Aliyans - 413 | അവസരം | Comedy Serial (Sitcom) | Kaumudy

  Рет қаралды 692,982

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 380
@Kaumudy
@Kaumudy 2 жыл бұрын
കൂടുതൽ വാർത്തകളുടെ അപ്ഡേറ്റ് തത്സമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളകൗമുദി ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
@ashkarsdpi208
@ashkarsdpi208 2 жыл бұрын
ആകെ കാണുന്ന ഒരു പരിപാടിയാണ് മറിമായം അളിയൻ എന്ന സീരിയൽ മറിമായം ടീമിന്റെ ഒരു വിധം ഉള്ള ആൾക്കാർ എല്ലാവരും ഉണ്ടായിരുന്നു അന്ന് കാണാൻ തുടങ്ങിയത് ഇന്നും കാണുന്നു
@aravindbiju445
@aravindbiju445 2 жыл бұрын
ഓ ഇപ്പോൾ ക്‌ളീറ്റയിക്കു ലീല്ല്യ വേണം ഇന്നലെ ലിലിക്കു പല്ല് വേദന ആയപ്പോൾ ക്‌ളീറ്റോ പോയോ അപ്പോൾ ക്‌ളീറ്റോ ഭയങ്കര തിരക്കായിരുന്നാലോ ഇപ്പോൾ ക്‌ളീട്ടോയ്ക്കു ഒരു ആവിശ്യം വന്നപ്പോൾ ലില്ലി വേണം
@saraswathys9949
@saraswathys9949 2 жыл бұрын
ഡെലിവറി കഴിഞ്ഞ ശേഷം കുഞ്ഞിന് ഇത് എത്രാമത്തെ ഇൻജക്ഷനാ 😜
@manojk1315
@manojk1315 2 жыл бұрын
കൊച്ച് ഞാൻ വിചാരിച്ചിട്ട് മാത്രം ഉണ്ടായതല്ലല്ലോ തങ്കത്തിന്റെ ടയലോഗ് പൊളിച്ചു 🤣🤣😄😄😄
@krishnaambika5760
@krishnaambika5760 2 жыл бұрын
ഈ നടരാജൻ ആള് കൊള്ളാം ക്ളീറ്റോയ്ക് പറ്റിയത് തന്നെ...ചിരിക്കാതിരിക്കാൻ പറ്റുമോ ഓരോ എപ്പിസോഡും സൂപ്പർ
@raviunni3053
@raviunni3053 2 жыл бұрын
അമ്മാവനെ കാണാതെ കുറേദിവസമായല്ലോ
@factwithambu1297
@factwithambu1297 2 жыл бұрын
ഒന്ന് പറഞ്ഞതിന് രണ്ടാമത്തെന് അൻസാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നടരാജൻ 🤣🤣.. അതിന് മറുപടി അൻസാറിന്റെ 🤣🤣🤣.. Nice combo.. ഇവരില്ലേൽ അളിയൻസ് കംപ്ലീറ്റ് ആവില്ല 💯❤️
@zakkiyahp4673
@zakkiyahp4673 2 жыл бұрын
ആണുങ്ങൾ അടുക്കളയിൽ കയറിയ ഇരട്ടി പണി ഉണ്ടാക്കും
@muhammedkottakotta3424
@muhammedkottakotta3424 2 жыл бұрын
ഇത് താങ്കത്തിന്റെ കൊച്ച് തന്നെയാണോ
@shahirsha399
@shahirsha399 2 жыл бұрын
അപ്പുകുട്ടൻ സർ,തരകൻ സർ,ആകെ കൺഫ്യൂഷൻ ആയല്ലോ ഡയറക്ടർ സാറെ
@animonanimon563
@animonanimon563 2 жыл бұрын
ഈ എപ്പിസോഡ് കണ്ടു ചിരിക്കാത്ത ആരേലും ഉണ്ടേൽ അവരെ ഒരു നല്ല ഡോക്ടർ കാണിക്കണം സൂപ്പർ എപ്പിസോഡ് 🙏
@avlogwithridha8026
@avlogwithridha8026 2 жыл бұрын
Aliyans fans like Adichee muth fans👌😊😊
@gopakumarkd
@gopakumarkd 2 жыл бұрын
Tharakan സാറിന്റെ മാറി അപ്പുക്കുട്ടൻ സാറിന്റെ പാർട്ടിയിൽ ആണല്ലോ ഇപ്പോൾ ക്ളീറ്റസ് പിന്നെങ്ങനെ തരകൻ സാറിന്റെ ലെറ്ററുമായി പോകുന്നു എന്ന് പറയുന്നത് മനസ്സിലാകുന്നില്ല 🤔🙄
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
നടരാജന് ഒരു സ്വാഭാവികമായ മനുഷ്യവേഷം കൊടുക്കാൻ മറക്കല്ലേ
@rajeshhoora4095
@rajeshhoora4095 2 жыл бұрын
എല്ലാം കിടക്കുന്ന കനകന്റെ ആ ചിരി...
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaa aa Suuuuuuuuuuupppp RRRRRR💙💙💙💙💙💙
@christeena3343
@christeena3343 2 жыл бұрын
വാവേടെ നോട്ടം നോക്ക് ആകെ കാണുന്ന ഒരു പ്രോഗ്രാം ഞാൻ 😍😍😍😍
@abhikallukalyani1688
@abhikallukalyani1688 Жыл бұрын
Ente favorite program 🥰oru divasam kittiyillenkil pazhayathenkilum kaananam💃
@unniunni2231
@unniunni2231 2 жыл бұрын
ഓരോ എപ്പിസോഡും ഓരോ മനുഷ്യന്റെ നിത്യജീവിതത്തിലെ സംഭവങ്ങൾ മറിമായം അളിയൻസ് ഒരിക്കലും മിസ്സ് ചെയ്യാറില്ല💝💝💝
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН