No video

അമേരിക്ക വൻ ശക്തി ആയത് എങ്ങനെ ..?

  Рет қаралды 34,809

Chanakyan

Chanakyan

Жыл бұрын

ഒരു കാലത്ത് ബ്രിട്ടൻറ്റെ കോളനിയായിരുന്നു ഇന്ന് അമേരിക്കൻ ഐക്യ നാടുകൾ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന അമേരിക്ക.. ..ഇരുപതാം നൂറ്റാണ്ടിനു മുൻപ് വരെ ആഗോള ഭൂപടത്തിൽ പോലും തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താതിരുന്ന ഈ രാജ്യം . . . സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിനു മുന്നില്‍ കീഴ്‌പ്പെട്ടു നിൽക്കുന്ന ഒരു സാമന്ത രാജ്യമായിരുന്നു .. എന്നാൽ ഇപ്പോൾ ലോകരാജ്യങ്ങള്‍ക്കു മീതെ ഒരു അതുല്യ മഹാശക്തിയായി വളർന്നു തല ഉയര്‍ത്തിനില്‍ക്കുകയാണ് അമേരിക്ക .. ഇതിന് കാരണമെന്ത് ? അതിനവരെ സഹായിച്ച ഘടകങ്ങൾ എന്തെല്ലാം ? ഈ ചോദ്യങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര വിശകലനമാണ് ചാണക്യൻ്റെ പുതിയ വിഡിയോ.. ഒപ്പം വീണുകിട്ടിയ അവസരങ്ങളെ തന്ത്ര പൂർവ്വം മുതലാക്കി അമേരിക്ക എങ്ങിനെയാണ് ഉയർന്നു വന്നത് എന്നും നമുക്ക് മനസ്സിലാക്കാം

Пікірлер: 137
@paily_sir
@paily_sir Жыл бұрын
Old voice ❤❤ Athaarunnnu ningalude subscribers koodan kaaranam
@koyickal1
@koyickal1 Жыл бұрын
really,,, aa voice annu vendiyathu
@jasiimm1350
@jasiimm1350 Жыл бұрын
trueee❤
@jasiimm1350
@jasiimm1350 Жыл бұрын
charithram aaa voicile kollathullu😅
@paily_sir
@paily_sir Жыл бұрын
@@jasiimm1350 ❤️
@ASURAN7752
@ASURAN7752 Жыл бұрын
ഇവിടെയും ദീർഘവീക്ഷണമുണ്ട്.അത് സ്വന്തം കാര്യത്തിലും അവരുടെ കുടുംബത്തിനും വേണ്ടിയാണെന്ന് മാത്രം
@VishnuAlappu-
@VishnuAlappu- Жыл бұрын
😂😁😂
@ourdream1868
@ourdream1868 Жыл бұрын
പിണറായി
@Rahul_Nair945
@Rahul_Nair945 Жыл бұрын
Modi and teams😂😂
@Adarshshorts8363
@Adarshshorts8363 Жыл бұрын
ഇപ്പോള്‍ അമേരിക്ക നാളെ ഇന്ത്യ ജയ് ഹിന്ദ് ❤🇮🇳🇮🇳🇮🇳
@anilkumariks9266
@anilkumariks9266 Жыл бұрын
No നോ ചാന്‍സ് ! ഇന്നും നാളെയും അമേരിക്ക തന്നെ ! ഒരിക്കലും അമേരിക്കക്ക് മുന്നിലെത്താ ഒരു രാജ്യത്ത്നും കഴിയില്ല ! ലോകത്തെ ഏറ്റവും വലിയ 2മത്തെ സാമ്പത്തിക ശക്തികളായ ചൈന പോലും അവരുടെ റിസര്‍വ് കറസി ഡോളറിലാണ് സുക്ഷിക്കുന്നത് !
@keralaboy1
@keralaboy1 Жыл бұрын
🇸🇦
@sachithkn6512
@sachithkn6512 Жыл бұрын
​@@keralaboy1 thoorum Saudi...
@sachithkn6512
@sachithkn6512 Жыл бұрын
​@@keralaboy1 avide poyi thoori vaa
@anilkumariks9266
@anilkumariks9266 Жыл бұрын
@@keralaboy1 🇮🇱
@ben8457
@ben8457 Жыл бұрын
Bcz they are believed Lord mighty God and accept Bible , Thrust in the God 🎉
@vipin_the_wild_rider
@vipin_the_wild_rider Жыл бұрын
എല്ലാത്തിനും അടിസ്ഥാനം കറുത്ത വർഗക്കാരെ അടിമകളായി കാണാതെ ഒപ്പം നിർത്തി എന്നുള്ളതാണ് വാസ്തവം. അവിടന്നാണ് വച്ചടി വച്ചടി കയറ്റം ഉണ്ടായത്.. ഇവിടെ 80% വരുന്ന അവർണ സമൂഹത്തെ എപ്പോഴാണോ ആത്മാർഥമായി ഒപ്പം നിർത്താൻ മനസ്സുണ്ടാവുന്നത് അപ്പോൾ മുതൽ ഇന്ത്യയും വളരും.അതിനുദാഹരണമാണ് ബാബാ സാഹേബ് അംബേദ്കർ, APJ അബ്ദുൽ കലാം,
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
The one and only king of this world the great United States of🇺🇸 💪❤❤❤❤❤❤❤❤❤❤❤
@user-tb3ps6tw6w
@user-tb3ps6tw6w Жыл бұрын
Excellent narration...pleasing voice..,I like it.......here America utilised all the opportunities as well as they could.....
@binilraghu4760
@binilraghu4760 Жыл бұрын
നല്ല വീഡിയോ 👏👏👏
@rajansudararaj4361
@rajansudararaj4361 Жыл бұрын
Best presentation 🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏
@sachu778
@sachu778 Жыл бұрын
Great work bro 💪💥
@rajansudararaj4361
@rajansudararaj4361 Жыл бұрын
Very good presentation 🙏🙏🙏🙏🙏🙏🙏🙏🙏
@renjudevassy2906
@renjudevassy2906 Жыл бұрын
Technology is the main reason. With technology you achieve everything
@sarathkj5372
@sarathkj5372 Жыл бұрын
ഭീകരാക്രമണം നടന്നത് 2001ൽ അല്ലേ 2011 എന്നാണല്ലോ പറഞ്ഞത്
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
Please do a video about How India can Become a Super Power
@Chanakyan
@Chanakyan Жыл бұрын
Of course ,our research team has started efforts to do it.. Tnx
@arjunrajrajendran9951
@arjunrajrajendran9951 Жыл бұрын
@@Chanakyan Thanks
@Rahul_Nair945
@Rahul_Nair945 Жыл бұрын
Modi poyaal tanne India super power aayi maarum❤❤❤
@krishnakumar-yw7fm
@krishnakumar-yw7fm Жыл бұрын
America🗽🗽
@libinkakariyil8276
@libinkakariyil8276 Жыл бұрын
Good knowledge
@jayamohans9247
@jayamohans9247 Жыл бұрын
USA 🇺🇸❤️
@SAMOnlineMedia
@SAMOnlineMedia Жыл бұрын
ശ്രദ്ധിക്കുക.. ജൂതനെ സഹായിച്ചിട്ടുള്ള ഒരു രാജ്യം പോലും നശിച്ചു പോയിട്ടില്ല.. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത കൂട്ടക്കൊരുതിയുടെ ഫലമായി അനേകർ അമേരിക്കയിലേക്ക് അഭയം തേടുകയും.. അവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.. നമ്മുടെ ഇന്ത്യയും അവർക്ക് അഭയം കൊടുത്തിട്ടുണ്ട് എന്നുള്ളത് അഭിമാനാർഹമാണ്.. അമേരിക്ക അതിനാൽ തന്നെ അനുഗ്രഹിക്കപ്പെടുകയും ലോകത്തിലെ മികച്ച ഒരു രാജ്യമായി തീരുകയും ചെയ്തു... അവർക്കെതിരായി രാജ്യങ്ങളുടെ സ്ഥിതി എത്ര ദയനീയമാണ് നോക്കുക... ഇതിൽ വ്യക്തമായി മനസ്സിലാക്കുന്നത്..ദൈവിക ഇടപെടലുകൾ പുറകിൽ ഉണ്ടെന്ന് ആണ്.. ദൈവത്തിന്റെ വചനം ഇങ്ങനെ പറയുന്നു ഉല്പത്തി 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
