#SS9

  Рет қаралды 164,346

Asianet

Asianet

8 ай бұрын

#SS9 പ്രിയ പത്നി രമയുടെ ഓർമ്മകളിൽ ജഗദീഷ്
Star Singer Season 9 || Sat & Sun at 7:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 67
@azeebabd8775
@azeebabd8775 6 ай бұрын
തൻ്റെ ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിൻ്റ പൗരുഷം ഭംഗിയുള്ളതാണ്. അയാള് ഒരു പുരുഷനാണ്❤
@prasannakumari9296
@prasannakumari9296 8 ай бұрын
ഇതു പോലെ മാന്യനായൊരു മനുഷ്യൻ മലയാളക്കരയിലോ, സിനിമാ മേഖലയിലോ ഇല്ല.. ഭാര്യയുടെ വേർപാട് ഇദ്ദേഹത്തെ വല്ലാതെ ഉലച്ചു കളഞ്ഞു ....പാവം ...😢❤
@beenathomas6875
@beenathomas6875 8 ай бұрын
സത്യം
@mathmadeeasy887
@mathmadeeasy887 5 ай бұрын
correct
@ummerkundoor2549
@ummerkundoor2549 8 ай бұрын
വേർപാടിൻ്റെ നഷ്ടം അത് അനുഭവിച്ചർകെ മനസ്സിലാവൂ ജഗദീഷ് sir , Big സല്യൂട്ട്
@smithasherin7373
@smithasherin7373 8 ай бұрын
സത്യം പരമ സത്യം
@sijimoljoseph4090
@sijimoljoseph4090 7 ай бұрын
സത്യം, വേർപാടിന്റെ നൊമ്പരം അത് അനുഭവിച്ചവെർക്കേ അറിയു. ഇനിയില്ല കൂടെ എന്ന ആ തിരിച്ചറിയിൽ നിമിഷം ഭൂമി പിളർന്നു പോയിരുന്നെഗിൽ എന്ന് ആഗ്രഹിക്കും..
@VinayKumar-iv9mw
@VinayKumar-iv9mw 8 ай бұрын
ജഗദീഷ് സർ അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വന്ന ആ സങ്കടം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. 😢😢😢
@beenathomas6875
@beenathomas6875 8 ай бұрын
സത്യം
@fr.thomasmathew4487
@fr.thomasmathew4487 5 ай бұрын
ഞാൻ ഒരിക്കൽ വെല്ലുർ CMC ഹോസ്പിറ്റലിൽ വച്ച് Dr. രമയോട് സംസാരിച്ചിട്ട് ഉണ്ട്. വളരെ നല്ല ഒരു charector ആണ്.. 🙏🙏🙏
@musthafamusthu2911
@musthafamusthu2911 8 ай бұрын
ജഗദീഷ് എത്ര നല്ലൊരു വെക്തി
@deepsJins
@deepsJins 8 ай бұрын
Perfect teacher... 🙏😘 അദ്ദേഹം ഹൃദയത്തിൽ അനുഭവിക്കുന്ന സങ്കടം... സങ്കടം വന്നു 😥🙏
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 6 ай бұрын
സത്യമാണ് ജഗദീശ്വരൻ പറഞ്ഞ സത്യം 100%❤❤❤
@ushasreenivasan6146
@ushasreenivasan6146 8 ай бұрын
Jagatheeshettan ❤❤❤❤❤
@Shymas4
@Shymas4 7 ай бұрын
Suresh Gopi, Jagadeesh ivar paadunnathu kelkkan ishtam ullavar adi like..
@ameerthekkilakkattil4944
@ameerthekkilakkattil4944 8 ай бұрын
Such a gentle, humble, sweet hearted man Jagadish Sir..❤❤
@manukurup4868
@manukurup4868 8 ай бұрын
Excellent and Amazing JAGADEESH Ettaaaaa. No more words
@harisbinali4716
@harisbinali4716 8 ай бұрын
Satyam enikk sangadam vannu... Love u jagatheesh ettaaa❤
@aarsharamakrishnan3076
@aarsharamakrishnan3076 5 ай бұрын
ഭാര്യയെ വളരെ അതികം സ്നേഹികുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു മനുഷ്യൻ 🥹🙁🥰 രമ mam വളരെ ഭാഗ്യവതിയായിരുന്നു.. Mam നെ പറ്റിപറയുമ്പോ ഒക്കെ നൂറുനാവ് ആണ് ജഗദീഷ് സർ നു.ആ കണ്ണുകളിൽ ഉണ്ട് എല്ലാം
@mehrinbabumehrinbabu526
@mehrinbabumehrinbabu526 5 ай бұрын
Cinemayile komali jeevithathile mahalbudham....orupaadu respect m snehavum ulla manushyana...a perfect partner...god bless you sir...we love you....
@m.sreekumarsree7659
@m.sreekumarsree7659 8 ай бұрын
A Gentle and polite scholar , Shri.Jagadish is an asset to the Malayalam film field with his unique qualities gained through family background , high education and teaching skill and analysis of all cultural activities in a research style.❤
@PRIYANKA.300
@PRIYANKA.300 7 ай бұрын
Ente jeevithathil bharyene ithrem snehicha orale njn kanditilla.....🥹🥹🥹🥹🥹💖💖💖💖💖💖💖
@asmua7342
@asmua7342 5 ай бұрын
എന്നെങ്കിലുമൊരിക്കൽ ജഗദീഷേട്ടനെ കാണണം..
@dragon-zn8tx
@dragon-zn8tx 6 ай бұрын
കണ്ണുനീർ നിയന്ത്രിക്കാൻ ആകാം ജഗദീഷ് മുകളിലേക്ക് നോക്കുന്നു😢
@shahmonalhindi7125
@shahmonalhindi7125 8 ай бұрын
Sir you are superb teacher ❤
@muhammdansil1887
@muhammdansil1887 8 ай бұрын
Jagadeesh ettante sankadam kanan vayya chodikandayirunnu😢😢😢😢pavam manakkaruth kodukane allahh
@rahmanagatti1493
@rahmanagatti1493 8 ай бұрын
Aameen
@nandhakumarnandhakumar2784
@nandhakumarnandhakumar2784 8 ай бұрын
ജഗദീഷ്‌ ചേട്ടൻ
@nishithakc5363
@nishithakc5363 8 ай бұрын
Please bring Sangeet back to the show. It's a difference of just 0.5 mark. He is a good singer and has very good potential. This is not the right time for him to get eliminated. There are other contestants who are having less potential than Sangeet. So please bring him back.
@Greenhilzzzz
@Greenhilzzzz 8 ай бұрын
Jagathisheetaa ❤️
@shijianeesh9500
@shijianeesh9500 8 ай бұрын
Othiri eshtta❤❤❤❤
@shoukathalikm966
@shoukathalikm966 3 ай бұрын
He is perfect gentleman no doubt
@estellelis9227
@estellelis9227 5 ай бұрын
Jagadeesh ettan 😢❤❤❤🙏🏻
@vishnupriyapv5764
@vishnupriyapv5764 8 ай бұрын
🎉correct
@Arun__77
@Arun__77 8 ай бұрын
Krishna guruvayurappa Kathu rekshikane🙏🙏🙏
@sreelathas1131
@sreelathas1131 8 ай бұрын
Jagadeesh sir🎉🎉🎉🎉🎉
@shibitha8148
@shibitha8148 7 ай бұрын
Jagadishetta...❤❤❤❤❤ We love u 💓💓💓
@user-xs5zp6oj2s
@user-xs5zp6oj2s 4 ай бұрын
Jagadheesh sir ❤❤❤❤❤
@neenumathewneenu8665
@neenumathewneenu8665 5 ай бұрын
Jagatheesh 💔
@AnjuSam-nu5ie
@AnjuSam-nu5ie 4 ай бұрын
Heart touching ❤
@RasminaSajir-td1iz
@RasminaSajir-td1iz 5 ай бұрын
Touching ayi thonni addehathonte vakkukal😢
@francisviji6903
@francisviji6903 8 ай бұрын
Pavam
@snehajyothish9429
@snehajyothish9429 5 ай бұрын
അഴലിന്റെ ആഴങ്ങളിൽ..... ആ പാട്ടിലുണ്ട് നഷ്ട പ്രേണയത്തിന്റ തീവ്രമായ വേദന 😞
@sreelekshmi675
@sreelekshmi675 8 ай бұрын
ഈ vdo ഒരു പ്രാവശ്യം ഇട്ടതാണല്ലോ.. 🤔 ജഗദീഷേട്ടൻ judging panel ലുള്ളത് നല്ലതായിരുന്നു..
@shereefbadaru3474
@shereefbadaru3474 8 ай бұрын
ഒരു സൈഡിലെ വോയ്‌സ് കട്ട്‌ ആയിരുന്നു. അതുകൊണ്ട് 2-)മത് ഇട്ടത് ആണ്
@sreelekshmi675
@sreelekshmi675 8 ай бұрын
@@shereefbadaru3474 mm..
@renjithavenugopal1727
@renjithavenugopal1727 8 ай бұрын
@raheenaajinas189
@raheenaajinas189 8 ай бұрын
😢😢
@riyaiqbal5322
@riyaiqbal5322 8 ай бұрын
❤❤❤
@ramyasoumya986
@ramyasoumya986 5 ай бұрын
Sir പറഞ്ഞ pattine kurich പറഞ്ഞ karyam 100 ശതമാനം ശെരിയ ണ്
@rekhas1213
@rekhas1213 8 ай бұрын
❤❤❤🙏
@pournaminair3372
@pournaminair3372 8 ай бұрын
😂😂😂😂😂jagadeeshetan...uyir
@vasanthakumari8189
@vasanthakumari8189 8 ай бұрын
Jegadheeshetta ottapedunnavarkke aha vishamam manassilakoo
@rameshravimuralidharan1096
@rameshravimuralidharan1096 5 ай бұрын
😢😢❤❤❤❤
@aryaajith8274
@aryaajith8274 8 ай бұрын
Sathyamanu sir paranjathu
@nailafathima3156
@nailafathima3156 8 ай бұрын
Ethu polea oru husina kiteya a cheche eatra bhgya vathiyaa
@seethak6109
@seethak6109 8 ай бұрын
🫲🫲🫲🫲
@sainabamuhammed5219
@sainabamuhammed5219 8 ай бұрын
Ennu vanda annu paranjal kollukayalla
@akshay3140
@akshay3140 5 ай бұрын
Nalla nireeshanam😂
@shahanaarafth
@shahanaarafth 8 ай бұрын
Nte jegsdeeshetta 😂😂😂😂 chirikathenthu cheyyan. Oh rema mam 😢😢
@farooquefrk8204
@farooquefrk8204 5 ай бұрын
Ennum malayalam jagadheesh enna nadanay upayogichittilla…prathibasam aan…kaathirikkam
@Roshanxxx111
@Roshanxxx111 4 ай бұрын
Ente mone chithra padiyapo karanju poi oru jeevan vech poi paatinu
@skdayli8582
@skdayli8582 8 ай бұрын
ഇത് ഒരാള്‍ ,,പ്രസഗത്തില്‍ പറഞ്ഞത് ,,കോപ്പിയടിച്ചതല്ല😂
@gokulelamana4873
@gokulelamana4873 5 ай бұрын
Kashttam
@sumij4198
@sumij4198 5 ай бұрын
❤️
@anusreekrishnan131
@anusreekrishnan131 8 ай бұрын
Jagatheeshettan🥹🥰❤️
@jishnup2365
@jishnup2365 4 ай бұрын
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 128 МЛН
#SS9 Payaliya Jhankar Mori By Gokul & Nanda
9:57
Asianet
Рет қаралды 371 М.
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 5 МЛН
How Many Balloons Does It Take To Fly?
0:18
MrBeast
Рет қаралды 129 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 12 МЛН
КТО СОЖРАЛ АРБУЗ #cat #pets #топ
0:17
Лайки Like
Рет қаралды 976 М.
Sigma Kid Hair #funny #sigma #comedy
0:33
CRAZY GREAPA
Рет қаралды 9 МЛН