No video

അപൂർവങ്ങളിൽ അപൂർവമായ ഒരു കേസ് | POLICHEZHUTH | TG MOHANDAS | JANAM TV

  Рет қаралды 33,197

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 74
@haridasv261
@haridasv261 Ай бұрын
ഒരു കേസ്സിനെ സംബന്ധിച്ച് ഇത്രയും വിശദമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച സാറിന് ഒരായിരം നന്ദി ❤
@vinut1744
@vinut1744 Ай бұрын
ഈ TG ഒരു സ്കൂൾ മാഷ് ആവേണ്ടതായിരുന്നു എല്ലാം വളരെ ക്ലിയർ കട്ട് ആയി മനസിലാക്കിതരും.abc മലയാളം❤
@sreenivasapai4719
@sreenivasapai4719 Ай бұрын
SATHYAM PARANJAAL TG SARINODU ASOOYA THONNUNNU. JAI HIND
@radhakrishnant7626
@radhakrishnant7626 Ай бұрын
👌
@radhakrishnant7626
@radhakrishnant7626 Ай бұрын
​@adhehathe pole aakan sremikku .sreenivasapai4719
@fiyamaryphilip2439
@fiyamaryphilip2439 Ай бұрын
@prasadmr8180
@prasadmr8180 Ай бұрын
കൃത്യതയും വ്യക്തതയും ഉള്ള TGടെ അവതരണം👌👌👍
@smruthyps7035
@smruthyps7035 Ай бұрын
Excellent presentation
@jayparkasha.j312
@jayparkasha.j312 Ай бұрын
കോടതികൾ കുംഭകർണ്ണസേവ ചെയ്യുകയാണോ എന്ന് തോന്നി പോകുന്നു??
@premkumar-ln4ws
@premkumar-ln4ws Ай бұрын
Super T. G. Sir
@renjanpai4256
@renjanpai4256 Ай бұрын
ബലേ ഭേഷ്!! ഒരാളെ കൊന്നതിന് കൂലി സർക്കാരിൽ നിന്ന് 5-ലക്ഷം രൂപ. അതും കളളും, ലോട്ടറിയും വിററ് കിട്ടുന്നത്!! ജനാധിപതൃം പൂത്ത് ഉലയുന്നു.🎉
@CalmCroquet-hr5ov
@CalmCroquet-hr5ov Ай бұрын
TG Sir Ningaloru Sambavam Thann eyanu Enthoru Nireeshanam Congrats Sir
@user-bp5mz5sc9h
@user-bp5mz5sc9h Ай бұрын
50%trustfull,.... Thank you sir
@vrmohanan2532
@vrmohanan2532 Ай бұрын
Very very good talk 👍🙏
@user-dc7pl1ov4q
@user-dc7pl1ov4q Ай бұрын
കോയമാർ ട്രമ്പിനെ വെടിവച്ചു.....😮
@Akagami-g1g
@Akagami-g1g Ай бұрын
കിട്ടിയ അവസരം മുതലെടുക ആലേ കോയ 😂
@BasheerValappil-sz1zg
@BasheerValappil-sz1zg 24 күн бұрын
അമേരിക്കക്കാരുടെ ഗതികേട് അല്ലാ തെന്ത്
@gopinathakurup6687
@gopinathakurup6687 Ай бұрын
വളരെ നന്ദി സർ.
@ramachandrennair7362
@ramachandrennair7362 Ай бұрын
നല്ല അവതരണം. 🌹🙏
@thepalebluedot4171
@thepalebluedot4171 Ай бұрын
രാജ്യദ്രോഹികളായ ഇസ്ലാമിക, ക്രിസ്ത്യൻ മതഭ്രാന്തന്മാർക്കും കമ്മ്യൂണിസ്റ്റ്/കോൺഗ്രസ്‌ രാജ്യദ്രോഹികൾക്കും എതിരായ നിങ്ങളുടെ നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു... എന്നാൽ വിഴിഞ്ഞം മദർ പോർട്ട് സംബന്ധിച്ച താങ്കളുടെ നിലപാട് നിരാശാജനകവും തികച്ചും നിർഭാഗ്യകരവുമാണ്! ഈ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല!
@sabuvarghese794
@sabuvarghese794 Ай бұрын
ഇങ്ങനെയുള്ള കോടതിവിധികളാണ് ഇന്ന് കേരളത്തെ ക്രിമിനലുകളുടെ പറുദീസ ആക്കി മാറ്റി കൊണ്ടിരിക്കുന്നത്
@indirapk868
@indirapk868 Ай бұрын
TG super 👍👍👍
@prakashalakode8237
@prakashalakode8237 Ай бұрын
കേസുകളുടെ തീരുമാനം ഇത്രയധികം വൈകുന്നത് ശരിയല്ല TG സാറേ.... വിധി വേഗത്തില്‍ നടക്കണം .
@vrmallia9050
@vrmallia9050 Ай бұрын
Good🎉
@jayaramvaliaveetil
@jayaramvaliaveetil Ай бұрын
👏👏👍👍👌👌🙏
@sheejaceline6627
@sheejaceline6627 Ай бұрын
Enthu bhangiyayitta sir manasilaakki tharunnath...🥰🥰
@mohankumar-ce3nl
@mohankumar-ce3nl Ай бұрын
❤❤
@kumarankutty2755
@kumarankutty2755 Ай бұрын
ബുദ്ധിപൂർവ്വം മോഷണത്തിനായി കൊലപാതകം നടത്തി തെളിവില്ല എന്ന പേരിൽ ഊരിപ്പോരുന്ന ഹാർഡൻഡ് ക്രിമിനൽസിന് ഇപ്പോൾ നല്ല അവസരമാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാവുന്നു. കുറച്ചു കാലം ജയിലിൽ കിടക്കേണ്ടി വരാം. അപ്പോൾ സാർ വിരലടയാളം, പോസ്റ്റ് മൊർട്ടം, DNA പരിശോധന ഇങ്ങനെയുള്ള ഏർപ്പാടുകൾ ഒക്കെയില്ലേ? അതൊന്നും ഇവിടെ നടന്നില്ലേ?
@JayaprasadV-ns3pj
@JayaprasadV-ns3pj Ай бұрын
സ്വർണം കൊടുത്ത ആളിനെ കടക്കാരന് അറിയില്ലേ
@sureshkumarsankar5800
@sureshkumarsankar5800 Ай бұрын
👌👌👌
@vinuk.v.4315
@vinuk.v.4315 Ай бұрын
👍
@999vsvs
@999vsvs Ай бұрын
🙏
@DK_Lonewolf
@DK_Lonewolf Ай бұрын
Super 👌
@sukumaranm.g7855
@sukumaranm.g7855 Ай бұрын
👌🏻❤👌🏻
@pularichittazha2012
@pularichittazha2012 Ай бұрын
, കീഴ് കോടതി മണ്ടൻമാരാണോ?
@FLYINGTen-Arrows
@FLYINGTen-Arrows Ай бұрын
👍👍👍
@user-oz3br3tk8h
@user-oz3br3tk8h Ай бұрын
Indian ശിക്ഷ നിയമം വളരെ അധികം മറുവന്നുണ്ട് ശിക്ഷ പോരായ്മ കുറ്റവാളികൾ സുഗമായി വിലസുന്നു ഒരു പേടിയും ഇല്ല
@gopinathakurup6687
@gopinathakurup6687 Ай бұрын
ഭാരതീയ ന്യായസമഹിതയെ കുറിച്ച് ഒരു വിവരണം താങ്കൾ വിശദീകരണം നടത്തണം.
@gopalakrishnan7582
@gopalakrishnan7582 Ай бұрын
❤❤❤👏👏👏👏TG
@manholim7272
@manholim7272 Ай бұрын
❤❤❤👍👍👌
@kanthilalkb2837
@kanthilalkb2837 Ай бұрын
ഒരു കുറ്റം ചെയ്യുമ്പോൾ കുറ്റവാളി എല്ലാ പഴുതുകളും അടച്ചിട്ട് ചെയ്യാനാണ് ശ്രമിക്കുക അതുകൊണ്ട് സംശയാസ്പദമായ സാഹചര്യം ആണെങ്കിലും ശിക്ഷ കൊടുക്കണം
@rbramanandanrbramanandan8271
@rbramanandanrbramanandan8271 Ай бұрын
ஐயா மோகன் தாஸ் அவர்களுக்கு வணக்கம் 🙏
@ramadasankg4671
@ramadasankg4671 Ай бұрын
God's own country 🎉🎉🎉😂
@vinuk.v.4315
@vinuk.v.4315 Ай бұрын
TG🙏❤️
@bhadrana.v.8489
@bhadrana.v.8489 Ай бұрын
🚩🕉️🚩🙏
@radhakrishnant7626
@radhakrishnant7626 Ай бұрын
Mohandas sir🙏❤
@Venugopal-og9sg
@Venugopal-og9sg Ай бұрын
അടുപ്പ് കത്തിക്കുമ്പോഴല്ലെ പുക വരുന്നത്.? കാരണഭൂതൻ കുട്ടിയെ കൊണ്ടുപോയവനല്ലെ ?🤔
@bhadrana.v.8489
@bhadrana.v.8489 Ай бұрын
🕉️🚩❤️🚩🕉️🙏🕉️🚩👍👍👍👍👍👍🚩❤️🌹🚩
@sobhanakumari8548
@sobhanakumari8548 Ай бұрын
കീഴ്ക്കോടതിയെ ശിക്ഷിക്കണ്ടേ.ഡോക്ടന്മാരേ ശിക്ഷിക്കുമല്ലോ
@a.bhaskara3833
@a.bhaskara3833 Ай бұрын
☹️ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ എന്താണ് വിശദമാക്കിയത്? എന്തായിരുന്നു കൊലയുടെ ആയുധം? എന്തെങ്കിലും ഫോറൻസിക് തെളിവുകൾ? ഇവയില്ലാതെ അന്വേഷണം ഊഹക്കച്ചവടം മാത്രമാണ്.
@rajuk.j6429
@rajuk.j6429 Ай бұрын
Sessions court is to be punished 😅
@hasif7269
@hasif7269 Ай бұрын
Exchange ചെയ്യുന്ന ആഭരണങ്ങൾ ഉരുക്കിയാണ് ജ്യൂവ ല്ലറി കൾ എടുക്കുന്നത്
@gopinathmc1724
@gopinathmc1724 Ай бұрын
ഇങ്ങനെയുള്ള കേസുകളിൽ കീഴ്‌കോടതിക്ക് എന്തുകൊണ്ട് പെനാൽറ്റി കൊടുത്തു ഈ 5 ലക്ഷം വസൂലിച്ചുകൂട. ഒരു സാമാന്യ മനുഷൻ്റെ നിഷ്കളങ്ക ചോദ്യമാണ്. കോടതി അലക്ഷ്യമല്ല.
@ikbalikues.thootha305
@ikbalikues.thootha305 22 күн бұрын
കിഴങ്ങൻ ദാസ് 😡
@suresh-ie9mo
@suresh-ie9mo Ай бұрын
The sessions court judge also to be put in jail as he was not fit to give such a judgement and he has unlawfully denied the rights of a person and has given him death sentence.Moreover, how the judgement can be different in different courts.Is it ignorance of law in the lower court?
@actionlessaction
@actionlessaction Ай бұрын
Adhe, every crime happens with a witness present, alle?!? So it is only fair to let everyone go 🙏
@sunil8112
@sunil8112 Ай бұрын
സത്യത്തിൽ പൊന്നമ്മയെ കൊന്നതാര്🤔🤔🤔🤔🤔🤔
@actionlessaction
@actionlessaction Ай бұрын
Actually looks like, no one cares. That's the beauty of the legal system.
@cmtvpm
@cmtvpm Ай бұрын
പൊന്നമ്മ സ്വയം കുത്തി മരിച്ചു😂
@AnilKumar-hq7je
@AnilKumar-hq7je Ай бұрын
Ponnamma kathiyil pinneyum pinneyum veenu athmahathya cheythu....
@ravia1486
@ravia1486 Ай бұрын
എന്നാലേ അവനോടു പറ, ആ അഞ്ചു ലക്ഷം എപ്പോ കിട്ടുമെന്ന് ചോദിക്കരുതെന്ന്.😅 കിട്ടിയാൽ ഭാഗ്യം.
@renjithpbc3551
@renjithpbc3551 Ай бұрын
Appol ponnaye aaru konnu..
@user-gy6in7yi4j
@user-gy6in7yi4j Ай бұрын
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്
@vijayalekshmyv5525
@vijayalekshmyv5525 Ай бұрын
കേസ് കെട്ടിക്കിടക്കാതെ പെട്ടെന്ന് തീർക്കാൻ എന്തെങ്കിലും വകുപ്പുണ്ടോ സർ പുതിയ ന്യായസംഹിതയിൽ?
@Akagami-g1g
@Akagami-g1g Ай бұрын
കൂട്ടിയിട്ട് കത്തിക്കുക 😁
@abees1975
@abees1975 Ай бұрын
ഇങ്ങേരുടെ മിമിക്രിയും മോണോആക്റ്റുമൊക്കെ അരോചകമാണു.ABC യിലൂടെ വൻ വെറുപ്പീരാണ് .കോടതിവിധികളെയും സുബ്രമണ്യം സ്വാമിയെയും വെളുപ്പിക്കലാണ് ആകെയുള്ള പരിപാടി.
@remadevi3415
@remadevi3415 Ай бұрын
നിങ്ങൾക് കാണാതൊരികമെല്ലോ.
@abees1975
@abees1975 Ай бұрын
@@remadevi3415 ningalkku ente comment vayikkathirikkamallo? Pinnenthina vayiche? Athu pole thanne ithum
@rbramanandanrbramanandan8271
@rbramanandanrbramanandan8271 Ай бұрын
ஜனம் தொலைகாட்சிக்கு நமஸ்காரம் 🙏
@harikrishnanv1109
@harikrishnanv1109 Ай бұрын
👍
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН