All Road Markings Explained in Malayalam with Actual Visuals | Ajith Buddy Malayalam | Ft. SGK

  Рет қаралды 1,249,262

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

വണ്ടിയോടിക്കുമ്പോൾ റോഡിൽ ഒത്തിരി വരകളും കുറികളും അടയാളങ്ങളും ഒക്കെ കാണാറുണ്ടല്ലോ. ശരിക്കും ഇതെല്ലാം എന്തിനാണെന്ന്, എന്തൊക്കെയാണെന്ന് എത്ര പേർക്കറിയാം. ചിലതൊക്കെ അറിയാമായിരിക്കും, പക്ഷേ എല്ലാം കൃത്യമായി എന്താണെന്ന് അറിയാവുന്ന ആൾക്കാർ ചിലപ്പോ ലക്ഷത്തിൽ ഒരാൾ പോലും ഉണ്ടാവില്ല. പക്ഷേ ഇതെല്ലാം എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് റോഡിൽ safe ആയിട്ട് വണ്ടിയോടിക്കാൻ എന്ത് മാത്രം അത്യാവശ്യമാണെന്ന് നിങ്ങൽ അൽഭുതപ്പെടും എന്നെനിക്ക് ഉറപ്പുണ്ട്. അത്കൊണ്ട് വീഡിയോ തീർച്ചയായും കാണുക.
Related videos:
More Than 100 Indian Road Traffic Signs Explained in Malayalam: • More Than 100 Indian R...
Speed Limits on Different Types of Roads and for Different Vehicles in Kerala: • Speed Limits on Differ...
Proper Use of Hazard Lights & Turn Signals | Are You Using It Right?: • Proper Use of Hazard L...
Lane Driving അപകടങ്ങൾ ഒഴിവാക്കാൻ ഏറ്റവും പ്രധാനമായി അറിയേണ്ടത്: • Lane Driving അപകടങ്ങൾ ...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 3 200
@akhashok
@akhashok 2 жыл бұрын
സ്കൂൾ സിലബസിൽ ഇങ്ങനെ ഉപയോഗമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണിത്. Nice 👌👌👌
@abhijithk9901
@abhijithk9901 2 жыл бұрын
വളരെ ശരിയാണ് 👍
@sethumadhavan1238
@sethumadhavan1238 2 жыл бұрын
Very informative. Thanks
@OurLife_OurTravel
@OurLife_OurTravel 2 жыл бұрын
👍
@galaxyhail3386
@galaxyhail3386 2 жыл бұрын
ജീവിതത്തിൽ ഒരുപകാരമില്ലാത്ത ഗ്രാമറും മണ്ടൻ കണക്കും ആരുടേയോ ചരിത്രവും school സിലബസിൽ നിന്ന് ഒഴിവാക്കുക
@maheshcheruvalloor2796
@maheshcheruvalloor2796 2 жыл бұрын
ഡ്രൈവിംഗ് സ്കൂളിൽ എങ്കിലും പഠിപ്പിച്ചാൽ മതിയായിരുന്നു..
@sarathantonythattil
@sarathantonythattil 2 жыл бұрын
ഒരു ഇൻഫർമേഷൻ വിഡിയോക് വേണ്ടി മാത്രം ഇത്രേം effort ഇട്ട അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👏
@mahaboobpanolan8326
@mahaboobpanolan8326 2 жыл бұрын
Most of our drivers does not know, where to stop the vehicle at around circle. Most of drivers stop the vehicle inside the round
@gangadharanek101
@gangadharanek101 2 жыл бұрын
Samskaram undo thanicu
@PradeepKumar-ff9og
@PradeepKumar-ff9og 5 ай бұрын
Thanks for your kind information
@tomperumpally6750
@tomperumpally6750 Жыл бұрын
വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി എന്നാൽ, ഈ മാർക്കുകളുടെയെല്ലാം പൂർണമായ അർത്ഥം മനസ്സിലാവുന്നത് ഇപ്പോഴാണ്.. നന്ദി സുഹൃത്തേ..👍❤️
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
Allengilum schoolil namukke aavashymulla enthegilum padippikunundo?
@muhammedharis3913
@muhammedharis3913 7 ай бұрын
Athe
@HonorMan-yg8ff
@HonorMan-yg8ff 5 ай бұрын
​@@ajithkumarkodakkad6336ഇല്ല ഒരിക്കലും ഇല്ല, നിത്യോപയോഗവുമായി ബന്ധപ്പെട്ട എന്തെല്ലാം ഉപകരണങ്ങളാണ് നമ്മുടെ വീടുകളിൽ ഉള്ളത്, ഇതിനെക്കുറിച്ച് എല്ലാം പാഠശാലകളിൽ പഠിപ്പിക്കുവാൻ സംവിധാനം ഉണ്ടാക്കണം,റോഡ് നിയമങ്ങൾ വളരെ കർശനമായിട്ട് തന്നെ പഠിപ്പിക്കണം.വാഹനം എടുത്ത വീട്ടിൽ നിന്നും ഇറങ്ങുന്നവരോട് രക്ഷിതാക്കൾ ഇങ്ങനെ ഉപദേശം കൊടുക്കുന്നതും നന്നായിരിക്കും " റോഡ് നിയമങ്ങൾ പാലിച്ച് വളരെ ശ്രദ്ധയോടെ വണ്ടി ഓടിക്കണം " എന്ന്
@sudeepkp9114
@sudeepkp9114 2 жыл бұрын
എന്തിനെന്നറിയാതെ Sin cos tan cosec, integration, differentiation etc പഠിച്ചു ഒരു കാര്യവും ഉണ്ടായില്ല, പ്രായോഗിക ജീവിതത്തിൽ അറിയേണ്ട പല കാര്യങ്ങളും യുട്യൂബിൽ നോക്കി പഠിക്കേണ്ടിവരുന്നു,😁ഇതുപോലെയുള്ള പുതിയ അറിവുകൾ തന്നതിന് നന്ദി, best wishes 😍👌
@trippingvibezz1690
@trippingvibezz1690 2 жыл бұрын
12 ലക്ഷം km ലോറി ഓടിച്ചു ഇപ്പഴാ ഇതിൽ പല ലൈനുകളും ഞാൻ അറിയുന്നത് thanks bro 👍👍😍😍
@thanveeralimankada5469
@thanveeralimankada5469 2 жыл бұрын
🙁 #
@dennisroy1817
@dennisroy1817 2 жыл бұрын
Adipoli 😳
@noushadtv7800
@noushadtv7800 2 жыл бұрын
കൊറിച്ചുകൂടിപ്പോയോ 😄😄😄
@siriljoy4682
@siriljoy4682 2 жыл бұрын
Keralathil egane Road marking undo njnan kandit illa highway kurache kandit und but yellow box ellam keralathil undo
@yohannanpm3932
@yohannanpm3932 2 жыл бұрын
@@noushadtv7800! Y
@josoottan
@josoottan 2 жыл бұрын
വളരെ അത്യാവശ്യമായിരുന്ന വീഡിയോ, സോഷ്യൽ കമ്മിറ്റ്മെൻ്റ്. 👍👍👍👍👍👍 അതുപോലെ തന്നെയാണ് സ്കൂളുകളിൽ നീന്തൽ പരിശീലിപ്പിക്കണ്ടതും.
@sjkjnmfbifni5387
@sjkjnmfbifni5387 2 жыл бұрын
Minimum knowledge of fire 🔥fighting , swimming 🏊‍♂️ safety & security and medical first aid should be made 👍 mandatory for all
@jayaprakashkunhiparambath4155
@jayaprakashkunhiparambath4155 2 жыл бұрын
It is very important to teach atleast in high school, how to give first aid for the needy.
@run-yj4ox
@run-yj4ox 2 жыл бұрын
First aid കൊടുക്കാനുള്ള പ്രാക്ടീസ് ആദ്യം അധ്യാപകർക്ക് കൊടുക്കണം , ബേസിക് പോലും അറിയാത്തവരാണ് കൂടുതലും
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം 👍
@isacsam933
@isacsam933 2 жыл бұрын
ഇത് കേട്ടപ്പോൾ ഒരു കാര്യം വളരെ വ്യക്തമായി.... നമ്മുടെ റോഡുകളിൽ കൂടി വാഹനം ഓടിക്കുന്നതിൽ 99.999999 ശതമാനവും കൊടും ക്രിമിനലുകളും തെമ്മാടികളും സംസ്കാരശൂന്യരും ആണെന്ന്.
@thoughtmachine6176
@thoughtmachine6176 Жыл бұрын
ഇടയ്ക്കു പിനു വിജയന്റെ ഒരു ഫ്ലെക്സ് കണ്ടു.. ശർദിക്കാൻ തോന്നി.. അതല്ലാതെ ഈ വീഡിയോ മുഴുവൻ സൂപ്പർ ആയിരുന്നു..
@ajithekkanath8578
@ajithekkanath8578 2 жыл бұрын
SJK യുടെ വീഡിയോ ഞാനും കണ്ടിരുന്നു എന്തായാലും ഈ വീഡിയോ ചെയ്തത് നന്നായി keep going bro🔥
@vishnunarayananvn8556
@vishnunarayananvn8556 2 жыл бұрын
Sj alla SG
@ddcreation12
@ddcreation12 2 жыл бұрын
കഴിഞ്ഞ 5വര്‍ഷമായി സോഷ്യല്‍മീഡിയകളില്‍ ഇക്കാര്യം ഞാന്‍ വിശദീകരിച്ചുകൊണ്ടിരിക്കുന്നു.. ആരും പരിഗണിക്കുന്നില്ല.. തര്‍ക്കുത്തരങ്ങളും പരിഹാസങ്ങളും മാത്രമാണ് എനിക്ക് കിട്ടാറുള്ളത്
@ajithekkanath8578
@ajithekkanath8578 2 жыл бұрын
@@vishnunarayananvn8556 തെറ്റി പോയതാണ് ട്ടോ
@jidujku_ff7westfalen13
@jidujku_ff7westfalen13 2 жыл бұрын
Which on is that.....
@sajilsview
@sajilsview 2 жыл бұрын
Ithokke ellavarum karshanamayi palichenkil
@vishurkrishnan3942
@vishurkrishnan3942 2 жыл бұрын
ഒരു no entry board പോലും വെക്കാത്ത റോഡിൽ കയറിയതിന് ഒരു പോലീസുകാരൻ എനിക്ക് പെറ്റി അടിച്ചു തന്നിട്ടുണ്ട്. ഇത് one way ആണെന്ന് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ അതൊക്കെ അറിയാനാണ് നിനക്ക് ലൈസൻസ് തന്നിരിക്കുന്നത് എന്നാണ് അയാൾ പറഞ്ഞത്. എൻഎച്ച് നിന്നുള്ള ഇട റോഡ് ആയിരുന്നു അത്. ഇവിടെയുള്ള പോലീസുകാരും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരും നിയമം ഉപയോഗിച്ച് സാധാരണക്കാരിൽ നിന്ന പിഴ ചുമത്താൻ ആണ് ശ്രമിക്കുന്നത്. അല്ലാതെ ആ നിയമം നടപ്പാക്കി. റോഡപകടങ്ങൾ കുറയ്ക്കാനുള്ള ഒരു താല്പര്യവും അവർക്കില്ല. രാഷ്ട്രീയക്കാരുടേയും പോലീസുകാരുടെയും വാഹനങ്ങൾ സകല റോഡ് നിയമങ്ങളും തെറ്റിച്ചുകൊണ്ടാണ് റോഡിലൂടെ ചീറിപ്പായുന്നതും പാർക്ക് ചെയ്യുന്നതും. റോഡപകടങ്ങൾ കുറയ്ക്കാൻ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവരേക്കാൾ ഒരുപാട് ആത്മാർഥതയോടെയാണ് താങ്കൾ ഈ വീഡിയോ ചെയ്തിരിക്കുന്നത്. അഭിനന്ദനങ്ങൾ 👏🏻👏🏻
@visaldevdas6482
@visaldevdas6482 2 жыл бұрын
True
@rkmedia5715
@rkmedia5715 2 жыл бұрын
എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട് Fine കിട്ടിയില്ല എന്നേയുള്ളു.നമ്മുടെ നാട്ടിൽ പലസ്ഥലത്തും വൺവേ അതുവഴി സ്ഥിരം പോകാറുള്ളവർക്കേ അറിയാൻപറ്റു .
@vishurkrishnan3942
@vishurkrishnan3942 2 жыл бұрын
@@rkmedia5715 ath sheriyan, njan paranjath attingal aan avideyum ithpole aan purathulla arelum ivide Vanna pettu pokum
@jyothishkp1160
@jyothishkp1160 2 жыл бұрын
എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്...ഇതേ ഡയലോഗ് തന്നെയാണ് ആ ട്രാഫിക് പോലീസുകാരൻ എന്നോടും പറഞ്ഞത്...ഫൈൻ അടക്കേണ്ടി വന്നില്ല...പക്ഷെ അയാളുടെ വായിൽ നിന്നും നല്ലോണം കിട്ടി
@_madman_
@_madman_ 2 жыл бұрын
സ്റ്റോപ്പ് ലൈൻ കഴിഞ്ഞു സീബ്ര ലൈൻന്റെ മുകളിൽ വണ്ടി സിഗ്നലിൽ നിർത്തി ഇട്ടേക്കുന്ന സമ്പൂർണ സാക്ഷര മലയാളിയും അതിന്റെ സൈഡില് ടേൺ ചെയ്യേണ്ടവരുടെ വിസിബിലിറ്റി ബ്ലോക്ക് ചെയ്‌തുകൊണ്ട് വണ്ടി ഇട്ടു ഈ കളി കണ്ടോണ്ട് നിക്കണ(അതിന്റ കൂടെ വല്ല പാവപ്പെട്ടവന്റെയും കഞ്ഞിയിൽ പാറ്റ ഇടുന്ന ഹോബി നടക്കുന്നുണ്ടാവും ) POLICE-MVD മാമൻമാരെ കാണാൻ ഏറ്റവും അടുത്ത സിഗ്നലിലോട്ട് ചെന്നാ മതി . നിയമം പാലിപ്പിക്കാൻ ആണോ അതോ TAX കൊണ്ട് സാധാരണക്കാരനെ (സാധാരണക്കാരിൽ ഇവരും ഉണ്ടെന്നുള്ളത് നഗ്ന സത്യം ) മൂഞ്ചിക്കുന്ന ഇന്ത്യ മഹാരാജ്യത്തെ സർക്കാരുകൾക്കു കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുത്തു ശമ്പളം സേഫ് ആക്കാൻ ആണോ ഇവരെ യൂണിഫോം ഇട്ടു ഇറക്കിയേക്കണേ എന്ന് ഡൌട്ട് തോന്നാറുണ്ട് പലപ്പോഴും
@pkphilip49
@pkphilip49 2 жыл бұрын
ഇങ്ങിനെ ഒരു വീഡിയോ ഇട്ടതിനു വളരെ നന്ദി. രണ്ടു ദിവസം മുമ്പ് ഞാൻ M.C. റോഡിൽ യാത്ര ചെയ്യുമ്പോൾ Zig-Zag line കാണാനിടയായി. ഇത് ആദ്യമായി കണ്ടതുകൊണ്ട് ആരോട് ചോദിക്കും എന്നു വിചാരിച്ചിരിക്കുമ്പോൾ ആണ് ഈ വീഡിയോകണ്ടത്. (Striped line കണ്ടപ്പോൾ two wheeler പാർക്കു ചെയ്യാനായിരിക്കും എന്നു പോലും ചിന്തിച്ചു.) പലതും പുതിയ അറിവുകൾ തന്നെ. വീഡിയോക്കായി വീണ്ടും നന്ദി പറയുന്നു.
@2wisephotography569
@2wisephotography569 2 жыл бұрын
ഇതിൽ പറഞ്ഞ പല വരകളെയും കുറിച്ച് ആദ്യമായാണ് അറിയുന്നത്... എല്ലാവരിലും എത്തേണ്ട ഈ അറിവ് വളരെ വിശദമായി വിവരിച്ചതിന് നന്ദി...❤👍
@WheelsandWagen
@WheelsandWagen 2 жыл бұрын
എല്ലാവരും കാണേണ്ടതും ഷെയർ ചെയ്യേണ്ടതുമായ വീഡിയോ ആണ് Great effort bro♥️
@terrymaman5699
@terrymaman5699 2 жыл бұрын
Broo🤩🤩💗🔥
@bobbyraju3265
@bobbyraju3265 2 жыл бұрын
👍
@hamzapichanmadathil5255
@hamzapichanmadathil5255 2 жыл бұрын
ii
@jofinsundar4767
@jofinsundar4767 2 жыл бұрын
ശരിയാണ് 👍
@moossavk2310
@moossavk2310 2 жыл бұрын
വളരെന്നല്ലവിപ്പ്രായത്തെ മാന് കുനു
@shankargr26
@shankargr26 2 жыл бұрын
KSRTC ഡ്രൈവർമാർ ആദ്യം ഇത് അറിയണം...🙏
@_madman_
@_madman_ 2 жыл бұрын
പോലീസ് കാരെ ഒന്ന് പഠിപ്പിക്കാമോ ആദ്യം
@amal3597
@amal3597 2 жыл бұрын
@@_madman_ police karu idhoke padichu pass ayitu anada myyy kunapi police avunathu
@johnhonai4601
@johnhonai4601 2 жыл бұрын
If Police ask private bus drivers, why do you drive so rash they will reply back 'ksrtc drivers flout rules, why not us'?
@arunaylara....kollam....5369
@arunaylara....kollam....5369 2 жыл бұрын
ഇതൊക്കെ ആരോട് പറയാൻ......😐😐😐
@CroqueMonsieur42
@CroqueMonsieur42 2 жыл бұрын
@@johnhonai4601 അത് പിന്നെ ഗവണ്മെന്റ് നെ എന്തെങ്കിലും പറഞ്ഞില്ലേൽ കുരുപൊട്ടുന്ന കുറെയെണ്ണം ഉണ്ടല്ലോ.....
@nayeemjncreation1547
@nayeemjncreation1547 2 жыл бұрын
മച്ചാനെ പൊളിച്ചു 👏 അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു പാട് കാര്യങ്ങൾ കിട്ടി. നമ്മൾ പുറത്ത് പോയി ടെസ്റ്റിന്ന് കൊടുക്കുമ്പോൾ copmputer exarmil തെറ്റ് പറ്റുന്നത് ഈ ലൈൻസ് വരുമ്പോയാണ്. മറ്റുള്ള സിഗ്നൽസ് എല്ലാം അറിഞ്ഞിട്ടും ഇതിൽ തെറ്റിയത് കാരണം വീണ്ടും എഴുതേണ്ടി വന്നു. Thanks👍♥️👌
@sivan1958
@sivan1958 2 ай бұрын
ഞാൻ അനേകം വീഡിയോകൾ കാണാറുണ്ട്, അതിൽ നിന്നും വളരെ വ്യത്യസ്തവും, മൂല്യമേറിയതും,ജനങ്ങളുടെ അപകട നിർമ്മാർജ്ജനവുമായ നല്ലൊരു അറിവാണ് താങ്കൾ ജനങ്ങൾക്ക് നൽകുന്നത്.നന്ദി ❤
@Vandipranthan
@Vandipranthan 2 жыл бұрын
Adipoli bro thanks.☺️
@betterchoice9831
@betterchoice9831 2 жыл бұрын
❤️
@ab_hi_na_nd_7331
@ab_hi_na_nd_7331 2 жыл бұрын
Indicator എന്ന ഒരു സംവിധാനം വണ്ടിയിൽ ഉള്ളത് നമ്മുടെ നാട്ടിലെ പലർക്കും അറിയില്ല എന്ന് തോന്നുന്നു... ഒന്ന് mirror പോലും ചെക്ക് ചെയ്യാതെ ആണ് വളയ്‌കുക..🤧
@fadilp87
@fadilp87 2 жыл бұрын
mirror open cheyth vekkathe car odikkunna etrayo per und 😖
@siddiqmoosa7373
@siddiqmoosa7373 2 жыл бұрын
സത്യം
@anuchandranul4053
@anuchandranul4053 2 жыл бұрын
Light dim and bright nte karyam pinne parayano🙄
@tpagencies9420
@tpagencies9420 2 жыл бұрын
@@anuchandranul4053 no വളരെ ഉപകാരപ്രദമായി
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
ഈ വീഡിയോ ഇപ്പോൾ വളരെ ഉപകാരപ്രദമാണ്.. ഒന്ന് road നിയമങ്ങൾ കര്‍ശനമായി, രണ്ട്‌ Assistant Motor Vehicle Inspector Psc test വരാൻ പോകുന്നു.. അതിനായി prepare ചെയ്യുന്നവർക്കും ഉപകാരപ്രദമാണ്..
@sandeepchandran333
@sandeepchandran333 2 жыл бұрын
Thank you bro. വളരെ സഹായകരം ആയ ഒരു വീഡിയോ..ഒരുപാട് പുതിയ അറിവുകൾ കിട്ടി.പലപ്പോഴും യാത്ര ചെയ്യുമ്പോൾ ചിന്തിച്ചിട്ടുള്ള കാര്യങ്ങൾ ആയിരുന്നു.
@sanbenedetto1342
@sanbenedetto1342 2 жыл бұрын
ഇത് എല്ലാവരെയും ഈ വിഡിയോയിൽ കൂടി പഠിപ്പിക്കാൻ ശ്രമിച്ച അജിത് ബഡിക്ക് എന്റെ എല്ലാ വിധ അഭിനന്ദനങ്ങളും...😍😍😍
@josoottan
@josoottan 2 жыл бұрын
ഇത് കണ്ടിട്ട് ഒരു ജീവനെങ്കിലും രക്ഷപ്പെട്ടാൽ👍👍👍👍👍👍👍
@sibim5652
@sibim5652 Жыл бұрын
വളരെ informative ആയ വീഡിയോ... Very effective... വീഡിയോയും സ്റ്റിൽ ഫോട്ടോസും ചേർത്തത് കാര്യങ്ങൾ മനസ്സിലാക്കാൻ വളരെ സഹായിച്ചു...ഇതിന് വേണ്ടി താങ്കൾ എടുത്ത effort തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.... ഈ വീഡിയോ എല്ലാവരിലേക്കും എത്തേണ്ടതാണ്... എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു Thank you very much...
@tadu85
@tadu85 Жыл бұрын
Download cheythu sookahikkenda video, nammalal kazhiyunnavre ethu kaanan recommend cheyyuka. Great Job Ajith...Thank you very much.
@vaisakhp5396
@vaisakhp5396 2 жыл бұрын
🌈This rules need to be teaching for KSRTC drivers 💯
@creeder99
@creeder99 2 жыл бұрын
And auto drivers too.
@vaisakhp5396
@vaisakhp5396 2 жыл бұрын
@@creeder99 yeah bro
@ashokjee26
@ashokjee26 2 жыл бұрын
For everyone who drives.
@venkatiyer6461
@venkatiyer6461 2 жыл бұрын
They all have seen this video and do the opposite. No bus or truck driver in india can stand a vehicle in front of them. See vehicle in front you should overtake
@cvsreekumar9120
@cvsreekumar9120 2 жыл бұрын
Fault is with the instruction to the bus drivers * cover so & so distance mandatorily in so & so time interval without regard to the road or traffic conditions! Archaic RTO rules prompting bus & lorry drivers to haste!
@lineeshts5967
@lineeshts5967 2 жыл бұрын
ഓരോ വീഡിയോയ്ക്ക് വേണ്ടിയും താങ്കൾ എടുക്കുന എഫർട്ടന്💐💐👍👍💪💪 സൂപ്പർ വീഡിയോ
@AshifAliT
@AshifAliT 2 жыл бұрын
Pwolichu dear🔥🔥🔥 Very informative and super professional presentation 👍👍👍👍 katta support 🔥
@joyjoseph5888
@joyjoseph5888 2 жыл бұрын
ഇവിടെ മനസിലാകാത്തത്give way line ശരിക്കും മനസിലായില്ല. എന്നാലും ഇത്രയും നല്ല ഒരു വീഡിയോയും പഠിപ്പിക്കലും ഇതിൻ്റെ ഡ്രൈവിംഗ സ്കൂളിൽ പോലും പറഞ്ഞു തന്നിട്ടില്ല. വളരെയധികം നന്ദി.നന്ദി. ആയിരമായിരം ആശംസകൾ .
@naseefulhasani9986
@naseefulhasani9986 2 жыл бұрын
വളരെ ഉപകാരപ്രദം ajith bro.... നിങ്ങൾ വലിയ അറിവുകളാണ് ഞങ്ങൾക്ക് പകർന്നു തന്നുകൊണ്ടരിക്കുന്നത്.. നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ..
@billybutcher3725
@billybutcher3725 2 жыл бұрын
Thankyou
@AM-zn5um
@AM-zn5um 2 жыл бұрын
Vishuals ആണ് സാറേ main 🔥❤️🙌
@ismailcholayil9557
@ismailcholayil9557 2 жыл бұрын
വളരെ അധികം വിക്ഞാനപ്രദവും ഒട്ടുമിക്ക ആളുകളും ഈ കാലഘട്ടത്തിൽ റോഡപകടങ്ങൾ കൂടിയഈ സമയത്ത് അറിഞ്ഞിരിക്കേണ്ടതുമായ വലിയ കാര്യങ്ങൾ. നിങ്ങൾക്ക് നന്ദി. അറീക്കുന്നു.
@HarichandanamRanganath
@HarichandanamRanganath 4 ай бұрын
വളരെ നല്ല കാര്യം. അറിയാത്ത കാര്യങ്ങൾ കുറച്ചുണ്ടായിരുന്നു. എല്ലാം ഇപ്പോൾ ക്ലിയർ ആയി. നമ്മുടെ കുട്ടികൾക്ക് അവരുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഈ കാര്യങ്ങൾ എത്രയും വേഗം മനസ്സിലാക്കി കൊടുക്കണം.
@Shaji-zn8zw
@Shaji-zn8zw 2 жыл бұрын
മച്ചാനെ കൊള്ളാം രണ്ടോ മൂന്നോ വരകൾ മാത്രം അറിയാമായിരുന്നു ഇപ്പോൾ ഏകദേശം രൂപം കിട്ടി സൂപ്പർ
@vipinvepevp9142
@vipinvepevp9142 2 жыл бұрын
20വർഷം മുമ്പേ വരേണ്ട, safety method, ഇപ്പോഴും നമ്മുടെ റോഡിലും, നിയമപുസ്തത്തിലും - വന്നിട്ടില്ല 🤪😥😥
@rvmedia5672
@rvmedia5672 2 жыл бұрын
ആദ്യമായിട്ടാണ് മച്ചാന്റെ vdo കാണുന്നത് വളരെ informative ആണ് good വീഡിയോ ഞാൻ subscribe ചെയ്തു 👍
@sherinshaji2546
@sherinshaji2546 13 күн бұрын
വണ്ടി ഓടിക്കാൻ അറിയാത്ത എനിക്കും ഈ വരകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് അറിയാൻ വളരെയധികം ആഗ്രഹം ഉണ്ടായിരുന്നു. ഈ വീഡിയോ യിൽ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
@jessieabraham1359
@jessieabraham1359 2 жыл бұрын
I am going to be 60. Don't know driving. But have a good sence of road manners. Your explanation is highly appreciable and knowledge sharing. Many of these lines are new to me. When young I was a member of RSP (road safety petroll) in my school like GUIDE, which has helped me to develop road manners. Once a month safety class should be conducted by Safety Inspectors in every school starting 10, 11, 12 classes; so that when these children come out of school they will be fully aware of road safety. Children imitate their parents which can be fatel at times for self and others. Let our children handle our road safely and lead a healthy life. Thank you.👍🏼
@joysamuel603
@joysamuel603 2 жыл бұрын
four side Indicater എപ്പോൾ ഉപയോഗിക്കാനു ളളതാണ്.?
@joysamuel603
@joysamuel603 2 жыл бұрын
Thank you sir,.
@joshwinjoy
@joshwinjoy 2 жыл бұрын
2 വർഷം കൂടുമ്പോൾ എങ്കിലും എല്ലാ ലൈസൻസ് ഹോൾഡേഴ്സിനും ഡിഫെൻസിവ് ഡ്രൈവിംഗ് ട്രെയിനിങ് നൽകണം.
@manuelps6894
@manuelps6894 2 жыл бұрын
5 വർഷത്തിൽ ഒരിക്കൽ മതി
@ashokjee26
@ashokjee26 2 жыл бұрын
വളരെ ശരിയാണ്. 5 വർഷം കൂടുമ്പോൾ ആയാലും മതി. 👍
@mohammedmeleparambath5584
@mohammedmeleparambath5584 2 жыл бұрын
അതിലേറെ നല്ലത് അഹങ്കാരികൾക്ക് ലൈസൻസ് കൊടുക്കാതെരിക്കലാണ്
@joshwinjoy
@joshwinjoy 2 жыл бұрын
@@mohammedmeleparambath5584 കൂടോത്രം വല്ലോം ഉണ്ടോ അഹങ്കാരികളെ കണ്ടെത്താൻ😅
@riderfaizi2558
@riderfaizi2558 Жыл бұрын
ഇനി അതിന്റെ കുറവും കൂടെ ഉണ്ട് ഇനി ഉണ്ടാകും പ്രതീക്ഷിക്കുന്നു
@subinkay4651
@subinkay4651 4 ай бұрын
No 1 👌വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. Njan ഇത് സ്പ്രെസ്‌സോ ഓണർസ് ക്ലബ്‌ എന്നാ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു... വണ്ടി ഓടിക്കുന്ന എല്ലാവര്യും നിർബന്ധമായും കണ്ടിരിക്കേണ്ട അറിഞ്ഞിരിക്കേണ്ട ഒന്ന്..
@meenujoseph4698
@meenujoseph4698 2 жыл бұрын
This is a great initiative. Thanks for taking the pain to create this informative video. Hope this video will be passed on to educate a larger viewer base. Never cared for these details even though I have have been driving for 12 years.
@jafurudheenm0075
@jafurudheenm0075 2 жыл бұрын
ബ്രോ വളരെ നന്നായിട്ടുണ്ട്. നമ്മൾ എല്ലാം അറിയുന്ന മലയാളികൾ ആണെന്ന അഹന്ത കാരണം പൊട്ടത്തരം കാണിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് ഈ വീഡിയോ. സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ വിലക്കെടുത്തതിന് നന്ദി ❤️🌹
@sanalvijayan5593
@sanalvijayan5593 2 жыл бұрын
നന്ദി അജിതേട്ടാ....
@anilkoratty2025
@anilkoratty2025 2 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👍ഇതു നമ്മുടെ നാട്ടിൽ driving school teacher പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടതാണ്.അതു മാത്രം പോര,എന്നിട്ട് driving test നടത്തുമ്പോൾ ഈ നിയമം പാലിച്ചു കൃത്യമായി വാഹനം ഓടിക്കുന്നവർക്കു license കൊടുക്കുക.എങ്കിൽ നമ്മുടെ നാട്ടിൽ വാഹനഅപകങ്ങൾ വളരെ കുറയും.
@mujeebrahman4071
@mujeebrahman4071 Жыл бұрын
Oralude video kandu mattoralk aa vishayathe kurich mattoru video cheidu podujangalk upakara ppedunna oru ariv nalkuka idhehathinte megalyilninn itrhraum arivu pakarnadhin big thanks and SGK🔥
@adityasundar324
@adityasundar324 2 жыл бұрын
It is high time we have written tests for issuance of license. Most of the people don't know the road rules, symbols and line markings and it is really frustrating to have blokes like them on the road. I'm unaware of many of these line markings and I see them predominantly on Kerala Roads, where I observe that roads are much narrower than in other South Indian states. This is a really wonderful video. Cheers
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
Driving school ൽ പോലും ഇതൊന്നും paranjuthararilla.. Thank you very much
@___adikiran___1710
@___adikiran___1710 2 жыл бұрын
ഇത്രേം വര നമ്മളെ കാണിക്കാൻ ചേട്ടൻ എത്ര ദൂരം ഓടേണ്ടിവന്നു👏🏻👏🏻
@sibiyachacko
@sibiyachacko 6 ай бұрын
Sathyam
@shinethekkinethu1176
@shinethekkinethu1176 Жыл бұрын
വളരെ ഉപകാരപ്രഥമായ അറിവാണ് പകർന്നു തന്നത്. ഇതിൽ എനിക്ക് കുറെയൊക്കെ മാത്രമേ അറിയുള്ളായിരുന്നു.. സ്കൂളുകളിലും ഡ്രൈവിംഗ് സ്കൂളിലും ഇതൊക്കെ അത്യാവശ്യമായി പഠിപ്പിക്കേണ്ട കാര്യമാണ്, റോഡ്, ഡ്രൈവിംഗ് നിയമങ്ങൾ അറിഞ്ഞതിന് ശേഷമേ ലൈസൻസ് കൊടുക്കാൻ പാടുള്ളൂ... ഒരാളുടെ അറിവില്ലായ്മ ആണേൽ പോലും അത് സമൂഹത്തിന് വലിയ ആപത്താണ് ഉണ്ടാക്കുന്നത്. നിയമപാലകരും മന്ത്രിമാരും സർക്കാർ വാഹനങ്ങളും നിർബന്ധമായി ഇതൊക്കെ പാലിച്ചു മറ്റുള്ളവർക്ക് മാതൃക ആകണം.
@sreejithr3744
@sreejithr3744 Жыл бұрын
Good work.. Ariyatha karyamayirunnu.. Paranju thannathin edutha effortin thanks.. Ithupole ariyatha karyanhal ellarkum paranju kodukkuka
@kiranp6679
@kiranp6679 2 жыл бұрын
Ella verity lines inu vendi venjaramood kottarakkara road video cheytha Ajith Buddy ❤️❤️🔥 Ithokkae schoolil padippikenda karyam aanu. Video worth watching 👍
@nandakumarmp6944
@nandakumarmp6944 2 жыл бұрын
I also heard this on his video. This was teached by my driving school. I have learned driving from Tata Motors Driving school, since I am working in Tata Motors, Pune plant.
@bindurvk
@bindurvk 2 жыл бұрын
Was searching for long , for such an informative vedio. Hats off u bro.....
@faisalibrahim7657
@faisalibrahim7657 2 жыл бұрын
Joe excellent job. Keep doing. This video is really usefull.
@NaVn_14
@NaVn_14 2 жыл бұрын
നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യം ആയ കാര്യങ്ങൾ... ഡ്രൈവർ മാർക്ക്‌ മാത്രം അല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്ന് Keep Going Buddy 💙💙💙
@wicky908
@wicky908 2 жыл бұрын
എന്റെ bro effort 🔥❤️ഈ നിയമങ്ങൾ ഓക്കേ പഠിച്ചാൽ മാത്രമേ learners ടെസ്റ്റ് കിട്ടൂ എന്നുള്ള നിയമം ഓക്കേ ഉണ്ടെങ്കിൽ എന്ന് ആലോചിച്ചു പോയി ഒരുപാട് ആളുകളുടെ ജീവൻ തന്നെ രക്ഷപെടുന്ന marking ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി ❤️
@rainbow2696
@rainbow2696 Жыл бұрын
നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. നല്ലൊരു അറിവ് പറഞ്ഞു തന്നതിന്. 👍👍❤️❤️❤️❤️❤️
@beenakannan7521
@beenakannan7521 Жыл бұрын
വളരെ നന്ദി ഈ video ചെയ്തതിനു.23വർഷത്തെ experience ഉണ്ട് ഡ്രൈവിങ്ങിൽ എനിക്ക്. പക്ഷേ ഈ കാര്യങ്ങൾ അറിയില്ലായിരുന്നു. ഈ video കണ്ടപ്പോഴാണ് മനസിലായത്
@gikukoshy
@gikukoshy 2 жыл бұрын
Most important video for indian drivers. This was important for me when passing my license. In KL, nobody actually knows to drive. They only know how use a car. Use its steering, use its seat, truck, etc.
@deepukr7929
@deepukr7929 2 жыл бұрын
എജ്ജാതി അവതരണം 🔥🔥🔥🔥🔥
@navvnithnair2579
@navvnithnair2579 Жыл бұрын
Amazing video broo...It was a very much new information for me. Thank u soo much 😊
@vishnuk222
@vishnuk222 2 жыл бұрын
Informative video 👍👍 Keep it up bro 🙂🙂
@midhunsankar7976
@midhunsankar7976 2 жыл бұрын
Ajith chetta..As always a well made video.. പക്ഷേ ഈ തവണ വളരെ അത്യാവശ്യമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു വിവരം വളരെ വ്യക്തമായി പറഞ്ഞു തന്നു.✌️❣️
@PrakashamOnline
@PrakashamOnline 2 жыл бұрын
One of the most informative videos on traffic rules I’ve ever seen. Keep posting. 👍🏻👍🏻
@truewarrior6971
@truewarrior6971 2 жыл бұрын
Great work and informations bro....keep it up...
@gisongeorge6944
@gisongeorge6944 2 жыл бұрын
വളരെ നല്ല രീതിയിൽ വിവരണം തന്ന താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ വളരെയധികം ദൂരം യാത്ര ചെയ്തുവെങ്കിലും പലതും ആദ്യമായിട്ടാ മനസ്സിലാവുന്നത്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@sadeeshjohn896
@sadeeshjohn896 2 жыл бұрын
In Kenya & Tanzania, even primary class students are taught these road signs and as a result we can experience the difference there. Very Good video. It is high time we introduce HSE from our primary school level for a safer road experience.
@azeemsoona
@azeemsoona 2 жыл бұрын
Unlike common belief African countries are way ahead in road manners and they follow rules strictly. e.g Rwanda is top in the world in traffic safety and manners.
@sadeeshjohn896
@sadeeshjohn896 2 жыл бұрын
@@azeemsoona Exactly. Kigali is comparable to any capital city of EU. Generally, Africans have more awareness about HSE and they practice also in full spirit.
@goodearth27
@goodearth27 2 жыл бұрын
Most accidents are caused by uneducated drivers who come from the villages. They hardly are given any training.
@johnhonai4601
@johnhonai4601 2 жыл бұрын
@@azeemsoona Rwanda was built on Chinese money. I think they have huge debt to China. Not saying good or bad.
@beinghuman1999
@beinghuman1999 2 жыл бұрын
I highly appreciate your intention and efforts behind making this video 🙌🏼 This should be included in the curriculum of learner’s test ( if it is not there )…. And as always SGK 🔥🔥
@bhagyanivas
@bhagyanivas 2 жыл бұрын
Very informative. Everybody should see this atleast once. Highly recommended. Thanks for effort taken
@ajithca8397
@ajithca8397 2 жыл бұрын
Learners test is a joke 😂
@nithinissac
@nithinissac 2 жыл бұрын
Sure, our learner's test in Kerala is a stupid thing..
@div-div344
@div-div344 Жыл бұрын
We should learn this in uae for taking driving license
@jamesgeorge6059
@jamesgeorge6059 2 жыл бұрын
good info !!! appreciate your effort dear Ajith
@sreekumarc.d.8862
@sreekumarc.d.8862 2 жыл бұрын
Superb video. Really useful!!
@muralimayyil1397
@muralimayyil1397 2 жыл бұрын
Thank you so very much for having not just identified but initiated to effectively nullify such a critical gap ...most of the aspects of which are life threatening...
@സഞ്ചാരി-യാത്രകൾ
@സഞ്ചാരി-യാത്രകൾ 2 жыл бұрын
ഈ നിയമങ്ങൾ എല്ലാം പാലിച്ചാൽ എന്ത് ഭംഗി ആയിരിക്കും നമ്മുടെ driving culture
@MusicLife-pb2es
@MusicLife-pb2es 2 жыл бұрын
Theerchayitum
@AnoopThiruonam
@AnoopThiruonam 2 жыл бұрын
Very useful content. Keep it coming!
@habeebvalakolam5305
@habeebvalakolam5305 Жыл бұрын
Very informative and useful video. Well done! Go ahead we extend our unconditional love and support , Thanks Bro
@visaldevdas6482
@visaldevdas6482 2 жыл бұрын
We, as a community lack empathy and it shows on the road as well. This is a great video with a really good intention. I hope that these videos would prompt people to consider improving the way they drive.
@abhinavdarknotzz5654
@abhinavdarknotzz5654 2 жыл бұрын
08:05 വല്ലാത്ത example 🔥 Nice Informative vedio Bro ❤️
@13heisenberg13
@13heisenberg13 2 жыл бұрын
വിദേശ രാജ്യങ്ങളിൽ ഇങ്ങനെയാണ് ബ്രോ.
@abhinavdarknotzz5654
@abhinavdarknotzz5654 2 жыл бұрын
@@13heisenberg13 പറഞ്ഞിട്ട് കാര്യൊന്നുമില്ല
@safiyasafiya5150
@safiyasafiya5150 5 ай бұрын
Such a informative video.... good work brother 🎉
@zeinanas1120
@zeinanas1120 2 жыл бұрын
Good informative video bro💞... Ippazha ithokka entninanenn ariyunna... Palathum puthiya ariv aahn💞 tnx bro
@creeder99
@creeder99 2 жыл бұрын
Thank you bro,I think schools needes to show this kind of videos to the students.
@navaneethbaburaj5489
@navaneethbaburaj5489 2 жыл бұрын
Very very informative video and much needed video for those who are driving and also for those who are walking on road. Not just schools, these are not even taught in driving schools. I hope this video reaches to maximum people so that everyone can drive safely on the road. Hats off to you sir, good job 👏🏻.
@harithanal
@harithanal Жыл бұрын
Great effort bro, such a relevant video explained in simple language. Beautiful presentation. Will share maximum
@abinsvalley912
@abinsvalley912 Жыл бұрын
വളരെ ഉപകാരപ്രതമായ ടോപ്പിക്ക്.... ഒരുപാട് പുതിയ അറിവുകൾ... 👍
@chirapurathu
@chirapurathu 2 жыл бұрын
A big salute! This video is an eye-opener for many, keep going, thank you so much.
@gikukoshy
@gikukoshy 2 жыл бұрын
Tata is a responsible organisation. They follow strict protocol and have a traditional system set for almost a century.
@lejushone9579
@lejushone9579 2 жыл бұрын
വളരെ പ്രയോജനപ്രദവും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ വിലപ്പെട്ട വിവരങ്ങൾ പറഞ്ഞു തന്ന അജിത് ബ്രോയ്ക്കു നന്ദി.... 🙏 സൂപ്പർ വീഡിയോ .. 👍👍
@ancilmaria6181
@ancilmaria6181 Жыл бұрын
I too am a fan of SGK..When I watched his video same thought came to me also...Thank you bro. for responding to his video...very informative and useful...all the best...
@sreejithps6491
@sreejithps6491 2 жыл бұрын
അജിത്തേ ഈ വീഡിയോ വളരെ ഇഷ്ട്ടപെട്ടു കെട്ടോ എത്രമാത്രം അറിവാണ് കിട്ടിയതെന്നറിയോ... വളരെ വളരെ നന്ദി 🙏🙏🙏
@azeemsoona
@azeemsoona 2 жыл бұрын
Very good info. The markings are all same like in the UK. Everyone knows and follow these markings in the UK. Two books explaining road rules and usage for motor vehicles (all categories) road users including pedestrians and horse riders are available here and is a must to study for driving theory test. Please also make a video on common road signs in Kerala. I saw a national speed limit sign in your video. Most people may not be aware of such signs if it is not a part of theory test. 👍
@djdjdjwjhehdi
@djdjdjwjhehdi Жыл бұрын
bookinte per onn parayuvo
@arunpjose5423
@arunpjose5423 2 жыл бұрын
Dear Ajith Buddy, the video was nice and effective, as per my suggestion by including information regarding speed breaks also make video more effective hope you shall include about speed breakers in future videos.....hope you and your family is fine.
@ash90175
@ash90175 5 ай бұрын
Best video i watched in KZfaq till date
@masha_nature
@masha_nature Жыл бұрын
Great effort and good content.. Thanks a lot👏
@731sniper
@731sniper 2 жыл бұрын
This guy taught me more about Riding and road safety than anyone. I'm glad i found your channel. Hope to be a better rider from all you've taught. Thank you for being consistent and a constant inspiration P.S. SGK 's video- Sanchariyude Diary Kurippukal EP 406 kzfaq.info/get/bejne/pduhlLCAy9Ksqmg.html
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖👍🏻
@rahulchandran533
@rahulchandran533 2 жыл бұрын
@@AjithBuddyMalayalam Chettaa.. video ellam super.. very useful, informative.. Chetan cheyunna video il watermark poleyo full time emblem okke cherkanam., Chetante video adich matti koree aalkar avrde pageil itt kalikunnund.
@gokulaj6945
@gokulaj6945 2 жыл бұрын
This video will be a break through 🔥😎 quoting SGK 👏🏻
@atfkdr
@atfkdr 2 жыл бұрын
Appreciate u bro. Valare helpful video 👍👍👍
@menonmurlidhar1
@menonmurlidhar1 2 жыл бұрын
Very informative video, very nicely explained . Keep it up .
@binsonjoy6414
@binsonjoy6414 2 жыл бұрын
Appericate your effort! Explained it well too 👍🏽
@binithpr
@binithpr 2 жыл бұрын
Buddy, This is a valuable information for all drivers. Thanks 👍👍👍👍👍👍
@MuraliVisakh
@MuraliVisakh Жыл бұрын
Very much informative.....kudos...!!🎉🎉 Share to all !!!
@mohamedalivelikalathil7952
@mohamedalivelikalathil7952 2 жыл бұрын
Thank Bro - ഇത്ര മാത്രം effort എടുത്ത് ചെയ്ത വീഡിയോക് നന്ദി - ഇനിയും ഇതുപോലേ inffo Mative ആയ വീഡിയോയും കൊണ്ട് വരണം - Thanks
@Muhammadkrishnankutty
@Muhammadkrishnankutty 2 жыл бұрын
🔥🔥🔥പൊളി...പക്ഷെ ഒരു കാര്യം. കേരളത്തിലെ ജനങ്ങൾ ഇതൊക്കെ പഠിച്ചു വണ്ടി ഓടിക്കും എന്ന് വിചാരിക്കുക, പക്ഷെ കേരളത്തിലെ police, മന്ത്രിമാർ, ബാക്കിയുള്ള എല്ലാ അധികാരികളും.... തീർച്ചയായും ഈ road നിയമങ്ങൾ പാലിക്കില്ല... Sure.... കാരണം കേരളത്തിൽ നിയമം സാധാരണക്കാർക്ക് മാത്രം പാലിക്കാൻ ഉള്ളതാണ് 👍....🙏😄
@johnhonai4601
@johnhonai4601 2 жыл бұрын
എന്നിട്ട് സാധാരണക്കാർ നിയമം പാലിക്കുന്നുണ്ടോ ചേട്ടാ. വെറുതെയല്ല മലയാളി നന്നാവാത്തത്‌. സ്വയം നന്നാവില്ല , മറ്റുള്ളവനെ പഠിപ്പിക്കാനാണ് താല്പര്യം.
@rangorevzvlogs
@rangorevzvlogs 2 жыл бұрын
very very informative video...every driver should obey this to build a better driving culture 💚👽💚
@ashokjee26
@ashokjee26 2 жыл бұрын
👍👍
@user-ww7wu3fd4o
@user-ww7wu3fd4o 2 жыл бұрын
ഞാൻ ഇത് പലരോടും ചോദിച്ചിട്ടുണ്ട്. ആർക്കും അറിയില്ലായിരുന്നു. അറിയാൻ ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു... ഇപ്പോൾ അറിയാൻ സാധിച്ചു... ഒരു പാട് നന്ദിയുണ്ട് ...👌👌🙏🙏💯💯💓💓🥰🥰
@VINODRAM-ym6nl
@VINODRAM-ym6nl 2 жыл бұрын
വളരെ വളരെ അത്യാവശ്യം അറിഞ്ഞിരിക്കാനും, എന്നും ഓർമ്മയിൽ സൂക്ഷിക്കാനും ഉത്തമ സന്ദേശം. ഈ നല്ല അറിവ് തന്നതിന് വളരെ വളരെ അഭിനന്ദനങ്ങൾ 💪🏻 🥰 🤝🏽
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
MOBIL AKI AZHIRA #shorts #mobilaki #car #mainananak
0:19
AZHIRA SYAFIA
Рет қаралды 9 МЛН
T55 Narxi 23 900$ 📞95 155 03 00 | 📞91 033 03 03
0:18
China Avtouz
Рет қаралды 8 МЛН
ВЫХЛОП КАК У АХМЕДА WENGALLBI
0:59
Мистер Глушитель
Рет қаралды 1,3 МЛН
Байкеры помогли доехать маме и сыну 😯
0:20
Фильмы I Сериалы
Рет қаралды 2,9 МЛН