് 😂😂😂
@anjutr1940
@anjutr1940 2 жыл бұрын
ഇതിലെ ഈ കുടുംബവും ഈ വീടും ഒന്നും real അല്ലാ എന്ന് ഓർക്കാൻ എനിക്ക് ഇഷ്ടമല്ല... ഇങ്ങനെയൊക്കെ എവിടെയോ ഉണ്ട് എന്ന് തന്നെ വിശ്വസിക്കാൻ ആണ് സുഖം.
@leksh87
@leksh87 2 жыл бұрын
Yes
@user-sn9wk3fu5r
@user-sn9wk3fu5r 2 жыл бұрын
Nalla sneham ulla oru ammavan🥰
@gulfstarsigns
@gulfstarsigns 2 жыл бұрын
Repeatറ്റായി കാണുന്ന ഞാൻ മറിമായം അളിയൻസ് പിന്നെ അവസ്ഥ ഇത്‌ മൂന്നും സൂപ്പർ ബോറടിക്കില്ല.
@sjsj346
@sjsj346 2 жыл бұрын
കഷ്ട്ടം നമ്മുടെ ക്ലീറ്റായുടെ ഒരു കാര്യം... ഇത്രയും പൂർണതയുളള അഭിനേതാക്കൾ മലയാള സിനിമയിൽ തന്നെ ഉണ്ടാവില്ല' - എത്ര അനായാസ അഭിനയമാണ് എല്ലാവരുടെതും...
@sweetroserosesweet7781
@sweetroserosesweet7781 2 жыл бұрын
Athrakk veno ...kollam athreyullo...malayala film lonnum illenm paranjekkalle...
@binimolsasi8437
@binimolsasi8437 2 жыл бұрын
തക്കിളി is becoming amazing.... Love you Akshaya 😘😘😘😘. Lots of love from പാറുമ്മ
@anuvarun6867
@anuvarun6867 2 жыл бұрын
മാമാ പതിനഞ്ചു വർഷം കഴിഞ്ഞ വർഷം ആയിരുന്നു ഇപ്പൊ പതിനാറു ആയി 😆😆😆😆😆😆😆😆😆
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 2 жыл бұрын
😂😂😂😂😂😂😂
@SiluAbi123
@SiluAbi123 2 жыл бұрын
മുത്ത് കരയിപ്പിച്ചു കളഞ്ഞു 🥰🥰🥰🥰🥰മഞ്ജുമ്മ സൂപ്പർ 👌👌👌.. Cleeto ചേട്ടൻ 😁😁😁😁😁😁
@haliyabathoonsaleemhaliyab9275
@haliyabathoonsaleemhaliyab9275 2 жыл бұрын
Mm
@shanavanthika8284
@shanavanthika8284 2 жыл бұрын
Riyas
@soorajps6242
@soorajps6242 2 жыл бұрын
ക്ളീറ്റോ, മുത്ത്, തങ്കം നിങ്ങൾ അഭിനയിച്ചോളൂ, പക്ഷെ ജീവിക്കരുത്. സ്നേഹബന്ധത്തിന്റെ ഒരു പുതിയ എപ്പിസോഡ് ആയിരുന്നു ഇത്. അഭിനന്ദനങ്ങൾ🌹🌹🌹.
@mbeditz7166
@mbeditz7166 2 жыл бұрын
Muthu(Thakkili),,,,,,😍🥰 ellavarumkudi jeevichu thakarkkukayaanu❤❤poli
@choicekitchenkerala6178
@choicekitchenkerala6178 2 жыл бұрын
മുത്തും തങ്കവും സൂപ്പർ 💯💯 ഇനി തിങ്കളാഴ്ച്ച വരെയുള്ള കാത്തിരിപ്പാണ് വല്ലാതെ വിഷമിപ്പിക്കുന്നത് ,😭😭😭
@bindhushaji9164
@bindhushaji9164 2 жыл бұрын
Sathyam😭
@aswathysumesh7775
@aswathysumesh7775 2 жыл бұрын
Sathyam.. Enthukondanavo friday episode illathath.?
@manojkaungalmanoj200
@manojkaungalmanoj200 2 жыл бұрын
വളരെ നല്ല എപ്പിസോഡ് എല്ലാവർക്കും എൻറെ എല്ലാവിധ ആശംസകളും
@anazrahim2011
@anazrahim2011 2 жыл бұрын
ഇന്ന് ഇവിടെ പുട്ട് ഉണ്ടാക്കിയപ്പോൾ ഞാൻ വിചാരിച്ചു lilly റോക്സ് 🤣
@ajeshksajesh7472
@ajeshksajesh7472 2 жыл бұрын
Put comedy Etill eppozhumullathanallo
@anilkumarr7097
@anilkumarr7097 2 жыл бұрын
ഇന്ന് അളിയൻസ് കലക്കി ,മനസ്സിന് ഒരു കുളിരിമ
@sajidagp3572
@sajidagp3572 2 жыл бұрын
ഭർത്താവ് ഭർത്താവ് തന്നെ മക്കൾ മക്കൾ തന്നെ🖤
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
എല്ലാവരും പൊളിച്ചു especially മുത്ത് കിടിലം ആയിരുന്നു
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
Awesome acting by everyone 💕💕💕💕💕💕💕💕💕💕💕💕💕💕
@drewprime2666
@drewprime2666 2 жыл бұрын
actually cletus and thangam super
@jishashibu9268
@jishashibu9268 2 жыл бұрын
Aliyans ishtam 🥰🥰🥰 കുറച്ചു നാളുകൾക്കു മുന്ന കുറച്ചു eposode kandath. ആദ്യം മുതൽ കണ്ടു പിന്നെ. ഇപ്പൊ daily youtubil notification വരുമ്പോഴേ. കാണും .. 🥰🥰🥰..
@akhilchandran5387
@akhilchandran5387 2 жыл бұрын
Njanum aganayirunu
@sushijoy2264
@sushijoy2264 2 жыл бұрын
Great
@sophymathew9384
@sophymathew9384 2 жыл бұрын
Mother daugther relationship❤️
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
Last അമ്മയും മോളും കണ്ണ് നിറച്ചു 😥 പക്ഷെ ക്ലിറ്റോ 🤣🤣🤣
@antonyjoseph1469
@antonyjoseph1469 2 жыл бұрын
😄😄😄
@shemeerashemi2533
@shemeerashemi2533 2 жыл бұрын
സത്യം
@anuvarun6867
@anuvarun6867 2 жыл бұрын
എന്നാലും മുത്തിന് ഇന്നലെ സാമ്പാർ കൊടുക്കാത്തത് മോശമായി പോയി
@nidhizworld6613
@nidhizworld6613 2 жыл бұрын
mother n daughter combo super
@AM-be5px
@AM-be5px 2 жыл бұрын
Lilly" vathakam" so fantastic comedy.
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
Sayyu kollaam 😍😂🥰😂
@afitube5301
@afitube5301 2 жыл бұрын
മുത്ത് കരയിപ്പിച്ചു സൂപ്പർ 👍👌👌👌
@meeraarun7424
@meeraarun7424 2 жыл бұрын
അമ്മയും മോളും കരയിപ്പിച്ചു 😇
@vinuvinod4740
@vinuvinod4740 2 жыл бұрын
Muthu karepichu. Today episode superrr.. I m from karnataka .i love Aliyans episode
@chinnachinnakadhaigal43
@chinnachinnakadhaigal43 2 жыл бұрын
What a wonderful script !"
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Muthu and thangam super. Clettoo kalaki.. Kuruchu salt undoo nu nokkan vannadha😀
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
Muthu, Thankam movement super 👍👍👍👍🌺🌹🌹
@AmbilyAnilkumar1979
@AmbilyAnilkumar1979 2 жыл бұрын
മഞ്ജുവിന്റെ മുഖത്ത് നോക്കിയാൽ പല്ല് വേദന വന്നു സഹിക്കാൻ വയ്യാതെ നിൽക്കുന്ന ഒരു ഫീൽ നമുക്ക് തോന്നും..എന്ത് മിടുക്കിയാണ്... സൂപ്പർ.. അഭിനയമാണ് എന്ന് തോന്നില്ല.. ഇനി ശരിക്കും മഞ്ജുവിന് പല്ലുവേദന ആയിരുന്നോ..🤔👏👏👏👏👏
@geethakumari6766
@geethakumari6766 2 жыл бұрын
മഞ്ജു ജീവിക്കയാണല്ലൊ
@rekhasunil820
@rekhasunil820 2 жыл бұрын
ക്‌ളീറ്റോയുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ 👌👌👌.
@vv_vlogs695
@vv_vlogs695 9 ай бұрын
മഹാ ബോർ
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
ക്ലീറ്റൊ യുടെ അഭിനയ്ം.ആ മുഖഭാവം super.👍👍👍🔥🔥❤ മുത്തെ കണ്ണ് നിറഞ്ഞു. 😂❤️മഞ്ജു സൂപ്പർ. ❤🔥👍👍❤അളിയൻസ് എല്ലാവരെയും ഇഷ്ടം. അളിയൻസ് അതുഗ്രൻ ❤👍❤❤❤❤❤❤❤❤❤❤👍👍👍👍👍🔥🔥🔥🔥🔥🔥🔥💯💯💯💯💯😁😄😃😁😄😃
@sivaprasadpillai1960
@sivaprasadpillai1960 2 жыл бұрын
പോത്ത് എന്നു പറയണ്ടാ ബീഫ് എന്ന് പറയുക അവസാനം വരെ പണിയെടുപ്പിച്ചിട്ട് കൊന്ന് തിന്നുന്നതാണ് പോത്ത്‌ യഥാർത്ഥത്തിൽ ആരാണ് പോത്ത് ചിന്തിക്കുക
@smithaanilnair5299
@smithaanilnair5299 2 жыл бұрын
മുത്ത് കരയിപ്പിച്ചു ട്ടോ. അഭിനയം കലക്കി👌❤️❤️❤️❤️❤️❤️
@dre985
@dre985 2 жыл бұрын
തങ്കത്തിന് വായിൽ മിഠായി വച്ചു കൊണ്ടുള്ള ആ എരിവ് വലി സൂപ്പറായിട്ടുണ്ട്. അമ്മാവന്റെ ചന്ദനക്കുറിയും ഇ ട്ടുകൊണ്ടുള്ള പോത്ത് തീറ്റ അടിപൊളിയായിട്ടുണ്ട്.....
@kumarips5226
@kumarips5226 2 жыл бұрын
വെണ്ടയ്ക്ക അരിയേണ്ടത്.... തങ്കത്തിന്റ മറുപടി .. 👌👌👌😄😄😄😄
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyans ishttam🤩
@sekarchandru6462
@sekarchandru6462 2 жыл бұрын
Ammavan nice and sweet no words
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@suhrakallada3874
@suhrakallada3874 2 жыл бұрын
മുത്ത് കണ്ടില്ലേ അമ്മയ്ക്ക് കഴിക്കാൻ പറ്റാത്തതു കൊണ്ട് അവൾക്കും വേണ്ട. എന്നാൽ ക്ലീറ്റോ യോ തങ്കത്തിൻ്റെ മുമ്പിൽ നല്ല പിള്ള ചമഞ്ഞ് ഇപ്പുറത്തെ വീട്ടിൽ വന്ന് കഴിക്കുകയും ചെയ്തു കണ്ടില്ലേ ക്ലീറ്റോയുടെ തനിനിറം''
@antonyjoseph1469
@antonyjoseph1469 2 жыл бұрын
കഴിച്ചില്ല ഉപ്പു നോക്കിയത് ആണ് 😄😄
@alicejhon1381
@alicejhon1381 2 жыл бұрын
😆😆
@riyavpsosuneedvp3285
@riyavpsosuneedvp3285 2 жыл бұрын
Ellarum super ❤️
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Ee program Friday koodi venam ennu ullavar like adi
@user-pn9rn3ct6d
@user-pn9rn3ct6d 2 жыл бұрын
ക്ലിറ്റോ ചേട്ടൻ പെട്ടു 😂😂😂
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
താങ്കവും മുത്തും കരയിച്ചു
@vibeschannel2341
@vibeschannel2341 2 жыл бұрын
Ellavarum super
@jaisons6057
@jaisons6057 2 жыл бұрын
ഹെന്റമ്മോ ഒരു രെക്ഷേമില്ല... കിടിലോൽ കിടിലം..... ❤❤❤❤❤❤
@harisv.p1802
@harisv.p1802 2 жыл бұрын
ഓവർ ആക്കുന്നെങ്കിൽ അത് ക്ളീറ്റോ മാത്രമാണ്. ക്ളീറ്റോ ചിലപ്പോൾ വല്ലാതെ "അഭിനയിച്ചു" കളയുന്നു
@anaghashaji4086
@anaghashaji4086 2 жыл бұрын
7:30 pwolii 🤣🔥
@arunp9108
@arunp9108 2 жыл бұрын
സൂപ്പർ എപ്പിസോഡ്👌
@user-pj3hs9mk5i
@user-pj3hs9mk5i 2 жыл бұрын
അളിയൻസ് എല്ലാദിവസം വേണം
@lathevlogs
@lathevlogs 2 жыл бұрын
Muthi moleppoleyagannam makkalayaal . sneham undavanam manassil🥰🥰🥰🥰🥰❤️❤️❤️❤️👍👍👍
@ashaannie8077
@ashaannie8077 2 жыл бұрын
Thalachira.....Aliyans back to super 👍👍👍
@myworld7436
@myworld7436 2 жыл бұрын
ഫസ്റ്റ് ഞാൻ കണ്ടപ്പോൾ എനിക്ക് തോന്നി സ്വപ്നമാണെന്ന് 😄 വെറുതെ ഒരു ചളി അടിച്ചതാ 😂
@dszashalini
@dszashalini 2 жыл бұрын
Mutthum, thangavum.... Super acting
@shajahanp6786
@shajahanp6786 2 жыл бұрын
ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം
@aammusworld9085
@aammusworld9085 2 жыл бұрын
ലാസ്റ്റത്തെ 20 second മതി ഒന്നെങ്കിൽ ചിരിക്കാൻ അല്ലെങ്കിൽ കരയാൻ 🥰🥰
@letsdoit9825
@letsdoit9825 Жыл бұрын
I always notice no matter whichever country or whoever we are, women always shows compassion to ; friend, siblings , children, partner , husband , parents that if we see them suffering we dont dare even to sleep as we will take care of them until they feel okey. But it's not the same when it comes from men, they fall asleep or they shows that it's a burden; "not all the men".
@haliyabathoonsaleemhaliyab9275
@haliyabathoonsaleemhaliyab9275 2 жыл бұрын
Aliyansile muthine ettavum ishtam ullavar undo
@haliyabathoonsaleemhaliyab9275
@haliyabathoonsaleemhaliyab9275 2 жыл бұрын
Undo
@asharaf409asraf6
@asharaf409asraf6 2 жыл бұрын
Cleeto Thoke pettennu thanne Thek aakiyathu super 🤝👌
@ramzanhassan1798
@ramzanhassan1798 2 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ തലശ്ശേരി ഏരിയ
@anuphilip6233
@anuphilip6233 2 жыл бұрын
Very touching episode
@Raneez_yousuf
@Raneez_yousuf 2 жыл бұрын
Amma mol compo thankam muthu athukku mel oru serialilum cinemelum kandittillla . Ivar sherikkum ammmayum molum aaano ??
@tomvjcorona1
@tomvjcorona1 2 жыл бұрын
Cleetoyude climaxlulla navarasangal super
@jishathomas6418
@jishathomas6418 2 жыл бұрын
അളിയൻ ഒരു ജീവിത കഥ ആണ് അതിന് ഒരു സംശയവുമില്ല Kaankan ലില്ലി തങ്കം മുത്ത് ക്ലീററസ് നല്ലു സീയു 😍😍😍😍😍 അളിയൻ എല്ലാ ദിവങ്ങളിലും വേണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ 💝💝💝💝💝
@noushadali1486
@noushadali1486 2 жыл бұрын
സൂപ്പർ സീരിയൽ കലക്കി
@shajahanpilakkal3549
@shajahanpilakkal3549 2 жыл бұрын
ഇന്ന് പുട്ട് ഉണ്ടാക്കിയപ്പഴേ വിചാരിച്ചു 😂😂😂😂😂😂😂😂
@beenabenny7354
@beenabenny7354 Жыл бұрын
ഇതാണ് സ്വന്തവും ബന്ധവും തമ്മിലുള്ള വ്യത്യാസം
@tggythgf1905
@tggythgf1905 2 жыл бұрын
അക്കോസേട്ടൻ ഇതൊരു വല്ലാത്തൊരു സ്വപ്നം ആയിപ്പോയല്ലോ...👅👅👅
@mariyammashibu8110
@mariyammashibu8110 2 жыл бұрын
Super
@tggythgf1905
@tggythgf1905 2 жыл бұрын
@@mariyammashibu8110 👌
@harikrishnanu2147
@harikrishnanu2147 2 жыл бұрын
അടിപൊളി ആയിരുന്നു ഇന്നത്തെ അളിയൻസ് ഗർഭിണിയായിരിക്കുന്നു ഭാര്യയെ എങ്ങനെ പറ്റിക്കാം എന്ന് അളിയൻ കണ്ടാൽമതി ഇത് അളിയന്മാർ കാണുന്ന എല്ലാവർക്കും മനസ്സിലാകണം
@tastyworld855
@tastyworld855 2 жыл бұрын
Muthu fans....
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
First thanne patichu kalanjallo 🔥pedichu poyi 😄
@hussainaraharahman6875
@hussainaraharahman6875 2 жыл бұрын
കണ്ണ് നിറയുന്ന ചിത്രീകരണം
@razzakksd4769
@razzakksd4769 2 жыл бұрын
ഇങ്ങനെ എൻ്റെ വീട്ടിലും സംഭവിച്ചാർന്നു
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 11 МЛН