@dreamshore9
@dreamshore9 Жыл бұрын
ജൂത രാഷ്ട്രം ഇപ്പോൾ കാണിച്ചു കൂട്ടുന്നത്, അഭയം നൽകിയവരെ അടിമകൾ ആക്കുവല്ലേ
@Vpr2255
@Vpr2255 Жыл бұрын
​@@dreamshore96 day war തുടങ്ങിയത് അറബികൾ ആണ് അല്ലേൽ പ്രശ്നം ഇല്ലാരുന്നു പാകിസ്ഥാൻ ആണ് ആദ്യം യുദ്ധം ചെയ്ത പോലേ
@dreamshore9
@dreamshore9 Жыл бұрын
@@Vpr2255 യുദ്ധം ആര് തുടങ്ങീ എന്നല്ല ലോകം ഇത്രയും മാനവികത വാദം ഉയർത്തി പിടിക്കുമ്പോൾ പല രാജ്യങ്ങളും ഇപ്പോഴും അത് കാറ്റിൽ പറത്തുന്നു എന്നുള്ളതാണ്,രക്ഷകൻ എന്ന മട്ടിൽ നിൽക്കുന്ന അമേരിക്കയാണ് ഇതിങ്ങനെ തുടരാൻ പ്രധാന കാരണം, ഏഷ്യ യിൽ നിന്ന് ഒരു നിലയിലും വികസിത രാജ്യമായും ലോക ശക്തി ആയും ഒരു രാജ്യവും വളരണ്ട എന്നുള്ളതാണ് അമേരിക്കൻ നയം, ഇന്ത്യ, ചൈന, പാകിസ്ഥാൻ ഈ മൂന്നു രാജ്യങ്ങൾ ഒന്നിചാൽ തന്നെ ലോകം ഏഷ്യ ആയി മാറും, അതില്ലാതാക്കാൻ ഈ രാജ്യങ്ങളിൽ തന്നെ fdi മറ്റു നിക്ഷേപം നടത്തി പണ്ട് പരോക്ഷമായി കൊള്ളയടിക്കുന്നത് ഇന്ന് നേരിട്ട് കൊള്ളയടിക്കുന്നു അവരുടെ രാജ്യം വലുതാക്കുന്നു, pak ആൾറെഡി തകർന്നു, ഇന്ത്യ ഏതു നിമിഷവും വീഴും വിദേശ രാഷ്ട്രങ്ങൾ അവരുടെ നിക്ഷേപം പിൻവലിച്ചാൽ കഴിഞ്ഞു ഇന്ത്യ, ചൈന ഇത് മനസ്സിലാക്കി നേരത്തെ അവരുടെ രാജ്യം അവർതന്നെ പ്രോഡക്റ്റീവ് ആക്കി അങ്ങ് വിദേശ രാജ്യങ്ങളിൽ അവർ നിക്ഷേപം തുടങ്ങി, ഇന്ത്യൻ സാമ്പത്തിക rangak
@isacsam933
@isacsam933 Жыл бұрын
​@@dreamshore9 😂😂😂😂 ആരാണ് അഭയം നല്കിയത്....?? ജൂതന്മാർ പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ ആണ് യിസ്രായേൽ എന്ന ഇന്നത്തെ ജൂത രാഷ്ട്രം നിലനിൽക്കുന്നത്....
@g11akshaypeteraugustine94
@g11akshaypeteraugustine94 Жыл бұрын
India's Antarctica Mission Video chyamo
@Chanakyan
@Chanakyan Жыл бұрын
Sure 👍👍
@manikandank2789
@manikandank2789 Жыл бұрын
1st😌
@christincherian4315
@christincherian4315 Жыл бұрын
🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸🇺🇸❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasanthkumar2403
@prasanthkumar2403 Жыл бұрын
മുന്നെ ഉണ്ടായിരുന്ന ശബ്ദ്ധം എവിടെ കിടു ആയിരുന്നു സഫാരിക്ക് അനീഷ് എന്ന പോലെ
@anmk7470
@anmk7470 Жыл бұрын
Poli
@jithinchintech7671
@jithinchintech7671 Жыл бұрын
@anilkumariks9266
@anilkumariks9266 Жыл бұрын
Nice
@praveens4946
@praveens4946 8 ай бұрын
American constitution 👏👏👏👏👍👍
@elonmusk305
@elonmusk305 Жыл бұрын
😍😍
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍👏
@Kappithanofamerica1009
@Kappithanofamerica1009 Жыл бұрын
Old voice 😢
@vishnur3781
@vishnur3781 Жыл бұрын
America വലുപ്പത്തിൽ 3rd ആണ്
@FREDDYRAFI
@FREDDYRAFI Жыл бұрын
Old voice❤❤❤
@Indian425
@Indian425 Жыл бұрын
👍🏻👍🏻
@vishnuhari207
@vishnuhari207 Жыл бұрын
Old voice❤️
@Electrono7036
@Electrono7036 Жыл бұрын
Mainly WW1 & WW 2 made USA an economic super power
@muhammadpk3851
@muhammadpk3851 Жыл бұрын
USA🇺🇸❤️
@sreejithshankark2012
@sreejithshankark2012 Жыл бұрын
62000 ഡോളർ അമേരിക്കയിൽ അത്ര വലിയ പണം അല്ല... ചെലവ്‌ കൂടുതൽ ആണ്...
@anilkumariks9266
@anilkumariks9266 Жыл бұрын
No
@muhammadsuhailkayalam8061
@muhammadsuhailkayalam8061 Жыл бұрын
ഇന്ന് അമേരിക്ക വൻ പരാജയമായി മാറുകയാണ് 🙃
@VishnuAlappu-
@VishnuAlappu- Жыл бұрын
കാഫിറുകൾ നശിക്കട്ടെ ന്നല്ലേ ബ്രോ 😂 kzfaq.info/get/bejne/Zp2aZaiLqsu0pGw.html😅
@CruiseBrock-cu7df
@CruiseBrock-cu7df Жыл бұрын
Hahaha anghad 5 adi maari nilku poyi aa chathiyan saudiyude poyi ooooombe
@sreejithshankark2012
@sreejithshankark2012 Жыл бұрын
Ys 😇
@anilkumariks9266
@anilkumariks9266 Жыл бұрын
അമേരിക്കക്ക് എത്ര വേണമെങ്കിലും ഡോളര്‍ അടിച്ച് ആ കടം വീട്ടാം ! മറ്റു രാജ്യങ്ങള്‍ ഈ പണി ചെയ്യാന്‍ സാധിക്കില്ല ! ഏതെങ്കിലും രാജ്യങ്ങള്‍ ഇങ്ങനെ ചെയ്താല്‍ ആ പണത്തിന് കടലാസിന്റെ വിലയേ ഉള്ളു ! ഇങ്ങനെ അടിച്ച പണപ്പെരുപ്പം മൂലം ആ രാജ്യം തകര്‍ന്ന് തരിപ്പണമാകും ! എന്നാല്‍ അമേരിക്കേ എത്ര ഡോളര്‍ അടിച്ചാലും അത് ലോകം വാങ്ങികൂട്ടും ! കാരണം.. അമേരിക്കന്‍ ഡോളര്‍ ലോകത്തിന്റെ റിസര്‍വ് മണി ! ലോകത്തെ റിസര്‍വ് മണിയുടെ കണക്ക് അമേരിക്കന്‍ ഡോളര്‍ 66 % രണ്ടാം സ്ഥാനത്തുള്ള Euro 16% ബ്രിട്ടീഷ് പൌണ്ട് 7 % ജപ്പാന്‍ യെന്‍ 6 % ചൈനീ യുവാന്‍ 4 % ഇത്രേയുള്ളു ! ലോകത്തിന്റെ റിസര്‍വ് കറന്‍സികള്‍ ! ബാക്കി യെല്ലാം ഓരോ രാജ്യങ്ങളുടെത് മാത്രം ! ഈ കണക്കില്‍ നിന്നും മനസിലാക്കാം ലോകം എന്നാല്‍ എന്ത് അതില്‍ അമേരിക്ക സ്ഥാനം എന്ത് എന്ന്
@latheef6308
@latheef6308 Жыл бұрын
Because joe biden
@amxKL01
@amxKL01 Жыл бұрын
❤❤❤❤
@mszlukkar1674
@mszlukkar1674 9 ай бұрын
11:14 2011 അല്ല 2001 ആണ്
@indialive8582
@indialive8582 Жыл бұрын
Sound not good. Old sond is really good
@anithpc
@anithpc Жыл бұрын
sept/11 is not 2011
@shyamlalk5929
@shyamlalk5929 Жыл бұрын
Old voice 🥲
@fgrtgdd5365
@fgrtgdd5365 Жыл бұрын
🇺🇸🇺🇸💪💪💯💯💪💪💪💪💯💪💪💪💯💯🇺🇸🇺🇸💪💯💪🇺🇸🇺🇸🇺🇸🇺🇸🇺🇸💪💪💯💪💪💪💪💯💯💪
@dinudavis4230
@dinudavis4230 Жыл бұрын
America is new Britain ...
@sreeragramadas6822
@sreeragramadas6822 Жыл бұрын
Hi ❤❤❤❤
@Chanakyan
@Chanakyan Жыл бұрын
Hlo
@Her.cul-e_s1
@Her.cul-e_s1 Жыл бұрын
Usa 3rd/4th biggest country 🤔. 3rd alle
@bijuap8007
@bijuap8007 Жыл бұрын
4th
@vishnur3781
@vishnur3781 Жыл бұрын
Third ആണ്, Alaska കൂടിച്ചേരുമ്പോൾ
@akhilm9976
@akhilm9976 Жыл бұрын
3rd ആണ് അമേരിക്ക
@vsuhail7416
@vsuhail7416 Жыл бұрын
4കോടി മനുഷ്യരെ അവൻ കൊന്നിട്ടുണ്ട്
@latheef6308
@latheef6308 Жыл бұрын
Athinum ethrayo mukalil
@ashiqmaliyekalcs7066
@ashiqmaliyekalcs7066 Жыл бұрын
അത് എന്ത് കണക്ക് ആണ് 4 കോടി എവിടെ നിന്ന് കിട്ടി
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
പഴയ ശക്തി ഒക്കെ കുറഞ്ഞു വരുന്നുണ്ട്
@aneeshanay6255
@aneeshanay6255 Жыл бұрын
നോക്കി ഇരുന്നോ
@mithunm8555
@mithunm8555 Жыл бұрын
ഇവന്മാർക്ക് ഇവിടെ military base ഒണ്ടോ,🤔🤔,ഒന്നും ഇല്ലനാണ് എൻ്റെ അറിവ്
@koyickal1
@koyickal1 Жыл бұрын
onnu parayan marannu,, dollar ine global aakkiyathu,, athum avarkku oru nettam thanne aayirunnu,,
@brufiasheheer
@brufiasheheer Жыл бұрын
Petro dollar. Athanu americaye americayayi pidichu nirthunnath. Maine item parayathe vittu.
@anooptb1991
@anooptb1991 Жыл бұрын
We need old voice
@thobithjosephvs5317
@thobithjosephvs5317 Жыл бұрын
But now China has becoming world's powerful country.🇨🇳
@johnzantony9073
@johnzantony9073 Жыл бұрын
Kkoppanu
@sreejithshankark2012
@sreejithshankark2012 Жыл бұрын
ലോകത്തിലെ ഏറ്റവും കടം ഉള്ള രാജ്യം അമേരിക്ക...32 ട്രില്യൺ US ഡോളർ ആണ് കടം...2500 ലക്ഷം കോടി ഇന്ത്യൻ രൂപ... ഇതിൽ നിന്ന് അമേരിക്ക എങ്ങെനെ കര കയറും 😊😊😊
@commentoli7366
@commentoli7366 Жыл бұрын
അവരെ ആര് ചോദ്യം ചെയ്യാൻ ..world bank vare അവർ അല്ലെ നിയന്ത്രിക്കുന്നത്
@anilkumariks9266
@anilkumariks9266 Жыл бұрын
അമേരിക്കക്ക് എത്ര വേണമെങ്കിലും ഡോളര്‍ അടിച്ച് ആ കടം വീട്ടാം ! മറ്റു രാജ്യങ്ങള്‍ ഈ പണി ചെയ്യാന്‍ സാധിക്കില്ല ! ഏതെങ്കിലും രാജ്യങ്ങള്‍ ഇങ്ങനെ ചെയ്താല്‍ ആ പണത്തിന് കടലാസിന്റെ വിലയേ ഉള്ളു ! ഇങ്ങനെ അടിച്ച പണപ്പെരുപ്പം മൂലം ആ രാജ്യം തകര്‍ന്ന് തരിപ്പണമാകും ! എന്നാല്‍ അമേരിക്കേ എത്ര ഡോളര്‍ അടിച്ചാലും അത് ലോകം വാങ്ങികൂട്ടും ! കാരണം.. അമേരിക്കന്‍ ഡോളര്‍ ലോകത്തിന്റെ റിസര്‍വ് മണി ! ലോകത്തെ റിസര്‍വ് മണിയുടെ കണക്ക് അമേരിക്കന്‍ ഡോളര്‍ 66 % രണ്ടാം സ്ഥാനത്തുള്ള Euro 16% ബ്രിട്ടീഷ് പൌണ്ട് 7 % ജപ്പാന്‍ യെന്‍ 6 % ചൈനീ യുവാന്‍ 4 % ഇത്രേയുള്ളു ! ലോകത്തിന്റെ റിസര്‍വ് കറന്‍സികള്‍ ! ബാക്കി യെല്ലാം ഓരോ രാജ്യങ്ങളുടെത് മാത്രം ! ഈ കണക്കില്‍ നിന്നും മനസിലാക്കാം ലോകം എന്നാല്‍ എന്ത് അതില്‍ അമേരിക്ക സ്ഥാനം എന്ത് എന്ന്
@latheef6308
@latheef6308 Жыл бұрын
@@anilkumariks9266 usa 59% ആയി കുറഞ്ഞു
@Electrono7036
@Electrono7036 Жыл бұрын
Dollar is going to decline in the coming generations now.,if BRICKS countries start trade in their own reserve currency , the global trade power of dollar will be reduced. Coz The future is in Bricks .. In which Chinese yuan is already dominant , followed by rupee .
@subeeshvadekkara67
@subeeshvadekkara67 Жыл бұрын
ntu voice anu..
@johnsonyohannan576
@johnsonyohannan576 Жыл бұрын
സൗണ്ട് പഴയതു മതി
@MuhammedSareef-hy9cw
@MuhammedSareef-hy9cw Жыл бұрын
അമേരിക്ക ലോക ശക്തി ആയത് വേൾഡ് ബാങ്ക് അമേരിക്ക ൽ വന്നതോടെ ലോകത്ത് ഉള്ള പണം ലോക ബാങ്കിൽ എത്തുന്ന ത്തോടെ ആ പണം അമേരിക്ക പലിശകും രാജ്യ ങൾ ക് പണം കൊടുത്തു. പിന്നെ അമേരിക്കൻ. വികസനത്തിന്‌ പണം യൂസ് ചെയ്തു അങ്ങനെ 100കൊല്ലം മുൻപ്. ടവലപ് ആയി. ലോക. ബാങ്ക്. അമേരിക്കൽ ഉള്ള ടത്തോളം കാലം അമേരിക്ക. ലോക ശക്തി തനെ. ലോകത്തു ഉള്ള പണം അവസാനം അമേരിക്ക ന്റെ കൈൽ തനെ എത്തും. ലോക തു ഉള്ള ബാങ്ക് കളുടെ പണം. കുറച്ചു ശതമാനം വേൾഡ് ബാങ്കിൽ എത്തും. അതായത് അമേരിക്ക ന്റെ കൈൽ എത്തും
@MuhammedSareef-hy9cw
@MuhammedSareef-hy9cw Жыл бұрын
പാകിസ്ഥാൻ ന് വെറുത പണം കൊടുക്കുന്നത് ലോക ബാങ്കിൽ നിന്നാണ് തോന്നുന്നു. ഇന്ത്യൻ പണത്തിൽ നിന്നു മറ്റൊ. കൊടുക്കുന്നുണ്ടാകും സംശയം മാണ്. പാകിസ്താന്റെ. ആസ്തി. അത്ര ഉണ്ടാകില്ല
@manumohan2464
@manumohan2464 Жыл бұрын
Old voice
@christothomas8974
@christothomas8974 Жыл бұрын
Christenity found america not sagges only miggerate persons
@muhsina4613
@muhsina4613 Жыл бұрын
ഇവിടെ മോദി .തമ്മിലടിപ്പിച്ചു ചോര കുടിക്കുന്നു.
@amal_.raj_kr4590
@amal_.raj_kr4590 Жыл бұрын
@jithingp5129
@jithingp5129 Жыл бұрын
Old voice ❤
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
Алексей Щербаков разнес ВДВшников
00:47
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 32 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН