Aliyans - 614 | ആഗ്രഹങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 610,028

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 279
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻രാജീവ്‌ കരുമാടി ഉള്ളതിനാൽ അമ്പലപ്പുഴ, കരുമാടി സ്ഥലങ്ങൾ ഇതിൽ വന്നു. സ്ത്രീ പുരുഷ സൗഹൃദം എപ്പോഴും തെറ്റി ധരിക്കും ഇവിടെ അത് നല്ല ബന്ധം ആയി അവതരിപ്പിച്ചു 👌🙏🏻
@valentinedsouza7952
@valentinedsouza7952 Жыл бұрын
😊?
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
തിങ്കളാഴ്ച ആവാൻ വെയിറ്റ് ചെയ്ത് ഇരുന്നവരുണ്ടോ 👍👍🥰🥰❤️❤️
@Am_Happy_Panda
@Am_Happy_Panda Жыл бұрын
ബെസ്റ്റ് .. ഇവിടെ ഞങ്ങൾ തിങ്കളാഴ്ച ആവല്ലേ എന്നാ പ്രാർത്ഥിക്കുന്നെ .. അകെ ഒരു സൺഡേ ലീവ് കഴിഞ് ജോലിക്ക് പോകണമല്ലോ എന്ന ഓർത്ത് 🤭
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
​@@Am_Happy_Panda 😂😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
@@Am_Happy_Panda 😂😂😂
@smnair3168
@smnair3168 Жыл бұрын
ഇല്ല
@UsmanUsman-bx5bv
@UsmanUsman-bx5bv Жыл бұрын
ഉണ്ട്
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ക്‌ളീറ്റോ വന്നാൽ എപ്പിസോഡ് വേറെ ലെവൽ ആവും 😂😂👌👌👍👍🥰🥰🥰
@Beetcoii2
@Beetcoii2 Жыл бұрын
Varatha episode kanarille than
@sajisimon3914
@sajisimon3914 Жыл бұрын
Bvvhj M
@geethashridharan7749
@geethashridharan7749 Жыл бұрын
seriously...well said...with additional Ronald..it is all the more superb...
@bhageerathikunjamma1464
@bhageerathikunjamma1464 Жыл бұрын
​@@Beetcoii2 😊😊😊
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
@@Beetcoii2 kanum..athukondalle paranjath 😂😂
@lambooji2011
@lambooji2011 Жыл бұрын
Ronald holding toy so hilarious🤣🤣🇳🇬🇮🇳🎊👍
@swapnak351
@swapnak351 Жыл бұрын
എനിക്കു ഇഷ്ട്ടമുള്ള സീരിയൽ ആണ് അളിയൻസ്
@johnsonjohnsonprasad7180
@johnsonjohnsonprasad7180 Жыл бұрын
അയ്യോ ഞങ്ങളറിഞ്ഞില്ല സ്വപ്നചേച്ചി
@milan9159
@milan9159 Жыл бұрын
@@johnsonjohnsonprasad7180 ഇപ്പൊ അറിഞ്ഞില്ലേ ജോൺസൻ ചേട്ടാ
@Laljoh
@Laljoh Жыл бұрын
ഐന്??
@ramachandran5854
@ramachandran5854 Жыл бұрын
കൊള്ളാം എല്ലാവരും സൂപ്പർ. റൊണാൾഡിന് കോമഡി നല്ല പോലെ വഴങ്ങും❤
@dhanyatigi5830
@dhanyatigi5830 Жыл бұрын
Ronald munbu Asianet comedy stars il undayirunnatha
@mariyammashibu8110
@mariyammashibu8110 Жыл бұрын
​ Super
@ramachandran5854
@ramachandran5854 Жыл бұрын
@@dhanyatigi5830 ഞാൻ ആദ്യമായിട്ടാ കാണുന്നത് ഈ സീരിയലിൽ👍
@jameelatc7712
@jameelatc7712 Жыл бұрын
ക്ലീറ്റസ് എത്രാമത്തെ പരിക്കാണ്!
@newkudir6439
@newkudir6439 Жыл бұрын
​@@dhanyatigi5830 elsq a dlfpq sklre ulud😮
@munnaasvibez4609
@munnaasvibez4609 Жыл бұрын
ഓടാൻ പോലും അറിയാത്ത ഒരു മനുഷ്യൻ. 😂😂😂😂😂 അത് കലക്കി 😂
@shylajamohan2863
@shylajamohan2863 Жыл бұрын
😂
@gamerpsycho3972
@gamerpsycho3972 Жыл бұрын
Aa dialogue thankam paranjarunnel pwolichene
@mr_uniquei
@mr_uniquei Жыл бұрын
Aliyans nte script writer rajiv karumady chettan😍😂😀...😊😊
@shibikp9008
@shibikp9008 Жыл бұрын
ഒർജിനാലിറ്റി അതാണ് അളിയൻസ് ❤️❤️❤️
@vasanthynn2901
@vasanthynn2901 Жыл бұрын
Correct...❤💗🧡💓👍👍👍👍
@jayarajpv5545
@jayarajpv5545 Жыл бұрын
" ഓടാൻ പോലും അറിയാത്ത ഒരു മനുഷ്യൻ "... ലില്ലി റോക്സ് 😃😃😃😃
@binopeter4961
@binopeter4961 Жыл бұрын
ഈ എപ്പിസോഡിന്റെ സ്ക്രിപ്റ്റ് എഴുതുന്നത് രാജീവ് കരുമാടി ആണ്. പുള്ളിക്കാരൻ തന്നെ RDP മെമ്പർ ആയി വന്നിരിക്കുന്നു. 👍👍
@thasliyasadik5868
@thasliyasadik5868 Жыл бұрын
Aliyans daily venam aayirunnu🤗
@rajkumarkg2998
@rajkumarkg2998 Жыл бұрын
റോളഡിന് പാർട്ടിയുടെ എല്ലാവിധ സപ്പോർട്ട് ഉണ്ടാകും........ 👍👍👍👍👍👍
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ക്ളിട്ടോ മാത്രമല്ല അളിയൻസിലെ എല്ലാവരും സൂപ്പർ അല്ലേ.കനകൻറ വീട്ടിലെ രണ്ടു കുട്ടികൾ.ഇളയകുട്ടിയും.ഇവരെ എല്ലാവരെയും ചേർത്ത് ഒരു ചെറു ഹാസൃ സിനിമചെയ്താൽ ഹിറ്റ് ആവില്ലേ.ംആശംസ
@beenab
@beenab Жыл бұрын
ആര് ചെയ്യാൻ നല്ല കലക്കാരൻമാരെ ഒരു സംവിധായകനും കാണില്ല. ഒരു സിനിമയിൽ അഭിനയിച്ച കുറെ ജാഡക്കാരികളെ അറിയൂ
@this.is.notcret
@this.is.notcret Жыл бұрын
ഇവരെ എല്ലാവരെയും ചേർത്ത് ചെയ്താൽ അത് സിനിമയാകില്ല അളിയൻസ് ആകും 😀😀
@chandral5979
@chandral5979 Жыл бұрын
​@@beenabsathyam
@ushaa5125
@ushaa5125 Жыл бұрын
പാർട്ടിക്ക് രക്ത സാക്ഷി വേണ്ടേ 😂
@Wanderingsouls95
@Wanderingsouls95 Жыл бұрын
റൊണാൾഡ് പാവേം പിടിച് നിക്കണ നിപ്പ് 😂 ഇമ്മിണി വല്യ തക്കുടു ❤
@hanasalam1
@hanasalam1 Жыл бұрын
@@sumeshsubrahmanyansumeshps7708 your
@ushakgnair7560
@ushakgnair7560 Жыл бұрын
​@@sumeshsubrahmanyansumeshps7708 😊po😊 op oo
@josephjohn5298
@josephjohn5298 6 ай бұрын
Cleeto ഉടെ കരച്ചിൽ ആണ് കേൾക്കാൻ രസം..😂
@manjupramod3792
@manjupramod3792 Жыл бұрын
ഓടാൻ പോലും അറിയാത്ത മനുഷ്യൻ 😅😅😅 ലെ ലില്ലി 😅
@haneefipallangod3132
@haneefipallangod3132 Жыл бұрын
അമ്മയും അമ്മാവനും എവിടെ
@sumangalaks9417
@sumangalaks9417 Жыл бұрын
നല്ല എപ്പിസോഡ് ആണ് കേട്ടോ ❤️🥰
@shijinshiji3643
@shijinshiji3643 Жыл бұрын
പലരും ഗസ്റ്റായി വന്നുപോയി പക്ഷേ റൊണാൾഡ് വന്നത് ഒരു ഒന്നൊന്നര വരവായിരുന്നു എല്ലാവരുടെയും മനസ്സ് കീഴടക്കിക്കളഞ്ഞു
@geethakumaryamma8701
@geethakumaryamma8701 Жыл бұрын
Athe
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@SameerWdReDtz
@SameerWdReDtz Жыл бұрын
റൊണാൾഡോ പോയാൽ തീർന്നു
@aboobackermohamedpk4759
@aboobackermohamedpk4759 Жыл бұрын
5😅
@moosakoya5289
@moosakoya5289 11 ай бұрын
​@@geethakumaryamma8701😊😊😅
@__arun_dk__
@__arun_dk__ Жыл бұрын
😂Rajeev karumady kkit Cheriya oru kottu😎😀
@fathima5132
@fathima5132 Жыл бұрын
Innale ഇരിട്ടി ഒരു mrg functionil നിന്ന് അളിയൻസിലെ അമ്മയെ കണ്ടു.,.. എന്താ ഇപ്പോ ഇതിൽ വരാതെ എന്ന് ചോദിച്ചു അപ്പോ പറഞ്ഞു ഇപ്പോ ഫിലിമിൽ ഒകെ ആണ് പോകുന്നെ enn
@this.is.notcret
@this.is.notcret Жыл бұрын
ഇപ്പോൾ സിനിമയിൽ നിറഞ്ഞു നിൽക്കയല്ലേ
@sreejith9687
@sreejith9687 Жыл бұрын
ദൂരെ യാത്രയൊക്കെ പോകുമ്പോൾ വീട്ടിൽ പറഞ്ഞിട്ട് വേണ്ടേ പോകാൻ , അതല്ലേ അതിന്റെ സാമാന്യമര്യാദ. അല്ലെങ്കിൽ വീട്ടുകാർ പേടിക്കില്ലേ..
@hashimms8527
@hashimms8527 Жыл бұрын
ക്‌ളീറ്റോയുടെ സ്ലിപ്പർ ഷർട്ടും ആ വര മീശയും മാറ്റി പിടിച്ചുക്കൂടെ മാഷേ 😂😂😂😄😄😊😅😅😅
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
വീട്ടിലിരിക്കുമ്പോഴും ലിപ്സ്റ്റിക് വാരി തേച്ച് നിക്കുന്ന തങ്കം 😂🎉ലില്ലി ആണ് സിംപിൾ ❤
@vasanthynn2901
@vasanthynn2901 Жыл бұрын
Thankam..Film star alle..athaavum..🤣🤣🤣🤣
@meeraarun7424
@meeraarun7424 Жыл бұрын
ബാക്കി സീരിയലിൽ ഒരു lord പുട്ടി യും വാരി ഇട്ട് പട്ടു സാരിയും ചുറ്റി നിൽക്കുന്നതിനേക്കാൾ ഭേദം ആണ്... ഇത്തിരി ലിപ്സ്റ്റിക്ക് ഇട്ടത് അത്ര കുറ്റമല്ല 🙏
@sushantrajput6920
@sushantrajput6920 Жыл бұрын
There are lots of women are putting lipstick while they are at home. Orurutharude eshtam.
@minishjohn9649
@minishjohn9649 Жыл бұрын
Lipstick veetil ettaal yendha kozhappam
@santhoshsupersabin9828
@santhoshsupersabin9828 Жыл бұрын
@@minishjohn9649 താൻ പോയി ഒന്ന് ചോദിച്ചു നോക്കൂ അന്നേരം അറിയാം
@abdullaarafa7424
@abdullaarafa7424 Жыл бұрын
സൂപ്പർ എപ്പപിസോഡ്..
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള 😌എല്ലാ എപ്പിസോഡ് കണ്ട ആരോകെ ഉണ്ട്‌ 😌ഓടി 🏃‍♂️🏃‍♂️ചാടി വന്നേ 😌😌*
@geethas3247
@geethas3247 Жыл бұрын
ഞാനും
@vedhikavedhu6893
@vedhikavedhu6893 Жыл бұрын
ഞാനും
@SandeepChandran
@SandeepChandran Жыл бұрын
ഓടാനും ചാടാനും വയ്യ ..... 🫥🫥🫥
@babums9143
@babums9143 Жыл бұрын
ഹായ് സുഡാപി
@jayakumara6861
@jayakumara6861 Жыл бұрын
😂 എപ്പിസോഡ് അടിപൊളിയായിരുന്നു
@mjsmehfil3773
@mjsmehfil3773 Жыл бұрын
Rajeshji Nice content congrats... No over aching due to your direction. My precious method actors performed very well.. And new character was satisfying.. Congratulations.. God bless you all.. With regards prayers.. Sunny Sebastian Ghazal singer Kochi. ❤🙏
@tsbalasubramoniam8886
@tsbalasubramoniam8886 10 күн бұрын
What is unique in Aliyans serial is that , both Thangam & Lilli are always in Kitchen or washing clothes / vessels, or sweeping front side of the house or Dining table food eating, using easy chair and indulging in gossips. All these scenes are happening in everyone's house. Success lies here.
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
പണ്ടൊരു വീഴ്ച ഇതുപോലെ എനിക്കും പറ്റിയിട്ടുണ്ട്.. ഒരുത്തൻ കല്ലെടുത്ത് എറിയാൻ നോക്കിയതാ തെന്നിമാറി ഞാൻ കാനയിൽ വീണു.. അവൻ കല്ലെറിയാൻ ആയിട്ട് എന്നെ ഒന്ന് പേടിപ്പിക്കാൻ ഓങ്ങുക മാത്രമേ ചെയ്തുള്ളൂ.. എറിഞ്ഞു എന്ന് വിചാരിച്ചതാണ് എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് 😂
@monstergamer1539
@monstergamer1539 5 ай бұрын
😂❤😂😂😂
@shylajas5173
@shylajas5173 Жыл бұрын
ക്‌ളീറ്റോയുടെ അഭിനയം അടിപൊളി.. സൂപ്പർ എപ്പിസോഡ് 👌👌
@hananahhashim296
@hananahhashim296 Жыл бұрын
Ehehggeggghhefeas😃😃😃😔😃😔🤪😔😔🤪
@kunchusshameer7664
@kunchusshameer7664 Жыл бұрын
ഇങ്ങനെ പരിക്ക് പറ്റിയിട്ടും ഷർട്ടിൽ ഒരു തരി മണ്ണ് പോലും ഇല്ല, എങ്ങനെ സാധിച്ചു ക്ളീറ്റോ 😂😂😂
@vasanthynn2901
@vasanthynn2901 Жыл бұрын
Kleettone chila nerath jagatheede pole aanu ..lle..🤣🤣🤣🤣🤣
@MeenuSurya-oe4je
@MeenuSurya-oe4je Жыл бұрын
Ellarum poli♥️👌
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Paavam cleeto and old couples. Ronald nu njangalude support undagum😂😂😂
@firozmk-zm6sv
@firozmk-zm6sv Жыл бұрын
എന്‍റെ ടെന്‍ഷന്‍ മാറ്റാന്‍ വേണ്ടി കാണുന്ന സീരിയലാണ്.ഞാനൊരു പ്രവാസിയാണ്
@priyasanthosh100
@priyasanthosh100 3 ай бұрын
Same same
@sujamundaplackal5170
@sujamundaplackal5170 Жыл бұрын
Happy birthday അമ്പു അണ്ണാ 🥰🌹
@shobhasoman7118
@shobhasoman7118 Жыл бұрын
Super🙏🙏🙏
@prasanthkm5475
@prasanthkm5475 Жыл бұрын
ഓടാൻ പോലും അറിയാത്ത ക്‌ളീറ്റോ ചേട്ടൻ ലില്ലി റോക്‌സ് 😄
@sathyabhama397
@sathyabhama397 Жыл бұрын
Super
@this.is.notcret
@this.is.notcret Жыл бұрын
ഓടാൻ പോലും അറിയാൻ പാടില്ലാത്ത ഒരു മനുഷ്യൻ 😂😂😂 പിന്നെ എന്റെ ആങ്ങളക്ക് വയ്യാതിരിക്കുമ്പോഴല്ലേ ഒരു ചായ 😂😂😂ലില്ലി പെണ്ണ് പൊളി👍👍 റൊണാൾഡ് ചമ്മി 😂😂 മരുന്ന് കൊടുക്കാത്ത ആ ഹോസ്പിറ്റൽ ഏതാണാവോ വേദനയുടെ ഗുളികയെങ്കിലും കൊടുക്കും ഏത് ഹോസ്പിറ്റലിൽ പോയാലും അല്ലെങ്കിലും ഈ നാട്ടിൻ പുറത്തുള്ള ചില വിവരമില്ലാത്ത ആളുകൾ ഇങ്ങനെയാണ് ഒരു ആണും പെണ്ണും സംസാരിച്ചാൽ മതി ഓരോന്ന് പറഞ്ഞുണ്ടാക്കും..
@evangelinejacob8016
@evangelinejacob8016 Жыл бұрын
😂😂
@afhbcg7615
@afhbcg7615 Жыл бұрын
എത്ര ദിവസമായി എത്ര മാസമായി നിങ്ങടെ പ്രോഗ്രാം കണ്ടിട്ട് ഇതൊന്ന് ത്രില്ലായി വരുമ്പോഴേക്കും നിങ്ങൾക്ക് തോന്നിയതുപോലെ ചെയ്യല്ലേ ദിവസം അല്ലങ്കിൽ ഒന്നരാടം എന്തോന്നിത് നിങ്ങൾ വീഡിയോ സ്ഥിരമായി വിട് മറുപടി ഉടനെ പ്രതീക്ഷിക്കുന്നു
@sethulakshmi.s3130
@sethulakshmi.s3130 Жыл бұрын
🙌🏼🙌🏼🙌🏼
@hs123creative2
@hs123creative2 Жыл бұрын
ലില്ലിക്ക് ക്ലീറ്റസ് ഇനെ ചേട്ടാ എന്നു മാത്രം വിളിച്ചു കൂടെ. എന്തിനാ ക്കീട്ടോചെട്ടാ എന്ന് വിളിക്കുന്നത്
@ossammob5730
@ossammob5730 Жыл бұрын
nice
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli 😁😁😁
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍
@aayishanesrin5065
@aayishanesrin5065 7 ай бұрын
Aliyans e episode super 😂😂😂😂
@vimalkumarr6621
@vimalkumarr6621 Жыл бұрын
❤❤❤🎉🎉🎉
@rekhano1613
@rekhano1613 Жыл бұрын
Kalakan episode 😂👍👍
@sheikbasha4765
@sheikbasha4765 Жыл бұрын
Thangam chechi super
@bindusanthosh6761
@bindusanthosh6761 Жыл бұрын
Super സീരിയൽ ആണ് ഇത് ശരിക്കും ഒരു സീരിയൽ ആണ് ഇന്ന് പറയില്ല
@bindusanthosh6761
@bindusanthosh6761 Жыл бұрын
ശരിക്കും ഒരു കുടുബം കഥ
@sabujoseph383
@sabujoseph383 Жыл бұрын
Ronald super
@manoyanackal6322
@manoyanackal6322 Жыл бұрын
ഓടാൻ പോലും അറിയാൻ പാടില്ലാത്തൊരു മനുഷ്യൻ. ലില്ലി 😂
@sindhuvikas5799
@sindhuvikas5799 Жыл бұрын
കനകന്റെ ഒടിഞ്ഞ കൈ ശെരി ആയിട്ടും കൈ വിരലിലെ കേട്ട് അഴിക്കാറായിട്ടില്ല 😂😂
@dhanyatigi5830
@dhanyatigi5830 Жыл бұрын
Athu originalanu
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Pl.return back Ronald in his own house.S goodnothing fellow
@haneefhaneef8800
@haneefhaneef8800 Жыл бұрын
👌🌺🌺
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ആഹാ ക്‌ളീറ്റോ എത്തിയല്ലോ.. മൂന്നാല് എപ്പിസോഡ് ഇല്ലാരുന്നല്ലോ 🤭😊
@prameelasasikumar8623
@prameelasasikumar8623 Жыл бұрын
Ellarum koodi polichu😅😅😅😅...cleetto....😅😅😅😅😅 ronalde........thankom...kanakan lilli pennu😂😂😂😂
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good ❤❤❤
@PriyaSuresh-bw3sl
@PriyaSuresh-bw3sl Жыл бұрын
ഹായ്
@athiraparu8702
@athiraparu8702 Жыл бұрын
👌👌👌👌🥰🥰🥰
@tsbalasubramoniam8886
@tsbalasubramoniam8886 10 күн бұрын
I like Ronaldo very much. He is the Hero of Alyens .
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Namichu 🤣😂🤣
@rahulp7553
@rahulp7553 Жыл бұрын
തങ്കതിൻ്റെ ചില നേരത്തുള്ള വിവര മില്ലയ്മ വർത്തമാനം കേൾക്കുമ്പോ ദേഷ്യം വരും, കഴുത്ത് മേളതെ ഇരിക്കുന്ന ക്ലീട്ടോയുടെ അടുത്ത് ചെന്നിട്ട് തുണി പിഴിയാൻ പറഞ്ഞതു് വിവരം ഇല്ലായ്മ
@jayashivadasan2703
@jayashivadasan2703 Жыл бұрын
Ronaldo cute ❤️❤️
@presanthpb8053
@presanthpb8053 Жыл бұрын
Hai
@ekskoomanna8528
@ekskoomanna8528 Жыл бұрын
Hi
@tessyjohnjoseph8889
@tessyjohnjoseph8889 Жыл бұрын
അത് കലക്കി .. ഓടാൻ പോലും അറിയാത്ത മനുഷ്യൻ. തങ്കം.
@kailas-pi6np
@kailas-pi6np Жыл бұрын
അളിയൻസ് സ്ഥിരം കാണുന്നവർ ലൈക്‌ അടിക്ക്
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
സൂപ്പർ എപ്പിസോഡ്. ധാരാളം പഞ്ച് ഡയലോഗ്. ലില്ലി തകർത്തു. തങ്കം റൊണാഗ്രഡ് തക്കത്തിന് കാലുമാറുത്ത
@mytech8765
@mytech8765 Жыл бұрын
അവസാനം കണ്ടപ്പോ വിഷമം തോന്നി പോയി 👍👍👍
@raseenanassar
@raseenanassar Жыл бұрын
❤❤❤❤
@subashs5730
@subashs5730 Жыл бұрын
Cleettus mathayi MLA aavilley❤
@sajithsadadivan8627
@sajithsadadivan8627 Жыл бұрын
രാജീവ്‌ കരുമാടി 😂😂
@vasanthynn2901
@vasanthynn2901 Жыл бұрын
Engineyundu kleetto...🤣🤣🤣🤣🤣🤣🤣
@noufalalingal
@noufalalingal Жыл бұрын
എന്തു വാടെ റൊണാൾടെ full time ശാപ്പാട് തന്നെ ല്ലേ
@jenitac9088
@jenitac9088 Жыл бұрын
Episode time
@army12360anoop
@army12360anoop Жыл бұрын
തൊലിഞ്ഞ പരസ്യം വേണ്ടണ്ണാ
@mprama575
@mprama575 Жыл бұрын
It's ok...not bad...
@mins1376
@mins1376 Жыл бұрын
ഫട്ട്സ് ഏഫൂഡ്
@sruthi9417
@sruthi9417 11 ай бұрын
❤️
@chandral5979
@chandral5979 Жыл бұрын
Etrayum kazhivu ulla actors undayitum evare onnum cinema kark pidikilla
@tompauljohnson8719
@tompauljohnson8719 Жыл бұрын
This is small reminder to kaumudy and KZfaq. I am subscribing KZfaq to avoid advertisements. Now ads coming in beginning, middle, and end. So what is the point of monthly payment. So please try to avoid adding advertisements while editing videos and upload in KZfaq. KZfaq have to take action
@koyamp1358
@koyamp1358 Жыл бұрын
ശെരിക്കും വിരൽ മുറിഞ്ഞിട്ടുണ്ടോ ?
@srenivishnu9685
@srenivishnu9685 Жыл бұрын
Ronald 😂😂😂
@santhoshkumarml
@santhoshkumarml Жыл бұрын
❤😂❤
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 വയ്യ അങ്ങട് വന്നു ആ ഇരിപ്പുകാണാൻ എനിക്ക് വയ്യ മനസ്സിൽ ഉടായിപ് ദൈവങ്ങൾക്കൊപ്പം കൊണ്ട് നടക്കുന്ന ഒരു ചിത്രമുണ്ട് അത് അങ്ങനെ തന്നെ അവിടെ ഇരുന്നോട്ടേ തനിക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ലടോ 😜 ഉടായിപ് ക്ലീറ്റസ്😜 ഒരു ദേവാസുരം സ്റ്റയിൽ @ 15 - 05 - 2023 🌹
@nashwavp9017
@nashwavp9017 Жыл бұрын
41 mint 17000😍
@radeshr5303
@radeshr5303 Жыл бұрын
Good night
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
💖💖💖
@Indrayavam
@Indrayavam Жыл бұрын
Cleto is not well?
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏👏ക്‌ളീറ്റോ ചേട്ടൻ പൊളി 👏👏👏 അവസാനം നാത്തൂൻസ് കാലു മാറി 😊റൊണാൾഡ് മച്ചമ്പി ഇങ്ങനാണേൽ കൂട്ടുകാരി കൂടി വന്നാൽ ജഗപൊഗ തന്നെ 👌👌👌👌😊😊മുത്തേ 😊😊
@mallikaaravindakshan
@mallikaaravindakshan Жыл бұрын
0:22
@nesliraheed6913
@nesliraheed6913 Жыл бұрын
kanakanntte kayyikk ndha eppozhum muriv
@remakrish7884
@remakrish7884 Жыл бұрын
ക്‌ളീറ്റോ, കിലുക്കത്തിലെ ജഗതിയെ പോലെ
@user-fc9sd4dp9c
@user-fc9sd4dp9c 7 ай бұрын
😅😅 super
@vv_vlogs695
@vv_vlogs695 11 ай бұрын
സന്തോഷം ക്ലീറ്റോയ്ക്ക് നല്ല രണ്ട് കിട്ടിയല്ലോ
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
അണികളെ ബലിയാടാക്കാൻ ഇട്ടു കൊടുത്തു മുങ്ങുന്ന ഇപ്പോളത്തെ രാഷ്ട്രീയക്കാരുടെ സ്വഭാവത്തിന്റെ നേർ സാക്ഷ്യം ആണ് kleettochan😍
@thehistoryclass
@thehistoryclass Жыл бұрын
അതിനു kleeto അണി അല്ലാലോ നേതാവല്ലേ
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
@@thehistoryclass athalle paranjathu aadhyam odi vanna kandille Avasanam ariyathe kitti poyathalle
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
family is everything 🥺❤️ #shorts
0:16
Pop it GO
Рет қаралды 23 МЛН
Невероятный челлендж
0:51
TanobobaShorts
Рет қаралды 2,6 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 22 МЛН
Енот Тема накопал червей и принёс Лене 😨🪱
0:59
Тот самый енот Тёма
Рет қаралды 1,8 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 28 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 34 МЛН