വോയേജർ-1 വീണ്ടും പൂർണ തോതിൽ പ്രവർത്തനം തുടങ്ങി | Prapanchavum Manushyanum

  Рет қаралды 43,734

asianetnews

asianetnews

15 күн бұрын

2023 നവംമ്പറിൽ ഉണ്ടായ സാങ്കേതിക തകരാറുകൾക്ക് ശേഷം ഇതാദ്യമായാണ് വോയേജർ വണ്ണിലെ നാല് ഉപകരണങ്ങളും പൂർണ്ണ അർത്ഥത്തിൽ ശാസ്ത്രീയ നീരീക്ഷണങ്ങൾ പുനരാംഭിച്ചത്
#PrapanchavumManushyanum #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 147
@sajeesh7817
@sajeesh7817 13 күн бұрын
സൗരയൂഥവും കടന്ന് കുതിച്ച് കൊണ്ടിരിക്കുന്ന ഈ മുതലിന്റെ മെമ്മറി സ്പേസ് വെറും 70 kb മാത്രമാണ് 😢
@mbmmadebymazin6614
@mbmmadebymazin6614 13 күн бұрын
😯
@Joe_World031
@Joe_World031 13 күн бұрын
🔥🔥
@nikhilsadanandan393
@nikhilsadanandan393 13 күн бұрын
Voyager 1 ഇപ്പോഴും നമ്മുടെ sowrayootham കടന്നില്ലിട്ടില്ല.ഇനിയും 7000 വർഷങ്ങൾ സഞ്ചാരിച്ചാൽ മാത്രമേ oort cloud പിന്നിടുകയുള്ളൂ.oort cloud ആണ് സൗരയൂതത്തിന്റെ അവസാനം.
@abhijithas1015
@abhijithas1015 13 күн бұрын
😮​@@nikhilsadanandan393
@abhijithchandran2771
@abhijithchandran2771 12 күн бұрын
Can u explain in detail?
@kalavirunn1231
@kalavirunn1231 12 күн бұрын
ഒരു എഞ്ചിനീയറിംഗ് അത്ഭുതം
@sujithbdreamwille524
@sujithbdreamwille524 13 күн бұрын
47 വർഷമായി തുടരുന്ന സഞ്ചാരം 👀
@Sam-dw4mv
@Sam-dw4mv 4 күн бұрын
Time dilation arikumo atho engineering mikavo?
@abhijithappus3401
@abhijithappus3401 12 күн бұрын
നാളത്തെ തലമുറക്ക് ഇന്നത്തെ തലമുറ നൽകുന്ന ഏറ്റവും വലിയ സമ്മാനം.
@sonyachen9703
@sonyachen9703 10 күн бұрын
കഴിഞ്ഞ തലമുറ അല്ലേ..
@Vaid.g
@Vaid.g 7 күн бұрын
@@abhijithappus3401 ഇത് കഴിഞ്ഞ തലമുറയുടെ ആണ്, ചുമ്മാ ക്രെഡിറ്റ്‌ അടിച്ചെടുക്കണ്ട 😂
@abhijithappus3401
@abhijithappus3401 7 күн бұрын
@@Vaid.g 😁 ക്രെഡിറ്റ്ടിച്ചെടുക്കാൻ എന്റെ അഡ്രെസ്സും മറ്റും ഞാനിവിടെ പറഞ്ഞിട്ടില്ലല്ലോ. എഴുതിയതിൽ ഒരു തെറ്റുപറ്റിയടുണ്ട് വായിക്കുന്നവക്ക് കാര്യം മനസ്സിലാവും അതുമതി
@Vaid.g
@Vaid.g 13 күн бұрын
Cinemagic video poyi onnude kanatte voyegerinte😊🔥
@parthivpramod7098
@parthivpramod7098 12 күн бұрын
@sajeesh7817
@sajeesh7817 13 күн бұрын
അവൻ ഈ പ്രപഞ്ചം കീഴടക്കാനായി മുന്നോട്ട് ❤❤❤
@Vaid.g
@Vaid.g 13 күн бұрын
He can't 😂
@arunvijayan7642
@arunvijayan7642 13 күн бұрын
പ്രപഞ്ചം അവനെക്കാൾ വേഗത്തിൽ വികസിക്കുവാണ് 🙎🏻‍♂️
@Ajiljith
@Ajiljith 13 күн бұрын
​@@arunvijayan7642 something is better than nothing
@anandualepy
@anandualepy 12 күн бұрын
അവനെ കൊണ്ട് ഒന്നും പറ്റൂല്ല സാറെ
@sajeesh7817
@sajeesh7817 12 күн бұрын
@@anandualepy 😁
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 12 күн бұрын
വോയേജർ നെ ഓടി ചെന്ന് കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നുന്നു 😍😍😍😍😍😍😄😄😄😍😍😍💪💪💪💪💪💪💪. A real HERO 😍
@abhin.m.s8g77
@abhin.m.s8g77 13 күн бұрын
Goosebumps moments...😊😊
@akhilmathew2206
@akhilmathew2206 13 күн бұрын
💯
@pioneer2366525
@pioneer2366525 13 күн бұрын
ഞമ്മന്റെ ഉസ്റ്റു പണ്ട് ഒട്ടകത്തിന്റെ പുറത്തിരുന്നു പൊയത്തിന്റെ വേഗതയൊന്നും ഇല്ല പുള്ളെ
@shahadshazz2807
@shahadshazz2807 12 күн бұрын
ഹനുമാൻ മല kayyil എടുത്ത് പറക്കുന്ന വേഗതയേയുള്ളു 😂
@mehanadan1165
@mehanadan1165 12 күн бұрын
Annu usthunte engine power 😅
@GUHAN9
@GUHAN9 12 күн бұрын
അതും കുഴി മന്തി തിന്നു കൊണ്ടുള്ള യാത്ര 😂
@ashikpm2583
@ashikpm2583 12 күн бұрын
😂
@afor1050
@afor1050 11 күн бұрын
Hanumon suryane thodan poya athrayonnum varilla😂😂
@violin_stringzzz
@violin_stringzzz 12 күн бұрын
ആ ക്യാമറ കണ്ണുകൾ ഇനിയും തുറക്കുമോ ❤️😍
@samuraiinkerala
@samuraiinkerala 11 күн бұрын
Eganum edukkannel year edukkum edukkan
@Joe_World031
@Joe_World031 13 күн бұрын
Voyager 1n ചേരാത്ത അനിമേഷൻ.. അത് എന്താണ് എന്ന് പഠിച്ചിട്ട് ചെയ്‌താൽ പോരെ
@arunkrish3915
@arunkrish3915 13 күн бұрын
I got goosebumps
@abymathew295
@abymathew295 13 күн бұрын
Any update on voyager 2..🤔
@ratheeshv4168
@ratheeshv4168 13 күн бұрын
Wow.... great news....❤❤❤
@AswathyRajesh521
@AswathyRajesh521 13 күн бұрын
Woww...🤩😇😇
@krishnank7300
@krishnank7300 13 күн бұрын
👍👍👍
@stayhappy1736
@stayhappy1736 13 күн бұрын
Poli ❤️❤️❤️
@ayanthifighterscrcketclub9061
@ayanthifighterscrcketclub9061 11 күн бұрын
ഇതും നുമ്മന്റെ പൊത്തകത്തിൽ ഉണ്ട് എന്നും പറഞ്ഞു ആരും വന്നില്ലേ 😂😂
@Shameem-xs6ox
@Shameem-xs6ox 13 күн бұрын
❤❤❤
@_.-263
@_.-263 13 күн бұрын
🎉🎉
@aashiqs3523
@aashiqs3523 11 күн бұрын
Voyager ..... Adichu kerivaaa🎉🎉🎉🎉❤❤❤😂 masss
@midhun.m-ix6li
@midhun.m-ix6li 12 күн бұрын
What about voyager 2?
@Yfjgdgjj
@Yfjgdgjj 13 күн бұрын
🎉🎉❤
@thakseersalim9082
@thakseersalim9082 13 күн бұрын
Space loversin ennum albhutham aan voyeger series❤❤
@alwinjose2628
@alwinjose2628 12 күн бұрын
@ManeeshpUnni
@ManeeshpUnni 13 күн бұрын
🥰
@ansonsilvadima
@ansonsilvadima 10 күн бұрын
Commands engane send cheyyum ? Ithre doore pokumo signals ?
@vineeshmp9827
@vineeshmp9827 13 күн бұрын
Ndhegilum msg ayacho?
@jazimmancity5110
@jazimmancity5110 12 күн бұрын
Best one ❤
@Rabbei742
@Rabbei742 13 күн бұрын
വിമാനം ആദ്യമായി കണ്ടു പിടിച്ചത് പുഷ്പക വിമാനം അഭിനന്ദനങ്ങൾ 😂😂😂
@vinodnelson231
@vinodnelson231 13 күн бұрын
പഴയ വണ്ടികൾ ഇപ്പോഴും ഓടുന്നു, പുതിയ വണ്ടികളുടെ ആയുസ് 10 വർഷം മാത്രം
@yedukrishnan4639
@yedukrishnan4639 12 күн бұрын
🔥🔥🔥🔥🔥
@rafiharees3952
@rafiharees3952 12 күн бұрын
😮👍🏻👍🏻👍🏻👍🏻
@deepuharidas8414
@deepuharidas8414 11 күн бұрын
Good news🥰
@shestechandtalk2312
@shestechandtalk2312 12 күн бұрын
സയൻസ് 🥰❤️❤️❤️🌹
@linomonthomas8479
@linomonthomas8479 7 күн бұрын
Happy news❤
@arunrajanbsnl
@arunrajanbsnl 13 күн бұрын
Omg😊
@abhijithphotography7525
@abhijithphotography7525 11 күн бұрын
😮😮
@binukumar2022
@binukumar2022 13 күн бұрын
Please open new channel Asia net space.Iam waiting my asianet.Thank u.
@DiNu-pk5ic
@DiNu-pk5ic 10 күн бұрын
ഒരു സംഭവം തന്നെ voyager
@peterengland4055
@peterengland4055 11 күн бұрын
ഇതൊക്കെ ഞമ്മൻ്റെ മുത്ത് പണ്ടേ ഒറ്റ രാത്രികൊണ്ട് കഴുതപ്പുറത്ത് പോയിവന്ന സീനാണ്. 😂
@Lmathe35445
@Lmathe35445 9 күн бұрын
😂😂😂😂
@USA-r6z
@USA-r6z 12 күн бұрын
Science 💪
@ramakrishnane3869
@ramakrishnane3869 Күн бұрын
👍👍❤️♥️🥰🥰
@umarjalal397
@umarjalal397 13 күн бұрын
Hoi
@aju1405132
@aju1405132 13 күн бұрын
WooW 😁
@Libin_lee_011
@Libin_lee_011 4 күн бұрын
Good news
@sportsvlogs6027
@sportsvlogs6027 13 күн бұрын
ഇതൊക്കെ ഞാമ്മറ്റ് ബുക്കിൽ ഉണ്ട് ☪️💥
@shahadshazz2807
@shahadshazz2807 12 күн бұрын
രാമായണം, മഹാഭാരതം എന്നിവ vayicharnno? അതിലും ഉണ്ട്... രാമൻ ലങ്കയിലേക്ക് എടുത്ത് ചാടിയതും.. ചെറുവിരൽ കൊണ്ട് കൃഷ്ണൻ മല പൊക്കിയതും 10 തല ഉള്ള രാവണനും... എന്തൊക്കെ ആണല്ലേ 😄
@nithinraj9389
@nithinraj9389 12 күн бұрын
​@@shahadshazz2807പക്ഷേ അതൊന്നും ആരും പറഞ്ഞോണ്ട് നടക്കാറില്ല.......
@linson166
@linson166 12 күн бұрын
​@@shahadshazz2807എല്ലാം കണക്കാ. കോമഡി മതങ്ങൾ 😂😂
@samuraiinkerala
@samuraiinkerala 11 күн бұрын
​@@nithinraj9389randum kanakka oru video aanel mattethu prabhashanam
@ToxicCat360
@ToxicCat360 11 күн бұрын
Ath comedy ahnen njangal angeekarikum.ninak patuvo.ila 😹​@@shahadshazz2807
@level4helmet
@level4helmet 13 күн бұрын
So on the behalf of the 150 billion who came before us and our human cousins who didn't make it, we just hope this message finds you well and we hope when you find us thousands of years from now that we are well too. In any case please just write back it's dark out here and we're the last humans left.
@krishnadhasan449
@krishnadhasan449 7 күн бұрын
താങ്കളുടെ വോയിസ്‌ സൂപ്പർ ആണ് 👍👍
@nimins_group
@nimins_group 4 күн бұрын
Great work !!! 🙏 after a long years this generation remember you sir Carl Sagan and team Nasa.. Your insights on that different thoughts that inspires us to dream beyond the limits ,personally my favorite scientist sir.Carl Sagan we remember you with love and prayers...🙏😇🙏
@GMGOWRI5292
@GMGOWRI5292 13 күн бұрын
പിണറായി.. വിജയിന്.. അഭിനന്ദനങ്ങൾ ❤
@mbmmadebymazin6614
@mbmmadebymazin6614 13 күн бұрын
🙄
@user-bs2oz5sw6m
@user-bs2oz5sw6m 13 күн бұрын
Poli😅😅😅😅😅
@human.3611
@human.3611 13 күн бұрын
😂😂😂😂 അത് പൊളിച്ചു
@Vaid.g
@Vaid.g 13 күн бұрын
😂
@Ifclause11
@Ifclause11 13 күн бұрын
😂
@jishnu5846
@jishnu5846 11 күн бұрын
മാൻഡ്രേക്ക് എഫക്ട് ❤
@astroboy7111
@astroboy7111 12 күн бұрын
If you are alone think about Voyager ✨
@craftworld6774
@craftworld6774 12 күн бұрын
JR studio bright light kerala.... video plz
@shestechandtalk2312
@shestechandtalk2312 12 күн бұрын
❤❤fan 🥰
@USA-r6z
@USA-r6z 12 күн бұрын
47 arena🥰🥰
@Jinx5014
@Jinx5014 13 күн бұрын
Marvelous scientific inventions ever made by the human race.
@Machusmachu
@Machusmachu 9 күн бұрын
1:30 പറഞ്ഞത് ക്ഷേത്രത്തെ കുറിച്ചു പറഞ്ഞല്ലോ രാമക്ഷേത്രം ആണോ
@jafranlatheef
@jafranlatheef 10 күн бұрын
One of the Best Man made Machine 🛰️💯❤️
@Peace-_maker4.20
@Peace-_maker4.20 13 күн бұрын
Alein repair cheythu kanum
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 12 күн бұрын
😅😅😅
@antonyjenson7753
@antonyjenson7753 Күн бұрын
😂😅
@akhilashok7331
@akhilashok7331 11 күн бұрын
Onnum ariyillel padichitt vann parayanm
@fknrim83
@fknrim83 9 күн бұрын
Voyager❤
@kishorkumar731
@kishorkumar731 4 күн бұрын
ഇത് സൗരയൂഥം കടന്നുപോകാതെ എവിടെയോചെന്നു തട്ടി സൗരയൂഥത്തിൽത്തന്നെ തിരികെ മറ്റൊരു ദിശയിലേക്കു സഞ്ചരിക്കുകയല്ല എന്ന് പറയാനാകുമോ?
@royalsp80
@royalsp80 13 күн бұрын
Lal Salam sakhave ❤💪💪 Pinarayi 💪💪💪 CPM 💪💪 , SFI 💪❤️ Voyager 💪💪
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 12 күн бұрын
🤭😅👍👍
@spacex9099
@spacex9099 13 күн бұрын
Jet propulsion laboratory nasa
@davidraj3702
@davidraj3702 13 күн бұрын
jai jai asianet with hanuman
@The_Rare_Factor
@The_Rare_Factor 12 күн бұрын
സോളാർ സിസ്റ്റത്തിൽ നിന്നും വെളിയിൽ പോവാൻ എത്രനാൾ കാത്തിരിക്കേണ്ടി വരും?
@nelwinbabu123
@nelwinbabu123 11 күн бұрын
സൂര്യന്റെ ഗുരുത്വാകര്‍ഷണം കടന്നു പോകാൻ oort cloud കടന്ന് പോകാൻ കഴിയണം... ഇനിയും 300 വര്‍ഷം സഞ്ചരിക്കണം അവിടെ എത്താന്‍... പക്ഷേ അതിനു power കൊടുക്കുന്ന RTG (Radio isotope thermoelectric generator) പരമാവധി 2036 വരെയേ പ്രവർത്തിക്കാൻ സാധ്യതയുള്ളു
@The_Rare_Factor
@The_Rare_Factor 11 күн бұрын
@@nelwinbabu123 thankyou🥰
@GUHAN9
@GUHAN9 12 күн бұрын
എല്ലാം മാഷാ ഡിങ്കൻറെ കൃപ...
@antoinegriezmann4147
@antoinegriezmann4147 13 күн бұрын
പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 😘😘
@nishilns4548
@nishilns4548 12 күн бұрын
എല്ലാ ഗ്രഹങ്ങളിലും മരോന്റെ ഫ്ലെക്സ് ഉയർത്തി
@m4kanurag.severythingvideo375
@m4kanurag.severythingvideo375 11 күн бұрын
A
@bobscottagevattavada2840
@bobscottagevattavada2840 6 күн бұрын
ലെ എല്ലാ മതങ്ങളിലെ ദൈവങ്ങൾ : അങ്ങനെ വരാൻ വഴിയില്ലല്ലോ 😂😂😂
@Short.Short.680
@Short.Short.680 13 күн бұрын
എത്രയോ വര്‍ഷം കഴിഞ്ഞു. ഇപ്പോഴും തുടരുന്നു. 47വര്‍ഷങ്ങള്‍
@bestshorts2875
@bestshorts2875 11 күн бұрын
ISRO❤🎉
@littlepanda9005
@littlepanda9005 12 күн бұрын
ഏതോ അന്യ ഗ്രഹ ജീവികൾ അത് റിപ്പയർ ചെയ്ത്...
@eglu7116
@eglu7116 13 күн бұрын
Alian 👽 ready akki
@kuttayigaming1989
@kuttayigaming1989 10 күн бұрын
Ith nasakk ariyo
@jojojoseph9686
@jojojoseph9686 8 күн бұрын
മുഹമ്മദ്‌ റിയാസ് 😂
@muneermuhammad6396
@muneermuhammad6396 13 күн бұрын
ഒരു പ്രകാശ വർഷം സഞ്ചരിച്ചോ?
@renjithr796
@renjithr796 13 күн бұрын
Kannumaayirkum .
@praveen_4sf12ec
@praveen_4sf12ec 13 күн бұрын
സാധ്യത കുറവാണ്, അത്ര വലിയ ദൂരം കടക്കാൻ
@Narrator842
@Narrator842 13 күн бұрын
No. 1 light year is 9 trillion km
@user-ey7bz8xl7i
@user-ey7bz8xl7i 13 күн бұрын
Oort cloud ന്റെ അടുത്ത് പോലും ഇതുവരെ എത്തിയിട്ടില്ല,oort cloud കടക്കാൻ തന്നെ Voyager 1 ഇനിയും 300 മുതൽ 30000 വർഷങ്ങൾ വേണ്ടി വരും, അതായത് നിലവിലെ വേഗതയിൽ വോയേജർ 1 ന് 30k years വേണം 1 light year distance ലേക്ക് travel ചെയ്യാൻ.
@techtravelsbyakshayraj1265
@techtravelsbyakshayraj1265 13 күн бұрын
ഇല്ല, Voyoger 22 മണിക്കൂർ പ്രകാശം സഞ്ചരിക്കുന്ന ദൂരം മാത്രമേ എത്തിയിട്ടുള്ളു
@harisankar629
@harisankar629 12 күн бұрын
LDF സർക്കാർ🚀
@vettichiradaiman9684
@vettichiradaiman9684 7 күн бұрын
ശരിക്കും വോയേജർ ഒരു എഞ്ചിനീയറിംഗ് അത്ഭുതം തന്നെയാണ്. സൗരയൂഥവും കടന്ന് പോയ ആദ്യ മനുഷ്യ നിർമിതി
@user-jk6rv8zf2q
@user-jk6rv8zf2q 13 күн бұрын
Hamster എന്ന പരിഹാരം നിർദ്ദേശിച്ച Azzi അടൂരിന് അഭിനന്ദങ്ങൾ...👌👌👌
@manojparambath3841
@manojparambath3841 13 күн бұрын
വയാഗ്ര പൂർണ്ണമായി ശരിയായൊ ഇനി ഡോക്ടർമാരുടെ ശീട്ട് വേണ്ടല്ലോ
@Kalipaanl
@Kalipaanl 13 күн бұрын
സത്യത്തിൽ ഇത്രയ്ക്ക് ദൂരം ഉണ്ടോ😮
@athiraathi501
@athiraathi501 3 күн бұрын
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН