Anitha Prathap - 01 | Charithram Enniloode | Safari TV

  Рет қаралды 73,172

Safari

Safari

10 ай бұрын

പത്രപ്രവർത്തക അനിത പ്രതാപിന്റെ ജീവിതകഥ
Anitha Prathap - 01 | Charithram Enniloode | Safari TV
#safaritv #charithramenniloode #santhoshgeorgekulangara #sancharam #malayalamfilmindustry #malayalamfilmdirector #Indianwriter #AnitaPratap #journalist #Indiabureauchief #cnn #writer #IslandofBlood #politician #socialwork
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 154
@jenetmathew7178
@jenetmathew7178 10 ай бұрын
ചോര ചിന്തിയ ദ്വീപ് എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ രചയിതാവും പ്രശസ്ത പത്രപ്രവർത്തകയും ആയ അനിത പ്രതാപിനെ സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ കൊണ്ടു വന്നതിന് അഭിനന്ദനങ്ങൾ !!
@anwarmajeed523
@anwarmajeed523 10 ай бұрын
Nee athu vayichitundo😂😂
@roypunnolirappai9273
@roypunnolirappai9273 10 ай бұрын
@@anwarmajeed523 so pitty.
@66xx66
@66xx66 10 ай бұрын
@@anwarmajeed523 what’s your prob ji haad I was ol 🙄
@VasudevVlogs7
@VasudevVlogs7 9 ай бұрын
​@@66xx66same thought came😂
@stranger69pereira
@stranger69pereira 9 ай бұрын
@@anwarmajeed523 ബുക്ക് വായിച്ചു എന്നോ വായിച്ചില്ല എന്നോ അയാൾ പറഞ്ഞില്ലല്ലോ. ഒരാളെ കുറിച്ച് അറിയാൻ അയാൾ ഏത് രീതിയിൽ ഫേമസ് ആണ് എന്നറിയാൻ ഗൂഗിൾ നോക്കി മനസ്സിലാക്കിയാൽ മതി
@kabeerkalathil9221
@kabeerkalathil9221 9 ай бұрын
ഇതൊക്കെ കേൾക്കാനും, കാണാനും അനുഭവിക്കാനും,സാഹചര്യം ഒരുക്കി തന്ന sgk ക്ക് 1000 അഭിനന്ദനങ്ങൾ....🌹🌹🌹
@johnvarghese4927
@johnvarghese4927 9 ай бұрын
Verrygood
@asokanbush
@asokanbush 9 ай бұрын
വളരെ രസകരമായി തനി നാട്ടിൻ പുറത്തുകാരിയായി കാര്യങ്ങൾ പറയുകയും അഭിനയിക്കുകയും ചെയ്യുന്ന ചേച്ചിക്ക് അഭിനന്ദനം . കൊട്ടകയിൽ ഇരുന്ന് കുരിശു വരച്ച മറ്റത്തിലച്ചന്റെ കാര്യം ചിരിച് മടത്തു
@jollybabuji7364
@jollybabuji7364 3 ай бұрын
വളരെ സന്തോഷം. മാഡത്തിൻ്റെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ചോര ചീന്തിയ ദീപ് വായിച്ചപ്പോൾ തുടങ്ങിയ ആരാധനയാണ'❤❤
@mufeedafarooq6237
@mufeedafarooq6237 10 ай бұрын
എന്ത് രസാ കേൾക്കാൻ .... ഇത് കേൾക്കുമ്പോൾ എന്തൊക്കെയോ ഓർക്കുന്നു😊😊 കഥ പറയുന്ന രീതിയും good
@induprakash01
@induprakash01 9 ай бұрын
കുട്ടിക്കാലം കേൾക്കാൻ നല്ല രസമാണ്. കാരണം നമ്മളും ആ കഥയിൽ എവിടെയെങ്കിലും ഒക്കെ ഉണ്ടാകും. ആ കാലം എല്ലാവർക്കും ഉള്ളതാണ്.
@soudakanthapuram3277
@soudakanthapuram3277 10 ай бұрын
എന്ത് രസമാണെന്നോ അനിത മാഡത്തിന്റെ കഥ പറച്ചിൽ കേൾക്കാൻ... എന്നോട് മാത്രം പറയുമ്പോലെ തോന്നിക്കും വിധം ലളിതം.. ഇതുതന്നെ കേൾക്കുന്ന ഓരോരുത്തർക്കും തോന്നിക്കും വിധം സുന്ദരമായാണ് ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ വളരെ ഇഷ്ടം ❤😅👍👍👍
@santhoshkumarb3312
@santhoshkumarb3312 10 ай бұрын
അനിതാ പ്രതാപ്. അസാമാന്യ വ്യക്തിത്വം. നല്ല ഹ്യൂമർസെൻസ്.
@unnikrishnant.k4094
@unnikrishnant.k4094 9 ай бұрын
തനി നാട്ടിൻപുറത്തു കാരിയുടെ സംസാരശൈലി. എന്ത് രസമാണ് അനിത മാഡത്തിന്റെ വർത്തമാനം. നാടൻ പദപ്രയോഗങ്ങൾ കൊണ്ട് സമ്പന്നം. ഇതു കേൾക്കാതിരുന്നെങ്കിൽ തീരാനഷ്ടമാവുമായിരുന്നു. നന്ദി. സഫാരി
@dramminisguruvayur184
@dramminisguruvayur184 10 ай бұрын
ഒരാളെ വാർത്തെടുക്കുന്നതിൽ childhood അനുഭവങ്ങൾക്ക് പ്രാധാന്യം ഉണ്ട്
@josephthomas979
@josephthomas979 9 ай бұрын
"വിശന്നു കൂറ കുത്തി ഇരിക്കുവ" മലയാളം മറക്കാത്ത മഹനീയത... തനി കോട്ടയം ഭാഷ
@dsathiaseelan2649
@dsathiaseelan2649 9 ай бұрын
ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിൽ . ഇത്ര ഹൃദ്യമായി ജീവിത കഥ അവതരിപ്പിക്കുന്ന അനിതാ മാഡത്തിന് ആയിരമായിരം നന്ദി. കുട്ടിക്കാലവും പ്രകൃതി ഭംഗിയുമൊക്കെ അനുഭവിച്ചറിയും പോലെ. ഞാൻ 13 വയസുകഴിഞ്ഞ ഒരമ്മയാണ്.❤❤❤
@tomsebastian3917
@tomsebastian3917 10 ай бұрын
ചോര ചിന്തിയ ദീപിന്റെ വായനാനുഭവം പോലെ ആസ്വാദകരമായിരിക്കട്ടെ ഓരോ എപ്പിസോഡും എന്ന് ആശംസിക്കുന്നു.❤
@jeenajoseprakash2244
@jeenajoseprakash2244 9 ай бұрын
I got an opportunity to hear your speech during my Pre-degree days(1994-96) in B C M College, Kottayam. I treasure it so much !!!
@pradeeppk5081
@pradeeppk5081 10 ай бұрын
ചോര ചിന്തിയ ദ്വീപ് വായിച്ച അന്ന് മുതൽ വളരെ ബഹുമാനവും സ്നേഹവും തോന്നിയ വ്യക്തിത്വം. 🙏
@miniuthup3927
@miniuthup3927 9 ай бұрын
ഞങ്ങളുടെ തറവാട് വരപ്പെട്ടിയിൽ ആണ്. തോടക്കരയിൽ. വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം..❤❤❤🎉
@babunp3427
@babunp3427 9 ай бұрын
😢 മാഡത്തിനെ നേരത്തേ അറിയാത പോയതിൽ നഷ്ടബോധം
@blessyannjojy
@blessyannjojy 9 ай бұрын
ചെറിയ കാര്യങ്ങൾ പോലും രസകരമായി പറയാൻ ഉള്ള കഴിവ് അപാരം.. കേട്ടിരിക്കാൻ നല്ല രസം.. ഇതൊക്കെ പറയാതെ പോയിരുന്നെഗിൽ കേൾവിക്കാർക്ക് വലിയ നഷ്ടം ആയിപോയേനെ
@miltonvarghese
@miltonvarghese 9 ай бұрын
ഇന്ത്യാടുടേ വായിച്ചിരുന്ന കാലത്ത് മലയാളി ആണെന്ന് അറിയില്ലായിരുന്നു. ഏതോ ഉത്തരേന്ത്യൻ ജേണലിസ്റ്റ് എഴുതിയതിന്റെ മലയാള വിവർത്തനം എന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പിന് നിന്നപ്പോളാണ് മലയാളിയാണെന്നറിയുന്നത്. സഫാരി ടിവിക്ക് അഭിനന്ദനങ്ങൾ
@sujithpuliyanam983
@sujithpuliyanam983 9 ай бұрын
വാരപ്പെട്ടിയിൽ അനിതാ പ്രാതാപ് പറഞ്ഞ റബർ തോട്ടത്തിന്റെ സൈഡിലുള്ള കൊച്ച് വീട്ടിലിരുന്ന് ഈ വിവരണം കേഴ്കുമ്പോൾ ഉള്ള അനുഭൂതി ...🔥🔥🔥
@zaid7318
@zaid7318 10 ай бұрын
ഇലക്ഷനിൽ മത്സരിച്ച കാലം തൊട്ടു ശ്രദ്ധിക്കുന്നുണ്ട് താങ്കളെ. ഈ പരിപാടിയിൽ വരാൻ ആഗ്രഹിച്ച വ്യക്തിത്വം.
@abhijithks463
@abhijithks463 8 ай бұрын
Where?
@infotech5895
@infotech5895 10 ай бұрын
ഒരു ഫോർമാലിറ്റിയും ഇല്ല... കൊള്ളാം... ❤️
@valsalavr7729
@valsalavr7729 10 ай бұрын
വളരെ രസകരം ആയിരുന്നു ഒരു കഥ പറഞ്ഞു പോകുന്നത് പോലെ.പ്രകൃതിയെയും മനുഷ്യനെയും ആഴത്തിൽ മനസ്സിലാക്കിയ ഒരാൾക്ക് മാത്രമേ ഇത്ര നന്നായി സംസാരിക്കാൻ കഴിയൂ.
@neethugovindhan1514
@neethugovindhan1514 10 ай бұрын
Anita pratap: Indian writer, journalist , who interviewed LTTE chief V Prabhakaran
@sijumundoly
@sijumundoly 10 ай бұрын
ശരിക്കും ലോക്കൽ സംസാരം അടിപൊളി 😊😊
@shame1713
@shame1713 10 ай бұрын
Pure malayali while highly global citizen👌
@balakrishnanc9675
@balakrishnanc9675 9 ай бұрын
ആദ്യ എപ്പിസോഡ് കാണാൻ വൈകി..... അങ്ങയെ കേൾക്കുന്നത് ഒരു അനുഭവമാണ്.. ഏറെ അറിവ് നൽകുന്നു... ആശംസകൾ മാം 😍
@georgethomas5391
@georgethomas5391 9 ай бұрын
എനിക്ക് Alice in Wonderland പോലെ ഫീൽ ചെയ്യുന്നു. I like the flow
@azeemmuhammed3436
@azeemmuhammed3436 10 ай бұрын
Really remembering about our summer days with cousins 😢
@manojthomas5367
@manojthomas5367 10 ай бұрын
നേരിൽ കണ്ടിട്ടുണ്ട്. DC Books കോട്ടയത്ത് വച്ച് മമ്മൂട്ടിയുടെ കൈയ്യിൽ നിന്ന് ഒരു അവാർഡ് വാങ്ങാൻ വന്നത്. വേലുപിള്ള പ്രഭാകറിനെ ഇന്റർവ്യൂ ചെയ്ത കാര്യങ്ങൾ അന്ന് പറഞ്ഞത് ഓർക്കുന്നു.
@sgvlogzz4160
@sgvlogzz4160 9 ай бұрын
നാടൻ പ്രയോഗങ്ങൾ ഒന്നും മറന്നിട്ടില്ല ❤
@chefprathap1498
@chefprathap1498 9 ай бұрын
എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നതു.. മാഡം..
@varshanair1105
@varshanair1105 9 ай бұрын
Such soulful words❤.. Took me back to my childhood. Thanks a ton to safari channel for this show with the brave hearts
@saljujose5280
@saljujose5280 10 ай бұрын
Looking forward to all your interesting and adventurous episodes . All the Best Anita*******
@jalajabhaskar6490
@jalajabhaskar6490 10 ай бұрын
Remember watching it long back 😊
@infinitegrace506
@infinitegrace506 10 ай бұрын
Good choice, Safari tv👍
@rollingsomewhere
@rollingsomewhere 9 ай бұрын
Not bragging about like many other narrators. Truthful and sincere…
@naveeraj123
@naveeraj123 9 ай бұрын
നാച്ചുറൽ പ്രസന്റേഷൻ.... Lovely ❤❤❤
@chefprathap1498
@chefprathap1498 9 ай бұрын
വളരെ നല്ല ഇന്റർവ്യൂ.. 🙏
@natashakrishnanandan9122
@natashakrishnanandan9122 9 ай бұрын
എന്നാ പറയാനാ.. ❤❤അത്രേം മതിന്നേ.
@lillykutty6295
@lillykutty6295 10 ай бұрын
Manoharamaya ormmakal
@priyathomas5375
@priyathomas5375 9 ай бұрын
Excellent narration..
@abduljaleel8329
@abduljaleel8329 9 ай бұрын
🎉🎉🎉...🎉🎉🎉🎉 .. മാത്രം ക് മാത്രം 🎉🎉🎉............. .. 🎉🎉 🎉 🎉 ക്. ൽ ഒക്കോ🎉🎉 ജോലി. മാത്രം ..ക്🎉 k😂🎉🎉 🎉കെജ്ജ്🎉 jkmj🎉🎉ഇല്ല ജോലി.🎉 🎉 r🎉rttkkkkknyjkj 11:18 ജോലി.ക് ജെകെ😅😢 നോ. ത് ത് 🎉umy😮😮😮 12:15 🎉😢😅😊 😢😮😮😊😊😢😊iiiiiiiiiiiiiif😊😢😊?juj😅
@sooryakanthipookal9578
@sooryakanthipookal9578 9 ай бұрын
I was waiting for this episode
@girijammaaswanikumar3370
@girijammaaswanikumar3370 9 ай бұрын
Super narration..👌👌
@harshavacharya769
@harshavacharya769 9 ай бұрын
The Island of blood nte rachithavine sancharathil kandapol oru padu santhosham❤
@rajaniradhakrishnan1188
@rajaniradhakrishnan1188 9 ай бұрын
എന്ത് രസാ ❤
@sabinaabraham7088
@sabinaabraham7088 2 ай бұрын
What beautiful memories Anita ❤
@jijopaulantony
@jijopaulantony 10 ай бұрын
Kelkkan enthoru resam annu❤
@alikutty4551
@alikutty4551 9 ай бұрын
പ്രൗഡ°. മനോഹരം. മധുരഭാഷണം
@john.b.joseph2096
@john.b.joseph2096 9 ай бұрын
എന്ത് രസമാണ് കേൾക്കാൻ.....❤🎉..❤😂.... ❤️❤️❤️
@juscommentonly4186
@juscommentonly4186 9 ай бұрын
Very nice story telling
@annasoloman974
@annasoloman974 9 ай бұрын
Supper birthday, enthu rasa kelkan
@jijopaulantony
@jijopaulantony 10 ай бұрын
I am waiting for her interview
@sivakumarcp8713
@sivakumarcp8713 9 ай бұрын
Verygood ❤❤❤❤
@shylajarpillay9008
@shylajarpillay9008 9 ай бұрын
Recently I just wondered what Anita mam must be doing. The dare devil who went to Sreelanka during d troublesome time n interviewed Prabhakaran. And here u r. Thank u safari. Its so interesting to listen to her, n d Kottayam slang which l expected d least.
@aslu650
@aslu650 9 ай бұрын
Face നദിറ മൊയ്ദു ന്റെ പോലെ ഉണ്ട്.. തുമ്മാരം കുടി പോസ്റ്റ് കണ്ടു വന്നാണ്
@Avani2012
@Avani2012 9 ай бұрын
Superb
@koshafiya2010
@koshafiya2010 9 ай бұрын
ഇപ്പോൾ അനിതാമാഡത്തിന്റെ എപ്പിസോഡുകൾ ആണ് സ്ഥിരം യാത്രയിൽ കേൾക്കുന്നത് ❤
@prasoonsoon3411
@prasoonsoon3411 10 ай бұрын
Oru movie thread indu 🎉Nadia Moidu in lead character!!!
@kabeerkalathil9221
@kabeerkalathil9221 9 ай бұрын
👍👍
@leelakutty4880
@leelakutty4880 9 ай бұрын
Deepika Padukone
@ramachandranm1301
@ramachandranm1301 9 ай бұрын
താങ്കൾ മത്സരിച്ചത് ഏത് പാർടിക്ക് വേണ്ടിയാണോ തുടക്കത്തിൽ ഞാനടങ്ങുന്ന പൊതു ജനങ്ങൾക്കും ഒരുപാട് ശുഭപ്രതീക്ഷയുണ്ടായിരുന്നൂ ഇന്നതിന്റെ അവസ്ഥ ദയനീയം
@vijinmenonkeezhillam9135
@vijinmenonkeezhillam9135 10 ай бұрын
നല്ലാ സംസാരാരീതീ
@jessykuriakose6961
@jessykuriakose6961 9 ай бұрын
ഒന്ന് നേരിട്ട് കാണാൻ കൊതി തോന്നുന്നു
@ArjunPk-ph6xn
@ArjunPk-ph6xn 10 ай бұрын
❣️
@sibybenny7180
@sibybenny7180 9 ай бұрын
Sooo sweet 😂😂❤
@shijaskp5448
@shijaskp5448 10 ай бұрын
Please upload Winston Churchill history
@abdullatheefparappadan
@abdullatheefparappadan 10 ай бұрын
ഇതിപ്പൊ എന്നാ പറയാനാ. ഞങ്ങടെ മോറ്റുഴക്കാരുടെ അതേ വർത്താനം തന്നെ😂
@Tramptraveller
@Tramptraveller 10 ай бұрын
❤❤❤
@girijamohanlal
@girijamohanlal 9 ай бұрын
👌👌👌❤❤❤
@kannannair2618
@kannannair2618 10 ай бұрын
❤️❤️❤️❤️❤️
@sumigenesh6287
@sumigenesh6287 9 ай бұрын
Enthe rasam kuttikalam koti varunnau
@Umainaka
@Umainaka 9 ай бұрын
🥰🥰
@ninakala6787
@ninakala6787 10 ай бұрын
👌🌹❤️
@abinabin9466
@abinabin9466 9 ай бұрын
❤️
@praveensebastian4956
@praveensebastian4956 10 ай бұрын
👍❤
@tinusai2919
@tinusai2919 9 ай бұрын
💖💖💖
@vipinns6273
@vipinns6273 9 ай бұрын
😍👌👏👍♥️
@happyday961
@happyday961 10 ай бұрын
❤️🎉🙏👍
@dineshkandoth6083
@dineshkandoth6083 10 ай бұрын
❤❤❤🎉
@manafedavannappara
@manafedavannappara 9 ай бұрын
Safari ❤❤SGK
@najimibrahim6195
@najimibrahim6195 10 ай бұрын
🌹🌹🌹
@rajeshbs6292
@rajeshbs6292 9 ай бұрын
@saniazeez195
@saniazeez195 10 ай бұрын
😊👍👍💚
@nadeemmaryamnoor7017
@nadeemmaryamnoor7017 9 ай бұрын
ആഹാ ഞങ്ങടെ അയാൾ വാസി ആണല്ലോ... Muvattupuz❤️
@AlbyzVloge
@AlbyzVloge 10 ай бұрын
Ith safari tv chanel njan kamdirunnu Ippo KZfaq lum kanunnu Velupilla prebhakarante interview chaitha kariyam orma vannu ippo mam paranjath .
@abdullamelethil3862
@abdullamelethil3862 3 ай бұрын
ചോര ചിന്തിയ ദ്വീപ് വായിച്ച് കഴിഞ്ഞ അന്ന് തന്നെ ഈ പേര് മനസ്സിൽ പതിഞ്ഞതാണ് തമിഴ് പുലികൾക്ക് ഇടയിലൂടെ വേലുപ്പിള്ള പ്രഭാകരനെ കാണാൻ പോയതും തിരിച്ചു വന്നതുമായ ആ യാത്രാ വിവരണം ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്ത് ത്രില്ലിംഗ് എന്ന് പറഞ്ഞാല് യോജിക്കുമോ എന്നറിയില്ല ഒന്നും പറ്റരുതെ safe ആയി തിരിച്ചെത്തി എന്നത് പുസ്തകത്തിലെ അവസാനത്തിൽ നിന്ന് അറിയുന്നത് വരെ ടെൻഷനും ഉണ്ടായിരുന്നു
@jijopaulantony
@jijopaulantony 10 ай бұрын
Please bring Sreeleka IPS
@krishithottam6210
@krishithottam6210 9 ай бұрын
Chakkara maavukal❤
@pachus161
@pachus161 8 ай бұрын
Was badly waiting to hear Ajith's Madam.
@rajavelt6454
@rajavelt6454 5 ай бұрын
Why there is no subtitles :(
@anshazks2199
@anshazks2199 10 ай бұрын
2/9/23
@chessnerd660
@chessnerd660 10 ай бұрын
Gs pradeep 🤌
@arun.3551
@arun.3551 10 ай бұрын
Ivar orikkal vannittundallo 2014l..
@mariajain7706
@mariajain7706 10 ай бұрын
Hai! Oru Hi Fi personalityude thani naadan bhaashanam.Kelkkaan nalla rasam.
@sunithamenon5789
@sunithamenon5789 9 ай бұрын
It was such a treat to listen to you ma'am❤
@sitharathaara2755
@sitharathaara2755 9 ай бұрын
താങ്കൾ എന്നോട് മാത്രമാണ് സംസാരിക്കുന്നത്. അത്ര ഹൃദ്യം
@remla6618
@remla6618 9 ай бұрын
വല്ലാതെ connect ചെയ്യുന്നു ഈ വാക്കുകൾ
@ramachandranm1301
@ramachandranm1301 9 ай бұрын
I respect. you madam. എനിക്കൊരു സംശയം. എന്താ കോണ്വെന്റ്റിൽ പഠിച്ചെങ്കിൽ മാത്രമേ quality യുള്ള വിദ്യാഭ്യാസം ആകുകയുള്ളൂ.
@Zarah3300
@Zarah3300 9 ай бұрын
Kurachukoode achadakkam undavum. Pinne padippil uzhapan pattilla bhayankara strict aanu
@JayaKumar-up6je
@JayaKumar-up6je 9 ай бұрын
. 🥰qnddd
@vijinmenonkeezhillam9135
@vijinmenonkeezhillam9135 10 ай бұрын
കളിയാർ പുഴ
@travelyogi.6562
@travelyogi.6562 9 ай бұрын
വൈത്തിരി കാരുണ്ടോ? 🥰🥰
Anitha Prathap - 02 | Charithram Enniloode | Safari TV
22:13
Anitha Prathap - 03 | Charithram Enniloode | Safari TV
22:26
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 68 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 16 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
Anitha Prathap - 08 | Charithram Enniloode | Safari TV
20:52
Anitha Prathap - 11 | Charithram Enniloode | Safari TV
21:56
Anitha Prathap - 09 | Charithram Enniloode | Safari TV
20:25
Anitha Prathap - 12 | Charithram Enniloode | Safari TV
21:39
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 68 МЛН