കാണുന്നതിലൂടെ കാണാത്തവനിലേക്ക് | സൂറ: അൽ മുൽക്ക് വിവരണം| Part -3 |Tafsir Surat Al-Mulk

  Рет қаралды 31,156

Al Furqan

Al Furqan

28 күн бұрын

കാണുന്നതിലൂടെ കാണാത്തവനിലേക്ക് | സൂറ: അൽ മുൽക്ക് വിവരണം| Part -3 |Tafsir Surat Al-Mulk

Пікірлер: 134
@abdulshukkoor4916
@abdulshukkoor4916 21 күн бұрын
ഇത്രയും ദൃഷ്ടാന്താങ്ങൾ നൽകിയിട്ടു നിന്നെ വിശ്വാസിക്കാത്ത കുട്ടരിൽ നിന്നും വിശ്വാസികളായ ഞങ്ങളെ കാക്ക ണെ നാഥ😭😭🤲🤲🤲 നിന്റെ നരകക്ഷിശയിൽ നിന്നും പാപികളായ ഞങ്ങളെ കാക്കണെ നാഥ🤲🤲🤲
@EkNizar
@EkNizar 9 сағат бұрын
വിശുദ്ധ ഖുർആൻ അത്ഭുതങ്ങളുടെ അത്ഭുതം എന്ന് വെറുതെ പറയുന്നതിൽ കാര്യമില്ല താങ്കൾ നൽകുന്ന വിശദീകരണങ്ങൾ ശരിക്കും മനസ്സിലാകുമ്പോൾ അത്യാഭുതമായി തോന്നാം. അത് പോലെ ഇന്ത്രീയങ്ങൾക് അതീതമായ ലോകത്ത് അല്ലാഹു സൃഷ്‌ക്കുന്ന മലക്കുകൾ / angels /ആത്മാക്കൾ, ജിന്ന് വർഗം ഇവയെയും ഭൂമിയിൽ വച്ചു നാം കാണാത്ത പോലെ അല്ലാഹു /ദൈവത്തെയും നാം കാണുന്നില്ല. നമ്മോട് ജീവിത കാലമത്രയും നമ്മോട് ഒപ്പമുള്ള ആത്മാവിനെ നാം അനുഭവിച്ചു അറിയുന്നു. അപ്പോൾ അദൃശ്യമായ അവസ്ഥയിൽ അല്ലാഹുവിനെയും /(ദൈവത്തെയും) വിശ്വസിക്കാൻ ഒരു പ്രയാസവുമില്ല.....
@arifamuneer989
@arifamuneer989 21 күн бұрын
വ അലൈക്കും സലാം വ റഹ്മതുല്ലാഹി വബറക്കാതുഹു....പ്രവാചക ജീവചരിത്രം കേട്ട് പകുതി ആകുന്നതേ ഉള്ളു... ഉസ്താദിന്റെ പ്രഭാഷണം കേട്ട് തുടങ്ങിയത് മുതൽ വേറെ എന്ത് വായിക്കുമ്പോഴും നേരത്തേതിനേക്കാൾ കൂടുതൽ ഉള്ളിൽ തട്ടുന്നു.... അതും ഉസ്താദ് പറഞ്ഞു തരുന്നത് പോലെ തോന്നുന്നു.....അൽഹംദുലില്ലാഹ്.. ഉസ്താദ് ഈ ഒരു ചാനൽ തുടങ്ങിയതിനു അള്ളാഹു ഇരു ലോകത്തും അനുഗ്രഹം വർ ഷിക്കുമാറാകട്ടെ... അല്ലാഹുമ്മ ആമീൻ
@amalpulikkal
@amalpulikkal 21 күн бұрын
അല്ലാഹ് ന്റെ 99 നാമങ്ങളെ കുറിച്ചും ഓരോ എപ്പിസോഡ് ആയി ചെയ്യാമോ?
@naseebakainath7670
@naseebakainath7670 21 күн бұрын
സിനിമ ഒക്കെ കാണുന്നതിൽ നിന്ന് പിന്തിരിയാൻ മനസ്സിൽ തട്ടുന്ന രീതിയിൽ ഒരു പ്രഭാഷണം പറയോ. ഉസ്താദിന്റെ പ്രഭാഷണം ബോർ ഇല്ലാതെ കേൾക്കാൻ പറ്റുന്ന prabhashaanamaanu
@m.k.muhammedfazil2675
@m.k.muhammedfazil2675 21 күн бұрын
കാരുണ്യവാനായ അല്ലാഹുവേ ഞങ്ങളെ നിൻ്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തേണമേ.
@m.k.muhammedfazil2675
@m.k.muhammedfazil2675 21 күн бұрын
പരിശുദ്ധ ക്വുർആൻ അൽഭുതങ്ങൾ നിറഞ്ഞ ഗ്രന്ഥമാണ്.
@nazarnazar8012
@nazarnazar8012 21 күн бұрын
ഉസ്താതെ പ്രവാചക ജീവിത ചരിത്രം 96 ഭാഗം തൊട്ടുള്ളത് എപ്പഴാണ് വരുന്നത്
@subaidamoidutty9107
@subaidamoidutty9107 14 күн бұрын
Alhamdulillah Allahu Afiyathulla deergayus Usthadinu nalki quraan vishadeekarich ennum kelkan njangalkumbagyam thannu rabb sweekarikatte Aameen
@hameedap77
@hameedap77 21 күн бұрын
ഭൂമിയിൽ നിങ്ങളുടെ കാതുകളെ നന്മയിലേക്ക് തിരിച്ചു വെച്ചാൽ ........ ആഖിറത്തിൽ നിങ്ങളുടെ കണ്ണുകളെ അത്ഭുത പെടുത്തുന്ന കാഴ്ച്ച സമ്മാനിക്കുന്നതാണ് ...
@subairvc616
@subairvc616 21 күн бұрын
ഖുർആൻ അറബിയേക്കാൾ കൂടുതൽ മലയാളം വായിക്കുന്ന വെക്തി എന്ന നിലയിൽ നിങ്ങളുടെ ഓരോ ആയതു വെച്ചുള്ള വിശദീകരണം കൃത്യമായ അറിവ് പകർന്നു നല്കുന്നതോടപ്പം ഖുർആൻ കടലുകളെക്കാൾ മനസ്സിലാകാനുണ്ട് എന്നും കാട്ടിത്തരുന്നു
@seedsandpickaxes2387
@seedsandpickaxes2387 21 күн бұрын
നിങ്ങൾ ഖുർആൻ പഠിക്കാൻ ഒരു സ്ഥാപനം തുടങ്ങിയാൽ അത് സമൂഹത്തിൽ വലിയ നന്മയായിരിക്കും.
@mohammedashrafvk6342
@mohammedashrafvk6342 14 күн бұрын
Alhamdulillha
@rafeenaashkar9362
@rafeenaashkar9362 21 күн бұрын
وعليكم السلام ورحمه الله وبركاته
@ayanikkal
@ayanikkal 21 күн бұрын
വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്
@Kamarunnisha-uj1qr
@Kamarunnisha-uj1qr 21 күн бұрын
Masha allah
@shashas1976
@shashas1976 21 күн бұрын
وعليكم السلام ورحمة الله وبركاته ❤
@salaudeenph9699
@salaudeenph9699 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@askmedia6274
@askmedia6274 21 күн бұрын
و عليكم السلام ورحمة الله وبركاته ❤
@basheerkung-fu8787
@basheerkung-fu8787 4 сағат бұрын
അൽഹംദുലില്ലാഹ് 😍
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 18 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
മരണ ചിന്തകൾ (Death - The Ultimate Reminder)
22:54
Ayat Kursi 7x,Surah Ar Rahman,Yasin,Al Waqiah,Al Mulk,Fatihah,Ikhlas,Falaq,An Nas By Saad Al-Ghamdi
Kanal Resmi Siaran Langsung Sheikh Saad Al-Ghamidi
Рет қаралды 1,5 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН