No video

അമ്മയുടെ പെട്ടന്നുണ്ടായ മാറ്റം എല്ലാവരെയും ഞെട്ടിച്ചു kerala village cooking channel

  Рет қаралды 26,266

DEEPANAALAM Village Cooking Channel

DEEPANAALAM Village Cooking Channel

Күн бұрын

ഇതുപോലെയുള്ള അവസ്ഥ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടാകാം. kerala village cooking channel.
#villagefood
#mangocurry
#mango
#mangorecipe
#mangopickle
#mangorecipe
#mangocurry
#mango
#mangopickle
#mango
#mangoshake
#mangoicecream
#mangoes
#mangoman
#mangomastanirecipe
#aviyalrecipe
#aviyal
#keralaaviyal
#greenpeas
#greenpeasgravy
#greenpeasparatha
#greenpeaskachori
#greenpeasrecipe
#greenpeasrecipe
#juice
#softdrink
#buttermilk
#buttermilkrecipe
#buttermilkrecipes
#buttermilkcurry
#villagefood
#villagefood
#villagefood
#easycurryrecipe
#easyrecipe
#easycurry
#easycurryrecipes
#idlirecipe
#chadni
#breakfast
#breakfastideas
#keralafishcurry
#fishpickle
#pickle
#picklerecipe
#fishcurry
#keralafishrecipe
#keralafishcurry
#fishmasalacurryrecipe
#fishpollichath
#fishpollichathu
#fish
#keralafish
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma
#driedfish
#fishcurry
#bananacurry
#fishcurry
#keralafishcurry
#villagefood
#fishcurry
#keralafishcurry
#villagecooking
#keralavillage
#foodie
#foodlover
#keralafoodrecipes
#villagecooking
#villagefood
#villagefood
#food
#foodvlogs
#foodvlogs
#keralavillagefood
#keralavillagefood
#keralavillagelife
#kozhukkattai
#kozhukkatta
#train
#trains
#trainfood
#ponnamma

Пікірлер: 175
@sreevenupriya4094
@sreevenupriya4094 3 ай бұрын
സ്നേഹമുള്ള ഒരു മകൻ അമ്മക്കുണ്ടല്ലോ, അതാണ് ഏറ്റവും നല്ല മരുന്ന്.
@santhisekhar8630
@santhisekhar8630 3 ай бұрын
മോ൯ നൽകുന്ന സ്നേഹമണ് നല്ല മരുന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼
@leelajayan1422
@leelajayan1422 3 ай бұрын
എല്ലാം വേഗം മാറും മോനെ. അമ്മക്ക് നല്ല സുഖമാകും. ഞങ്ങളുടെയെല്ലാം പ്രാർത്ഥന ഉണ്ടായിരിക്കും. ഈശ്വരെന്റെ അനുഗ്രഹവും 🙏
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@sulekhavc8699
@sulekhavc8699 3 ай бұрын
അമ്മയുടെ അസുഖങ്ങൾ വേഗം തന്നെ മാറി സുഖം പ്രാപിക്കട്ടെ. ആരോഗ്യത്തോടെ എത്രയും വേഗം തിരിച്ചു വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤
@Rathna5004
@Rathna5004 3 ай бұрын
എത്രയും പെട്ടെന്ന് അമ്മയ്ക്ക് സുഖമാവട്ടെ,, പ്രാർത്ഥിക്കുന്നുണ്ട് കേട്ടോ ❤❤❤❤❤❤
@meghapremji7020
@meghapremji7020 Ай бұрын
അമ്മക്ക് വേഗം സുഖമാവട്ടെ ഇതുപോലെ നല്ലൊരു പൊന്നു മോനില്ലേ അമ്മക്ക് അതുകൊണ്ട് വേഗം സുഖപ്പെടും കെട്ടോ ♥️♥️
@aswathybosebose2067
@aswathybosebose2067 3 ай бұрын
അമ്മ ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ കണ്ടപ്പോ വിഷമം തോന്നി പെട്ടന്ന് സുഖവും ❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@minervasurendran
@minervasurendran Ай бұрын
രണ്ടു പേരേയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മയുടെ അസുഖംവേഗം മാറുവാൻപ്രാത്ഥിക്കുന്നു.🙏❤️❤️👍👍🙏
@hazeenadileep-qi6jx
@hazeenadileep-qi6jx 3 ай бұрын
അമ്മയോട് മോന്റെ സ്‌നേഹം സൂപ്പർ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്
@Jaseenaplr
@Jaseenaplr 3 ай бұрын
അമ്മ സങ്കടപ്പെടണ്ടാ എല്ലാം മാറും.. എല്ലാം സന്തോഷത്തിലാവും അമ്മ 👍👍❤️😊
@krishnarajsj321
@krishnarajsj321 3 ай бұрын
Vega m sukham aavatte
@jeejajayaram5293
@jeejajayaram5293 3 ай бұрын
അസുഖം പെട്ടെന്ന് മാറി ദീപ നാളം വേഗം ജ്വലിയ്ക്കട്ടെ ❤
@salymathew7777
@salymathew7777 3 ай бұрын
അമ്മക്ക് ദൈവമേ അസുഖം മാറി സുഖമാക്കട്ടു 🙏🏻🙏🏻🙏🏻 മോന് അമ്മയു നോക്കാൻ കൃപ തരട്ടു 🙏🏻🙏🏻🙏🏻
@SreekumariNandanan-hi5yy
@SreekumariNandanan-hi5yy 3 ай бұрын
അമ്മയുടെ ചാനൽ ലുകാണുന്നതാണ് എന്റെ എനർജി. ചേനയും കച്ചിലും നടന്നത് കണ്ടപ്പോൾ പേടി തോന്നി യിരുന്നു... വേഗം sugamavan പ്രാർത്ഥിക്കുന്നു 🙏🙏🙏റസ്റ്റ്‌ എടുക്കുക 🙏
@amriteswarin8162
@amriteswarin8162 3 ай бұрын
അമ്മക്ക് എത്രയും വേഗം സുഖമാകട്ടെ
@balasubramanis1399
@balasubramanis1399 3 ай бұрын
എന്തായാലും വിഷമിക്കാതെ റസ്റ്റ് ആണ് ആവശ്യം എല്ലാറ്റിനും നല്ല മെഡിസിൻ സുകളാണ് ഇപ്പോൾ ഉള്ളത് ശ്വാസം മുട്ട് ഉള്ളതിനാൽ പുക ഒഴിവാക്കുക ഇരിക്കുന്ന സ്ഥലത്തിന്റെ ബാക്കി ൽ നിന്നും പുക വരുന്നല്ലൊ Dr. പറയുന്ന പ്രകാരം അമ്മയെ ശ്രദ്ധിക്കുക എല്ലാം മാറും അമ്മേ പഴയ അമ്മയായി സന്തോഷത്തോടെ ഇരിക്കുക ഞങ്ങൾ പ്രാർത്ഥിക്കാം ദൈവം സഹായിക്കും എല്ലാ രോഗവും മാറ്റും മകനില്ലെ ധൈര്യമായിരിക്കുക രണ്ടു പേരും സന്തോഷമായിരിക്കുക ദൈവം അനുഗ്രഹിക്കട്ടെ വിവരം പങ്കിട്ടതിൽ നന്ദി❤❤🎉🎉❤❤
@balasubramanis1399
@balasubramanis1399 3 ай бұрын
ലൈക്ക് ചെയ്തതിൽ നന്ദി ദൈവം അനുഗ്രഹിക്കട്ടെ നന്മകളാൽ നിറയ്ക്കട്ടെ
@indirat5954
@indirat5954 3 ай бұрын
അമ്മയ്ക്ക് വേഗം സുഖമാവട്ടെ മോനേ. പ്രാർത്ഥിയ്ക്കുന്നു. വിഷമിയ്ക്കരുത്🙏
@ambilinair5080
@ambilinair5080 3 ай бұрын
അമ്മ ❤❤❤. God bless you 👍 🙏
@teresa29810
@teresa29810 3 ай бұрын
Sorry to hear. Take care of amma. Praying. 🙏🙏
@radhamanivs7433
@radhamanivs7433 3 ай бұрын
അമ്മ യും മോനും എത്ര സ്നേഹം എനിക്ക് സന്തോഷം
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@bindukrishnan3475
@bindukrishnan3475 3 ай бұрын
പെട്ടന്ന് ഉണ്ടാക്കുന്ന കടല കറി കണ്ടാണ് നിങ്ങളുടെ വീഡിയോ സബ്സ്ക്രൈബ് ചെയ്തത് ❤മോന്റെ അമ്മേ അമ്മേ എന്നുള്ള വിളി തന്നെ കേൾക്കാൻ രസമാണ് നന്നായി അമ്മയെ നോക്കു മകനെ 🙏മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏അമ്മ സുഖമാവട്ടെ 😍
@deepanaalam-5487
@deepanaalam-5487 3 ай бұрын
നല്ല വാക്കുകൾക്ക് ഒത്തിരി ഏറെ സന്തോഷം
@user-mn3fk3nb5v
@user-mn3fk3nb5v 3 ай бұрын
ആരോഗ്യം നന്നായി നോക്ക് ഇടക്ക് ചെക്കപ്പ് ചെയ്യണം ഫുഡ്‌ കർക്ട് സമയത്ത് കഴിക്കണം ചൂട് കൂടുതൽ ആണ് വെള്ളം നന്നായി കുടിക്കണം ആവിശ്യം ഇല്ലാതെ വേദന സംഹാരി കഴിക്കല്ലേ അത് ഷുഗർ കൂട്ടും അമ്മക്ക് എത്രയും പെട്ടന്ന് സുഖം ആവട്ടെ ഗോഡ് ബ്ലെസ് ❤️
@geethavenkites9749
@geethavenkites9749 3 ай бұрын
Àmma, വേഗം സുഖമാകും കെട്ടോ sugar, pressure, ആണു problem, steroid എടുത്താൽ sugar കൂടും, same time പ്രഷർ also, അന്നേരം sugar tablets അവർ തരേണ്ടതായിരു ന്നു, but പേടിക്കണ്ട മരുന്ന് തന്നല്ലോ, sugar ñ pressure kuranjaal നോർമൽ ആകും, ടെൻഷൻ വേണ്ട, ടെൻഷൻ കൂടിയാൽ അസുഖങ്ങൾ koodum കെട്ടോ, റസ്റ്റ്‌ എടുക്കണം. We will pray for u amma 🙏🏾🙏🏾🙏🏾
@sumitsingh1874
@sumitsingh1874 3 ай бұрын
Ammakuvedi prayerkartihum God bless u
@mariammageorge3339
@mariammageorge3339 3 ай бұрын
എത്രയും പെട്ടെന്ന് അസുഖം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹമുള്ള ഒരു മകൻ ഉണ്ടല്ലോ. അത് തന്നെ ആശ്വാസം 👍🏻❤❤❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു
@jessythomas561
@jessythomas561 3 ай бұрын
Amma vishamikenda dhaivam prarthana kelkum ❤ammaku vegam sugamakatte 😍
@suresh.kongad7658
@suresh.kongad7658 3 ай бұрын
അമ്മക്ക് എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@rugminir8169
@rugminir8169 3 ай бұрын
Ammaye kandittu vishamam varunnu. Prayers for speedy recovery.
@binduchandrasekharan7475
@binduchandrasekharan7475 2 ай бұрын
Paavam..mon chumachappol ammede nottam 😊😊😊😊😊❤❤
@lilymj2358
@lilymj2358 3 ай бұрын
വേഗം സുഖ പെടും. അമ്മ റെസ്റ് എടുക്ക്. 🎉🎉🎉
@rsn61252
@rsn61252 3 ай бұрын
Get well soon amma, we will pray for your speedy recovery
@praneshmangalath857
@praneshmangalath857 3 ай бұрын
ammakku vegam sughavatte.prarthikkunnu.nalla mon undallo ❤❤❤❤❤
@user-pb3ww2jm7f
@user-pb3ww2jm7f 3 ай бұрын
അമ്മ പെട്ടന്ന് സുഖം പ്രാപിച്ചു പഴയതു പോലെ ആകട്ടെ ❤❤
@user-uk2qv6um8j
@user-uk2qv6um8j 3 ай бұрын
I like deepanalam channel.ammawill get well soon
@chinnammapappachan1726
@chinnammapappachan1726 3 ай бұрын
അമ്മയുടെ അസുഖം സുഖമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏
@radharajan31
@radharajan31 3 ай бұрын
Speedy recovery അമ്മ
@Jaseenaplr
@Jaseenaplr 3 ай бұрын
രണ്ടുപേരുടെയും എല്ലാ അസുഖങ്ങളും എത്രയും വേഗം അള്ളാഹു ശിഫ നൽകി അനുഗ്രഹിക്കട്ടെ.. 🤲🤲🤲😔😢
@babykuttyraju7812
@babykuttyraju7812 3 ай бұрын
Amma vishamickanda pettannu sheriyakum medicine krithyamayi kazhckanam rest edukanam njangal prayer cheyunnundu get well soon amma❤❤❤❤
@kannanvt6078
@kannanvt6078 2 ай бұрын
കരഞ്ഞാണ് ഞാൻ എഴുതുന്നത്..ഞാനും അമ്മയും ഇങ്ങനെയായിരുന്നു ... ഒന്നരവർഷമായി സ്ട്രോക്ക് വന്നമ്മ ......-നിങ്ങളെ കണ്ട് കഴിഞ്ഞ കാലം മിസ് ചെയ്തു ....😢❤❤❤❤❤❤❤❤
@dancingdaffodils2020
@dancingdaffodils2020 3 ай бұрын
Ente ammayude shape unde❤ente veedu Monippally aduthanu❤sukhamayirikku amma❤
@jayanthyab-go5gu
@jayanthyab-go5gu 3 ай бұрын
അമ്മയുടെ അസുഖം പെട്ടെന്ന് മാറാൻ ഈശ്വരൻ സഹായിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kuttikrishnanmenon7719
@kuttikrishnanmenon7719 3 ай бұрын
അമ്മേ, എല്ലാ അസുഖങ്ങൾ മാറി വേഗം നല്ല ആരോഗ്യത്തോടെ തിരിച്ചു വരൂ. ഞുങ്ങൾ പ്രാർത്ഥിക്കുന്നു.
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
വേഗം സുഖമാകട്ടെ💕
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@geetasdiary2274
@geetasdiary2274 3 ай бұрын
Ammayude vishamam ulla mukham Kanan vayya.please Amma , vedio kku vendi kashtapedathu nannayi rest cheythu santhoshavathy aayi irikku. Ithrayum nalla oru mon koode undallo❤
@sreekumari1331
@sreekumari1331 3 ай бұрын
Take care Amma❤
@usionegg-codandmore6245
@usionegg-codandmore6245 2 ай бұрын
Stroke munnoodiaayi itupoole lekshanam naanum. Cardiologist ne consult.
@kamalammavn3938
@kamalammavn3938 3 ай бұрын
Acupuncture il poku sugham akum,
@user-cr6oh9of1j
@user-cr6oh9of1j 3 ай бұрын
Shugar um presharinteyum medicine ini oru karanavasalum nirtharuthe🎉
@sujatasujata2373
@sujatasujata2373 3 ай бұрын
Pl. Take care of her she is menally disturbed, I think
@geetasdiary2274
@geetasdiary2274 3 ай бұрын
Ammakku rice, chappathy onnum kodukkathe millets kodukku. Like Raggi, jwar, etc. Njan jwar nte putu undakki kazhichu ...main rice and atta avoid cheythu sugar control cheythu
@omanatomy5917
@omanatomy5917 Ай бұрын
Get well soon Amma ❤
@ramn1609
@ramn1609 3 ай бұрын
Praying for speedy recovery Mrs Ram
@rajikr9157
@rajikr9157 3 ай бұрын
നല്ല സ്നേഹമുള്ള അമ്മയും മകനും
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@Nps188
@Nps188 3 ай бұрын
Amma🎉godblessyou🎉bhai🎉bestinfermation🎉💕💞
@lekhar3023
@lekhar3023 3 ай бұрын
അമ്മ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നുന്നു. എത്ര യും വേഗം സുഖമായി പഴയ പോലെ സ്മാർട്ട്‌ ആവട്ടെ. എന്തായാലും എല്ലാം നോക്കുന്ന സ്നേഹം ഉള്ള മോൻ ഉണ്ടല്ലോ. അമ്മയുടെ ഭാഗ്യം.
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@user-ne5gt5yd3f
@user-ne5gt5yd3f 3 ай бұрын
Feel extremely sorry for her.I advice you to take care of your mother Explanation regarding her sickness in front of her is unpleasant.She should be resting in a cool.place..
@ushasasi9960
@ushasasi9960 3 ай бұрын
അമ്മക്ക് വേഗം സുഖമാവട്ടെ ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ❤❤❤
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@binduchandrasekharan7475
@binduchandrasekharan7475 2 ай бұрын
Yente ammayum 50 years aayi pain killer use cheyyunundaayirunnu..yenthenkilum pain varumbol...eppol kidneyde problem ..sugar..cholesterol.. bp ..creatine...yellam nd😢😢😢😢
@jyothips3982
@jyothips3982 3 ай бұрын
Super
@jayapanicker4143
@jayapanicker4143 3 ай бұрын
Get well soon
@asnaachnoos4481
@asnaachnoos4481 3 ай бұрын
അമ്മയ്ക്ക് പെട്ടെന്നു സുഖമാകാൻ പ്രാർത്ഥിക്കുന്നു ഒന്നു ഉഷാറായി ഇരിക്കാൻ പറ മോനെ എല്ലാം ശരിയാകും
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@Jaseenaplr
@Jaseenaplr 3 ай бұрын
പാവം അമ്മ 😔😢 അമ്മയുടെ മുഖത്ത് ഒരുപാട് ക്ഷീണം ഉണ്ടാല്ലോ....😢 അള്ളാ... പാവം അമ്മേന്റെ അസുഖം എല്ലാം വേഗം ഷിഫയാക്കണേ. 🤲🤲😢 പാവം അമ്മക്ക് ആഫിയത്തും ആരോഗ്യവും ദീർഹായിസ്സും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. 🤲🤲🤲🤲😭😭
@theogchickenwing
@theogchickenwing 3 ай бұрын
Praying for quick recovery
@sunugeorgethomas9062
@sunugeorgethomas9062 3 ай бұрын
Prayers speedy recovery
@radhaedakkara4969
@radhaedakkara4969 3 ай бұрын
Chanalkanathayapol, Achanusughamillennanuvicharichthu😢moneAmmakupettennusghamavum❤Godblesyu
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 3 ай бұрын
God bless ur brother.🙏🙏
@binduchandrasekharan7475
@binduchandrasekharan7475 2 ай бұрын
Get well soon ❤❤
@user-be8yk5bi4c
@user-be8yk5bi4c 3 ай бұрын
Get well soon God bless ❤you
@krishnakumari3322
@krishnakumari3322 3 ай бұрын
Amma inghane irikkunnathu kandittu vishamam thonnunnu Anyway take care
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@sacredbell2007
@sacredbell2007 2 ай бұрын
അമ്മയ്ക്കു എന്ത് വിഷമം തോന്നിയാലും പെട്ടെന്ന് ആശുപത്രിയിൽ പോകണം. നിസ്സാരമായി കാണരുത്. അമ്മ സുഖം പ്രാപിക്കട്ടെ. ധൈര്യമായി ഇരിക്കുക.
@deepanaalam-5487
@deepanaalam-5487 2 ай бұрын
🙏😍
@user-vv9lo2ks6s
@user-vv9lo2ks6s 3 ай бұрын
പ്രാർത്ഥനയുണ്ട് സ്നേഹത്തോടെ ❤️❤️❤️❤️
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@sospymathew5134
@sospymathew5134 3 ай бұрын
God bless you ammachi
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@user-ps6gp8jm5f
@user-ps6gp8jm5f 3 ай бұрын
Ammakku rest edukkanamenkil avide oral koode venam
@sheelajacob4273
@sheelajacob4273 3 ай бұрын
Get well soon amma
@sudhasundaram2543
@sudhasundaram2543 3 ай бұрын
എളുപ്പം സുഖമാവട്ടെ അമ്മേ♥️
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@girijaradhamma7663
@girijaradhamma7663 3 ай бұрын
Mone Godbless you❤
@jayasreenair3973
@jayasreenair3973 3 ай бұрын
Ethraum pettennu അമ്മക്ക് സുഖം ആവാൻ പ്രാർത്ഥിക്കാം ട്ടോ❤❤😢
@sindhuunnikrishnan556
@sindhuunnikrishnan556 3 ай бұрын
Take care amma🙏🏻🙏🏻🙏🏻🙏🏻🙏🏻
@ananthalekshmy2278
@ananthalekshmy2278 3 ай бұрын
Eee. Amma entu bagyavathy anu ethrayum nalla mon undavan. Mone ninne bagavan anugrahikkatte
@deepanaalam-5487
@deepanaalam-5487 3 ай бұрын
നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം🙏😍
@lathachandrasekharan5426
@lathachandrasekharan5426 3 ай бұрын
Amma ...Get well soon❤
@valsalamohan4254
@valsalamohan4254 3 ай бұрын
❤ പാവം അമ്മ . ആ കാച്ചിലും ചേനയും നട്ടപ്പോൾ എത്ര ഉഷാറായിരുന്നു.😢
@valsababu2778
@valsababu2778 3 ай бұрын
Ethraum pettennu ammede asugham maran prarthikkam
@ashasaji1771
@ashasaji1771 3 ай бұрын
Ee ammene ithupole sneham kodukku mone ammede Ella asukham maarum ❤😢
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@rubyroy9206
@rubyroy9206 3 ай бұрын
Prayers
@deepanaalam-5487
@deepanaalam-5487 3 ай бұрын
പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദി
@rethis7331
@rethis7331 3 ай бұрын
Best wishes for a fast and speedy recovery…take care🙏
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@pushpalatha8531
@pushpalatha8531 3 ай бұрын
We always pray for Amma
@annammageorge2317
@annammageorge2317 3 ай бұрын
Get well soon 👍
@jotisivadas4568
@jotisivadas4568 3 ай бұрын
Amma ❤
@user-js4uf8gs9s
@user-js4uf8gs9s 3 ай бұрын
Amma God bless you
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
Take care ❤❤❤❤
@albyalias2110
@albyalias2110 3 ай бұрын
Take rest get well soon♥️♥️
@user-zl2hv1vo9p
@user-zl2hv1vo9p 3 ай бұрын
If her blood pressure high u can buy a blood pressure monitor it is around thousand rupees u can check in the house itself 120/80 mmg is normal high blood pressure may lead to stroke there are many. Drugs which will suit her
@meenamselvi367
@meenamselvi367 3 ай бұрын
അമ്മയുടെ അസുഖം വേഗം മാറട്ടെ. പ്രാർത്ഥനയോടെ.
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@aleyammaantony3207
@aleyammaantony3207 3 ай бұрын
Getwell soon
@omanatomy5917
@omanatomy5917 Ай бұрын
പല മരുന്നുകളും കഴിക്കുമ്പോൾ ഷുഗർ high ആവാറുണ്ട്
@komalavallipurushothaman8060
@komalavallipurushothaman8060 3 ай бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙏🙏
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@jyothirmayiradha1725
@jyothirmayiradha1725 3 ай бұрын
God bless you
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@georgea3035
@georgea3035 3 ай бұрын
Prayers for speedy recovery
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@AnilKumar-xx5yo
@AnilKumar-xx5yo 3 ай бұрын
അമ്മേ വിഷമിക്കേണ്ട. എല്ലാം വേഗം ശെരിയാവും.
@mollyann5360
@mollyann5360 3 ай бұрын
Usharaku ammae. അമ്മ engane erikunnathu kanumbol vishamam thonnunu
@deepanaalam-5487
@deepanaalam-5487 3 ай бұрын
🙏😍
@PrithviVlogs1961
@PrithviVlogs1961 3 ай бұрын
Get well soon ❤️
@anilajayakumar626
@anilajayakumar626 3 ай бұрын
Hai അമ്മേ വിഷമിക്കണ്ട ശ്വാസകോശ രോഗത്തിന് മൂവാറ്റുപുഴയിൽ ഒരു ആശുപത്രി ഉണ്ട് ഇതിനു മാത്രം ഉള്ള സ്പെഷ്യൽ വിഭാഗമുണ്ട് ആശുപത്രിയുടെ പേര് സീസ് എന്നാണ് ന്ന് തോന്നുന്നു ഒന്നന്വേഷിച്ചു നോക്ക്
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,8 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 70 МЛН
Tasty Kerala Style Chicken Curry - Varutharacha Chicken Curry
8:25
Village Cooking - Kerala
Рет қаралды 27 МЛН
ഞങ്ങൾ വീട് മാറുകയാണ് //AJU'S WORLD
13:52
AJU'S WORLD - The Real Life Lab
Рет қаралды 223 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН