അമ്മായിയമ്മ in Parellel Universe😄 ഇതേപോലെ ഒരു അമ്മായിയമ്മ നിങ്ങൾക്കുണ്ടോ 🙄

  Рет қаралды 162,662

Neethuzzz Creations

Neethuzzz Creations

24 күн бұрын

Пікірлер: 546
@unnikutty3110
@unnikutty3110 22 күн бұрын
സ്വപ്നങ്ങളിൽ മാത്രം ആണ് ഇതുപോലെ ഉള്ള അമ്മായിഅമ്മ ☹️☹️☹️☹️☹️☹️
@paathuuu-si4ot
@paathuuu-si4ot 22 күн бұрын
Correct 💯
@himashaibu5581
@himashaibu5581 22 күн бұрын
🤣🤣🤣🤣👍🏻
@najitmv951
@najitmv951 22 күн бұрын
sathym 😅
@sunrise13120
@sunrise13120 22 күн бұрын
Swapnagalil polumilla atha ithiryode shery😂
@shamna3822
@shamna3822 22 күн бұрын
enk und
@sajithasaji6929
@sajithasaji6929 22 күн бұрын
Next ജനറേഷൽ ഉണ്ടാകും ഇത് പോലെ ഒരു അമ്മായിഅമ്മ
@afsalrifaafsal7130
@afsalrifaafsal7130 22 күн бұрын
Atheeeee👍🏻
@Vaiga636
@Vaiga636 22 күн бұрын
Yea
@shahnanoushad9766
@shahnanoushad9766 22 күн бұрын
Ee ammayi ammakk eppozhum ozhivilla alleeee
@Neethuzzz
@Neethuzzz 22 күн бұрын
💖🥰💖
@gopikagopugopu3414
@gopikagopugopu3414 22 күн бұрын
Yes
@aswathisanthosh2845
@aswathisanthosh2845 22 күн бұрын
എന്റെ അമ്മ നോക്കും പോലെ തന്നെ സ്നേഹത്തോടെ നോക്കുന്ന മമ്മി (huste mother)യെ തന്ന ദൈവത്തിനു നന്ദി 🙏🏻
@himashaibu5581
@himashaibu5581 22 күн бұрын
ഭാഗ്യവതി 👍🏻
@MufeedaMufi-fb3bb
@MufeedaMufi-fb3bb 22 күн бұрын
Marriage kayjit etra aayi
@aswathisanthosh2845
@aswathisanthosh2845 22 күн бұрын
@@MufeedaMufi-fb3bb 7yrs
@aswathisanthosh2845
@aswathisanthosh2845 22 күн бұрын
@@MufeedaMufi-fb3bb mrg njan PG kku padikkumpol aayirunnu.. Mrg kazhinju pg compkete cheythu B.Ed cheythu.. Paditham okke complete aayi njan higher secondary teacher aayi... Padikkupozhum eppozhum enik njan jenichu valarnna veetil ninnum oru differencum thonnitilla.. Ente mrg kurachu nerathe aayirunnu21yrsil... Ippol 28...enik mummyil ee 7 varshavum oru differencum thonnitilla... Iniyottu undakathum illa.. She is a gem❤️
@Neethuzzz
@Neethuzzz 22 күн бұрын
🥰😘🥰
@appumkunjum1823
@appumkunjum1823 22 күн бұрын
കമെൻ്റ് ബോക്‌സിൽ കണ്ടു് സ്വപ്നത്തില് മാത്രം ആണ് ഇങ്ങനത്തെ അമ്മായിയമ്മ എന്ന് ഒരിക്കലും അല്ല എൻ്റെ അമ്മായിയമ്മ ഇങ്ങനെ തന്നെ ആണ് നല്ല support ആണ് ഇപ്പൊ 8 വർഷം ആയി ഒരു മാറ്റവും ഇല്ല 😘
@mubashirashabeel7251
@mubashirashabeel7251 22 күн бұрын
Mashaallahhh
@thasnifiros3496
@thasnifiros3496 22 күн бұрын
Masha allah lucky ഗേൾ എനിക്കും ഉണ്ടായിരുന്നു എടുത്തു കിണത്തിലിടാൻ തോന്നും തള്ളനെ 😡
@radhayamma1090
@radhayamma1090 22 күн бұрын
Lucky ❤
@Suman-kx5jz
@Suman-kx5jz 22 күн бұрын
Yogam😢
@rubeenabanu1221
@rubeenabanu1221 22 күн бұрын
Enikk tharo😜
@babithasbabu8126
@babithasbabu8126 21 күн бұрын
നീതു ഈ വീഡിയോ വളരെ ഇഷ്ടമായി.എൻറെ വാവയോടും വാവക്കുട്ടിയോടും (മരുമക്കൾ)പത്തുകൊല്ലമായി ഇങ്ങനെയാണ്.ഞാൻ. മരിക്കുംവരെ ഇങ്ങനെ തന്നെയായിരിക്കും.എൻറെ ആൺമക്കൾക്ക് വേണ്ടി പത്തുമാസമേ ഞാൻ കാത്തിരുന്നിട്ടുള്ളൂ.27 ,30 വർഷം കാത്തിരുന്നിട്ടാണ് എൻറെ ഈ പെൺകുഞ്ഞുങ്ങളെ എനിക്ക് കിട്ടിയത്.ഞങ്ങളുടെ കുടുംബത്തിൻറെ ഐശ്വര്യമാണ് രണ്ടുപേരും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@harifanajeeb9280
@harifanajeeb9280 16 күн бұрын
❤❤❤
@Nova-go1jg
@Nova-go1jg 22 күн бұрын
അമ്മായിയമ്മയ്ക്ക് പേരുദോഷം കേൾപ്പിക്കാനായിട്ട് ഇങ്ങനൊരമ്മായിയമ്മ😂
@Lamputoffical
@Lamputoffical 22 күн бұрын
😂😂😂
@lethajeyan2435
@lethajeyan2435 22 күн бұрын
😂😂😂😂😂😂😂😂
@saranyamukeshsm4639
@saranyamukeshsm4639 22 күн бұрын
😂😂😂
@sajithasaji9640
@sajithasaji9640 22 күн бұрын
😂😂😂😅
@daneythomas6115
@daneythomas6115 22 күн бұрын
🤣🤣🤣
@sumim2599
@sumim2599 22 күн бұрын
ഭാവിയിൽ ഞാൻ ഇങ്ങനെ ഒരു അമ്മയാകും❤ ഒരു വയസ്സുള്ള എൻറെ മോന് സമാധാനമായിട്ട് ജീവിച്ചോട്ടെ🥰🥰🥰
@Amansadik7
@Amansadik7 22 күн бұрын
Njaanum nte monk ipo 1 1/2 vayas❤
@Neethuzzz
@Neethuzzz 22 күн бұрын
🥰✌
@sumim2599
@sumim2599 22 күн бұрын
@@Neethuzzz 🥰 you are an inspiration to all women especially those who are married and those who lost their childhood due to so many problems. I get to know about your journey through joshtalk. Inspiring and u proved past is not going to influence the future life, if we find our passion and work on it..
@bencylouisf15
@bencylouisf15 21 күн бұрын
Njanum
@8b33parvanaomanakuttanandp9
@8b33parvanaomanakuttanandp9 20 күн бұрын
വരുന്ന പെണ്ണ് പ്രശ്നം ഉണ്ടാക്കിയാലോ. 😄. ഒക്കെ ഒരു ലക്ക് ആണ്
@kunjappy2.0
@kunjappy2.0 22 күн бұрын
ഇങ്ങനൊരു അമ്മ എനിക്കുണ്ട്, സ്വപ്നത്തിലല്ല, ജീവിതത്തിൽ ഇപ്പോളും 🙏🏼
@Neethuzzz
@Neethuzzz 22 күн бұрын
❤❤❤❤❤
@dhanyamarat9559
@dhanyamarat9559 21 күн бұрын
Yes, എന്റെ MIL,...അമ്മയും ഇതേ പോലെ ആണ്‌. Very much relatable...സ്വപ്നങ്ങളില്‍ മാത്രം അല്ല ട്ടോ. There are such Mother in laws and father in laws in our society.
@anusreep2030
@anusreep2030 22 күн бұрын
ഇതുപോലെ ഒരു അമ്മായിയമ്മ സ്വപ്നത്തില് മാത്രം.എന്നാലും ഞാൻ നാളെ ഒരു അമ്മായിയമ്മ ആയൽ ഇങ്ങനെ ആയിരിക്കണം ആയിരിക്കും
@raleenajafar2704
@raleenajafar2704 22 күн бұрын
Shramikoo
@Neethuzzz
@Neethuzzz 22 күн бұрын
😊🥰
@MalikAmin-js3jf
@MalikAmin-js3jf 20 күн бұрын
​@@Neethuzzz😄
@hudhashiyas3206
@hudhashiyas3206 17 күн бұрын
Chechii.., Chechide videos ellam super anu 🥰 Chechide Ammayiammede ethu reethiyilulla alanenna video cheyuvoo chechii ☺️ Fun ayittu Ammakkum chechikkum ishttam undekil matram ☺️ Njan request chythanne ullu ❤😊
@subuhana9167
@subuhana9167 22 күн бұрын
I don't think so it's only in parallel universe.. Because.. My mother in law is also like this .. She Is Gem 💎❤️
@pavithramohan4933
@pavithramohan4933 22 күн бұрын
You're really lucky
@Neethuzzz
@Neethuzzz 22 күн бұрын
♥️♥️♥️♥️
@ranjith.t9762
@ranjith.t9762 22 күн бұрын
എനിക്ക് എന്റെ മൂശേട്ട അമ്മായിഅമ്മ തള്ളയെ തല്ലിക്കൊല്ലാൻ തോന്നുന്നു ഇത് കണ്ടിട്ട് 😄😄😄
@happytalkswithsumi2569
@happytalkswithsumi2569 22 күн бұрын
എന്റെ അമ്മായിഅമ്മയെ സ്വപ്നം കണ്ടാൽ പോലും അവരുടെ ഊള സ്വഭാവമേ കാണാറുള്ളു ഇങ്ങനെയൊക്കെ സ്വപ്നത്തിൽ എങ്കിലും കണ്ടാൽ മതിയായിരുന്നു 😢
@donajoseph2851
@donajoseph2851 22 күн бұрын
😂😂
@sajithasaji9640
@sajithasaji9640 22 күн бұрын
Sathyam
@Neethuzzz
@Neethuzzz 22 күн бұрын
😄😄😅
@akhilakr7154
@akhilakr7154 21 күн бұрын
😂
@ayisharasheed8544
@ayisharasheed8544 20 күн бұрын
😂😂😂
@nakshathra7220
@nakshathra7220 22 күн бұрын
ഇങ്ങനെ അമ്മായിഅമ്മ ഉണ്ടാകണം എങ്കിൽ 2 k പിള്ളേർ അമ്മായിഅമ്മ ആകുന്ന കാലം വരേണ്ടി വരും 😂😂😂😂😂
@snehasachidhanandhan375
@snehasachidhanandhan375 22 күн бұрын
90s aayalum madhi
@Neethuzzz
@Neethuzzz 22 күн бұрын
അതെ അതെ 🥰🥰
@ShrutiLakshmi.
@ShrutiLakshmi. 22 күн бұрын
ചേച്ചി ചക്ക കഴിക്കണ കണ്ടപ്പോ കൊതിയായി 🤭
@Neethuzzz
@Neethuzzz 22 күн бұрын
🤭🤭🤭
@kunjuveedvlog2878
@kunjuveedvlog2878 22 күн бұрын
ഇവിടെ ഓരോ ജന്മങ്ങൾ അഞ്ചരയ്ക്കെണീറ്റു ജോലി തുടങ്ങിയാലും,8 മണിക്കേ എണീക്കുള്ളുന്നു അയല്പക്കത്തുകാരോട് പറയും 😏😏😏😏
@syamamenon7330
@syamamenon7330 22 күн бұрын
തുടക്കം കണ്ടപ്പോഴേ തോന്നി സ്വപ്നമായിരിക്കും എന്ന്😂😂
@Neethuzzz
@Neethuzzz 22 күн бұрын
😄😄😄😄
@Flowers589s
@Flowers589s 20 күн бұрын
പക്ഷേ ഇതുപോലെ അമ്മായിയമ്മ നന്നായാലും മരുമകൾ ചൊവ്വാകില്ല. രണ്ടുപേരും നല്ലതായിട്ടുള്ള ഒരു ചരിത്രവും ഇല്ല
@AjimolAjimol-mr4yx
@AjimolAjimol-mr4yx 22 күн бұрын
Ethra manoharamaya nadakatha swopnam😂😂
@Neethuzzz
@Neethuzzz 22 күн бұрын
🤣🤣🤣
@jasminerony
@jasminerony 22 күн бұрын
എന്റെ അമ്മായിഅമ്മയും ഇതുപോലെ തന്നെയാണ്. നാലു വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ എന്നെ മോളായെ കണ്ടിട്ടുള്ളു. മോളു മരുമോളും ഞാൻ മോളുമാ. Love you mummy❤️
@ushakumaryt.r6637
@ushakumaryt.r6637 21 күн бұрын
മോളെ മരുമകൾ ആയി കാണുന്ന അമ്മ എങ്ങനെ നല്ല അമ്മയാകും കഷ്ടം
@jasminerony
@jasminerony 21 күн бұрын
@@ushakumaryt.r6637 എന്നെ നാലു വർഷമായതേ ഉള്ളു അമ്മ കാണാൻ തുടങ്ങിയിട്ട്. മോളെ അങ്ങനെ അല്ലല്ലോ. എന്തെങ്കിലും ചെയ്‌താൽ അവളോട് വഴക്ക് പറഞ്ഞാലും എന്നോട് അങ്ങനെ വഴക്കായിട്ട് ഒന്നും പറയാറില്ല. പറഞ്ഞു മനസിലാക്കി തരും..ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അമ്മായിഅമ്മ എന്റെ ആണ്.ഞങ്ങൾ രണ്ടാളും അല്ലെ ജീവിതകാലം മുഴുവൻ ഒരുമിച്ചു ഉണ്ടാകേണ്ടത്. മകൾക്ക് കിട്ടിയിരിക്കുന്നതും നല്ല ഒരു അമ്മായി അമ്മയെ ആണ്.
@aswathysaburaj2275
@aswathysaburaj2275 22 күн бұрын
ഈ അമ്മായി അമ്മ സ്വപ്നങ്ങളിൽ മാത്രം
@Neethuzzz
@Neethuzzz 22 күн бұрын
😅😅😀
@athiravinu499
@athiravinu499 22 күн бұрын
എനിക്ക് ഒരു മരുമോൾ വരട്ടെ ഞാൻ ഇങ്ങനെ ആവും, new gen അമ്മായിഅമ്മ ആവും ഞാൻ,. മോനു 1 വയസ്സ് ആയിട്ടേ ഒള്ളു 😁😁😁😁😁
@molusmolus7515
@molusmolus7515 22 күн бұрын
number ittekku molu valuthayittu vilikkam .😂
@aswathisanthosh2845
@aswathisanthosh2845 22 күн бұрын
@@molusmolus7515 😂😂
@athiravinu499
@athiravinu499 22 күн бұрын
@@molusmolus7515 😁😁😁
@snehaat525
@snehaat525 22 күн бұрын
😂😂😂​@@molusmolus7515
@chiquitittachannel3907
@chiquitittachannel3907 22 күн бұрын
😂😂😂😂
@manu5287
@manu5287 22 күн бұрын
അയ്യോ ഇതു എന്റെ അമ്മായിഅമ്മ പോലെ തന്നെ ആണല്ലോ.ഞാൻ എന്തു ചെയ്യാൻ വന്നാലും ഞാൻ ചെയ്തോളാം മോള് എവിടേലും പോയി ഇരുന്നോളാൻ പറയും 🤗❤️ഇപ്പോൾ 3 years ആയി ഒരു മാറ്റവും ഇല്ല.thank god🙏🏻
@Neethuzzz
@Neethuzzz 22 күн бұрын
same 🤗 10yr ആയി 💖
@manu5287
@manu5287 21 күн бұрын
@@Neethuzzz 🤗❤️
@JamshiBasi-gc5zx
@JamshiBasi-gc5zx 22 күн бұрын
ലാസ്റ്റ് പറഞ്ഞത് സത്യം അമ്മായിമിംമീം മരുമോളും തമ്മിലുള്ള മനഃപൊരുത്ത നോക്കേണ്ടത് എന്റെ പൊന്നോ...
@Neethuzzz
@Neethuzzz 22 күн бұрын
😂😂😂
@shahanasherin1505
@shahanasherin1505 22 күн бұрын
ഒരിക്കലും നടക്കാത്ത സ്വപ്നം 😂
@ShahulAadi-pt7iv
@ShahulAadi-pt7iv 22 күн бұрын
😂😂
@user-mi1jb8rb2k
@user-mi1jb8rb2k 22 күн бұрын
അതേ അതേ
@reshmac5734
@reshmac5734 22 күн бұрын
Athe✨
@arrworld3144
@arrworld3144 22 күн бұрын
Ys
@roshinisatheesan562
@roshinisatheesan562 22 күн бұрын
ഞങ്ങളുടെ വീട്ടിൽ വന്നാൽകാണിച്ചു തരാം
@harithajanu-pt1hy
@harithajanu-pt1hy 22 күн бұрын
ഞാൻ ഭാവിയിൽ ഇതു പോലത്തെ അമ്മായിയമ്മ ആവൊള്ളൂ 😂
@sanjeevanibinoop7340
@sanjeevanibinoop7340 22 күн бұрын
അടുത്ത ജന്മം എങ്കിലും എനിക്ക് ഇങ്ങനെ ഒരു അമ്മായിയാമെനെ തന്നെ ഡിയിവമേ 🥰🥰🥰🥰
@cherryblossomandbluejay8590
@cherryblossomandbluejay8590 22 күн бұрын
Ella ammayi ammamarum ingane aayirunnenkil,ee lokam thanne nannayi poyene😂❤
@MariyaVarghese98
@MariyaVarghese98 21 күн бұрын
ഉണ്ട് ഉണ്ട് എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെ 😂😜😜😜same 😂😂😂😂😂😂
@Tuttuzzkittuz
@Tuttuzzkittuz 22 күн бұрын
Njan oru regular fan aanu tto... enik chechine kanan agraham und
@Neethuzzz
@Neethuzzz 22 күн бұрын
kanamallo✌
@Tuttuzzkittuz
@Tuttuzzkittuz 22 күн бұрын
So nice of you ....enik mood off varumbol oky njan eyalde videos kanarund ttto....nallla resamund kandirikkkan
@neethusanoj2308
@neethusanoj2308 22 күн бұрын
😂😂😂😂അവസാനത്തെ ഡയലോഗ് കലക്കി അത് കാര്യം ആയി എടുക്കേണ്ട ഒരഭിപ്രായം ആണ് 🤭
@Neethuzzz
@Neethuzzz 22 күн бұрын
😂😂😂😂അതെ അതെ 😂
@padminiPc
@padminiPc 22 күн бұрын
അടിപൊളി❤ പറയാൻ വാക്കുുകളില്ല 🎉സുപെർ
@Neethuzzz
@Neethuzzz 22 күн бұрын
🥰♥️🥰🥰
@rizwanamidhlajp
@rizwanamidhlajp 20 күн бұрын
Korechokke😂😅.last half kandappo kili poyi.illeilla😅
@_mrs_mrs_22
@_mrs_mrs_22 22 күн бұрын
Ente umma(ammayumma) ingane thanne aan😍Iam lucky❤️
@anniesabu6001
@anniesabu6001 22 күн бұрын
എന്താ ഇങ്ങനെ ആയാല്. സ്വന്തം മക്കളെ ഇങ്ങനെയല്ലെ നോക്കുന്നത്. പിന്നെ എന്തിനാണ് മരുമക്കളോട് വേർതിരിവ്. നല്ല അമ്മ.
@user-op7em9wq9q
@user-op7em9wq9q 21 күн бұрын
That my ഗ്രാൻഡ് മാ 🥰🥰🥰🥰😜😜.. ആ ഉമ്മാനെ കണ്ട് വന്ന ഇനിക്ക് കിട്ടിയതോ ഒറിജിനൽ ഭദ്രകാളി തോറ്റു പോവും 🤣🤣😃😅😅mother in low 😃😅😃😃🤣🤣
@sudhavijayan78
@sudhavijayan78 22 күн бұрын
😂😂😂❤ super adipoli
@aminaka4325
@aminaka4325 22 күн бұрын
സ്വപ്നം ആയിരിന്നൊ ഞാൻ വിചാരിച്ചത് സത്യമാണെന്ന് സൂപ്പർ 👍👍👍👍👍👍 L
@Neethuzzz
@Neethuzzz 22 күн бұрын
🥰😘🥰
@appucookiessvlog
@appucookiessvlog 21 күн бұрын
ഇങ്ങനെയും അമ്മായിയമ്മമാർ ഉണ്ടോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അത് സ്വപ്നമാണെന്നറിയുന്നത്. ഭാഗ്യം ഇങ്ങനെത്ത അമ്മായി അമ്മമാർ ഇല്ലാത്തത് അല്ലെങ്കിൽ അവരോട് കുശുമ്പ് തോന്നിയേനേ......😂
@sreelakshmiharikrishnan4115
@sreelakshmiharikrishnan4115 20 күн бұрын
Ende amma yee kaal enna nanayi nokkune ammaye thanne aanu enikk kittye njn athil bhagyavathiyaanu🥰🥰
@shereenasherin4543
@shereenasherin4543 22 күн бұрын
Neethu adipoli swopnathil thanne Nadakkullu ente ammaayi amma paavam Aayirunnu swopnathil 😂 swopnam upekshichu Njan ponnu sosthatha kitaan ente vtilekku ❤️❤️❤️❤️❤️
@Neethuzzz
@Neethuzzz 22 күн бұрын
😄😄🥰
@sujamenon3069
@sujamenon3069 22 күн бұрын
Super and adipoli video 👌👌🥰🥰
@Rose-pt7gh
@Rose-pt7gh 21 күн бұрын
ഇങ്ങനെ ഉള്ള അമ്മ പോലും ഉണ്ടാകില്ല. അപ്പോഴല്ലേ അമ്മായിഅമ്മ
@nakshathraneethu8152
@nakshathraneethu8152 22 күн бұрын
സ്വപ്നം ആയിരുന്നു ല്ലേ..... ഞാനും വിചാരിച്ചു ഇതെങ്ങനെ ന്ന് 🤣🤣🤣🤣🤭🤭🤭
@archanaanuraj7142
@archanaanuraj7142 21 күн бұрын
😂എന്റെ പൊന്നോ ഇങ്ങനെ കിട്ടിയിരുന്നേൽ 😄😄😄
@sreelakshmividhun4465
@sreelakshmividhun4465 22 күн бұрын
Neethuchechi.... Youtubile urvashi.... 😍
@Neethuzzz
@Neethuzzz 22 күн бұрын
പോ അവിടെന്നു 😄😄
@sreelakshmividhun4465
@sreelakshmividhun4465 22 күн бұрын
@@Neethuzzz 😍😁
@user-jo1ms1ew5b
@user-jo1ms1ew5b 21 күн бұрын
Aa last dialogue manaporutham athu njnum parayarund😂😂😂ente ammayi amma silent killer anu.. Purame acting um akame 😂😂😂😂one yr kondu njn manasilaki eduth athu... Athum first wedding anniversary ude annu...😂😂😂
@AnjanaMadhu-jb4uf
@AnjanaMadhu-jb4uf 22 күн бұрын
Super video chechi❤❤❤❤❤
@ArunaKunju
@ArunaKunju 18 күн бұрын
നല്ല അമ്മായിഅമ്മ ഇതുപോലെ ഒന്നിനെ കിട്ടോ 😂
@user-em7ll9kb3b
@user-em7ll9kb3b 22 күн бұрын
കാലം കഴിയുമ്പോ എല്ലാം മാറും 👍👍👍
@sureshnair2393
@sureshnair2393 22 күн бұрын
Really nice shown dreams of a girl. Thanks for Nice action video again.
@beenakb2594
@beenakb2594 22 күн бұрын
സ്വപ്നം അടിപൊളി 😂😂😂
@epicvoiceofjesly5952
@epicvoiceofjesly5952 21 күн бұрын
നടക്കുള്ളെങ്കിലും കണ്ടപ്പോ ഒരു സന്തോഷം... പക്ഷെ നമ്മക്ക് ആവാലോ ഇങ്ങനെ 😊
@ourprettyzain7905
@ourprettyzain7905 22 күн бұрын
Ayyooo ayyooo, ithu sherikkum, ingane epo, nadannu, impossible 🤔🤔🤔🤣🤣🤣... Ayyooo ... Ithu enikk pranthayathano ano atho nattarkku motham pranthayathano 😜🤪🤪🤪😝😝😝.... Neethu poli, atleast in your video we all see this world wonder.... Ayyo climax polichu... Last feeling broken... You cheat 😂😂😂😂
@Neethuzzz
@Neethuzzz 22 күн бұрын
😅😅🥰🥰
@jayajose7323
@jayajose7323 22 күн бұрын
Gold onnum thannillengilum ammayimma ponnanu makkale kattilum snehama ennodu ❤
@Neethuzzz
@Neethuzzz 22 күн бұрын
🥰😘🥰
@Ardra_mohan
@Ardra_mohan 22 күн бұрын
ഇത്തരം അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം ❤🥹
@mareenareji4600
@mareenareji4600 22 күн бұрын
ഇതൊരു ഒന്നൊന്നര സ്വപ്നം ആയിപോയി....... 😄😄😄😄
@jitheeshbhaskran
@jitheeshbhaskran 22 күн бұрын
Neethuzz Kalakki...
@vasathikuttan4386
@vasathikuttan4386 22 күн бұрын
Ente ammayiamma ithu polea thannea aanu 8 kollamayi ithu varea oru mattavum illa❤
@Neethuzzz
@Neethuzzz 22 күн бұрын
🥰😘😘🥰🥰
@anishaani1776
@anishaani1776 22 күн бұрын
Ente husinte amma ithupole thanne❤❤❤
@Raji74
@Raji74 22 күн бұрын
അടിപൊളിസൂപ്പർ🎉🎉🎉🎉🎉🎉❤❤❤❤❤
@merlinrinson8801
@merlinrinson8801 22 күн бұрын
Ente mother in law ithupole thanne annu❤❤❤4 years ayi marriage kazju...amma illatha enik daivam thannathanu ente mummye❤️❤️❤️
@ShifaAjeesh..
@ShifaAjeesh.. 17 күн бұрын
Ente ammayi ammane pole... ❤
@ranibabu7357
@ranibabu7357 22 күн бұрын
സൂപ്പർ😊
@PonnuAnnamanu
@PonnuAnnamanu 18 күн бұрын
നാത്തൂൻ എന്തോ കുത്തി പറഞ്ഞത് പോലെ 😂
@DayswithAR
@DayswithAR 22 күн бұрын
Ente ammYiyammaaa ingNeyaaaanuuuuu …she is in parallel universe ❤❤❤
@nayanami7944
@nayanami7944 21 күн бұрын
My mummy is the same as that lady, genuine 🥰
@homelyfoodwithkeralamom5559
@homelyfoodwithkeralamom5559 22 күн бұрын
സൂപ്പർ 😂
@Neethuzzz
@Neethuzzz 22 күн бұрын
🥰😘🥰😘
@user-nz4uw3iu5g
@user-nz4uw3iu5g 22 күн бұрын
Super ❤❤❤
@kuttuscreations841
@kuttuscreations841 18 күн бұрын
കല്യാണത്തലേന്ന് അമ്മായിയമ്മയെ സ്വപ്നം കാണുന്നത് ആദ്യമായിട്ട് കാണുവാ ... 😆
@njanorukadhaparayam8879
@njanorukadhaparayam8879 22 күн бұрын
Ente bhagyam kond eniki ithu polathey ammayiyammaye kitti tto.
@Neethuzzz
@Neethuzzz 22 күн бұрын
💖🥰💖
@aswathymizhimanumanu8181
@aswathymizhimanumanu8181 22 күн бұрын
എൻ്റെ അമ്മായിയമ്മയും ഇത് പോലെയാണ് ഞാൻ വളരെ LUCKYANU ❤
@Neethuzzz
@Neethuzzz 22 күн бұрын
❤❤❤❤❤❤
@meena569
@meena569 22 күн бұрын
Njan ithu pole oru ammayi amma aanu😍
@Neethuzzz
@Neethuzzz 22 күн бұрын
🥰🥰🥰😘
@AnAj7274
@AnAj7274 22 күн бұрын
Enth nalla swapnam🤣🤣👌🏽👌🏽
@Neethuzzz
@Neethuzzz 22 күн бұрын
🙈🥰
@ashaghosh2493
@ashaghosh2493 22 күн бұрын
Suuper 🎉
@manjulakp8002
@manjulakp8002 22 күн бұрын
Ethu athu yugathile ammayiamma😅😅😅😅😅
@farhanafarah5177
@farhanafarah5177 20 күн бұрын
Relatable ❤
@user-du7co1vi5q
@user-du7co1vi5q 22 күн бұрын
Swapnangalile ammayi Amma super
@makeitunique3092
@makeitunique3092 22 күн бұрын
Parallel universe alla ingane ഉള്ള rare ആളുകൾ ഉണ്ട് ഈ ലോകത്ത് ❤ pure ആൾക്കാർ
@Anonymous-tl1hq
@Anonymous-tl1hq 21 күн бұрын
Innu nighade wedding anniversary alle happy wedding anniversary dears 💕
@smithaa.s6135
@smithaa.s6135 22 күн бұрын
Adipoli super 👌👌👌
@sarithasanil686
@sarithasanil686 22 күн бұрын
സ്വപ്നത്തിൽ പോലും ഉണ്ടാകില്ല ഇതുപോലൊരു അമ്മായി അമ്മ 😂😂
@Neethuzzz
@Neethuzzz 22 күн бұрын
❤️❤️❤️❤️
@harishmahari1960
@harishmahari1960 22 күн бұрын
Ente ammayi amma exact ithupole aanu. Swapnathil mathram alla ennunparayan vanapo angana kore comments kandu. Santhoshamayi orupad
@Neethuzzz
@Neethuzzz 22 күн бұрын
🥰🥰🥰🥰
@user-ct9ub7cg8z
@user-ct9ub7cg8z 22 күн бұрын
Super👍🌹🌹🌹
@Gorgekt-pi8pm
@Gorgekt-pi8pm 22 күн бұрын
Hi chichi video super a
@lali9906
@lali9906 15 күн бұрын
എൻ്റെ അമ്മായിയമ്മ ഇങ്ങനെ ആണ്. Alhamdulillah.
@user-ie4xt4zg5c
@user-ie4xt4zg5c 22 күн бұрын
Nte Amma cheruyhayitt oke ingna ❤( ammayiamma )
@meenumathew4576
@meenumathew4576 22 күн бұрын
Entem
@mrudulasvlog8494
@mrudulasvlog8494 22 күн бұрын
എൻ്റെ അമ്മായിയമ്മയും ഇത് പോലെ ഒക്കെ തന്നെ ആണ്
@ShaheedaPp
@ShaheedaPp 22 күн бұрын
നീതു പൊളി യാണ് 🥰🥰🥰🥰
@Neethuzzz
@Neethuzzz 22 күн бұрын
♥️♥️🥰
@ShaheedaPp
@ShaheedaPp 22 күн бұрын
@@Neethuzzzഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നല്ല അഭിപ്രായം തന്നെയാണ്🌹 ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് എങ്ങനെയാണ് ഇങ്ങനെ എല്ലാ റോളും ഒരുമിച്ച് ചെയ്യാൻ പറ്റുന്നത് എന്ന് 👍🏻👍🏻👍🏻 you great🌹
@binukb1233
@binukb1233 22 күн бұрын
ഇങ്ങനെയുള്ള അമ്മായിയമ്മമാരും ഉണ്ട് ❤❤
@aryaaneesh8685
@aryaaneesh8685 22 күн бұрын
Entem aniyathidem ammayiamma alla amma super
@Neethuzzz
@Neethuzzz 22 күн бұрын
😀😀😀😀😀🥰
@Sajiniaksajiniak
@Sajiniaksajiniak 22 күн бұрын
Super 🎉🎉🎉
@jesnamm8569
@jesnamm8569 21 күн бұрын
Woooww....ohh❤
@user-sc6vy1sn8w
@user-sc6vy1sn8w 22 күн бұрын
Today's video super ❤
@Neethuzzz
@Neethuzzz 22 күн бұрын
🥰🥰🥰🥰
@zaharasalim8626
@zaharasalim8626 22 күн бұрын
Dedicated to my mother in law....she is exactly 💯
@sreeranjithaliju5117
@sreeranjithaliju5117 22 күн бұрын
ഞാനും സ്വപ്നം കണ്ടുപോയി 😊😅😅
@rishamathew7978
@rishamathew7978 20 күн бұрын
Nice video chechi
@jinnyjoseph90jinny49
@jinnyjoseph90jinny49 19 күн бұрын
Theme is excellent 😂
@gladiesfrancis1174
@gladiesfrancis1174 22 күн бұрын
My mummy is like that,she is genuine ❤❤❤❤❤❤
@happyschannel5468
@happyschannel5468 22 күн бұрын
Entea ammayamma egneaya❤
@axabalan6386
@axabalan6386 22 күн бұрын
എന്റെ അമ്മ ഇങ്ങനെ ആണ് എന്റെ ചേട്ടന്റെ വൈഫ്‌ നോട് 😍😊
@vineethasumesh635
@vineethasumesh635 22 күн бұрын
Super video adipoli
@divyavijayan6596
@divyavijayan6596 22 күн бұрын
Ante amma 🧿🤗pakshe ammayiamma ante deviyee🤣😜
@Neethuzzz
@Neethuzzz 22 күн бұрын
🙈🙈😅
GOLD ഗോമതി 😅😅 Climax കാണണേ 😅
7:49
Neethuzzz Creations
Рет қаралды 153 М.
Каха инструкция по шашлыку
01:00
К-Media
Рет қаралды 4,2 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 571 М.
surprise പ്രവാസി 😄🤣
13:57
Neethuzzz Creations
Рет қаралды 436 М.
അമ്മായി എത്തി മക്കളെ.....!!!
8:57
Neethuzzz Creations
Рет қаралды 387 М.
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 46 МЛН
Ящерица отталкивает Воду!
0:20
КОЛЯДОВ
Рет қаралды 1,3 МЛН