Aliyans - 605 | പ്രസാദമൂട്ട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 498,059

Kaumudy

Kaumudy

Жыл бұрын

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 414
@FRQ.lovebeal
@FRQ.lovebeal Жыл бұрын
അളിയൻസ് nte ഇതുവരെയുള്ള എല്ലാ എപ്പിസോടും യൂട്യൂബ് ന്നു കണ്ട ആരൊക്കെ ഉണ്ട് onn ഹാജർ ആയിക്കെ 😌😌😌
@suhrakallada3874
@suhrakallada3874 Жыл бұрын
തങ്കത്തിൻ്റെ അഭിനയം orginal ആയി തോന്നി. നല്ല എപ്പിസോഡ്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ക്‌ളീറ്റസ് ഇന്നെങ്കിലും ഒന്ന് ജയിച്ചു കണ്ടല്ലോ 🙏👍😂😂
@MrJoy8888
@MrJoy8888 Жыл бұрын
ക്ലീറ്റോ ഇന്ന് ശരിക്കും സ്കോർ ചെയ്തു ....അവസാനത്തെ ആ വരവുണ്ടല്ലോ .....നമ്മുടെ ചില ന്ത്രിമാർ വിദേശപര്യടനം കഴിഞ്ഞു വരും പോലെയുണ്ട്😅😅😅😅
@vinayakkanil7806
@vinayakkanil7806 Жыл бұрын
സന്തോഷം അയി ഗോപി ഏട്ടാ അവസാനം ക്ലിറ്റോ ജയിച്ചല്ലോ ഞാൻ കരുതി മൂങിയത്താണന്ന്. കനകൻ :പേന കൊണ്ട് സൈഡിലോട്ട് എഴുത് 😂😂😂
@abupalakkadan9170
@abupalakkadan9170 Жыл бұрын
എന്റുമ്മോ ... ഇനി ഞാൻ മരിച്ചാലും വേണ്ടില്ല ..ക്ലീറ്റപ്പൻ ജയിച്ചല്ലോ 😂😂🎉❤
@rachelthomas455
@rachelthomas455 Жыл бұрын
Kanakante makkal ayitt avarude personality kk okkunna randu makkale select chaithu kude? Arum negative ayitt yedukkalle.. Njan paranju yenne ullu.. Sayyuvum, nalluvum nallatha but ee serialinu set akunnilla... Yente abhiprayathod yojikkunnavar undo?
@kavithapanikar1806
@kavithapanikar1806 Жыл бұрын
ഏറെക്കാലത്തിനുശേഷം ഒരു നല്ല episode കണ്ടു...
@arunp8191
@arunp8191 Жыл бұрын
ഒത്തിരി നാളു കൂടി നല്ലൊരു എപ്പിസോഡ് കണ്ടു. പക്ഷേ കുടുംബക്കാർ നടത്തിയിട്ടു എല്ലാ കുടുംബക്കാരും ഇല്ല.
@rajigopakumar4299
@rajigopakumar4299 Жыл бұрын
അമ്മായി ചുരിദാർ ഇട്ടു പാവം തങ്കത്തിനു കൂടി ചുരിദാർ ആക്കി കൊടുക്കണേ 😃എന്തായാലും കലക്കി 🙏
@Foxtale24
@Foxtale24 Жыл бұрын
ഇനി 3 ദിവസം പഴയ എപ്പിസോഡ് കണ്ട് ആശ്വസിക്കാം...thangam & cleetto സൂപ്പർ...👌👌അമ്മയായിട്ട് thangam ജീവിക്കുകയാണ് ...🤗തക്കുടു & തങ്കം ക്യൂട്ട് ആണ്....
@neenuaneesh
@neenuaneesh Жыл бұрын
Aliyans കാണാൻ കാത്തിരിക്കുന്നവർ like pls.....100 like തരുമോ
@sinixavierk3262
@sinixavierk3262 Жыл бұрын
ആരാധകരെ ശാന്തരാകുവിൻ ക്ലീറ്റസ് മത്തായി വിജയിച്ചിരിക്കുന്നു 🎉🎉🎉🎉
@anagha.rrajan1124
@anagha.rrajan1124 Жыл бұрын
ക്ളീറ്റോ ജയിച്ചു കാണുന്ന എപ്പിസോഡ് ❤️😍 ഒരു രസ 🥰
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
ക്ലിറ്റസ് ഒരു ജഗതി ആയി മാറുന്നു ജില സമയങ്ങളിൽ. എന്ന് തോന്നിയവർ..ഒരു ലൈക്‌ 👍 എനിക്ക് അങ്ങിനെ പല ഡയലോകിലും തോന്നി😅😅😅😅😅
@jobigeorge1557
@jobigeorge1557 Жыл бұрын
ക്‌ളീറ്റസ് മത്തായി സൂപ്പറാ 😊😂
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ.. episode ആയിരുന്നു...നമ്മുടെ cleetochan ജയിച്ചല്ലോ പൊളിച്ച്...സൂപ്പർ❤🎉😀👍👍
@surendranv9863
@surendranv9863 Жыл бұрын
അടിപൊളി എപ്പിസോഡ്. കൂടുതൽ ഒന്നും പറയാനില്ല. ഇത് പോലെ ഉള്ള എപ്പിസോഡ് കൾ പ്രതീക്ഷിക്കുന്നു 😊
@sahadkahar9604
@sahadkahar9604 Жыл бұрын
ഈ എപ്പിസോഡ് ക്ലീറ്റോ കൊണ്ടുപോയി👍🏻😉
@neelambaranpanicker5615
@neelambaranpanicker5615 Жыл бұрын
Super acting by Riyaz ikka. Very nice enjoyed sooooo much
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 204 М.