How to properly drive an Automatic car in MALAYALAM [city 2019] VERY IMPORTANT INFORMATION.

  Рет қаралды 1,231,898

Moto Gents

Moto Gents

4 жыл бұрын

വെറും 10 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER,
ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്.
അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം.
വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 10 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്.
10rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്.
+91 9946837347
എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം.
PLEASE SUPPORT
DRIVE SAFE.

Пікірлер: 2 300
@varghesejohn5511
@varghesejohn5511 3 жыл бұрын
ഓട്ടോമാറ്റിക് വണ്ടിയെ പറ്റിയുള്ള വിവരണം നന്നായിരുന്നു പഠിക്കാൻ സാധിച്ചു എന്നാൽ ഓട്ടോമാറ്റിക് വണ്ടിയാണ് മാനുവൽ വണ്ടിയെ കാൾ സെയ്ഫ് എന്ന കാര്യത്തിൽ ഒരു ചെറിയ അഭിപ്രായവ്യത്യാസമുണ്ട് ഒരു വ്യക്തിക്ക് ഇവിടെ നല്ല ഡ്രൈവർ ആകണമെങ്കിൽ ഇപ്പോഴും ആനുവൽ വണ്ടിയാണ് ഓടിക്കേണ്ടത് മാനുവൽ വണ്ടി ഓടിച്ച് ഒരാൾക്ക് ഓട്ടോമാറ്റിക് വണ്ടി ഓടിക്കുന്ന ഒരു പ്രയാസവുമില്ല എന്നാൽ ഓട്ടോമാറ്റിക് വേണ്ടി മാത്രം ഓടിക്കുന്ന ഒരാൾക്ക് ഒരു യഥാർത്ഥ ഡ്രൈവർ ആകാനോ മാനുവൽ വണ്ടി വേണ്ടരീതിയിൽ ഓടിക്കാനും കഴിയില്ല എന്നുള്ളതാണ് സത്യം
@yousafali6602
@yousafali6602 4 жыл бұрын
നീ പൊന്നപ്പനല്ലടാ.... തങ്കപ്പനാട.. തങ്കപ്പൻ 👏👏👏👍🙏
@sivananandan3807
@sivananandan3807 2 жыл бұрын
കാര്യങ്ങൾ വള്ളരെ നല്ലത് പോലെ വ്യക്തമായി മനസില്ലാക്കി തന്ന നല്ലൊരു അവതരണം 👌👌👌
@farhadhamsa6690
@farhadhamsa6690 9 ай бұрын
ലൈസൻസ് കിട്ടിയതിനു ശേഷം താങ്കളുടെ ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ദുബായിൽനിന്ന് ആദ്യമായി കാർ ഓടിച്ചത്.
@Handsome971
@Handsome971 Ай бұрын
ആദ്യമായി ആണോ? നാട്ടിൽ ഓടിച്ചിരുന്നോ?
@jamshadvp1455
@jamshadvp1455 4 жыл бұрын
അടിപൊളി ആയി review, പറയുന്നതു കൊണ്ടാണ് ഈ ചാനെൽ എപ്പോഴും കാണുന്നത്,,
@subairkmt8543
@subairkmt8543 3 жыл бұрын
Good brother
@sreedharankunnumelkandi6794
@sreedharankunnumelkandi6794 3 жыл бұрын
P
@ddcreation12
@ddcreation12 3 жыл бұрын
ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍.. ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി.. ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും.. എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്... അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല. ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.
@raveendrababukarunakaran2189
@raveendrababukarunakaran2189 2 жыл бұрын
@@subairkmt8543 lllllllllllllllllllllllllllllllllllllllllllllllllllllllllll
@-xv7td
@-xv7td 3 жыл бұрын
മാനുവൽ ഗിയർ ഷിഫ്റ്റ്‌ ചെയ്തു ഉള്ള ഡ്രൈവിംഗ് ആണ് ഡ്രൈവിംഗ്.. അതിന്റെ സുഖം ഒന്ന് വേറെയാ.. പക്ഷെ ഓട്ടോമാറ്റിക് ഓടിച്ചിട്ടില്ല.. ഇപ്പോ അത് പഠിക്കാൻ പറ്റി.. Useful video
@Actonkw
@Actonkw 3 жыл бұрын
A A automatic ഓടിച്ചാൽ gear വണ്ടി use ചെയ്യാൻ തോന്നില്ല .പ്രത്യേകിച്ചു town ഏരിയയിൽ
@musichub1094
@musichub1094 3 жыл бұрын
@@Actonkw yes automatic ethilode venegilum dhairiyam ayittu kondupogam
@sree0728
@sree0728 Жыл бұрын
@@Actonkw yes makki, u r right
@vipinmt4858
@vipinmt4858 Жыл бұрын
Athokke pande. 😅. Kalam mari 🤣
@jameschacko1566
@jameschacko1566 Жыл бұрын
😊
@mohanakumar7830
@mohanakumar7830 3 жыл бұрын
താങ്കൾക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ ഉള്ള കഴിവുണ്ട്👍👍👍🙏🙏🙏
@augustinepallathu6669
@augustinepallathu6669 Жыл бұрын
വളരെ നല്ല നിർദേശം ഓട്ടോമാറ്റിക് ഡ്രൈവിംങ്ങനെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു നന്ദി 👍👍👍
@mathewkj1379
@mathewkj1379 4 жыл бұрын
You are an excellent teacher with good communication skill.
@motogents5819
@motogents5819 4 жыл бұрын
Thank you so much brother 😍
@anilkumar-bd7ce
@anilkumar-bd7ce 3 жыл бұрын
@@motogents5819 thank you
@ddcreation12
@ddcreation12 3 жыл бұрын
ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍.. ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി.. ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും.. എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്... അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല. ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.
@girishm7477
@girishm7477 2 жыл бұрын
@@ddcreation12 he is a kid, and you are a grown ass man.. Forgive him...
@jacksonsebastian9439
@jacksonsebastian9439 4 жыл бұрын
കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു 🤝🤝🤝🤝
@nithinantony2455
@nithinantony2455 3 жыл бұрын
മുത്തേ...നീ പൊളിയാടാ❤️❤️❤️
@emsonmathew8614
@emsonmathew8614 3 жыл бұрын
എൻ്റെ അളിയാ,,,, കിടിലോസ്ക്കി 🙏🙏🙏❤️😘
@roshithpayyanadan5567
@roshithpayyanadan5567 3 жыл бұрын
വളരെ ക്ലിയർ ആയി പറഞ്ഞു തന്നു 👍👍👍👍
@nehruskendrasamskarikakend40
@nehruskendrasamskarikakend40 3 жыл бұрын
വളരെ നല്ല അവതരണം വെറുതെ വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു സൂപ്പർ
@vanajasambhan896
@vanajasambhan896 3 жыл бұрын
Super thank you so much
@vanajasambhan896
@vanajasambhan896 3 жыл бұрын
Automaticil driving padippikkumo
@jithubalan298
@jithubalan298 3 жыл бұрын
Bro താങ്കളൊരു പുലിയാണ്. കാരണം ഇതു പോലുള്ള Videos ഒരു പാട് കാണാറുള്ള ഒരു വ്യക്തിയാണ് ഞാൻ ഇത്രയും perfect ആയി clear ആയി മനസ്സിലാക്കി തന്നതിൽ താങ്കളെ ഞാൻ അഭിനന്ദിക്കുന്നു സുഹൃത്തേ... Thank you very much Bro👍👍
@motogents5819
@motogents5819 3 жыл бұрын
Thank You so much for the support brother 😍
@sarathbheemraj2877
@sarathbheemraj2877 Жыл бұрын
Njn anweshich nadana video😊👍👍thanku bro
@YoosafAbdulla
@YoosafAbdulla 3 жыл бұрын
A very good point about the usage of P and Hand brakes. Very informative though I have been using automatics for years I never knew how to override that position I put myself in when the vehicle is on a slant. A hearty thanks.
@sheeladas6972
@sheeladas6972 2 жыл бұрын
Good class, Sir.
@jinshabs180
@jinshabs180 3 жыл бұрын
Nalla review...onnum അറിയാത്ത എന്നെ പോലുള്ളവർക്ക് നല്ല വീഡിയോ
@prithvirajkg
@prithvirajkg Жыл бұрын
വളരെ നന്നായി explain ചെയ്തു... ഉപകാരപ്രദമാണ് ഓരോ വാക്കുകളും... You are the best teacher to learn to drive an automatic gear shift vehicle. Excellent 👍
@yoonusd
@yoonusd 7 ай бұрын
Good വിവരണം ഉപകാരപ്രദമായ വീഡിയോ എനിക്ക് ഒരുപാട് തെറ്റുകൾ തിരുത്താൻ പറ്റി. Thanks.
@namasivayanpillai4956
@namasivayanpillai4956 3 жыл бұрын
Very useful information 4 new comers who used to driving AMT safely!thanX bro 👍
@francisanthony100
@francisanthony100 4 жыл бұрын
Well explained. Thank you, Congrats!
@ddcreation12
@ddcreation12 3 жыл бұрын
ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍.. ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി.. ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും.. എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്... അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല. ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.
@muhammedknr6059
@muhammedknr6059 2 жыл бұрын
സഹോദരാ കുറേ കാര്യങ്ങൾ മനസ്സിലായി താങ്ക്സ്👍🙏
@leisurevibez2308
@leisurevibez2308 3 жыл бұрын
നന്നായി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണിത്. Very good.
@PKMR23
@PKMR23 4 жыл бұрын
Very informative, especially on using handbreak. I was using in a wrong way
@motogents5819
@motogents5819 4 жыл бұрын
വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER, ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം. വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്. 5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്. +91 9946837347 എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം. PLEASE SUPPORT
@malluvlog525
@malluvlog525 3 жыл бұрын
Jaguar കയറി ഒന്ന് ഓടിക്കാൻ വിചാരിച്ചപ്പോൾ gear levor നോക്കിയപ്പോൾ തിരിയുന്ന ഒരു ചക്രം അപ്പോൾ തന്നെ ഞാൻ ഇറങ്ങി car key അവന്റെ കൈ കൊടുത്തു 😅
@unnijadhuger9933
@unnijadhuger9933 2 жыл бұрын
😆
@Handsome971
@Handsome971 Ай бұрын
😂😂😂
@Sunny_varugheese
@Sunny_varugheese Жыл бұрын
അടിപൊളി ഒരുപാട് കാര്യങ്ങൾ മനസ്സി ലാക്കുവാൻ സാധിച്ചു Thank you
@sumeshwayanad1603
@sumeshwayanad1603 3 жыл бұрын
തുടക്കക്കാരായവർക്ക് ഗുണം ചെയ്യുന്ന video ആണ് Thanks
@arunlal4035
@arunlal4035 3 жыл бұрын
Thank u... Automatic ഗിയറിനെക്കുറിച്ച് നല്ല information തന്നെയാണ് ഈ വിഡിയോയിൽ
@sheribamackarmackar8564
@sheribamackarmackar8564 3 жыл бұрын
Thank u very much sir 1 have automatic celleroy, have licence, but i can' t. Fear, main, how can u help me to drive sir,
@ddcreation12
@ddcreation12 3 жыл бұрын
ഒന്നും അറിയാത്തവരെ പൊട്ടന്‍മാരാക്കുന്ന വീഡിയോ എന്നുവേണം പറയാന്‍.. ആദ്യത്തെ തള്ള് കേട്ട് വീഡിയോ നോക്കിയതാ.. 5മിനുറ്റ് നോക്കിയപ്പോള്‍ തന്നെ വീഡിയോയിലെ പൊട്ടത്തരം കേട്ട് മതിയായി.. ആദ്യം പറഞ്ഞു ആക്ടീവ, ഡിയോ പോലുള്ള സ്കൂട്ടറുകള്‍ക്ക് ഗിയറുകള്‍ ഉണ്ടെന്നും ഓട്ടോമാറ്റിക് ആയി ഷിഫ്റ്റ് ആകുന്നെന്നും.. എന്നാല്‍ അവയ്ക്കൊന്നും സ്പീഡ്-ടോര്‍ക്ക് വേരിയേഷന്‍ ചെയ്യാന്‍ ഗിയറുകളില്ല. പുള്ളിയും ബെല്‍ട്ടും ഉപയോഗിച്ചുള്ള CVT സിസ്റ്റമാണ് ഉപയോഗിക്കുന്നത്... അടുത്തത് ഹാന്‍ഡ് ബ്രേക്കിനെയും പാര്‍ക്കിങ് ഗിയറിനെയും പറ്റി പ്രധാനമായി പറയേണ്ട കാര്യങ്ങള്‍ വീഡിയോയില്‍ പറഞ്ഞിട്ടില്ല. വീഡിയോ ചെയ്തയാള്‍ക്ക് അതിനെപ്പറ്റി ധാരണയില്ലായിരുന്നു എന്നും മനസിലായി. ഹാന്റ് ബ്രേക്ക് റിയര്‍ വീലുകളെയാണ് പിടിക്കുന്നത്. ഹോണ്ട സിറ്റി ഫ്രണ്ട് വീല്‍ ഡ്രൈവ് ആയതുകൊണ്ട് പാര്‍ക്കിങ് ഗിയര്‍ ഉപയോഗിക്കുന്നതു വഴി ഫ്രണ്ട് വീലുകളെ ചലിക്കാതിരിക്കാന്‍ സഹായിക്കുന്നു.. എന്തുകൊണ്ട് രണ്ടും ബ്രേക്കും ഉപയോഗിക്കണമെന്ന് പറയുന്നത് എന്നതിനുള്ള ഉത്തരമാണ് ഞാന്‍ ഈ പറഞ്ഞത്. പക്ഷേ ഈ കാര്യം വീഡിയോയില്‍ ഇല്ല. ഇനിയും വീഡിയോ നോക്കിയാല്‍ കുറേ മണ്ടത്തരങ്ങള്‍ ഉണ്ടാകും.
@pradeepnair3362
@pradeepnair3362 3 жыл бұрын
Excellent briefing. Very helpful to new learners
@shahulhameeda1962
@shahulhameeda1962 Жыл бұрын
Finally got the basic knowledge about the handbrake usage in automatic car,thank you so much
@hannathahir8979
@hannathahir8979 2 жыл бұрын
വളരെ ഉപകാര മായ വീഡിയോ ഇതു പോലത്തെ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@varghesethomas7228
@varghesethomas7228 4 жыл бұрын
Explained well. Thank you.
@motogents5819
@motogents5819 4 жыл бұрын
വെറും 10 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER, ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം. വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 10 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്. 10rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്. GOOGLE PAY & WHATS'APP NUMBER +91 9946837347 എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം.
@rajanta1984
@rajanta1984 4 жыл бұрын
Good
@lijijohnson9296
@lijijohnson9296 4 жыл бұрын
@Rahil Rajeev om open
@jayeshp9051
@jayeshp9051 3 жыл бұрын
Nice article, I have purchased
@saeedkecheri4459
@saeedkecheri4459 3 жыл бұрын
Good
@davidsir9069
@davidsir9069 3 жыл бұрын
എനിക്ക് അയ്യക്കൂ
@AnoopSam
@AnoopSam 3 жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു.
@sidheekpoochalpoochal9887
@sidheekpoochalpoochal9887 3 жыл бұрын
thanks മുത്തേ കുറെ ആയി ഇങ്ങനെ ഒരു വീഡിയോ തിരഞ്ഞു നടക്കുന്നു
@sankaranpotty3140
@sankaranpotty3140 3 жыл бұрын
Good explanation. R N D mode automatic car drive may also be uploaded with tips to drive in ascending and descending roads
@harikumarvn4603
@harikumarvn4603 4 жыл бұрын
Also if you are parking car for a very longer period, (like what happened in the time of lockdown period or you are on a vacation) its recommended to disengage the hand brake. If the handbrake is engaged, this can jam the brake and the tyres . This suggestion came from one of the car manufacturer during the lockdown period. Also there’s a change in gear shift for Kwid like AMT vehicles. In AMT vehicles, the vehicles doesn’t move unless you push the accelerator and you also feel the gear shift which you do not feel in automatic cars.
@motogents5819
@motogents5819 4 жыл бұрын
Correct, will be doing an amt review soon. Plz subscribe & stay tuned.
@motogents5819
@motogents5819 4 жыл бұрын
വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER, ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം. വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്. 5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്. GOOGLE PAY & WHATS'APP NUMBER +91 9946837347 എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം. PLEASE SUPPORT
@user-pj6xe4xn3x
@user-pj6xe4xn3x 3 жыл бұрын
Review കിടു ആയി ചെയ്തു. Superv👌👌
@pallickalsuresh467
@pallickalsuresh467 3 жыл бұрын
സാർ താങ്കളുടെ ലുക്ച്ചറർ സൂപ്പർ.. എത്ര സാധാരണക്കാരനുപോലും കാര്യങ്ങൾ പെട്ടന്ന് മനസിലാകും 👏👌🙋‍♂️
@Adil-mv1cl
@Adil-mv1cl 4 жыл бұрын
Nice video bro I haven't seen such a nice video on driving an automatic car that too in Malayalam . It's very helpful . Also expecting the video of paddle shifters
@motogents5819
@motogents5819 4 жыл бұрын
Thanks bro i have already done a video on paddleshift. kzfaq.info/get/bejne/ipqhoZCY1ZjRpYk.html
@Adil-mv1cl
@Adil-mv1cl 4 жыл бұрын
@@motogents5819 I saw it after this video without checking earlier
@rahulm4689
@rahulm4689 4 жыл бұрын
Very nice explanation bro...👍🏻👍🏻👍🏻 Paddle shift use cheythu odikkunna oru short video kude cheythal nannayirunnu.
@motogents5819
@motogents5819 4 жыл бұрын
Yes bro lockdown kazinjit cheyunund. thank you bro, plz subscribe and drive safe brother
@hennakondeth5184
@hennakondeth5184 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, ഒരുപാട് കാര്യങ്ങൾ മനസിലായി
@jayamon.t.antony2270
@jayamon.t.antony2270 3 жыл бұрын
Clear and crisp explanations...very good! Thank you .....👌👍
@emilc.kurian2118
@emilc.kurian2118 2 жыл бұрын
Are there any technical advantages (not on fuel economy) to the AMT gearbox (life of transmission components) from disengaging gears (shifting to Nutral) at traffic stops?
@salimkumarp
@salimkumarp 4 жыл бұрын
Good ! Nicely explained. As you said, it is the best practice to pull the handbrake first before putting in P. It is important to put in P only after the car is completely stopped. If someone tries to shift from D to P without applying handbrake while the car is about to stop, it will stop with a jerk and some times result in damage of gear. ( As the brake pedal is pressed for stopping, the lever will move to P)
@sabukseb3890
@sabukseb3890 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു , നന്ദി
@pradeepkumar3739
@pradeepkumar3739 3 жыл бұрын
Nice video നല്ല അവതരണം എല്ലാം കൃത്യമായി പറഞ്ഞുതന്നു ഒത്തിരി നന്ദി. Keep it up
@manhuv
@manhuv 3 жыл бұрын
Very good video I had seen many videos it could only increase my tension. Your video gives a lot of confidence. Thanks
@motogents5819
@motogents5819 3 жыл бұрын
Glad my video helped. Drive safe, 😍
@mercyjoseph3087
@mercyjoseph3087 2 жыл бұрын
Thanks for correct guidence
@manumanuchungam3319
@manumanuchungam3319 4 жыл бұрын
നല്ലൊരു message താങ്ങൾ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് സബ്ബവിക്കാറുങ് നല്ലൊരു അറിവ് എനിക്ക് മനസ്സിലാക്കാൻ സാദിച്ചു thank you from manu u a e
@motogents5819
@motogents5819 4 жыл бұрын
Thanks brother. Plz subscribe & stay tuned. 😍
@manumelpally4734
@manumelpally4734 3 жыл бұрын
Very detailed explanation. Thanks much!!
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 жыл бұрын
Excellent description video , thank you very much wish🙏 you all the best
@manoharnicholas6932
@manoharnicholas6932 2 жыл бұрын
Very informative vedio, especially regarding the PARKING TIPS, by listening the vedio gets a large amount of confidence in the driving seat, Thank u onceagain for the tips.
@sukumarankk7091
@sukumarankk7091 3 жыл бұрын
Surely, u r a good teacher. Yr class is vry creative. Thank u.
@vargheseakkanad60
@vargheseakkanad60 2 жыл бұрын
You hav not said a drawback While overtaking another vehicle automatic car did not get the speed comparing to manual one. People use to give more pressure on accilator which will consume more fuel In Honda City there is blinking lights while driving blue and green if u keep on green on giving pressure on accil your fuel consumption will be more
@ahmadihsan7527
@ahmadihsan7527 3 жыл бұрын
Thanks bro. You gave me some confidence to drive
@luxx1172
@luxx1172 2 жыл бұрын
pwoli mwuthee💥💥💥💥❤️❤️
@shiningreflections
@shiningreflections 4 жыл бұрын
P and D well explained!
@motogents5819
@motogents5819 4 жыл бұрын
Thanks bro plz subscribe & stay tuned
@nibinpaul6091
@nibinpaul6091 4 жыл бұрын
Subscribed💯
@motogents5819
@motogents5819 4 жыл бұрын
Thanks brother
@abhilashthadathil4696
@abhilashthadathil4696 3 жыл бұрын
അടിപൊളി റിവ്യൂ, hats off friend
@shaijusuryadith1866
@shaijusuryadith1866 2 жыл бұрын
Broo super othiri kariyangal manasilakki thannu. Thanks🥰🥰🥰
@Niyasudheenp
@Niyasudheenp 4 жыл бұрын
Well explained, tnx
@motogents5819
@motogents5819 4 жыл бұрын
Thanks bro. Plz subscribe & stay tuned.
@sajivarghese2662
@sajivarghese2662 2 жыл бұрын
Good one. Please give an explanation on the use of M+ & M- gear select positions and steps to be followed when changing from D to M+ and M-
@mhd.murshiii_
@mhd.murshiii_ 3 жыл бұрын
Machanee Class, adipolli aan tta 👌👌👌
@prasannannair3261
@prasannannair3261 2 жыл бұрын
Valare nannayi paranju thannathinu very thanks.
@ajiths3688
@ajiths3688 2 жыл бұрын
Thanks a lot bro. I always notice that gear selecting is tough when moving from P to D when I parked in slope area. I know something is wrong. But I could not identify the reason. I was always doing the wrong way. Thanks much..!!
@soorajgangadharan27
@soorajgangadharan27 2 жыл бұрын
Oru doubt ee kettathil anel vandi nikune apo nammal normal vehicle half clutch alle.....apo automatic akumbo nthanu...half break ano???
@arunbinu8277
@arunbinu8277 2 жыл бұрын
@@soorajgangadharan27 full brake ayirikum
@Kuttanwarrior
@Kuttanwarrior 4 жыл бұрын
A million Congratulations! Your presentation has been excellent!
@motogents5819
@motogents5819 4 жыл бұрын
Thank you so much sir 😍. Plz subscribe for more and drive safe.
@abdullahnadeem789
@abdullahnadeem789 3 жыл бұрын
നിങ്ങൾ സ്റ്റാറി‍ങ്ങീന്റ് സൈഡിൽലുള്ള.രണ്ട്. അതെന്താ അതിന പ്റ്റി ഒന്ന്. പറയാമോ
@motogents5819
@motogents5819 3 жыл бұрын
അതിന്റെ വീഡിയോ എന്റെ ചാനലിൽ ഉണ്ട്
@sanojpallassena786
@sanojpallassena786 2 жыл бұрын
എല്ലാം വെക്തമായി പറഞ്ഞുതന്നതിനു നന്ദി 🙏👍
@moideenkutty1966
@moideenkutty1966 3 жыл бұрын
കൊള്ളാം മോനെ... ഉപകാരപ്പെട്ട വീഡിയോ... അതു കൊണ്ടു സബ്സ്ക്രൈബും ചെയ്തു. 🌹
@rajeevkr9693
@rajeevkr9693 3 жыл бұрын
Good information..... you could also show driving on the road with gear changes...👍
@Muhammed_Aydin412
@Muhammed_Aydin412 3 жыл бұрын
s is for semi automatic and not for any extra power. In city you can opt it for using paddle shift. Others have +/- option for the same
@anoopkp10
@anoopkp10 2 жыл бұрын
In the case of AMT not having hill assist, how to proceed in safe manner after stopping at deep inclination . Is it good to use hand brake or use a little bit of accelerator without removing leg from brake . Which method is good for the vehicle also?
@santhoshchirakkara4877
@santhoshchirakkara4877 11 ай бұрын
Nice video.... Nannay manassilakunna reethiyil avatharipichu.. Kooduthal videos pratheekshikunnu
@abdulnaseer1250
@abdulnaseer1250 4 жыл бұрын
പാവം എന്റെ ക്രെറ്റ താഴ്ചയിൽ നിർത്തി പാർക്ക്‌ ചെയ്യും പിന്നെ റിവേർസ് ഇടാൻ വലിച്ചു ഇടുമ്പോൾ ടും എന്ന സൗണ്ട്ഓടെ ചാടും ഇപ്പോൾ ആണ് ഗുട്ടൻസ് പിടുത്തം കിട്ടിയത് thanks
@fijasajid4368
@fijasajid4368 4 жыл бұрын
🙄😅🤣
@600msn
@600msn 4 жыл бұрын
Pls do a video about pad shift on steering. Thank you👍🏻
@motogents5819
@motogents5819 4 жыл бұрын
Already did, plz watch on my channel, link is in the comments
@santhilalt5331
@santhilalt5331 3 жыл бұрын
@@motogents5819 where is the link??
@josephgeorge4368
@josephgeorge4368 2 жыл бұрын
Please do a video REG pad shift
@sureshrajendran2960
@sureshrajendran2960 3 жыл бұрын
മനോഹരം ആയി വിവരിച്ചിട്ടുണ്ട്...
@shahanastp9082
@shahanastp9082 2 жыл бұрын
അടിപൊളി വിശദമായി.... മനസ്സിലായി.... Thankyou മച്ചാ
@user-yg5pn6fs6b
@user-yg5pn6fs6b 3 жыл бұрын
CVT കാർ ഡ്രൈവിംഗ് 😍😍 Automatic ആണ് പൊളി
@shabss1
@shabss1 4 жыл бұрын
dear brother !!! thanks a lottttt !!!! i always park my car n shift to p and then pull hans break !!! next time i always feel that from p to d ... y this stiffness happening !!! thanks a lotttt !! thank u ! great video thank u !
@rejikumar6296
@rejikumar6296 2 жыл бұрын
Thank you . Simple and nice explanation.
@rameezworld7105
@rameezworld7105 2 жыл бұрын
Suuuuper 👍... Nannayittu manassilaayi... 👍🙏🙏😊
@sharafuvk380
@sharafuvk380 3 жыл бұрын
സുഹൃത്തേ നിങ്ങളുടെ ഈ video വളരെ ഉപകാരപ്രദമാണ്. Thanks ,ഓട്ടോമാറ്റിക്ക് Car കൾക്ക് Comparitively മൈലേജ് കുറവാണോ? .കൂടുതൽ മൈലേജ് കിട്ടാൻ എന്തെങ്കിലും Tips ഉണ്ടോ?
@afnanvlog9598
@afnanvlog9598 2 жыл бұрын
നല്ല അവ ധരണം വാഡ് സപ്പ് നമ്പർ
@sunilinnova5249
@sunilinnova5249 3 жыл бұрын
good work !! you didn't explain about the shift lock and the gate type which doesn't need to press the button to change the selector.. you city has a straight line access but other might have a gated approach.. i think these confuses quite a lot of people.. some cars needs the click the lock ever to move to N or back to D.. that also needs to be mentioned..
@paulmathew1433
@paulmathew1433 3 жыл бұрын
Very good review. Very informative. Thank you.
@nisamudheennisamudheen7253
@nisamudheennisamudheen7253 3 жыл бұрын
പൊളിച്ച് മോനേ👍 സൂപ്പർ
@ars047
@ars047 4 жыл бұрын
Thanks for the explanation 😊 Automatic (fortuner) before engine start handbreak eduthapolthanne vandi neengum pinne pidichakittilla Eppozum engine start parking modilthanne cheyanam ennitu next movement shift cheyyanam (Personal experience)
@motogents5819
@motogents5819 4 жыл бұрын
Bro ente leg brake il und, athanu statt cheyunatinu mune handbrake eduthat so no issues.
@emmanualroy736
@emmanualroy736 4 жыл бұрын
@@motogents5819 ath ottum safe alla. Engine off ayirikkumpol break pravarthicholanam enn nirbandham illa (anubhavam ullath aan) hand breakil itt thanne start cheyyunnath aan safe.
@motogents5819
@motogents5819 4 жыл бұрын
വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER, ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം. വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്. 5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്. GOOGLE PAY & WHATS'APP NUMBER +91 9946837347 എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം. PLEASE SUPPORT
@nick999666able
@nick999666able 3 жыл бұрын
Information like this should be paid 😂. Subscribing is the least I can do ❤️. Thanks brohhh
@AjayKumar-fb6jh
@AjayKumar-fb6jh 2 жыл бұрын
Good nicely explained
@britonjohnny
@britonjohnny 3 жыл бұрын
Hi, I'm planning to purchase a Nexon AMT version. I noticed in the videos related to the car, hqving as you said a "N", a "R" & a "D". So while on flat road, the car is to be parked using the hamd brake & placed on "N". But am I to still keep it on "N" while parking either on a uphill or downhill? I'm confused about AMT.
@Handsome971
@Handsome971 Ай бұрын
വളരെ വളരെ ഉപകാരപ്രദം എല്ലാം നന്മയും നേരുന്നു 🙏🙏🙏
@shortfilmhubm
@shortfilmhubm 3 жыл бұрын
Whenever you change the gear, even to P, the breaking pedal should be applied. During the shift the break acts as clutch.Hence the load factor is not coming in Parking gear as you said. The autogear shouldn't be changed when the car is moving except shifting to S or L. Between D and S shifting can be done when moving. Remember, only that shift is permitted.
@thomask.j1727
@thomask.j1727 2 жыл бұрын
&
@yedhukrishantu1218
@yedhukrishantu1218 2 жыл бұрын
Super 👌👌
@basheeralan2680
@basheeralan2680 4 жыл бұрын
Please CELERIO AMT യെ പറ്റി ഒന്നുപറയുമോ? Please
@motogents5819
@motogents5819 4 жыл бұрын
വെറും 5 രൂപക്കയു ഓട്ടോമാറ്റിക് വണ്ടികളെ പറ്റി ഉള്ള ഫുൾ ഗൈഡ് മലയാളത്തിൽ, DCT , AMT , DSG , CVT , TORQUE CONVERTER, ഇതിന്റെ എല്ലാം വർക്കിംഗ്‌ diagrams നും ഉദാഹരണങ്ങൾക്കും ഒപ്പം കൊടുത്തിട്ടുണ്ട്, ആരൊക്കെ എതൊക്കെ വണ്ടി വാങ്ങണം എന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ കൂടെ ഓട്ടോമാറ്റിക് വണ്ടികൾ എങ്ങനെ ഓടിക്കാം, എങ്ങനെ correct ആയി park ചെയ്യാം, ഓട്ടോമാറ്റിക് വണ്ടികളിൽ കാണുന്ന paddleshifters/triptronics എങ്ങനെ ഉപയോഗിക്കാം, cruise control എങ്ങനെ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്കു ചിന്തിക്കാൻ പറ്റുന്നത് എല്ലാം. വണ്ടി ഓടിക്കുന്ന ഒരാൾ ആണേൽ ഈ 5 രൂപ നിങ്ങളുടെ ഏറ്റവും വലിയ ഇൻവെസ്റ്മെന്റിൽ ഒന്നാകും എന്ന് ഉറപ്പ്. 5rs google pay/phone pe ചെയ്യൂ, file ഞാൻ whatsapp/email നിങ്ങൾ പറയുന്ന ഏത് രീതിയിൽഉം send ചെയ്യുന്നതാണ്. +91 9946837347 എന്റെ ചാനലിനെ മുന്നോട്ടു കൊണ്ടുപോകാനും മലയാളികൾക്ക് ഇടയിൽ വായനാശീലവും അറിവുകൾ പകരുന്നതും ആണ് ഇതിലൂടെ എന്റെ ലക്ഷ്യം. PLEASE SUPPORT
@jishannalakath8934
@jishannalakath8934 2 жыл бұрын
@@motogents5819 hi
@shaheersaqafi7543
@shaheersaqafi7543 2 жыл бұрын
നന്നായിട്ടുണ്ട് വളരെ ഉപകാരപ്പെട്ടു
@zakariyaafseera333
@zakariyaafseera333 3 жыл бұрын
പൊളി റിവ്യൂ ബ്രോ 🥰🥰😘😘
@sparrowfonia2692
@sparrowfonia2692 3 жыл бұрын
ഓട്ടോമാറ്റിക് കാർ കയറ്റത്തിൽ നിർത്തിയാൽ ഡ്രൈവിൽ ആണെങ്കിൽ പുറകോട്ട് ഇറങ്ങുമോ
@pradeepmannil7305
@pradeepmannil7305 3 жыл бұрын
Hill hold control undengil purakilekku pokilla.mikkavarum ella automatic transmissionim hill assist kanum .brakil ninnu kaleduthal kayatathil kurachu samsyam vandi hold cheyyum.athayathu acceleratorilekju kalu mattan samayam kittum .pala vahanangalil pala perukalil aakum ithu undavuka.athayathu ,hill hold control ,hill assist enna perukalil.ee function illatha automatic vahanangal vangathirikkuka.
@arunp8212
@arunp8212 3 жыл бұрын
Thanks for the detailed explanation including the technical details of gear box. It gives me the confidence to drive an automatic car. I found this after watching many other similar videos. Unlike others, your video covers all the minute details. Thanks a lot.
@pmpoulose1384
@pmpoulose1384 2 жыл бұрын
Good explanations.Do it more.
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Valare upakarapradhamayi. Thanks for vedeo. Ethryum detailed ayittu driving schoolil polum kittum ennu thonnunnilla
@nightrider1548
@nightrider1548 3 жыл бұрын
നല്ല അവതരണം 😍👏
@lij0076
@lij0076 4 жыл бұрын
Driving ന്റെ ഹരം അറിയണമെങ്കിൽ manuel ഓടിക്കണം..... ഇത് ഒരുമാതിരി സ്കൂട്ടി പോലെ..... but ട്രാഫിക് ഇൽ നല്ലതാണ്
@PeterGerald
@PeterGerald 4 жыл бұрын
Athu bhai automatic vandi odikkathathu kondanu. Pinne automatic ennu paranja Ford Honda Volkwagen Fiat Skoda okke odikkanam alle Jaguar etc. Maruti aayi compare cheyyaruthu.
@nocturnal_nerd
@nocturnal_nerd 4 жыл бұрын
നല്ല ഒരു ഓട്ടോമാറ്റിക്ക് വണ്ടി ഓടിക്കാത്തത് കൊണ്ട് തോന്നുന്നതാണ്..
@MrNeethu83
@MrNeethu83 4 жыл бұрын
എല്ലാവരും ഹരത്തിനു വേണ്ടി ഓടിക്കുന്നവർ അല്ലല്ലോ. പ്രത്യേകിച്ച് സ്ത്രീകൾ ദൈനംദിന ജീവിതത്തിലെ അത്യാവശ്യങ്ങൾ meet ചെയ്യാനാവും വണ്ടി ഉപയോഗിക്കുക. അപ്പോൾ Safety & easy handling ആയിരിക്കും അവരുടെ priority.
@teenathomas5727
@teenathomas5727 4 жыл бұрын
Amt allatha enthu odichalum better feeling aanu automatic. Pinne chila sthalangalil manual kondu cheyyavunna control auto yil cheyyan pattunnilla enne ollu
@shaji3474
@shaji3474 4 жыл бұрын
ധീരന്മാർ മാന്വൽ ഓടിക്കുന്നു. ദുർബലർ ഓട്ടോമാറ്റിക് ഓടിക്കുന്നു.
@MrBalaflame
@MrBalaflame 3 жыл бұрын
Hai, Congratulations, you are doing a keen description... what you said about parking is perfect, but how to begin the drive has required slight modification... what i feel... it should be like this,,,, apply the break... shift the gear to R/D after that only you should release the hand break.... otherwise again you are engaging the 'parking lock'...?! right..? If I am wrong correct me....
@paradisetraveler2091
@paradisetraveler2091 2 жыл бұрын
Exactly bro 👌🏻👌🏻
@paradisetraveler2091
@paradisetraveler2091 2 жыл бұрын
Vandi move cheyyumbol reverse method use cheyyanam , aadyam gear next hand break
@mujeebmcs8066
@mujeebmcs8066 2 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ
@sreejithld579
@sreejithld579 2 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 522 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 44 МЛН
7 Things You Shouldn't Do In an Automatic Transmission Car
8:00
BRIGHT SIDE
Рет қаралды 16 МЛН
three feet under the keel   #offroad
1:00
Nivulin 4x4 video
Рет қаралды 862 М.
Ninja H2 Moto Tourist Bogey Biker Highlights -Ride4 Isle Of Man Drive Motorcycle Race Crashes #crash
0:20
Мгновенная карма 😱
0:10
Story-Bytes
Рет қаралды 6 МЛН
Proses Buat Spoiler Hino Lohan
0:55
MR. JUBRIT
Рет қаралды 11 МЛН