#BBMS5Tasks

  Рет қаралды 515,318

Asianet

Asianet

Жыл бұрын

#BBMS5Tasks "ഇതിന്റെ അകത്ത് ചുമ്മാ കുത്തിയിരിക്കാൻ പറ്റില്ല "ടാസ്കിൽ ഔട്ട് ആയ വിഷ്ണുവും അഖിലും
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 423
@Gaaaya__3
@Gaaaya__3 Жыл бұрын
ഈ Task വളരെ bore ആയിരുന്നു എന്ന് തോന്നുന്നിയവരുണ്ടോ ? 😬
@muhammedjamal184
@muhammedjamal184 Жыл бұрын
Akhil poyadhodey borai
@aswathy369
@aswathy369 Жыл бұрын
തീർച്ചയായും
@rajirajan7920
@rajirajan7920 Жыл бұрын
അവനു cigeratte വലിക്കാതെ ഇരിക്കാൻ പറ്റില്ല
@vazha.arjun.
@vazha.arjun. Жыл бұрын
​@@rajirajan7920 ayn ninekkenta myre prasnam. Ninte amma vettil irunnonnun allalo ayal valikkunat
@emotionalfreaky3916
@emotionalfreaky3916 Жыл бұрын
Rinosh ആണ് ഈ taskil ഹൃദയം കവർന്നത്. ഇത്രേം വേദനയിലം പുള്ളി pullide 100 കൊടുത്ത് 💗💗
@amalrajpc2876
@amalrajpc2876 Жыл бұрын
അഖിൽ പറഞ്ഞത് സത്യം. ചടഞ്ഞിരിക്കുന്ന ടാസ്ക് ആവേശകരമാക്കാൻ നോക്കിയാൽ അതിനും സമ്മതിക്കില്ല
@sh.amn.a
@sh.amn.a Жыл бұрын
*ഇത്രേം ഗതികെട്ട ടാസ്ക് ഇത് വരെ ഉണ്ടായിട്ടില്ല 😂😂*
@karthikatharun6586
@karthikatharun6586 Жыл бұрын
ഇത്രയും ഗതികെട്ട ഒരു സീസണും 😁😁😁😁😁😁😁
@nizarktr1650
@nizarktr1650 Жыл бұрын
പക്ഷേ അവര്ക് ഈ ടാസ്കിൽ ഒന്നും കഴിക്കാനും കുടിക്കാന്നും ഒന്നും പറ്റില്ലല്ലോ അങ്ങെനെ അല്ലെ അവർ ഈ ടാസ്ക് ചെയ്യുന്നേ
@hamzakkode1872
@hamzakkode1872 Жыл бұрын
Ithrem gathiketta seasonum😂
@suryaabhilash1594
@suryaabhilash1594 Жыл бұрын
ചുമ്മ അതിനകത്ത് കുത്തിയിരിക്കാണാണെങ്കിൽ എന്നെകൊണ്ട് വയ്യ അഖിൽ 😂😂
@Arun-ey4cf
@Arun-ey4cf Жыл бұрын
കാർണിവൽ task ൽ മാരാർ ആകെ ഇരുന്നത് 25 mnt... അതിൽ ഒരു ഭാഗം പോലും cut ചെയ്യാതെ episode ൽ കാണിച്ചു 😄 ബാക്കി 12 മണിക്കൂർ ഉള്ളത് 15 mnt ഉം 😄😄 Marar content king🔥
@avamaria2116
@avamaria2116 Жыл бұрын
😂😂
@farseenaac5837
@farseenaac5837 Жыл бұрын
Crct🔥🤣
@souravcj5415
@souravcj5415 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥
@trollmalluoos7968
@trollmalluoos7968 Жыл бұрын
Mararism 🔥🔥🔥
@algaanand
@algaanand Жыл бұрын
Ohh അപ്പോള്‍ maarar 8 മണിക്കൂര്‍ ഇരുന്നിരുന്നു എങ്കിൽ next week മൊത്തം അത് കാണിച്ചു bb extended to one week ആയേനെ 😮
@jeenafrancis6841
@jeenafrancis6841 Жыл бұрын
ഈ ടാസ്ക് ഒക്കെ വേറെ ഭാഷകളിൽ സൂപ്പർ ആയി നടത്തിയതാണ്..ആകെ മാരാർ മാത്രം game കളിക്കാൻ try ചെയ്തു..അതിനു ശേഷം.നടന്ന 13 hours task Episode ഇല കാണിച്ചത് വെറും 15 മിനുട്ട്..game അറിയുന്നവർക്ക് കളിക്കാനുള്ള അവസരം bugboss makers കൊടുക്കുന്നില്ല..വ്യക്തമായ game play instruction ഉണ്ടെങ്കിൽ ഈ ഒറ്റ ടാസ്ക് മാത്രം മതിയായിരുന്നു Ticket to finale യിൽ... Marar ഒഴിച്ച് ബാക്കി ഉള്ള ആർക്കും game മനസ്സിലായിട്ടില്ല..
@Zyerogamer
@Zyerogamer Жыл бұрын
റിനോഷിനു പറ്റിയ ടാസ്ക് റിനോഷ്...അദ്ദേഹം ഒർജിനൽ ആയി ടാസ്ക് ചയ്തു 👍🏻🥰🥰👍🏻
@iiiiiiiiii152
@iiiiiiiiii152 Жыл бұрын
🔥😂
@lalkrishna451
@lalkrishna451 Жыл бұрын
😂
@souravcj5415
@souravcj5415 Жыл бұрын
😂😂😂💯💯💯
@akkuashker2255
@akkuashker2255 Жыл бұрын
ബാക്കിയുള്ള task റിനോഷിനു പറ്റിയതല്ല എന്നിട്ടും നന്നായി ചെയ്തു..
@sreekalapromod1515
@sreekalapromod1515 Жыл бұрын
ശരിക്കും. പുള്ളിക്ക് ഈ ടാസ്ക് ഈസി ആണ്
@saranyaps1923
@saranyaps1923 Жыл бұрын
Akhil marar paranjathu 💯 %correct annu....Game aavumbol chumma erikunna thil oru thrill illaneee.....😆😆😆
@bindhujean5329
@bindhujean5329 Жыл бұрын
Chumathayo athrayuneram anganirikkan pada
@saranyaps1923
@saranyaps1923 Жыл бұрын
@@bindhujean5329 Athane paranje anagathirikumbol it will be more hard.....Appol ellareyum entertain cheyan vellathum cheyanam.....
@algaanand
@algaanand Жыл бұрын
ചുമ്മാതെ അല്ല content ഉണ്ടാക്കാം..but അത് ഒരാളെ മാത്രം harass ചെയതു അല്ല..shiju ആയിരുന്നു എങ്കിൽ അയാള്‍ ഇങ്ങനെ behave ചെയ്യുമായിരുന്നു??? ആ time il അയാളുടെ face il നല്ല പക ഉണ്ടായിരുന്നു. വെറുതെ അല്ല bb announce ചെയതത്... എത്ര മറച്ച് വെച്ചാലും toxicity ഇടക്കിടെ പുറത്ത് വരും
@saranyaps1923
@saranyaps1923 Жыл бұрын
@@algaanand Harass cheyan paadillarnnu...Athinodu njan yojikkunnilla...Chumma erikkan pattilla enna paranje,athu vann bore aavum....Task cheyyunnavarkkum,Preshakarkkum
@achuanna7383
@achuanna7383 Жыл бұрын
വളരെ നല്ല തീരുമാനം അഖിൽ🎉.. അത്ര ബോർ task ആയിരുന്നു😴
@ajithknair5
@ajithknair5 Жыл бұрын
സ്റ്റാർ മാജിക്ക് ടീം നിങ്ങൾ എത്രയും വേഗം വരണം
@The_priya_
@The_priya_ Жыл бұрын
നല്ല ഒന്നാന്തരം task ആയിരുന്നു ഇത്‌ മത്സരാർത്ഥികളുടെ ക്ഷമ ആണോ അതോ കാണുന്നവരുടെ ക്ഷമ ആണോ കൂടുതൽ പരിശോധിച്ചേ എന്ന് മാത്രമേ ഉള്ളൂ.... 😅
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
True😂😂😂😂
@souravcj5415
@souravcj5415 Жыл бұрын
😂💯
@kochu125
@kochu125 Жыл бұрын
😂
@_________KING_________________
@_________KING_________________ Жыл бұрын
ഒരു കാറിൽ വെറും അനങ്ങാതെ ഒന്നും ചെയ്യാൻ പറ്റാതെ ഇരിക്കുന്നതിലു നല്ലത് , എനർജി അനാവശ്യ വാശി പിടിച്ചു കളയാതെ ഇനിയുള്ള ദിവസങ്ങളിൽ വേണ്ടവിധം ഉപയോഗിക്കുക ആണ്...!!
@ShafnaHamdan
@ShafnaHamdan Жыл бұрын
Akhil Annan ishttam ❤💎
@shamet666
@shamet666 Жыл бұрын
ആരെയും തള്ളി പുറത്താക്കാൻ പറ്റില്ലേൽ അതിൽ എന്ത്നു ഇരിക്കുന്നു. ഇതിൽ ചുമ്മാ കുത്തി ഇരിക്കാൻ എന്നെ കിട്ടില്ല. അഖിൽ 💗
@irfanippu3774
@irfanippu3774 Жыл бұрын
റിനോഷിനു പറ്റിയ task ആണ്.... ആ water bottle കൊടുത്താൽ എത്ര ദിവസം വേണമെങ്കിലും അതിൽ ഇരിക്കും 😂😂
@fukruvlogs6196
@fukruvlogs6196 Жыл бұрын
കുറച്ചെങ്കിലും ഉലുപ് വേണം. ആ മനുഷ്യൻ ഇത്രേം വേദന സഹിച്ചു game കളിക്കുന്നു. അവിടെ ഒന്നും ചെയ്യാതെ മാറി കിടക്കുന്ന ടീംസ് nte fan അതിനും നെഗറ്റീവ് പറയുന്നു
@ishaniya1057
@ishaniya1057 Жыл бұрын
@@fukruvlogs6196 pullik ethonum Oru task Alla...pulli first day thottu e taskinu vendi thayaredukunathanu..water battle Ella ennu matram
@anandrajrajan6627
@anandrajrajan6627 Жыл бұрын
​@@fukruvlogs619684days Marikidanapo vazha manyan ayirunile.ipo oru day mari ninapo marar ayyam onnupodei
@JasnaBiju-rt9hg
@JasnaBiju-rt9hg Жыл бұрын
അത് ശരിയാ 🤣🤣
@htimahs
@htimahs Жыл бұрын
😂😂 സത്യം
@kutty_mani6950
@kutty_mani6950 Жыл бұрын
അഖിൽ കറക്ട് task മനസിലാക്കി കളിക്കുവാരുന്നു. ഒരു task കൊടുത്താ അതെങ്ങനെ കളിക്കണം പോലും ചിന്തിക്കാത്തവർക്കാണ് കപ്പ് അടിക്കേണ്ടത്😂
@selvijoseph8228
@selvijoseph8228 Жыл бұрын
Akhil paranja dialogue supper
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
Akhil annan ❤❤
@_________KING_________________
@_________KING_________________ Жыл бұрын
ടാസ്ക് എൻജോയ് ചെയ്ത്, ഇറങ്ങി കളിക്കേണ്ട ടാസ്ക് ഇറങ്ങി കളിച്, മടുപ്പ് ഉള്ളതിൽ നിന്നും മാറി പ്രേക്ഷകവിധിക്ക് വിട്ട് കൊടുത്ത പോരാളികൾക്ക്..... ❤️❤️
@sree126
@sree126 Жыл бұрын
ഇന്നലെ shobayude show എങ്ങനെ ഉണ്ടയിരുന്നു🤣🤣
@vrtcrude2862
@vrtcrude2862 Жыл бұрын
Gambeeram😅
@sre__e97
@sre__e97 Жыл бұрын
Iron lady അല്ലേ അതോണ്ട് നല്ല തുരുമ്പ് show ആയിരുന്നു 😅😅
@anuprasuja5877
@anuprasuja5877 Жыл бұрын
😂😂
@renjithr796
@renjithr796 Жыл бұрын
No show ba
@JOEL_SAM_
@JOEL_SAM_ Жыл бұрын
Patti show aunty😂😂😂
@ananthugnair.1089
@ananthugnair.1089 Жыл бұрын
Mararke audiencinte pulse manasilayi😅😅.. audience chinthichathum same..."Enna koppile task aane ethe"..
@ashna1129
@ashna1129 Жыл бұрын
അഖിൽ പറഞ്ഞത് കറക്റ്റ് ആണ് 🔥
@ShabeebaMA-mr3vt
@ShabeebaMA-mr3vt Жыл бұрын
നമുക്ക് ഈ കാർ ടാസ്ക് ഭയങ്കര ബോർ ആയിരിക്കും... പക്ഷെ കണ്ടെസ്റ്റന്റ് ഫുഡ്‌,വാട്ടർ, ബാത്‌റൂമിൽ പോകാതെ, പോരാത്തതിന് വെയിലും.... ഇരുന്നു കൊണ്ട് work ചെയ്യാൻ ബുദ്ധിമുട്ട് ആണ്... മത്സരിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ‼️‼️
@user-ix8bb1vo3w
@user-ix8bb1vo3w Жыл бұрын
show bha aunty uyir😂
@_________KING_________________
@_________KING_________________ Жыл бұрын
ഒരു സൈഡിൽ കടിച്ചു തൂങ്ങി ആർത്തിയും കൊണ്ട് നടക്കുന്നതിലും എത്രയോ ഭേദം സ്വയം വിശ്വസിച്ചു വിട്ടുകൊടുക്കേണ്ടത് - എൻജോയ് ചെയ്തു വാശി കാണിക്കാതെ വിട്ടുകൊടുക്കുന്നത്....!!am prefering them......❤️❤️
@_________KING_________________
@_________KING_________________ Жыл бұрын
(1:58) അതിൽ ഒരു ഗെയിം ഇല്ല.....!!ഇത് ക്ഷമയ്ക്ക് മുകളിൽ സ്വയം വിശ്വാസം ഇല്ലാത്ത ടിക്കറ്റ് ടു ഫിനാലെ ഉണ്ടെങ്കിലേ ഫൈനലിൽ എത്തും, പിടിച്ചു നിൽക്കാൻ പറ്റു എന്ന് ഗെയിംസ്പിരിറ്റ്നു മുകളിൽ അമിത ആർത്തിയുള്ളവരെ കാണിക്കുന്ന ടാസ്ക്...!! സല്യൂട്ട് ടു ബിഗ്‌ബോസ്... ❤️
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
ശോഭയുടെ selfish character കുറെ മനസിലായി
@ZAKRO_S
@ZAKRO_S Жыл бұрын
@@treesagipsymathew6093 pinne game ൽ മറ്റുള്ളവരെ prolsahippikkano... Enthokke thengayan😂.. Ith game aado...
@jithinjose321
@jithinjose321 Жыл бұрын
@@treesagipsymathew6093 selfish ആരാണ് എന്ന് കണ്ടു.. Physicaly ഒരാളെ അറ്റാക്ക് ചെയ്ത് പുറത്ത് ആകാൻ നോക്കുന്നു... 🤣😆😆
@lucifermorningstarLMX
@lucifermorningstarLMX Жыл бұрын
2:02 "ഇവിടെവിടോ ഓന്തുണ്ടേയ്..." 😂
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
3:30 nadira 😂😂😂😂 പറഞ്ഞ് വാസ്തവം..
@pdecreative747
@pdecreative747 Жыл бұрын
Marar❤❤❤
@lachu212
@lachu212 Жыл бұрын
Akhil paranjathaanu correct... He is a real gamer. Akhilninu challenging aaya tough taskinanu thalparyam.Angane challenging aayi kalich win cheyyunnvar aanu real gamer.
@SR-Vlogs168
@SR-Vlogs168 Жыл бұрын
അഖിൽ ഉള്ള ആ സമയം മാത്രമാണ് കുറച് എന്റർടൈൻമെന്റ് നൽകിയ അഭിപ്രായം ഉള്ളവർ ലൈക് അടിക്കുക 😊
@pranavp3063
@pranavp3063 Жыл бұрын
ചുമ്മാ കുത്തി ഇരിക്കാൻ എന്നെ kond പറ്റത്തില്ല 🔥🔥🔥 അത് പൊളിച്ചു ❤️
@AfreedAslam-vi7yz
@AfreedAslam-vi7yz Жыл бұрын
Alhil paranjatha crct veruthe athinatkkthu kuthirikkan ❤
@banuuz1430
@banuuz1430 Жыл бұрын
Out ആവുമ്പോ അത് അണ്ണനും തമ്പിയും ഒപ്പമേ ആവുള്ളുഹ് 😃😃
@siyadhashim
@siyadhashim Жыл бұрын
അഖിൽ മരാർ 💪💪💪❤️❤️
@Facts-qt4tm
@Facts-qt4tm Жыл бұрын
Akhil ❤❤❤
@pranavp3063
@pranavp3063 Жыл бұрын
അഖിൽ പറഞ്ഞത്‌ സത്യം ആണ് ❤️❤️❤️❤️, bore task
@rejithaanair1478
@rejithaanair1478 Жыл бұрын
Such a funny person nadira...😂... top 5 il എത്താൻ എന്ത് കൊണ്ടും യോഗ്യത ഉള്ള ആൾ...well deserved contestant for ticket to finale
@akrcreation347
@akrcreation347 Жыл бұрын
1:57 😂😂 വിഷ്ണു: 2:10 😂😂
@GazalMedia-ki1su
@GazalMedia-ki1su Жыл бұрын
ശോഭക്ക് വേണ്ടി ഒരു ടാസ്ക് 😂😂😂😂😂
@queenmeee7561
@queenmeee7561 Жыл бұрын
Task valare bore aayrunn.. Until night. Raneesha 🙌🙌 Oru seatil nivarnnu sukhamaayi erunn baakiyulavarude picha aayt 10points nedi showwbha jayichenkilum avide odinjukuthi adjust cheythirunn kalicha raneesha, nadhira, juniaz, cereena, rinosh👌👌.. These people really tolerated the task well.. 🙌🙌🙌
@ShabeebaMA-mr3vt
@ShabeebaMA-mr3vt Жыл бұрын
റനീഷക്ക് ബുദ്ധിയില്ലേ ഫസ്റ്റ് കാർ സീറ്റ് ഇൽ ഇരിക്കാൻ
@queenmeee7561
@queenmeee7561 Жыл бұрын
@@ShabeebaMA-mr3vt Aarkka avide budhi ulathennum ilathathennum oro task kazhiyumbozhum vyakthamayi kondirikuvalle. 😊 Nte viewil Raneesha okke nalla players aan, far far better than thurumb lady showbha. 👌
@radiomedia131
@radiomedia131 Жыл бұрын
Pine matulavare comfort aki irithan ithu ootyku trip pokukayonum alla😂😂😂
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
ഓരോരുത്തൊരുടെയും real character പുറത്തു കൊണ്ടു വരുന്ന task ആയിരുന്നു അത്... Reneesha, ജുനൈസ്, nadhira, സെറീന ഒക്കെ അതിൽ ജയിച്ചു😊except ശോഭ..
@user-oi6eb3ww5s
@user-oi6eb3ww5s Жыл бұрын
💯sathyam
@banuuz1430
@banuuz1430 Жыл бұрын
ഈ ടാസ്കിൽ ശോഭ ഉറങ്ങിയത് കണ്ടവരുണ്ടോ ഡബിൾ സ്റ്റാൻഡ് sobhah
@Priyankaprinku
@Priyankaprinku Жыл бұрын
ഈ ഫൈനലിലേക്ക് വരുമ്പോ കൊടുക്കാൻ പറ്റിയ ടാസ്ക് കഷ്ട്ടം തന്നെ . വെറുതെ അല്ല മാരാർ ഇറങ്ങിപോയത് . ഫുൾ എന്റർടൈൻമെന്റ് ആയിരിക്കണം എന്ന് വിശ്വസിക്കുന്ന മാരാരിനെ പോലെ ഉള്ള ആൾക്ക് ഒടുക്കത്തെ റൂൾസ്‌ വച്ചു ഇറക്കി ഇരിക്കുന്ന ഈ ടാസ്കിൽ അധികം ഇരിക്കാൻ പറ്റില്ല (എന്നിട്ട് മാരാർ എന്താ ഗെയിം കളിക്കാത്തതെന്നുള്ള ബി ബി ടെ ചോദ്യവും )സീസൺ മാറിപ്പോയി അല്ല അല്ല ബിഗ്ഗ്‌ബോസ് തന്നെ മാറിപ്പോയി മാരേരെ... മറ്റുള്ള ലാംഗ്വേജ് ലെ ബിഗ്ഗ്‌ബോസ് പൊയ്ക്കണ്ടിട്ട് ടാസ്ക് മാത്രം കൊണ്ടുവന്നാൽ പോരാ അവരൊക്കെ എങ്ങനെയാ ഗെയിം കൊടുത്തിരിക്കുന്നത് കൂടി പോയ്‌ കാണു. 🤦
@Dikku-wn4gf
@Dikku-wn4gf Жыл бұрын
മാരാർ ഉള്ളതു കൊണ്ട് കുറച്ച് നേരം കണ്ടു... പിന്നെ അങ്ങോട്ട് ഫുൾ ദുരന്തം 🙏🙏🙏🙏🙏 ശോഭയെ കളയാൻ വല്ല മാർഗം ഉണ്ടോ.. ഇങ്ങനൊരു സ്ത്രി
@rajirajan7920
@rajirajan7920 Жыл бұрын
നടക്കില്ല അന്ധമേ 🤭🤭
@Dikku-wn4gf
@Dikku-wn4gf Жыл бұрын
@@rajirajan7920 സരി റാണി 🙏
@user-fv5yn8fs3s
@user-fv5yn8fs3s Жыл бұрын
Vishnu 😂 ❤❤❤akhil😂❤❤❤
@aishuzsongbook1218
@aishuzsongbook1218 Жыл бұрын
മാരാർ 🔥🔥🥰🥰മുത്ത്
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
Show - bha arinjitta peraa😂😂
@rajirajan7920
@rajirajan7920 Жыл бұрын
Mundu മാരണം maraar അതും അറിഞ്ഞിട്ട പേരാണ് 💪💪💪
@vazha.arjun.
@vazha.arjun. Жыл бұрын
​@@rajirajan7920 jetty vasu junu engane und
@ishaniya1057
@ishaniya1057 Жыл бұрын
@@rajirajan7920 cr7 ne vare mund udupicha teams ullapol...
@Queen_of_Heartzz
@Queen_of_Heartzz Жыл бұрын
​@@rajirajan7920 othilla
@keerthanapy6096
@keerthanapy6096 Жыл бұрын
@@rajirajan7920 nalla chali
@chanduputhichal176
@chanduputhichal176 Жыл бұрын
Maraaar 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@vishnuvijay2556
@vishnuvijay2556 Жыл бұрын
നാദിറ ജുനൈസ് റിനോഷ് സെറീന ഇവർ എന്ത് തേങ്ങയ പറയുന്നേ.. അറു ബോറിങ്. റെനീഷ ഇവരുടെ കൂട്ടത്തിൽ ചേരാഞ്ഞത് നന്നായി 😂😂😂😂😂👌👌👌👌👌
@treesagipsymathew6093
@treesagipsymathew6093 Жыл бұрын
ഇഷ്ടായില്ല എന്ന് ഇന്നു morning അവൾ പറയുകയും ചെയ്തു❤
@vishnuvijay2556
@vishnuvijay2556 Жыл бұрын
ലേ റെനീഷ :ഇവരുടെ ഈ ചളി ടോക്ക് എത്ര നേരം സഹിക്കണം? 😆😆😆😆
@dancerwithapokerface
@dancerwithapokerface Жыл бұрын
2:45 kambikadayile junaiz😂
@AbhiramYato
@AbhiramYato 2 ай бұрын
E task season 6 il vannal Sai jayikkum 😂
@blessan4959
@blessan4959 2 ай бұрын
😂
@reshmaresh5462
@reshmaresh5462 Жыл бұрын
Vishnu and akhil parajath 💯 sathyam
@AkshayRaj-xe6cs
@AkshayRaj-xe6cs Жыл бұрын
മാരാർ ഇഷ്ടം ❤
@unnonni
@unnonni Жыл бұрын
സത്യം പറഞ്ഞാൽ ബിഗ് ബോസ് കാണാനിരിക്കുന്ന ആളുകളെ കൂടി അപ മാനിക്കുന്ന മത്സരാർത്ഥികളായി പോയി ഈ വർഷം 🤭🤭🤭 ഇവർ വിചാരിക്കുന്നത് ഇതൊക്കെ 🤣🤣🤣പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണെന്നായിരിക്കും
@beautifulpeople4316
@beautifulpeople4316 Жыл бұрын
ശോഭയ്ക്ക് ആണുങ്ങളുടെ consent ഇല്ലാതെ അവരുടെ കാലിൽ കെട്ടിപിടിച്ചു ഇരിക്കാം, കഴുത്തിൽ കേറല്ലേ എന്ന്‌ പറഞ്ഞാലും, ആണുങ്ങളുടെ കഴുത്തിൽ കേറി ഇരിക്കാം,, അഖിൽ സ്റ്റീറിങ് ഇൽ കൈ വെച്ച്, ഡോർ തുറക്കാൻ നോക്കിയപ്പോ, അവർക്ക് മനസിലായി അവർ പുറത്ത് പോകുമെന്ന്.. അപ്പൊ woman കാർഡ് എടുത്തു, എന്നെ പിടിച്ചേ എന്ന്‌ പറഞ്ഞു.. എന്നിട്ട് അഖിൽ ന്റെ കൈ മാന്തി പറിക്കുന്നു,അതിന് consent വേണ്ടേ.. അയാളുടെ കൈ സീറ്റ് ബെൽറ്റ്‌ ഇൽ നിന്ന് എടുത്തു മാറ്റുന്നു.. അതിനു consent വേണ്ടേ. ഈ വിവരം കെട്ട പെണ്ണും പിള്ള എന്താ മനസിലാക്കി ഇരിക്കുന്നത് . ഇവർക്ക് ഒരു സ്ത്രീ എന്ന പ്രിവിലേജ് വെച്ച്, ആണിന്റെ consent ഇല്ലാതെ അവന്റെ കഴുത്തിലും തലയിലും കേറി നിൽക്കാം, അവരുടെ മുടിഞ്ഞ ഭാരം ചുമക്കേണ്ട ബാധ്യത ആണുങ്ങൾക്ക് ആണെന്ന് ആണോ..പക്ഷെ ടാസ്കിൽ ഇവരെ പുറത്താക്കാൻ ഒരു ആണ്, അത്രയും congested ആയ സ്‌ഥലത് അവരുടെ അടുത്തുള്ള സീറ്റ് ബെൽറ്റ്‌ തൊട്ടാൽ പോലും, അയ്യോ എന്നെ കേറി പിടിക്കുന്നെ എന്ന woman കാർഡ് എടുക്കാം എന്നോ.. ഈ പെണ്ണും പിള്ളയുടെ മൂന്നാം കിട വൃത്തികെട്ട Woman കാർഡ്, വിക്ടിം കാർഡ് കളി, ഈ സീസൺ നശിപ്പിക്കാൻ നല്ലോണം സംഭാവന ചെയ്തിട്ടുണ്ട്.. ഒരു ഷോ ജയിക്കാൻ വേണ്ടി ഇത്രയും crookedness ഇവർ കാണിക്കുന്നു എങ്കിൽ, റിയൽ ലൈഫ് ഇൽ ആരെയൊക്കെ ചവിട്ടി അരച്ചാണോ എന്തോ അവർ മുന്നോട്ട് പോകുന്നത്. പേടിക്കണം ഈ സ്ത്രീയെ...
@sreekalakrishnan5239
@sreekalakrishnan5239 Жыл бұрын
നിന്റെയൊക്കെ വീട്ടിൽ വന്നു പെണ്ണുങ്ങളെ നോക്കി മാരാർ മുണ്ട് പൊക്കി കാണിച്ചാലും നീയൊക്കെ കൈ അടിക്കും.. എന്നിട്ട് ഒരു ഡയലോഗും വിടും uff 🔥മാരാരിസം 🤮🤮👎
@Shemeemak123-mr1im
@Shemeemak123-mr1im 2 ай бұрын
Ith ee season il aa sai kk kodkkuo avn nthelum onn va thurkkatte
@lovely-gg2fc
@lovely-gg2fc Жыл бұрын
ലെ മാരാർ :കളിച്ചാലും കളിച്ചില്ലേലും കപ്പ് എനിക്ക് 🤣🤣🤣🤣
@emotionalfreaky3916
@emotionalfreaky3916 Жыл бұрын
ഇത് rinosh ന് പറ്റിയ ടാസ്ക് ആണെന്നു പറഞ്ഞു ഇത്രേം വേദനയിലും പുള്ളി കഷ്ടപ്പെട്ട് game കളിക്കുന്നതിനെ കളിയാക്കുന്നത് കണ്ട്. കുറച്ചെങ്കിലും ഉളുപു നിങ്ങള്ക് വേണം.
@user-ix8bb1vo3w
@user-ix8bb1vo3w Жыл бұрын
മാരാർ 💥💥💥
@sanahsanah5416
@sanahsanah5416 Жыл бұрын
നാദിറടെ ഡയലോഗ് പൊളിച്ചു
@diya-ce8jj
@diya-ce8jj Жыл бұрын
Kazhinja seasonile ticket to finale tasks okke poli aarnn ...
@emmanuel6027
@emmanuel6027 Жыл бұрын
Rinosh Adipoli ayit kalichu👏👏👏
@rajirajan7920
@rajirajan7920 Жыл бұрын
മാറാറിനെ പുകവലി യുടെ ബിഗ്ബിസ് brand ambassidor and മോഡൽ for upcoming youth ആകണമെന്നാണ് എന്റെ അപേക്ഷ t🙏🙏ടൈറ്റിൽ ന്റെ കൂടെ ഇതും കൊടുക്കുക
@meenumeenu9587
@meenumeenu9587 Жыл бұрын
പുകവലി ഒക്കെ പേർസണൽ ചോയ്സ് ആണ് ആന്റി... മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാതെ പുകവലിച്ചാൽ എന്താണ്...
@rajirajan7920
@rajirajan7920 Жыл бұрын
​@@meenumeenu9587ഒരു സ്ത്രീക്ക് ഇഷ്ടമല്ലെന്നു പറഞ്ഞിട്ടും പുറകെ നടന്നു slyam ചെയ്തു ടാർഗറ്റ് ചെയ്യുന്നത് പേർസണൽ choice ആണോ maama 🤭
@sanaaaaaaaas
@sanaaaaaaaas Жыл бұрын
നാദിറ റിനോഷിന് ഇട്ട് കൊടുത്തത് 😂😂😂👍
@dilshad1673
@dilshad1673 Жыл бұрын
അഖിൽ ♥️ ജുനൈസ് ♥️
@anaswararajan4289
@anaswararajan4289 Жыл бұрын
ഇത്രേം വേദന അനുഭവിച്ചും ടാസ്ക് എല്ലാം നന്നായി ചെയ്ത RINOSH ന് എൻ്റെ respect 💗💗💗
@pooxha
@pooxha Жыл бұрын
But ഈ ടാസ്ക്കൊക്കെ അണ്ണന് പുല്ലാണ് ഇതൊക്കെ അല്ലെ 80ദിവസവും ചെയ്തു കൊണ്ടിരിക്കുന്നത്
@lucifermorningstarLMX
@lucifermorningstarLMX Жыл бұрын
വാട്ടർ ബോട്ടിൽ നിറച്ച് കൊടുത്താൽ വേണേൽ രണ്ടാഴ്ച കൂടി റിനോഷ് അതിലിരുന്നുകൊള്ളും
@AkhilMararArmytheonemanshow
@AkhilMararArmytheonemanshow Жыл бұрын
Oru pazham koodi kayyil koduthal ethre divasam cenemenkilum Avan irikkum
@sulfikerthajkollam6560
@sulfikerthajkollam6560 Жыл бұрын
ഇത്രയും ദിവസം സോഫയിൽ ഇരുന്നു. ഇന്നലെ കാറിൽ ഇരുന്നു. ആ ഒരു വിത്യാസം മാത്രമേയുള്ളൂ.
@fukruvlogs6196
@fukruvlogs6196 Жыл бұрын
@@pooxha കുറച്ചെങ്കിലും ഉളുപ്പു വേണം. ഒന്നും ചെയ്യാതെ സോഫയിൽ പോയി കിടന്നു തിന്നുന്നത് ഇപ്പൊ ആരാ.
@globalppm5333
@globalppm5333 Жыл бұрын
Marar♥️♥️♥️🔥🔥🔥🔥
@professor4057
@professor4057 Жыл бұрын
Shiju:Nee erangiya oolatharam kannukkaruth 😂❤
@thafsiyaismail1749
@thafsiyaismail1749 Жыл бұрын
Rinosh winning hearts 💗💗💗 ഇത്രേം വേദന സഹിച്ചു ആയിരുന്നോ ഈ ടാസ്ക് മുഴുവൻ കളിച്ചത്. Rinosh 💗💗💗💗💗
@user-ix8bb1vo3w
@user-ix8bb1vo3w Жыл бұрын
Uff kidney touching😂
@vazha.arjun.
@vazha.arjun. Жыл бұрын
ND touching😂
@sreeragsree6585
@sreeragsree6585 Жыл бұрын
Ku ndi touching 🤣
@Ronaldorono-ip7mo
@Ronaldorono-ip7mo Жыл бұрын
Ufff andi touching 😂
@-sv8nf
@-sv8nf Жыл бұрын
ഹൗസിനുള്ളിൽ എല്ലാവർക്കും വീഷത്തിന്റെ സ്വഭാവം മനസില്ലായി വിഷം ശോഭ
@sujamolnk
@sujamolnk Жыл бұрын
Akhil ❤❤❤❤❤❤
@_________KING_________________
@_________KING_________________ Жыл бұрын
അഖിലിന് അറിയാം ഇത് ക്ഷമ അളക്കാൻ ഉള്ള ടാസ്ക് ആണെന്നും, ഇരുന്നിട്ട് കാര്യം ഇല്ല - ഫിസിക്കൽ ഉപയോഗിക്കാൻ പറ്റില്ല എന്നും....!! ബുദ്ധിപൂർവം ഇറങ്ങി......!!
@aishuzsongbook1218
@aishuzsongbook1218 Жыл бұрын
ശോഭയുടെ pattishow കഴിഞ്ഞോ 😐😐🙏🙏🙏
@soniyawilson3565
@soniyawilson3565 Жыл бұрын
റെനീഷായും സെറീനയും പറയുന്നത് ശേരി ആണേലും തെറ്റാ ണേലും കേൾക്കാൻ ഒരു രസം ഉണ്ട് ശോഭ വാ തുറന്നാൽ അറപ്പും വെറുപ്പും ഒന്നിച്ചു വരും
@miracles4294
@miracles4294 Жыл бұрын
Finish super 🎉🎉🎉🎉
@sandhya7996
@sandhya7996 Жыл бұрын
Maarar paranjath correct aanu...chummathe kuthi irikkunath kaanan aarkkanu eshtam..oro task ..
@afzal_1655
@afzal_1655 Жыл бұрын
3:06 😂
@bamtorilove
@bamtorilove Жыл бұрын
Showbe de show off kandu vitile contestants in vare irritating ayi
@ancybabu576
@ancybabu576 Жыл бұрын
Bore game marar , Vishnu ullapol pwoliiii aayirunnn .
@sreejanyaanoop4899
@sreejanyaanoop4899 Жыл бұрын
Biggbosse rasakaramaya task kodukku pls
@Farhaan4180
@Farhaan4180 Жыл бұрын
ഇവർക്ക് call centre task കൊടുക്കണമായിരുന്നു. 😂
@prems6688
@prems6688 Жыл бұрын
ഒന്നും ചെയ്യാൻ ഇല്ലാതെ എന്തിനാ അതിനകത്തു ഇരുന്ന് അവിയുന്നത് മാരാരുടെ അത്രപോലും വെളിവ് കണ്ടന്റ് നോക്കി നടക്കുന്ന ബിഗ്‌ബോസിനു ഇല്ല എന്നതാണ് സത്യം
@aflakt1234
@aflakt1234 Жыл бұрын
Rinosh❤
@manuu221
@manuu221 Жыл бұрын
Nadira❤❤
@focusworld6644
@focusworld6644 Жыл бұрын
Marar ❤
@vaigaammu9803
@vaigaammu9803 Жыл бұрын
2:02 ഇവിടെവിടെയോ ഓന്തുണ്ടെയ് 2:10 കിട്ടിയോ ഓന്തിനെ കിട്ടിയോ 🤣
@sreedevivm4288
@sreedevivm4288 Жыл бұрын
ഇതു ഓഡിയൻസിനു ഉള്ള ടാസ്ക് ആയിരുന്നു, ആരൊക്കെ ലൈവ് ബോറടിക്കാതെ കണ്ടു എന്നുള്ള ടാസ്ക് 😂😂😂😂😂😂
@Vattekkadan_Vlogs
@Vattekkadan_Vlogs Жыл бұрын
Big boss സംവിധായകൻ മറ്റ് ഭാഷകളിലെ show ഒന്ന് കാണേണ്ടത് അത്ാവശ്യമാണ്.അവിടെയൊക്കെ സൂപ്പർ hit aaya oru game ആണ് ഇവിടെ ആവശ്യമില്ലാത്ത നിയമങ്ങൾ കൊണ്ട് വന്ന് കുളമാക്കിയത്
@nasmaabu8637
@nasmaabu8637 Жыл бұрын
Idu mental task aanu verde irikkal matralla…aa budhimutti irikumbo allengile irritation varum so patience pogade oru adachita sambavathil adigam nerm irikkan patience venam especially when dey havent ate or drank or slept…back oke pain cheyd thodangumbo adinde irritation um ellamana avde kandondirunnad
@nasmaabu8637
@nasmaabu8637 Жыл бұрын
Clearly patience illatha midhunoke kandille …atrak aa ticket vendavar mathran aa caril irunnad allathavark irikan patilla…
@vishnudileep4209
@vishnudileep4209 Жыл бұрын
That's why it's a boring task for viewers..no entertainment...
@sandhyaanil9322
@sandhyaanil9322 Жыл бұрын
Yes
@aswathyvs6705
@aswathyvs6705 Жыл бұрын
Akhil.. kalikavila❤ kk adutha njangalde veed bro
@GayathriSurendran-im1yt
@GayathriSurendran-im1yt 11 ай бұрын
Kalam game il shobha vishnu ntem akhil marar dem sharirath keri irunnanu kalichath athil bodyil avrkk touch cheyyunnathinu kuzhappam illa ipoo just touch cheythal prashnam ithil entha nyayam 2 um game thanne
@athiraadhi7461
@athiraadhi7461 Жыл бұрын
Bigbossinte പരാജയം ആയിരുന്നു ഈ task മാരാർ പ്രോവൊക്കിങ് ഗെയിം കളിച്ചപ്പോൾ അത് വാണിംഗ് ചെയ്ത് നിർത്തി
@kishor5863
@kishor5863 Жыл бұрын
2:34 👀😂
@anjushinu3293
@anjushinu3293 Жыл бұрын
1:58 chumma athinte akath kuthi irikkan enne kond vayya 😂 marar 🔥
@assainara3668
@assainara3668 3 ай бұрын
Akhilettana ishttamolavar like adikoo
@mallukarshakanexplorer5154
@mallukarshakanexplorer5154 27 күн бұрын
Adipoli season ayrunu
@joyfulllife8115
@joyfulllife8115 Жыл бұрын
Nadira🔥🔥🔥🔥
@ashishanu6961
@ashishanu6961 Жыл бұрын
Junaiz❤
@marneer381
@marneer381 Жыл бұрын
ഈ ശോഭ ഒരു നോർമൽ വ്യക്തി അല്ല എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?? സമനില തെറ്റിയവരെ ബിഗ്‌ബോസിൽ എടുക്കുമോ?? പിന്നെ എന്തിനാണ് ബിഗ്‌ബോസ് Contestantinte മെന്റൽ ടെസ്റ്റ്‌ വച്ചേക്കുന്നെ?
@manuvelbobas2086
@manuvelbobas2086 Жыл бұрын
Balam use akkathe enthonnu task akhil mararinu ishttallannitt irangi pooyi agane venm😂❤
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 30 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,3 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
കപ്പുമായി അഖിൽ മാരാർ
8:49
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
КАК ОН РАССТРОИЛСЯ СНАЧАЛА 😂😂😂 #пранк #юмор
0:36
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
Wait for the last one! 👀
0:28
Josh Horton
Рет қаралды 103 МЛН
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 10 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 7 МЛН