അമ്മായിയമ്മമാരുടെ സംസ്ഥാനസമ്മേളനം 😀😀

  Рет қаралды 489,039

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 396
@akhi814
@akhi814 Жыл бұрын
ഇതൊക്ക ഒരാളാണെന്നു ഒന്നുടെ ചിന്തിച്ചു നോക്കിയാലെ നമ്മൾ ഓർക്കുള്ളു. 👌. അത്രയ്ക്കു perfection. Hat's off You chechi....all the efforts behind this output 🙌🏻
@mins1376
@mins1376 Жыл бұрын
Yes.. Really
@shameemac9856
@shameemac9856 Жыл бұрын
Really
@ScribbledBench
@ScribbledBench Жыл бұрын
സത്യം.. എന്ത് ബുദ്ധിമുട്ടാ ഇങ്ങനെ പല കഥാപാത്രം ചെയ്യാൻ..
@afiyasali2401
@afiyasali2401 Жыл бұрын
Sathyam ...
@hasnaanashasna8934
@hasnaanashasna8934 Жыл бұрын
Really
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
സൂപ്പർ എന്ന് പറയാൻ പറ്റില്ല അതിലും മേലെ ... അത്യുഗ്രൻ .....👌👌👌👌
@vineethajibin9579
@vineethajibin9579 Жыл бұрын
അമ്മായിയാമ്മമാർ പൊളി... കണ്ടില്ലെങ്കിലും ശോഭ ആണ് ഇന്നത്തെ താരം 🤣🤣👏
@alphonsaappu2009
@alphonsaappu2009 Жыл бұрын
എന്തൊരു അഭിനയമാണ് നീതു 🥰🥰🥰എത്ര ഹാർഡ് വർക്കിംഗ്‌ ചെയ്തിട്ടാണ് ഓരോ വീഡിയോസും ഇത്രേ സൂപ്പർ ആകുന്നത്.... നീതു one മില്യൺ അടിക്കണ്ട സമയം കഴിഞ്ഞു.. എത്ര കഴിവുകൾ ഉണ്ടായാലും ഇന്നത്തെ കാലത്ത് കോപ്രായങ്ങൾ കാണിച്ചു കൂട്ടുന്നവരെയും മാന്യമല്ലാത്ത വീഡിയോ ചെയ്യുന്നവരെയും സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ആണ് കൂടുതൽ.. നീതുവിന്റെ കഴിവ് കൂടുതൽ ആളുകൾ കാണാൻ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.. മിടുക്കിയ... ഓരോ കഥാപാത്രങ്ങളും എത്ര സൂക്ഷിച്ചാണ് കൈകാര്യം ചെയുന്നത്. ഇത്രയും talented ആയ കുട്ടിയെ ഞാൻ വേറെ കണ്ടിട്ടില്ല... അത്ര perfect ആണ്.. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. Big screenil കാണാൻ കഴിയട്ടെ.. ഇനിയു nalla content വീഡിയോകൾ പ്രതീക്ഷിക്കുന്നു... Love From Thrissur🥰🥰🥰🥰🥰
@lustrelife5358
@lustrelife5358 Жыл бұрын
അത് ശരിയാ . മുഖത്ത് പുട്ടിയിടുന്നതും ടൂർ നടക്കുന്നതും , തിന്നാൻ കേറുന്ന ഹോട്ടൽ, കഴിക്കുന്ന ഭക്ഷണം, പിന്നെ വളർത്തുന്ന പട്ടി, പൂച്ച ഇതൊക്കെയാണ് ആൾക്കാർക്ക് ഇഷ്ടം. പിന്നെ കുറെ style കൂട്ടി സംസാരിക്കുകയും ചെയ്യും. അതൊക്കെ 1 M ആകും. ഇതൊക്കെയാണ് 1 M ആ കേണ്ടത്
@rizunichu6475
@rizunichu6475 Жыл бұрын
Crct
@reethup.s3139
@reethup.s3139 Жыл бұрын
എന്നത്തേയും പോലെ ഇതും പൊളിച്ചടുക്കി 😂😂
@remajayachandran4981
@remajayachandran4981 Жыл бұрын
Athe, super
@AbizHomelyVibesRajithaSatheesh
@AbizHomelyVibesRajithaSatheesh Жыл бұрын
swantham chanalinu promotion 🥰entammo polichu👌kunjave 😘polichutta
@nizayshu4452
@nizayshu4452 Жыл бұрын
സാരി ഓരോന്നു ഉടുത്തിട്ട് മടു ത്തിട്ട് ഇണ്ടാവും ചേച്ചിക് 😄 അമ്മായി അമ്മ soopr 👍🏻
@alphonsaappu2009
@alphonsaappu2009 Жыл бұрын
നൈറ്റി ഇട്ടാൽ അമ്മ എന്നും ചുരിദാർ ഇട്ടാൽ ചേച്ചി എന്നും സെറ്റ് സാരി ഉടുത്തു മുടി ഇത്തിരി നരച്ചു കാണിച്ചാൽ അമ്മമ്മ എന്നും പാന്റ്സും ഷർട്ട്‌ ഉം കുറച്ചു വയറും വെച്ചാൽ അമ്മാവനെന്നും വിളിക്കാം കഴിയുന്നുണ്ടെങ്കിൽ അതാണ് നീതു... What a versatile actress .. Luv u dear❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ethra comment ittalum mathiyakilla.. Ith ente moonamathe comment aanu.. E video ku idunnath.. Word's can't describe... Wat an acting.. Polik muthe🥰🥰🥰🥰🥰🥰🥰All the very best😘😘😘😘
@aibyvarghese1828
@aibyvarghese1828 Жыл бұрын
സൂപ്പർ
@sajna8138
@sajna8138 Жыл бұрын
ശോഭന്നുപറഞ്ഞപ്പോഴുള്ള expression... ഹോ ന്റെ പൊന്നു നീതു... Repeat കണ്ടു ചിരിച്ചോരു വഴിയായി 😂😂😂
@fousiyaamina6747
@fousiyaamina6747 Жыл бұрын
ഇതിനൊക്കെ ഡ്രെസ്സും ഓർണമന്റ്സും ഒക്കെ ചേഞ്ച്‌ ആക്കി കുഴങ്ങുലെ 😄😄
@unnimayarageshkp4477
@unnimayarageshkp4477 Жыл бұрын
അങ്ങനെ കുഴങ്ങിയാലും ഇപ്പൊ യൂട്യൂബിൽ നല്ല ഒരു youtuber anu avar Mattu കമന്റ്‌സ് nokku
@profoxprofox9493
@profoxprofox9493 Жыл бұрын
ആഹാാ.. പൊളിച്ചു അമ്മായിഅമ്മമാർ... 👌👌👌 കുഞ്ഞുവാവേ അടിപൊളിയായിട്ടോ... നീതു... ഒന്ന്.. നീതു ക്രീയേഷൻസ് കാണണം ട്ടോ സൂപ്പറാ... 👏👏👏👌👌👌💞💞💞😍😍😍😍
@sunitharajan1641
@sunitharajan1641 Жыл бұрын
ഡോ തന്റെ വീഡിയോ പൊളിയാ 😎😎😎🤣🤣🤣എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ.. ചിരിച്ചു പണ്ടാറ മടങ്ങി 🤣🤣🤣🤣
@mareenareji4600
@mareenareji4600 Жыл бұрын
.മോളുടെ നോട്ടം കാണാൻ നല്ല രസമാണ് ❣️❣️
@budgetbeauty6548
@budgetbeauty6548 Жыл бұрын
അടിപൊളി... നീതുവിന്റെ ആക്ടിങ് ഒരു രക്ഷയില്ല 👍👍 Really addicted to your videos ❤️
@dhanyaprabhath5082
@dhanyaprabhath5082 Жыл бұрын
ഒന്നും പറയാൻ ഇല്ല തൃപ്തി ആയി മനസ് നിറഞ്ഞു 🥰🥰🥰
@grapeworld123
@grapeworld123 Жыл бұрын
ഒരുപാട് നാളായിട്ടുള്ള എന്റെ ആഗ്രഹമാണ്... ജീവിതത്തിന്റെ പുതിയൊരു തുടക്കമാണ്... പുതിയ പുതിയ ആനന്ദങ്ങൾ തേടിയുള്ള യാത്രയാണ്... കൂടെയുണ്ടാവണം 🥰 ഒരു കുടുംബം പോലെ ❤️ സ്നേഹത്തോടെ നസ്മി ❤️
@aneesak8036
@aneesak8036 Жыл бұрын
?? ☺️☺️
@nehathomas9066
@nehathomas9066 Жыл бұрын
Llplo lk
@preethammasworld31
@preethammasworld31 Жыл бұрын
ഒരു രക്ഷയുമില്ല ട്ടോ ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഉപാടി ളകും എന്റെ നീതു മോളെ ...👌👌👍🤣🤣
@anjuanil7299
@anjuanil7299 Жыл бұрын
🤣🤣🤣🤣ഒരു രക്ഷയുമില്ല അവസാനം പൊളിച്ചു സൂപ്പർ neethuzzz
@vishnupriyas9012
@vishnupriyas9012 Жыл бұрын
Adipoli chechi molutty dilog പറഞ്ഞത് ഒത്തിരി ഇഷ്ടം ആയി 🥰🥰🥰❤️❤️❤️
@mallikas3511
@mallikas3511 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപെട്ടുശോഭ വിറക്കുന്നത് കണ്ട് 🤣🤣🤣🤣
@Rizain137
@Rizain137 Жыл бұрын
😃😃😃polichu super acting ❤❤❤❤❤love u chechy🌹🌹🌹
@nivishanivisha8494
@nivishanivisha8494 Жыл бұрын
അടിപൊളി. ചേച്ചിയുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. എപ്പോഴും കാണാറുണ്ട്
@anittabinson2898
@anittabinson2898 Жыл бұрын
Super Neethu 👏👏🤝ethramathram effort eduthanu oro videos cheyyunnathu. I really appreciate your acting skill. Wish you all the best. 🥰
@febinashameer4518
@febinashameer4518 Жыл бұрын
Adipoli ayittundu. ചിരിക്കാൻ ഉണ്ടായിരുന്നു. നല്ല timiming 👏👏👏👏👍
@sunilkumaranannyasunil7837
@sunilkumaranannyasunil7837 Жыл бұрын
അടിപൊളി വീഡിയോ ചേച്ചി ഞാൻ എപ്പോഴും ചേച്ചിയുടെ വീഡിയോ കാണാറുണ്ട് 😘
@feminafemi7027
@feminafemi7027 7 ай бұрын
ഓരോ വേഷ ത്തി ലും neetu അടിപൊളിയാ അഭിനയം 👍👍ഒന്നും പറയാനില്ല neetu ഒരുപാട് ഇഷ്ടം ❤
@Sistervibes_208
@Sistervibes_208 Жыл бұрын
Correct ammamma parayunna same dialogue neethuz creation addicted
@chithraharikumar
@chithraharikumar Жыл бұрын
Neethum kochumolum super 🥰🥰
@mahalekshmi.a3159
@mahalekshmi.a3159 Жыл бұрын
Chechi videos waiting ayirunnu 🔥 set videos annn chechi creatives ♥️♥️❤️🤍✨💘vere level ❤️❤️💕🔥🔥🔥🔥
@ancysr4511
@ancysr4511 Жыл бұрын
ചുന്ദരി മോള് 🥰🥰🥰🥰❤️❤️❤️❤️
@fathimaththabsheera1425
@fathimaththabsheera1425 Жыл бұрын
5:59 swantham poki parayunna chechy😅 super video 👍
@jeshithakrishna
@jeshithakrishna Жыл бұрын
Swantham chennelinu swayam promotion kodkkunna neethuchechi aanente hero🤣🥰
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
അടുത്തത് അമ്മായി അച്ഛൻ മാരുടെ പരാതികൾ,, ഉടനെ വേണം നീതു 😂അവിടെയും ശോഭ ഉണ്ടാകുമോ 👍
@harshidamampadan3347
@harshidamampadan3347 Жыл бұрын
Video full kaanunnathinu munne thanne like adikkan thonnum ❤athrakkum perfect aanu chechiyude videos 🥰🥰🥰
@ORMAKITCHEN
@ORMAKITCHEN Жыл бұрын
സൂപ്പർ 👍 ആക്ടിംഗ് ഓ.... പറയാൻ വാക്കുകളില്ല..😄😄👏🏻👏🏻
@geethum4669
@geethum4669 Жыл бұрын
Neethu സൂപ്പർ അടിപ്പൊളി നല്ലേ അഭിനയം തകർത്തു .മോൾ സൂപ്പർ .Neethu ചേച്ചിക്ക് എത്ര മക്കൾ ആണ് .
@vinayacg8628
@vinayacg8628 Жыл бұрын
Oru Mon ullu.ipol kaanicha mol chechiyude mol aanu
@user-op7em9wq9q
@user-op7em9wq9q 4 ай бұрын
ആ മെരുൺ സാരി അമ്മായിമ്മ പൊളി 😃🤣😃🤣😃🤣... നീതു ക്രിയാക്ഷൻ അത് പൊളിയല്ലേ ചേച്ചി 😃🤣🤣😃😃😃
@Inmyhobeez
@Inmyhobeez Жыл бұрын
അമ്പോ സമ്മതിച്ചു....അടിപൊളി👍👍👍
@jlsgaming1581
@jlsgaming1581 Жыл бұрын
Soooooper neethus creations 😍😍😍😍molde abinayam 👌❤️👍♥️💞💞
@steffyissac9620
@steffyissac9620 Жыл бұрын
Aa kunju mol sooo cute .... super ay act cheythu kto...chakkara kutty....😘
@fathimasworld4693
@fathimasworld4693 Жыл бұрын
Hi ചേച്ചിയുടെ എല്ലാ വീഡിയോ സും കാണാറുണ്ട് അടിപൊളിയന്നൂട്ടോ😍😍
@rifarifu433
@rifarifu433 Жыл бұрын
Neethusnte Ella corrector um ishtamayavar like adicholiii makkaleee🤩
@shailafernandez2208
@shailafernandez2208 Жыл бұрын
ഒന്നും പറയാനില്ല തകർത്തു 😂🤣ഇനി അടുത്തതിനായി കാത്തിരിക്കുന്നു 👌👌
@devikajibeesh3102
@devikajibeesh3102 Жыл бұрын
Neethuchechii super😻
@rizaalnidhin3700
@rizaalnidhin3700 Жыл бұрын
Waiting arnn chechi..... 🌹🥰vedios super ahnetta😊
@radhikaram1818
@radhikaram1818 9 ай бұрын
Love your videos. Your natural acting😊
@jameelahussain4890
@jameelahussain4890 Жыл бұрын
Valath jathi shobha🤣😇😇 powley neethuzz😘😘😘🥰
@_aiswarya_4405
@_aiswarya_4405 Жыл бұрын
Kunj cute ayittund ,achodaa🥰🥰
@miniwilsonandlamiya748
@miniwilsonandlamiya748 5 ай бұрын
ഒരു രക്ഷയുമില്ല 👏🏻👏🏻👏🏻👏🏻🥰🥰🥰🥰
@Mummuvlogs
@Mummuvlogs Жыл бұрын
Comedy chechi poli😂😂😂chirich chathu😅
@Lijo_Kerala
@Lijo_Kerala Жыл бұрын
Adipoli...ithinte pinnile effort nu oru big salute..
@shereenasherin4543
@shereenasherin4543 Жыл бұрын
😄supper onnum parayaanillaatto adipoli 👌👍😍❤️
@neha_2892
@neha_2892 Жыл бұрын
Adipoli super chirichu orru vazhiyayi.. Anta Neethu kutti..... 😍😍
@mareenareji4600
@mareenareji4600 Жыл бұрын
എൻ്റെ നീതൂസേ....,, ഇതൊക്കെ എങ്ങനെ സാധിക്കുന്നു......💞💞💞💞💞💞
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Polichu 👍🏻👍🏻👍🏻👍🏻👍🏻കുഞ്ഞാവ സൂപ്പറായിട്ടാ 👍🏻👍🏻👍🏻👍🏻👍🏻
@smrithypraveeshsmrithyprav5003
@smrithypraveeshsmrithyprav5003 Жыл бұрын
Super👍😄😄😄😄😊.molu kalakittiiioo.nannayi cheyuthuuu.last portion super ayi
@girishsanghavi6477
@girishsanghavi6477 Жыл бұрын
Ee avaye enikkorupadishtamanu.❤❤
@roshinisatheesan562
@roshinisatheesan562 Жыл бұрын
ആഗ്രഹം പറഞ്ഞത് super 👌👌👏👏🤝👍
@itsmeanju9158
@itsmeanju9158 Жыл бұрын
എന്റെ പ്രൊമോഷൻ ഞാൻ തന്നെ ചെയ്യും വേറെ ആരെയും സമ്മതിക്കൂല 😄😂😂😂😂😂
@veenanaadam6220
@veenanaadam6220 Жыл бұрын
Good observation and presentation 👍👍👍✌✌✌👌👌👌
@user-mh1iv9qk8r
@user-mh1iv9qk8r Жыл бұрын
ഒരു രക്ഷ ഇല്ല.. പൊളി
@sindhumenon7383
@sindhumenon7383 Жыл бұрын
Super Neetu😍😍😍 kids promotion on Neetuz creation. Kutty adipoli😃😃😃 😍😍
@meeraprince
@meeraprince Жыл бұрын
Achooda vaveee ammaye pole adipoli aanu ketto. Chakkara ummmmaaaaa😘😘😘
@nazarpanazar5377
@nazarpanazar5377 Жыл бұрын
വല്ലാത്ത സമ്മേളനം ആയിപ്പോയി 👍👍👍👏👏👏🤣🤣💕
@sowmyarajeshsowmyarajesh9106
@sowmyarajeshsowmyarajesh9106 Жыл бұрын
Kunjumolde notam👌😘.Neethune nannayi anukarikkunnu mole.molk iniyum avasarangal nalkanamto Neethu.
@ushal.s8256
@ushal.s8256 Жыл бұрын
ടിക്കറ്റ് എടുത്തു സിനിമ കാണുന്നത് പോലെ ലൈക്‌ അടിച്ചിട്ട് വീഡിയോ കാണുന്നവർ കമോൺ ❤
@salinipradeep5615
@salinipradeep5615 Жыл бұрын
I love your parur Accent👌👌I am also from parur
@radhalakshmiadat132
@radhalakshmiadat132 Жыл бұрын
Brilliant acting. Hats off to the efforts
@deepsvibu8716
@deepsvibu8716 Жыл бұрын
😄😄😄😄😄Marumakale pedikkunna ammayamma okke undo🤔ammayammaye pedikkunna Marumakkal aanu ta kooduthal ullath☹️
@user-qp5dp4gn7l
@user-qp5dp4gn7l 2 ай бұрын
എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞതാണേ ..😅😅😅😂😂😂😂😂😂😂😂
@jasminmc558
@jasminmc558 Жыл бұрын
Chechi film lonnum kearandda😂njaghalkk ighane kaanaan aavuula Pnne😘😘😘😘😘
@sugathasurendran8796
@sugathasurendran8796 Жыл бұрын
പേടിച്ചു മൂത്രം ഒഴിച്ചു ന്നു കേട്ടിട്ടൊള്ളു ദേ ഇപ്പ കണ്ടു, സൂപ്പർ മോളെ
@yffuufudjeydu2831
@yffuufudjeydu2831 7 ай бұрын
Engane sadhikkunnu neethu oru rakshayumilla👌🥰🥰❤️❤️
@shanithakrishnan775
@shanithakrishnan775 Жыл бұрын
Kalakki ചേച്ചി 😘😘😍😍😍
@lubzmedia7019
@lubzmedia7019 Жыл бұрын
Self troll🤣🤣..neethuz creations ❤️😍
@parvathyajay9113
@parvathyajay9113 Жыл бұрын
Polichuuuu molae polichu ....👏🏻👏🏻👏🏻
@capnnam1399
@capnnam1399 Жыл бұрын
Awesome dear. You have an incredible talent😍 keep going👍
@rizwanamuhsinrizwana6803
@rizwanamuhsinrizwana6803 10 ай бұрын
എന്താ ... അഭിനയം ... സൂപ്പർ നീ തൂസേ... തകർത്തു... ഇനി ഒരു മുസ്‌ലിം വേഷം ചെയ്യണം.... ഇതിനു മുൻപ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ പ്ലീസ് ..... ഉടനേ ചെയ്യണേ .....നീതൂന് നന്നായി ചെയ്യാൻ പറ്റും ഉറപ്പ് ....😊👍❤️
@sridhyavanivlogs337
@sridhyavanivlogs337 Жыл бұрын
Adipoliiii superrrrrrr 👏👏👏👌👌👌👌🥰🥰👍👍👍
@ranjith.t9762
@ranjith.t9762 Жыл бұрын
നീതു കുട്ടി സൂപ്പർ ❤️❤️
@nimnakukku9015
@nimnakukku9015 Жыл бұрын
Chechi adipoli😅🔥🔥🔥
@karunakarannair9281
@karunakarannair9281 Жыл бұрын
Ente Neethu cheechi pwolichadukkii❤️❤️❤️
@binduk1933
@binduk1933 Жыл бұрын
അടിപൊളി 🤣🤣🤣കലക്കി 👍
@user-zt4wb5sb9n
@user-zt4wb5sb9n 7 ай бұрын
Super kalakki enda abhinayam ❤❤❤
@najhafaisal2203
@najhafaisal2203 Жыл бұрын
Adipoli. Oru rakshayilla chechi.
@reshmababu1120
@reshmababu1120 Жыл бұрын
Neethuveee....kidu kidu kidusssss
@alphonsaappu2009
@alphonsaappu2009 Жыл бұрын
Kanunnathinu munpe like adichutto....
@jasmindiaries1426
@jasmindiaries1426 Жыл бұрын
അപ്പോ നീതു creations കണസാ കുണസാ പരിപാടി ആണെന്നാണോ നീതു 😁😁😁😁
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
കാപ്പികളർ സാരി 👍👍👍
@SanthoshKumar-ti8qo
@SanthoshKumar-ti8qo Жыл бұрын
രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@lalitharamachandran7358
@lalitharamachandran7358 Жыл бұрын
Super Performance...🌹🌹
@princycs5032
@princycs5032 Жыл бұрын
മോൾ പോളിച്ചു 😘😘
@revathyharish6905
@revathyharish6905 Жыл бұрын
ശോഭ വിറയ്ക്കുന്ന ഞങ്ങളും കണ്ടേ 🥰
@ourprettyzain7905
@ourprettyzain7905 Жыл бұрын
Adipoli adipoli excellent 😂😂😜🤣🤣👌
@ameyaaadhinyoutube6594
@ameyaaadhinyoutube6594 Жыл бұрын
സൂപ്പർ ആണ് ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട്
@miniradhakrishnan7690
@miniradhakrishnan7690 Жыл бұрын
Neethuu superb
@zana418
@zana418 Жыл бұрын
Always waiting for ur vlogs...
@archanathulaseedharan3254
@archanathulaseedharan3254 Жыл бұрын
നീതു ചേച്ചിയുടെ മോൾ പൊളിച്ചു. സൂപ്പർ.
@geethap6241
@geethap6241 Жыл бұрын
Neethuz Ella Items Supper
@sajna8138
@sajna8138 Жыл бұрын
കാണസാകൊണസാ പരിപാടി ഒന്നും അല്ല... നീതുന്റെ നല്ല spr ppd യ 🤗😍😍
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 187 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
നാത്തൂനും vaccation നും🤣😅
9:33
Neethuzzz Creations
Рет қаралды 500 М.
ഉടായിപ്പ് അമ്മായിയമ്മ
12:04
Neethuzzz Creations
Рет қаралды 579 М.
Variety വേലക്കാരികൾ 😅
8:57
Neethuzzz Creations
Рет қаралды 573 М.
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 38 МЛН