അമ്മച്ചി ഉണ്ടാക്കിയ നാലര കിലോ തൂക്കം വരുന്ന തലക്കറി..❤️ @LakshmiNakshathraofficial @anumolanukuttyofficial @SreevidyaMullacheryofficial @BinuAdimali1 @M4Techofficial @ShiyasKareemOfficial2020 @FlowersComedy
Пікірлер: 197
@lindaaelizabethgeorge40502 жыл бұрын
Ammayum monum chernnulla vedeos Kanan enthu rasamanennariyumo. God bless you Bineesh and mom❤️.
@Linsonmathews2 жыл бұрын
പുട്ടും മീൻ കറിയും 😍 പൊളിച്ചല്ലോ ടീമേ, തലക്കറി 👌👌👌
@siniashokkumarsini64602 жыл бұрын
കുറച്ചു ചെറുതായി മുറിക്കാമായിരുന്നു ടീമേ... നല്ല എരിവും പുളിയും പിടിക്കാൻ ഒന്ന് ചെറുതാക്കാമായിരുന്നു
@marynvmarynv11342 жыл бұрын
പാവം അമ്മ എനിക്കു ഒത്തിരി ഇഷ്ടമാണ് കേട്ടോ അമ്മച്ചി അമ്മയുടെ എല്ലാകറികളും സൂപ്പർ സൂപ്പർ സൂപ്പർ ആണ് അടിപൊളി കറി കൊതിയാക്കുന്നു അമ്മച്ചി
@foodand-foodie2 жыл бұрын
പാവം അമ്മച്ചി😘❤️
@premfisher91632 жыл бұрын
Not sure if you read these comments anyway, I love watching you and Ammachi.... so down to earth
@alicep.y.72772 жыл бұрын
Ammachi super. 🙏🙏🙏🙏
@renjinipg6337 Жыл бұрын
സൂപ്പർ 🙏🙏🙏🙏🌹🌹🌹🌹അമ്മ ച്ചി ദൈവം അനുഗ്രഹിക്കട്ടെ
@babithagireesh77322 жыл бұрын
Randaleyum orupadishttaa... super. Ammachiii 😘😘😘
@unni7482 Жыл бұрын
എന്താ സാനം ലേ .... പാവം അമ്മച്ചി : അമ്മിച്ചോട് എന്റെ ഒരു അന്വോഷണം പറയണം ചേട്ടാ👍👍👍