ടെസ്‌ലയുടെ ഇന്ദ്രജാലങ്ങൾ : Life of Nikola Tesla | Vallathoru Katha Episode #97

  Рет қаралды 442,738

asianetnews

asianetnews

2 жыл бұрын

ടെസ്‌ലയുടെ ഇന്ദ്രജാലങ്ങൾ : Life of Nikola Tesla | Vallathoru Katha Episode #97
Nikola Tesla was a Serbian-American inventor, electrical engineer, mechanical engineer, and futurist best known for his contributions to the design of the modern alternating current electricity supply system.
#VallathoruKatha #BabuRamachandran #NikolaTesla #LifeOfNikolaTesla #Inventor #Engineer #TeslaCoil #ModernElectricitySupplySystem #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 552
@18abhinavp36
@18abhinavp36 2 жыл бұрын
പാഠപുസ്തകങ്ങൾ എടിസനെ പുകഴ്ത്തി പറയുമ്പോൾ നാം പലരും മറന്നൊരു പേര് ഉണ്ടായിരുന്നു. വൈദ്യുതിയുടെ മാന്ത്രികൻ Nikola Tesla ❣️
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
Nicholas aTeslla Adym ayi kalkunu Pavam Ariyatha poyi Adison mathrama katitulu
@jimmyjoseph7675
@jimmyjoseph7675 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ARUNKORATH1
@ARUNKORATH1 11 ай бұрын
മറന്നതല്ല,,, ആരും പഠിപ്പിച്ചില്ല
@bushairvadakkanbawachi769
@bushairvadakkanbawachi769 2 жыл бұрын
സമ്പാദിച്ച എഡിസണും ദരിദ്രനായി ജീവിച്ച ടെസ്ലയും ഇന്ന് ജീവിച്ചിരിപ്പില്ല. എഡിസന്റെ സമ്പാദ്യം അയാൾ കൊണ്ടുപോയില്ല. വൈകിയാണെങ്കിലും ടെസ്‌ലയുടെ ഗ്രേറ്റ്നസ് ഇന്ന് ലോകം അറിയുന്നു. തന്റെ പ്രോഡക്റ്റ്നു ടെസ്‌ലയുടെ പേരിട്ടതിന് ഇലോൺ മാസ്കിന് അഭിനന്ദനങ്ങൾ.
@Scooboottan
@Scooboottan 2 жыл бұрын
അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം തന്നെ നിങ്ങൾ ഇത് ഇടാൻ കാണിച്ചല്ലോ....respect you ❤❤❤
@raeessaddam5035
@raeessaddam5035 2 жыл бұрын
❤️
@raeessaddam5035
@raeessaddam5035 2 жыл бұрын
Story kettappol kann niranju
@Scooboottan
@Scooboottan 2 жыл бұрын
@@raeessaddam5035 അദ്ദേഹത്തെ അറിയാൻ ശ്രമിക്കുന്നവർ എഡിസണെ വെറുക്കും..... എന്ന് ജോനാഥാൻ നോളാൻ പറഞ്ഞിട്ടുണ്ട്..... മനുഷ്യ നന്മക്കായി ജീവിതം മാറ്റിവെച്ച ഒരു വലിയ വ്യക്തിയാണ് ടെസ്ല ❤
@hari00J98
@hari00J98 2 жыл бұрын
ആദ്യ എപ്പിസോഡ് മുതൽ തന്നെ ഒരു പ്രത്യേക ആകർഷണം ഉണ്ട് ഈ പരിപാടിക്ക്... അങ്ങനെ ആക്കാൻ സാധിച്ചതിന് വല്ലാത്ത ഒരു കഥ ആണ്. 😊🥰💖
@sha..pallyarakkandi.
@sha..pallyarakkandi. 2 жыл бұрын
😊
@glowybeauty
@glowybeauty 2 жыл бұрын
“Be alone, that is the secret of invention; be alone, that is when ideas are born.” Nikola tesla 💜💙
@commentolli7915
@commentolli7915 2 жыл бұрын
true bro
@nishad7999
@nishad7999 2 жыл бұрын
The invention of AC current is by far the greatest finding of human race... Thank you dear Tesla for making our lives easier.....
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
ചരിത്രം എപ്പോളും അങ്ങനെ ahnalo പുറക്കിൽ പ്രവർത്തിച്ച ആയിരങ്ങളെ ahrum കാണില്ല മുന്നിൽ നിന്നവരെ വായതിപാടും the underrated legend Nicola Tesla 💯
@polytechnics7612
@polytechnics7612 2 жыл бұрын
Edison കോഴിമുട്ടക്ക് അടയിരുന്ന കഥ പഠിപ്പിക്കുന്ന/glorify ചെയ്യുന്ന നമ്മുടെ പാഠപുസ്തകങ്ങളിൽ ടെസ്ലയെ കാണാൻ കഴിയാത്തത് വിദ്യാഭ്യാസ രീതിയുടെ കഴിവുകേടാണ്...
@Me-zs7eq
@Me-zs7eq 2 жыл бұрын
What u know of Edison?
@polytechnics7612
@polytechnics7612 2 жыл бұрын
@@Me-zs7eq what you know?
@Me-zs7eq
@Me-zs7eq 2 жыл бұрын
@@polytechnics7612 In his name, the Highest numbers of inventions r recorded.. In childhood he was taught by his mother. His mother developed him a passion for reading all kinds of books. It is said that, for the invention of Electric Bulb, he had done morethan 15000 experiments...! etc... & what u..... ?
@adarshps9465
@adarshps9465 2 жыл бұрын
@@Me-zs7eq so what ? He didn't say Edison was not worthy! He just says Tesla Should be respected equally.
@Me-zs7eq
@Me-zs7eq 2 жыл бұрын
@@adarshps9465 @Adarshps 94 "so what?" ? Wat u, by mean? _______ He asked me & I replied So, what u mean by ur question? Who hesitated to give respect for Tesla? He said, the education glorifies Edison. Actually, some incidents in the life of Edison is included in lessons. Being that are part of his life, How will be that, a glorification? & if u & he deals with glorification, Actually Edison need it. Because Tesla has enough intelligence, (by this videos) and circumstances for better (may be best) education. But, if an incompetent student recorded highest number of inventions under his name, then what is even wrong about his glorification (even if so,)? If u search history, u can find enormous persons (of many fields) who actuality lost their glorification. But, fans of one, use impolite words on account of him towards a renowned. i just question that. we don't know the fact (except this video) , was they waged "war" on A/C & D/C. Even if they did So, We all should be thankful to both. because we all are the Beneficiaries of BOTH MEN. By accusing or scoffing only one among that 'men, can those scoffers exclude (will not use) / his inventions? No, ..! So, don't scoff others.
@sriharee7403
@sriharee7403 2 жыл бұрын
"If you want to know the secret of the universe think in terms of energy, frequency and vibration." Tesla⚡️
@ransomplayer1111
@ransomplayer1111 2 жыл бұрын
369
@praveen_4sf12ec
@praveen_4sf12ec 2 жыл бұрын
ഇന്റഗ്രേഷൻ, ഡിഫറെൻസിയേഷൻ ഇതൊക്കെ ടെസ്‌ല മനസ്സിൽ ആയിരുന്നു ചെയ്തിരുന്നത്... ഏറ്റവും വലിയ iq ഉണ്ടായിരുന്ന വ്യക്തി..
@bogatyr4500
@bogatyr4500 2 жыл бұрын
Nikola Tesla's last message to his mother: "All these years that I had spent in the service of mankind brought me nothing but insults and humiliation." ()
@sahalshanu9789
@sahalshanu9789 2 жыл бұрын
നിങൾ ടെസ്‌ലയേ കുറിച്ച് അറിയുംതോറും എഡിസനോടുള്ള ഇഷ്ടം കുറയും..👍👍
@rizvanriz5551
@rizvanriz5551 2 жыл бұрын
എഡിസൺ ന്റെ ക്രൂരതക്ക് ഇരയായ മറ്റൊരു പ്രതിഭാശാലി ആണ് 'വില്യം ഫ്രീസ്ഗ്രീൻ'. വില്യം ഫ്രീഗ്രിന്റെ കഥയും എല്ലാരും അറിഞ്ഞിരിക്കണ്ട ഒന്നാണ്. അദ്ദേഹത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@Belothkandan
@Belothkandan 2 жыл бұрын
മനുഷ്യത്വം മരവിച്ചവർക്കിടയ്ൽ മനുഷ്യത്വം കാട്ടിയാലുള്ള അവസ്ഥ നിക്കോളസ് ടെസ്ലക്ക് അനുഭവിക്കേണ്ടി വന്നു എന്നാലും അവസാനവിജയം ടെസ്ലക്ക് തന്നെ
@potterwithanindianaccent2433
@potterwithanindianaccent2433 2 жыл бұрын
As a kid : Edisom was a hero As an adult : you realize he was a vicious human being
@sjay2345
@sjay2345 2 жыл бұрын
+2 വരെ എനിക്ക് ടെസ്ല എന്നപേര് കേട്ടക് ഓർമ പോലും ഇല്ല
@rajesh5492
@rajesh5492 2 жыл бұрын
@@sjay2345 AC current padichittle
@Kuttaru
@Kuttaru 2 жыл бұрын
Yes
@ismail8973
@ismail8973 2 жыл бұрын
@@sjay2345 +1 il magnetic feild padikkanam mishter. Unit of magnetic feild is tesla.
@sjay2345
@sjay2345 2 жыл бұрын
@@ismail8973 ബ്രോ സയൻസ് അല്ലാതെ വേറെയും പല കോഴ്‌സും നാട്ടിൽ ഉണ്ട് ! Plus2 ൽ ആണ് പ്രെസ്റ്റീജ് സിനിമ കണ്ടത് അന്നേരം ആണ് ടെസ്ല പറ്റി അറിഞ്ഞത് !
@maneeshcm4877
@maneeshcm4877 2 жыл бұрын
TESLA Father of Electric Current. One and only legend 🔥🔥🔥
@swalihmuhammed6625
@swalihmuhammed6625 2 жыл бұрын
Alternative current
@fasilkareem2525
@fasilkareem2525 2 жыл бұрын
Einstein was once asked what it was like to be the smartest man alive . He replied " I don't know , you'll have to ask Nikola Tesla . "
@g.o.a.t4674
@g.o.a.t4674 2 жыл бұрын
James maxwell was way better than Enistein....
@MrPaulsonantajo
@MrPaulsonantajo 2 жыл бұрын
When and where Einstein said this? Don't just belive in all the quotes that you see in the web.
@maheshmc6559
@maheshmc6559 2 жыл бұрын
@@MrPaulsonantajo whether the said quote was not from Einstein or not, but it a true...
@g.o.a.t4674
@g.o.a.t4674 2 жыл бұрын
@@maheshmc6559 Nahhh, Enistein was way better than Tesla
@arshadbaz5201
@arshadbaz5201 2 жыл бұрын
to be honest.... aarkum onnum ariyilla... everything is past...😂
@rameez3243
@rameez3243 2 жыл бұрын
Waiting for these!! The most under rated legend scientist in the history💥💥💥
@vishnukv716
@vishnukv716 2 жыл бұрын
അദ്ദേഹം കണ്ടെത്തിയ ഒരുപാട് കണ്ടെത്തലുകൾ മറ്റുള്ളവർ തട്ടിയെടിത്തിട്ടുണ്ട്. സത്യത്തിൽ AC കറന്റ്‌ൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ ആണ് ലോകത്തെ ഇരുട്ടിൽ ഇന്നും രക്ഷിച്ചത്.. ആ കാലത്ത് തന്നെ wireless communication നെ പറ്റി മനസിലാക്കിയ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക് വേണ്ട പരിഗണന കിട്ടിയില്ല.. 3,6,9 magic numbers of tesla 🔥🔥🔥🔥
@filushadi3054
@filushadi3054 2 жыл бұрын
369 അല്ല.639 ആണ് രണ്ടും ഭയങ്കര വ്യത്യാസമാണ്
@rashidak7821
@rashidak7821 2 жыл бұрын
ശരിക്കും ഒരു മാന്ത്രികനായിരുന്നു ഇയാൾ ❤️❤️❤️🙏 പണവും പ്രശസ്തിയും ഇയാൾക്കാവിശ്യം മില്ലയിരുന്നു അതുകൊണ്ടുതന്നെ ഇയാളെ കുറെ പേർ ചൂഷണം ചെയ്തു 🙏
@thejusmojo982
@thejusmojo982 2 жыл бұрын
നോളന്റെ prestige കണ്ടപ്പോൾ അറിഞ്ഞതാണ് ഈ മുതലിനെ ❤️
@coldstart4795
@coldstart4795 2 жыл бұрын
What is nolan?
@rasmisureshnair9590
@rasmisureshnair9590 2 жыл бұрын
@@coldstart4795 christhopher nolan ഫിലിം ഡയറക്ടർ ടെസ്ലയെപറ്റി എടുത്ത സിനിമയാണ് The prestige
@godis2798
@godis2798 2 жыл бұрын
@@coldstart4795 you should watch all movies of Christopher Nolan. He's 🔥 and his brother Jonathan Nolan also 🔥 Nolan brothers ❤️
@coldstart4795
@coldstart4795 2 жыл бұрын
@@rasmisureshnair9590 ഓകെ താങ്ക്സ്
@coldstart4795
@coldstart4795 2 жыл бұрын
@@godis2798 ഓകെ
@abim8517
@abim8517 2 жыл бұрын
Tesla the underrated legend❣❣❣
@kunjoottanputhani5721
@kunjoottanputhani5721 2 жыл бұрын
നിക്കോളാസ് ടെസ് ല യു ടെ കഥ കേൾക്കാ ൻ സ്ഥിരമായി കമൻ്റ് സ്ഥിരമായി എഴുതിയ ഞാൻ💃🏻💃🏻
@Mediainspiration_
@Mediainspiration_ 2 жыл бұрын
"The Prestige", എന്ന മൂവിയിൽ Christopher Nolan പറഞ്ഞു വയ്ക്കുന്നത് പലതും ഉണ്ട്"അത് വെറും ഒരു കഥയായി കരുതുന്നില്ല!!
@santhanadharmashorts2699
@santhanadharmashorts2699 2 жыл бұрын
That is why he specified people like to beleive in myth
@arunsanthosh6546
@arunsanthosh6546 2 жыл бұрын
@@santhanadharmashorts2699 he is not referring that transportation thing, he refers about wireless electricity and it was indeed was not myth
@sharawther6753
@sharawther6753 2 жыл бұрын
Yes that's right
@naveenm6090
@naveenm6090 2 жыл бұрын
​@@arunsanthosh6546 how can some one make a body double through electricity then?
@abinandnair1870
@abinandnair1870 2 жыл бұрын
Adeham oru ship vare vanish akind enu kettind
@VineethNarayanan
@VineethNarayanan 2 жыл бұрын
നമ്മുടെ വിദ്യാഭ്യാസത്തിൽ ടെസ്സ്ലക്ക് കാര്യമിയ പരിഗണന ലഭിക്കാതെ പോയി
@smilebedhel7377
@smilebedhel7377 2 жыл бұрын
നിക്കോളസ് ടെസ്ല എന്ന ആ പേര് പോലും സയൻസ് ബുക്കിലില്ല എന്നുളളത് വളരെ വിചിത്രം തന്നെ. പകരം എഡിസണെന്ന് 100 തവണയും.
@abim8517
@abim8517 2 жыл бұрын
@@smilebedhel7377 magnetic field nte unit enthuva mr
@abim8517
@abim8517 2 жыл бұрын
Sathyam
@alexandermani3969
@alexandermani3969 2 жыл бұрын
@@smilebedhel7377 me
@jishnup.j3802
@jishnup.j3802 2 жыл бұрын
@@abim8517 Ss
@akhilraveendran6543
@akhilraveendran6543 2 жыл бұрын
ഒരിക്കൽ ഒരു മാധ്യമ പ്രവർത്തകൻ ആൽബർട്ട് ഐൻസ്റ്റിനോടു ചോദിച്ചു ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്നു ആളുകൾ താങ്കളെ വിളിക്കുമ്പോൾ എന്താണ് തോനുന്നു. അപ്പോൾ ഐൻസ്റ്റീൻ തിരിച്ചു പറഞ്ഞു നിങ്ങൾ ഇത് നിക്കോള ടെസലയോട് ചോദിക്കു. പണ്ട് നികോള ടെസ്ലയുടെ കഥ പറയുമോയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട് ചെയ്തതിനു നന്ദി.❤️
@hrkmenon
@hrkmenon 2 жыл бұрын
വല്ലാത്തൊരു കഥയിൽ ടെസ്ലയെ പറ്റി ഒരു എപ്പിസോഡ് വരുമെന്ന് ഉറപ്പായിരുന്നു.❤️❤️
@rejukoliyacode6794
@rejukoliyacode6794 2 жыл бұрын
ചരിത്രം വിസ്മരിച്ച, ചരിത്രത്തിൽ മുങ്ങി മരിച്ച അറിയപ്പെടാത്ത പ്രതിഭ ! ടെസ്ല..
@akhilcs1544
@akhilcs1544 2 жыл бұрын
Nikola Tesla tried to change world ,but world tried to unchanged... This is true!!
@roshann103
@roshann103 2 жыл бұрын
If Tesla were used wisely we would be 100 years ahead😐
@suniljoseph7035
@suniljoseph7035 2 жыл бұрын
തുടക്കം മുതലേ കാണുന്ന ഒരു prg ആണ് താങ്കളുടേത് ഒട്ടും ബോറടിപ്പിക്കാതെ പറയുന്നത് അഭിനന്ദനാർഹം തന്നെ !!അതിന്റെ പിന്നിലുള്ള അധ്വാനവും ഓർക്കാതെ തരമില്ല ❤️❤️ ഒരു req ഉണ്ട് നമ്മൾ മലയാളികൾ ആഘോഷിച്ച മാധ്യമങ്ങൾ ആഘോഷിച്ച കേരള പോലീസ് കൊണ്ടാടിയ നമ്പി നാരായണൻ സർ ന്റെ കഥ ...അതൊന്ന് ചെയ്യണം റോക്കട്രി എന്ന സിനിമയും വന്ന സ്ഥിതിക്ക് അത് പ്രതീക്ഷിക്കുന്നു
@akhil438
@akhil438 2 жыл бұрын
Already cheythu bro
@attn2020
@attn2020 2 жыл бұрын
Nicolas Tesla was a genius from another world
@ratheesh8100
@ratheesh8100 2 жыл бұрын
നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ്. അത് വല്ലാത്തൊരു കഥയാണ് 😍😍😍😘😘😘❤❤❤
@abdulrazakrazak1361
@abdulrazakrazak1361 2 жыл бұрын
Ss😁
@ratheesh8100
@ratheesh8100 2 жыл бұрын
@@abdulrazakrazak1361 😍💕
@geekytechie2162
@geekytechie2162 2 жыл бұрын
പഴയ മുതലാളിയുടെ ഉടയിപ്പുകൾ കേൾക്കുന്ന എഡിസന്റെ "General Electric" ഇൽ Electrical Engineer ആയ ഞാൻ.... By the by ഞാനും ഒരു ടെസ്ല fan ആണ്!
@jimjoy6387
@jimjoy6387 2 жыл бұрын
He is no magician, he is a wizard...Nikola Tesla
@albinchandy6056
@albinchandy6056 2 жыл бұрын
Tesla and Einstein meet ചെയ്തിരുന്നെങ്കിൽ അടിപൊളി ആയേനെ!!
@optimist-re2mz
@optimist-re2mz 2 жыл бұрын
🍻🍻🍻🍻🍻
@adhilmuhammed9710
@adhilmuhammed9710 2 жыл бұрын
Einstein thannae paranjittund orikkal oru reporter pulliyod chodhich likathhae intelligent ayyaa vaekthi ayathil endh thonnunnu enn appool Einstein paranju ath Tesla to of chodhikkan.
@thejaswitharajesh
@thejaswitharajesh 2 жыл бұрын
The unsung hero The real Legend Most Genius Master of all inventors
@godwinfrancis1412
@godwinfrancis1412 2 жыл бұрын
Last word cherilla.
@kmjaleel7910
@kmjaleel7910 2 жыл бұрын
ചരിത്രം അവതരിപ്പിക്കുന്നതിൽ താങ്കളുടെ കഴിവ് അപാരം തന്നെ.. എന്നെ പോലുള്ളവർക്ക് ഇത്തരം അറിവുകൾ മനസ്സിലാക്കാൻ ഈ അവതരണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്
@shahbasshukoorvp9184
@shahbasshukoorvp9184 2 жыл бұрын
100ലേക്ക്‌ അടുക്കുന്ന വല്ലാത്തൊരു കഥക്ക്‌ എല്ലാ ഭാവുകങ്ങളും..!!! ❤️❤️❤️
@shahanahakkim9606
@shahanahakkim9606 2 жыл бұрын
❤️❤️
@amjethchittoor5625
@amjethchittoor5625 2 жыл бұрын
മനുഷ്യ സ്നേഹിയായ Nikola Tesla, the great man
@sivakarthikeyan8263
@sivakarthikeyan8263 2 жыл бұрын
Thank u babu ramachandran, for making this video❤️ അറിഞ്ഞ നാൾ മുതൽ idol ആയി മാറിയ മനുഷ്യൻ ആണ് TESLA. The UNSUNG HERO🔥
@haridasan4706
@haridasan4706 2 жыл бұрын
Our Tribute to the great scientist who invented-AC,Induction Motor,Radio,X-Rays & 3-Phase power
@user-io3gk1ci3g
@user-io3gk1ci3g 2 жыл бұрын
😄എൻട്രോ അടിപൊളി ,, ഇടിവെട്ടി പേമാരി പെയ്യുന്ന രാത്രിയുള്ള ജനനം... ശാസ്ത്രവിദ്യാർത്ഥിയുടെ ചരിത്രപഠനത്തിൽ വികസിച്ച അതിഭാവുകത്വം ഒന്നുമില്ലാത്ത 😌👍ഒരു പക്കാ തെലുങ്ക് മൂവി
@arundv1136
@arundv1136 2 жыл бұрын
sathym , KZfaql ellam niram pidipicha kadhakl anenn parnjit , pulli start cheyunth ingne 😂
@prasadks8674
@prasadks8674 2 жыл бұрын
എന്റെ നോട്ടത്തിൽ നിക്കോള ടെസ്ല ഒരു മഹാസമ്പന്നനാണ്. കാരണം അദ്ദേഹം ഉണ്ടാക്കിയവ ഒന്നും ഒരിക്കലും നശിച്ചു പോകാത്തവയാണ്.
@faslurahman473
@faslurahman473 2 жыл бұрын
വളരെ അതികം സന്തേഷം ഞാൻ പണ്ടേ ഒരു ടെസ്ല ഫാനാണ്
@Shamil405
@Shamil405 2 жыл бұрын
Fanooo
@vinayakvp571
@vinayakvp571 2 жыл бұрын
Model 3 yude aano
@sandhusurendran3486
@sandhusurendran3486 2 жыл бұрын
"I don't care they stole my idea. I care that they don't have any of their own" - Tesla If God makes our life easier and better then Tesla is a God
@thejaswitharajesh
@thejaswitharajesh 2 жыл бұрын
💯
@naveenm6090
@naveenm6090 2 жыл бұрын
Nikola Tesla has an impeccable resemblance with Christian Bale.
@sheethaljames4753
@sheethaljames4753 2 жыл бұрын
Elon musk didn't name the company "tesla" Tesla, Inc., formerly (2003-17) Tesla Motors, American manufacturer of electric automobiles, solar panels, and batteries for cars and home power storage. It was founded in 2003 by American entrepreneurs Martin Eberhard and Marc Tarpenning and was named after Serbian American inventor Nikola Tesla. And William Conrad roentgen discovered xray, nobody refers to people by their middle name
@sonystar1727
@sonystar1727 Жыл бұрын
But Elon Musk bought the company name to give respect to the legend.
@raavananrocks4237
@raavananrocks4237 2 жыл бұрын
കാത്തിരുന്ന ടോപ്പിക്ക്....... നിക്കോളാ ടെസ്ലാ ❣️
@v1shu1
@v1shu1 2 жыл бұрын
വല്ലാത്തൊരു മനുഷ്യൻ❣️
@salahudheenayyoobi3674
@salahudheenayyoobi3674 2 жыл бұрын
Wah! അന്വേഷിച്ചു നടന്ന കഥ വല്ലാത്ത കഥ... 🙏😘
@arjundascdarjun272
@arjundascdarjun272 2 жыл бұрын
നിങ്ങൾ തന്നെ വല്ലാത്തൊരു കഥയാണ് ബ്രോ ❤❤❤♥️♥️♥️
@Bird_Of_Passage045
@Bird_Of_Passage045 2 жыл бұрын
ജീനിയസുകളിലെ ജീനിയസ് ♥️
@rajeshx1983
@rajeshx1983 2 жыл бұрын
Perfect
@user-lt3ue2tp8q
@user-lt3ue2tp8q 2 жыл бұрын
God of electrical engineering
@jithiluchandran5508
@jithiluchandran5508 2 жыл бұрын
0:30 MARTIN and MARC എന്ന വ്യക്തികൾ ആണ്‌ TESLA എന്ന പേരില്‍ electric car കമ്പനി തുടങ്ങിയത്‌. പിന്നീട്‌ അത്‌ ELON MUSK ന്റെ കൈകളില്‍ എത്തിയതിനു ശേഷവും അദ്ദേഹം ആ പേര്‌ മാറ്റാതെ തുടർന്ന് എന്ന് മാത്രം.
@aswinms6755
@aswinms6755 2 жыл бұрын
Still musk ideas gave more reach and growth to the comapny.
@jithiluchandran5508
@jithiluchandran5508 2 жыл бұрын
@@aswinms6755 തീര്‍ച്ചയായും
@tastebudswithsuryateacher2471
@tastebudswithsuryateacher2471 2 жыл бұрын
വളരെ വൈകിയാണ് പലരിലേക്കും ഇതൊക്കെ എത്തുന്നത് സ്കൂൾ കാലഘട്ടത്തിൽ ഒരിക്കൽ പോലും കേൾക്കാതെ പോയ പേര് നിക്കോളാസ് ടെസ് ലെ
@truthfinder_mallu
@truthfinder_mallu 2 жыл бұрын
I have noticed about tesla in movie "Prestige" Edison tesla rivalry was new to me
@salahudheenm3884
@salahudheenm3884 2 жыл бұрын
"True monster and a legend"
@kiranmurali1792
@kiranmurali1792 2 жыл бұрын
Nicholas Tesla the ultimate legend 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abhishekchris2121
@abhishekchris2121 2 жыл бұрын
Nikolas tesla the legendary underrated scientist
@varghesereji2818
@varghesereji2818 2 жыл бұрын
അദ്ദേഹത്തോടുള്ള ആദരസൂചകമായി Magnetic Field ന്റെ SI unit ന് Tesla എന്ന് പേരുനല്കി.
@solotechmanultimate5023
@solotechmanultimate5023 2 жыл бұрын
Valarey nalla oru episode ❤️
@sivadasanMONI
@sivadasanMONI 2 жыл бұрын
നല്ല അവതരണം👏👏👍👍👍
@TOM-id9iw
@TOM-id9iw 2 жыл бұрын
even though musk took Tesla's name just for marketing purposes, we should definitely respect musk for adding the legend's name to his car brand so the world can remember his legacy ❤️
@johnsonchelsea7
@johnsonchelsea7 2 жыл бұрын
Pls keep English subtitles. Let the whole world watch this credible and beautiful content...
@bestvideo6788
@bestvideo6788 2 жыл бұрын
The man who clearly understand the concept of time travel and it’s disadvantages
@Vpr2255
@Vpr2255 2 жыл бұрын
You know that experimenta
@safeershamsudeen
@safeershamsudeen 2 жыл бұрын
I have been waiting 😇❤
@karthikkumar9429
@karthikkumar9429 2 жыл бұрын
John Logie Baird -- do make a video .Also an inspiring life story...
@anjaisanil6021
@anjaisanil6021 2 жыл бұрын
At last u did It. Ethrayo thavana chodicha episode. So happy..
@baijukumbala1262
@baijukumbala1262 2 жыл бұрын
ടെസ്‌ലയെ ഏറ്റവും ആദരിക്കുന്നത് സെർബിയണ്. നിക്കൊളാസ് ടെസ്ല എയർപോർട്ട് - ബെൽഗ്രേഡ്. ടെസ്ല മ്യൂസിയം. സെർബിയൻ കറൻസിയായ ദിനാർ ന്റെ 100 ദിനാറിൽ ടെസ്ലയുടെ ഫോട്ടോയാണ്.
@praveenkattungal
@praveenkattungal 2 жыл бұрын
Yes very true 🫡
@user-gn7dl8rm8g
@user-gn7dl8rm8g 2 жыл бұрын
Thanks Anna 4 this ❤️🔥
@tonystarkbtech9329
@tonystarkbtech9329 2 жыл бұрын
If those wireless transmission labs were not burned down by Edison and his men, we would have been living in a magical world . Still we couldn't do mass wireless transmission .
@saifudeen3151
@saifudeen3151 2 жыл бұрын
നികോള ടെസ്ലയുടെ പേരിൽ ഒരു എയർപോർട്ട് ഉണ്ട് സെർബിയയിൽ
@aswinrajp2125
@aswinrajp2125 2 жыл бұрын
Father of wireless transmission 🔥
@savetalibanbismayam7291
@savetalibanbismayam7291 2 жыл бұрын
Good Information....
@yadukrishnan1290
@yadukrishnan1290 2 жыл бұрын
Thank you so much for this ❤️❣️❤️❣️
@MrIbishad
@MrIbishad 2 жыл бұрын
Superb ettaa ❤
@shamsudeenmp5910
@shamsudeenmp5910 2 жыл бұрын
Tesla he is a legend....Live only humans make a lot of brilliant !deas....
@hari9237
@hari9237 2 жыл бұрын
superb program in asianet great salute dear anchor....
@saviodominic9861
@saviodominic9861 2 жыл бұрын
Most awaited video 🔥🔥
@aryalekshmi1265
@aryalekshmi1265 2 жыл бұрын
Tesla....the underrated legend
@arjunj7540
@arjunj7540 2 жыл бұрын
Waiting ❤️
@manichantkl
@manichantkl 2 жыл бұрын
Big salute..... 🔥🔥.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം..... 👌👌
@muhammedashiquekh2125
@muhammedashiquekh2125 2 жыл бұрын
Tesla എന്ന കാർ കമ്പനി സ്ഥാപിച്ചതും പേര് നൽകിയതും ഇലോണ് മാസ്‌ക് എല്ലാ...
@treat4Yu
@treat4Yu 2 жыл бұрын
According to US court ruling Elon musk is also a co-founder of Tesla because before Elon musk joining the company the company were a shell company, they have no products, No prototype. Not even the name is trademarked, Elon is the one who trademark tesla name and later make progress and grow the company to today's level. The other two founders left the company at the most crucial time in 2008. The company were nearly at bankruptcy when others left. Elon himself grow the company with his vision and determination.
@inventwithsabu6341
@inventwithsabu6341 2 жыл бұрын
Very good information about Nikolas Tesla 👍
@femylawrence6980
@femylawrence6980 2 жыл бұрын
Thank you so much for this Tesla story
@dhaneshseleys
@dhaneshseleys 2 жыл бұрын
dont stop making this informative program ever?
@DinkiriVava
@DinkiriVava 2 жыл бұрын
Nikola Tesla’s fascination with the “magnificence” of the numbers 3, 6, and 9 continues to inspire those who believe the numbers will help them “manifest” their desires. *“If you only knew the magnificence of the 3, 6 and 9, then you would have the key to the universe.”* - _Nikola Tesla_
@santhanadharmashorts2699
@santhanadharmashorts2699 2 жыл бұрын
@Sheldon Cooper just a myth about Tesla and stupid people believes in it
@bobbyd1063
@bobbyd1063 2 жыл бұрын
അതുകൊണ്ടു ഒരു കാര്യം മനസിലാക്കാം - അതിബുദ്ധിമാന്മാർക്കും മണ്ടത്തരം പറയാം. അല്ലെങ്കിൽ 3 എന്ന നമ്പർ മാത്രം അങ്ങ് പറഞ്ഞാൽ പോരെ, 6 & 9 അതിന്റെ ഗുണനങ്ങൾ അല്ലെ? ആ മണ്ടത്തരം വിഴുങ്ങാൻ അതിലും വലിയ മണ്ടന്മാർക്കെ പറ്റു.
@Me-zs7eq
@Me-zs7eq 2 жыл бұрын
@@abim8517 being a frog outside of waterless well, what u understood from 3, 6 & 9?
@Me-zs7eq
@Me-zs7eq 2 жыл бұрын
@@abim8517 I can't do that right now (
@Me-zs7eq
@Me-zs7eq 2 жыл бұрын
@@abim8517 & if u know that well .... Make interstellar rocket (via 369 series.) for bringing Golden Astraloids ....(as now a days gold smuggling is very difficult (in Recent News papers) and to cater the greedy keralites too hungry for Gold. Otherwise bring 3 lakh crore rupees or equivalent dollar (public debt of Kerala) So, atleast all new born babies can live satisfactorily.
@afsallais9825
@afsallais9825 2 жыл бұрын
Most underrated legend
@physicswithpts8658
@physicswithpts8658 2 жыл бұрын
Science honoured tesla by giving his name as unit of magnetic field B-tesla (T)
@gopalakrishnan-nh6co
@gopalakrishnan-nh6co Жыл бұрын
Super..hats off to Mr. Tesla, the great inventor and human being🙏🙏
@vivas007
@vivas007 2 жыл бұрын
Appreciate you and your team's research 👍
@halfmoonbuilders
@halfmoonbuilders 2 жыл бұрын
Make a vedio about Albert Einstein
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
അത്ര അംബിയർ
@thektmwanderer3274
@thektmwanderer3274 2 жыл бұрын
the best episode
@ROBIN4890
@ROBIN4890 2 жыл бұрын
💖💖ഹൈസ്‌കൂൾ പഠനത്തിൽ കഥകൾ വഴി എഡിസൺ എന്ന ശാത്രജ്ഞനെ മാത്രം അറിഞ്ഞിരുന്ന ഞാൻ ഇന്ന് ഇപ്പോൾ മാത്രം ആണ് ടെസ്ല എന്ന മനുഷ്യത്വമുള്ള ശാത്രജ്ഞനെ അറിയുന്നത് പോലും.... അതുവരെ ഒരു കാറിന്റെ പേര് ആയി മാത്രമേ അറിഞ്ഞിരുന്നുള്ളു.. വല്ലാത്തൊരു കഥ👌👌💖💖👌👌👌
@ROBIN4890
@ROBIN4890 2 жыл бұрын
പ്രെസ്റ്റീജ് എന്ന nolan ഫിലിം കണ്ടപ്പോൾ അതിലെ കഥാപാത്രം ടെസ്ല യുടെ ജിവിത മായി ബദ്ധപ്പെടുത്തി പറഞ്ഞത് പുതിയ അറിവായിരുന്നു,,,💖💖💖💖
@metanoiza8371
@metanoiza8371 2 жыл бұрын
Greatest innovation my man💭💭
@thrikeshtalks7626
@thrikeshtalks7626 2 жыл бұрын
ഇലക്ട്രിക് കാറുകളുടെ രൂപത്തിൽ അദ്ദേഹത്തിന്റെ പേര് കോടികണക്കിന്ന് ahlukal വായ്‌തിപടട്ടെ ഇതിലും വലിയ patent അതായിരിക്കും
@rajanvinesh7685
@rajanvinesh7685 2 жыл бұрын
100 മത്തെ എപ്പിസ്സോഡ് പൊളിക്കണം..... ♥️♥️♥️
@sreenath_k
@sreenath_k 2 жыл бұрын
Every great magic trick consists of three parts or acts. The first part is called "The Pledge". The magician shows you something ordinary: a deck of cards, a bird or a man. He shows you this object. Perhaps he asks you to inspect it to see if it is indeed real, unaltered, normal. But of course... it probably isn't. The second act is called "The Turn". The magician takes the ordinary something and makes it do something extraordinary. Now you're looking for the secret... but you won't find it, because of course you're not really looking. You don't really want to know. You want to be fooled. But you wouldn't clap yet. Because making something disappear isn't enough; you have to bring it back. That's why every magic trick has a third act, the hardest part, the part we call "The Prestige".
@anooprknair1987
@anooprknair1987 2 жыл бұрын
*3 6 9 technique by Tesla* - The key to the secrets of the universe. 💗😍
No empty
00:35
Mamasoboliha
Рет қаралды 11 МЛН