Aliyans - 729 | സിദ്ധന്റെ വിശേഷം | Comedy Serial (Sitcom) | Kaumudy

  Рет қаралды 409,590

Kaumudy

Kaumudy

8 ай бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 486
@lalithampikaringworkadoork1996
@lalithampikaringworkadoork1996 8 ай бұрын
പഴയ 16 വർഷത്തെ കണക്കുകൾ ഒക്കെ മറന്നു പോവുകയാണെന്ന് തോന്നുന്നു തങ്കവും ക്ലീറ്റസും തമ്മിൽ പ്രേമിച്ചിട്ടുമില്ല കല്യാണത്തിന് തലേദിവസം തങ്കം പോയി ക്ലീറ്റസിന്റെ കാലു പിടിച്ചു അങ്ങനെയാണ് ക്ലീറ്റസ് തങ്കത്തിനെ കൊണ്ടുപോയ എന്നാണ് പറഞ്ഞിരുന്നത് പിന്നെ എവിടുന്നു വന്നു ഈ ലൗ ലെറ്റർ
@sudheerhassankutty4847
@sudheerhassankutty4847 8 ай бұрын
മാത്രമല്ല പ്രേമിച്ചുനടന്നപ്പോൾ നാരങ്ങ മിഠായി കൊടുത്ത സീനും മുമ്പ് വന്നിട്ടുണ്ട്
@manojnambiar5594
@manojnambiar5594 8 ай бұрын
😊😊😊
@rejithahari8912
@rejithahari8912 8 ай бұрын
ഞാനും അതാണ് ആലോചിക്കുന്നത്, ക്‌ളീറ്റോക്ക് ലൈവ് ഒന്നുമില്ലായിരുന്നു 🤣
@alexusha2329
@alexusha2329 8 ай бұрын
Exactly. I commented about this
@jijishibu6307
@jijishibu6307 8 ай бұрын
അതുതന്നെ
@kochumadhavann9109
@kochumadhavann9109 8 ай бұрын
നിലവാരമില്ലാത്ത എപ്പിസോഡുകളെ പോലും സൂപ്പർ എന്നും കിടിലൻ എന്നും പറഞ്ഞു പ്രോത്സാഹിപ്പിക്കുന്നതാണ് ഈ സീരിയലിന്റെ ശാപം. അഭിനേതാക്കൾ നന്നായി അഭിനയിക്കുന്നു എന്നതു നേര് തന്നെ. പക്ഷേ പല കഥകളും വെറും ചവറാണ്. അതിനെ വിമർശിച്ചില്ലെങ്കിൽ അളിയൻസിന്റെ നിലവാരം കീഴോട്ടു പോകും.
@smnair3168
@smnair3168 8 ай бұрын
Very Good. You are correct
@gireeshchira5799
@gireeshchira5799 8 ай бұрын
👍അത് തുടങ്ങിയിട്ട് കുറച്ചായി അവിടുന്നിങ്ങോട്ടു നിലവാരത്തിന്റെ കാര്യം എന്നേ തീരുമാനമായി ഇപ്പൊ കുറേ വിവരക്കേടും അഹങ്കാരം അല്ലാതെ എന്താണുള്ളത് അഭിനയിക്കുന്നവരുടെ കാര്യത്തിൽ റൊണാൾഡും ഇടയ്ക്കു വരുന്ന അൻസാറും ok ബാക്കി ഒക്കെ ഒരു പ്രഹസനം മാത്രം
@Shibikp-sf7hh
@Shibikp-sf7hh 8 ай бұрын
എന്നാലും ലോജിക്കില്ലാത്ത ഉപ്പും മുളകിനെക്കാൾ ഭേദമാണ്
@subithas1288
@subithas1288 8 ай бұрын
കറക്റ്റ്
@NishadNishad-mt3cb
@NishadNishad-mt3cb 8 ай бұрын
Avarude nilavaram avaruthanne kalayunnu
@dhijithpottu3135
@dhijithpottu3135 8 ай бұрын
പുല്ല്.. ആശയ ദാരിദ്ര്യം നന്നായിട്ട് ഫീൽ ചെയ്യുന്നുണ്ട്... അമ്മാവനെ ഇടക്ക് ഒന്ന് വരുത്തികൂടെ... അങ്ങേര് വന്ന എപ്പിസോഡ് പൊളി ആണ്
@ramakrishnan.pparayil5874
@ramakrishnan.pparayil5874 8 ай бұрын
ലില്ലിയുള്ള ഓരോ ഫ്രെയിമും സൂപ്പർ. അളിയൻസിൽ നല്ല ഫാൻ ബേസുള്ള താരമാണ് ലില്ലി....
@evanelroy6353
@evanelroy6353 8 ай бұрын
അളിയൻസിൽ ഞങ്ങളുടെ മുടിയനെയും കൂട്ടിയതിൽ സന്തോഷം.
@Meimei__243
@Meimei__243 8 ай бұрын
ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ??? 😡മുടിയൻ വന്നു.... സന്തോഷം. ❤️❤️❤️❤️. ഓവറാക്കി ചാളവാക്കല്ലേ..... പ്ലീസ്‌
@shaginshaju9970
@shaginshaju9970 8 ай бұрын
Mudiyan overanu
@Harikrishnan-tj5qj
@Harikrishnan-tj5qj 8 ай бұрын
അയ്യേ ആപൊട്ടൻ വന്നോടെ അളിയൻസ് തീർന്നു....
@MohammadEyas-ii8yp
@MohammadEyas-ii8yp 8 ай бұрын
​@@Harikrishnan-tj5qjcorrect
@MohammadEyas-ii8yp
@MohammadEyas-ii8yp 8 ай бұрын
Mudiyane ozhivakuka
@ninurafi
@ninurafi 8 ай бұрын
അളിയൻസ് ഇപ്പൊൾ ഒരു രസം ഇല്ലാത്ത പോലെ ഫീൽ ചെയ്യുന്നു.. പഴയ രസം എല്ലാം പോയ പോലെ..
@user-dk1bf9tz6b
@user-dk1bf9tz6b 8 ай бұрын
ivan engane und..ivan vanne pinne kaanan thinniyittilla
@bindukummanat8765
@bindukummanat8765 8 ай бұрын
കുട്ടികളെ വേണ്ടാത്ത kanakanum ലില്ലിയും. ഭാര്യയും മക്കളും വേണ്ടാത്ത റൊണാൾഡും 😂
@kavithabl5110
@kavithabl5110 8 ай бұрын
കനകന്റെ കുട്ടികളെ കാണിക്കാത്തത് നല്ലത്. ഒട്ടും അഭിനയിക്കാൻ അറിയില്ല.
@NISHASWORLD419
@NISHASWORLD419 8 ай бұрын
😂😂😂
@roserose-pm4dy
@roserose-pm4dy 8 ай бұрын
Kanakanu makkal ellathatha nallathu
@Samiz48
@Samiz48 8 ай бұрын
ഇന്ന് കുറച്ചു നേരത്തെ ആയോ
@semimolabdulaziz3655
@semimolabdulaziz3655 8 ай бұрын
3 days ellalo
@sheebam.r1943
@sheebam.r1943 8 ай бұрын
എല്ലാരും കൂടി ടൂർ പോകുന്ന ഒരു episode വേണം. ക്യാമറയും കൂടെ പൊയ്ക്കോട്ടേ
@VijayKumar-cx4jb
@VijayKumar-cx4jb 8 ай бұрын
ക്ളീറ്റസ് എന്നാണ് തങ്ക ത്തിനു ലെറ്റർ എഴുതിയത് തങ്ക ത്തിന്റെ കല്യാണതിന്റെ അന്ന്ല്ലേ പോകാമെന്നു ചോദിച്ചത്
@jubimathew3169
@jubimathew3169 8 ай бұрын
No logic wit the story line😮
@SunilKumar-xo3gj
@SunilKumar-xo3gj 8 ай бұрын
കല്യാണത്തിന്റെ തലേന്ന് ആണല്ലോ തങ്കം ക്ലീറ്റോയെ ഇഷ്ടമാണെന്ന്പറഞ്ഞത്.അപ്പോൾ പ്രേമലേഖനം എങ്ങനെ വന്നു
@manojnambiar5594
@manojnambiar5594 8 ай бұрын
😅😅
@dileepmv7438
@dileepmv7438 4 ай бұрын
അപ്പോഴും തങ്കം ക്‌ളീറ്റയേ ഇഷ്ടമാണെന്ന് പറഞ്ഞില്ല. തനിക്ക് ആ വീട്ടിൽനിന്നും പോകേണ്ടെന്നും ക്ളീറ്റോയ്ക്ക് തന്നെ കെട്ടിക്കൂടെ എന്നുമാണ് ചോദിച്ചത്
@Palasasi-lk2ib
@Palasasi-lk2ib 8 ай бұрын
എത്ര നിലവാരമില്ലാത്ത എപ്പിസോഡുകളായാലും " അടിപൊളി, സൂപ്പർ " എന്നൊക്കെ പുകഴത്തുന്ന ഫാൻസോളികളാണ് ഈ പരിപാടി ഇത്രയും തരം താഴാൻ കാരണം. എന്ന് അളിയൻസിന്റെ എല്ലാ എപ്പിസോഡുകളും പല തവണ കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ
@pankajpc4788
@pankajpc4788 8 ай бұрын
സത്യം..
@sibichenkj1446
@sibichenkj1446 8 ай бұрын
Correct, മുടിയൻ വന്നതോടുകൂടി കാണാൻ ഒരു രസവുമില്ല, ബോറാണ്
@VivoVioo-hi4kc
@VivoVioo-hi4kc 8 ай бұрын
Sathyam
@lexminair8896
@lexminair8896 8 ай бұрын
അളിയൻസിന്റെ വർഷങ്ങൾ ആയുള്ള പ്രേക്ഷക ആണ് ... പഴയ ഒരു രസമില്ല ഇപ്പോഴത്തെ എപ്പിസോഡുകൾ ... പുതിയ ആൾക്കാർ അല്ല കുഴപ്പം കഥകൾ ഒട്ടും രസമില്ല ...
@subithas1288
@subithas1288 8 ай бұрын
ഞാനും ഇതു തന്നെ പറയുന്ന..... ഇപ്പൊ ഒരു ജീവനില്ലാത്തപ്പോലെ 😢
@Shamananoufal
@Shamananoufal 8 ай бұрын
Kashtam kure avehetham koduvannal eshtamakum allle
@lexminair8896
@lexminair8896 8 ай бұрын
@@Shamananoufal മനസിലായില്ല
@thomasmt6829
@thomasmt6829 8 ай бұрын
Currect.. 👍
@abhilashbombay
@abhilashbombay 8 ай бұрын
enna than ezhuthu
@geethashridharan7749
@geethashridharan7749 8 ай бұрын
ronald cleto combo effect is amazing😂😂😂😂... kanakan face expression...n ladies rocked today....good one...😅
@jinson12
@jinson12 8 ай бұрын
അമൃത ടിവി യിലെ 502 episode um കൗമുദി ടിവി യിലേ 729 episode കണ്ടൂ... I really enjoy all episodes...അന്നോനും തോന്നാത്ത ഒരു ബോറിംഗ് ഈ Trending episodes തുടങ്ങിയപ്പോൾ മുതൽ ഉണ്ട്...hope this Trending will end by next week
@aneeshajanta4689
@aneeshajanta4689 8 ай бұрын
ട്രെൻഡിങ് ഒന്നും വേണ്ടാ ആ സാധാരണ എപ്പിസോഡ് തിരിച്ചു വന്നാ മതിയാരുന്നു 😂
@mrgpn1
@mrgpn1 8 ай бұрын
വന്നു വന്നു ഇപ്പൊൾ അളി യൻസ് ന് ആശയ ദാരിദ്ര്യം..
@nishasajeer5710
@nishasajeer5710 8 ай бұрын
ഈ പ്രേമകഥ ഇല്ലാത്ത കാര്യമാണ്. കാരണം തങ്കത്തിന്റെ കല്യാണം വേറെ ഒരാളുമായി ഉറപ്പിച്ചു കല്യാണത്തിന്റെ അന്ന് തങ്കം കരഞ്ഞു cleetonod പറഞ്ഞത് എനിക്ക് cleetoye ഇഷ്ടമാണെന്ന്. അന്നാണ് cleeto അറിയുന്നത് തങ്കത്തിനു cleetoye ഇഷ്ടമാണെന്നു. പിന്നെ പ്രേമലേഖനം എഴുതും cleeto
@gireeshchira5799
@gireeshchira5799 8 ай бұрын
👍അളിയൻ Vs അളിയനിൽ ക്ളീറ്റോ തങ്കവും പ്രേമിച്ചവരായിരുന്നു തങ്കം പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു കല്യാണം എന്നൊക്കെയായിരുന്നു അതിൽ പറഞ്ഞിരുന്നത്. ആ പ്രേമകഥ അളിയൻസിൽ പ്രയോഗിച്ചു പണിപാളി
@chellakkili
@chellakkili 8 ай бұрын
ഞാനുഠ ഇതുപോലെ ഓർത്തു...
@dileepmv7438
@dileepmv7438 4 ай бұрын
ഒന്നാമത്തെ എപ്പിസോഡ് കണ്ടിരുന്നോ ? അതിൽ എപ്പോഴാണ് തങ്കം ക്ളീറ്റോയെ ഇഷ്ടമാണെന്ന് പറയുന്നത് ?
@kollammallu
@kollammallu 8 ай бұрын
ഒരു ഗും ഉള്ള എപ്പിസോഡ് വന്നിട്ട് എത്ര നാളായി.... ഇതിനെ അപേക്ഷിച്ചു aliyan vs aliyan ella episodum പൊളിയാരുന്നു 👍👍👍👍👍ഈ അഭിപ്രായം ഉള്ളവരുണ്ടോ??
@Shajas_Jamal
@Shajas_Jamal 8 ай бұрын
അളിയൻസ് ഇപ്പോ കുറച്ചു നാൾ ആയിട്ട് ബോർ ആയി വരുന്നുണ്ട്. മുടിയൻ ഈ പരിപാടിക്ക് ഒട്ടും മാച്ച് ആകുന്നില്ല...
@MrJoy8888
@MrJoy8888 8 ай бұрын
നാത്തൂൻസിന്റെ കൊച്ചു വർത്താനം കലക്കി....😅😅😅 ജിത്തൂന്റെ മായ മുത്ത് .... ക്ലീറ്റോടെ കൃമി ഡയലോഗ് സൂപർ... മുത്തും കൂടി ഈ എ പി സോഡിൽ ഉണ്ടായിരുന്നെങ്കിൽ!
@evanelroy6353
@evanelroy6353 8 ай бұрын
"പാൽക്കടലിൻ ഓളങ്ങളെ തള്ളിനീക്കി നിവരുമ്പോൾ " ഈ പാട്ടു അനീഷ് ചേട്ടൻ നന്നായി പാടും. ഒരു എപ്പിസോഡിൽ ഈ പാട്ടു ഉൾപ്പെടുത്താമോ?
@user-qj4yu4cn9e
@user-qj4yu4cn9e 8 ай бұрын
അതേ അതേ ഞാനത് മിക്കപ്പോഴും ഓർക്കാറുണ്ട്. പ്ലീസ് കനകാ.... ഒന്നാലപിക്കു...
@AbdulRahim-gj4gb
@AbdulRahim-gj4gb 8 ай бұрын
വന്നിട്ടുണ്ടല്ലോ
@manjulakp8002
@manjulakp8002 8 ай бұрын
Edakku paadarundallo.
@user-ce9yj8mf1t
@user-ce9yj8mf1t 8 ай бұрын
ഒരു ആവശ്യമില്ലാതെ ഒരു മുടിയേനെ കൊണ്ട് ഇട്ടിരിക്കുന്ന പഴയ അളിയൻ സെന്റ് നിലവാരമില്ല
@careandhelpskondotty4450
@careandhelpskondotty4450 8 ай бұрын
സത്യം
@anjalivijayan6762
@anjalivijayan6762 8 ай бұрын
സത്യത്തിൽ ഇപ്പോൾ ഈ അളിയൻ കാണാൻ ഒരു രസവും ഇല്ല
@DhanyaTigiP
@DhanyaTigiP 8 ай бұрын
ഈ love letter ഒക്കെ എഴുതാനും കൈമാറാനും ക്‌ളീട്ടോയും തങ്കവും തമ്മിൽ പ്രേമിച്ചിരുന്നോ??? തങ്കം കല്യാണത്തിന്റെ തലേ ദിവസം രാത്രി ക്‌ളീറ്റോയുടെ അടുത്ത് ഈ കല്യാണം വേണ്ട... എല്ലാവരെയും വിട്ടു പോവാൻ പറ്റില്ല, ക്‌ളീറ്റോക്ക് എന്നേ കല്യാണം കഴിച്ചൂടെ എന്നൊക്കെ ചോദിച്ചപ്പോഴല്ലേ ക്‌ളീറ്റോ കൊണ്ടുപോയത്.... ഇതൊക്കെ സംവിധായാകൻ മറന്നോ???
@shabeerkolapala4336
@shabeerkolapala4336 8 ай бұрын
പ്രേമ കഥ സംവിധായകൻ മറന്നാലും നമ്മൾ മറക്കുല 😍അതോണ്ട് അത് മാറ്റി വെച്ചാൽ എപ്പിസോഡ് സൂപ്പർ 😍
@dileepmv7438
@dileepmv7438 4 ай бұрын
എന്താ പറയുന്നത് ?
@sreenitcr810
@sreenitcr810 8 ай бұрын
ഈ എപ്പിസോഡ് കാണുന്നില്ല പറയാം ഇതിനും തീരുമാനമായി കെട്ടിപൂട്ടി ഇറങ്ങാൻ തുടങ്ങുക
@Midhun-tommy-Muhammad
@Midhun-tommy-Muhammad 8 ай бұрын
😱😱😱 love letter pinkyക് എഴുതിയ മുടിയൻ ഇരിക്കട്ടെ ഒരു ലൈക്ക് ആൻഡ് സല്യൂട്ട് 💯💯👍👍🫡🫡🫡🫡
@bhamasivan6337
@bhamasivan6337 8 ай бұрын
മുടിയൻ പാവം നല്ല കുട്ടി യാണ്
@shijusebastian32
@shijusebastian32 8 ай бұрын
ഒരു കുടുംബം അതിലെ രസകരമായ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹം ഇതായിരുന്നു aliyans❤അല്ലാതെ ഇമ്മാതിരി തട്ടിക്കൂട്ടു ചവർ അല്ല
@sanipious911
@sanipious911 8 ай бұрын
Correct
@muneeshwaranveerapandi8363
@muneeshwaranveerapandi8363 8 ай бұрын
5. 6. മാസം മുമ്പ് അലിയൻസ് സീരിയൽ കാണാൻ നല്ല കൊതി ഉണ്ടായിരുന്നു ഇപ്പോൽ മടുക്കുന്ന് വെറും ബോറാ
@panbalagan5554
@panbalagan5554 8 ай бұрын
Thankam is a great actor .. acting is in her blood..!
@panbalagan5554
@panbalagan5554 8 ай бұрын
Lilly has magical voice.. her acting is soooo natural ..
@ushapg3572
@ushapg3572 8 ай бұрын
😊
@newkudir6439
@newkudir6439 6 ай бұрын
😂
@Ss-cj8xe
@Ss-cj8xe 8 ай бұрын
വലിച്ചുനീട്ടി 15മിനുട്ട് ആക്കാൻ സംവിധായകൻ കാണിച്ച ആ മനസ്സുണ്ടല്ലോ... അതാരും കാണാതെ പോവരുത്.... 😜😜... ഇനി തിങ്കളാഴ്ച വരെ കാത്തുനിൽക്കാൻ ഉള്ള വിഷമം ഒന്നും അയാൾക്ക് അറിയണ്ടല്ലോ...
@rachelanna9928
@rachelanna9928 8 ай бұрын
It's a request.. Please add bloopers. There are fans for aliyans bloopers
@manoharan7627
@manoharan7627 8 ай бұрын
ബോറെടിക്കാൻ തുടങ്ങി aliyans ഇനി പഴയതു പോലെ വരില്ല ഒരു മുടിയൻ വന്ന മുതൽ സീരിയൽ കോളം ആയി
@smnair3168
@smnair3168 8 ай бұрын
Yes yes yes yes yes yes yes
@jubimathew3169
@jubimathew3169 8 ай бұрын
No he improved it
@this.is.notcret
@this.is.notcret 8 ай бұрын
മുടിയൻ വന്നത് കൊണ്ടല്ല അവർക്ക് വിഷയം ഇല്ല ഈ സ്ക്രിപ്റ്റ് എഴുത്തു കാരന് കഥയില്ല മുടിയന് നല്ല വേഷം കൊടുത്താൽ നന്നായി അഭിനയിക്കും
@careandhelpskondotty4450
@careandhelpskondotty4450 8 ай бұрын
👍
@indian6346
@indian6346 8 ай бұрын
അടിപൊളി .പ്രേമലേഖനം കേട്ടിട്ട് കനകൻ പോലീസിന് ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥ.
@afsalokafsalok-vh6lx
@afsalokafsalok-vh6lx 8 ай бұрын
അളിയൻസിൽ അളിയന്മാരുള്ള കോമ്പോ കാണാനാണ് രസം. ഈ മുടിയനെ കൊണ്ട് എപ്പിസോഡ് എന്തങ്കിലും കട്ടി 15 മിനിറ്റ് കഴിക്കുന്നു
@appsjp8408
@appsjp8408 8 ай бұрын
മുടിയൻ വന്ന ശേഷം ഉപ്പും മുളകും പോലെ ഒരു അന്തവും കുന്തമില്ലാത്ത രീതിയിലാണ് സ്ക്രിപ്റ്റ് ഓക്കേ.. അളിയൻസിൽ എവിടയാണ് ക്‌ളീറ്റോ തങ്കം പ്രേമിച്ചത്.. വെറുതെ എപ്പിസോഡ് ഉണ്ടക്കാൻ വേണ്ടി തട്ടി കൂട്ടാതെ.. അമ്മാവൻ അമ്മ തമ്പി യൊക്കെ തിരിച്ചു കൊണ്ട് വാ..
@greshmaroyson6007
@greshmaroyson6007 8 ай бұрын
Mudiyante love letter polichu😂😂😂
@swamyshivananda1454
@swamyshivananda1454 8 ай бұрын
മുടിയൻ വന്ന ശേഷമാണ് ഞാൻ അളിയൻസ്കാണുന്നത്
@jinudharan6509
@jinudharan6509 8 ай бұрын
ഇപ്പോഴത്തെ എപ്പിസോഡുകൾ വളരെ നിലവാരം കുറഞ്ഞതാണ് 😢
@unniunni-dc5tq
@unniunni-dc5tq 8 ай бұрын
മറിമായം പോലെ ഒന്ന് കളറക്ക് ഇപ്പോൾ കുറെ ആയി നല്ല ഒരു എപ്പിസോഡ് വന്നിട്ട്...
@robinsmini4835
@robinsmini4835 8 ай бұрын
പിങ്കി കണ്ണുകൾ പിങ്കി വിരലുകൾ പിങ്കി നിലാവ് മുടിയൻ ചിരിപ്പിച്ച് ഒരു വശത്താക്കി❤❤❤😂😂😂
@RobymonmathewMadathikunnel
@RobymonmathewMadathikunnel 8 ай бұрын
Onn poda
@this.is.notcret
@this.is.notcret 8 ай бұрын
സ്ക്രിപ്റ്റ് റൈറ്റർ മാറുമ്പോൾ കഥയും മാറുമോ ഒരിക്കലും ഇല്ലാത്ത ഒരു പ്രേമലേഖനം ഏത് മരമാക്രി ഇങ്ങനെയൊക്കെ എഴുതുന്നത് തങ്ക വിരലുകൾ കാലുകൾ വേറെ ഒന്നും ഇല്ലേ ... കല്യാണ തലേന്ന് തങ്കം കരഞ്ഞു കാലുപിടിച്ച് ക്ലീറ്റോയുടെ കൂടെ പോയത് അടുത്ത വീടുകളിൽ കഴിഞ്ഞവർ സഹോദരങ്ങളെ പോലെ കഴിയേണ്ടവർ അതല്ലേ കനകന് ഇത്രയും ദേഷ്യം കൂട്ടുകാർ പെങ്ങളുടെ കല്യാണത്തിന് ഓടി നടന്ന് എല്ലാം ചെയ്തിട്ട് കല്യാണ പെണ്ണിന്റെ വാക്കും കേട്ട് കൂടെ പോയ ക്ലീറ്റോ ചതിയൻ ആരും ഈ ചതി ചെയ്യില്ല എന്നിട്ട് ഇപ്പോൾ ഒരു പ്രേമലേഖന കഥ😠😠 അളിയൻസ് vs അളിയൻസിൽ ഒൻപതാം ക്ലാസ്സിൽ പ്രണയിച്ച തങ്കവും ക്ലീറ്റോയും അത് വെ ഇത് റേ ഇത് അളിയൻസ് ആണ് കഥ മാറിപോകാതെ ശ്രദ്ധിക്കു.. മഹാ ബോറ് എപ്പിസോഡ് ലാസ്റ്റ് തങ്കം ശരിക്കും ചിരിച്ചതാണ് 😀
@mdk1983
@mdk1983 8 ай бұрын
ലില്ലിയുടെ അടുക്കളയും തങ്കത്തിൻറെ അടുക്കളയും ഒരേ മുറി തന്നെ ആണെന്ന് എത്ര പേർക്ക് അറിയാം? ക്യാമറ ജനാല നോക്കി വച്ചാ ലില്ലി, കതക് നോക്കി വച്ചാ തങ്കം .. എന്താ ബുദ്ധി ലേ
@sreejabiju4199
@sreejabiju4199 8 ай бұрын
മുടിയൻ ഇഷ്ട്ടം ❤
@beenaanish7160
@beenaanish7160 8 ай бұрын
ഇത് വളരെ കഷ്ടം ആണ്... മുടിയന് വേണ്ടി മാത്രമാണോ അളിയൻസ്
@gireeshchira5799
@gireeshchira5799 8 ай бұрын
ഒരു മത്സര ബുദ്ധിയുടെ ഭാഗമാണെന്നു തോനുന്നു
@jubimathew3169
@jubimathew3169 8 ай бұрын
Aha, bannallo😂
@veenapv333
@veenapv333 8 ай бұрын
Mudiyan super aayittund...oro episodum chirikkan und...😅😅😅
@neena_gems5223
@neena_gems5223 8 ай бұрын
Real acting only on Aliyans! Mudiyan is an super addition!
@user-pw3np3eq2f
@user-pw3np3eq2f 8 ай бұрын
പഴയ അളിയൻസ് ആകെ മാറിപ്പോയി.ഇപ്പോൾ കാണണമെന്ന് തോന്നാറില്ല.
@user-xp2kr6ek2q
@user-xp2kr6ek2q 8 ай бұрын
റൊണാൾഡ് ഫാൻസ്‌ like adiiii...
@Chuvappan
@Chuvappan 8 ай бұрын
തല്ലിപ്പൊളി തട്ടിക്കൂട്ട് എപിസോഡ്...
@uvarghesecreate2435
@uvarghesecreate2435 8 ай бұрын
ഒത്തിരി ഇഷ്ടം ഉള്ള ടീം work. മനസ്സ് റിലാക്സ് ആകുവാൻ ... ഒത്തിരി സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ teams❤❤❤❤❤❤❤🎉🎉🎉
@Palasasi-lk2ib
@Palasasi-lk2ib 8 ай бұрын
നിലവാരം ഓരോ ദിവസവും താഴെക്കാണ്
@uvarghesecreate2435
@uvarghesecreate2435 8 ай бұрын
@@Palasasi-lk2ib അത് ഓരോരുത്തരുടെയും കാഴ്ച്ചപ്പാട്....
@user-hd6ey3uc9z
@user-hd6ey3uc9z 6 ай бұрын
Uppum Mulakum loss is Aliyan s gain 😂 Great 👍 acting.
@ushagodan
@ushagodan 8 ай бұрын
എപ്പിസോഡുകൾ നിലവാരമില്ലാത്തതായി തുടങ്ങി. പണ്ടത്തെ രസമില്ല കാണാൻ.
@josephjohn5298
@josephjohn5298 8 ай бұрын
മുടിയനെ uppum mulakum കാര് തഴഞ്ഞു 🤔
@mjsmehfil3773
@mjsmehfil3773 8 ай бұрын
Dear Loving Rajeshji Very interesting content.. Script was very nice but in the middle a little lagging.. Congratulations.. My precious method actors performed very well.... Today Riyasbhai Aneeshji Manjuji Soumyaji and Rishiji scored.. Congrats.. See you next Monday with more powerful content and script... God bless you all With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@akhilchandran5387
@akhilchandran5387 8 ай бұрын
15 minutes episodo eni 3 days kaathirikanam …Director please 🎉time kooduthalulla episode venam pinne Fridayum venam 🥰
@jinubenny2660
@jinubenny2660 8 ай бұрын
Lillyde last പാർട്ട് 'മുത്തു' പറച്ചിലാണ് എനിക്ക് ഇഷ്ടപ്പെട്ടത് 😂😂
@tessyjohnjoseph8889
@tessyjohnjoseph8889 8 ай бұрын
പഴയ മംഗളം വാരികയിലെ കാർട്ടൺ കഥാപാത്രം മത്തായിച്ചന്റെ ലോലനെ ഓർമ്മിക്കാൻ അവസരം തന്ന അളിയൻസ് ടീം ന് ഭാവുകങ്ങൾ.
@Reels949
@Reels949 8 ай бұрын
അമ്മാവനും അമ്മയും ജിതുവിനൊപ്പം വേണമെന്നുള്ളവർ like അടിക്ക് ❤
@Funnychat545
@Funnychat545 8 ай бұрын
Mudiyan Power daa
@sinijacob2573
@sinijacob2573 8 ай бұрын
Last scenil Kanakan nte face n eye expression soope😂😂😂r, reminds the previous episode, when he describes premam❤., actually, the prompter is Kanakan 😂
@rameshmpwyd
@rameshmpwyd 8 ай бұрын
munpulla alians kanunmbol..at a stretch kanan pattumarunu..ippol ath miss akunu...evideyo entho oru missing ..
@joicejohnson7374
@joicejohnson7374 8 ай бұрын
കഥ ദാരിദ്ര്യം, നിലവാരം പോകുന്നു
@Anchi339
@Anchi339 8 ай бұрын
ജീവിതത്തിൽ ആകെ കാണുന്ന ഒരു സീരിയൽ അതും ഇങ്ങനെ ആയി മുടിയൻ നക് വേറെ സീരിയൽ ഉണ്ടല്ലോ അവിടെ പോയി അഭിനയിച്ചൂടെ
@jeffyvarghese201
@jeffyvarghese201 8 ай бұрын
റൊണാൾഡ് ഹീറോ ആയ ഒരു എപ്പിസോഡ് വേണം .
@gireeshchira5799
@gireeshchira5799 8 ай бұрын
മുൻപൊക്കെ അങ്ങനെയുള്ള വെത്യസ്ഥ വിഷയങ്ങൾ ഉണ്ടാവുമായിരുന്നു ഇപ്പൊ എങ്ങനെവന്നാലും ഇതുപോലുള്ള പൈങ്കിളി സാഹിത്യമല്ലേ
@jeffyvarghese201
@jeffyvarghese201 8 ай бұрын
@@gireeshchira5799 yes
@sampmathew2503
@sampmathew2503 8 ай бұрын
Aliyansil athil ulllavar continue cheyyunnth anu nallath Mudiyanoke vannal story vare mari pokunnuuuuu
@sandhyakrishnan3361
@sandhyakrishnan3361 8 ай бұрын
Episodes are not as interesting like before
@janeeshk9173
@janeeshk9173 8 ай бұрын
കൊള്ളാം... ദിവ്യന്റെ പ്രണയം...അങ്ങനെ മൊത്തത്തിൽ ഈ മാസത്തെയും സ്റ്റോക്ക് തീർന്നു...
@ponnammaravi7370
@ponnammaravi7370 8 ай бұрын
ലവ് ലെറ്റർ വന്നതിൽ പിന്നെ അളിയൻസ് മാറി 😅😅😅😅
@user-pw3np3eq2f
@user-pw3np3eq2f 8 ай бұрын
അളിയൻസ്‌ എന്നല്ല, ഈ പരമ്പരക്ക് ഇപ്പോൾ ചേരുന്നത് മുടിയൻസ് എന്ന പേരാണ്‌.
@divyanoble9493
@divyanoble9493 8 ай бұрын
729th എപ്പിസോഡ് ആയപ്പോളേക്കും എപ്പിസോഡ് 1 ഇൽ കാണിച്ച സ്റ്റോറി ഒക്കെ Director & Actors മറന്നു പോയോ?? Script writers മാറിയാലും അളിയൻസിന്റെ തുടക്കം മുതൽ ഉള്ള ആൾക്കാർ ഇപ്പോളും നിങ്ങളുടെ ടീം ഇൽ ഉണ്ടല്ലോ!! According to എപ്പിസോഡ് 1, ക്‌ളീറ്റോ & തങ്കം പ്രേമിച്ചിട്ടേയില്ല, കല്യാണതലേന്ന് തങ്കം കരഞ്ഞു കാലുപിടിച്ചാണ് ക്‌ളീറ്റോ ഒളിച്ചോടുന്നത് പിന്നെ എപ്പോൽ എങ്ങനെ പ്രേമലേഖനം കൊടുത്തെന്നാണ് ഈ പറഞ്ഞു വയ്ക്കുന്നത്?????.. Trending Episodes തുടങ്ങിയപ്പോൾ മുതൽ പൊട്ട സ്റ്റോറീസ് ആണ്.. നിങ്ങൾ ആയിട്ട് നിങ്ങളുടെ നിലവാരം നശിപ്പിച്ചു കളയരുത്.. അളിയൻസ്ന്റെ തുടക്കം മുതൽ ഉള്ള എപ്പിസോഡ്സ് നോക്കിയാൽ almost all episodes num 300k- 600k views undu, ചില episodes 700K+, 900K+, 1M+ വ്യൂസ് ഉണ്ട്.. പിന്നെ എന്തു കാര്യത്തിന് ആണ് thumbnail കൊണ്ട് ട്രെൻഡിംഗ് എന്നു ഇട്ടു വയ്ക്കുന്നത്. നിങ്ങളു മുടിയനെ വച്ചു എപ്പിസോഡ് ഇറക്കിട്ട് Trending എന്നു Thumbnail il ഇട്ടാൽ വീഡിയോ trending ആകും എന്നു ഒക്കെ ആരാണ് നിങ്ങളെ പറഞ്ഞു പറ്റിച്ചത്!!!!Trending episodes ഏതേലും ഒരെണ്ണം അളിയൻസ്ന്റെ old എപ്പിസോഡ്നെക്കാളും view കൂടുതൽ നേടിയോ?? മുടിയനെ അല്ല നിങ്ങള്‌ മോഹൻലാൽ /മമ്മൂട്ടി യെ കൊണ്ട് വന്നാലും നിലവാരം ഇല്ലെങ്കിൽ മലയാളി പ്രേക്ഷകർ അത് പറയും, ഒരിക്കലും consistent view കിട്ടില്ല.. ഇങ്ങനെ നശിപ്പിച്ചു വെറുപ്പിച്ചു കൊണ്ടുപോകുന്നതിലും നല്ലത് സ്വരം നന്നായിരിയ്ക്കുമ്പോൾ പാട്ട് നിർത്തുന്നത് ആണ്.. Missing our Aliyans!!!!!
@appsjp8408
@appsjp8408 8 ай бұрын
സത്യം.. മുടിയൻ വന്ന ശേഷം ഉപ്പും മുളകും പോലെ ഒരു ബന്ധമില്ലാത്ത സ്ക്രിപ്റ്റ് ആണ്.. മുടിയനെ ഉൾകൊള്ളിക്കാൻ തട്ടി കൂട്ടി എപ്പിസോഡ് ഉണ്ടാകുന്ന പോലെ..
@divyanoble9493
@divyanoble9493 8 ай бұрын
@@appsjp8408exactly.. മുടിയൻ വന്നതിനു ശേഷം എന്തൊക്കെ ചവറു എപ്പിസോഡ് ആണ് ഇടുന്നത്... ഈ 6yrs il ആദ്യമായിട്ടാണ് ഞാൻ അളിയൻസ് കണ്ടു വെറുത്തു പോകുന്നത്.. old episodes ഉള്ള കൊണ്ട് അതു repeat കണ്ടാണ് Trending episodes കണ്ടതിന്റെ വിഷമം മാറ്റുന്നെ..
@sanjuabraham7364
@sanjuabraham7364 8 ай бұрын
നല്ലൊരു സീരിയൽ ആയിരുന്നു
@aromaharshan1000
@aromaharshan1000 8 ай бұрын
പിങ്കി കണ്ണുകൾ, പിങ്കി കാലുകൾ 😂😂😂😂😂😂
@Suresh-tu3sw
@Suresh-tu3sw 8 ай бұрын
👏👏പ്രണയം തുളുമ്പുന്ന വരികൾ... പിങ്കിനിലാവ് 😂😂😂😂😂... അളിയൻസും നാത്തൂൻസും കിടിലൻ 👌👌👌👌👌👌സൂപ്പർ 😊👏😊👏
@Palasasi-lk2ib
@Palasasi-lk2ib 8 ай бұрын
ചളി
@thameemthameem7339
@thameemthameem7339 8 ай бұрын
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan adipoli ❤️
@sathyamsivam9434
@sathyamsivam9434 8 ай бұрын
ഇന്ന് മൊത്തത്തിൽ ലില്ലിയുടെ മുഖത്ത് മൊത്തം കള്ള ലക്ഷണം ഉണ്ടല്ലോ
@sulekhavasudevan680
@sulekhavasudevan680 8 ай бұрын
മഹാബോർ
@im_a_traveler_85
@im_a_traveler_85 8 ай бұрын
14:44 ഇരുണ്ട നിലാവിനും പിങ്ക് കളർ..❤❤
@Dangare397
@Dangare397 8 ай бұрын
കൊല്ല്, കൊല്ല്, ഈ കുമ്പിടി ചെറുക്കൻ ചിരിപ്പിച്ചു കൊല്ലും ❤...
@mohammedali-qy4fn
@mohammedali-qy4fn 8 ай бұрын
Aliyans adipoli aavund ttoo
@sajisurendrababu3316
@sajisurendrababu3316 8 ай бұрын
എനിക്ക് അളിയൻസ് ഒത്തിരി ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤
@shabeer7220
@shabeer7220 8 ай бұрын
FREE PALESTİNE ♥️ Allahım sen yar ve yardımçıları ol 🤲🤲🤲🤲
@sainudheenk445
@sainudheenk445 8 ай бұрын
ലില്ലിക്ക് 49 വയസ്സ് കഴിഞ്ഞില്ലേ. അപ്പൊ പിന്നെ വെക്കുന്ന സാധനങ്ങളൊന്നും ഓർമ ഉണ്ടാവില്ല
@sajmedia1733
@sajmedia1733 8 ай бұрын
പഴയ നിലവാരം പുലർത്തുന്നില്ല 😢
@cvdreams3418
@cvdreams3418 8 ай бұрын
ആക്ടിങ് സൂപ്പർ. ബട്ട്‌ സ്റ്റോറി പോരാ... ഞാൻ ഒരു കഥ തന്നാൽ സ്വീകരിക്കുമോ?
@mindhealthfood5227
@mindhealthfood5227 8 ай бұрын
അമ്മാവൻ കുറെ ആയി വന്നിട്ട് സ്വന്തം മായി ഒരു അമ്മാവൻ ഇല്ലാത്ത വിഷമം നിങ്ങൾക്ക് പറഞ മനസിലാവില്ല brig him back
@smnair3168
@smnair3168 8 ай бұрын
ഈ onja mudiyane മാറ്റി അമ്മാവനെ കൊണ്ടുവാ
@VinodKumar-mx2eo
@VinodKumar-mx2eo 8 ай бұрын
👍🏻👍🏻
@thomasca3017
@thomasca3017 8 ай бұрын
രസചരട് പൊട്ടിപോകുന്നതുപോലെ....
@lijithomas8238
@lijithomas8238 8 ай бұрын
വളരെ ലളിതമായ വസ്ത്രവും ആഭരണങ്ങളും വീടും .നല്ല സ്നേഹമുള്ള രണ്ടു കുടുംബവും നിഷ്കളങ്കമായ മുത്തും. റൊണാൾഡ് എന്ന കഥാപാത്രവും .ഒക്കെ വളരെ ഇഷ്ട്ടം . നല്ല വൃത്തിയും മേനയും ഉള്ള കുടുംബത്തിലേക്ക് മുടിയൻ വന്നത് ഇഷ്ട്ടം ആയില്ല. അതോടെ കാണാൻ ഇല്ല ഇഷ്ട്ടം അങ്ങു പോയി. ആമച്ചമ്പി വിളി എത്ര cute ആണ്.
@krishnekumar1781
@krishnekumar1781 8 ай бұрын
സിദ്ധാൻ കലക്കി😂😂😂😂😂😂😂
@MRK595
@MRK595 8 ай бұрын
Ronald supr
@johnthampi
@johnthampi 8 ай бұрын
I love this show. keep it up
@royjoy6168
@royjoy6168 8 ай бұрын
അളിയൻ സ് പഴയ അൻസാർ , അമ്മാവൻ , അമ്മാവി തുടങ്ങിയവരെ ഏകോപിച്ച് സിരയൽ പഴയ രീതിയിൽ തുടരു .. Pleace
@Manoj-Rajan
@Manoj-Rajan 8 ай бұрын
മുടിയന്റെ വെറുപ്പിക്കൽ ഭാഗം 10😅
@gokuldas4584
@gokuldas4584 8 ай бұрын
@user-qg5ll9dn5s
@user-qg5ll9dn5s 8 ай бұрын
തല്ലി പോളി പരിപാടി...
@sonupaul3338
@sonupaul3338 8 ай бұрын
Ronald makes this seriel vibrant
@shafeeqkv8342
@shafeeqkv8342 8 ай бұрын
പഴേ ഒരു രസം ഇല്ല. പ്രേമം മണ്ണാങ്കട്ട. ഇതൊക്കെ ഒഴിവാക്കി പഴേ ചിരി വരട്ടെ.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 125 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 61 МЛН
❗малой пива, захотел а получил..😅 #pov #story
0:47
Перезаливы Skeepoffa
Рет қаралды 4,4 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 4,8 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,8 МЛН