All about Melasma | Hyper Pigmentation | Karimangalyam | കരിമൻഗല്യം | Dr T L Xavier

  Рет қаралды 882,114

Dr.T.L.Xavier

Dr.T.L.Xavier

2 жыл бұрын

Video showing all about Melasma or Hyper Pigmentation. It known by this name just because it spreads a dark skin color over the face and neck also.
According to Ayurveda it is affecting due to the blood impurities.
The proper Dhatwagni wont be there to digest the food and form each dhathus.
Dhatu Parinamam is happening due to the proper digestion and transformation fro one level to the other.
Constipation, Irregular menstrual cycles, mental tensions are some of the major causes. Medicine side effects also may cause this condition. There is effective Ayurvedic Medicines and Ayurvedic Treatments are available for this Karimamgalyam or Melasma. It is happening due to Hyper Pigmentation - According to Modern View.
കരിമൻഗല്യം സമ്പൂർണ ചികിൽസ പദ്ധതി
Melasma is a common skin condition that causes dark, pigmented patches on the skin, and can be difficult to treat. In this video, we'll explore natural ways to treat melasma using Ayurveda, an ancient system of medicine that focuses on balancing the body's energies for optimal health. We'll discuss how Ayurvedic treatments can help improve melasma symptoms and show you how to incorporate these natural remedies into your skincare routine.
Dr Xavier Ayurveda explained the following points in this video :
Melasma treatment
Natural remedies
Ayurvedic treatments
Skin pigmentation
Skincare
Home remedies
Herbal medicine
Dark spots
Hyperpigmentation
Ayurvedic herbs
Holistic health
By using Ayurvedic treatments for melasma, you can take a holistic approach to your skincare routine and support your body's natural healing processes. So join us as we explore the power of Ayurveda in treating melasma and learn how to incorporate these natural remedies into your daily routine for healthy, glowing skin.
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
Stay tuned for upcoming Videos....!!
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases #cholestroltreatments #hyperpigmentation #melasma #karimamgalyam

Пікірлер: 1 000
@kalasyam415
@kalasyam415 Жыл бұрын
ഞാൻ കണ്ട സാറിന്റെ ആദ്യത്തെ വീഡിയോ ഇതാണ് ഇന്നും കൂടെ കൂട്ടി ഇത് എത്ര പ്രാവശ്യം' കണ്ടു എന്ന് എനിയ്ക്കു തന്നെ അറിഞ്ഞു കൂടാ പക്ഷെ ഇതുവരെ ഒന്നു comment ചെയ്യാൻ പറ്റിയില്ല ആ കുറവ് അങ്ങ്തീർ ക്കാം എന്ന് വിചാരിച്ചു ഈ ജാഡയില്ലാത്ത പ്രകൃതം അതാണ് Super
@DrXavier
@DrXavier Жыл бұрын
Thank you🙏🙏🙏🤩
@vanajasreeni8209
@vanajasreeni8209 8 ай бұрын
😢❤
@rathikathirur8814
@rathikathirur8814 8 ай бұрын
o
@fareedamoideen3910
@fareedamoideen3910 2 жыл бұрын
ഒന്നല്ല 100ലൈക് പറ്റുമെങ്കിൽ തെരാൻ ഉള്ള അറിവ് ആണ് 👍👍👍
@aishabasheer8664
@aishabasheer8664 2 жыл бұрын
Dr, sir വളരെ ലളിതമായും, പ്രസന്ന വദനനായും പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം. കാരണം ഏതൊരു ഡോക്ടർ ആണെങ്കിലും അവരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം രോഗികൾക്ക് ഒരു പരിധി വരെ രോഗം മാറാനും ആത്മവിശ്വാസം വളർത്താനും കഴിവുണ്ട്. Sir ഇങ്ങനെ ആണെന്ന് കരുതുന്നു. സാറിനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!എനിക്കും കരിമംഗല്യം ഉണ്ട്. 20വർഷങ്ങൾക്ക് മുമ്പ് തുടങ്ങി ഇതുവരെ മാറിയില്ല. ഇനി sir പറഞ്ഞതുപോലെ ചെയ്യാം. Thank u sir.
@DrXavier
@DrXavier 2 жыл бұрын
Thank you 🌹 for your sincere🤩comments 🙏and support 🌹share the maximum in your groups 👍
@vanajapb9892
@vanajapb9892 Жыл бұрын
Maariyo
@rps448
@rps448 10 күн бұрын
പ്രസന്നത, ലാളിത്യം, വ്യക്തത,വേഗത എല്ലാം കൊണ്ടും മനോഹരം.അറിവും ആശ്വാസവും തരുന്ന അവതരണം. അങ്ങേക്ക് നന്ദി🙏❤️🌹
@sherinmannuthy8734
@sherinmannuthy8734 2 жыл бұрын
ഒരുപാട് ഇഷ്ടം 💕💕💕💕.... വളരെ നല്ല വീഡിയോ ഒരുപാട് അറിവും ഒത്തിരി നന്ദി നിറഞ്ഞ സ്നേഹം Dr 🙏🙏🙏🙏🙏🌹🌹🌹🌹
@ahmedhussain6449
@ahmedhussain6449 2 жыл бұрын
നല്ല വിവരണം ആവർത്തനമില്ലായ്മയാണ് ഏറെ ആകർഷിക്കുന്നത് ഏറെ ഉപകാരപ്രഥം
@sulekhakarthikeyan5077
@sulekhakarthikeyan5077 2 жыл бұрын
Thank u sir for ur valuable information🙏🙏🙏👍👍
@sheejabasheer657
@sheejabasheer657 2 жыл бұрын
വളരെ നല്ല അറിവാണ് dr
@sindhuvaradaraj8489
@sindhuvaradaraj8489 2 жыл бұрын
അവതരണം സൂപ്പർ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@lovelyjohn7236
@lovelyjohn7236 2 жыл бұрын
Thank you Dr for your information
@ayishakarangadan4568
@ayishakarangadan4568 2 жыл бұрын
നല്ല അവതരണം. നല്ല ഒരു മനസ്സിന്റെ ഉടമ. നല്ലവണ്ണം മനസ്സിലായി. സന്തോഷം ആരോഗ്യമുള്ള ദീർഘായുസ് താങ്കൾക്കും കുടുംബത്തിനും നല്കി ദൈവം അനുഗ്രഹിക്കട്ടെ .
@richuvolg4504
@richuvolg4504 2 жыл бұрын
നല്ല അവതരണം 👍
@ancybiju3296
@ancybiju3296 2 жыл бұрын
നന്ദി ഉണ്ട് ഡോക്ടർ ബഡാമോയിൽ വിറ്റാമിൻ ഈ ഓയിൽ ഇവ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നല്ലതാണോ
@yasodhayasodha1464
@yasodhayasodha1464 2 жыл бұрын
.
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
When you learn "VEDA" you will become the owener of good mind automatically..AYURVEDAM....!
@sheebasurendran4663
@sheebasurendran4663 2 жыл бұрын
Thanks. Dr. ഒരുപാട്. ഇഷ്ട്ടം. ആയിട്ടോ. ഈ. വിഡിയോ. എല്ലാം. നല്ലത്. പോലെ. മനസിലാക്കി. പറഞ്ഞു. തരുന്നു
@tonybenjamin2460
@tonybenjamin2460 2 жыл бұрын
Heartfelt thanks Dear Dr. 🌹🌹🌹🌹🌹
@madpsychiatrist6485
@madpsychiatrist6485 2 жыл бұрын
എന്തൊക്കെ ചെയ്ക്കാലും മാറില്ല.
@bindusivan782
@bindusivan782 2 жыл бұрын
എന്ത് രസാ സാറിന്റെ സംസാരം കേൾക്കാൻ . കാര്യങ്ങൾ വളരെ സരസമായി വിവരിച്ചു തരുന്നു. ബോറടിക്കില്ല
@sreelathan1285
@sreelathan1285 2 жыл бұрын
Very good explanation. Keep it up
@sajiroshan9013
@sajiroshan9013 2 жыл бұрын
സരസമായി കാര്യങ്ങൾ അവതരിപ്പിച്ച Dr. ക്ക് നന്ദി
@mayajayakumar2290
@mayajayakumar2290 2 жыл бұрын
Dear doctor your presentation andyour smiles cures almost all health problems..
@minimol3534
@minimol3534 2 жыл бұрын
ഒരു ലോഡ് വിവരങ്ങൾ വളരെ കുറവ് സമയത്തിൽ പറഞ്ഞു തന്ന ഡോക്ടർക്കു 100 നന്ദി 🙏😊🙏
@DrXavier
@DrXavier 2 жыл бұрын
Thank you🙏 and share it🌹
@geethak5005
@geethak5005 2 жыл бұрын
വളരെ ഉപകാരം പ്രദം സർ, വളരെ ലളിത മായി പറഞ്ഞു തന്ന സർ നു അഭിനന്ദനങ്ങൾ ❤️🙏👍🏻
@sangeethasiva329
@sangeethasiva329 2 жыл бұрын
Thank you Dr. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
@minijoshymb4213
@minijoshymb4213 Жыл бұрын
നന്ദി ഡോക്ടർ..വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹
@harinair2778
@harinair2778 2 жыл бұрын
Doctor your presentation is awesome.
@reenachandran7629
@reenachandran7629 2 жыл бұрын
Very good points sir 🙏🙏🙏
@rafeekrafe3052
@rafeekrafe3052 Жыл бұрын
Valare manoharamayi explain cheythu thannu All the best Doctor🤝🤝😍🥰🌹👌🏻👌🏻
@indusreenath
@indusreenath 2 жыл бұрын
Thanks for sharing the needy advices .....
@geethasasi5017
@geethasasi5017 2 жыл бұрын
Thank you Doctor for your valuable information.
@DrXavier
@DrXavier 2 жыл бұрын
🙏🙏 share the maximum in your groups 😄🌹👍
@saniyajo5973
@saniyajo5973 2 жыл бұрын
Alojichu kashtapaad varuthanda.super doctor 👌🙏🙏🙏
@mini-ii9gq
@mini-ii9gq 2 жыл бұрын
നല്ല അവതരണം ഡോക്ടർ.. ഒരു ജാഡയും ഇല്ലാതെ 😍😍👍🏾👍🏾
@raihanathshaji8409
@raihanathshaji8409 2 жыл бұрын
നല്ല വിനയം 👍
@haneypv5798
@haneypv5798 2 жыл бұрын
Thank you Dr🙏🙏🙏
@rubyraju8359
@rubyraju8359 2 жыл бұрын
Thank you for your good message.
@savitha3694
@savitha3694 2 жыл бұрын
Very informative video.Are Lichen Planus and Karimangalam the same ?
@sujanb7180
@sujanb7180 2 жыл бұрын
വെരി good information Iam a sufferer of karimangalam Ok l will try your methods Thanks dt നല്ല ഇമ്പമാർന്ന അവതാര്നും
@prabhathkumar8820
@prabhathkumar8820 2 жыл бұрын
നല്ല അറിവ് തരുന്നു, അഭിനന്ദനങ്ങൾ
@sheelageorge9714
@sheelageorge9714 2 жыл бұрын
Thank you Doctor, very informative, God Bless you, I want your more information
@maathumaathuanil7
@maathumaathuanil7 2 жыл бұрын
Thanq sir valuable information 🙏
@mohanakumari8875
@mohanakumari8875 Жыл бұрын
ഡോക്ടർ വളരെ ഇഷ്ടമാണ് താങ്കളുടെ വിവരണങ്ങൾ ട്ടോ സൂപ്പർ🌹🌹🌹
@jayakumarikt2822
@jayakumarikt2822 2 жыл бұрын
Thank u doctor for your valuable advice🙏
@sobhanakumari1827
@sobhanakumari1827 Жыл бұрын
സാറിന്റെ ഉപദേശം വളരെ ഉപയോഗപ്രദമാണ് വളരെ നന്ദി യൂട്രസ് റിമൂവ് ചെയ്തവർ ഏതു അരിഷ്ടമാണ് കഴിക്കേണ്ടത്
@mariespv513
@mariespv513 2 жыл бұрын
Very useful valuable information 👌thank-you 🙏
@shanthababukunnel5288
@shanthababukunnel5288 2 жыл бұрын
Thank you Dr.
@jaladharanb4831
@jaladharanb4831 2 жыл бұрын
വളരെ നല്ല അവതരണം. ഇന്നുമുതൽ തുടങ്ങാം
@radhakoramkandathvaliyavee1344
@radhakoramkandathvaliyavee1344 2 жыл бұрын
വളരെ നല്ല അവതരണം 🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
🙏
@joselinethengumpallil1839
@joselinethengumpallil1839 2 жыл бұрын
Dr.very good presentation 👍
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 жыл бұрын
വളരെ നന്ദി doctor
@tipsnmakes3437
@tipsnmakes3437 2 жыл бұрын
നല്ലതായി എല്ലാം പറഞ്ഞു ഡോക്ടർ ഇതു പോലെ നന്നായിട്ട് ആരും പറഞ്ഞിട്ടില്ല 👍
@sophyrobert369
@sophyrobert369 2 жыл бұрын
Nb
@endayatragal1981
@endayatragal1981 2 жыл бұрын
I love your sense of humor. Love the way you talk about everything.
@BTSARMY-dk1hx
@BTSARMY-dk1hx 2 жыл бұрын
Thank you Doctor
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Thanks Dr Good Information 🙏🙏
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good സന്ദേശം ഡോക്ടർ. വളരേ ലളിതമായി അതിന്റെ പ്രാധാന്യം കയ് വിടാതെ മനസ്സിലാക്കിതരുന്നു . നമസ്കാരം. 🙏🙏🙏.
@sajithpalakara1682
@sajithpalakara1682 2 жыл бұрын
Kunkumadi thailam last idunnathu nallathano
@jincyjohn6691
@jincyjohn6691 2 жыл бұрын
Good👍
@geethashivashankardas8401
@geethashivashankardas8401 Жыл бұрын
Thank you doctor very much for your valuable information
@sarammajoseph8388
@sarammajoseph8388 2 жыл бұрын
Very good explanation sir.
@shailababu4889
@shailababu4889 2 жыл бұрын
Thank u dr for your valuable information 😍
@DrXavier
@DrXavier 2 жыл бұрын
🌹share it maximum 🤩in your groups 🙏 Thank you👍🌹
@ChikkusKitchenTours
@ChikkusKitchenTours 2 жыл бұрын
well explained sir
@ancymathew7403
@ancymathew7403 2 жыл бұрын
നല്ല അവതരണം എല്ലാവർക്കും മനസ്സിൽ ആകും ഇതു പോലെ ആരും പറഞ്ഞു തന്നിട്ട് ഇല്ല
@suharabi3915
@suharabi3915 2 жыл бұрын
athe👍👍
@aleenamanoj1086
@aleenamanoj1086 2 жыл бұрын
@@suharabi3915 tc
@zeenathyousaf7581
@zeenathyousaf7581 2 жыл бұрын
👍👍👍👌👌👌നല്ലൊരു ഡോക്ടർ നല്ലത് പോലെ മനസിലാക്കി തരുന്നു
@premeelajayapalan6388
@premeelajayapalan6388 2 жыл бұрын
Good information Thanks Dr. 🌹
@mujeebkp5056
@mujeebkp5056 2 жыл бұрын
നല്ല അവതരണം ഒരുപാട് ഇഷ്ടായി 👍👍
@abdullajaseena4694
@abdullajaseena4694 2 жыл бұрын
Thank you sir...
@easycookbyrinu903
@easycookbyrinu903 2 жыл бұрын
നല്ല അവതരണം...കേട്ടു കൊണ്ട് ഇരിക്കാൻ തന്നെ നല്ല രസം..ഒക്കെ കേട്ടു ..ഇതൊക്കെ ചെയാൻ ആണ് മടി..
@sunithaiyer9154
@sunithaiyer9154 2 жыл бұрын
Anavasya roma valarcha illathakkan yenthenkilum vazhiyundo sir? Prathyekichu penkuttikalkku chundinu mukalilum thadiyilum varunna hair growths...
@haseenashajeer8886
@haseenashajeer8886 Жыл бұрын
Thank you doctor 🙏🙏
@shobhanavenugopal2853
@shobhanavenugopal2853 2 жыл бұрын
സം സാരം കേൾക്കാൻ തന്നെ നല്ല രെ സമുണ്ട് കേ ടു ഇരു ന്നു പോകും
@RajiSMenon
@RajiSMenon 2 жыл бұрын
Thank u so much doctor, ee oru problem kondu orupadu budhimuttu anubavikunna alanu njan, ini cheyyan treatment onnum illa, but oru changum vannilla, doctor paranjathellam try cheyyam.
@sindhujayakumar4312
@sindhujayakumar4312 2 жыл бұрын
Thank u doctor
@anithamk8822
@anithamk8822 2 жыл бұрын
Thank you🙏🙏❤❤
@cicilysebastian7020
@cicilysebastian7020 2 жыл бұрын
Nalla upayokamulla video thank you sir
@beautyhubmalayalam9355
@beautyhubmalayalam9355 2 жыл бұрын
നല്ല അവതരണം tnq Dr. 🥰
@geethapratapkumar9722
@geethapratapkumar9722 2 жыл бұрын
What about Vitiligo? Any remedies for it?
@sreedeviharidas9517
@sreedeviharidas9517 2 жыл бұрын
നല്ല അറിവുകൾ
@smithajackson1657
@smithajackson1657 2 жыл бұрын
Suuuuper msg... 👏👏👏👏👏god bless you... സർ.
@vijithababuraj6828
@vijithababuraj6828 2 жыл бұрын
സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറി🥰🥰
@DrXavier
@DrXavier 2 жыл бұрын
🙏🙏🙏🤩🤩
@jaseelashameel1000
@jaseelashameel1000 2 жыл бұрын
Sathyam
@rajic5213
@rajic5213 2 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@suharabi3915
@suharabi3915 2 жыл бұрын
ithrayum clear ayi paranhu thannathil orupad nandhi
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Thank you sir
@radhikasabu2848
@radhikasabu2848 2 жыл бұрын
നല്ല അവതരണം .മടുപ്പിക്കാതെ എല്ലാം പറഞ്ഞു മനസ്സിലാക്കി ചിരിയോടെ ഉള്ള സംസാരം very good..👌👏👏👏👏👏👏🌹
@sobhanabhaskaran647
@sobhanabhaskaran647 2 жыл бұрын
താങ്ക്സ് സാർ 👍🙏👌
@shahirasalim7511
@shahirasalim7511 2 жыл бұрын
Thank u Doctor for your informative vidieo
@lissyisac453
@lissyisac453 2 жыл бұрын
ThankU for good information
@valsalasreeguru3765
@valsalasreeguru3765 2 жыл бұрын
Thank you doctor
@rathnasoman2750
@rathnasoman2750 2 жыл бұрын
വളരെ നല്ല പ്രസന്റേഷൻ
@jayasreedjayasree3685
@jayasreedjayasree3685 2 жыл бұрын
Sir raice thennunnathu anthukondanu..anthanu..pareharam
@molysiby5598
@molysiby5598 2 жыл бұрын
നല്ലവണ്ണം മനസിലാക്കുന്ന രീതിയിൽ അവതരണം നന്ദി സാർ ...
@preethamadhavan1173
@preethamadhavan1173 2 жыл бұрын
Nalla information thank you
@bhamadevi2232
@bhamadevi2232 2 жыл бұрын
Valare ishtappetta samsaram, useful
@aljaashok6735
@aljaashok6735 2 жыл бұрын
Thanks, doctor.... really useful
@raziyabeevi4092
@raziyabeevi4092 2 жыл бұрын
നന്ദിയുണ്ട് ഡോക്ടർ നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു
@geetachacko5776
@geetachacko5776 2 жыл бұрын
Worth watching it n very informative.
@dr.maheshc8397
@dr.maheshc8397 2 жыл бұрын
Different and good way to start a vedio.👌👌👌👌
@DrXavier
@DrXavier 2 жыл бұрын
Thank you
@mohanadasantk6960
@mohanadasantk6960 2 жыл бұрын
@@DrXavier Thrissur evideya consultation
@seethalvipin6759
@seethalvipin6759 2 жыл бұрын
വളരെ ഉപകാരം ഡോക്ടർ 🙏
@sisvsbro4783
@sisvsbro4783 2 жыл бұрын
Thankuu doctor good information
@prabhakaranpk7754
@prabhakaranpk7754 2 жыл бұрын
SiR, Thaankalku Gurukula Ayurvedha School thudanghiyaal valare nannayirikku maayirunnu..Enthoru samsaara reethy..Video kaanunnavar oru cheriya kutty Adhyaapakante munpil erunnu kelkkunnathupole thoonum Valare Bahumaanathoode..NAMASKARAM Dr👌😇
@DrXavier
@DrXavier 2 жыл бұрын
🙏
@alicethomas6733
@alicethomas6733 2 жыл бұрын
Keep smiling. Good presentation. God bless
@dincymores2459
@dincymores2459 2 жыл бұрын
Thank you 🙏
@archashaji6486
@archashaji6486 2 жыл бұрын
God bless you Dr thank u ,etraum details paranju thannatinu
@sathisreedharan9497
@sathisreedharan9497 2 жыл бұрын
Thanks doctor ☺️
@jyothilakshmipiravom4549
@jyothilakshmipiravom4549 2 жыл бұрын
Very good information, thank you
@sreekalakk609
@sreekalakk609 2 жыл бұрын
നല്ലഅവതരണം. ഞാൻ ഫാമിലിയിൽ share ചെയ്ത് 🙏🙏🙏👌
@sheenak9965
@sheenak9965 Жыл бұрын
Thank u Dr... നല്ല അവതരണം...
@DrXavier
@DrXavier Жыл бұрын
🙏🙏
@najyadnan398
@najyadnan398 2 жыл бұрын
chirichu kondulla Dr nte avatharennem enik nannayi ishttepettu
@shahidamk2928
@shahidamk2928 2 жыл бұрын
മടുപ്പ് വരാത്ത തരത്തിൽ രസകരമായി കാര്യങ്ങൾ വിശദമാക്കി തന്നു
@shinyeldhose719
@shinyeldhose719 2 жыл бұрын
Supar
@renukadevi7765
@renukadevi7765 2 жыл бұрын
Great 👍
@ambikaabhi8135
@ambikaabhi8135 2 жыл бұрын
Gd presentation sir 🙏
@leenageorge1131
@leenageorge1131 2 жыл бұрын
Thank you Dr
@bindhukumaran2349
@bindhukumaran2349 2 жыл бұрын
Ennale aanu ee video kanan edayayathu.. Kure kalamayi mugathu karymangallym vanu thudangiyitu. Thairu koodithal kazhikunna orala njan. Ethrayum nalla arivu paranju thanna dr. Ku orupadu nanni🙏🏿🙏🏿🙏🏿🙏🏿🙏🏿Thankyou. Thankyou Thankyou
@premalathachandran3095
@premalathachandran3095 2 жыл бұрын
പുഞ്ചിരിച്ച മുഖത്തോട് കൂടിയുള്ള അവതരണം വളരെ നന്നായി, താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ, dr. എവിടെയാണ് consultting ചെയ്യുന്നത് എന്ന് കൂടി പറയു ട്ടോ 🙏🙏🙏🙏
@DrXavier
@DrXavier 2 жыл бұрын
🙏
@highrangeappleblossom
@highrangeappleblossom 2 жыл бұрын
Kettirikkan തോന്നുന്ന വീഡിയോ ആയിരുന്നു.usful vedio
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
ഇത് മാറാൻ എന്തെന്തിലും ഉണ്ടോ?
@elizabethvarghese1798
@elizabethvarghese1798 2 жыл бұрын
ഉള്ള കാര്യം നേരെ പറഞ്ഞു കൂടെ
@saralamma.ssreedharan189
@saralamma.ssreedharan189 2 жыл бұрын
മുടിക്കായ പോകാനുള്ള മരുന്ന് പറയുമോ
Skin Care Secrets: Diet & Ayurvedic Herbs
28:41
Dr.T.L.Xavier
Рет қаралды 22 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 111 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 126 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН