(ഡമ്മിലെ പഴച്ചെടികൾ വർഷം മുഴുവൻ ഫലം കൊടുക്കുന്നു കാരണം ഇതാണ്

  Рет қаралды 15,084

N4 TRADE LINK

N4 TRADE LINK

Ай бұрын

കേരളത്തിൽ ഈ ഫാമിലാണ് ആദ്യം ചെടികൾ ഫലം കൊടുക്കുന്നതും സീസൺ കഴിഞ്ഞാലും കായ്ക്കുന്നതും കാരണം വളപ്രയോഗ രീതിയാണ് ഫുൾ വീഡിയോ കണ്ട് ഒന്നു പരീക്ഷിച്ചു നോക്കൂ
റിസൾട്ട് മുഖ്യം ബിഗിലേ.....
നിങ്ങളുടെ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ചോദിക്കുന്നതിനും വിളിക്കേണ്ട നമ്പർ
Ph: 9544240380
#drumfarming #farmingvideos #farmingtips #farm #fruitfarming #fruitfarms #fruitfarm

Пікірлер: 30
@n4tradelink
@n4tradelink Ай бұрын
തൈകൾ വാങ്ങുന്നതിനും സംശയങ്ങള്‍ക്കും വിളിക്കേണ്ട നമ്പർ മൊയ്തീൻ പടിഞ്ഞാറേ വളപ്പിൽ Ph: 9544240380
@elcybabu2589
@elcybabu2589 25 күн бұрын
Ithu avidaya
@n4tradelink
@n4tradelink 25 күн бұрын
@@elcybabu2589 Thirunavaya malappuram
@nimmirajeev904
@nimmirajeev904 Ай бұрын
Nice Video Thank you
@shibilishaan1366
@shibilishaan1366 Ай бұрын
Courier indo?
@suhasputhusseriputhusseri325
@suhasputhusseriputhusseri325 Ай бұрын
Super
@shafeerminha473
@shafeerminha473 26 күн бұрын
നല്ല വിഡിയോ
@mariyammageorge6126
@mariyammageorge6126 Ай бұрын
Abiu nu ithe valakootu idamo September il thanneyanoidendathu
@user-py7bo5lh3v
@user-py7bo5lh3v 19 күн бұрын
Price please
@preethaprathap5065
@preethaprathap5065 Ай бұрын
Fig price pls
@thameemyousuf8194
@thameemyousuf8194 Ай бұрын
Chetto kochinte aduthu ninnum kathi maattoo.. dangerous
@n4tradelink
@n4tradelink Ай бұрын
@@thameemyousuf8194 നിങ്ങൾ ഒരു നല്ല മനസ്സിൻ്റെ ഉടമയാണ് കാരണം നിങ്ങൾ നിങ്ങളുടെ കുട്ടികളെ എത്ര മാത്രം കെയർ ചെയ്യുന്നുണ്ടാവും എന്നത് മനസിലാക്കാൻ കഴിയുന്നു. വീട്ടിൽ ചെറിയ കുഞ്ഞ് ഉള്ളവർക്ക് അറിയാം കുഞ്ഞുങ്ങളെ നോക്കുന്നതിൻ്റെ കഷ്ടപ്പാട് പക്ഷേ അവൻ വളരെ കംഫർട്ടബിളായി എൻ്റെ കൂടെ എപ്പോഴും ഉണ്ടാകും കത്തിയുടെ കാര്യം ശരിയാണ് കുറച്ചു കൂടെ ശ്രദ്ധിക്കണം
@rtktechandvlogs
@rtktechandvlogs Ай бұрын
🎉🎉🎉
@n4tradelink
@n4tradelink Ай бұрын
RTK ✨️
@oneteam5619
@oneteam5619 Ай бұрын
Cc undo?
@gardening540
@gardening540 23 күн бұрын
തൈകൾ കൊറിയർ ചെയ്തു കൊടുക്കുമോ ത്രിശൂർ ആണ് സ്ഥലം
@bineshmk5260
@bineshmk5260 Ай бұрын
പട്ടർനടക്കാവ്
@preethaprathap5065
@preethaprathap5065 Ай бұрын
Price ethra chambakku.
@nidaartmahmood
@nidaartmahmood 29 күн бұрын
എന്റെ abiyu പാന്റിന്റെ ഇലയിൽ മഞ്ഞ കളർ പോലെ കാണുന്നു 6മാസം ആയി വെച്ചിട്ട് ഇതു പോവാൻ എന്താ ചെയ്യുക
@n4tradelink
@n4tradelink 29 күн бұрын
@@nidaartmahmood സംശയങ്ങൾക്ക് വിളിക്കാം നമ്പർ 9544240380
@GireeshanM-kk6bl
@GireeshanM-kk6bl Ай бұрын
ഇത് എവിടെ സ്ഥലം
@n4tradelink
@n4tradelink Ай бұрын
മലപ്പുറം ജില്ലയിലെ തിരുനാവായ എന്ന സ്ഥലം
@up7420
@up7420 Ай бұрын
അത്തി ഇങ്ങെനെ വളർത്തി എടുക്കണമെങ്കിൽ ആള് ഒരു പുലി ആവണം
@n4tradelink
@n4tradelink Ай бұрын
@@up7420 💯
@anoopk1570
@anoopk1570 Ай бұрын
ചാമ്പക്ക എന്ന് പറയുന്ന സാധനം ഒരു ഓൾ സീസൺ ഫ്രൂട്ടാണ് ആണ് ഇപ്പോൾ ഒരു വിധം സ്ഥലത്തൊക്കെ ചാമ്പക്ക കാഴ്ച നിൽക്കുന്നുണ്ട് നിങ്ങളീ പറയുന്ന തള്ളൊന്നും തള്ളേണ്ട ഒരു ആവശ്യവുമില്ല
@n4tradelink
@n4tradelink Ай бұрын
@@anoopk1570 താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ കേരളത്തിൽ ആദ്യം ഫ്രൂട്ട് ഉണ്ടാകുന്ന ഫാമാണ് മിയാസാക്കി മാവു പോലും സുഗമമായി കായ്ച്ചു. എങ്ങനെ വളം കൊടുത്താലാണ് കൃത്യ സമയത്ത് ഫലം കിട്ടും എന്നതാണ് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചത് വരും ദിവസങ്ങളിൽ രണ്ടു വീഡിയോ കൂടി വരും ആർക്കെങ്കിലും ചെടികൾ വളർത്തുന്നവർക്ക് ഉപകാരപ്പെടും
@torpidotorpido3081
@torpidotorpido3081 Ай бұрын
Moidheen ഒക്കെ മഴയത്തു കൂൺ പോലെ മുളച്ചു വന്നവൻ ആണ്, ഇവന്റെ ഒക്കെ തള്ള് കേട്ടാൽ പെറ്റ തള്ള സഹിക്കില്ല 😡​@@n4tradelink
@anoopk1570
@anoopk1570 Ай бұрын
@@n4tradelink ചാമ്പയെ കുറിച്ച് പറഞ്ഞപ്പോൾ മാത്രം ഞാൻ പ്രതികരിച്ചു എന്നൊള്ളു എന്റെ വീട്ടിലും ഇപ്പോൾ കാഴ്ച് നിൽക്കുന്നുണ്ട്
@ShineeshKk-g4n
@ShineeshKk-g4n 16 күн бұрын
ഈ thailand എന്നു പറയുന്ന പേര് ഉണ്ടായത് മുതൽ ഇവിടെ ദൈവം ഫ്രൂട്ട് ട്ടൻ കണക്കിന് കൊണ്ട് ഇടുകയായിരുന്നോ. അല്ല തായ്‌ലൻഡ് ചാമ്പ.തായ്‌ലൻഡ് പേര.തായ്‌ലൻഡ് ബെറി......എന്നതിന് പകരം ഇന്ത്യ എന്നു ആകിക്കൂടെ😂
@shafeerminha473
@shafeerminha473 26 күн бұрын
Super
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 29 МЛН
DELHARI CHAMBA (Water Apple ) REVIEW
14:59
RAZZ GARDEN 🌺
Рет қаралды 17 М.
മല്ലിക മാവ് കായ്ക്കുമോ?
35:16