Inhaler ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക | How to correctly use an asthma inhaler

  Рет қаралды 195,161

Arogyam

Arogyam

2 жыл бұрын

ആസ്ത്മ, COPD രോഗികൾ എങ്ങെന ഇൻഹേലർ ഉപയോഗിക്കണം. Asthma, COPD : How to use an inhaler with a spacer and mouthpiece Malayalam. Dr Aparna R Nair - Clinical Pharmacist · Sreechand Speciality Hospital Kannur സംസാരിക്കുന്നു.
Hold the inhaler with the mouthpiece down, placing your lips around it to form a tight seal. Breathe in slowly. As you start to breathe in through your mouth, press on the inhaler one time. Keep breathing in slowly as deep as you can.
#Inhaler #ashma

Пікірлер: 168
@sukumaranarmycustoms6083
@sukumaranarmycustoms6083 2 жыл бұрын
വിവരണം വളരെ വ്യക്തം,ലളിതം,ഉപകാരപ്രദം,നന്ദി ഡോക്ടർ
@syamalavijayansyamalavijay9881
@syamalavijayansyamalavijay9881 2 жыл бұрын
Ithu poloru vivaranam adiyamayanu kanunnathu,very useful,thank you doctor.
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
താങ്ക്സ് ഡോക്ടർ നന്നായി വിവരിച്ചു 🙏🙏🙏
@butterflys5673
@butterflys5673 2 жыл бұрын
Thanks madam, eniku e vdo orupad upakaramayi, njan inhailor use cheyyunna alanu but puthuthayi vangiyapo oru dose polum kalayathe aanu use cheithathu..
@malayalisworldmass168
@malayalisworldmass168 2 жыл бұрын
Thank you doctor,
@thankachanc2222
@thankachanc2222 Жыл бұрын
വളരെ ഉപകാരപ്രദം
@marynvmarynv1134
@marynvmarynv1134 Жыл бұрын
Thanku so much sir 👌👌👌 super
@user-qi3nl5bg4s
@user-qi3nl5bg4s 7 ай бұрын
ഡോക്ടർ നന്നായി വിശദീകരിച്ചു പറഞ്ഞു തരുന്നുണ്ട് എന്തെങ്കിലും ശ. സംശയം ചോദിക്കാൻ വിചാരിക്കുമ്പോഴേക്കും ഡോക്ടർ അത് പറഞ്ഞു തുടങ്ങുംഅതാണ് ഒരു ഡോക്ടറുടെ കഴിവ് നന്ദി ഡോക്ടർ 🙏
@shamsudheenpa8519
@shamsudheenpa8519 2 жыл бұрын
അവതരണം നന്നായിട്ടുണ്ട്
@johnsajis2301
@johnsajis2301 Жыл бұрын
Clear explanation. Thanks doctor 👍 spacer ഉപയോഗിച്ചാൽ മെഡിസിൻ direct lungs ലേക്ക് ചെല്ലും, അല്ലങ്കിൽ പകുതി medicine വായിൽ വീഴും ...
@TechnoGasylum
@TechnoGasylum 2 жыл бұрын
Thank you doctor💯
@geethakv3638
@geethakv3638 2 жыл бұрын
Thank you doctor 🙏🙏
@amminiabraham5301
@amminiabraham5301 2 жыл бұрын
Thank you dear Dr
@chandrasekharannair674
@chandrasekharannair674 2 жыл бұрын
very impressive .
@jojivarghese3494
@jojivarghese3494 2 жыл бұрын
Thank you doctor
@MuhammadFarhan-sk1yg
@MuhammadFarhan-sk1yg 2 жыл бұрын
Thanks
@janardananthennat4609
@janardananthennat4609 Жыл бұрын
Clear explanation dr
@Kitkat_gojo_07
@Kitkat_gojo_07 Жыл бұрын
Very help thanks mam
@sindhutt1996
@sindhutt1996 Жыл бұрын
Thankyou Doctor
@sonugudsonu6844
@sonugudsonu6844 2 жыл бұрын
Thank u doctor
@Abcdefgh11111ha
@Abcdefgh11111ha 2 жыл бұрын
Thanks 🥰🙏
@nimmi9868
@nimmi9868 2 жыл бұрын
കുമാർ ഇത്രയും കാരൃങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good information.
@limachandran5473
@limachandran5473 11 ай бұрын
Valare help dr😍 Spacer athinu pakaram pvc pipe use cheyamo oru kuzhal pole
@veenamukesh768
@veenamukesh768 Жыл бұрын
Super presentation my dear aparna
@ampilyboss3391
@ampilyboss3391 Жыл бұрын
Nice presentation
@molyshaji7096
@molyshaji7096 2 жыл бұрын
Thank you doctor 🥰👌
@sandraannthomas7950
@sandraannthomas7950 Жыл бұрын
Thankyou🙂
@sherlythomas5914
@sherlythomas5914 2 жыл бұрын
How many puffs at at a time which is the best inhalation
@amminiabraham5301
@amminiabraham5301 2 жыл бұрын
Thank Dr
@jaseenajaseena9224
@jaseenajaseena9224 2 жыл бұрын
Thanks doctor
@shaji3708
@shaji3708 2 жыл бұрын
Maxiflow inhaler sthiram use cheythal bhaaviyil problem undaakumo?
@rajilahabeeb6746
@rajilahabeeb6746 2 жыл бұрын
Useful video
@user-cu8nm7bm5h
@user-cu8nm7bm5h 2 ай бұрын
Good video Thank s 👌
@SindhuSASindhu
@SindhuSASindhu Ай бұрын
Very good information medam.... From today I am starting inhailor😊
@janetvictor2391
@janetvictor2391 Жыл бұрын
വളരെ ലളിതമായ അവതരണം.നന്ദി ഡോക്ടർ.❤
@unnikrishnanattapilly3727
@unnikrishnanattapilly3727 10 ай бұрын
താങ്ക്സ് നല്ല അവതരണം ആയിരുന്നു
@ambilysony6583
@ambilysony6583 2 жыл бұрын
Thank you Doctor.
@shafeekkannur2128
@shafeekkannur2128 2 жыл бұрын
Nallath
@amminammini2659
@amminammini2659 4 ай бұрын
താങ്ക്സ് ഡോക്ടർ
@geethaKrishnan-wm4pm
@geethaKrishnan-wm4pm 7 ай бұрын
Thanks Dotor
@Musthafa-ir7jt
@Musthafa-ir7jt Жыл бұрын
Thank
@sasisasiendran4566
@sasisasiendran4566 8 сағат бұрын
Pls explain how to use rotaitor
@soumyamidhun537
@soumyamidhun537 Жыл бұрын
Dr. Inhaler ethra puff. upayogichalaanu dose counter mari varuka, jhan adhyamayittanu use cheyyunnathu,1 puff thee times aanu dosage, one day aayittullu, meter dosage 120 thanneyaanu kanunnathu, please doctor reply vegam tharamo
@earphonesat69rsinkerala89
@earphonesat69rsinkerala89 6 ай бұрын
Synchrobreathe inhaler ine kurichu oru video cheyo mam
@brennyC
@brennyC 2 жыл бұрын
പ്രത്യേകം ശ്രദ്ധിക്കുക.. ഇത്തരത്തിൽ കാനിസ്റ്റർ നേരെ വായിലേക്ക് വെയ്ക്കാതെ ഒരു സ്പേസർ(Zerostat VT Spacer with Flow Gate Valve) ഉപയോഗിച്ച് മരുന്ന് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതാണ് വായുടെ ആരോഗ്യത്തിന് നല്ലത്.. സ്പേസർ ഉപയോഗിച്ചാൽ ഒരു ഷോട്ട് - രണ്ടു തവണ ഉള്ളിലേക്ക് വലിക്കാം ശേഷം പത്ത് കൗണ്ട് എണ്ണി ശ്വാസം പുറത്തേക്ക് വിടാം
@ancyshaluancy4206
@ancyshaluancy4206 2 жыл бұрын
monu 6 moth ayittu upayogikkunnunnu Foracottum sa lbattamolum monu 3 arra vayassu
@earphonesat69rsinkerala89
@earphonesat69rsinkerala89 6 ай бұрын
Spacer inte koode mask use cheyunna video cheyo mam
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
🙏🏼
@meenusworld1019
@meenusworld1019 2 жыл бұрын
Thanku Dr🙏🙏🙏🥰 super ആയിട്ടു present ചെയ്തു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി, അറിയില്ലായിരുന്നു പുതിയ ഒരു inhaler വാങ്ങിയാൽ 2 പ്രാവശ്യം spray ചെയ്തു കളയണം എന്ന്, thanku Dr. 🙏🙏🙏🙏
@premjithkannoth6634
@premjithkannoth6634 Жыл бұрын
After the medicine is over, should we discard the device ? Very informative video dear doctor.
@arjun.s9a457
@arjun.s9a457 2 жыл бұрын
Spray alland valikunna inhaler undallo athine kurich onn parayamo.... Maam
@basheerpk4359
@basheerpk4359 2 жыл бұрын
🤗
@mohammedpt3005
@mohammedpt3005 2 жыл бұрын
👍👍👍
@thoyyibkt1261
@thoyyibkt1261 6 ай бұрын
👍
@sukumaranarmycustoms6083
@sukumaranarmycustoms6083 2 жыл бұрын
Drവളരെ നന്ദി, Seroflo 250 capsules,ഉപയോഗം, ഗുണവും ദോഷവും അറിയിച്ചാൽ കൊള്ളാമായിരുന്നു
@kochumary9033
@kochumary9033 2 жыл бұрын
Thanks
@sunishpk6514
@sunishpk6514 Жыл бұрын
Thank u
@sheebas2503
@sheebas2503 2 жыл бұрын
Rotahaler koodi paranju tharumo
@allurasworld7945
@allurasworld7945 2 жыл бұрын
kzfaq.info/get/bejne/jNCEfpB42bzIhYE.html
@sulusulu9140
@sulusulu9140 9 ай бұрын
🙏👍
@jumisuresh8724
@jumisuresh8724 Жыл бұрын
Thank you doctor👍🏻
@b04parthiv74
@b04parthiv74 Жыл бұрын
Thank you doctor 👍
@farsanaishak8179
@farsanaishak8179 Жыл бұрын
Good information 👍🏻
@weekly_777
@weekly_777 Жыл бұрын
ഇൻഹലാർ അടിക്കാൻ തുടങ്ങിയിട്ട് അഞ്ചാറു വർഷമായി അടുത്തകാലത്താണ് ഞാൻ ഇപ്പോൾ മനസ്സിലാക്കിയത് in ഹലാർ കുലുക്കുകയും പുറത്തേക്ക് രണ്ട് തവണ മരുന്ന് കളയുകയും വേണമെന്ന് ഡോക്ടറും മെഡിക്കൽ സ്റ്റോറേരും പറഞ്ഞു തന്നില്ല
@salman.7771
@salman.7771 Жыл бұрын
Ithil ninnum maatam veno
@archanadas2495
@archanadas2495 Жыл бұрын
One doubt ...breath in and out through mouth or nose?
@swathitk2122
@swathitk2122 2 жыл бұрын
Hey ...my doctor girl😍 superb 🤩
@hacked6338
@hacked6338 2 жыл бұрын
Dr.inhaler sthiramayi upayogikunnad kuzhappamundo.
@sethumadhavanak2539
@sethumadhavanak2539 5 ай бұрын
പതുക്കെ ഒഴിവാക്കാൻ ശ്രമിക്കുക. Daily exercise ചെയ്യുക. Foods വയറ് നിറയെ കഴിക്കേണ്ട അധികം carbohydrates sugar items കഴിക്കേണ്ട .. നാടൻ പശുവിൻ്റ നെയ്യ് രണ്ട് പ്രാവശ്യം കഴിക്കുക. Digestion issues ഒഴിവാക്കുക
@babuk6098
@babuk6098 Жыл бұрын
Molk 2 vayasund edakidak kafakettinte problem und inhaler use cheyyamo
@Jimzray
@Jimzray Жыл бұрын
No
@hasnamasna5169
@hasnamasna5169 Жыл бұрын
Ith 5 varshayi ubayokikkunnu saidefact undo
@hrs8229
@hrs8229 2 жыл бұрын
Dr , what is beata inhalers
@haidaralypannat5900
@haidaralypannat5900 2 жыл бұрын
Nallathu varavata prarthanayoda
@shabinaajmal-yy3xx
@shabinaajmal-yy3xx Жыл бұрын
Spacer and mask vakkunnund
@radhabhanu2155
@radhabhanu2155 11 ай бұрын
Oral upayogicha inhaler pinned matoralk upayogikkamo
@aparnarnair296
@aparnarnair296 7 ай бұрын
Angne upayogikaruth
@shabinaajmal-yy3xx
@shabinaajmal-yy3xx Жыл бұрын
Njn spacer vachanu adikkunnath
@RajMohan-zg7sq
@RajMohan-zg7sq Жыл бұрын
Hello dr.ethara vattam pufe chayanam.tiova anu use chayunathu
@lijithnk8478
@lijithnk8478 Жыл бұрын
ഞാൻ രാവിലെ രണ്ട് Puff
@aparnarnair296
@aparnarnair296 7 ай бұрын
Rogathinte theevaratha anusarich aanu doctor nirdheshikuka
@jomonpk4721
@jomonpk4721 Жыл бұрын
കാലാവധി കഴിഞ്ഞ inheler ഉപയോഗിച്ചാൽ എന്ത് പറ്റും ഇൻഫെക്ഷൻ വരുമോ
@jayaprakashka4850
@jayaprakashka4850 2 жыл бұрын
Thank u Doctor Rotahaler Mouth Pice വായിൽ വച്ചു ഒരു തവണ മാത്രം ഉള്ളിലോട്ടു വലിച്ചാൽ മതിയാകുമോ
@brennyC
@brennyC 2 жыл бұрын
പ്രത്യേകം ശ്രദ്ധിക്കുക.. ഇത്തരത്തിൽ കാനിസ്റ്റർ നേരെ വായിലേക്ക് വെയ്ക്കാതെ ഒരു സ്പേസർ(Zerostat VT Spacer with Flow Gate Valve) ഉപയോഗിച്ച് മരുന്ന് ഉള്ളിലേക്ക് വലിച്ചെടുക്കുന്നതാണ് വായുടെ ആരോഗ്യത്തിന് നല്ലത്.. സ്പേസർ ഉപയോഗിച്ചാൽ ഒരു ഷോട്ട് - രണ്ടു തവണ ഉള്ളിലേക്ക് വലിക്കാം ശേഷം പത്ത് കൗണ്ട് എണ്ണി ശ്വാസം പുറത്തേക്ക് വിടാം
@herboleneherbolene4103
@herboleneherbolene4103 2 жыл бұрын
🖐
@shadiyamaksu7465
@shadiyamaksu7465 Жыл бұрын
Adyamayi use cheyyunna var etra dose edkanam
@aparnarnair296
@aparnarnair296 7 ай бұрын
Rogathinte avastha anusarich doctor nirdheshikunath pole
@nisanisay.1417
@nisanisay.1417 9 ай бұрын
@ashadhachu9859
@ashadhachu9859 8 ай бұрын
ചൂടുവെള്ളം കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം
@princess_of_skywings98
@princess_of_skywings98 Жыл бұрын
Doctor Spacer ellarum upayogikande
@aparnarnair296
@aparnarnair296 7 ай бұрын
Kuttikalum vayasayavarum upayogichaal mathiyakum athupole marunnu eduth hold cheyth vekan pattathavarum.ee category ulla aalkarkk adikaneram pidich vekan kaziyilla
@rasheedum.m4862
@rasheedum.m4862 2 жыл бұрын
എന്തിനാണ് രണ്ടു dose കളയുന്നത്
@muhammedcm609
@muhammedcm609 2 жыл бұрын
Tablets ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന inhaler, അതിനെപ്പറ്റി പറയാമോ? അത് എത്ര പ്രാവശ്യം ഉപയോഗിക്കാം?
@valsanparambeth1884
@valsanparambeth1884 2 жыл бұрын
Jñùù⁷⁷⁸⁰⁰⁰7
@allurasworld7945
@allurasworld7945 2 жыл бұрын
kzfaq.info/get/bejne/jNCEfpB42bzIhYE.html
@allurasworld7945
@allurasworld7945 2 жыл бұрын
kzfaq.info/get/bejne/jNCEfpB42bzIhYE.html
@spkneera369
@spkneera369 Жыл бұрын
Rotocap capsules
@sreejamolej2890
@sreejamolej2890 Жыл бұрын
ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്വാസം എടുത്ത് ഹോൾഡ് ചെയ്യണമെന്നു പറഞ്ഞല്ലോ .അതായത് ശ്വാസം വായിലൂടെയാണോ എടുക്കേണ്ടത്.mouth piece വായിൽ ഇരിക്കുമ്പോൾ വായിലൂടെ ശ്വാസം എടുക്കുവാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളൂ. അത് അങ്ങനെ തന്നെയാണോ?
@aparnarnair296
@aparnarnair296 7 ай бұрын
Athe marunnu vaaya vazi akathek edukanm.nannayi swasm ullilek eduknm.
@ramani56
@ramani56 Жыл бұрын
Very educative and clear! Hope you didn’t get overdosed because you inhaled many times.
@cilivian7194
@cilivian7194 10 ай бұрын
Dummy aavum
@akhila.skochus1068
@akhila.skochus1068 2 жыл бұрын
Forocart inhelar controller inhelar anoo
@sinusinu834
@sinusinu834 2 жыл бұрын
ഫോറകോർട്ട് ഞാനും യൂസ്
@akhila.skochus1068
@akhila.skochus1068 2 жыл бұрын
@Jomon Unninath Yes,
@akhila.skochus1068
@akhila.skochus1068 2 жыл бұрын
@@sinusinu834 ഇതിൽ കാണിക്കുന്ന പോലെ spacer വച്ചിട്ട് ആണ് ഞാൻ use ചെയ്യുന്നത്, twice in a day.
@sinusinu834
@sinusinu834 2 жыл бұрын
@@akhila.skochus1068 ബുഡി കോട്ട് Or ടിയോവ ഒക്കെ യൂസ് ചെയ്യാറുണ്ട് സ്ഥിരം ഫോറകോട്ട് must.... കോവിഡ് വന്നതിൽ പിന്നെ ഇടയ്ക്കിടെ ആസ്ത്മ വരാറുണ്ട്
@akhila.skochus1068
@akhila.skochus1068 2 жыл бұрын
@@sinusinu834 enik hereditary anu, covid varathe maximum care cheyunnu.
@user-km4xp5it1l
@user-km4xp5it1l Жыл бұрын
Inhaler use cheyumbol shivering undakunnnu... Ethu enthukondanu
@aparnarnair296
@aparnarnair296 7 ай бұрын
Cheriya reethiyil asthma patients nu undakam. Marunnu karanavum aakam Nalla budhimut undekl doctore kanikan
@babythomas2902
@babythomas2902 2 жыл бұрын
comment ൽ രേഖപ്പെടുത്താം എന്നു പറയുന്നു. പക്ഷേ മറുപടി തരില്ല. ശരിയല്ലേ ?
@brennyC
@brennyC 2 жыл бұрын
ഫ്രീ ആയിട്ട് ചികിത്സ ഇല്ല... 😆
@ameerkn4429
@ameerkn4429 Жыл бұрын
എവിടെ ഫ്രീ ഇത് കാണുമ്പോൾ പയിസ യൂ ടൂബ് കൊടുക്കും bro
@babythomas2902
@babythomas2902 Жыл бұрын
​@@ameerkn4429യൂടൂബർ വേറെ ആളാണ്. അയാൾ കാണും മറുപടിക്ക് വല്ല മണ്ണാക്കട്ടയും അറിയാമോ? Medical ഉത്തരം അല്ലാത്തതിന് ചെലപ്പോൾ അയാൾ തന്നെ ഉത്തരം പറയും.
@umairkuttiady41
@umairkuttiady41 6 ай бұрын
100%
@babythomas2902
@babythomas2902 6 ай бұрын
@@brennyC വാലു പൊക്കിയപ്പോളെ മനസിലായി.
@jayarajarjun327
@jayarajarjun327 Жыл бұрын
നന്ദി ഡോക്ടർ. ഞാൻ budamate, ceroflow എന്നീ മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതിനാൽ ഉപയോഗിക്കുന്നില്ല. ഒരിക്കൽ ഒരു ഡോക്ടർ പറഞ്ഞു ദീർഘനാൾ ഉപയോഗം കിഡ്നി, കരൾ ഇവയെ ബാധിക്കുമെന്ന്. ഇത് ശരിയാണോ. ഇവയ്ക്ക് പാർശ്വഫലങ്ങൾ എന്തെല്ലാം എന്നു ഒന്നുപറയാമോ
@salman.7771
@salman.7771 Жыл бұрын
എന്താ അസുഖം
@user-ib6yf6xi3d
@user-ib6yf6xi3d 23 күн бұрын
മലയാളം മതി തങ്കു 🙏
@sagijarajan9794
@sagijarajan9794 Жыл бұрын
ആഹാരം കഴിച്ചിട്ട് inhaler ഉപയോഗിക്കണമോ അതോ അതിന് മുന്നേ ഉപയോഗിക്കണമോ 👆
@aiswaryaskumar9076
@aiswaryaskumar9076 2 жыл бұрын
Dr, ശ്വാസതടസം ഉള്ളപ്പോൾ മാത്രം ഇത് ഉപയോഗിച്ചാൽ മതിയോ അതോ continous ആയ്ട്ട് ഉപയോഗിക്കണോ?
@brennyC
@brennyC 2 жыл бұрын
CFC Free Inhaler പതിവായി ഉപയോഗിക്കണം quick-relief inhaler (reliever) പെട്ടെന്നുള്ള രോഗശമനത്തിനു ഉപയോഗിക്കുന്നതാണ്
@joshipn1307
@joshipn1307 Жыл бұрын
കിഡ്നി patient nu dosham undo
@25519700
@25519700 2 жыл бұрын
Revoliser സ്ഥിരമായി ഉപയോഗിക്കുന്നതിൽ problem ഉണ്ടോ?
@ayishaachuayishaachu2586
@ayishaachuayishaachu2586 Жыл бұрын
Thanks
@ayishaachuayishaachu2586
@ayishaachuayishaachu2586 Жыл бұрын
Thanks
@sreejasreehari3362
@sreejasreehari3362 3 ай бұрын
ഓരോ തവണയും ഉപയോഗിച്ച് കഴിഞ്ഞാൽ ഉപകരണം ക്ലീൻ ചെയ്യേണ്ടതുണ്ടോ.....
@subaidarahman4686
@subaidarahman4686 Жыл бұрын
ഇൻ ഹില്ലർ ഉപയോഗിച്ച് കഴിഞ്ഞാൽ വായ കഴുകണമോ
@JackTheGamerspy-uu2py
@JackTheGamerspy-uu2py 6 ай бұрын
Ys
@musthafack8869
@musthafack8869 3 ай бұрын
Very Good information
@trap5143
@trap5143 Жыл бұрын
ഞാൻ ചെറുപ്പം തൊട്ടു മുതലേ എറോകോർട് ഉബയോഗിക്കുന്നു എന്തേലും പ്രശ്നം ഉണ്ടാകുമോ ☹️
@reshmil8561
@reshmil8561 Жыл бұрын
Breathing problems mariyo
@sakkira1237
@sakkira1237 2 жыл бұрын
കുറെ വർഷമായി മാക്സിഫ്ലോ 250 ഇന്ഹയിൽ ഉപയോഗിക്കുന്നു ഇപ്പോൾ കാൽപാതം തരിക്കുന്നു ഇന്ഹലിന്റെ ഉപയോഗം കൊണ്ടന്നോ
@allurasworld7945
@allurasworld7945 2 жыл бұрын
kzfaq.info/get/bejne/fK2llsplqJe8eKM.html
@brennyC
@brennyC 2 жыл бұрын
check uric acid and kidney function test
@shabinaajmal-yy3xx
@shabinaajmal-yy3xx Жыл бұрын
Enta monu asma und
@shabinaajmal-yy3xx
@shabinaajmal-yy3xx Жыл бұрын
Avanu pettennu pettenn ithu vararund. Asma Attacks vannittund.ippo 3 year's aayathe ollu
@ParvathysidhuParavathy-gv7hc
@ParvathysidhuParavathy-gv7hc 7 ай бұрын
​@@shabinaajmal-yy3xxente monu 5 years ayi eppol rathri nalla chumaud dr paraju astma annenu , asma attack egana undakumath plz reply
@user-ib6yf6xi3d
@user-ib6yf6xi3d 23 күн бұрын
മലയാളം മതി.തങ്കു
@sinusinu834
@sinusinu834 2 жыл бұрын
സ്പെസർ ഉപയോഗിച്ച് ഈയിടെ inhelar യൂസ് ചെയ്യുന്നേ അതുകൊണ്ട് തൊണ്ടയിൽ പൂപ്പൽ വരാറില്ല
@gopalanp5961
@gopalanp5961 Жыл бұрын
ഡോക്ടർ, ഞാൻ 74 കഴിഞ്ഞ ആൾ ആണ് എനിക്ക് കൂടുതൽ തനിക്ക് സമയം പിടിച്ചു നിർത്താൻ പറ്റുന്നില്ല. ഞാൻ എന്തു ചെയ്യണം ?
@aparnarnair296
@aparnarnair296 7 ай бұрын
Doctorod parayuka spacer upayogikuka.apol podichu vekanda varilla
@babythomas2902
@babythomas2902 Жыл бұрын
ഉപയോഗിച്ചു കാണിച്ചത്. ടെമ്മി ആണോ ? കാരണം ഇത്രയും dose ആരും ഒരു സമയത്ത് എടുക്കാറില്ല. കൂടാതെ ഉപയോഗിച്ചു കഴിയുമ്പോൾ വായിൽ നന്നായിട്ട് വെള്ളം ഉപയോഗിച്ച് കഴുകണമെന്നും Dr പറഞ്ഞു. പല്ലിന് കേടു വരുമായിരിക്കും.
@aparnarnair296
@aparnarnair296 7 ай бұрын
Athe
@SindhuSASindhu
@SindhuSASindhu Ай бұрын
😢
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 62 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН