Рет қаралды 75,507
Myself Dr.Manju Karakkat.In this video I am explaining about a very famous ayurvedic medicine called ajamamsa rasayanam it's indication, contraindication and dosages in detail.
ശരീരപുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ :
• ശരീര പുഷ്ടിക്ക് സേവിക്...
അശ്വഗന്ധ ലേഹ്യം ഉപയോഗവും ഗുണങ്ങളും:
• അശ്വഗന്ധാദി ലേഹ്യം ശരീ...
വിഡിയോയിൽ പറയുന്ന മരുന്നുകൾ എല്ലാം തന്നെ പൊതുവായ അറിവിന് വേണ്ടി മാത്രമാണ്.ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രായവും അനുസരിച്ചു അവയുടെ അളവിലും മറ്റും മാറ്റം ഉണ്ടാകാം.അതിനായി ഒരു ഡോക്ടർറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
രോഗസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് mail അയക്കു ട്ടോ.mail അയക്കുമ്പോൾ പേരും വയസ്സും രോഗത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതും കൂടെ ഉൾപെടുത്തുക
Dr.Manju
BAMS
Email:manju.karakkat12@gmail.com
#Antidandruff_Ayurtalks#
Ayur Talks And Tips Facebook Page: y-talks-and-tips-1916704955122851
KZfaq: / @ayurtalksandtips-dr.m...
:/