അഞ്ചാം ഘട്ടം കഴിയുമ്പോൾ കോൺഗ്രസിൻറെ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്ത്? | Indian Mahayudham

  Рет қаралды 303,087

asianetnews

asianetnews

14 күн бұрын

അഞ്ചാം ഘട്ടം കഴിയുമ്പോൾ കോൺഗ്രസിൻറെ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്ത്? അയോധ്യയും റേഷനും കൈവിടില്ലെന്ന് ബിജെപി.
#indianmahayudham #PrasanthReghuvamsom #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 792
@ajitvpm3408
@ajitvpm3408 12 күн бұрын
പ്രശാന്ത് രഘുവംശം, കോൺഗ്രസ്‌ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം
@pradeepkrishnan9847
@pradeepkrishnan9847 12 күн бұрын
Ayaal pakka communist...ippo prasakthi illa..bjp ye tholpikkan irangiyirikkayalley...anganey chaanjathaanu...😂
@NeonateAdsEvents
@NeonateAdsEvents 12 күн бұрын
Ayyall Kure Nall aayi delhi Ulla alla
@mohan748
@mohan748 12 күн бұрын
😂
@mohan748
@mohan748 12 күн бұрын
കുരു വംശം 😂😂
@saleemma8816
@saleemma8816 11 күн бұрын
​@@NeonateAdsEventsxa ?
@vedaraj7985
@vedaraj7985 12 күн бұрын
ഇൻഡൃ ഒരു മതേതര രാഷ്ട്ര മാകും
@kpsreenivasan6142
@kpsreenivasan6142 12 күн бұрын
as if it is not a secular country 😀😀😀😀😀
@Southpawwwwwwwwwwww
@Southpawwwwwwwwwwww 12 күн бұрын
As of now it is not, secularity only in papers​@@kpsreenivasan6142
@dineshkumarvv5336
@dineshkumarvv5336 12 күн бұрын
Ii
@dineshkumarvv5336
@dineshkumarvv5336 12 күн бұрын
ippozhe secular aanallo aniya.ath hindu bhori paksham nilaninnal maathrame secular aavu
@AbdulSalam-gi4vt
@AbdulSalam-gi4vt 12 күн бұрын
​@@dineshkumarvv5336Kannundallo!!! Kaanunnudallo, lle, Iyal parayunnath 100'%Sathyam.
@shihabnediyedath2979
@shihabnediyedath2979 12 күн бұрын
ഒരു അല്പൻ 10 വർഷം ഇന്ത്യ എന്ന മഹാരാജ്യം ഭരിച്ചു നശിപ്പിച്ചു, ആ ഇന്ത്യ എന്ന ആശയം തിരിച്ചു വരാനുള്ള കഠിനശ്രമത്തിലാണ്
@user-xq2hh3ub6b
@user-xq2hh3ub6b 12 күн бұрын
ഒരു അലപ്പൻ 1600 വർഷം മുന്നേ ഗൾഫ് നാട്ടിൽ ഉണ്ടായതാണ് ഈ കമൻറ് എഴുതിയ പ്രോഡക്ട് തന്നെ ഉണ്ടാവാൻ കാരണം
@salihjaleel2912
@salihjaleel2912 12 күн бұрын
Oru naaye.10.kollam.india kattu mudichu kallan moongi
@shajahanmpmelakathputhiyam6729
@shajahanmpmelakathputhiyam6729 12 күн бұрын
കൊറോണയെ പാട്ടകൊട്ടി ഓടിച്ചു ലോകശ്രദ്ധ പിടിച്ചു പറ്റിയ ശാസ്ത്രഞ്ജനെ അല്പൻ എന്നൊന്നും പറയല്ലേ 😜
@sanalchandran2122
@sanalchandran2122 12 күн бұрын
Ooo shuddduuu
@user-bj7vg6uc2n
@user-bj7vg6uc2n 12 күн бұрын
@@user-xq2hh3ub6b 💯
@kunhimonluttappi7212
@kunhimonluttappi7212 12 күн бұрын
കോൺഗ്രസ്സും ഇന്ത്യയും തിരിച്ചു വരും
@hareeshkey
@hareeshkey 12 күн бұрын
1947 ലെ വർഗ്ഗിയ വിഭജനം മാറ്റി ഭാരതം മുഴുവൻ ഒന്നാകുമ്പോൾ തീരുന്ന അസുഖം...
@user-jc9ld3kq4b
@user-jc9ld3kq4b 12 күн бұрын
തിരിച്ചുർരും , ഉറപ്പാണ് ....പക്ഷേ , അണ്ടിപോയ അണ്ണാൻമാതിരി ആയിരിക്കും എന്നേ ഉള്ളൂ ....!
@pradeepkrishnan9847
@pradeepkrishnan9847 12 күн бұрын
India thirichu varaan engum poyittillallo...ippozhaanu janam ariyunnathu entaanu India..indian...price of India..even Price of U...
@shafeeqshafeeq8727
@shafeeqshafeeq8727 12 күн бұрын
Yassssss
@sivapkd9222
@sivapkd9222 12 күн бұрын
എന്നിട്ട് ഞമ്മൾ മുംബയിലെ മൂട്ടിൽ പോയി ബോംബ് പൊട്ടിക്കും...
@anugopan3936
@anugopan3936 12 күн бұрын
വിചാരിച്ചപോലെ ഒന്നും ഒത്തില്ല ലേ 😂
@ASAS64130
@ASAS64130 12 күн бұрын
ഏഷ്യാനെറ്റും രഘുവംശവും കോൺഗ്രസിനെ പലതവണ പല ചർച്ചയിലായി ഉയർത്തി കാട്ടുന്നു ... നിങ്ങളെ മോദിയും ബി.ജെ.പിയും എന്തെങ്കിലും ചെയ്തോ.... അതോ മത സംഘടനകളിൽ നിന്ന് പണം വാങ്ങിയാണോ വാർത്ത കൊടുക്കുന്നത് .... സംശയം .... ... വാർത്ത നിക്ഷ്പക്ഷമാണെങ്കിൽ എല്ലാവരെയും ഒരു പോലെ കണ്ട് വാർത്ത കൊടുക്കുക... : കേരളത്തിൽ കാഴ്ചക്കാരെ കൂട്ടാൻ ഇടതുപക്ഷത്തെ പോലെ ഒരു മതത്തെ പ്രീണിപ്പിക്കാൻ നിക്ഷ്പക്ഷം മറക്കുന്നു ... എന്നും മോദിയെയും ബി.ജെ.പിയെയും കുറ്റപെടുത്തുക.'' ... രഘുവംശം തികഞ്ഞ കമ്യൂണിസ്റ്റ് കാരനാണ്... ഊണും ഉറക്കവും സീതാറാം യെച്ചൂരിക്കൊപ്പമാണ്..
@nithinfrancis5733
@nithinfrancis5733 9 күн бұрын
ഇന്ത്യയിൽ ഉള്ള ആളുകൾ മുഴുവനും താങ്കളെ പോലെ അന്ത ഭക്തർ അല്ല.... അതുകൊണ്ടാണ് അവർ മാറി ചിന്തിക്കുന്നത്... പിന്നെ രാജീവിന്റര് ചാനൽ ആയ asianet ന് ഇതുപോലൊരു ഗെതികേട് വന്നില്ലായിരുന്നെങ്കിൽ എല്ലാം മോദിക് അനുകൂലമായി കൊടുക്കാവുന്നതേയുള്ളു..
@anooptm5121
@anooptm5121 9 күн бұрын
Athu ninakku kannada ariyumenkil ivarude suvarna news kandu nokku janam tv thottu pokum ,
@radhakrishnanks5981
@radhakrishnanks5981 8 күн бұрын
രഘുവംശമല്ല കുരുവംശം' ഇവരൊക്കെ ഒരു Ecosystem ത്തിൻ്റെ ഭാഗമാണ്. തീറ്റ കൊടുക്കുന്നവരെ ദേഷ്യപ്പെടുത്താതെ നോക്കണ്ടേ.
@vijaysankar9505
@vijaysankar9505 7 күн бұрын
ബി ജെ പി ഒന്നും ചെയ്തില്ല പക്ഷെ ഇതിനൊക്കെ ഇവന് ശമ്പളം കൊടുക്കുന്നത് ഒരു ബി ജെ പി കാരണാണ് രാജീവ് ചന്ദ്രശേഖരൻ എന്ന നേതാവ്
@vijaymvilas
@vijaymvilas 12 күн бұрын
ബിജെപി അനുകൂല ഘടകങ്ങളെ പ്രതികൂലമായി അവതരിപ്പിക്കാൻ ഏഷ്യാനെറ്റിലെ മാപ്രകൾ കാട്ടുന്ന മെയ് വഴക്കത്തിന് ഒരു നടുവിരൽ നമസ്കാരം
@riyaskp9874
@riyaskp9874 12 күн бұрын
India 285+
@MichiMallu
@MichiMallu 12 күн бұрын
എന്ന് പാവം കുണുവാവ റിയാസ്!
@sreetherm9786
@sreetherm9786 12 күн бұрын
Don't dream like this.... Below 100 only.... Ok.. June 4 kanaam...
@RazakMogar
@RazakMogar 12 күн бұрын
Right
@subeeshbalan2505
@subeeshbalan2505 11 күн бұрын
40 സീറ്റ് അതിൽ കൂടുതൽ കിട്ടില്ല കൂടിയാൽ 50
@VIPINVISWANATH4347
@VIPINVISWANATH4347 11 күн бұрын
എഴുന്നേൽക്ക്. നേരം വെളുത്തു
@AbdulHameed-ft5uk
@AbdulHameed-ft5uk 12 күн бұрын
അദ്വാനിയെ മൂലക്കിരുത്തിയ പോലെ ചായക്കാരനെയും മൂലക്കിരുത്തും ഈ തെരഞ്ഞെടുപ്പ്....
@Unpleasant_Truth96
@Unpleasant_Truth96 12 күн бұрын
Nokki irunno
@sheejasheeja628
@sheejasheeja628 12 күн бұрын
You are right absolutely
@sheejasheeja628
@sheejasheeja628 12 күн бұрын
​Sankadam varunnu alle? 55 inchukaran ammavan ithavana nikkaril mullum
@MichiMallu
@MichiMallu 12 күн бұрын
എന്ന് പാവം കുണുവാവ അബ്ദുൽ ഹമീദ്!
@arunjithl6777
@arunjithl6777 12 күн бұрын
ആണോ മേത്ത
@prajeeshka
@prajeeshka 12 күн бұрын
അടിസ്ഥാന വികസനത്തിന്റെ കാര്യം ചർച്ച ചെയ്താൽ മോദി ഗവണ്മെന്റ് ബഹുദൂരം മുന്നിൽ ആണ് മാമ മാധ്യമങ്ങളെ കോൺഗ്രസ്‌ന് ഒരു 70seat നേടിയാൽ മഹാഭാഗ്യം മാമ മാധ്യമങ്ങളെ 🙏🏾നിങ്ങൾ ഇനിയും പ്രബുദ്ധ മലയാളിയെ പറ്റിച്ചു raiting ഉണ്ടാക്കി തിന്നും കുടിച്ചു കഴിയുക thats all 🙏🏾
@NaushadOdakkadoth
@NaushadOdakkadoth 9 күн бұрын
എന്തേ മോഡി വികസനം പറയാതെ വർഗീയ വിഷം തുപ്പുന്നത്
@prajeeshka
@prajeeshka 9 күн бұрын
@@NaushadOdakkadoth 😂😂sir മലയാള മാധ്യമങ്ങൾ മാത്രം കാണുന്നത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. മോഡിയുടെ india today conclave speach മാത്രം മതി മോദി രാജ്യത്തു നടപ്പാക്കിയ ഓരോ കാര്യങ്ങളും അവിടെ എണ്ണി എണ്ണി പറഞ്ഞു പോയിട്ടുണ്ട്.. അതിന്റെ മലയാളം വേണമെങ്കിലും 4th estete പോലുള്ള youtoube ചാനൽ കണ്ടാൽ കിട്ടും.. Sirnu അത് കാണാൻ സഹിഷ്ണുത ഉണ്ടെകിൽ പോയി കണ്ടിട്ട് വിലയിരുത്തുക.. പിന്നെ പാർട്ടി റാലികളിൽ പലതും പറയും അത് അവിടെ വരുന്ന അണികളെ ആവേശം കൊള്ളിക്കാൻ ആണ് സർ 🙏🏾
@NaushadOdakkadoth
@NaushadOdakkadoth 9 күн бұрын
@@prajeeshka കൊടിയ വിഷം തുപ്പിയാലെ തൻ്റെ അനുയായികൾക്ക് ആവേശം കിട്ടുകയുള്ളു എങ്കിൽ നല്ല നേതാവും അനുയായികളുമാണ് ഇവരെ ഒക്കെ കേൾക്കുപോൾ ആണ് ABവാജ്പേയ് ഒക്കെ എത്ര വലിയ മഹാൻ ആണ് എന്ന് മനസിലാവുന്നത്
@rrkhoney
@rrkhoney 12 күн бұрын
ഇവന്റെ 2019 ലെ ഇലക്ഷന് മുൻപുള്ള വിശകലനം ഇപ്പോഴും you ട്യൂബിലുണ്ട് . ഒന്ന് ഇലെക്ഷൻ റിസൾട്ടുമായി compare ചെയ്തു നോക്കിയാൽ ഇവന്റെയൊക്കെ സ്വതന്ത്ര പത്ര പ്രവർത്തനം ഏതു നിലവാരത്തിൽ ഉള്ളതാണ് എന്ന് മനസ്സിലാകും കൂടാതെ നല്ലവണ്ണം ചിരിക്കാനുള്ള വകയും കിട്ടും 😀
@mohamedshareef3361
@mohamedshareef3361 12 күн бұрын
ബിജെപി പത്തുവർഷം കർഷക തൊഴിലാളികൾ സാധാരണ സംരംഭകർ സാധാരണ ജനങ്ങൾ ഇവർക്ക് പ്രയാസം നിറഞ്ഞ ജീവിതമാണ് സമ്മാനിച്ചത്. ഇതിന്റ പ്രതിഫലനം ഈ ഇലക്ഷനിൽ പ്രതിഫലിക്കും.2004 സംഭവിക്കും
@ajilpm3534
@ajilpm3534 12 күн бұрын
ഒരിക്കലും ഇല്ല പ്രതിപക്ഷ കക്ഷികൾ ദുർബലമാണ് 😂 2014 ആവർത്തിക്കും
@mohamedshareef3361
@mohamedshareef3361 12 күн бұрын
@@ajilpm3534 2014ബിജെപിക്ക് ദുശ്കരം അത് ഈ ഇലക്ഷനോടെ കാണാം കാത്തിരിക്കൂ
@mohamedshareef3361
@mohamedshareef3361 12 күн бұрын
@@ajilpm3534 പ്രതിപക്ഷപാർട്ടികൾഈ ഇലക്ഷനിൽ അസാധാരണ സമാനതകളില്ലാത്ത ശക്തിയാണ് പ്രകടമാക്കുന്നത്
@Chillbaba-1990
@Chillbaba-1990 12 күн бұрын
Enna oru mobile kada karan nte rodanam....ninaku ram.temple alle vishayam koya😂
@Chillbaba-1990
@Chillbaba-1990 12 күн бұрын
​@@mohamedshareef3361lol ..ninku entha ariyam
@user-tc8lx1pz7k
@user-tc8lx1pz7k 12 күн бұрын
കുരുവംശം ഒറ്റക്ക് കരയാൻ പറ്റാതെ ഇപ്രാവശൃം കൂടേ കരയാൻ രണ്ട് ഞാഞ്ഞൂളുകളെ കൂടേ കൂട്ടിയിട്ടുണ്ട്...
@koshyvaidhyan7648
@koshyvaidhyan7648 12 күн бұрын
Asianet രാഹുൽജിയുടെ ഒരു ഇന്റർവ്യൂ എടുക്കേണ്ടതായിരുന്നു നിങ്ങൾ മോഡിജിയുടെ ഇന്റർവ്യൂ എടുത്തുതു അല്ലേ INDIA 283+
@harim2426
@harim2426 8 күн бұрын
😂😂😂
@haridasv261
@haridasv261 12 күн бұрын
ഇൻഡി മുന്നണിക്കായി വെള്ളം കോരുന്ന ഏഷ്യ നെറ്റ്. രാജ്യം തകർന്ന് കാണാൻ ആഗ്രഹിക്കുന്ന, മാധ്യമ വ്യഭിചാരം നടത്തുന്ന മാധ്യമം
@omgomg4488
@omgomg4488 12 күн бұрын
370 bjp ക് കിട്ടിയാൽ asianet പൂട്ടുമോ
@pradeepkrishnan9847
@pradeepkrishnan9847 12 күн бұрын
Maamaa mar ellaam pootanam..ivanellaam mottayum adikkanam..chaakkittu moodi nadakkendi varum..ellaavanum..😂😂😂
@khaleelmanu
@khaleelmanu 12 күн бұрын
കിട്ടിയത് തന്നെ ഉള്ള സീറ്റ്‌ എത്ര കുറയും എന്ന് നോക് 😂😂
@ashifsalam6423
@ashifsalam6423 12 күн бұрын
Evide ninnanu kittan pokunnath ?
@vijayakrishnanp5536
@vijayakrishnanp5536 12 күн бұрын
@@khaleelmanu കാണാൻ പോകുന്ന പൂരം.. 🤣🤣🤣
@keralatv2571
@keralatv2571 12 күн бұрын
edo Asianet nte owner ningade MP aanu
@shifana.s6324
@shifana.s6324 12 күн бұрын
രാഷ്ട്രീയത്തിലും റിട്ടയർമെന്റ് അനിവാര്യമാണ്.😅
@sreerajmh-vt4pc
@sreerajmh-vt4pc 12 күн бұрын
കുഞ്ഞാലികുട്ടി അതിനു മാതൃക ആവണം
@gamer1234k
@gamer1234k 12 күн бұрын
Athe family politics mottathil eduthu kalayanam. Aa family motham retire avanam
@shifana.s6324
@shifana.s6324 12 күн бұрын
മോദിജിയും😁
@user-rh4em9mw8d
@user-rh4em9mw8d 12 күн бұрын
Ennitt venam ella palligalum Polikkan😂😂😂​.
@pranavrayan9405
@pranavrayan9405 9 күн бұрын
സോണിയ ഗണ്ടിയും ആവണം.
@chandikunjuvarghese3982
@chandikunjuvarghese3982 12 күн бұрын
110 സീറ്റ് കോൺഗ്രസ്സ് നേടിയാൽ ഭരണം ഇൻഡ്യാ മുന്നണി തന്നെ .
@kpsreenivasan6142
@kpsreenivasan6142 12 күн бұрын
from where they will get that 😀😀😀😀😀
@dineshkumar-mk3bt
@dineshkumar-mk3bt 12 күн бұрын
ഇനി 2029,2034 എല്ലാം കൂടി - 110 കിട്ടിയേക്കും.....😊
@parameswarannt4943
@parameswarannt4943 12 күн бұрын
109 ആയാലോ
@user-dr3qx2cu4g
@user-dr3qx2cu4g 12 күн бұрын
😂😂😂😂😂😭😭😭😭
@user-dr3qx2cu4g
@user-dr3qx2cu4g 12 күн бұрын
Prashanth raghuvamsham 😂😂😂😂 comedian
@rajanm5543
@rajanm5543 12 күн бұрын
രഘുവംശത്തിന്റെ ആത്മ വിശ്വാസം മാത്രമാണ് കൂടിയത്.4 ആം തിയതി യിൽ കക്കൂസിൽ ഇരുന്നു മോങ്ങാം, റെഗുവംശമേ... 🤣🤣
@Weekenddiaries23
@Weekenddiaries23 11 күн бұрын
Hello , pedikkanda BjP maximum 230
@rajanm5543
@rajanm5543 11 күн бұрын
@@Weekenddiaries23 4 ആം തീയതിയിലും കാണണം... 🤣🤣
@user-dg7jp7fl5e
@user-dg7jp7fl5e 12 күн бұрын
രാമക്ഷേത്രം നിർമിച്ചത് കൊണ്ട് ഞങ്ങൾക ജീവിത കാലം മുഴുവന് സന്തോഷിക്കാനുള്ള വകയായി 🤣🤣🤣🤣ഭാവി തലമുറയെ കുറിച്ച് ഒരു ഭോദവുമില്ലാത്ത ജനത .. കഷ്ടം 🥺🥺🥺🥺🥺🥺
@tubeamv4275
@tubeamv4275 12 күн бұрын
Ayyo mone Ram mandir mathramalla vande Bharat,roads,expressways,railway station redevelopment,defence budget,economy.Anganey kurey und.keralathinu purath poyittu illa ennu manasilayi.Ippozh except kerala ellam sthalamtum nalla development aanu.
@sivapkd9222
@sivapkd9222 12 күн бұрын
വർഷത്തിൽ എത്ര പള്ളി ഉണ്ടാക്കുന്നു... ഒരു രാമക്ഷേത്രം രാജ്യ വികസനത്തിനു എന്ത് തടസ്സം ആണ് യൂസറെ...
@vishnukumartr6329
@vishnukumartr6329 12 күн бұрын
ഹോ.....ശരി
@sanilsanisanilsanisanil3098
@sanilsanisanilsanisanil3098 12 күн бұрын
അയ്യോ പാവം ഞങ്ങൾ ഇന്ത്യ സഖ്യം പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ വളഞ്ഞു നിന്നോളം
@user-rh4em9mw8d
@user-rh4em9mw8d 12 күн бұрын
​@@tubeamv4275bhayakaramayipoyi. Pavangal koolipani edukanam jeevikanamenkil.
@anishbeetle
@anishbeetle 12 күн бұрын
ആത്മവിശ്വാസം കുറഞ്ഞല്ലോ രഘു അണ്ണാ, എന്തോ എവിടെയോ ചീഞ്ഞു നാറുന്നു, കാറ്റു മാറി വീശിയ മട്ടു ആണല്ലോ... ഇന്നലെ ബർഖ ചേച്ചീടെ interview കണ്ടപ്പോൾ ഒരു തംശയം
@vishnuvichu1849
@vishnuvichu1849 12 күн бұрын
Congress❤❤❤
@viping8909
@viping8909 12 күн бұрын
ആദ്യം ഭരിക്കുമെന്നു പറഞ്ഞു ഇപ്പോൾ 100 സീറ്റ് കിട്ടുമെന്ന് പറയുന്നു എന്തൊക്കെയാണ്
@mohithpm4954
@mohithpm4954 12 күн бұрын
100 seat kittya congress barikum..athinde artham BJP 225inte thaazhe povumnanu.
@irshuirshad1942
@irshuirshad1942 12 күн бұрын
Ath Congress. India munnani bharikum
@prasadmg5405
@prasadmg5405 11 күн бұрын
@@irshuirshad1942തേങ്ങ കുല
@Vincentgmz7903
@Vincentgmz7903 12 күн бұрын
വിദേശ രാജ്യങ്ങളും അവിടത്തെ ആളുകളും ഇന്ത്യയെയും ഇന്ത്യൻ ഭരണത്തെയും നല്ല രീതിയിൽ പറയുന്നു ഇവിടത്തെ സുഡുക്കൾ കിടന്ന് കരയുന്നു
@muhammedkv5704
@muhammedkv5704 12 күн бұрын
ഇന്ത്യയിലെനൂറ് കോടിഇന്തുക്കൾകഷ്ടപ്പെടുന്നു ഗ്യാസിന് വിലകൂടി ഇന്തനത്തിന്നുംകൂടി രൂപയുടെമൂല്യംമിടിഞ്ഞു മനുഷ്യരെ ഭക്ഷണത്തിൻ്റെ പേരിൽതെരുവിൽനേരിടുന്നു കീഴ്ജാതിക്കാരെപിടിപ്പിക്കുന്നു ഇതല്ലാംകൂടുതൽസഹിക്കുന്നത് കൂടുതൽഉള്ളഇന്തുജനസമൂഹവുംജാതീയതമാറ്റാൻമോഡിക്ക്കയ്യുമോഎങ്കിൽനമുക്ക്മോഡിയെഅങ്കീകരിക്കാം👍👍
@stardust7309
@stardust7309 11 күн бұрын
വിദേശത്തുള്ള സംഖികൾ അല്ലെ 😂
@juvelpbaiju7561
@juvelpbaiju7561 12 күн бұрын
അവസാനം റിസൾട്ട്‌ വരുമ്പോൾ കുരുവംശത്തിന്റെ കുരു പൊട്ടും.😂😂😂
@sureshtgopinathan
@sureshtgopinathan 12 күн бұрын
രഘുവംശം എത്രവര്‍ഷമായി യച്ചൂരിയെ പ്രധാനമന്ത്രി ആയിക്കാണാന്‍ ആഗ്രഹിക്കുന്നു...പാവം...
@kamaludheenkamal109
@kamaludheenkamal109 12 күн бұрын
Asianet bjp ക്ക്ക് വേണ്ടി കുഴലൂഥ് നടത്തുന്നു
@suddxb8666
@suddxb8666 12 күн бұрын
കുരുവംസത്തിന്റെ ആവേശം കുറഞ്ഞല്ലോ...
@aseesaniyerianiyeri9744
@aseesaniyerianiyeri9744 12 күн бұрын
കോൺഗ്രസിനെ ഏഷ്യ നെറ്റ് നിസാരമാക്കണ്ട 148 സീറ്റ് കോണ്ഗ്രസ് നേടും ഇപ്രാവശ്യം 💪
@VIPINVISWANATH4347
@VIPINVISWANATH4347 11 күн бұрын
കുറഞ്ഞു പോയി.500 ആക്കാമായിരുന്നു
@vineshvedhika
@vineshvedhika 11 күн бұрын
😂
@hasanhassan7360
@hasanhassan7360 11 күн бұрын
170 സീറ്റ് 👍
@abhijithpv7268
@abhijithpv7268 11 күн бұрын
😅😅😅😅😅😅😅
@satyamevajayate-english9075
@satyamevajayate-english9075 12 күн бұрын
Audio level വളരെ കുറവാണ്. ശബ്ദം കേൾപ്പിക്കാൻ ഉദ്ദേശമില്ലെങ്കിൽ മുഴുവനും mute ചെയ്തു അപ്‌ലോഡ് ചെയ്‌താൽ മതിയല്ലോ
@vabeeshchathoth5690
@vabeeshchathoth5690 12 күн бұрын
പഴയ ആവേശം ഒന്നും ഇല്ല ഇലക്ഷൻ സമയത്തു പ്രശാന്ത്‌ ന്
@user-kx6mn5vw6t
@user-kx6mn5vw6t 12 күн бұрын
എന്താ രഘുവംശം പുറകോട്ട് എണ്ണി പഠിക്കുകയാണോ?.... ഇത്തവണയും പ്രതിപക്ഷ നേതാവ് സ്ഥാനം ഉണ്ടാകുമോ?
@supremeenterprises3175
@supremeenterprises3175 12 күн бұрын
Rahulji ❤❤❤
@bearonsky2073
@bearonsky2073 12 күн бұрын
കുരുവഅംശം ലോക മര പാഴ്, ഇവന്റെ മുൻ വർഷത്തെ അവലോകന ങ്ങൾ എല്ലാം പൊട്ടിപ്പോയി
@rajeshsivanandananda1060
@rajeshsivanandananda1060 12 күн бұрын
Congress ന്റെ അഴിമതി പറഞ്ഞു അധികാരത്തില്‍ വന്ന AAP .ഇപ്പൊൾ അവർ Theevravathi kalke ഒപ്പം. എന്നാല്‍ Congress ഇപ്പൊൾ. AAP. ന്റെ. കൂടെ. Congress ന്റെ ഗതികേട്. ..Result. വരുന്നത് വരെ ഇങ്ങനെ പറയാം. അത് കഴിഞ്ഞ്‌ Congress കൊണ്ട് വന്ന. EVM. ne therri. പറയാമല്ലോ
@ajilrajr7536
@ajilrajr7536 12 күн бұрын
അഴിമതിക്കാരൻ എന്ന് മോഡി വിളിച്ച അജിത്ത് പവാർ ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ആരാണ്.. ആരൊക്കെയാണ് ചേർന്നാണ് അവിടം ഭരിക്കുന്നത്..
@hunderoo336
@hunderoo336 12 күн бұрын
ഒറീസയിൽ അമ്പലത്തിന്റെ താക്കോൽ , പഞ്ചാബിൽ സുവർണ്ണ ക്ഷേത്രത്തിൽ പാചകം അങ്ങനെ ഇരുട്ടുകൊണ്ട് ഓട്ടഅടക്കൽ പലതും . 😄😄
@sajukochappan
@sajukochappan 12 күн бұрын
പഞ്ചാബിൽ കാണിച്ചത് ഇന്ധനം ഇല്ലാതെ എങ്ങിനെ പാചകം ചെയ്യാം എന്നും അതിലൂടെ എങ്ങിനെ ദാരിദ്ര്യം നിർമാർജനം ചെയ്യാം എന്നുമാണ് അത് മനസ്സിലാക്കാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതെ പോയല്ലോ
@hunderoo336
@hunderoo336 12 күн бұрын
@@sajukochappan ആദ്യം നാട്ടിലെ ജനങ്ങൾക്ക് ഭക്ഷണത്തിനുള്ള വക ഉണ്ടാകട്ടെ . എന്നിട്ടല്ലേ അത് പാചകം 😄😄
@sachinsivadas6941
@sachinsivadas6941 12 күн бұрын
Khan ഗ്രെസ്സിന് 33 സീറ്റ്‌ മാത്രം ❤️❤️ സുടൂസിന്റെ കൂട്ട കരച്ചിൽ ജൂൺ 4 ന് കൃത്യം 12 മണിക്ക് 🔥🔥
@user-nr4lo6lq8b
@user-nr4lo6lq8b 12 күн бұрын
ഇന്ത്യ india ഭരിക്കും. Vargeeya vadikal jun നാലു രാത്രി കൂട്ട ആത്മ ഹ ത്തിയ ചെയ്യും
@tesaheesh
@tesaheesh 12 күн бұрын
ഇവനൊന്നും പറയുന്നത് നൂറു തവണ പാഴായാലും പിന്നെയും പാഴ്വാക്കുകൾ മാത്രം പറഞ്ഞു നടക്കുന്ന പാഴ്
@gireeshv6577
@gireeshv6577 12 күн бұрын
Congress💙
@FILESONLINE-xn7ls
@FILESONLINE-xn7ls 12 күн бұрын
ഖാൻഗ്രസ് 🇵🇰 💚
@richuraju8123
@richuraju8123 12 күн бұрын
🇵🇰🐷💚🐦‍⬛💩🐖
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 12 күн бұрын
Ramesh Kumar AV എല്ലാം സമ്മതിച്ചാൽ തന്നെ, എൻറെ പൊന്നു സഹോദരാ, വിശ്വഗുരു 2014 ൽ തട്ടിവിട്ട വാഗ്ദാനങ്ങൾ എവിടെ പോയി, ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ എന്ത് ചെയ്തു, അവരുടെ കടങ്ങൾ എഴുതി തള്ളിയോ? ഇല്ല സഹോദരാ, കോർപ്പറേറ്റ് മാനേജ്മെന്റ് ലോബിയുടെ കോടി കണക്കിന് രൂപ നിഷ്പ്രയാസം എഴുതി തള്ളി, വീണ്ടും അവർക്ക് വൻകിട പദ്ധതികൾ മറിച്ചു വിറ്റു മേനി നടിക്കുന്നു, ക്ഷമിക്കണം സഹോദരാ!!
@catchmeifyoucan.8376
@catchmeifyoucan.8376 12 күн бұрын
ഞാൻ എന്തിനു ഇന്ത്യ മുന്നണിക്കു വോട്ടു ചെയ്യണം .?.ആരാണ് അവരുടെ നേതാവ് ..എന്താണ് അവരുടെ നിലപാട് ? ഓരോപാര്ടിക്കും ഓരോ പ്രകടന പത്രിക ..ഇതിൽ ഏതാണ് ഭാരതം ഭരിക്കുന്നതിനു വേണ്ടി എടുക്കുക ?ഇപ്പോൾ തന്നെ ഓരോ സംസ്ഥാനത്തും ഇവർ തമ്മിൽ കൂട്ടയടി അല്ലെ? കഴിഞ്ഞ ദിവസ്സം രാഹുലിനെയും അഖിലേഷിനെയും ഒരു നോക്കു കാണാനും ഒരു വാക് കേൾക്കാനും തിക്കി തിരക്കിയ ജനങ്ങൾ നൽകുന്ന സൂചന ..കാറ്റ് മാറ്റി വീശുന്നു ..എന്നാണ് ..അപ്പോൾ ഇന്നലെ നടന്ന റാലിയിൽ കൂട്ട അടി നടന്നു അത് കണ്ടു നിലവിളിക്കുന്ന അഖിലേഷ് ..അത് എന്ത് തരം കാറ്റ് ആണ് .?
@bernardgibbons1037
@bernardgibbons1037 12 күн бұрын
Issbaar Congress INDIA Sarkar 🇮🇳 350
@rahulgujarat900
@rahulgujarat900 12 күн бұрын
ഹഹ 😄
@DifferentTake-mi4bv
@DifferentTake-mi4bv 12 күн бұрын
ജയ് രാഹുൽ ❤️❤️
@riderman0046
@riderman0046 12 күн бұрын
പത്തുവർഷത്തെ നിത്യോപയോഗങ്ങളുടെയും വീട്ടുസാധനങ്ങളുടെയും മരുന്നിന്റെയും വിലകൂടിയത് എന്താണ് ആൾക്കാരുടെ മനസ്സിൽ വരാത്തത്...
@radhakrishnanks5981
@radhakrishnanks5981 12 күн бұрын
ശമ്പളവും കൂലിയും കൂടിയില്ലേ സുഡാപ്പി 80 കോടി ജനങ്ങൾക്ക് കൊല്ലങ്ങളായി സൗജന്യ റേഷൻ കൊടുക്കുന്നില്ലേ.
@user-tc8lx1pz7k
@user-tc8lx1pz7k 12 күн бұрын
കോൺഗ്രസ്സിന് 39 റ്റിൽ കൂടുതൽ കിട്ടില്ല, കേരളത്തിൽ 9 സീറ്റിൽ കൂടിയാൽ മാത്രം 39 കടക്കും
@ariesworld7
@ariesworld7 12 күн бұрын
Kuruvamsam should be the official spokesperson for Congress.. So no one will feel that he is biased
@user-fc8pg9bl3t
@user-fc8pg9bl3t 12 күн бұрын
India munnani 300 seat congress 170+200
@JaiHind-70
@JaiHind-70 12 күн бұрын
കോൺഗ്രസ്‌ വരട്ടെ, സമാദാനം പുലരട്ടെ.. 💐💐💪
@sudheeshsudhee8169
@sudheeshsudhee8169 12 күн бұрын
ഈ കുരു വംശത്തിന് പണ്ടേയുള്ള ഹോബിയാണ് ഉത്തരേന്ത്യയിലെ ചേരികളിൽ പോയി ക്യാമറവെച്ചു അവര് തൂറുന്നതും പെടുക്കുന്നതും ഷൂട്ട്‌ ചെയ്തു രാജ്യത്തെ നാറ്റിക്കുന്ന പരിപാടി, താനൊക്കെ എത്ര തലകുത്തിനിന്നാലും, തന്റെ ഉദ്ദേശമൊന്നും നടക്കാൻ പോകുന്നില്ല, കുരു വംശത്തിന് പണ്ടത്തേതിൽനിന്ന് ഒരു മാറ്റവുമില്ല എന്ന് വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു
@nsjayakumar7737
@nsjayakumar7737 11 күн бұрын
അദാനിയുടെ അടുക്കള കാണിച്ചാൽ മതിയോ യഥാർത്ഥ ഇന്ത്യ കാണാൻ
@vijukannan1932
@vijukannan1932 12 күн бұрын
ബെൻസ്റ്റൺ പോലെ ബിജെപി വിരുദ്ധരുടെ മാത്രം അഭിമുഖം എടുത്തു നടത്തുന്ന പരിപാടി എന്തിനാ ഇത് ?
@user-wo5sz1yt5o
@user-wo5sz1yt5o 12 күн бұрын
രഘുവംശത്തിന് ഡൽഹിയിൽ സങ്കികൾക്കിടയിൽ ജീവിച്ചു പോകേണ്ടേ 😭
@user-nr4lo6lq8b
@user-nr4lo6lq8b 12 күн бұрын
ഇന്ത്യ india ഭരിക്കും
@harikumarcheeranikkara6194
@harikumarcheeranikkara6194 10 күн бұрын
ഇന്ത്യ ഭരിക്കും. പക്ഷേ ഭരിക്കുന്നത് മോദി ആയിരിക്കും
@user-kq2ei7ln6d
@user-kq2ei7ln6d 12 күн бұрын
100 മുകളിൽ കിട്ടി ഇരിക്കും
@rafeeqtt7688
@rafeeqtt7688 12 күн бұрын
ഇനിയും ഈ കാട്ടാളന്റെ കീഴിില്‍ ഇന്ത്യാരാജ്യം അണ്‍ സഹിക്കമ്പിള്‍,
@sreerajmh-vt4pc
@sreerajmh-vt4pc 12 күн бұрын
Please go to Pakistan
@rafeeqtt7688
@rafeeqtt7688 12 күн бұрын
പാവം പുഴു .പാക്കിസ്താന്‍ ഇവന്റെ വീട്ടലുളള..ആര്‍ക്കോ.സ്ത്രീധനം.കിട്ടിയതാണെന്ന് തോന്നുന്നു .. ആന്നോടാ..സംഘീ
@rafeeqtt7688
@rafeeqtt7688 12 күн бұрын
​@@sreerajmh-vt4pc😂😂😂😂
@JacobOonnooni-qf9yk
@JacobOonnooni-qf9yk 12 күн бұрын
NOW ALMOST ALL CURRUPTED LEADERS ARE IN BJP 😂😂😂😂😂& ESCAPE FROM ED ETC 😂😂😂😂😂😂😂😂🎉🎉🎉
@sreetherm9786
@sreetherm9786 12 күн бұрын
Okay.. corrupted leaders from which party..? Please go back and study 2009 to 2014 politics history.. how many corruption are happened in that periods... If you have guts please compare both first and talk next.. ok..
@prasadmg5405
@prasadmg5405 10 күн бұрын
But the biggest looters, the Italian mafia family is still out there, on bail.
@ravipoduval2210
@ravipoduval2210 12 күн бұрын
ഉറപ്പായും 100 സീറ്റ് പിടിച്ചിരിക്കും
@kgrajeev4677
@kgrajeev4677 12 күн бұрын
ഒരു 60 കുറക്ക്..
@jayasree6722
@jayasree6722 12 күн бұрын
Evidunnu Keralathil 14 seat kittum pinne 10 innu mukalik evidunnu kittum seat South ill ninnu complete oru 30 seat kittiyalum 40 kadakilla .
@ravipoduval2210
@ravipoduval2210 12 күн бұрын
@@jayasree6722 ഹരിയാന കർണ്ണാടക മഹാരാഷ്ട ബി ജെപ്പി തകർന്നു കഴിഞ്ഞു ഗോദി മിഡിയയെ മാത്രം ആശ്രയിക്കുന്നവർ ഇടക്ക് ബി.ബി.സി ചാനലുകാരുടെ അഭിപ്രായം കൂടി ശ്രദ്ധിക്കു
@santhoshkumarsanthosh5954
@santhoshkumarsanthosh5954 12 күн бұрын
ഈ ബിനുരാജ് കുരുവംശം ഇവന്മാർ ജൂൺ 4കാണണം
@MadhavBabu-ec6ml
@MadhavBabu-ec6ml 12 күн бұрын
ഇവരുടെ ഈ കരച്ചിൽ കാണാൻ എന്ത് രസം ഇവരുടെ പറച്ചിൽ കേട്ടാല് 10 വര്ഷം മുമ്പ് ഇവിടെ സ്വർഗം ആയിരുന്നു എന്ന് തോന്നും
@sainudheensainu9672
@sainudheensainu9672 12 күн бұрын
കോൺഗ്രസ്‌ 107സീറ്റ് നേടും
@sreenivasanpn5728
@sreenivasanpn5728 12 күн бұрын
സിബലും, കോടതിയും, അമേരിക്കയും, ജർമനിയും.
@krishnankottoor5789
@krishnankottoor5789 11 күн бұрын
എന്തിനിങ്ങനെ വേവുന്നു? ജൂൺ 4 ന് അറിയാമല്ലോ
@Zzzzz10978
@Zzzzz10978 12 күн бұрын
കമെന്റ് ഇട്ടവരുടെ ശ്രദ്ധക്ക് ജൂൺ 4 ഇവിടെ എത്തുക ജയിച്ചവരും തോറ്റവരും തമ്മിൽ ഒരു theri🎆വിളി ഉണ്ടാകും
@palasojan
@palasojan 11 күн бұрын
Tolerance equal to divinity..is India
@Nair-cg1og
@Nair-cg1og 12 күн бұрын
ഖാൻഗ്രെസ്സ് 450 സീറ്റ്‌ നേടും 😂😂😂😂കേരളത്തിൽ മാപ്രകൾ ഒരുപാട് വെളുപ്പിക്കുന്നു അവസാനം അങ്ങ് ഇല്ലാണ്ടാക്കും 🤣🤣🤣🤣🤣
@Southpawwwwwwwwwwww
@Southpawwwwwwwwwwww 12 күн бұрын
Kerala maprakal matramalla potta, indian secret betting market aaya satta bazar vare predict cheytht nd bjpk 400 poyt 200 polum kittillenn
@bernardgibbons1037
@bernardgibbons1037 12 күн бұрын
Saab ka saath saab ka Vikas vote for Congress INDIA 🇮🇳 350
@vijukannan1932
@vijukannan1932 12 күн бұрын
Iബെൻസ്റ്റൺ പോലെ ബിജെപി വിരുദ്ധരുടെ മാത്രം അഭിമുഖം എടുത്തു നടത്തുന്ന പരിപാടി എന്ത അർത്ഥം ആണ് ഈ പരിപാടിക്കുളളത്
@radhakrishnanks5981
@radhakrishnanks5981 12 күн бұрын
ആഞ്ഞ് പിടിക്ക് കുരുവംശം ഇൻഡി മുന്നണി വന്നിട്ട് വേണം നമുക്ക് വിദേശത്തേക്ക് free passi
@madhavanv9028
@madhavanv9028 12 күн бұрын
Wait and see
@user-kq2ei7ln6d
@user-kq2ei7ln6d 12 күн бұрын
I love india ❤
@user-ny6vb3sl5r
@user-ny6vb3sl5r 12 күн бұрын
ഇൻഡ്യയിലിനി പള്ളികളും അമ്പലങ്ങളും ചർച്ചുകളും വേണ്ട വേണ്ടത് തൊഴിലും സമത്വവും സ്നേഹവും ചേർത്ത് പിടിക്കലുമാണ്
@rasheedbinabbas6735
@rasheedbinabbas6735 12 күн бұрын
Asianet ഇതേ പറയൂ ഇല്ലസ്ങ്കിൽ അവരുടെ ജോലി തെറിക്കും.
@vishnuNandakumar1
@vishnuNandakumar1 12 күн бұрын
2019 ലും ഇത് തന്നെ അല്ലേ കേരള മാപ്രകൾ പറഞ്ഞു നടന്നത്😂😂😂😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 12 күн бұрын
ഒരിക്കൽ ഇന്ത്യ തിളങ്ങിയത് ഓർത്താൽ നന്നാകും. 🤣
@ajilpm3534
@ajilpm3534 12 күн бұрын
@@maramoruvarammaramoruvaram634 orikal congress kuthi marinjathum orthal nallath
@SinuNair007
@SinuNair007 12 күн бұрын
😂😂😂 ജൂൺ 4നു എങ്ങനെ കരഞ്ഞു തിരക്കും...
@GiriVV-nx1yx
@GiriVV-nx1yx 12 күн бұрын
ആര് സങ്കികളോ?
@nadeerk812
@nadeerk812 12 күн бұрын
മോദിജി യാണോ
@Pvtil1
@Pvtil1 12 күн бұрын
EVM undallo.. apo bjp kk sadyatha und..
@santhosht8024
@santhosht8024 12 күн бұрын
😮
@vijayaragr2219
@vijayaragr2219 10 күн бұрын
നടക്കാത്ത കുറേ സ്വപ്നവും പേറി നടക്കുന്ന ഒരാളാണ് രഘുവംശം. അത് കുറച്ചു കഴിഞ്ഞാൽ താനേ ഇറക്കി വച്ചോളും. ബുദ്ധി ഫ്രീസ് ആയിപോയ ഒരു പാവം പത്രപ്രവർത്തകൻ.
@anilakshay6895
@anilakshay6895 12 күн бұрын
ഇത് വീണ്ടും വീണ്ടും കാണി.ക്കരുത് ഒരു മാതിരി ചൊറിച്ചിൽ വരും ഒരു കഥയും ഇല്ലാത്തവൻ
@balqezbegumbalqez983
@balqezbegumbalqez983 12 күн бұрын
Bond modi get out
@JjifFfft
@JjifFfft 12 күн бұрын
😊😊😊😊😊😊😊
@user-wl9cj9uo3i
@user-wl9cj9uo3i 12 күн бұрын
India front win above 450 seats definately
@oozham315
@oozham315 12 күн бұрын
Dhruv ratee എന്ന മനുഷ്യൻ നോർത്ത് ഇന്ത്യയിൽ impact ഉണ്ടാകിട്ടിട്ടുണ്ട്
@mohammedshajias9519
@mohammedshajias9519 12 күн бұрын
I think people look for a change every where no money no food no job so new generation is looking for a change in every sector
@rajanandraorao7830
@rajanandraorao7830 12 күн бұрын
അല്പം സുഖം.. ചിലർക്ക് ഒരു സുഖം.. പഴയ തരികിടകൾക്ക് വേണ്ടി കാത്തിരിപ്പ് തുടരും
@sangeethashala
@sangeethashala 12 күн бұрын
സത്യസന്ധമായി ഇപ്പോൾ ഇന്ത്യയിൽ ഒന്നും നടക്കുന്നില്ല. ജനവികാരം യഥാർത്ഥത്തിൽ പ്രതിഫലിക്കുന്നില്ല. ഇലക്ഷൻ കമ്മീഷൻ, ഗോദി മീഡിയ, ഈ. വി.എം എല്ലാം അതിന്റെ റോൾ ഭംഗിയായി നിർവഹിച്ചു. ആകെ നിരാശ.
@rahulrl979
@rahulrl979 12 күн бұрын
ഇങ്ങനെ 2014 മുതൽ കരഞ്ഞു കൊണ്ടിരിക്കാതെ കോടതിയിൽ പോയി ഹർജി നൽകികൂടായിരുന്നോ? 🤣🤣
@abdulaseesnv1310
@abdulaseesnv1310 12 күн бұрын
Iyalkk vattayo oru prathanamandriyaa ee kalikalikkunnath 😂😂😂😂😂
@njanaprasaranapillai6828
@njanaprasaranapillai6828 12 күн бұрын
​@@rahulrl979nowadays court mere comedy only , no use in upholding justice. Justice loya case frightening the judges , gagoy sexual abuse case another one. ED, CBI, IB are good weapon for ruling government
@sangeethashala
@sangeethashala 12 күн бұрын
@@rahulrl979 അതാ ഇപ്പോൾ ശരിയായത്. ഇവിടെയെങ്ങുമല്ലേ ippol😂
@jishnusurendran9000
@jishnusurendran9000 12 күн бұрын
​@@sangeethashalakuninj irinn karanjo 😂
@HemanthKumar-nh6cl
@HemanthKumar-nh6cl 12 күн бұрын
Kuru , how much they will get
@rahulkrishnan9264
@rahulkrishnan9264 12 күн бұрын
ആഹാ അധികാരത്തിൽ കയറ്റി ഇരുത്തിയ നിങ്ങൾ തന്നെ അവസാനം ആയപ്പോ കൈ വിട്ടോ 🤣🤣🤣
@user-mb4mk7bi7x
@user-mb4mk7bi7x 10 күн бұрын
പത്തു വർഷം കൊണ്ടു രാജ്യത്ത് വരുത്തിയ വികസനം ഒന്നും ഒരു വിഷയമേ അല്ല കേരള ചാനലുകൾക്ക്
@daredevilmcu
@daredevilmcu 12 күн бұрын
തള്ള് വണ്ടി ഇനി ഭരിക്കില്ല 😂👍🏻
@sreerajmh-vt4pc
@sreerajmh-vt4pc 12 күн бұрын
അത് 2014 മുതൽ അങ്ങനെ തന്നെ ആണ്...😅
@shajithalora2098
@shajithalora2098 10 күн бұрын
രാഹുൽജി ജയിക്കും, അദ്ദേഹത്തിന്റെ കുടുംബസ്വത്തായ ഇന്ത്യയുടെ ഭരണം അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജയ് രാഹുൽ ജി ❤️
@user-vn9df9yo8v
@user-vn9df9yo8v 12 күн бұрын
നാട്ടിൽ തേങ്ങ ഇടാൻ വന്ന 4 മധ്യ പ്രദേശ് കാരോട് വെറുതെ നിങളുടെ മുഖ്യമന്ത്രിയുടെ പേര് ചോദിച്ചപ്പോൾ അവർക്ക് അറിയില്ല..ഹഹ
@Penguins003
@Penguins003 9 күн бұрын
ജൂൺ നാലു കഴിഞ്ഞാൽ നമ്മക്ക്.. EVM പറഞ്ഞു കുരയ്കാലോ
@logonsis6800
@logonsis6800 10 күн бұрын
It’s Showing Indian’s poverty..
@n1n21
@n1n21 12 күн бұрын
നൂറ് പോയിട്ട് 50 കിട്ടില്ല കുരുവംശമേ
@fredyjon81
@fredyjon81 12 күн бұрын
Yes BJP will not get 100
@hareeshkey
@hareeshkey 12 күн бұрын
​@@fredyjon81രോദനം
@Faahu-kq8qr
@Faahu-kq8qr 12 күн бұрын
കോൺഗ്രസ് 90 to 110 seat വരെ കിട്ടു
@n1n21
@n1n21 12 күн бұрын
@@fredyjon81 In 2019 when bjp said they will secure 300 seats did you believe that ?? Today bjp's vision is to secure 400 for NDA. Not just winning the election
@BijuSebestian
@BijuSebestian 12 күн бұрын
😅
@georgevarghese9366
@georgevarghese9366 2 күн бұрын
@suluc2913
@suluc2913 12 күн бұрын
Gm. Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mubarakthoombilthoombil2599
@mubarakthoombilthoombil2599 7 күн бұрын
India🎉
@madhavanv9028
@madhavanv9028 12 күн бұрын
India Allies ,300+5+_10 NDA 180+_10 Other s 25_+15 This is Devine intuition
@user-zu6jj8mw1y
@user-zu6jj8mw1y 12 күн бұрын
ഇതോക്കെ ബുദ്ധിയുള്ള ജനങ്ങൾക്ക് മനസ്സിലായിട്ടും സംഘികൾക്ക് മനസ്സിലായില്ലെന്ന് മാത്രമല്ല..... ഞങ്ങൾക്ക് ബുദ്ധിയില്ല എന്ന് ഖോരഘോരം നടന്നു പ്രസംഗിക്കുന്നു...കഷ്ടം😭😭😭😭😭 അവരുടെ കാര്യം... 🤣🤣🤣🤣
@MichiMallu
@MichiMallu 12 күн бұрын
എന്ന് പാവം കുണുവാവ സലാം!
@shemimanaf-my4uk
@shemimanaf-my4uk 12 күн бұрын
​@@MichiMallu😭😭😭😭😭😭😭
@moosankc4484
@moosankc4484 12 күн бұрын
നൂറു സീറ്റ് കിട്ടിയാൽ മൊത്തം ഇരുനൂരു തികയില്ല
@abduvpl3755
@abduvpl3755 12 күн бұрын
അടിസ്ഥാന വിഷയങ്ങൾ എന്ന് ചർച്ചകൾ ചെയ്യാൻ തുടങ്ങിയോ അവിടെ ഭരണകൂടം തകർന്നടിയും. . അവിടെയാണ് മത വർഗ്ഗീയത ഇളക്കി വിടാൻ നിർബന്ധിതരാകുന്നത്
@ManoharanPillai-wh5xv
@ManoharanPillai-wh5xv 12 күн бұрын
തിരുവനന്തപുരത്തെ ഏഷ്യാനെറ്റിന്റെ മുതലാളി ജയിക്കുമോ.... പത്രപ്രവർത്തകരും ബുദ്ധിജീവികളും ലോകത്ത് ഏത് രാജ്യമെടുത്തു നോക്കിയാലും സാധാരണ ജനങ്ങളുടെ ജീവിതത്തോടൊപ്പമാണ് പ്രവർത്തിയ്ക്കുന്നത് ഇവിടെ ഇന്ത്യയിൽ മോദിയ്ക്കും കോർപ്പറേറ്റു ഭീമൻ മാർക്കൊപ്പമാണ് മാന്ദ്യമങ്ങൾ പ്രവർത്തിയ്ക്കുന്നത് ഈ രാജ്യത്തിന്റെ ഈ യവസ്ഥയ്ക്ക് കാരണം ഈ കൂട്ടുകെട്ടുകളാണ്..... ജയ് രാഹുൽ ഗാന്ധി....