അതീവ സങ്കടത്തോടെ സുരേഷ് ഗോപിയും പിണറായി വിജയനും | Suresh Gopi | Pinarayi Vijayan

  Рет қаралды 679,274

Shaji Pappan Media

Shaji Pappan Media

27 күн бұрын

അതീവ സങ്കടത്തോടെ സുരേഷ് ഗോപിയും പിണറായി വിജയനും | Suresh Gopi | Pinarayi Vijayan
#sureshgopi #pinarayivijayan #emotional
Suresh Gopi | Suresh Gopi At Thrissur | Thrissur Bjp | Suresh Gopi At Kochi | Suresh Gopi New Look | Suresh Gopi Interview | Suresh Gopi Latest Program | Suresh Gopi Comes To Thrissur | Suresh Gopi Bjp Programme | Suresh Gopi Entry | Suresh Gopi At Thrissur | Suresh Gopi Thrissur Visit | Suresh Gopi Family | Suresh Gopi Response | Kerala Bjp | Kerala First Bjp Mp | Pinarayi Vijayan | Pinarayi Vijayan New Video | Pinarayi Vijayan Latest Video | Pinarayi Vijayan | Kuwait Fire | Kuwait Building | Kuwait News | Kuwait New Malayalam

Пікірлер: 523
@prgopalakrishnan2545
@prgopalakrishnan2545 26 күн бұрын
ഇത്ര വേഗം മൃദ ദേഹങ്ങൾ ഇന്ത്യയിൽ എത്തിച്ച കുവൈറ്റ്‌ സർക്കാരിനും, ഇന്ത്യൻ സർക്കാരിനും നന്ദിയുടെ പൂച്ചെണ്ടുകൾ.
@BibinBino-um8nl
@BibinBino-um8nl 26 күн бұрын
മിടുക്ക് കുവൈറ്റ് സർക്കാരിനും വ്യവസായി മുതലാളിക്കു അല്ലാതെ ഇന്ത്യൻ സർക്കാരിനെ മിടുക്കൊന്നും അല്ല 😅😅😅😅😅😅
@amarjithm5757
@amarjithm5757 25 күн бұрын
​@@BibinBino-um8nlkindi
@sajikumar8068
@sajikumar8068 25 күн бұрын
ജയ് ഇന്ത്യ
@rakkeshpshetty9312
@rakkeshpshetty9312 25 күн бұрын
​@@BibinBino-um8nl It was Indian navy's flight which brought the bodies together with out any delay. So don't talk rubbish.
@krvnaick2022
@krvnaick2022 25 күн бұрын
​@@BibinBino-um8nl Vere pani onnum ille? Savathinte Vasile ari eduthu korikkunna kure janmangal. Ippol building owner aaya malayalikku KUWAIT GOVERNMENT DIKSHA KODUKKUMBOL KARAYARUTHU. BUILDING SAFETY RULES ATHUM MULTI STORY APPARTMENTSIL AARUDE RESPONSIBILITY AANU ENNATHU KUWAIT GOVERNMENT KAANICHU THARUM.KERALAM ALLA. Even calcuttayil verum 5 Nila kettidangalile sambgavam oru udaharanam..sample.
@jivanprakash1569
@jivanprakash1569 26 күн бұрын
ദൈവമേ ഈ സഹോദരങ്ങളുടെ കുടുംബത്തിന് ആശ്വാസം നൽകണേ. 🙏🙏🙏🌹🌹🌹❤️❤️❤️❤️
@kumargopan3314
@kumargopan3314 26 күн бұрын
😂
@BibinBino-um8nl
@BibinBino-um8nl 26 күн бұрын
ആശ്വാസം സുരേഷ് ഗോപിക്കും സങ്കടം ആ വീട്ടുകാർക്ക് 😅
@dfrnt1154
@dfrnt1154 26 күн бұрын
ജീവിത സമരത്തിൽ കാലിടറി വീണവർക്ക് കണ്ണീർ പ്രണാമം💐
@binummathew161
@binummathew161 26 күн бұрын
ആത്മക്കൾക്...... നിത്യ ശാന്ധി നേരുന്നു 🌹🌹🌹
@jayachandrankk9196
@jayachandrankk9196 26 күн бұрын
ഭാരത മക്കൾക്ക് കേരളത്തിൻ്റെ കണ്ണീർ പ്രണാമം ....
@suryatmt9290
@suryatmt9290 26 күн бұрын
😢😢😢😢😢😢
@harinedumpurathu564
@harinedumpurathu564 26 күн бұрын
പ്രണാമം
@satheeshp4159
@satheeshp4159 25 күн бұрын
🙏
@ashikpm2583
@ashikpm2583 25 күн бұрын
☹️
@padmaprabhakaran977
@padmaprabhakaran977 26 күн бұрын
എന്റെ ദൈവമേ ആർക്കും ഇങ്ങനെയൊരു വിധി വരുത്തല്ലേ ഭഗവാനെ 😭😭
@user-ui8ju9qq5l
@user-ui8ju9qq5l 25 күн бұрын
ജിവിതവും സ്വപ്നങ്ങളും പാതിയിൽ ഉപേക്ഷിച്ച് നിത്യതയിലേയ്ക്ക് മടങ്ങിയ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം...🙏🙏🙏🌹🌹🌹🌹. ഹൃദയം നുറുങ്ങുന്ന വേദനയോടെ നിത്യശാന്തി നേരുന്നു. നിങ്ങൾ പോയെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളോടൊപ്പം . ദൈവം എല്ലാവരെയും കൈക്കുമ്പിളിൽ സ്വീകരിക്കട്ടെ--..
@babuchellappan1932
@babuchellappan1932 26 күн бұрын
പ്രിയ സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ 🙏🙏🙏
@mahamoodabdulla5548
@mahamoodabdulla5548 25 күн бұрын
കേന്ദ്ര സർക്കാർ നല്ല നിലയിൽ പ്രവർത്തിച്ചത് കൊണ്ട് മൃതദേഹങ്ങൾ വേഗം നാട്ടിൽ എത്തി ഒരുപാട് നന്ദി നമ്മുടെ പ്രധാനമന്ത്രി ക്കും പ്രത്യേകിച്ച് നമ്മുടെ സുരേഷ് ഗോപി സർ നും
@shinojaa9665
@shinojaa9665 25 күн бұрын
തീർച്ചയായും... കേന്ദ്ര സർക്കാർ ന് ബിഗ് സല്യൂട്ട് ❤❤
@shinojaa9665
@shinojaa9665 25 күн бұрын
ഏൽപ്പിച്ച ജോലി നന്നായി ചെയ്തു.... വിദേശ കാര്യം ❤❤
@anishjames168
@anishjames168 25 күн бұрын
ദുരന്ത മുഖത്തു പൂറ്റിലെ രാഷ്ട്രീയം നാണം ഇല്ലേ എന്ന് ചോദിക്കുന്നില്ല സംഖിയോട് അതെ കുറിച്ചു പറഞ്ഞിട്ട് എന്ത് കാര്യം
@Ak_724
@Ak_724 25 күн бұрын
Finally 🤍
@ORUYATRA
@ORUYATRA 25 күн бұрын
കേന്ദ്ര സർക്കാർ ഈ നിലയിൽ ആയത് കൊണ്ടാണ് അവരൊക്കെ പ്രവാസികൾ ആകേണ്ടി വരുന്നത്.
@amalraj3146
@amalraj3146 26 күн бұрын
two great personalities Suresh Gopi MP and Chandi Oomman MLA
@achuooszone8471
@achuooszone8471 26 күн бұрын
അതു വിത്ത് ഗുണം പത്തു ഗുണം
@Akash-z
@Akash-z 26 күн бұрын
😂😂😂
@Canter987
@Canter987 26 күн бұрын
ക്രി സംഘി 😂😂😂
@vijayank9320
@vijayank9320 25 күн бұрын
Chandi .. 😂😂😂 bhagwas
@thulasibaip6642
@thulasibaip6642 25 күн бұрын
0 0 ⁰0 00000000000000000000000000000000000000000 000000000000000000⁰😊​@@Akash-z
@georgemathew4568
@georgemathew4568 26 күн бұрын
ആദരാഞ്ജലികൾ 🌹
@kahabmon7632
@kahabmon7632 26 күн бұрын
😢😢😢
@joyjose1114
@joyjose1114 25 күн бұрын
.
@bijuwinco7756
@bijuwinco7756 26 күн бұрын
പ്രിയ സഹോദരങ്ങൾക്ക് 😢😢😢പ്രണാമം🙏🙏🙏🌹🌹🌹
@AhammedEllath
@AhammedEllath 26 күн бұрын
ആദരാജ്ഞലികൾ 🌹🌹🌹കുടുംബത്തിന് ദൈവം സമാദാനം നൽകട്ടെ.
@somankrishnan4164
@somankrishnan4164 25 күн бұрын
മരിച്ച മലയാളി പ്രവാസികളുടെ മൃതദേഹം വളരെപ്പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ വേണ്ടതൊക്കെ ചെയ്ത കുവൈറ്റ്‌ സർക്കാരിന് അഭിനന്ദനങ്ങൾ. 🙏 മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. 💔🌹
@parameswaryt6660
@parameswaryt6660 25 күн бұрын
Bharatha sarkarinu abhinandanangal🎉🎉🎉🎉🎉
@e.x7217
@e.x7217 22 күн бұрын
കേന്ദ്ര സർക്കാർ പിന്നെ എന്താടാ ചെയ്തത് 😂
@somankrishnan4164
@somankrishnan4164 22 күн бұрын
@@e.x7217 എന്തേലും ചെയ്തോ? ഓർക്കാൻ കഴിയണില്ല്യ. 🤣🤣🤣
@user-zo3se7iu5f
@user-zo3se7iu5f 26 күн бұрын
നിത്യശാന്തി നേരുന്നു
@krishnannambeesan3330
@krishnannambeesan3330 26 күн бұрын
പരേതാത്മക്കൾക്ക് കണ്ണീർപൂക്കൾ പ്രണാമം പ്രണാമം🙏🙏🙏
@khadarmunamkadavu6511
@khadarmunamkadavu6511 26 күн бұрын
സകാടങ്ങൾ എല്ലാവരും ഉണ്ട് എനിഒരു അപകടം ഇല്ലതെ ഇരിക്കാട് കുടുംബതിന് സമാധാനം നൽകട്ടെ 😢
@girijamkurup1391
@girijamkurup1391 26 күн бұрын
കണ്ണീർപ്പൂക്കൾ 🌹🌹
@gopinadhan1445
@gopinadhan1445 26 күн бұрын
അ ആദരാഞ്ചലികൾ
@thomasmathew8888
@thomasmathew8888 26 күн бұрын
ആദരാഞ്ജലികൾ 🎉
@SanthoshSanthosh-qk2ki
@SanthoshSanthosh-qk2ki 26 күн бұрын
Pranamam
@ramantnarayanan4308
@ramantnarayanan4308 26 күн бұрын
പ്രാണാമം എൻ്റെ സഹോദരൻമാർക്ക്❤
@ashrafmk602
@ashrafmk602 25 күн бұрын
ജീവിത യാത്രയിൽ അപ്രതീക്ഷിതമായി നേരത്തേ പൊലിഞ്ഞു പോയ പ്രിയ സഹോദരങ്ങളേ... മറ്റൊരു ലോകമുണ്ടെങ്കിൽ നമുക്കവിടെ വെച്ച് കാണാം...ആശ്രുപൂക്കൾ 😥🌹❤️
@arunkumarka1809
@arunkumarka1809 26 күн бұрын
Pranamam 🌹
@vinayanmanaparambilvinayan233
@vinayanmanaparambilvinayan233 26 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹
@jalaludheenjalaludheen5780
@jalaludheenjalaludheen5780 26 күн бұрын
വേണ്ടപ്പെട്ട കുടംബാധികൾക്ക് നീ ക്ഷമനൽ കേണമേ❤ഇതിലും ഖൈറായതിനെ നീ അവർക്ക് നൽകേണമേ റബ്ബേ❤
@muralidharannair4114
@muralidharannair4114 26 күн бұрын
ആദരാജ്ഞലികൾ 🌹🌹🌹
@radhakrishnannair8320
@radhakrishnannair8320 26 күн бұрын
എന്റെ ദൈവമേ ഈ സഹോദങ്ങൾക് പ്രണാമം 🌹🌹🌹
@Shyaman7382
@Shyaman7382 26 күн бұрын
കേരളം ഗുണമില്ല എന്ന് വിചാരിച്ചു എല്ലാവരും വിദേശത്തേക്ക് പോന്നത്😢😢
@haanavanddi
@haanavanddi 26 күн бұрын
Keralam soper aayadu ravasikalode Panam kunddu maathram pinne 2 laksham jeevanakkaar Lulu mall IL unddu
@haanavanddi
@haanavanddi 26 күн бұрын
Mattulla samstanagalil unnu puvvoo uro Nalla veed polum unddavoola pavapettavare sahayikkolaasugam vannaal Panam kudokkola mattulla samstanagalil
@haanavanddi
@haanavanddi 26 күн бұрын
Keralathil Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam
@radhakrishnanunnithan4542
@radhakrishnanunnithan4542 26 күн бұрын
അത് ആരും പറയില്ല, അവരെ ഇപ്പോഴും പറ്റിച്ചു കൊണ്ടിരിക്കുന്നു.​@@haanavanddi
@manojparambath3841
@manojparambath3841 26 күн бұрын
താൻ ജനിക്കുന്നതിന് മുൻപേ മണ്ടൻ ആണോ അതോ ജനിച്ചതിന് ശേഷമോ, ഇപ്പോൾ എല്ലാം രാഷ്ട്രീയക്കാരും വരും ഇത് ചെയ്ത് തരും, അത് ചെയ്ത് തരും എന്ന് പറഞ്ഞു, ഒന്ന്, രണ്ട്, മാസം കഴിഞ്ഞു കഴിഞ്ഞാൽ ഒരു പട്ടിയു തിരിഞ്ഞു നോക്കില്ല, സ്വന്തം അനുഭവം
@muhammadyoonus8278
@muhammadyoonus8278 26 күн бұрын
ആദരാഞ്ജലികൾ 🌹🌹
@bindupavithran7029
@bindupavithran7029 26 күн бұрын
പ്രണാമം 🙏🙏
@user-uu6ch5wv4t
@user-uu6ch5wv4t 26 күн бұрын
Nammude sahodharnghalkku adharangalikall 🙏♥️♥️♥️♥️♥️♥️🌹🌹
@ajeeshkumar4207
@ajeeshkumar4207 26 күн бұрын
ഇനിയും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയില്ലെങ്കിൽ ലക്ഷകണക്കിന് റോസാപ്പൂവും റീത്തും ലോറിയിൽ കൊണ്ടുവരേണ്ടി വരും ദയവു ചെയ്തു കേരളത്തിലെ പാവങ്ങളെ കുരുതി കൊടുക്കരുത് ഇനിയെങ്കിലും വളരെ വേഗത്തിൽ തീരുമാനം എടുക്കണം ഇല്ലെങ്കിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമായി മാറും മരിച്ചവരുടെ കുടുംബങ്ങൾക്ക് ഈ വേദന താങ്ങാൻ കഴിവുണ്ടാകണേ എന്ന് പ്രാർഥിക്കുന്നു ആദരാജ്ഞലികൾ ❤🌹🌹🌹🌹
@AnoopVE-jl3zf
@AnoopVE-jl3zf 25 күн бұрын
Lorryil poovu konduvannittu kaaryamilla. Ellaam cheliyil moodipokum
@usmanmp7742
@usmanmp7742 25 күн бұрын
എത്ര വര്ഷങ്ങളായി പറയുന്നു, തകരുന്നത് വരെ പറയുമെന്നാണ് തോന്നുന്നത്. ചിലപ്പോൾ അനുശോച്ചിക്കാൻ വരെ ആളുണ്ടാകുമെന്ന് തോന്നുന്നില്ല.
@shajupkshajupk3223
@shajupkshajupk3223 25 күн бұрын
നമുക്കൊന്നും സങ്കൽപിക്കാൻ പറ്റാത്ത ദുരന്തമായിരിക്കും അത്... എത്രയും പെട്ടെന്ന് അതിലൊരു തീരുമാനമുണ്ടാവട്ടെ....
@josuft.4285
@josuft.4285 24 күн бұрын
Aarummm onnnum cheyyilla
@josuft.4285
@josuft.4285 24 күн бұрын
Ellaarkkum helicopters undalllo
@radhakrishnanunnithan4542
@radhakrishnanunnithan4542 26 күн бұрын
ആദരാജ്ഞലികൾ.. സഹോദരങ്ങൾക്
@radhikamr2075
@radhikamr2075 26 күн бұрын
കുടുംബത്തിനു എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ. ആദരാഞ്ജലികൾ.
@riyaspangoderiyasfantasiya8831
@riyaspangoderiyasfantasiya8831 26 күн бұрын
ആദരാഞ്ജലികൾ
@SN-yk6wl
@SN-yk6wl 23 күн бұрын
നമ്മുടെ സുരേഷേട്ടനെ ഒരുപാട് ദ്രോഹിച്ചവരാണ് സിപിഎം ഉം മലയാള മാധ്യമങ്ങളും സുരേഷേട്ടനെ വിജയിപ്പിച്ച തൃശൂർ കാരോട് കേരളത്തിലെ രാജ്യസ്നേഹികൾ എല്ലാം കടപ്പെട്ടിരിക്കുന്നു ബിജെപിക്കു വോട്ടു ചെയ്ത എല്ലാ തൃശൂർ രാജ്യസ്നേഹികൾക്കും എന്റെ ബിഗ് സല്യൂട്ട് ജയ്. S. G. ജയ് ബിജെപി ജയ് ഹിന്ദ് ജയ് മോദിജി 🙏
@haridasanveluthedathkandy3919
@haridasanveluthedathkandy3919 26 күн бұрын
എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ
@ThomasPottackal
@ThomasPottackal 26 күн бұрын
ആദരാജ്ഞലികൾ ❤
@sanalm1087
@sanalm1087 26 күн бұрын
പ്രണാമം
@chandrikasaravanan6315
@chandrikasaravanan6315 25 күн бұрын
വേദനയോടെ ആദരാഞ്ജലികൾ😢😢🌹🌹🌹
@SureshMenon-jn5hj
@SureshMenon-jn5hj 26 күн бұрын
🙏🙏🌹🌹 ഓരോ മക്കൾക്കും ആദരാഞ്ജലികൾ 🌹🌹🌹❤️❤️🙏🙏
@krishnanmp6319
@krishnanmp6319 25 күн бұрын
വളരെ വളരെ വേദനാജനകം എല്ലാവർക്കും ഹൃദയവേദനയോടു കൂടി ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@anumolanu1998
@anumolanu1998 26 күн бұрын
SG 🙏🙏🙏
@sujithpillai1554
@sujithpillai1554 26 күн бұрын
സുരേഷ് ഏട്ടൻ ❤️
@pavithrans8180
@pavithrans8180 25 күн бұрын
നീ വേറൊന്നും കണ്ടില്ലേ പോത്തേ ❓തനി പോത്തു.
@sidhiqueihdp
@sidhiqueihdp 26 күн бұрын
പ്രണാമം 🙏🌹...... ആ സുരേന്ദ്രൻ ബാക്കിൽ നടക്കുമ്പോൾ 🤔 എന്തോ ഒരു പ്രയാസം 😊
@Ramnambiarcc
@Ramnambiarcc 25 күн бұрын
ഈ അപകടത്തിൽ പൊലിഞ്ഞ എല്ലാ ആത്മാക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാരതം നടുങ്ങിയ ഒരു അതി ദാരുണമായ സംഭവം. നിത്യശാന്തി, പ്രണാമം..😭🌹🙏
@tresajanet5319
@tresajanet5319 26 күн бұрын
ആദരാഞ്ജലികൾ 🙏🏻🌹🙏🏻
@somarajakurupm4328
@somarajakurupm4328 25 күн бұрын
പിണറായിയുടെ ദുഃഖപ്രകടനം വോട്ട് നേടാനുള്ള അടവാണ്.
@abdulnassernasser6933
@abdulnassernasser6933 25 күн бұрын
ഇരുകാലി മൃഗമേ... ഇങ്ങിനെ ചിന്തിക്കാൻ നിന്നെ പോലെയുള്ളവർക്കേ ഈ അവസരത്തിൽ സാധിക്കൂ
@agoogleuser1341
@agoogleuser1341 24 күн бұрын
എല്ലാവരും അങ്ങനെ തന്നെ ശരിക്കും മനുഷ്യത്വം ഉണ്ടോയെന്ന് അവനവന് മാത്രമേ അറിയൂ ഈ video യുടെ താഴെ ഒരുപാട് പേർ ആദരാഞ്ജലികൾ അർപ്പിക്കുന്നു ഒരു formality.
@naseerenjoy
@naseerenjoy 21 күн бұрын
കൂടെ സതീശനും അല്ലേ.....😢
@sreenathsree2671
@sreenathsree2671 26 күн бұрын
ആദരാഞ്ജലികൾ 🙏🌹🌹
@mukundanpooparambil16227
@mukundanpooparambil16227 26 күн бұрын
ആദരാഞ്ജലികൾ 💐
@mohancr4115
@mohancr4115 26 күн бұрын
പിണു എന്താ ലോഡിങ് തൊഴിലാളി ആണോ
@ManiKuttan-qj1um
@ManiKuttan-qj1um 24 күн бұрын
പിണു തിട്ടം ചവിട്ടി യാഭാവം
@jijymjohn
@jijymjohn 26 күн бұрын
Heartfelt condolences
@SiddikK-np4tm
@SiddikK-np4tm 26 күн бұрын
ആ കുടുംബത്തിന് സമാധാനം ഉണ്ടാകട്ടെ.😢
@greenpeppermalayalam
@greenpeppermalayalam 26 күн бұрын
SG🧡👌
@sureshkrishnan3581
@sureshkrishnan3581 24 күн бұрын
പ്രിയ സഹോദങ്ങൾക്ക് പ്രണാമം നേരുന്നു🌷🌷🌷🌹🌹
@407jjm
@407jjm 26 күн бұрын
🙏
@jayaprakashn452
@jayaprakashn452 26 күн бұрын
ആദരാഞ്ജലികള്‍...
@Pkvkochi
@Pkvkochi 25 күн бұрын
കുവൈറ്റ് ദുരന്തം വേദനിപ്പിക്കുന്നു. തീരാ നൊമ്പരമായി കടന്നു പോയ എല്ലാ പ്രിയപ്പെട്ട സഹോദരങ്ങൾക്കും കണ്ണീർ പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹 പ്രണാമം 🙏🙏🙏
@syamalamanoj4250
@syamalamanoj4250 26 күн бұрын
ആദരാഞ്ജലികൾ 🙏🙏
@ajayaghosh5227
@ajayaghosh5227 26 күн бұрын
Ente amma veettilirunnu karayuvanu aarorumallenkilum evarokke nammudeyokkke sahodharangaleyum makkaleyum poleyokkayayi 😢
@desikan4153
@desikan4153 23 күн бұрын
Z. 😅 zr SL by VR ZZ BD BD ku ku N😅😅
@vimalareghunath862
@vimalareghunath862 26 күн бұрын
ആദരാജ്ഞലികൾ
@pramodpramod6008
@pramodpramod6008 25 күн бұрын
ജീവിതസ്വപ്നങ്ങൾക്ക് ചിറക് വയ്പ്പിക്കണയായി മണലാരണ്ണിയത്തിൽ പോയി ജീവൻ നഷ്ടപെട്ട എന്റെ സുഹൃത്തുക്കൾക്ക് ഒരുപാട് വിഷമത്തോടെ കണ്ണുനീർ പ്രണാമം 🌹🌹🌹🌹🌹🌹🙏🙏🙏🙏
@clubkeralabysreejesh
@clubkeralabysreejesh 26 күн бұрын
പ്രണാമം... 🙏😓 🙏
@josephreetha9974
@josephreetha9974 25 күн бұрын
കണ്ണിരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢👌
@user-mp6vp7qd4u
@user-mp6vp7qd4u 25 күн бұрын
❤❤❤ ചാണ്ടി ഉമ്മന്റേയും സുരേഷ് ഗോപിയുടെയും സൗഹൃദ സംഭാഷണം ❤❤❤ നല്ല രണ്ട് വ്യക്തിത്വങ്ങൾ
@jayan.smjayas1420
@jayan.smjayas1420 26 күн бұрын
🙏🏻🙏🏻🙏🏻
@pushpamurali9422
@pushpamurali9422 26 күн бұрын
പ്രണാമം🙏🙏🙏
@gopakumarramachandran3194
@gopakumarramachandran3194 26 күн бұрын
pranamam🙏
@satheeshkothamangalam8742
@satheeshkothamangalam8742 26 күн бұрын
പ്രിയപ്പെട്ടവരെ....വേദനയോടെ വിട😢😢😢പ്രണാമം
@PoojaSreenivas-xm5lb
@PoojaSreenivas-xm5lb 24 күн бұрын
ആദരാഞ്ജലികൾ 🙏🌹
@sidhiqueihdp
@sidhiqueihdp 26 күн бұрын
സുരേഷ് chett🌹😊ഇനി സിനിമ സ്റ്റൈൽ ഒന്നും പോരാ മന്ത്രി സ്റ്റൈൽ ആവണം വേഷം 🥰
@radxb
@radxb 26 күн бұрын
മന്ത്രി സ്റ്റൈൽ വേഷം കെട്ടി ഒരാൾ മുഖ്യമന്ത്രി കസേരയിൽ ഇരിപ്പുണ്ട് അയാളുടെ പ്രവർത്തനം എങ്ങനെ ? വേഷമല്ല കാര്യം പ്രവർത്തിയാണ്
@user-wk8ey1fg4o
@user-wk8ey1fg4o 26 күн бұрын
എക്സ് പ്രവാസി 🌹🌹🌹🌹😭😭😭😭😭🙏🙏🙏🙏🙏
@omanakuttanpillai1814
@omanakuttanpillai1814 26 күн бұрын
സഹോദരൻ ന്മാർക്ക് ആ ദാരഞ്ചലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️
@vinayadg4715
@vinayadg4715 25 күн бұрын
ഓം ശാന്തി 🙏🙏🌹 പരേതരുടെ കുടുംബങ്ങൾക്ക് എല്ലാം സഹിക്കാനുള്ള ശേഷി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ.. കാത്തോളണേ 👏👏😥
@jesudasc.a5756
@jesudasc.a5756 26 күн бұрын
പ്രണാമം 🙏🏻🙏🏻🌹🌹
@MrBuayas
@MrBuayas 25 күн бұрын
ആദരാഞ്ജലികൾ… കുടുംബങ്ങൾക്ക് സമാധാനം നൽകട്ടെ🤲🥲🙏
@vadackkalhouse1380
@vadackkalhouse1380 25 күн бұрын
ദൈവമേ അവിടുന്ന് വലിയവൻ. അവിടുത്തേക്ക് മഹത്വം ഉണ്ടാകട്ടെ. ബ്രിട്ടീഷുകാർ നമുക്ക് സ്വാതന്ത്ര്യം നൽകി. അതുകൊണ്ട് നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? ഭക്ഷണം, വസ്ത്രം, പാർപ്പിടം, അറിവ്, ആരോഗ്യം, തൊഴിൽ, മനുഷ്യ സ്‌നേഹം...... നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? പുസ്തകത്തിലെ പശു പുല്ല് തിന്നില്ല.
@ThilakIND878
@ThilakIND878 25 күн бұрын
ഉറ്റവരെ നഷ്ടപ്പെടുന്നകെ ആ വേദന മനസിലാകുകയുള്ളു. ആദരാഞ്ജലികൾ
@ajaykumarmenon1551
@ajaykumarmenon1551 25 күн бұрын
പ്രണാമം 🙏🙏🙏🙏 പ്രവാസി സഹോദരങ്ങളെ 🙏🙏🙏
@user-qv7qu6gk7c
@user-qv7qu6gk7c 26 күн бұрын
🙏heartfelt condolences 🙏
@sreekumark2721
@sreekumark2721 25 күн бұрын
ആദരാഞ്ജലികള്‍ 🌹🌹🌹
@danielmk2070
@danielmk2070 26 күн бұрын
Pranamam.
@thasleema8020
@thasleema8020 26 күн бұрын
🌹🌹🌹🌹🌹🌹🙏pranamam
@Usha.J-ei8xy
@Usha.J-ei8xy 25 күн бұрын
🥺ജീവിത സമരത്തിൽ കാലിടറി വീണ ഭാരതമക്ക ൾക്ക് .. കേരളത്തിന്റെ കണ്ണീ ർ പ്രണാമം .....😥😥🌹🌹🌹
@pramodkumarkj1164
@pramodkumarkj1164 25 күн бұрын
സുരേഷ് ഗോപി ഒരു വലിയ ആശ്വാസമായിരിക്കും കേരള ജനതക്ക്, എപ്പോൾ വേണമെങ്കിലും ചെന്ന് മുട്ടാവുന്ന ഒരു വാതിലാണ് അദ്ദേഹം തുറന്നിട്ടിരിക്കുന്നത്.
@gibigeorge6565
@gibigeorge6565 26 күн бұрын
🌹🌹
@sadanandanmarath3599
@sadanandanmarath3599 25 күн бұрын
പ്രിയസഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@vanajakumari2244
@vanajakumari2244 26 күн бұрын
🙏🏻🌹
@user-sm6rk6tv7u
@user-sm6rk6tv7u 26 күн бұрын
❤️❤️❤️❤️❤️പ്രണാമം സഹോദരന്മാരെ 🙏🙏🙏🙏🙏
@usermanojmanoj
@usermanojmanoj 26 күн бұрын
എല്ലാ ആത്മവിനും നല്ലത് വരണേ ഭാഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kamalkanayi3486
@kamalkanayi3486 25 күн бұрын
പ്രിയ സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം 🌹🌹🙏
@geethuratheesh4293
@geethuratheesh4293 25 күн бұрын
എന്റെ ദൈവമേ എനിക് ഈ ദുരന്തത്തിന്റെ തീവ്രത ഓർക്കാൻ പറ്റുന്നില്ല... ആ കുടുംബങ്ങളെ അവർക്ക് നീ ശക്തി കൊടുക്കണേ ദൈവങ്ങളെ 🙏🙏🙏🙏
@vipindas5441
@vipindas5441 25 күн бұрын
ആദരാഞ്ജലികൾ......
@sivarajans9406
@sivarajans9406 25 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹🙏
@bibinnikhila9638
@bibinnikhila9638 26 күн бұрын
പ്രണാമം 💐💐💐💐💐
@bhuvanamadhusoodanan954
@bhuvanamadhusoodanan954 26 күн бұрын
എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🙏
@rakhinraj7249
@rakhinraj7249 26 күн бұрын
ആദരാഞ്ജലികൾ 🙏🙏🙏
@purushothamankb5781
@purushothamankb5781 26 күн бұрын
😢🌹🌹🌹 ആദരാഞ്ജലികൾ🙏
@lipinthomas8296
@lipinthomas8296 25 күн бұрын
പ്രവാസിയുടെ പ്രയാസവും ദുഃഖവും അറിയാവുന്നതുകൊണ്ട് ഉള്ള് പിടയുവാണ് ഇങ്ങനെ ഒരു വിധി ആലോചിക്കാൻ പറ്റുന്നില്ല 😢
PINARAYI VIJAYAN | പിണറായി ഇറങ്ങി ഓടി
14:53
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 9 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 9 МЛН