ശ്വാസം മുട്ടലിന് ഒരു കിടിലൻ പരിഹാരം | Asthma Malayalam | Arogyam

  Рет қаралды 268,601

Arogyam

Arogyam

Жыл бұрын

ശ്വാസം മുട്ടലിന് ഒരു കിടിലൻ പരിഹാരം| ആസ്ത്മ മാറാൻ ഇങ്ങനെ ചെയ്താൽ മതി | Asthma. ശ്വാസം മുട്ടലിന് ഒരു കിടിലൻ പരിഹാരം | Asthma Malayalam | Arogyam.
ശ്വാസം മുട്ടൽ, ആസ്ത്മ, തുമ്മൽ, അലർജി തുടങ്ങിയ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. കുട്ടികളുടെ ആസ്മയും മുതിർന്നവരുടെ ശ്വാസംമുട്ടലും ശ്വാസം എടുക്കാൻ പ്രയാസമുള്ള വലിവുമെല്ലാം ഇന്ന് സർവസാധാരണമാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ആസ്ത്മ, അലർജി, ശ്വാസംമുട്ടൽ എന്നിവയ്ക്ക് പരിഹാരമാർഗ്ഗം നിർദ്ദേശിക്കുകയാണ് പാണ്ടിക്കാട് ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ഹസീന. അലർജി, ആസ്മ, വിട്ടുമാറാത്ത തുമ്മൽ, മൂക്കിലെ ദശ, ടോൺസിലൈറ്റിസ്, അഡിനോയിഡ് തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള ചെറുവിവരണം ഇതിൽ കേൾക്കാം. നിങ്ങളുടെ സംശയങ്ങൾക്കും ഓൺലൈൻ പരിശോധനയ്ക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/message/7VKYBNA2ZYPHF1
online consultation
www.jaldee.com/DrBasilsHomeoH...
#Asthma
#ആസ്ത്മ
#ആസ്മ
#ശ്വാസം മുട്ടൽ
#asthma malayalam
asthma, wheezing is a main health thread of today. many are suffering from allergic asthma, asthma pediatric Asma, geriatric asthma etc. Dr Haseena Fakhruddin of Dr Basil Homeo Hospital is explaining different types of Asma and its home remedies. in this video, Dr Haseena explaining the symptoms of asthma, home remedies of Asthma, tips to manage asthma, homeo treatment for asthma, Malayalam explanation of asthma. doctor also explaining some tips to manage Asthma and its homeopathic management. you can ask anything about Asthma to doctor Haseena. you can also get online consultation from Dr Haseena in the following link.
#Asthma
#Allergy
Dr.Haseena Fakrudheen
+91 7306092987
Dr.Basil's Homeo Hsopital
Pandikkad, Mpm Dist
www.drbasilhomeo.com
whats app link
wa.me/message/7VKYBNA2ZYPHF1
online consultation
www.jaldee.com/DrBasilsHomeoH...
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 501
@gayu5533
@gayu5533 Жыл бұрын
Enik ജനിച്ചിട്ട് 4 മാസം മുതൽ തുടങ്ങിയതാണ് ശ്വാസം മുട്ടൽ ipo 36 വയാസി oru മാറ്റവുമില്ലാതെ ipzhum ബുദ്ധിമുട്ട് അനുഭവിചൊണ്ടിരിക്കാണ്. ആർക്കും വരരുത് ഇങ്ങനൊരു അസുഖം ,normal ayi swasam കിട്ടാത്ത അവസ്ഥ. swasikkanamengil medicine venam ennulla ഗതികേട് ആണ്🥺.
@amru146
@amru146 Жыл бұрын
എനിക്കും.. ചുമ കാരണം വലിവ് പോലെ ആയി
@salman.7771
@salman.7771 Жыл бұрын
Ithil മാറ്റാം ആഗ്രഹിക്കുണ്ടോ ഇനിയുള്ള കാലം ആരോഗ്യത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുണ്ടോ?
@semeenashahir8086
@semeenashahir8086 10 ай бұрын
Same here😢
@neethumolsinu6384
@neethumolsinu6384 6 ай бұрын
💯👍
@rajanraghavan3915
@rajanraghavan3915 4 ай бұрын
ദൂരെ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ 😪😪😪
@musrathkt
@musrathkt 7 ай бұрын
Very good message അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@jabirmullungal1254
@jabirmullungal1254 Ай бұрын
അനുഗ്രഹം നീ എടുത്തോ ഡോക്ടർ ക്ക് ഫീസ് മതി
@jinshaskyline2735
@jinshaskyline2735 Жыл бұрын
Thank you doctor paranjath ketapol enik kurach aswasam thonunu thank you so much daivam anugrahikatte🥰
@kochuranips1498
@kochuranips1498 Жыл бұрын
Thank you madem valarey nalla message ❤❤❤❤
@sha-bn9ee
@sha-bn9ee 2 ай бұрын
Thankyou Dr Very good information Allahu anugrahikatte
@radhaa4134
@radhaa4134 Жыл бұрын
Thank you Madam👍👍🙏🙏
@kedastr
@kedastr 4 ай бұрын
ithupoolulla nalla doctors iniyum undairikkatte thank you
@voiceofislam4455
@voiceofislam4455 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ.. വലരെ നല്ല advaice
@hemamalini250
@hemamalini250 6 ай бұрын
Thanks for useful information
@MuhammadAli-ju5rx
@MuhammadAli-ju5rx Жыл бұрын
Thank you Dr ❤
@babychanka9013
@babychanka9013 Жыл бұрын
എന്റെ അവസ്ഥ ദൈവമേ ഓ 🙏🙏🙏
@ShajiRehu-ct1wg
@ShajiRehu-ct1wg 9 ай бұрын
നല്ല വിവരണം
@balan1952
@balan1952 7 ай бұрын
Very informative video👍🙏
@jayantt2986
@jayantt2986 Жыл бұрын
Thank youuuu Dr ....👌🏻❤️
@santhoshkumar-sf2zu
@santhoshkumar-sf2zu 2 ай бұрын
നല്ല ഉപദേശം ഡോക്ടർ 🙏🙏🙏
@yavuttyam23
@yavuttyam23 9 ай бұрын
Very good information
@shibupanicker648
@shibupanicker648 Ай бұрын
Very nice performance madam. Thank you
@MuhammedAli-cq6gx
@MuhammedAli-cq6gx Жыл бұрын
Thankyu Dr🌹
@drhaseena4323
@drhaseena4323 Жыл бұрын
👍🏻
@Mohammed___arshad
@Mohammed___arshad Жыл бұрын
Nalla ariv thannu
@BindhuPt-rs3ll
@BindhuPt-rs3ll 4 ай бұрын
Thanku
@arkallvisions9455
@arkallvisions9455 Жыл бұрын
, thanks
@ayanasrikumar1775
@ayanasrikumar1775 Жыл бұрын
Good info
@user-vi9dk3lr7i
@user-vi9dk3lr7i 7 ай бұрын
Thankyou
@wayanadsellinggroup6173
@wayanadsellinggroup6173 11 ай бұрын
നല്ല വിവരണം 👍👍
@seetha_raju
@seetha_raju Жыл бұрын
Thank U Mam🙏 for the good presentation, am a chronic asthma patient😞😞
@salman.7771
@salman.7771 Жыл бұрын
ഇതിൽ നിന്നും ഒരു മാറ്റം അആഗ്രഹിക്കുന്നുണ്ടോ?
@vineeshthaiparambil7128
@vineeshthaiparambil7128 27 күн бұрын
Thank you madam🎉
@zayanzayanzayanzayan5971
@zayanzayanzayanzayan5971 11 күн бұрын
എന്റെ 9 വയസ്സുള്ള മോന്ക് വേണ്ടിയാ ഞാൻ ഇവിഡിയോ കാണുന്നത് വളരെ ഉപകാരം
@Zuaa781
@Zuaa781 5 ай бұрын
5:08 pariharam😊
@aboobackermichu8570
@aboobackermichu8570 Жыл бұрын
Thank you
@ammus3597
@ammus3597 Жыл бұрын
THANKYOU DR❤️
@viswanathannair.5379
@viswanathannair.5379 Жыл бұрын
GoodInformation👌ThanksDrSir
@mariya7819
@mariya7819 Жыл бұрын
അയ്യോ 23 vayass ulla njan valichond irirunn ii video kaanunna njan🫣😭
@BunchofSecrets
@BunchofSecrets Жыл бұрын
18 vayasulla njnum🙂
@mariya7819
@mariya7819 Жыл бұрын
@@BunchofSecrets pani varumppol varunne aanu manjinte aanu kurav ind ippol 🙂
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ് ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@sanjaybbma
@sanjaybbma Жыл бұрын
26 vayasula njanum🙃
@akshaykumarak261
@akshaykumarak261 Жыл бұрын
20 ulla njanum
@gopalakrishnannair7921
@gopalakrishnannair7921 Жыл бұрын
Thankyou.doctoer.nannayi.paranju.thannu
@akshaybs
@akshaybs Жыл бұрын
Thanku dr❤️🥰
@drhaseena4323
@drhaseena4323 Жыл бұрын
👍🏻
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
👍👌
@cherishplanet
@cherishplanet Жыл бұрын
ആട്ടിൻ പാലിൽ നാടൻ മഞ്ഞൾപൊടി ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക, നല്ല മാറ്റം കാണും, എനിക്ക് result കിട്ടി
@shanshadijs1745
@shanshadijs1745 Жыл бұрын
Full mariyo,pls reply,vallata avastayila njan,etra days kudikum
@cherishplanet
@cherishplanet Жыл бұрын
@@shanshadijs1745 മാറും 👍🏻 എനിക്ക് result കിട്ടിയിട്ടുണ്ട്, try ചെയ്യൂ, ഒരുപാടു treatment ചെയ്തിരുന്നു but ഇങ്ങനെ ചെയ്‌താപ്പോഴാണ് പാടെ മാറിയത്, so ഞൻ എല്ലാവർക്കും suggest ചെയ്‌തു കൊടുക്കാറുണ്ട് 👍🏻
@ishii949
@ishii949 10 ай бұрын
​@@cherishplanetningalkk ethra vayass aayi
@AshaKs-bx8vo
@AshaKs-bx8vo 10 ай бұрын
Etra paal venam manjal podim paranju tharumo.. Enik 20years aayi und. Ithu marumo pls reply
@jamsheerchirakkal1967
@jamsheerchirakkal1967 9 ай бұрын
എത്ര കാലം kayikkanam
@akhil077
@akhil077 24 күн бұрын
Video kandapo oru sugam🥰🥰🥰🥰
@Shihabudheen-rd2dk
@Shihabudheen-rd2dk 11 ай бұрын
ആലോപ്പതി കഴിക്കുന്നവർക്ക് ഇതിനുള്ള ഹോമിയോ ട്രീറ്റ്മെന്റ് പറ്റുമോ
@jayasree8566
@jayasree8566 Жыл бұрын
Tans..medam
@H_ari_xyz_
@H_ari_xyz_ 11 ай бұрын
Doctor aa medicin names onnude parju tharummo??!
@kochuranips1498
@kochuranips1498 Жыл бұрын
Ayurveda tips
@kochuranips1498
@kochuranips1498 Жыл бұрын
Ayurveda adalodakam nallathano
@AneesAnees-pw9ej
@AneesAnees-pw9ej 6 ай бұрын
👍
@aardramcalicut1695
@aardramcalicut1695 Жыл бұрын
താങ്ക്യൂ you
@phoenixaquafarm636
@phoenixaquafarm636 Жыл бұрын
Swasam mutt swasam valichu kond video kanunna njan
@manojkichu366
@manojkichu366 Жыл бұрын
Ac i ara manikoor erunnal swasam muttum ella testum chaithu matamilla enthu chaiyanam ac mathrame ullu
@faizafremfaizafrem3381
@faizafremfaizafrem3381 Жыл бұрын
First view 😍
@Arogyam
@Arogyam Жыл бұрын
🎉
@stonecraftdg8356
@stonecraftdg8356 Жыл бұрын
തെളിവും കാരണവുമല്ല അറിയേണ്ടത് പരിഹാരം പറഞ്ഞ് കൊടുക്കു....
@nithinm7255
@nithinm7255 Жыл бұрын
video full kaanoo
@user-ix5dd4tq1t
@user-ix5dd4tq1t Ай бұрын
നീ കേൾക്കാൻ തയ്യാറായില്ല ,അത് കൊണ്ട് ഒന്നും മനസ്സിലായില്ല . ഇത്രയും പരിഹാരം പറഞ്ഞു തന്ന മറ്റൊരു വീഡിയോ കാണാനും കേൾക്കാനും കഴിയില്ല .
@Frexy4321t
@Frexy4321t Ай бұрын
Sasamutalum asthamayum idh randum same ano arakilum reply tharo
@jishnurajv3813
@jishnurajv3813 Жыл бұрын
IF YOU CAN TAKE A DEEP BREATH, YOU ARE THE LUCKYEST.
@jishnurajv3813
@jishnurajv3813 Жыл бұрын
@Tanvi Bajoriya 👍
@ayshathryisa1146
@ayshathryisa1146 11 ай бұрын
Yes really
@smithaanoop447
@smithaanoop447 Жыл бұрын
Ithe avastha en ikkum molkkum..
@jessiayish7737
@jessiayish7737 10 ай бұрын
Permanent ayit korayule dctr
@aiswaryat1712
@aiswaryat1712 Жыл бұрын
Ente ammaykkum und kore varshagalayi kore varshagalkku munbu Amma nayakornnayude illa upperiyakki kazhichirunnu athukondanu ennariyilla pinne kore varshagalayi illayirunno eppam pinneyum vannu😢
@civyshnavi_vlogs
@civyshnavi_vlogs Ай бұрын
Doctoree enik cold vana epolum swashm mutal varum 1 week every month vanu pokunde adymoke thumal ayirun . college il pokuna vayik dust ulath kond epolum thummal arn ath kaynj cold ayi mari chumma running nose pole a varune enitu swashm muttal pole an varune ith asma ano
@Freakingfamily8591
@Freakingfamily8591 Жыл бұрын
26 വയസുള്ള ഞാനും രാത്രി എന്നില്ല പകലെന്നില്ല വലിവാണ്
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Mariyo
@remyaprabhakaranremya8829
@remyaprabhakaranremya8829 Жыл бұрын
Drne കാണിക്
@salman.7771
@salman.7771 Жыл бұрын
ഇതിൽ നിന്നും മാറ്റം ആഗ്രഹികുന്നുണ്ടോ
@Freakingfamily8591
@Freakingfamily8591 10 ай бұрын
​@@salman.7771 yes
@shabnashabi445
@shabnashabi445 2 ай бұрын
Ningalk cheruthilee ullathaano ingane? Treatment eduthirunnilee
@balakrishnank2055
@balakrishnank2055 Жыл бұрын
Good.news.doctor
@vipinkvas7796
@vipinkvas7796 Жыл бұрын
ഈ asthmaയും copd തമ്മിൽ ഉള്ള വ്യത്യാസം എന്താണ്..
@sreelakshmilachoos2638
@sreelakshmilachoos2638 11 ай бұрын
ഇപ്പോ കുറച്ചു ദിവസം ആയി ഇന്ഹെലർ ഉപയോഗിക്കുന്നു തലവേദന ചുമ ഇന്ഹെലർ യൂസ് ചെയ്യുമ്പോ മാത്രം ആണ് marunne നെഞ്ചു വേദന വരുന്നു ചിലപ്പോ തോന്നും ചവാറായോ എന്ന് പോലും തീർന്നാമതിയായിരുന്നു കോപ്പ് ഗുളിക കുടിച്ചു മടുത്തു
@mrred19
@mrred19 10 ай бұрын
Same 🙂
@thanveerv6013
@thanveerv6013 9 ай бұрын
മടുത്തു
@aswiniaswini1371
@aswiniaswini1371 2 ай бұрын
Same
@rahuljr882
@rahuljr882 Жыл бұрын
Chucku kappi nallathano
@reshmar9003
@reshmar9003 Жыл бұрын
ശ്വാസം മുട്ടി മരിക്കാൻ പോകുന്നവൻ പരിഹാരം അറിയാൻ ഈ വീഡിയോ കണ്ടു കഴിയുമ്പോഴേക്ക് തട്ടിപോകുമല്ലോ
@sukanyasanu1333
@sukanyasanu1333 Жыл бұрын
Enthu negtv aanede swasam mutti marikan nilkinavar vedio kaanan nilkuvanallo
@jabbarp4313
@jabbarp4313 Жыл бұрын
ഇതിനേക്കാൾ നല്ലത് "ഞാൻ സ്വാസം മുട്ടി മരിച്ചോളാം.....
@rislasherin5589
@rislasherin5589 Жыл бұрын
Oru aayurvedha prdct und nalla rslt und
@cuadressbibin6771
@cuadressbibin6771 Жыл бұрын
@@rislasherin5589 which one can you pls tell
@fathimafathu4645
@fathimafathu4645 Жыл бұрын
Yes
@sheethal214
@sheethal214 10 ай бұрын
Ige level high ann so shwasam muttal und, ige ath engne kurakkan kazhyum , jaladosham epolum und
@user-pu6to5px9s
@user-pu6to5px9s 8 ай бұрын
Ente hussin vendi video kaanunna njan hussin 29 . age ennonnumilla ithin
@shafi777shafi2
@shafi777shafi2 Жыл бұрын
👍👍
@SR-pb8kc
@SR-pb8kc Жыл бұрын
ഞാൻ ഇപ്പൊ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു
@saleemkadans
@saleemkadans Жыл бұрын
@@jameelakp7466 ഇത്ര കഷ്ടപ്പെട്ട് നമ്പർ കൊടുക്കണോ ?
@logicworld571
@logicworld571 4 ай бұрын
16 am vayassil shwqsam mutual Ulla njn 😢
@mahesh_vlogs478
@mahesh_vlogs478 Жыл бұрын
Ith Maran vallo margavum indoo
@sathishandhd4440
@sathishandhd4440 Жыл бұрын
നിങ്ങൾ അതിനുടെ മരുന്ന് പറയു
@sumeshhsuresh1834
@sumeshhsuresh1834 Жыл бұрын
Konnalum arkum ee asugam kodukalle
@shafeeqibrahim1435
@shafeeqibrahim1435 Жыл бұрын
Entea 1 vayasumuthal enik aasthma vanatha😢.ipo 32 age aayii enik. Thinatha tables ilaa..perum oorum ariyatha aayurvedham 😢onninum oru maatamila😢. 2005 muthal aanu inhaler njaan used cheyyan thudangiyathu. Kuzhapamila ipo saudiyil joli cheyunu 10 years aayii. asthma poornamaayum maarila.athoru allergic reactions aanu. Aasthmayula vekthik mookinu prblm undelum aasthma koodum. Breath curect aayit lungs 🫁 eathiyalea poornamaayum swasam vidan pattu. Mookintea paalam chilark valavundavum. TVM AL arif hospital neurologists dr Saabu paranjathaanu.
@salman.7771
@salman.7771 Жыл бұрын
ഇതിൽ നിന്ന് മാറ്റം വേണോ?
@ShimiShibu-gx7ez
@ShimiShibu-gx7ez 6 ай бұрын
ഡോക്ടറ്‍ന്റെ ചിട്ട് ഇല്ലാതെ meadical സ്റ്റോർനിന്ന് സ്പ്രൈ തരുമോ
@AmeenAmeen2786
@AmeenAmeen2786 Жыл бұрын
🙏🏻🙏🏻🙏🏻❤️😔
@najafebin
@najafebin Ай бұрын
20 വർഷമായി ഇൻ ഹെയ്ലർ ഉപയോഗിക്കുന്നു ആലോപ്പതി ഹോമിയോ ആയുർവേദം ... എല്ലാം മടുത്തു
@parvathybr9128
@parvathybr9128 Ай бұрын
Ente ella rogalakshannavum dr paranju , paranjathell crct aytu ente lyfl nadakunni, manasikamay thanne njn thalarnnukazhinju
@SasiKumar-yz9to
@SasiKumar-yz9to Жыл бұрын
മേഡം കാലിന്റെ ഉപ്പുറ്റി വേദന മാറാനുള്ള യോഗ പറഞ്ഞുതരുമോ
@salman.7771
@salman.7771 Жыл бұрын
Weight koooduthalano
@sainu977
@sainu977 7 ай бұрын
Parannad repeat
@neenutomy6466
@neenutomy6466 Ай бұрын
Eniku same
@BunchofSecrets
@BunchofSecrets Жыл бұрын
Enikk dance bayangara ishta but swasm muttal karanm enikk pattunnilla dancing 💔🙂
@fz5030
@fz5030 Жыл бұрын
എന്റെ മോൾക് ഉണ്ട്.വല്ലാതെ കാണുമ്പോൾ സങ്കടം ആകുന്നു
@passionpassion8820
@passionpassion8820 7 ай бұрын
മാറിയോ?
@nikhitha.k.j.nikhitha.k.j.9602
@nikhitha.k.j.nikhitha.k.j.9602 Ай бұрын
Kuttikalk breathing exercise cheyyamo
@sinceretech7287
@sinceretech7287 Жыл бұрын
ഇതാണോ കിടിലന്‍ പരിഹാരം ?
@premalathapr6754
@premalathapr6754 Жыл бұрын
Enikki undu sasamutte
@ElvinnancyM
@ElvinnancyM 8 ай бұрын
First tym anu hospital il poyath inhaler use cheyyan thannu ippo ath use cheyyano.
@hashty6203
@hashty6203 Ай бұрын
എനിക്കും തന്നു ബട്ട്‌ ചെയ്യാൻ പേടി നിർത്താതെ ചെയ്യേണ്ടി വരുമോ ന്ന്
@Aaziyan
@Aaziyan 6 ай бұрын
എനിക്ക് കഴിഞ്ഞ ഒരു വർഷമായി തുടങ്ങിയിട്ട് ഏറ്റവും കൂടുതൽ കഫക്കെട്ട് ആണ്
@shabananizar5500
@shabananizar5500 11 ай бұрын
breathing difficulty ond. But hospitalil kanikumbo avar parayum nokitt oru kozhapom illenn. Test cheytittum prashnonnulla ellam normal aanu. enik allergy ond chila food items ath kond aanenna oru Ayurveda dr paranjath. Enna ee food okke Njn normal aayt kazhikunnathum aanu. But ith enth kond varunnu enn areella
@dirhanshamsudheen8963
@dirhanshamsudheen8963 4 ай бұрын
Anxiety aavum , anemia onnum illallo?
@shijinariju1416
@shijinariju1416 Жыл бұрын
swasam kittate video nokki vanna njan.thnk u very much
@sandeepvv2355
@sandeepvv2355 Жыл бұрын
Njanum
@haseebapari1457
@haseebapari1457 Жыл бұрын
Me too
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
@@haseebapari1457 mariyo
@gayathriv2714
@gayathriv2714 2 ай бұрын
Marriyo 😢
@Muhammedjouhartdr
@Muhammedjouhartdr 4 ай бұрын
Dr contact cheyan nthelum vazhi undo?? Njn ippo qataril aan ulle
@reshmasachu3564
@reshmasachu3564 Жыл бұрын
ഇപ്പോൾ ഒരു മാസമായി ജലദോഷവും തുമ്മലും തുടങ്ങിയിട്ട് ഇത് മാറാൻ എന്തെങ്കിലും വഴിയുണ്ടോ
@shafeeqshafeeqkk7653
@shafeeqshafeeqkk7653 11 ай бұрын
Hi❤
@estoy.siempre.contigo
@estoy.siempre.contigo Ай бұрын
Ammavoo😂❤
@flavor2534
@flavor2534 Жыл бұрын
എനിക്ക് 37വയസ് ഉണ്ട് ആസ്മയും ശോസം കിട്ടാതെ പ്രോബ്ലം എല്ലാം എനിക്ക് ഉണ്ട്
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
വിട്ടുമാറാത്ത ചുമ , തുമ്മൽ , കഫക്കെട്ട് , അലർജി , ശ്വാസംമുട്ട് .... തുടങ്ങിയവക്ക് പരിഹാരം കാണണമോ ?? Result ഉറപ്പായിരിക്കും . 100% ഓർഗാനിക് . നോ സൈഡഫക്റ്റ് ആവശ്യമുള്ളവർ (. ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് എന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@salman.7771
@salman.7771 Жыл бұрын
Ippo engane und
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Mariyo.entha cheyitheye
@salman.7771
@salman.7771 Жыл бұрын
@@rajeenarasvin9306 maattam nigalkum veno
@Frexy4321t
@Frexy4321t 8 ай бұрын
​@@salman.7771ah venam ntha oru vazhi paraju tharoo?
@manjunair7680
@manjunair7680 Жыл бұрын
Enikk 14 am vayasil veyilum mazhayum kondappol thudangi Ippol 52 vayasayi oru kuravun illa Makkal 2 perkum kitty Enn mathram Inhalers edukkunnund
@salman.7771
@salman.7771 Жыл бұрын
Ippo maariyo
@salman.7771
@salman.7771 Жыл бұрын
@Sakshi Pendor enda problems
@user-dd6wx8iw1s
@user-dd6wx8iw1s Жыл бұрын
Ente ammakum aniyanum swasam muttu undu. Avar swasam kittandeyakugol 😢😭😭🥺
@shafeeqkarathur
@shafeeqkarathur 11 ай бұрын
Haseena Malappuram evideya
@babup8986
@babup8986 10 ай бұрын
Ningalude valivu onnu nirthane .kelkan enthoru aswasthatha aanu ennariyamo 😢
@Adil20039
@Adil20039 7 ай бұрын
പമ്പ കടക്കുന്നത് കൊണ്ട് പ്രശ്നമില്ല നോമ്പെടുക്കാതെ ശബരിമല കയറരുത്
@Vishnuabraham
@Vishnuabraham 20 күн бұрын
Enik ippazhum und
@dhanyakrishnan8630
@dhanyakrishnan8630 Жыл бұрын
Enikk podi adichu kazhinjjal.chumayum shasam muttum aannu..... corona vannathil pinnay aannu egganay athinu munpp ethrayum budhimuttellarunnu....eppo chuma 5 maasam ayee....kaanan eni Dr maaru ellaa
@Haseenahussain7210
@Haseenahussain7210 5 ай бұрын
Enteyum avastha ithanu
@sinit2497
@sinit2497 Жыл бұрын
17 year aayi asthma undu ee video kandappol Dr paranja exercise cheythu nokki kollaam oru 10 times cheythappol thanna aaswasam thonni thank you mam
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Mariyo
@saigovind1551
@saigovind1551 Жыл бұрын
@Neha Arora ye asthcon capsule or khonol syrup ayurvedic he kya? Kya ye 12 sal bacha ko dena acha he?
@sreejithtm2281
@sreejithtm2281 11 ай бұрын
Inhealer use cheyunnakond side effects undo
@irin5592
@irin5592 Жыл бұрын
Enkm ummikm ellam und 😢
@salman.7771
@salman.7771 Жыл бұрын
Asthma aaano
@Curreptedpinky
@Curreptedpinky 2 ай бұрын
Military training ond ella dayum above 3 km odanam nalla budhimuttan
@rajeshp6214
@rajeshp6214 7 ай бұрын
Valla..marunnumundo..oudakil.para
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 14 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Идеальное Начало Свадьбы 😂❤️
0:15
Глеб Рандалайнен
Рет қаралды 336 М.
СЮРПРИЗ на дне авто
0:18
РОФЛОТЮБ
Рет қаралды 4,5 МЛН
Lehanga 🤣 #comedy #funny
0:31
Micky Makeover
Рет қаралды 24 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
0:34
Choose a car for your couple❤️ #couple #viralshort #automobile
0:13
Carscollectionfy
Рет қаралды 8 МЛН