Aliyans - 634 | പുനഃപ്രവേശനം | Comedy Serial (Sitcom) | Kaumudy

  Рет қаралды 414,652

Kaumudy

Kaumudy

Жыл бұрын

IBIS GROUP OF EDUCATIONAL INSTITUTIONS
Call: +91 96 454 333 31
Whatsapp: wa.link/nghcmo
Website: www.ibisacademy.in/
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 630
@user-alliee
@user-alliee Жыл бұрын
തിങ്കളാഴ്ചയാവാൻ കാത്തിരുന്നവർ ആരൊക്കെയുണ്ട് 😘🎉
@chakkarasachuvlog
@chakkarasachuvlog Жыл бұрын
പുരുഷൻ മുഖം കണ്ടപ്പോൾ തന്നെ ചിരിച്ചവർ undo😄
@sajith0708
@sajith0708 Жыл бұрын
വെള്ളിയാഴ്ച കൂടി അളിയൻസ് വേണമെന്നുള്ളത് എനിക്ക് മാത്രമാണോ തോന്നുന്നത് ❤❤❤
@bansurimedia5665
@bansurimedia5665 Жыл бұрын
Madhu as പുരുഷു ..മധു ഇവിടെയും പൊളിച്ചു. പുരുഷു എന്ന character മധു ചേട്ടന്റെ കയ്യിൽ ഭദ്രം. He is a talented artist
@malumalu9939
@malumalu9939 Жыл бұрын
നടരാജനെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ സന്തോഷം. അമ്മാവൻ കൂടി ഉള്ള എപ്പിസോഡ് വേണം. തമ്പി അണ്ണനും വേണം
@saralatk9370
@saralatk9370 Жыл бұрын
നടരാജൻ വീണ്ടും വന്നതിൽ സന്തോഷം. നല്ലൊരു എപ്പിസോഡ്
@sajeevjoseph5773
@sajeevjoseph5773 Жыл бұрын
പുരുഷുവിന്റെ എൻട്രി പൊളിച്ചു അതു പോലെ കനകന്റെ ലാസ്റ്റ് ഡയലോഗും. മച്ചമ്പിയും കൂടി വേണമായിരുന്നു 😂😂😂😂
@vinathamc-cb3uq
@vinathamc-cb3uq Жыл бұрын
ഈ നൂലും കൂടി പോയാലത്തെ അവസ്ഥ എന്ന തങ്കത്തിന്റെ ഡയലോഗ്, എന്റെ തങ്കം ചിരിച്ച് ചിരിച് 😂😂😂😂
@SN-mv9rb
@SN-mv9rb Жыл бұрын
പുരുഷു വിൻ്റെ മുഖത്തെ ഒരു നിഷ്കളങ്കത 😂😂 അയ്യോ എൻ്റെ പൊന്നെ ചിരിച്ച് മതിയായി
@abdulnazerv4397
@abdulnazerv4397 Жыл бұрын
ക്ലീറ്റോചേട്ടൻ്റെ വൈരാഗ്യം നഷ്ടപ്പട്ടു പോയതിന് ഒരു കേസ് എടുത്ത് അന്വേ ഷണം തുടങ്ങണം കനകൻ സാറേ...😅
@bineeshaudayamnathrababu9456
@bineeshaudayamnathrababu9456 Жыл бұрын
അര പിരി ഇളകിയ nadarajanu ഇനി മുഴു പിരി ഇളകിയ Purushan കൂട്ട് 😊😊😊😊
@Sajikamalam
@Sajikamalam Жыл бұрын
*ലെ തങ്കം :
@mufeedamufi5407
@mufeedamufi5407 Жыл бұрын
തങ്കവും പുരുഷുവും 👍🏻😍😍അയ്യോ കരയല്ലേ 😆
@swathyvipin62
@swathyvipin62 Жыл бұрын
എന്റെ പൊന്നോ ഈ eppisode പൊളിച്ചു മക്കളേ പുരുഷന്റെ entry തങ്കത്തിന്റെ വർത്താനോം..ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@princysanthosh90
@princysanthosh90 Жыл бұрын
ആഹാ നമ്മുടെ മധു ചേട്ടൻ (സഞ്ജു ലക്ഷ്മി )കിടുക്കി
@shinyanto9305
@shinyanto9305 Жыл бұрын
നടരാജൻ്റെ ബാക്കി ഇനി ഇതുപോലത്തെ മൊതലുകൾ ഉണ്ടാവോ നല്ല സാമ്യമുണ്ട് അടിപൊളി
@azeezvpr2635
@azeezvpr2635 Жыл бұрын
നടരാജൻ തിരിച്ചു വന്നു.
@Adhilaami
@Adhilaami Жыл бұрын
തങ്കം, അളിയൻസ് ടീമിന്റെയും തങ്കത്തെ ഇഷ്ട്ടപ്പെടുന്നവർക്കും തനി പത്തരമാറ്റു തന്നെ.. അളിയൻസിലെ എല്ലാ അഭിനേതാക്കളും സൂപ്പർ ആണ്.. പുരുഷു നല്ല അഭിനയം.. എൻട്രി സൂപ്പർ...
@shahirsha399
@shahirsha399 Жыл бұрын
ഇന്ന് മൊത്തം കോമഡി അടിപൊളി എപ്പിസോഡ് തങ്കം സൂപ്പർ
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻ശ്രീ. രാജീവ് കഥ, മനസ്സിലാക്കി ചെയ്ത അഭിനേതാക്കളും 👌പുതിയ നടനും കിട്ടിയ ഭാഗം മികച്ചതാക്കി 🙏🏻
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 12 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН