No video

അത്ഭുതം ചെയ്യുന്നപരിശുദ്ധ കർമ്മലനാഥയോടുള്ള ഏറ്റവും ഫലപ്രദമായ പ്രാർത്ഥന|Prayer to Our Lady Of Carmel

  Рет қаралды 2,545,254

Christian Bliss

Christian Bliss

Күн бұрын

#MiraculousPrayerToOurLadyOfCarmel#കർമ്മലമാതാവ്#
Follow & Support :
www.facebook.c...

Пікірлер: 20 000
@ChristianMediaINTHENAMEOFJESUS
@ChristianMediaINTHENAMEOFJESUS Жыл бұрын
💞FOLLOW US ON FACEBOOK: facebook.com/profile.php?id=100063608184170&mibextid=ZbWKwL May God Bless You All💞
@rejibabublack2381
@rejibabublack2381 Жыл бұрын
Amen
@thomasmathew1524
@thomasmathew1524 Жыл бұрын
മാതാവേ നീ നടത്തി തന്നാൽ അത്ഭുതത്തിന് ഞാൻ നന്ദി പറയുന്നു ഒരായിരം നന്ദി മാതാവേ
@indirapanathoor625
@indirapanathoor625 Жыл бұрын
​@@thomasmathew1524മാതാവേ എന്റെ മൂന്നുമക്കളെയും മകളുടെ മകനെയും മകളുടെ വയറ്റിൽ വളരുന്ന കുഞിനെയും കാത്തുകൊള്ളണമേ. മാതാവേ
@justinsur1361
@justinsur1361 Жыл бұрын
എനിക്കും വേണ്ടി പ്രാർത്ഥിക്കേണമേ എല്ലാവരും , എനിക്കു മെയ് 24 ന് PSC പരീക്ഷ ആണ് എന്ന് ജസ്റ്റിൻ പി. ററി 🙏❤
@amalkp4934
@amalkp4934 Жыл бұрын
എത്ര തവണ ചൊല്ലണം എപ്പോൾ
@LijiShajan-tf7iq
@LijiShajan-tf7iq Ай бұрын
മാതാവേ അർജുനൻ്റെ കുടുംബത്തിൻ്റെ കണ്ണീരും പ്രാർത്ഥനയും അങ്ങ് കേൾക്കേണമേ എത്രയും വേഗം അർജുനെ രക്ഷ്പ്പെടുത്തേണമേ
@sunithateny9657
@sunithateny9657 2 жыл бұрын
ഏഴു വർഷം കൊണ്ട് നടക്കാതിരുന്ന കാര്യം ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ ഒറ്റദിവസംകൊണ്ട് അമ്മ സാധിച്ചു തന്നു അമ്മ മാതാവിന് ഒരു കോടി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@unnimaya2447
@unnimaya2447 2 жыл бұрын
Agraham nadakkum nn vicharichayirno
@sunithateny9657
@sunithateny9657 2 жыл бұрын
Yes ഒരുപാട് നാളായി ആഗ്രഹിച്ചത് അമ്മ മാതാവ് സാധിച്ചു തന്നു
@unnimaya2447
@unnimaya2447 2 жыл бұрын
@@sunithateny9657 Aa🙂
@valayarparamasivam8051
@valayarparamasivam8051 Жыл бұрын
@@sunithateny9657 ഈ വീഡിയോയിൽ ഉള്ളതുപോലെ പ്രാർത്ഥിക്കണമോ?
@anannyageorge9132
@anannyageorge9132 Жыл бұрын
😮😍🙏
@user-qc8xm7mq3n
@user-qc8xm7mq3n 28 күн бұрын
മാതാവേ അർജുനേ ജീവനോടെ തിരിച്ചു കൊടുവരേണമേ മാതാവേ ഇന്ന് തന്നെ കിട്ടേണമേ
@AmalaSaji-hr2mp
@AmalaSaji-hr2mp 19 күн бұрын
അമ്മേ മാതാവേ ഗർഭസ്ഥ അവസ്ഥയിൽ ആയിരിക്കുന്ന എന്നെയും കുഞ്ഞിനേയും അനുഗ്രഹിക്കേണമേ. സകല ഗർഭസ്ഥ കുഞ്ഞുങ്ങളെയും കാത്തു കൊള്ളണമേ ഇശോയെ. Amen❤
@sreekalapromod1515
@sreekalapromod1515 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ്. ഈ പ്രാർത്ഥന ചൊല്ലി മാതാവ് എന്റെ ആവശ്യം നടത്തി തന്നു. ഒരായിരം നന്ദി എന്റെ മാതാവിന്
@sandraskumar8185
@sandraskumar8185 Жыл бұрын
Ethra naal prarthichu
@user-ei2sv3ys1z
@user-ei2sv3ys1z Жыл бұрын
Njanum oru hindhu vaaa
@annaroshmi2334
@annaroshmi2334 Жыл бұрын
Ave maria 🙏🙏
@lechulechu5312
@lechulechu5312 Жыл бұрын
ഞാനും ഒരു ഹിന്ദു ആണ് ഒരു പ്രാർത്ഥന ചൊല്ലി എന്റെ കാര്യം നടത്തി തന്നു എന്റെ മാതാവേ ഒരുപാട് നന്ദി നന്ദി ആമേൻ 🙏🙏🙏🙏❤️❤️❤️❤️🙏🙏🙏
@jesnaleo3869
@jesnaleo3869 Жыл бұрын
@@lechulechu5312 Egganeya chollendath
@sreejaanil6210
@sreejaanil6210 Ай бұрын
വലിയൊരപകടത്തിൽ നിന്നും miracle പോലെ എന്നെ രക്ഷിച്ച മാതാവിനും ഇശോമിശിഹാക്കും കോടി കോടി നന്ദി 🙏🥰🥰🙏
@ashavinil
@ashavinil Ай бұрын
എൻറെ കർമ്മല മാതാവേ ഇന്നലെയും ഇന്നുമായി ഞാൻ പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് 100 കോടി ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു ആമേൻ ആമേൻ ആമേൻ❤❤❤❤❤❤
@SheebaSheeba-rv3rh
@SheebaSheeba-rv3rh Ай бұрын
ഞാൻ ഹിന്ദു ആണ് മാതാവിൽ അത്രയ്ക്ക് വിശ്വാസമുണ്ട് ഞാൻ ആവിശ്യം പറഞ്ഞ കാര്യം അമ്മ നടത്തി തരും എന്ന് വിശ്വസം എനിക്കുണ്ട് മാതാവേ എന്റെ അപേക്ഷ കേൾക്കണമേ
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല ഇന്ന് വെളുപ്പിന് 2മണിക്ക് ഒരു കാര്യം ഓർത്തു ഞാൻ ഇത് പ്രാർത്ഥിച്ച ദേ ഇപ്പൊ ആ കാര്യം സാധിച്ചു എന്റെ മാതാവ് 🙏🙏🙏🙏
@chinn3215
@chinn3215 Жыл бұрын
First ezhuthi kanichath ahno prarthikkendath
@rajkumarkprajkumarkp3932
@rajkumarkprajkumarkp3932 Жыл бұрын
@@chinn3215 ഇല്ല അത് മുഴുവൻ പ്രാർത്ഥിക്കണം 🙏🙏🙏
@seethalseethal3317
@seethalseethal3317 Жыл бұрын
ചേട്ടാ മുട്ടുകുത്തിയാണോ പ്രാർത്ഥിക്കേണ്ടത് 🙏
@romygeorge839
@romygeorge839 Жыл бұрын
Praise the Lord ❤
@dubaiuae1883
@dubaiuae1883 Жыл бұрын
@@seethalseethal3317 No. manassuruki prarthikkuka.. saadhikkum
@user-vc7kq3ug8p
@user-vc7kq3ug8p Ай бұрын
ഞാനൊരു ഹിന്ദുവാണ് ഈ പ്രാർത്ഥന ഇന്ന് രാവിലെ വിശ്വാസത്തോടെ ഞാൻ ജെല്ലി മാതാവിനോട് ഞാൻ 10000 രൂപ നിയോഗം വെച്ച് പ്രാർത്ഥിച്ചു വൈകിട്ട് മാതാവ് എനിക്കത് സാധിച്ചു തന്നു ഒരായിരം നന്ദി
@ashavinil
@ashavinil 27 күн бұрын
കർമ്മല മാതാവേ കഴിഞ്ഞദിവസം പ്രാർത്ഥിച്ച കാര്യം നടത്തി തന്നതിന് ഒത്തിരി നന്ദി❤❤❤❤
@sanjosecreation
@sanjosecreation 3 ай бұрын
കാൻസർ പൂർണമായി മാറ്റിതരണേ. ഞങ്ങളുടെ ദാമ്പത്യത്തിന് ദീർഘ ആയുസ്സ് നല്കണമേ
@bittupoulose
@bittupoulose Ай бұрын
Pedikyandaa gene tharapiyilude ini ellam maarikkolum maathavu ningale sahayikkyatte
@Amal-jr5gg
@Amal-jr5gg Ай бұрын
God bless u
@bindhus3984
@bindhus3984 Ай бұрын
Allam Sheri akum Amma anigrahikkum ❤😊
@athirarahul4497
@athirarahul4497 3 жыл бұрын
ഇത് പ്രാർത്ഥിച്ചു ഹിന്ദുവായ എന്റെ ആവിശം മതാവ് നടത്തി തന്നു. 🙏🙏🙏🙏
@aswathyp.a2124
@aswathyp.a2124 3 жыл бұрын
Sathyam ano
@preejareji5971
@preejareji5971 3 жыл бұрын
Athra pravashyam chollanam
@keerthyraju6202
@keerthyraju6202 3 жыл бұрын
ഇത് എത്ര ദിവസം ചൊല്ലണം
@rijimalayalmepisodeettukud807
@rijimalayalmepisodeettukud807 3 жыл бұрын
Ethra nal prathichu
@molyantonykurisinkal707
@molyantonykurisinkal707 3 жыл бұрын
mathave entamolk germany Uparipadanathinu admission tharaname amen
@ashavinil
@ashavinil 22 күн бұрын
എപ്പോഴും നന്ദി മാത്രമേ പറയാനുള്ളൂ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ അന്നേരം അന്നേരം നടത്തിത്തരും അമ്മ മാതാവേ ഒരു കോടി നന്ദി❤❤❤❤
@donajohnson6643
@donajohnson6643 12 күн бұрын
ഈ പ്രാർത്ഥന ചെല്ലിയപ്പോൾ എന്റെ ആഗ്രഹം കർമ്മല മാതാവ് സാധിച്ചു തന്നു 🙏
@remyamolrajan7212
@remyamolrajan7212 Жыл бұрын
അമ്മേ മാതാവേ. ഈ പ്രാർത്ഥന ചൊല്ലി തുടങ്ങിയത് മുതൽ ഞങളുടെ കുടുംബത്തിൽ ഒരുപാട് അനുഗ്രഹം തന്നു. അമ്മേ ഞാൻ ഈ പ്രാത്ഥന എല്ലാം ദിവസവും രാവിലെയും രാത്രി യും ചൊല്ലിയിട്ടേ ഉറങ്ങു. ഈ പ്രാർത്ഥന എനിക്ക് ഒരുപാട് പ്രതിസന്ധികളിൽ നിന്നും എന്നെ രക്ഷിച്ചു. അമ്മേ യെ വിളിക്കുന്ന എല്ലാം മക്കളുടെയും ഒപ്പം അമ്മ എന്നും ഉണ്ടാകേണമേ 🙏
@smilekiller-km6ps
@smilekiller-km6ps Жыл бұрын
എനിക്കും ഈ പ്രാർത്ഥന ഒരുപാട് അനുഗ്രഹങ്ങൾ തന്നു അമ്മേ മാതാവേ ഒരുപാട് നന്ദി ഹാലേലൂയ ❤❤❤❤
@remyamolrajan7212
@remyamolrajan7212 Жыл бұрын
@@smilekiller-km6ps 🙏🙏🙏🙏
@sijirijo8610
@sijirijo8610 Жыл бұрын
Enikkum
@Ammx_____0
@Ammx_____0 Жыл бұрын
​@@smilekiller-km6ps .
@ranivincent791
@ranivincent791 Жыл бұрын
Enikum 🙏❤️🙏
@sreelekshmybu2571
@sreelekshmybu2571 Жыл бұрын
100% വിശ്വാസം ആയി. മാതാവ് സത്യം ഉള്ളത് ആണ്. 😍😍😍😍😍
@Christiansongsvideosshots
@Christiansongsvideosshots Жыл бұрын
Support cheyyumo
@HODOPHILE....
@HODOPHILE.... 11 ай бұрын
Egana praarthichath
@VINODKUMAR-pj2gk
@VINODKUMAR-pj2gk 9 ай бұрын
Yes❤❤❤❤❤❤
@Pradeep1234Kochu-po8ct
@Pradeep1234Kochu-po8ct 5 ай бұрын
ആമേൻ
@dhanyachandran852
@dhanyachandran852 5 ай бұрын
Amen❤
@a6yaarun
@a6yaarun Ай бұрын
ഏറ്റവും കൂടുതൽ വിഷമിച്ച സമയത്ത് എൻ്റെ പ്രാർത്ഥന കേട്ട മാതാവിന് ഒരുപാട് നന്ദി 😢🥹🙏
@nishashinto6315
@nishashinto6315 Ай бұрын
എനിക് വിസ വരാതെ ഒരു മാസയീ ബോംബെ പെട്ടു കിടനു ഈ പ്രാർഥന ചൊല്ലി അപ്പോൾ എനിക് വിസ വന്നു മാതാവേ നന്ദി
@Sruthi.364
@Sruthi.364 4 ай бұрын
ആത്മഹത്യയുടെ വക്കിൽ ആയിരുന്നു ഈ പ്രാർത്ഥന കാരണം എൻ്റെ ജീവിതം തിരികെ കിട്ടി..ഒരായിരം നന്ദി മാതാവിന്
@sreejaanil6210
@sreejaanil6210 3 ай бұрын
മാതാവിന്റെ സംരക്ഷണയിലാണ് ഞാനും കുടുംബവും.മാതാവിനും ഈശോക്കും കോടാനുകോടി നന്ദി 🙏🙏❤
@user-xq7ow8so1v
@user-xq7ow8so1v 2 ай бұрын
Z
@user-xq7ow8so1v
@user-xq7ow8so1v 2 ай бұрын
Hai ഈ വചനം എത്ര നാൾ ചൊല്ലണം
@sreejaanil6210
@sreejaanil6210 2 ай бұрын
Daily ചൊല്ലാം. മാതാവിന്റെ അനുഗ്രഹം വർഷിച്ചുകൊണ്ടിരിക്കും 🙏
@rosepearl77
@rosepearl77 Жыл бұрын
ഇതൊരു മഹാ അത്ഭുതപ്രാർത്ഥന ആണ്.. പ്രാർത്ഥിച്ചു തീരുമ്പോൾ തന്നെ അമ്മ ഇടപെടുന്ന സ്വർഗം തുറക്കുന്ന പ്രാർത്ഥന. അമ്മേ ഒരായിരം നന്ദി. 100%🙏🏻
@Swathyaru77
@Swathyaru77 8 ай бұрын
Nte prarthanayum amma kelkkum oru dhivasam 😢mathave amme ente kannuneer kanane plzzzzzzzzzzz
@kunjuthambuj8066
@kunjuthambuj8066 5 ай бұрын
Ameen...
@dhanyabiju9030
@dhanyabiju9030 5 ай бұрын
Ente kadam theeran oru vazhi kanikkane mathave 3:08
@sangeethadineshan6385
@sangeethadineshan6385 5 ай бұрын
ശരിയാണ്
@vinnymary722
@vinnymary722 4 ай бұрын
അമ്മേ മാതാവേ, എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ ... എന്നെപ്പോലെ തന്നെ ജോലിക്കായി ശ്രമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.. കൈവിടല്ലേ മാതാവേ
@suryaks2479
@suryaks2479 3 ай бұрын
@ashlymariya1303
@ashlymariya1303 3 ай бұрын
Plz amme
@greshmav6275
@greshmav6275 3 ай бұрын
അമ്മേ... മാതാവേ....എനിക്കും ജോലി കിട്ടണേ... കൈ വിടരുതേ.,, ആമേൻ.
@kunju021
@kunju021 3 ай бұрын
🙏🏻
@MayaSilju
@MayaSilju 2 ай бұрын
Njangalude sambathikka buthimuttu mattitharenamea
@sathikarunakarannair4677
@sathikarunakarannair4677 3 ай бұрын
ഞാൻ പ്രാർത്ഥിച്ചതെല്ലാം എന്റെ മാതാവ് നടത്തിത്തന്നു. 1000 നന്ദി മാതാവേ. പ്രാർത്ഥനകൾ തുടർന്നും അനുഗ്രഹിക്കേണമേ. കർമല മാതാവേ ശരണം. ❤❤❤❤
@jobygeorge8996
@jobygeorge8996 18 күн бұрын
ഞാൻ പ്രാർത്ഥിച്ചു🙏 രണ്ട് മാസമായി നടക്കാതിരുന്ന എന്നെ എറെ വിഷമിപ്പിച്ചിരുന്ന കാര്യം മാതാവ് പ്രാർത്ഥിച്ച അന്നു തന്നെ (ഇന്നലെ ) നടത്തി തന്നു. നന്ദി അമ്മേ മാതാവേ നന്ദി🙏
@user-qi3kl2qk3u
@user-qi3kl2qk3u 8 ай бұрын
എന്റെ ശ്വാസമുട്ടും കിദപ്പും ക്യാൻസറും വേദനയും മുറിവും മറ്റ് ബുദ്ധിമുട്ടുകളും മാറട്ടെ 🙏🙏🙏🙏amme
@Ammuzz245
@Ammuzz245 Жыл бұрын
അതിശക്തമായ പ്രാർത്ഥന ആണ് ഇത്...... ഒരിക്കലും പാസ്സാവില്ല എന്നു വിചാരിച്ച exam ഈ പ്രാർത്ഥനയിലൂടെ മാതാവ് പാസ്സാക്കി തന്നു..... ഒരുപാട് നന്ദി മാതാവേ...... 🙏🙏
@indirapanathoor625
@indirapanathoor625 Жыл бұрын
എന്റെ മാതാവേ എന്റെ മുന്ന് മക്കളെയും മകളുടെ മക്കളെയും കാത്തു കൊള്ളണം മാതാവേ
@sandrabiju5475
@sandrabiju5475 Жыл бұрын
Ee prarthana ee video nokki paranjalpore. Muttukuthi erunnano parayande mezhukuthiri kathikkano
@snehamalumalu5438
@snehamalumalu5438 Жыл бұрын
Enganeya cholliyathu
@snehamalumalu5438
@snehamalumalu5438 Жыл бұрын
Ethu timil etra pravashyam vechanu prathichathu
@Ammuzz245
@Ammuzz245 Жыл бұрын
2 times.... morning and night 🌃
@Maneeshaanil1992
@Maneeshaanil1992 2 ай бұрын
അമ്മയുടെ ഈ പ്രാർത്ഥന ചൊല്ലി. എന്റെ അനിയന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രാർത്ഥിച്ചു. അമ്മ ആ പ്രാർത്ഥന കേട്ടു 🙏🙏🙏🙏
@Malavika-dc9xd
@Malavika-dc9xd 20 күн бұрын
എന്റെ മാതാവേ ഞാൻ പ്രാർത്ഥിച്ച കാര്യം അത്ഭുതകരമായി സാധിച്ചുതന്ന എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി
@archanamadhu561
@archanamadhu561 3 ай бұрын
എന്റെ മാതാവ് എന്റെ ആഗ്രഹം സാധിച്ചു തന്നു. ഞാൻ pass ആകില്ല എന്ന് വിചാരിച്ച exam ഞാൻ പാസ്സായി. മാതാവിന് ഒരുകോടി നന്ദി ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binsya1447
@binsya1447 3 ай бұрын
Ammay mathavay enta 10 th semester result varumbo jayikanay🙏
@chandana577
@chandana577 2 ай бұрын
Padichirunno nannayi
@binsya1447
@binsya1447 2 ай бұрын
@@chandana577 yes.. 1 muthal 9 veray full pass ann 10 th semester bhygara tough ayirunu... Enik nallayayit ezhuthan patiyila.. Bhygara tough ayirunu Enta mathavay jayikanay🙏🙏🙏🙏
@sarageorge2420
@sarageorge2420 Ай бұрын
Ente amme enne exam nu pass aki tharane😭😭😭
@PinkySPrem
@PinkySPrem 4 ай бұрын
മാതാവേ ഞാൻ ഒരുപാട് മാതാവിനെ വിശ്വസിക്കുന്നു, എന്റെ ഭർത്താവിന്റെ പിണക്കം എല്ലാം മാറി എന്നോട് രണ്ടൂന്ന് ദിവസത്തിനുള്ളിൽ എന്നോട് സംസാരിക്കണമേ.എന്റെ ബര്ത്ഡേയ്ക്കു എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ഇരിക്കാൻ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവ് whatsappil എന്നെ ബ്ലോക്ക്‌ ചെയ്തത് ഭർത്താവ് നാളെ വൈകുനേരത്തിനുള്ളിൽ block മാറ്റാണമേ. മരണം വരെ എന്റെ ഭർത്താവിന്റെ കൂടെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഭർത്താവിന്റെ കൂടെ എനിക്ക് ജീവിക്കാൻ പറ്റണമേ. അമ്മേ കൃപ ഉണ്ടാവണേ. അമ്മയുടെ പുത്രനായ യേശുവിനോട് എനിക്ക് വേണ്ടി അപേക്ഷിക്കണമേ. Amen🙏🙏🙏🙏
@jasmink4340
@jasmink4340 10 күн бұрын
Ready aayuo
@ansusiby4565
@ansusiby4565 2 ай бұрын
ഈ പ്രർത്ഥനയിലൂടെ മാതാവ്4th year bsc nursing exam പാസ്സാക്കി തന്നു. നന്ദി മാതാവേ...🙏🏻🙏🏻🙏🏻
@jenniferj9788
@jenniferj9788 Ай бұрын
കർമലനാഥെ എന്നെ പരീക്ഷയിൽ പാസ് ആക്കി തന്നതിന് എൻ്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി പറയുന്നു..❤
@reni7903
@reni7903 3 ай бұрын
ഈ പ്രാർത്ഥനയുടെ ശക്തിയാൽ അത്ഭുതകരമായി എന്നെ പരീക്ഷയിൽ ജയിപ്പിച്ചു . പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ. യേശുവേ നന്ദി. യേശുവിൻ്റെ നാം മഹത്വപെടട്ടെ .🙏🏻🙏🏻🙏🏻🙏🏻🤍🤍🤍
@unniunni00712
@unniunni00712 3 ай бұрын
0:59 ee Bhagam mudal aano 3 thavana chollandedu?
@Nnj119
@Nnj119 Ай бұрын
Thankyou mother mary i got an easy question for dlab and😊 i scored an s grade ❤😊
@anjushaabraham8717
@anjushaabraham8717 Ай бұрын
3 ദിവസം ഈ പ്രാർത്ഥന ചൊല്ലിയപ്പോഴേ മാതാവ് എന്റെ ആവശ്യം സാധിച്ചു തന്നു. കർമ്മല മാതാവേ ഒരായിരം നന്ദി 🙏🙏🙏
@anusreeanusree6278
@anusreeanusree6278 Жыл бұрын
അമ്മേ മാതാവേ,എന്റെ പ്രാർഥന കേൾക്കുമാറാവണേ.. ഒരു അമ്മ ആവാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🥰🥰എല്ലാരും പ്രാർത്ഥിക്കണേ
@indirapanathoor625
@indirapanathoor625 Жыл бұрын
എന്റെ മക്കളെ മുന്നിനെയും പേരക്കുട്ടിയും കാത്തു കാക്കന്നുംകാത്തുകൊള്ളണമേ
@deeparajeev488
@deeparajeev488 Жыл бұрын
Prarthikkunnu
@nimishaviswanath4791
@nimishaviswanath4791 Жыл бұрын
Prarthikunni
@sarikaratheesh4893
@sarikaratheesh4893 Жыл бұрын
Theercha ayum sadikkum enik 8 yrs ayi kunjugal ellarunnu njan ee prayer mudakkathe prarthichu epo enik oru molu undayi 6 months
@ponnuponnus3805
@ponnuponnus3805 Жыл бұрын
എത്രയും പെട്ടെന്ന് ആ ഭാഗ്യം കിട്ടട്ടെ
@nimyjacob1104
@nimyjacob1104 Жыл бұрын
വളരെ ശക്തിയുള്ള പ്രാർത്ഥന ആണ്. നമ്മുടെ ഏറ്റവും വേണ്ടപ്പെട്ട ആവശ്യത്തിനു വേണ്ടി മനസുരുകി പ്രാർത്ഥിച്ചാൽ ഉറപ്പായും നടക്കും. എന്റെ അനുഭവം ആണ്
@praseethas7162
@praseethas7162 Жыл бұрын
ഏത് ടൈം ഇൽ ആണ് പ്രാർത്ഥിക്കേണ്ടത് ഞാൻ ഹിന്ദു ആണ്.അറിയില്ല.മാതാവിൽ നല്ല വിശ്വാസമുണ്ട്. ഒരു ദിവസം പോലും കരയാത്തതില്ല ജീവിതത്തിൽ..
@user-lw8hm5pb2s
@user-lw8hm5pb2s Жыл бұрын
@@praseethas7162 eth time venamekilum prathikaa
@rithinrithikavlogs5187
@rithinrithikavlogs5187 Жыл бұрын
Epol venamengilum prarthikam
@doordie777
@doordie777 Жыл бұрын
@@praseethas7162 mathavu sankadam okke matti taratte..njnum prarthikam..vishamikanda
@smithakk7031
@smithakk7031 Жыл бұрын
​@@praseethas7162 time ennonnum illa njn kidakumbolanu prarthikru ellam mathavu nadthi tharum
@annriyathomas5161
@annriyathomas5161 2 ай бұрын
അമ്മേ മാതാവേ, എന്നെ കൈയിവിടരുതേ ഇന്ന് ആണ് എന്റെ exam. എന്നെ pass ആക്കി നൽകണമേ. പഠിച്ചത് ഒന്നും എനിക്ക് ഓർമ ഇല്ല. മാതാവ് സഹായിച്ചില്ലേൽ ഞാൻ തോൽക്കും. അമ്മേ മാതാവേ പരിശുദ്ധനമാവിനെ അയച്ച എന്നെ സഹായിക്കണമേ. കൈയ് വിടരുതേ
@adithyanujayan3247
@adithyanujayan3247 Ай бұрын
അമ്മയെപ്പോലെ തന്നെ എന്റെ മാതാവ് എന്റെ എല്ലാ വിളികളും കേൾക്കുന്നുണ്ട് എന്നെ എല്ലാ കാര്യങ്ങളും ആവശ്യങ്ങളും എന്നെ സാധിച്ച് എന്നെ പ്രത്യേകം സംരക്ഷിച്ചു കൊണ്ടുപോകുന്ന എന്റെ മാതാവിന് ഒരു കോടി നന്ദി
@anujamurali8048
@anujamurali8048 Жыл бұрын
എന്റെ പൊന്നു മാതാവേ പറയാൻ വാക്കുകളില്ല പ്രാർത്ഥിച്ചു 24 മണിക്കൂർ കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തന്നു അമ്മയോട് ഞാൻ എന്നും കടപ്പെട്ടവളാക്കുന്നു🙏🙏🙏🙏🙏
@nishavr6523
@nishavr6523 2 жыл бұрын
ഈ പ്രാർത്ഥന ചൊല്ലി ഒരു മിനിറ്റിനകം ഞാൻ പ്രാർത്ഥിച്ചത് നടത്തിത്തന്ന മാതാവിന് ആയിരമായിരം സ്തുതി 🙏
@aparna907
@aparna907 2 жыл бұрын
Minute kallkk ollulil nadano
@shanthishanthi9225
@shanthishanthi9225 2 жыл бұрын
Lll
@harithahari8636
@harithahari8636 2 жыл бұрын
Rply tharane pls ithile lst bhagam aano prardhikkendath
@aparna907
@aparna907 2 жыл бұрын
@@harithahari8636 adiiiyam mutal prayer cheyanam
@harithahari8636
@harithahari8636 2 жыл бұрын
@@aparna907 adhyathe bhagam 3 thavana pne lst bhagam 3 thavana anganeyano
@user-vc7kq3ug8p
@user-vc7kq3ug8p Ай бұрын
ഇന്ന് രാവിലെ ഞാൻ മാതാവിനോട് ഈ പ്രാർത്ഥന ചൊല്ലി ഒരു നിയോഗം വെച്ച് മാതാവ് അന്നേരം തന്നെ എനിക്ക് അത് സാധിച്ചു തന്നു മാതാവിന് തിരുകുമാരനും കോടാനുകോടി നന്ദി
@riaa.7613
@riaa.7613 Ай бұрын
Enganeyan prarthichath.. Etra pravsym?
@ansys7214
@ansys7214 3 ай бұрын
ഇന്നലെ രാത്രി ആണ് ഞാൻ ഈ പ്രാർത്ഥന കണ്ടത് രാത്രി യും ഇന്ന് വെളുപ്പിന് എഴുനേറ്റു പ്രാർത്ഥിച്ചു അമ്മ എന്റെ പ്രാർത്ഥന കേട്ടു എന്നെ സഹായിച്ചു നന്ദി അമ്മേ നന്ദി
@aparnakrishna499
@aparnakrishna499 2 жыл бұрын
ഞാൻ ഒരു നായർ സമുദായത്തിൽ അണ് ജീവിക്കുന്നത് എനിക്ക് മാതാവിനെ ഒത്തിരി ഇഷ്ടമാണ്. ഞാൻ എൻ്റ്റെ എല്ലാ വിഷമങ്ങളും നന്മ നിറഞ്ഞ മറിയത്തിനോട് അണ് പറയുന്നത് എനിക്ക് എന്തിനും ഒരു പോസിറ്റീവ് എനർജി തരുന്നത് എൻ്റ്റെ നന്മ നിറഞ്ഞ മറിയമണ് . എൻ്റ്റെ എല്ലാ പ്രാർത്ഥനകൾക്കും ഭലം തന്നിട്ടുണ്ട്. എല്ലാവരും മാതാവിനെ നെഞ്ചോട് ചേർത്ത് പിടിക്ക മാതാവ് കൂടെ ഉണ്ടാവും. ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@dhanyadhanya431
@dhanyadhanya431 2 жыл бұрын
ഞാനും ഒരു ഹിന്ദുവാണ്. മിക്ക സമയത്തും എന്റെ പ്രാർത്ഥന മാതാവ് കേട്ടിട്ടുണ്ട്. ഇപ്പോൾ ഞാൻ വലിയൊരു ദുഃഖഭാര്ത്താൽ പ്രയാസപ്പെടുകയാണ് എന്റെ പ്രാർത്ഥനയും എന്റെ മാതാവ് കേൾക്കേണമേ.
@Speedi_CR7
@Speedi_CR7 6 ай бұрын
Madhave ente bhariyate pennakam Matti tharanne veega
@Samanya7025
@Samanya7025 Жыл бұрын
100%സത്യമുള്ള പ്രാർത്ഥന.. 🙏🏻🙏🏻..
@hildaroy3042
@hildaroy3042 Жыл бұрын
Satyanno ithokkee Njn prarthichittonum kittunillaa
@enchanter7256
@enchanter7256 Ай бұрын
Testimony. Day before I had an issue with my college hostel server application. I prayed while listening to this. Today morning I got the hostel which I intended to get
@Nnj119
@Nnj119 2 ай бұрын
Thank u mother mary 🙏😊 I scored an A on today's COA exam. I was struggling during the preparation coz of a headache and couldn't prepare well.But mother mary was with me while writing exam and I wrote answers for every questions.❤
@snehaprakash7883
@snehaprakash7883 Жыл бұрын
എന്റെ ഒന്നാം വർഷ bsc.Nursing exam കഴിഞ്ഞ്, exam എല്ലാം ബുദ്ധിമുട്ടായ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്.. ഡ്യൂട്ടിക്കിടയിൽ കിട്ടുന്ന 15 min breakinte ഇടക്ക് ഞാൻ ചാപ്പലിൽ പോയി ഒത്തിരി സങ്കടത്തോടെ resultinte കാര്യം മാതാവിനോട് പറഞ്ഞു ഈ prayer ചൊല്ലുമായിരുന്നു ... റിസൾട്ട്‌ വന്നപ്പോൾ ഞാൻ എല്ലാ subjectinum പാസ്സ് ആയി... എനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് അമ്മക്ക് ഒത്തിരി നന്ദി.. ❤❤❤ എന്റെ അമ്മേ എന്റെ ആശ്രയമേ
@paru930
@paru930 Жыл бұрын
Examinte karyathil വിഷമിക്കുകയാണ് ഞാൻ പിന്നെ അല്ലാതെയിയും കുറച്ചു പ്രേശ്നങ്ങൾ കാരണം പഠനത്തിൽ ശ്രദ്ധിക്കാൻ ഒട്ടും പറ്റുന്നില്ല 😭😭😭 എന്റെ അമ്മേ ഇപ്പൊ ഞാൻ അനുഭവിക്കുന്ന മനസ്സിക്ക ബുദ്ധിമുട്ടിൽ നിന്നും എന്നെ കരകയറ്റാണെ അമ്മേ മാതാവേ 🙏🙏🙏🙏
@namithakh5226
@namithakh5226 2 жыл бұрын
മാതാവിനോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഞാൻ എക്സാം ജയിച്ചു ഒരായിരം നന്ദി മാതാവേ 🙏
@jithucheriyan6729
@jithucheriyan6729 Ай бұрын
എൻ്റെ പ്രാർത്ഥന കേട്ട മാതാവേ.....ഒരായിരം ഒരായിരം നന്ദി
@ashavinil
@ashavinil 3 ай бұрын
എൻറെ കർമ്മല മാതാവേ ഞാൻ പറഞ്ഞ കാര്യം നടത്തി തന്നതിന് ഒരായിരം നന്ദി സാക്ഷ്യപ്പെടുത്തി കൊള്ളുന്നു❤❤❤❤
@sabithakksabithakk5232
@sabithakksabithakk5232 2 жыл бұрын
അമ്മേ അവിടുന്ന് എന്റെ പ്രാർത്ഥന കേട്ടു. എന്റെ കണ്ണുനീർ തുടച്ചു. നന്ദി പറയാൻ വാക്കുകൾ ഇല്ല. കോടി നന്ദി
@hithac6464
@hithac6464 2 жыл бұрын
Oru divasam ethra thavana chollanam
@athira8089
@athira8089 2 жыл бұрын
Etra days prayer cheytu
@athira8089
@athira8089 2 жыл бұрын
Etra times prartichu
@sabithakksabithakk5232
@sabithakksabithakk5232 2 жыл бұрын
@@athira8089 മൂന്നു നാലു പ്രാവശ്യം പ്രാർത്ഥന ചൊല്ലി ഞാൻ.ടെൻഷനും വിഷമവും കാരണം
@athira8089
@athira8089 2 жыл бұрын
@@sabithakksabithakk5232 enikum tensionum vishamavuma full, prartikund njn, ellam seri ayal matyarunu 😥
@jessyjessy6418
@jessyjessy6418 4 ай бұрын
ഓ കർമല നാഥേ ഞങ്ങൾക്കായി പ്രാർത്ഥിക്കണേ ഈ പ്രാർത്ഥന 9 ദിവസം തുടർച്ചയായി കേട്ട് പ്രാർത്ഥിച്ചതിന്റെ ഫലമായി എനിക്ക് കിട്ടില്ലെന്ന്‌ വിചാരിച്ചിരുന്ന ജോലി എനിക്ക് എന്റെ അമ്മ തന്നു അമ്മേ ഞങ്ങളുടെ മേൽ കരുണായിക്കേ ണമേ ആമേൻ
@unniunni00712
@unniunni00712 3 ай бұрын
1:04 ivide mudal aano 3 thavana chollendadu ?
@adithyanujayan3247
@adithyanujayan3247 Ай бұрын
ഞാനൊരു പ്രാവശ്യം ഉന്നയിച്ചു പ്രാർത്ഥിച്ചു എന്റെ മാതാവ് എനിക്ക് ആവശ്യം നടത്തി തന്നു
@krishnapriyak853
@krishnapriyak853 2 ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ആയിരം നന്ദി പറയുന്നു 🙏🙏🙏 ഞാൻ എൻറെ എക്സാമിനെ ഏറ്റവും നല്ല മാർക് വാങി. ഒരു ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏
@siljadaniel6832
@siljadaniel6832 2 жыл бұрын
വിശ്വാസത്തോടെ niyoga നിയോഗം വെച്ചു പ്രാര്ഥിച്ചയുടൻ എന്റെ ആവശ്യം സാധിച്ചു ...എന്റെ മാതാവാണെന്ന് കാണിച്ചു തന്ന് എന്നെ രക്ഷിച്ച അമ്മയ്ക്ക് ഒരായിരം നന്ദി ..താമസിച്ചതിന് ക്ഷമാപണം ...
@rakhisajeev4391
@rakhisajeev4391 2 жыл бұрын
Ethu oru day athra vattam prarthikanam
@ranijohny2108
@ranijohny2108 2 жыл бұрын
@@rakhisajeev4391 വിശ്വാസമാണ് പ്രധാനം ആത്മാവിൽ ആഴത്തിലുള്ള വിശ്വാസം തീർച്ചയായും വേണം അത്തരത്തിൽ വിശ്വസിച്ച് പ്രാർത്ഥിച്ചാൽ ഒറ്റത്തവണയിൽ അനുഗ്രഹം ലഭിയ്ക്കുക തന്നെ ചെയ്യും ...🙏 വിശ്വാസമില്ലെങ്കിൽ എത്ര തവണ പ്രാർത്ഥിച്ചീട്ടും കാര്യമില്ല
@likhithabaiju3521
@likhithabaiju3521 2 ай бұрын
എൻ്റ മാതാവേ ഞാൻ ഒരു ഭൂമി ക്കുവേണ്ടി അമ്മയോട് അപേശിക്കുന്നു. കുറച്ചു സാമ്പത്തികം ആവശ്യമാണ്. പലിശക്ക് ചോദിച്ചു. അരും തരുന്നില്ല. ഞാഗാലായ് അരും വിശ്വാസിക്കുന്നില്ല .last date1 0.6.2024.അണ്.ഞാൻ യൻ കുടുംബവും അറയും പറ്റിച്ചി ട്ടില്ല. ഇനി പട്ടിക്കുകയും ഇല്ല. ഞാൻ ഓടുന്ന ഓട്ടം. വല്ലാത്ത പ്രതിസന്ധി അണ്. ഞാൻ ആഗ്രഹിച്ച മണ്ണ് യനിക്ക് നേടാൻ കഴിയണമേ. അതിൽ ഒരു വീട്വയ്ക്കാൻ സഹായിക്കണമേ. ഞാൻ തൊട്ടുപോകുമോ.അമ്മെ. ഞാൻ എൻ്റ് ഭർത്താവും എല്ലാപേർക്കും യന്തു ആവശ്യത്തിനും സഹായിചിട്ടായ് ഒള്ളു.pashy എൻ സഹായത്തിനു അരും ഇല്ല.അമ്മ അല്ലാതെ 8 ലക്ഷം രൂപ വേണം അതിനു അമ്മെ സഹയിക്കെല്ലേ.
@heavenpalace136
@heavenpalace136 2 жыл бұрын
ഈ പ്രാർത്ഥനയിലൂടെ എനിക്ക് രണ്ടാമത്തെ കാര്യമാണ് സാധിച്ചു കിട്ടിയത്. ഭർത്താവിന്റെ joliku വേണ്ടി അമ്മയോട് പ്രാർത്ഥിച്ചു അത് എനിക്ക് സാധിച്ചു തന്നു അമ്മ 😞😞😞....അമ്മേ അമ്മയെ വിളിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
@manjubinny8997
@manjubinny8997 2 жыл бұрын
ആമേൻ
@deepa6272
@deepa6272 2 жыл бұрын
Njan prarthichittu nadannilla 😭😭😭
@heavenpalace136
@heavenpalace136 2 жыл бұрын
@@deepa6272 innathe ente prarthana ningalku vendi cheyyato
@bijibijik3622
@bijibijik3622 2 жыл бұрын
Amme enda mole neethuvinda marriage nadathi tharane🙏🙏🙏
@waytosuccess9407
@waytosuccess9407 2 жыл бұрын
Njanum prarthikunnund onnum nqdakunilla
@lijireji3442
@lijireji3442 Ай бұрын
ഈ പ്രാർത്ഥന ചൊല്ലി ര ണ്ടാമത്തെ ദിവസം തന്നെ ആഗ്രഹിച്ചതിലും അധികമായി കാര്യം സാധിച്ചു. ഒരായിരം നന്ദി മാതാവേ
@sindhyajusteena3478
@sindhyajusteena3478 2 ай бұрын
ഞാൻ പ്രാർത്ഥിച്ച 3 കാര്യങ്ങൾ മാതാവ് മാതാവ് നടത്തി തന്നു മാതാവ് നു ഒരായിരം നന്ദി
@jeanlouis08
@jeanlouis08 2 ай бұрын
Amen 🙏
@AbhiramiAbhirami-nn1dj
@AbhiramiAbhirami-nn1dj Жыл бұрын
ഞാനൊരു ഹിന്ദുവാണ് മാതാവിനെ എനിക്ക് പൂർണ്ണ വിശ്വാസമാണ് ഞാൻ ഈ പ്രാർത്ഥന ചൊല്ലിയതിന്റെ ഫലമായിട്ട് മാതാവ് ഞാൻ ആവശ്യപ്പെട്ട അമ്പതിനായിരം രൂപ തന്നു എന്നെ സഹായിച്ചു 🙏🙏🙏💐💐💐
@neethu44
@neethu44 Жыл бұрын
എന്റെ exam ഞാൻ വിചാരിച്ചതിലും കൂടുതൽ മാർക്ക്‌ തന്നു വിജയിപ്പിച്ചതിനു ഒരുപാട് നന്ദി മാതാവേ
@valayarparamasivam8051
@valayarparamasivam8051 Жыл бұрын
വീഡിയോയിൽ ഉള്ളതുപോലെയാണോ ചൊല്ലേണ്ടത്
@anannyageorge9132
@anannyageorge9132 Жыл бұрын
@@valayarparamasivam8051 yes
@user-ks7kd9hp3g
@user-ks7kd9hp3g Жыл бұрын
+2Exam ano
@amalkp4934
@amalkp4934 Жыл бұрын
എങ്ങനെയാണ് ചൊല്ലേണ്ടത്
@Jomz432
@Jomz432 Ай бұрын
അമ്മേ മാതാവേ എന്റെ സച്ചുവിനെ എനിക്ക് ജീവനോടെ തിരിച്ചു തരണമേ. മാതാവേ ഈ ജൂലൈ 2024 കഴിയും മുമ്പ് തന്നെ എന്റെ ആവിശ്യം എനിക്ക് സാധിച്ചു തരണമേ ഒരിക്കലും നടക്കാതെ കാര്യം ആണ് ഇത് എന്നാലും മാതാവ് വിചാരിച്ച ഇത് നടക്കും മാതാവേ ഈ ആവിശ്യം സാധിച്ചു തന്നു സാക്ഷ്യം പറയാൻ എന്നെ ഇടയകമേ. അമ്മേ മാതാവേ സച്ചു അത്ഭുതകരമായി തിരിച്ചു ജീവനോടെ വർണമേ എങ്ങനെ എങ്കിലും എന്നെ ഉപേക്ഷിക്കല്ലേ അമ്മേ മാതാവേ 🙏🙏🙏 അമ്മേ അമ്മേ എന്നെ സഹിക്കണമേ എന്റെ പ്രാർത്ഥന വെറുതെ ആകല്ലേ മാതാവേ അമ്മയുടെ ശക്തിയാൽ ഈ അതുഭതം പ്രവർത്തിച്ചു സച്ചു ജീവനോടെ തിരിച്ചു വരണമേ 🙏🙏🙏സച്ചിന്റെ ആക്സിഡന്റും മരണവും സ്വപ്നം മാത്രം ആക്കി മാറ്റാണമേ അവൻ marichatu ഉണ്ടാക്കല്ലേ അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏🙏
@AkshithaVR
@AkshithaVR Ай бұрын
veshamikanda ellam seri avum🙂
@remyap704
@remyap704 Ай бұрын
🙏🙏
@user-qt2fc7ox4h
@user-qt2fc7ox4h 2 ай бұрын
My son got 88% for his 12th board exam even though his maths exam was very difficult..Thank you Lord, Thank you Mother Mary....Praise the Lord..
@Jofinvlogsbyjofin
@Jofinvlogsbyjofin Жыл бұрын
ഈ പ്രാർത്ഥന ശെരിക്കും ശക്തിഉള്ളതാണ് 100%. Aug /01/2023 വീണ്ടും ഇ പ്രാർത്ഥനയിലൂടെ എൻ്റെ ആവശ്യം നടത്തി തന്ന എൻ്റെ മാതാവേ... ഒരു ആയിരം നന്ദി....❤❤❤
@ajilmsumesh6484
@ajilmsumesh6484 2 жыл бұрын
ഈ പ്രാർത്ഥന സത്യം ആണ് 🙏🏻🙏🏻കർമല മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@georgekollannur865
@georgekollannur865 2 жыл бұрын
Yes she happened to be our mother of perpetual succour.
@sainash4143
@sainash4143 2 жыл бұрын
Ee prarthana njan prarthichu ente ammayude asukam kuranju amme anygrahikkename🙏
@beenarajeevan8147
@beenarajeevan8147 Жыл бұрын
Ente niyogam sadhichu thanna amme nandhi 🙏
@Nnj119
@Nnj119 2 ай бұрын
എന്റെ വലതു കൈ നല്ല വേദന എടുക്കുന്നുണ്ട് ആയിരുന്നു.പ്രാർത്ഥന ചൊല്ലി മരുന്ന് തേച്ചു കിടന്നു.രാവിലെ വേദനയെല്ലാം മാറി. നന്ദി അമ്മേ 🙏🙏🙏
@user-gl4hc2gg7i
@user-gl4hc2gg7i Ай бұрын
എന്റെ അമ്മ മാതാവേ ഞാൻ കരഞ്ഞു കൊണ്ട് ഈ പ്രാർത്ഥന കേൾക്കുകയും കൂടെ മനസ്സുരുകി പ്രാർത്ഥിക്കുകയും ചെയ്തു 2ദിവസം ആയതേ ഉള്ളു എന്റെ കൃപാസനം അമ്മ രക്ഷിച്ചു ലോൺ കിട്ടുമെന്ന് പറഞ്ഞു ഞാൻ ഒരുപാട് വിശ്വസിക്കുന്നു 😢😢😢
@namithakh5226
@namithakh5226 Жыл бұрын
എന്റെ മാതാവേ വീണ്ടും എന്നെ അനുഗ്രഹിച്ചതിനും exam pass ആക്കി തന്നതിനും ഒരായിരം നന്ദി മാതാവേ 🙏
@pichuzvlogz4478
@pichuzvlogz4478 Жыл бұрын
അമ്മേ... Saturday scanning ൽ എന്റെ കുഞ്ഞിന്റെ heartbeat correct ആയി കേൾക്കേണമേ ... ആയുസ്സും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 😒 വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാവല്ലേ മാതാവേ... 🙏🏻🙏🏻
@jeriljoseph8013
@jeriljoseph8013 Жыл бұрын
Enthayi heartbeat vanno
@MM5968
@MM5968 Жыл бұрын
Elm sari akum sister
@bindudevasia4931
@bindudevasia4931 Жыл бұрын
അമ്മ സഹായിക്കും ഉറപ്പ് yeshuvinodum കൂടെ ചേർന്ന് പ്രാർത്ഥിക്കണം
@snijithajaneesh8390
@snijithajaneesh8390 Жыл бұрын
Entta kunjinum scaning report I'll oru kozhapom ellanum ... Arogathode erikunu enu report varane
@valsalakandamuthanvalsala1875
@valsalakandamuthanvalsala1875 Жыл бұрын
🙏🙏🙏
@amcysaju4332
@amcysaju4332 Ай бұрын
കർമല മാതാവേ ഇന്നലെ ഞാൻ പ്രാർത്ഥിച്ച അലൻ എക്സാം. വളരെ എള്ളുപ്പമായി തന്നതിന് നന്ദി
@jessyraju6012
@jessyraju6012 Ай бұрын
ഇന്നലെ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചുതന്ന കർമലമാതാവേ നന്ദി 🙏🙏
@smruthi2745
@smruthi2745 Жыл бұрын
എൻറെ പ്രാർത്ഥന കേട്ട് എന്നെ പരീക്ഷയിൽ വിജയിപ്പിച്ച മാതാവിന് ഒരായിരം നന്ദി❤🙏🏻🙏🏻🙏🏻
@Donyabraham61
@Donyabraham61 Жыл бұрын
Same ❤️🙂
@Vavachiii864
@Vavachiii864 8 ай бұрын
Exam kazhinj ano pray cheythe onn parayumo 😖😖Ente msg nin rply tharane😖😖😖othiri വിഷമം kond ann njn msg ezhuthne😖😖.. Njn oru medical degree student ann. Njn othiri pettam university exam ezhuthi.. Result fail ayi kond irikuva.. 4yr kond padikande course ippam kazhinju. Ennittum supply Othiri ind . Ath clear cheyyan njn ntha cheyyande enn parayumo 😖😖😖
@sunimolsuni9246
@sunimolsuni9246 Жыл бұрын
എന്റെ മാതാവേ. എന്റെ പ്രാർത്ഥന കേട്ടതിനു ഞാൻ നന്ദി parayunnu. 3മാസമായി ഞാൻ വിഷമിച്ചു കൊണ്ടിരുന്ന പ്രശ്നത്തിന് എന്റെ ഇ പ്രാർത്ഥനയിലൂടെ പരിഹാരം കണ്ടു. മാതാവിന് നന്ദി. ഇത് വായിക്കുന്നവരോട് ഞാൻ പറയുവാണ് ഏറ്റവും ശക്തിയുള്ള പ്രാർത്ഥന ആണിത്. ഹൃദയത്തിൽ നിന്നും സത്യസന്ധത മായി പ്രാർത്ഥിച്ചാൽ മാതാവ് അത് കേൾക്കും ഉറപ്പാണ്... മാതാവ് എന്റെ പ്രാർത്ഥന കേട്ടു. നന്ദി മാതാവേ.
@aparnapreman1793
@aparnapreman1793 Жыл бұрын
Kure day cholliyo
@sunimolsuni9246
@sunimolsuni9246 Жыл бұрын
3days രാവിലെയും വൈകിട്ടും ഞാൻ പ്രാർത്ഥിച്ചു. മൂന്നാം ദിവസം മാതാവ് എന്റെ പ്രാർത്ഥന കേട്ടു.
@RakhyManoj
@RakhyManoj Ай бұрын
കുറച്ചു ഫലം കിട്ടി അതിനി നന്ദി മാതാവേ 9 ദിവസം കഴിയുമ്പോ ഇതിനി പോസറ്റിവ് ആയി വരും എന്ന് ഒരു വിശ്വാസം ഉണ്ട് മാതാവേ
@ashavinil
@ashavinil 2 ай бұрын
അമ്മേ മാതാവേ ഞാൻ അന്വേഷിച്ചു നടന്ന സാധനം കണ്ടെത്തി തന്നതിന് ഒത്തിരി നന്ദി നന്ദി പറയുന്നു ❤❤❤❤
@manualrapheal3284
@manualrapheal3284 4 ай бұрын
എന്റെ ഈശോയെ. ..ഒരായിരം നന്ദി 😘എന്റെ മാതാപിതാക്കളും ചേച്ചിയും പറഞ്ഞിട്ടാണ് ഈ പ്രാർത്ഥന ചൊല്ലുവാൻ തുടങ്ങിയത്. ....കുറച്ചു നാളായി നല്ലൊരു ജോലിക് വേണ്ടി ശ്രമിച്ചു കൊണ്ട് ഇരിക്കുവായിരുന്നുന്നു. ....മാതാവിന്റെ മാധ്യസ്‌തയാൽ എനിക്ക് നല്ല ഒരു ജോലി. ..ഞാൻ പറഞ്ഞതിലും കൂടുതൽ സാലറി തന്നു അനുഗ്രഹിച്ചു. ...നമ്മുടെ കൂടെ സാക്ഷികളുടെ ഒരു വലിയ സമൂഹം ആണ് ഉള്ളത്. ..ഈ ഭൂമിയിലെ ചെറിയ കാര്യങ്ങൾ വലിയവനായ ദൈവം തക്ക സമയത്ത് നടത്തി തരും.ഈ ജോലി കിട്ടുവാൻ 100%ദൈവം തന്നെ ആണ് പ്രവർത്തിച്ചത്. ...😇
@unniunni00712
@unniunni00712 3 ай бұрын
1:04 ivide mudal aano 3 thavana chollendadu?
@manualrapheal3284
@manualrapheal3284 Ай бұрын
@@unniunni00712 athe
@sonuswapna7242
@sonuswapna7242 9 ай бұрын
കർമ്മല മലയിലെ എന്റെ മാതാവേ എന്റെ ഈ പ്രാർത്ഥന നീ എത്രയും വേഗം നടത്തി തരേണമേ... എന്റെ അച്ഛനു നിരവധി അസുഖങ്ങൾ ഉണ്ട്.. ഇപ്പോൾ തന്നേ സുഖമില്ലാതായി ആശുപത്രിയിൽ രണ്ടു മൂന്നു ദിവസംകൊണ്ട് പോകുന്നു .. അച്ഛന് ഇപ്പോൾ Sugar കൂടുതൽ അതേപോലെ BP യും.. ഇന്ന് കുറേ Test ചെയ്ത് ആശുപത്രിയിൽ പോയി Doctor പറഞ്ഞു ഹൃദയത്തിൽ ഒരു ബ്ലോക്ക് ഉണ്ട് അറ്റാക്ക് വരുവാനുള്ള സാധ്യതയുണ്ടെന്ന്... എന്റെ നന്മ നിറഞ്ഞ മാതാവേ അങ്ങ് എന്റെ അച്ഛനെ സൗഖ്യമാക്കണമേ... അച്ഛന്റെ എല്ലാം അസുഖങ്ങളും മാറ്റി തരണമേ അച്ഛനെ അനുഗ്രഹിക്കണമേ... എന്റെ ഈ പ്രാർത്ഥന അങ്ങ് കേൾക്കണമേ...അച്ഛന് വിടുതൽ കൊടുക്കണമേ ... ഇത് അങ്ങ് നിരസിക്കാതെ നിറവേറ്റി തരണമേ.. സൗഖ്യമായാൽ ഞാൻ തന്നേ നിനക്ക് നന്ദി പറയും മാതാവേ... എന്റെ അച്ഛനെ വിടുവിക്കണമേ..🙏🙏🙏
@suryasreekumar8080
@suryasreekumar8080 Ай бұрын
മാതാവിൽ വിശ്വസിച്ചു അമ്മയോട് ഞാൻ അപേക്ഷിച്ച എന്റെ ആവശ്യം എന്റെ മാതാവ് എനിക്ക് നടത്തി തന്നു. നന്ദി മാതാവേ 🙏🙏
@nandanaajikumar6081
@nandanaajikumar6081 2 ай бұрын
Enik ee prartana il oode final degree exam result vannapol University rank tanuu amma anigrahichuu ❤️
@aparnaalex1481
@aparnaalex1481 Жыл бұрын
ഈ പ്രാർത്ഥന ചൊല്ലി 5 മിനുട്ടിനുള്ളിൽ എന്റെ ആവശ്യം നിറവേറ്റി തന്ന മാതാവിന് ഒത്തിരി നന്ദി...
@veenacn1496
@veenacn1496 11 ай бұрын
Aano? Ente prarthana kelkane 🙏 rakshikane amme
@shijoshijoshijo1575
@shijoshijoshijo1575 6 ай бұрын
എന്റെ ആവശ്യവും നടത്തി തരണേ. മാതാവേ
@JSRLuca
@JSRLuca 6 ай бұрын
Mine too praying for my complete healing❤
@sreeep5399
@sreeep5399 Жыл бұрын
ഒരു ഹിന്ദുവായ എനിക്ക് ഈ പ്രാർത്ഥന എന്നെ രക്ഷിച്ചു നന്ദി ഒരുപാട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AkshayAashii
@AkshayAashii Жыл бұрын
Same to bro. I'm a hindu. But i live Jesus. 🥰🥰🥰🥰😘😘😘😘😘.......
@Christiansongsvideosshots
@Christiansongsvideosshots Жыл бұрын
🙏
@rajeshkolpadam5823
@rajeshkolpadam5823 Ай бұрын
എന്റെ ഈശോയേ.. ഒരുപാട് നന്ദി എന്റെ തെറ്റ് വീണ്ടും പൊറുത്തുതന്നതിന്, എന്റെ ആഗ്രഹം സാധിച്ചു തന്നതിന് 🙏🏻🙏🏻🙏🏻🥹🥹🥹
@ashavinil
@ashavinil Ай бұрын
ഞാൻ പ്രാർത്ഥിക്കാതെ തന്നെ എൻറെ മനസ്സിലെ കാര്യം നടത്തി തന്നതിന് മാതാവിനോട് ഒരുലക്ഷം നന്ദി അറിയിക്കുന്നു സാക്ഷ്യപ്പെടുത്തുന്നു❤❤❤❤❤
@SelahhTech
@SelahhTech 11 ай бұрын
100 % ശക്തിയുള്ള പ്രാർത്ഥന ielts exam ന് ഞാൻ പ്രാർത്ഥിച്ച score 7 തന്ന മാതാവിന് ഒരായിരം നന്ദി😘🙏
@rajinaaadi6791
@rajinaaadi6791 3 жыл бұрын
അമ്മേ എനിക്ക് സഹിക്കാൻ പറ്റാത്ത ഈ മനോവേദന അമ്മയ്ക്ക് സമർപ്പിക്കുന്നു അതിനു കാരണമായവരെ സമർപ്പിക്കുന്നു
@salythomas250
@salythomas250 3 жыл бұрын
Luniyamol👩🙏🙏🙏🕯️🕯️🕯️
@anusoby9856
@anusoby9856 3 жыл бұрын
എന്റെയും
@kirtinidhimansingh1091
@kirtinidhimansingh1091 3 жыл бұрын
Enteyum
@annmaria6305
@annmaria6305 3 жыл бұрын
Enteyum 🙏
@sooryasuresh4456
@sooryasuresh4456 2 жыл бұрын
Enteyum
@jijimathew4759
@jijimathew4759 Ай бұрын
ഈ പ്രാർത്ഥന ചൊല്ലിയപ്പോൾ എന്റെ husband നു ന്യൂസിലാൻഫ് work വിസ നൽകി അനുഗ്രഹിച്ചു 🙏ഈശോക്കും മാതാവിനും ഒരായിരം നന്ദി 🙏
@anjulinoy9441
@anjulinoy9441 Ай бұрын
ഇന്ന് രാവിലെ ആണ് ഞാൻ ഈ പ്രാർത്ഥന കാണുന്നത്. ഞാൻ ആഗ്രഹിക്കുന്ന ജോലി കിട്ടുമോ ഇല്ലയോ എന്ന് ഇന്ന് അറിയാം. മാതാവ് ആ ജോലി എനിക്ക് തരുവാണേൽ അങ്ങയുടെ മുന്നിൽ സാഷ്യം പറഞ്ഞുകൊള്ളാം
@achualen8823
@achualen8823 3 жыл бұрын
മാതാവേ.... ഈ മഹാമാരിയിൽ നിന്നും എല്ലാവരേയും രക്ഷിക്കേണമേ....🙏🙏🙏
@seleenaseleena3243
@seleenaseleena3243 2 жыл бұрын
ജീവിക്കാൻ ഒരു മാർഗവും ഇല്ല കട്ട പച്ച ഒരു കുഞ്ഞു വീടാണ് ' എൻ്റെ മോന് ഒരു ജോലിയും മില്ല അന്വഷിക്കാത്ത സ്ഥലമില്ല ഭയങ്കര സാമ്പത്തിക ക്ലേശ മനുഭവിക്കുന്ന ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ മാതാവേ അമ്മേൻ
@anujahussain5709
@anujahussain5709 2 жыл бұрын
Aaki tharenemme for Ireland score ppzz
@anujahussain5709
@anujahussain5709 2 жыл бұрын
Amme ente oet remarking resultil writing 320 to 350
@jayasreekunjumon1229
@jayasreekunjumon1229 2 жыл бұрын
ഇതൊരു അത്ഭുത പ്രാർത്ഥനയാണ്, വിശ്വസിച്ചു പ്രാർത്ഥിച്ചാൽ മാതാവ് കേൾക്കും, എന്റെ രണ്ടു കാര്യങ്ങളിൽ മാതാവ് അത്ഭുതകരമായി ഇടപെട്ടു, എന്റെ മാതാവിന് നൂറു നന്ദി 🙏
@AnjuSanthosh-dl8wx
@AnjuSanthosh-dl8wx 2 ай бұрын
കരഞ്ഞു പ്രാർഥിച്ചതിന്റ ഫലം ആയി പരീക്ഷ എഴുതുവാൻ അവസരം തന്ന അമ്മേ 🙏🙏🙏🙏.
@jack-tz5kb
@jack-tz5kb 2 ай бұрын
എന്റെ മാതാവേ എന്റെ പ്രാത്ഥന മാതാവ് കേൾക്കുകയും എനിക്ക് അതിന് ഫലം കിട്ടുകയും ചെയ്തു 🙏🏻🙏🏻
@anittabiju7626
@anittabiju7626 2 жыл бұрын
അമ്മേ മാതാവേ +1 exam ന് നല്ല മാർക്കൊടെ pass അവനും നല്ല ഒരു നേഴ്സിംഗ് കോളേജ് ഇൽ അഡ്മിഷൻ കിട്ടാനും പ്രാർത്ഥിക്കേണമേ അമ്മേ..... 🙏🙏🙏🙏
@QueenandPrincessEditing
@QueenandPrincessEditing 9 ай бұрын
എന്റെ ആഗ്രഹം നടത്തിതന്ന മാതാവിന് ഒരായിരം നന്ദി😘
@subimammen7915
@subimammen7915 3 ай бұрын
പരിശുദ്ധ അമ്മയോടുള്ള പ്രാത്ഥനയിൽ എന്റെ ഒത്തിരിയും നിയോഗങ്ങൾ മാതാവ് സാധിച്ചു തന്നിരിക്കുന്നു. അതുകൊണ്ട് ദൈവ മക്കളെ വിശ്വാസത്തോടെ അമ്മയോടു പ്രാർത്ഥിക്കു. അമ്മ ഉറപ്പായും ഫലം തരും. Thanks alot.
@unniunni00712
@unniunni00712 3 ай бұрын
1:04 ivide mudal aano 3 thavana chollendadu ?
@subimammen7915
@subimammen7915 3 ай бұрын
@@unniunni00712 alla. Thudakkam muthal
@anusmayaelizabethviju4804
@anusmayaelizabethviju4804 2 ай бұрын
അമ്മേ മാതാവേ ഒത്തിരി നന്ദി ഉണ്ട് എന്റെ വിസ നൽകി അനുഗ്രിച്ചതിന്.
@LiyaLiyaAkhil-yf2hy
@LiyaLiyaAkhil-yf2hy Жыл бұрын
ഈ പ്രാർത്ഥന വഴി ലഭിച്ച നന്മകൾക്കെല്ലാം ഒരായിരം നന്ദി മാതാവേ....
@lijivijin3834
@lijivijin3834 7 ай бұрын
വിശ്വസിച്ച് പ്രാർത്ഥിച്ച പ്രഭാതത്തിൽ തന്നെ കാര്യം സാധിച്ചു.... അമ്മയുണ്ട് നമ്മെ സഹായിക്കാൻ...... അമ്മേ എല്ലാവരെയും കാക്കണേ........ ആമേൻ.......
@aadhiaammi
@aadhiaammi 17 күн бұрын
എന്റെ മാതാവേ ഞാൻ ആഗ്രഹിച്ചത് നടന്നു. എനിക്ക് വിശ്വാസം ഉണ്ട്
@lincyraphael9972
@lincyraphael9972 Ай бұрын
ഞാൻ ഒരു study video pakal motham തപ്പി നടന്നിട്ട് കിട്ടിയില്ല..but ഇപ്പൊ ഈ prayer എത്തിച്ചു കഴിഞ്ഞെു നോക്കിയപ്പോൾ തന്നെ കിട്ടി... . thank you mother
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,8 МЛН
Whoa
01:00
Justin Flom
Рет қаралды 10 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 30 МЛН