വീടിന് പുറകിൽ അണലി പ്രസവിച്ചു, 41 കുഞ്ഞുങ്ങൾ | Vava Suresh | Snakemaster EP 854

  Рет қаралды 1,217,413

Kaumudy

Kaumudy

Жыл бұрын

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് മുട്ടപ്പനയിൽ നിന്ന് വാവാ സുരേഷിന് ഒരു കാൾ ,വീടിന് പുറക് വശത്ത് തൊണ്ട് കൂട്ടിയിട്ടിരുന്ന സ്ഥലത്ത് രണ്ട് മൂന്ന് കുഞ്ഞ് പാമ്പുകളെ കണ്ടു.സ്ഥലത്ത് എത്തിയ വാവാ തൊണ്ടുകൾ മാറ്റി അണലി കുഞ്ഞുങ്ങളെ ഓരോന്നായി പിടികൂടി ,ഒന്നല്ല 41 കുഞ്ഞും, അപകടകാരിയായ വലിയ അണലിയും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Пікірлер: 277
@syamkrishnan4883
@syamkrishnan4883 Жыл бұрын
സുരേഷ് ചേട്ടാ, താങ്കളെ ഒരുപാട് ഒരുപാട് ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. ചേട്ടന് ആരോഗ്യവും ആയുസ്സും ഒരുപാട് നൽകണേ എന്ന് പ്രാർത്ഥിക്കുന്നു. ചേട്ടൻ്റെ ഓരോ വാക്കുകളും കേട്ടാൽ തന്നെ ചേട്ടൻ്റെ മനസ്സ് നമുക്ക് അറിയാൻ കഴിയും. വളരെ നല്ല മനസ്സിനുടമയായ വാവ ചേട്ടന് നമസ്കാരം.. ഇതേ പോലെ ഉള്ളവർ ഈ ഭൂമിയിൽ വളരെ വളരെ കുറവാണ്.🙏🙏❤️❤️👌👌🔥🔥
@ambikaprasad2690
@ambikaprasad2690 10 ай бұрын
വാവസുരേഷിന് ഇയ്ശ്വരാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@archanam.b9347
@archanam.b9347 9 ай бұрын
​@@ambikaprasad2690🙏🙏
@subaidaahammedkutty6882
@subaidaahammedkutty6882 Ай бұрын
അള്ളാഹു വീട്ടിലെ ആൾക്കാരെ രക്ഷിച്ചു ആമീൻ
@noushadnoushu4997
@noushadnoushu4997 Жыл бұрын
എത്ര carect ആയിട്ടാ പറയുന്നേ എന്റെ പൊന്നെ 😘😘😘😘😘
@jyothisuresh3005
@jyothisuresh3005 Жыл бұрын
ആ വീട്ടിലെ ആർക്കും ഒന്നും പറ്റാഞ്ഞത് ദൈവത്തിന്റെ കൃപ കടാക്ഷം 🙏🏻അതിന്റ സീൽക്കാരശബ്ദം ഭയങ്കരം തന്നെ
@vilasinips8953
@vilasinips8953 8 ай бұрын
​@@apnormalyt891t ഈ ചിത്രം ഉപയോഗിക്കുന്നു 😢😮wà🎉
@sabeenashameer33
@sabeenashameer33 7 ай бұрын
​@@apnormalyt891p😊😊l
@sabeenashameer33
@sabeenashameer33 7 ай бұрын
P
@akhilagakhilashok3164
@akhilagakhilashok3164 Жыл бұрын
പാമ്പിനെ പിടിക്കാൻ പിന്നെയും എളുപ്പം.. Ee ചവർ അത്രയും മാറ്റണ്ടേ.... 😇😇വാവ ❤ഇസ്‌തം
@narayananayyappan6546
@narayananayyappan6546 Жыл бұрын
ഇവർക്കു പ്രസവം വർഷത്തിൽ ഒന്നാക്കിയത് എത്ര നന്നായി ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ 😆
@renjith7396
@renjith7396 Жыл бұрын
pinne masathil prasavikunna jeevi yetha?????
@narayananayyappan6546
@narayananayyappan6546 Жыл бұрын
@@renjith7396 ഒരിക്കൽ പോലും അങ്ങനെ ഒരു സൗഭാഗ്യം കിട്ടാത്ത രഞ്ജിത അക്കയെ ഉദേശിച്ചിത് ഞങ്ങളുടെ നാട്ടിൽ മനുഷ്യ സ്ത്രീകൾ പത്ത് മാസം കൂടുമ്പോർ ഒരു പ്രസവം പശുക ൾ പത്തു മാസം കുടുമ്പോൾ ഒന്ന് ആട് വർഷത്തിൽ 2 പൂച്ച വർഷത്തി 4 എലി വർഷത്തി 5 എന്നിങ്ങനെ ആണ് കണ്ടിട്ടുള്ളത് ബാക്കി ഒട്ടനവധി ചെറുപ്രാണികൾ ഉണ്ട് അവർക്ക് 30 തും 40 തും ദിവസത്തിൽ മുട്ടയിടുന്ന ജിവികളും ഞങ്ങളുടെ നാട്ടിൽ ഉണ്ട് ഇതൊന്നും രഞ്ജിത കാ.. യി ക്ക് അറിയില്ലേ ആവോ
@shanumoviesvlogs
@shanumoviesvlogs Жыл бұрын
ഒരു പ്രസവസത്തിൽ തന്നെ 40ലേറെ കുഞ്ഞുങ്ങൾ അണലി പ്രസവിക്കുന്നുണ്ട് ബ്രോ... അങ്ങനെ ആയിരമായിരം അണലികൾ പ്രസവിച് പുറത്തിറക്കുന്നുണ്ടാവില്ലേ... അപ്പോൾ തന്നെ ഒരു വർഷത്തിൽ എത്ര അണലികൾ കേരളത്തിൽ ജീവിക്കുന്നു 😱
@sonajames7
@sonajames7 Жыл бұрын
Snakente wtsapp no theram. .chettan paranja ee krym snakinod parayamoo😂
@shanumoviesvlogs
@shanumoviesvlogs Жыл бұрын
@@sonajames7 നിന്റെ താ എന്നിട്ട് namuk ഒരുമിച്ചു ചോതിക്കാം പാമ്പിനോട് 😄😄
@mansoorrahi1899
@mansoorrahi1899 Жыл бұрын
പറമ്പ് കണ്ട് പാമ്പിനെ പറഞ്ഞു 🤝😁
@rageshragesh738
@rageshragesh738 Жыл бұрын
എക്സ്പീരിയൻസ്... അതാണ്‌... വാവ...👍👍❤❤
@thebatman1041
@thebatman1041 Жыл бұрын
അത് കൊണ്ടായിരിക്കും ഇടക്ക് ഇടക്ക് കടി കിട്ടി അബോധാ അവസ്ഥയിൽ കിടക്കുന്നത്
@kunjamiyumnjangalum
@kunjamiyumnjangalum Жыл бұрын
​@@thebatman1041 onju podo Athayalude ammavante makkalonnum alla vilikkumpol kadikkathirikkan... Pinne pambu piduthakkaril palarum pambinte kadi etu marichittund. Athavar matullavare rakshikkan vendi cheyyunnathine kaliyakkaruthu.
@ajithkarthika3317
@ajithkarthika3317 Жыл бұрын
​@@thebatman1041കേരളത്തിൽ ഇത്രയും experience ഉള്ള വേറെ ആരുണ്ട്....? Risky job ചെയ്യുന്നവർക്ക് അപകടം പറ്റുവാൻ സാധ്യത ഏറെയാണ്.... അതറിഞ്ഞുകൊണ്ട് തന്നെയാണ് അവർ ആ തൊഴിൽ ചെയ്യുന്നത്.... ഒരു നീർക്കോലിയെ പോലും , മുൻപ് 'വാവാ സുരേഷ് പാമ്പിനെ പിടിച്ചിരുന്ന രീതിയിൽ' പിടിക്കാൻ സാധിക്കാത്തവരാണ് വന്ന് ന്യായം വിടുന്നത്....
@sujanasujanac3305
@sujanasujanac3305 2 ай бұрын
എന്തോരു കൂൾ ആയിട്ടാണ് ഓരോന്നിനെയും എടുക്കുന്നത്, വാവ ❤
@abhi_shek4yt
@abhi_shek4yt 8 күн бұрын
​@@thebatman1041എന്നാ താൻ പോയി പിടിച്ചു കാണിക്ക് 🙂
@user-wl2on7ij9p
@user-wl2on7ij9p Жыл бұрын
ആരൊക്കെ വന്നാലും ലെജണ്ട് നിങ്ങൾ തന്നെ 🎉🎉🎉🎉🎉
@hashimkk9003
@hashimkk9003 Жыл бұрын
സുരേഷേട്ടാ ഒരു കമ്പ് വെച്ച് ചികരി മാറ്റ് ആദ്യം സേഫ്റ്റി നോക്ക് pls സ്നേഹം കൊണ്ടാണ് പറയുന്നത് ഇങ്ങളെ ഇനിയും കേരളത്തിന് ആവശ്യമുണ്ട്..
@shiniat4508
@shiniat4508 Жыл бұрын
അമ്പലത്തിൽ പോകാൻ നിൽക്കുകയല്ലേ അഴുക്കാക്കണ്ട എന്നു.... Hat's off bro....❤
@varghesevg7054
@varghesevg7054 Жыл бұрын
സുരേഷേട്ടാ അടിപൊളി ഇത് വിരിഞ്ഞു പുറത്തു പോയിരുന്നെങ്കിൽ എന്തെല്ലാം അപകടങ്ങൾ ഉണ്ടായേനെ 🤝🤝🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sukumaribabu6960
@sukumaribabu6960 Жыл бұрын
പുറത്തോട്ടു തന്നേ ആണ് പോകുന്നത്. കാട്ടിൽ വിട്ടാൽ വീണ്ടും അവ നാട്ടിലേക് തന്നേ വരും. മനുഷ്യരെക്കാൾ കൂടുതൽ പാമ്പുകൾ കേരളത്തിൽ ഉണ്ട്.
@Firdou167
@Firdou167 Жыл бұрын
Onnpooda Kure manushyar vetayadum
@sajithavinodpullat9760
@sajithavinodpullat9760 Жыл бұрын
@@sukumaribabu6960 lo
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അണലി ബാബയും 41 കള്ളന്മാരും 😌പറഞ്ഞ പോലെ ആയി 😌😌😌😌*
@statusvideos8500
@statusvideos8500 Жыл бұрын
😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆🤣
@Abhinav_abhiz
@Abhinav_abhiz Жыл бұрын
😂
@dreamleaguesoccerfootball7046
@dreamleaguesoccerfootball7046 Жыл бұрын
😂
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
അലിബാവയും 41 കള്ളമാരും 👏👏👏
@vava.sureshfans3037
@vava.sureshfans3037 Жыл бұрын
അലിബാവയും 41 കള്ളമാരും 👏👏👏
@abdulrahoofrahoo6847
@abdulrahoofrahoo6847 8 ай бұрын
ഞങ്ങൾ ചൂണ്ടക്ക് ഇര പിടിക്കുന്നതു പോലെയാണ് വാവ പാമ്പിനെ പിടിക്കുന്നത്❤❤😮😮😮
@rejileshvilayattoor7173
@rejileshvilayattoor7173 Жыл бұрын
ആ സുഹൃത്തും അടിപൊളി❤️❤️❤️വാവ ചേട്ടൻ നമ്മുടെ സ്വന്തം
@user-rn2bp8qt9r
@user-rn2bp8qt9r Жыл бұрын
പത്മ ശ്രീ കൊടുക്കണം.... എക്സ്പീരിയൻസ്... അതാണ്‌... വാവ...
@anjushiva9412
@anjushiva9412 Жыл бұрын
ചീറ്റുന്ന സൗണ്ട് കേട്ടിട്ട് തന്നെ പേടി ആവുന്നു
@kumarichandar3900
@kumarichandar3900 Жыл бұрын
എത്ര കടി വാങ്ങിയാലും സുരേഷ് നാടു നന്നാകാൻ നോക്കും ... വിര ശൂര പരാക്രമി കളായി ആളുകൾ ചെയ്യട്ടെ
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഇതൊരു ഒന്നൊന്നര കാഴ്ച ആണെല്ലോ 👍. നല്ല വീടും പരിസരവും അണലിയുടെ ചാകര 👌 👌 ദൈവം അനുഗ്രഹിക്കട്ടെ.... 🙏 🙏 🙏
@REJANI341
@REJANI341 Жыл бұрын
♥️സുരേഷ് ചേട്ടാ ♥️സുരേഷ് ചേട്ടാ 💙സുരേഷ് ചേട്ടാ💞 😘😘😘😘
@remyar3861
@remyar3861 13 күн бұрын
അതു കുറഞ്ഞുപോയി സുരേഷേട്ടാ.
@janu....6617
@janu....6617 Жыл бұрын
വീടും പരിസവും വൃത്തിയാക്കാതെ ഇട്ടാല്‍ ഇങ്ങനെ ഇരിക്കും 😊
@janu....6617
@janu....6617 9 ай бұрын
@comedyshorts2115 നീ പോടാ പുല്ലേ
@Bkjg56784
@Bkjg56784 Жыл бұрын
അമ്മയും കുഞ്ഞുങ്ങളും എന്തൊരു ക്യൂട്ട് ആ🥰🥰👌
@user-uc4nf1jc8x
@user-uc4nf1jc8x Жыл бұрын
Kadikumboyum.nalla cute aayrikum
@user-mf6go4mj5y
@user-mf6go4mj5y Жыл бұрын
ഇങ്ങനെ ക്യൂട്നെസ് പറയാതെ അങ്ങോട്ട്‌ പിടിച്ചൊരു മുത്തം കൊടുക്ക്.. ക്യൂട്ടേനെസ്സ് ഉംഫാൻ വന്നേക്കുന്നു.. ഒന്ന് പോടെ പട്ടി ഷോ ഡയലോഗ് അടിക്കാതെ 😂🤣
@abhiashokan9546
@abhiashokan9546 Жыл бұрын
​@@user-uc4nf1jc8x എനിക്ക് തോന്നി ഇങ്ങനെ ഒരു കമന്റ്‌ എന്തായാലും കാണാതിരിക്കില്ല 😄
@user-4jeeva
@user-4jeeva Жыл бұрын
Kadi kitty dead aavumbozhum parayane enthoru ക്യൂട്ട് ആണെന്ന്
@nikhilatk2593
@nikhilatk2593 8 ай бұрын
😂😂
@maheshmniar1985
@maheshmniar1985 Жыл бұрын
ചേട്ടൻവളർത്തിയഒരമ്മേയെയും 41മക്കളുംഅടിപൊളി
@s4crazy273
@s4crazy273 Жыл бұрын
വാവക് പത്മ ശ്രീ കൊടുക്കണം 🥰🥰
@jazeelshahbas7177
@jazeelshahbas7177 Жыл бұрын
Padmasree okke kodukkenda mothal aanu ith .....Sureshettan ❤
@rupaabhi
@rupaabhi 11 ай бұрын
Bravo. Really enjoyed the video. Loved the color of the mother snake.
@Bibina1
@Bibina1 8 ай бұрын
എന്റെ വീട് 2 മാസമായിട്ട് അടച്ചിട്ടായിരുന്നു. ഇപ്പോൾ വൃത്തിയാക്കാൻ ചെന്നപ്പോൾ 4 അണലി കുഞ്ഞുങ്ങളെ കിട്ടി. എന്താ ചെയ്യാ. ഇനിയും ഉണ്ടാകില്ലേ.
@sobhananair9415
@sobhananair9415 4 ай бұрын
Suresh🙏താങ്കൾ കിടുസ് ആണ് ❤
@mrctrading1497
@mrctrading1497 Жыл бұрын
തീർച്ചയായും സൂപ്പർ......
@Amoliga_AmoliGa
@Amoliga_AmoliGa 3 ай бұрын
വളരെ നന്ദി സുരേഷ്
@sudhihmc1972
@sudhihmc1972 Жыл бұрын
സുരേഷ് ഏട്ടാ 🥰🥰
@AkashAkashs-kc5sn
@AkashAkashs-kc5sn Жыл бұрын
The one and only vava ...🔥🔥❤️😍🐍
@Skvwolrd
@Skvwolrd 4 ай бұрын
ആരും ഒന്ന് പേടിക്കുന്ന പാമ്പുകളിലെ വില്ലൻ
@leelamenon7915
@leelamenon7915 Жыл бұрын
Sir safety nokkane God bless you sir🙏❤
@RahulJoseph-vd6wo
@RahulJoseph-vd6wo Күн бұрын
Kunjugal chathu enn parayathe marichu ennu parayumbol thanne ariyam thankal pambukale ethrathollam snehikkunnud❤❤❤
@jasiworld4448
@jasiworld4448 Жыл бұрын
ഇതിന്റെ ആൺ പാമ്പ് ആ പരിസരത്തു തന്നെ ഉണ്ടാകും ശ്രെദ്ദിക്കണം
@jayaprabha9481
@jayaprabha9481 Жыл бұрын
Vavacheatta 🙏 super 👌👌👌🙋🤝🤝🤝👍👍👍👍👍
@nikhiljohn2130
@nikhiljohn2130 7 ай бұрын
Oru onakakambe vache 10 20 kunjum oru ammayum pidikunu. Vattanalea❤❤❤❤❤..🙌🙌🙌🙌🙌
@prpkurup2599
@prpkurup2599 Жыл бұрын
സുരേഷ് ജി നമസ്തേ 🙏
@REJANI341
@REJANI341 Жыл бұрын
അണലി ചീറ്റുന്നത് കേൾക്കാം 🪱💛
@aswin746
@aswin746 7 ай бұрын
ശബ്ദം കേട്ടാൽ തന്നെ പേടിയാകും .... ഭീകരം 😮😮😮
@sathishkumark1980
@sathishkumark1980 Жыл бұрын
പൊളിച്ചു.👍♥️
@sand7232
@sand7232 Жыл бұрын
Ee anali adyayittayirikillallo prasavichath...munpathe kutikalokke evideyanavo....😮pediyavunnu...
@ShemeenaShemeena-dr8bg
@ShemeenaShemeena-dr8bg 9 ай бұрын
ടോണ്ട് വിറകും വേണ്ടാഗി ആർക്കഗിലും കൊടുക്കണം plz വലിയ വിട് ഉണ്ടാക്കിത് കാര്യമില്ല വൃത്തിയാക്കണം ചുറ്റും വിടുകളും കുട്ടികളും ഉള്ളതാണ് അത് ഓർക്കണം
@as2747
@as2747 Жыл бұрын
അണലി ചീറ്റുന്ന ശബ്ദം🙄🙄
@gladstoneb879
@gladstoneb879 Жыл бұрын
Wonderful.
@sand7232
@sand7232 Жыл бұрын
Analikunjungale kanan nalla bhangiyaanu..ente achan chedinadumpol kunjite maala aanennu karuthi kai kond eduthirunnu..bagyathinu kadichilla...poi nokkyapol nalla maala polund...athrak bhangi...
@sharunjoysharunjoy3226
@sharunjoysharunjoy3226 Жыл бұрын
Vava uyir 🔥🔥🔥🔥
@sujithkumar9526
@sujithkumar9526 Жыл бұрын
ഇങ്ങനെ പിടിക്കുന്നതാണ് ഇഷ്ടം
@radhakrishnan5322
@radhakrishnan5322 Жыл бұрын
Hi vava bro sugano program super .🥰🥰🥰
@jubimathew3169
@jubimathew3169 Жыл бұрын
Ithokkae clean akkan vava😢, kashttam
@umma_kitchen_
@umma_kitchen_ 11 ай бұрын
സൂപ്പർ❤❤❤❤
@SajimonThomas-jn4de
@SajimonThomas-jn4de Жыл бұрын
Very beautiful 😍 video 💖
@safaaysha1179
@safaaysha1179 Жыл бұрын
Yaa allah suresh ettan ennum arogiyam kodukane
@user-xu9km2jx7r
@user-xu9km2jx7r 6 ай бұрын
Aa calculations superb
@nshenoy10
@nshenoy10 Жыл бұрын
aa parambil kaalu kuthaan pattatha avastha aayene, vava chettan enthayalum polich
@aayishanesrin5065
@aayishanesrin5065 11 ай бұрын
Thanks suresh sir❤❤❤❤
@rvmedia5672
@rvmedia5672 Жыл бұрын
വാവ ചേട്ടൻ ❤️
@adeepak1000
@adeepak1000 Жыл бұрын
Congratulations
@anandk.c1061
@anandk.c1061 Жыл бұрын
അണലിയും 41 മക്കളും 😢😢😢👌
@bindhubhaik8307
@bindhubhaik8307 Жыл бұрын
Vava Suresh ❤️
@sudhinunni1992
@sudhinunni1992 Жыл бұрын
GOD BLESS YOU VAVA CHETTA❣️🙏
@kirubakaran6194
@kirubakaran6194 Жыл бұрын
God will always with va va chetta ... We also with him. Love from tamilnadu
@arunka6921
@arunka6921 11 ай бұрын
ഇങ്ങള് സൂപ്പർ ആണ് 🥰
@abdullapp2489
@abdullapp2489 11 ай бұрын
വേൾഡ് സ്നൈക് മാസ്റ്റർ വാവ
@muhammedzaheer1860
@muhammedzaheer1860 7 ай бұрын
ഇജ്ജാതി മൻസൻ 🫶🏻
@anithakaliyanthil4013
@anithakaliyanthil4013 3 ай бұрын
❤❤❤സൂപ്പര്‍
@anandhuchandran4682
@anandhuchandran4682 Жыл бұрын
Suresh etta♥️♥️
@jojimonthomas9724
@jojimonthomas9724 Жыл бұрын
Sureshettan poli
@mubashirc7853
@mubashirc7853 Жыл бұрын
സുരേഷേട്ടാ innale ivade orale പാമ്പ് കടിച് നല്ല വണ്ണം ഇണ്ട് നീളം കുറവ് ആണ് പുറത്ത് ഇങ്ങനെ ഉള്ള വട്ടത്തിൽ ഉള്ള പാടുകൾ ഇണ്ട്
@sharnnyakadaba2937
@sharnnyakadaba2937 Жыл бұрын
My super hero and my super powrr sureshetan 💐💐💞💞💞💐🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@manjamanja9451
@manjamanja9451 Жыл бұрын
Annantea pravajanathinu 1000 like❤
@dude_call_me_jk
@dude_call_me_jk Жыл бұрын
ഈ coment തപ്പി വന്ന ഞാൻ... 😍
@DarkStar848
@DarkStar848 Жыл бұрын
എനിക്കു ഇങ്ങേരെ ഇഷ്ടമൊകേയ പക്ഷെ ഇങ്ങേരുടെ പാമ്പ് പിടുത്തം അത്ര safe എല്ല എന്ന എന്റെ ഒരു ഇതു . ആദ്യം ആ വലിയ പാമ്പിനെ ആണ് മാറ്റേണ്ടത് എന്നേറ്റ അതിന്റെ കുട്ടികളെ ഇതു നേരെ തിരിച്ചാണ് ചെയ്തത് ...കണ്ടിട്ടു തന്നെ എനിക്ക് പേടി തോനുന്നു
@shaimasanthosh9435
@shaimasanthosh9435 Жыл бұрын
Sureshettan 🔥
@Ajikutty981
@Ajikutty981 9 ай бұрын
Amma paamb bayangara kalipila😅...koode ulla aal Kadicha visham undavo enn 😂 try cheyano bro😄
@prasannavenugopal2473
@prasannavenugopal2473 9 ай бұрын
🙏🙏🙏 സുരേഷ് ജീ 🙏🙏🙏
@devanandac.u7f794
@devanandac.u7f794 7 ай бұрын
👌👌👌
@Am_Happy_Panda
@Am_Happy_Panda Жыл бұрын
കണ്ടിട്ട് തന്നെ മേല് പൂത്ത് കേറുന്നു
@binukumar4333
@binukumar4333 5 ай бұрын
Respect
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Snake Master Episode No.854 unveils the story of a Russell Viper that gave birth to 41 young ones , as viewers are getting a fine opportunity to witness the scene thanks to the fine efforts initiated by Kaumudy Snake master team headed by Shri. Vava Suresh. Vava had to undertake the difficult task of picking up each and every young viper taken birth as he carried out the job meticulously, with viewers enjoying every bit of it.
@AshrafAli-rq4hr
@AshrafAli-rq4hr 11 ай бұрын
L😊😊0😊 L😊llp0😊😊😊lp😊😊
@AshrafAli-rq4hr
@AshrafAli-rq4hr 11 ай бұрын
0
@lailabeevi1298
@lailabeevi1298 9 ай бұрын
​@@AshrafAli-rq4hrV
@trollex1937
@trollex1937 4 ай бұрын
Nice English this is what you wanted am I righttt
@ajmalpk7747
@ajmalpk7747 Жыл бұрын
Athaara air adikkunnatg?😮
@violetgirl478
@violetgirl478 7 ай бұрын
Paambinu prasavichu kidakkaan ellaa sowkaryam aakki koduthitt😅.paambinte cheettal kett pedich😢😢
@shereefshereefak-nw6zg
@shereefshereefak-nw6zg 11 ай бұрын
Mentalist anandunte sound poleyund
@sureshnair9383
@sureshnair9383 Ай бұрын
Hope the Mother and kids healthy give some boost 😅
@rakhisankaran3980
@rakhisankaran3980 Жыл бұрын
Ithenaeyokkae ini antha cheyukka kattil thursnnuvettalum pettuperuki nattileku thanne varille
@0faizi
@0faizi Жыл бұрын
Congratulations 🎊 👏 💐 🥳 🎊 👏 💐
@lindaroycy1942
@lindaroycy1942 Жыл бұрын
Sadhanangal kootiyittal athinte adiyil pamb varum
@sureshnair9383
@sureshnair9383 Ай бұрын
Save Snake Be Safe
@abhinandkk9991
@abhinandkk9991 Жыл бұрын
Polli
@rasulrasul-ni4dv
@rasulrasul-ni4dv Жыл бұрын
Iddehathine engane vilikkum no undo
@sooryasooryadharshan3927
@sooryasooryadharshan3927 7 ай бұрын
Camera man❤️👍🏾
@Ambathoor_singam
@Ambathoor_singam Жыл бұрын
1:53-1:54 pambine pidichittu athineyum pidikam😂
@MidlajShanu-gb9cu
@MidlajShanu-gb9cu 11 ай бұрын
❤️❤️
@josekgeorge5621
@josekgeorge5621 10 ай бұрын
എന്തേ ചാത്തതിനെ പോസ്റ്റ്മോർട്ടം ചെയ്യാത്തത് മൃഗം സ്നേഹികൾക് നൊന്തിലെ യിതിനെ മുഴുവൻ ഏതെങ്കിലും മൃഗം സ്നേഹികളുടെ പറമ്പിൽ തുറന്നു വിടണം അപ്പോൾ അവന്റെ സ്നേഹം അറിയാം... ..
@ismailpk2418
@ismailpk2418 2 күн бұрын
Ànali marichu 😂❤
@user-xv3ci3tw6f
@user-xv3ci3tw6f Жыл бұрын
Muttappalam thamasikkunna le nan 🫡🙂
@mawaqsseed8498
@mawaqsseed8498 9 ай бұрын
കുറച്ചു precautions ആയിക്കൂടെ
@KiranKumar-vv2qh
@KiranKumar-vv2qh Жыл бұрын
Vava chettan .....poli ..
@densikchopra1080
@densikchopra1080 11 ай бұрын
What a sound 😮☠️
@BestChefRecepiesbyAmbika
@BestChefRecepiesbyAmbika Жыл бұрын
Wow 😲
@HKSnakeSaver
@HKSnakeSaver Жыл бұрын
😍😍😍😍
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 27 МЛН
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 8 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 52 МЛН
keep quiet top 10 viral shorts #youtubeshorts #cute #art
0:10
Are you ready to learn the art of sand painting?
Рет қаралды 21 МЛН
Вованыч работает 💣🔥 #shorts #arashan #gissar
0:10
OLHA O TANTO DE PULGA 😵🐕 #funny #pets #humor
0:16
Amorinha ChowChow
Рет қаралды 25 МЛН
#cat and grandmother ❤️
0:18
UK zone
Рет қаралды 2 МЛН