atomic and nuclear size malayalam

  Рет қаралды 20,101

Science 4 Mass

Science 4 Mass

3 жыл бұрын

Why do we say that 99.999% of matter is empty space?
From where does Neutron star gets its density?
പദാർത്ഥത്തിന്റെ 99.9999 % ശൂന്യത ആണെന്ന് പറയുന്നത് എന്ത് കൊണ്ട്?
ന്യൂട്രോൺ സ്റ്റാറിന് ഇത്ര സാന്ദ്രത വരാൻ കാരണമെന്ത്?
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 114
@zachariahscaria4264
@zachariahscaria4264 3 жыл бұрын
എനിക്ക് സയൻസ് തീരെ ഇഷ്ടമില്ലാത്ത വിഷയമാണ്. പക്ഷേ താങ്കൾ എത്ര ലളിതവും മനോഹരവുമായി വിശദീകരിക്കുന്നു. 67-)ം വയസ്സിൽ സയൻസിനോട് ആദ്യമായി ഇഷ്ടം വന്നു.🙏🙏🙏
@Science4Mass
@Science4Mass 3 жыл бұрын
അറിവ് നേടാനും മനസിലാക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് യുവ തലമുറയ്ക്ക് ഒരു മാതൃകയായ അങ്ങയോടു ബഹുമാനം മാത്രം. വളരെ സന്തോഷം, നന്ദി
@aswinkhanaal8777
@aswinkhanaal8777 3 жыл бұрын
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക എന്നുള്ളത് ഒരു കഴിവ് തന്നെയാണ്.. Hats off 👍💜💜
@vsvmumbai
@vsvmumbai 3 жыл бұрын
ആവുന്ന അത്രയും ലളിതമായി ഇത്തരം അറിവുകൾ അവതരിപ്പിക്കുക എന്നത് തന്നെ വലിയ സാഹസം ആണ്.അഭിനന്ദനങ്ങൾ
@mathewjose4537
@mathewjose4537 3 жыл бұрын
നമസ്ക്കരിക്കുന്നു സാർ.... ഇത്രയും ഗൗരവമുള്ള ശാസ്ത്രവിഷയങ്ങൾ എത്ര ലളിതമായിട്ടാണ് നിങ്ങൾ പറഞ്ഞു തരുന്നത്.. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല അധ്യാപകരിൽ ഒരാളാണ് നിങ്ങൾ 🌹
@RatheeshRTM
@RatheeshRTM 3 жыл бұрын
അറിവ് പൂർണ്ണമാക്കാൻ സഹായിക്കുന്നതിന് thanks 🙏
@madhuk183
@madhuk183 Жыл бұрын
പഠിക്കുന്ന കാലത്ത് physics valare ഇഷ്ടമായിരുന്നു sir നിങ്ങളുടെ ചാനൽ അന്നുകൻറി രുന്നെങ്കിൽ. ........ഞാൻ വേറെ ലെവൽ ആയിപ്പോയെനെ.........🤩
@harikrishnan4959
@harikrishnan4959 Жыл бұрын
How could you manage to put all these information in ur brain ,really blew my mind ,ur channel is just wow ,no words . I was trying to pick someone else brain to get to know these topics and thats when ur channel comes up showing how petite my knowledge is ,about our universe.
@nidheeshp8138
@nidheeshp8138 3 жыл бұрын
നല്ല ഒരു channel ആണ് ഇത്... 👌
@nibuantonynsnibuantonyns717
@nibuantonynsnibuantonyns717 2 жыл бұрын
സൂപ്പർ വീഡിയോ, ഇ വീഡിയോ ഇന്നാണ് കണ്ടത്, അടിപൊളി വിവരണം, കുറെ സംശയങ്ങൾ മാറിക്കിട്ടി, താങ്ക്സ് ബ്രൊ 💖💝👏👏👏😍
@soorajmadhavan9174
@soorajmadhavan9174 3 жыл бұрын
Valare simple aayi ee knowledge vivarichu Thana cheatanu orupadu thanks ❤️🔥
@SeaHawk79
@SeaHawk79 3 жыл бұрын
Such a wonderful lecture in this subject 💐💐
@haneeshmh125
@haneeshmh125 3 жыл бұрын
വീണ്ടും ഒരു മികച്ച വീഡിയോ.. നന്ദി 🙏🙏🙏
@Science4Mass
@Science4Mass 3 жыл бұрын
Thank You
@znperingulam
@znperingulam Жыл бұрын
ലളിതമായ വിശദാംശങ്ങൾ .നന്ദി.
@rathishatutube
@rathishatutube 3 жыл бұрын
sherikkum vaiki poi channel kaanan..... my favorite topic....adipoli....subscribum chaithu
@paulgeorge9038
@paulgeorge9038 3 жыл бұрын
good
@Gentalman1
@Gentalman1 Жыл бұрын
Dear Anoop you are excellent in teaching the laws of nature. Thank you and God bless you.
@shyamprakash6755
@shyamprakash6755 3 жыл бұрын
Nice video . The way of presenting is really great
@binunibu7459
@binunibu7459 3 жыл бұрын
സൂപ്പർ നല്ല അവതരണം
@kbmnair2182
@kbmnair2182 3 жыл бұрын
Simply explained.skillfully with very simple example and techniques.
@Science4Mass
@Science4Mass 3 жыл бұрын
Thankyou
@xeviermr4186
@xeviermr4186 Ай бұрын
നല്ല അറിവ്
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@user-lb3mt9ld9p
@user-lb3mt9ld9p Жыл бұрын
എനിക്ക് തോന്നുന്നത് singularity യില്‍ space ഇല്ല എന്ന് ആണ്... എനിക്കു തോന്നുന്നത് ഏറ്റവും ചെറിയ അടിസ്ഥാന കണം ഇഷ്ടിക അടുക്കി വെച്ച പോലെ ആയിരിക്കും singularity or black hole ന്റെ core ഇല്‍......... 🤔🤔
@anoopca1701
@anoopca1701 3 жыл бұрын
Explanation is so simple. Examples are also good. Neutro ntem Proton ntem ~98 mass എന്നുള്ളത് quarks nte spin/rotation കൊണ്ട് ഉണ്ടാകുന്ന kinetic energy ആണെന്നും അത് mass ആയി feel ചെയ്യുന്നതാണെന്നും കേട്ടിട്ടുണ്ട്. Can you explain that.
@Science4Mass
@Science4Mass 3 жыл бұрын
E=mc2 എന്ന വിഡിയോയുടെ രണ്ടാം പകുതിയിൽ പ്രോട്ടോണിനും ന്യൂട്രോണിനും മാസ്സ് എവിടുന്നാണ് കിട്ടുന്നത് എന്ന കോൺസെപ്റ് പറയുന്നുണ്ട്. kzfaq.info/get/bejne/mdylZtWFmciucZc.html
@mini.v.pshibu1016
@mini.v.pshibu1016 3 жыл бұрын
Great great....👍
@vijushankar6350
@vijushankar6350 2 жыл бұрын
Thank you so much
@rahulcherukole
@rahulcherukole 3 жыл бұрын
Superb presentation
@manh385
@manh385 3 жыл бұрын
Great info
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
Great !
@dr.pradeep6440
@dr.pradeep6440 2 жыл бұрын
Super Sr..
@byjoyjj5608
@byjoyjj5608 3 жыл бұрын
Super job 👍
@sachuvarghese3973
@sachuvarghese3973 3 жыл бұрын
Excellent
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
Perfect sir👍👍
@joybeeviswanathan58
@joybeeviswanathan58 3 жыл бұрын
With out volume increase able to add matter to occupied space can we over come electron degenerative pressure
@dcp15121980
@dcp15121980 3 жыл бұрын
Good explanation
@subee128
@subee128 Жыл бұрын
Thanks
@moviemaniacKKP
@moviemaniacKKP 2 жыл бұрын
Learning from you
@kk0001967
@kk0001967 Жыл бұрын
Very good Teacher
@sarathmj909
@sarathmj909 3 жыл бұрын
Why electron and proton have same magnitude of charge while all other properties are different? Sir any hint on this?
@srnkp
@srnkp Жыл бұрын
very good
@sameera1026
@sameera1026 3 жыл бұрын
Super....
@jithinvm3686
@jithinvm3686 3 жыл бұрын
Super
@StraightenedCurve
@StraightenedCurve Жыл бұрын
എന്റെ മാഷേ... ഈ വീഡിയോക്കെ ല്ലാം 16k likes മാത്രം ഉള്ളല്ലോന്നതാണ് വലിയ സങ്കടം
@anikarimpan5885
@anikarimpan5885 3 жыл бұрын
Thanks guro
@tgggfft2448
@tgggfft2448 Жыл бұрын
Sir chemistry quantum mechanics paranju tharummo
@SunilKumar-ls2rd
@SunilKumar-ls2rd 3 жыл бұрын
Sir please explain law of floatation
@mohanan53
@mohanan53 2 жыл бұрын
Good
@ranjithaniyery2547
@ranjithaniyery2547 2 жыл бұрын
Super Sir
@freethinker3323
@freethinker3323 Жыл бұрын
Nice
@aimohd8957
@aimohd8957 3 жыл бұрын
ലാളിത്യം ഒരു അലങ്കാരമാണ് thnk u sir
@rafeekzaman3048
@rafeekzaman3048 2 жыл бұрын
Wood nde palagamel Aani adi kaan kazhi yunnu endaanh kaaranam . Palaga neutron star allallo adinde electron occupied Area yil engane aani kayarunnu
@rakeshnravi
@rakeshnravi 2 жыл бұрын
Sir..എനിക്കൊരു ചോദ്യം ഉണ്ട്. ഇലക്ട്രോൺസ്സിൻ്റെ റിപ്പൽഷൻ ആണല്ലോ ഒരു ആറ്റം മറ്റൊരു ആറ്റത്തിൻറെ ഉള്ളിലേക്ക് കയറാതെ നോക്കുന്നത്. അങ്ങനെ വരുമ്പോൾ ഒരു ആറ്റവും മറ്റൊരു ആറ്റവും തമ്മിൽ തൊടുന്നില്ല. എൻറെ ശരീരവും, എൻറെ മുന്നിൽ ഇരിക്കുന്ന ഇരുമ്പ് ഷീറ്റും, ആറ്റം ആണ്... അങ്ങനെ വരുമ്പോൾ ഒരാൾ ആ ഇരുമ്പ് ഷീറ്റിന് കറുത്ത പെയിൻറ് അടിക്കുകയാണ് എന്ന് വയ്ക്കുക. ഞാൻ പോയി അതിൽ കൈവച്ചാൽ.. എൻറെ കയ്യിൽ ആ കറുത്ത പെയിൻറ് ആകും. ആറ്റങ്ങൾ തമ്മിൽ തൊടാത്ത സ്ഥിതിക്ക്, ആ പെയിൻറ് എങ്ങനെ എൻ്റെ കയ്യിൽ ആകുന്നു. അതിലെ സയൻസ് എന്താണ് സാർ..? സാറ് ദയവായി എനിക്ക് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.. 👍
@satheeshvt1425
@satheeshvt1425 3 жыл бұрын
Orkkuka arivu arivilthanne poornamanu. Explain chayyamo.
@sankerpg
@sankerpg 2 жыл бұрын
adipoli
@rajeshsithara2964
@rajeshsithara2964 3 жыл бұрын
ഇനിയും പുതിയ അറിവിനായ് കാത്തു ഇരിക്കുന്നു
@batman5260
@batman5260 3 жыл бұрын
Prekasam ella patharthathiludeyum kadannu pookendathalle
@sunilmohan538
@sunilmohan538 3 жыл бұрын
👍👍👍
@adithyejoseph79
@adithyejoseph79 3 жыл бұрын
Informative video. Einstein ന്റെ space time curvature & gravitation നെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@Science4Mass
@Science4Mass 3 жыл бұрын
തീർച്ചയായും ചെയുന്നുണ്ട്. അതിനു മുൻപ് മറ്റു ചില വിഡിയോകൾ ചെയ്യാനുണ്ട്
@adithyejoseph79
@adithyejoseph79 3 жыл бұрын
@@Science4Mass ok
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
നല്ലത് തന്നെ
@danielmathai5233
@danielmathai5233 3 жыл бұрын
മാറ്ററിന്റെ '.... ആന്റിമാറ്റർ നിലവിൽ കണ്ടു പിടിച്ചിട്ടുണ്ടോ ?ഏന്തെങ്കിലും ഉപയോത്തിലുണ്ടോ..... ആന്റി മാറ്ററിെൻറ ആറ്റങ്ങളിലെ അവസ്ഥകളും ഇതുപോലൊക്കെത്തന്നെയാണോ ?.
@jadeed9837
@jadeed9837 3 жыл бұрын
Informative. Talaraate munnottu povuka. View sum sub sum okke pinnaale vannoolum. Next video ennaa
@kjjoseph8903
@kjjoseph8903 3 жыл бұрын
Good
@Science4Mass
@Science4Mass 3 жыл бұрын
Thanks 🙏
@JR_VS_EDU_SPOT
@JR_VS_EDU_SPOT 2 жыл бұрын
❤❤❤🔥
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Naturally available elements 94 ആണല്ലോ. ബാക്കി ഉള്ളതു synthetic ആണല്ലോ. 118th element ൻറെ half life വെറും 0.89 milli second ആണെന്നു കാണൂന്നു. അതു കൊണ്ടു 94 അന്നു പറയുകയാണു ശരിയെന്നു തോന്നുന്നു.
@5076578182
@5076578182 3 жыл бұрын
ആറ്റം ഉപയോഗിച്ച് നിർമ്മിച്ച വസ്തു നമുക്ക് കാണാൻ പറ്റും..എന്നാൽ അതിൻറെ 99.9കാലി സ്ഥലം എന്തുകൊണ്ട് നമുക്ക് കാണാൻ പറ്റുന്നില്ല
@Saiju_Hentry
@Saiju_Hentry 2 жыл бұрын
എന്റെ ഊഹം ശരിയാണെങ്കിൽ electron cloud കളെ ഭേദിച്ചു പോകാൻ photon ണുകൾക്കും കഴിയില്ല അതു പ്രതിഫലിക്കും.
@vinodag4115
@vinodag4115 3 жыл бұрын
Angane enkil oru iron cube le randu atoms engine orumichirikkunnu?? Avaykku chuttum electrons alle?? Ava parasparam repel cheyyille
@navaskaruthedath9699
@navaskaruthedath9699 3 жыл бұрын
Great sir
@neenujacob3631
@neenujacob3631 3 жыл бұрын
Interatomic forces
@riginsagar8899
@riginsagar8899 3 жыл бұрын
Sir..4 dimention, time dilation onn explain cheyyamoo
@Science4Mass
@Science4Mass 3 жыл бұрын
There will be surely a video on that subject.
@ANURAG2APPU
@ANURAG2APPU 3 жыл бұрын
👍👍👍👍👍👍👍
@fasaludheenpz
@fasaludheenpz 3 жыл бұрын
ചുരുക്കിപറഞ്ഞാ സ്കൂൾ ground ൽ കെടന്ന് വട്ടം കറങ്ങണ തോമസേട്ടന്റെ പട്ടി ഒരു മൻഷനേ൦ അങ്ക്ട് അടുപ്പിക്കാത്ത പോലന്ന്യാ ഇലക്ട്രോൺന്റെ സുഭാവോ൦ ന്ന്.. ല്ലേ?
@Science4Mass
@Science4Mass 3 жыл бұрын
ഞാനും പറയാൻ ഉദ്ദേശിച്ച ഒരു ഉദാഹരണമാണത്. തങ്ങൾക്കും അത് മനസ്സിൽ തോന്നിയത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@ManojKumar-nh8gw
@ManojKumar-nh8gw Жыл бұрын
Oru sathyam manassillayi onninem nammal sherikku ariyunnilla ennu...
@sharmistashyam4067
@sharmistashyam4067 3 жыл бұрын
Sir... Opposite charges attract cheyyunnth kond protonum electronum nthukond attract cheyyunnila😬
@emech2417
@emech2417 2 жыл бұрын
Angular momentum(kinetic energy) എന്തുകൊണ്ടാണ് ഭൂമിയെ ചുറ്റുന്ന സറ്റലൈറ്റുകൾ ഭൂമിയിലേക്കു വിഴിന്നില്ല അവ ഭൂമിയുടെ ഗ്രേവിറ്റേഷനാൽ ഫീല്ഡിലാണ് ഓർബിറ് ചെയ്യുന്നത് ,ഒന്നു ചോദിച്ചു നോക്കു ✌️
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Hi
@praveentrikkur
@praveentrikkur 3 жыл бұрын
പോസറ്റീവ് ചാര്‍ജ്ജുള്ള ന്യൂക്ലിയസിനുള്ളിലേക്ക് എന്തു കൊണ്ടാണ് ഇലക്ട്രോണ്‍ ഇടിച്ചുകേറാത്തത്..
@adithyejoseph79
@adithyejoseph79 3 жыл бұрын
ഭൂമി എന്തുകൊണ്ടാണ് സൂര്യനിലേക്ക് വീഴാത്തത്. അതുകൊണ്ടു തന്നെ
@praveentrikkur
@praveentrikkur 3 жыл бұрын
@@adithyejoseph79 രണ്ടിനും കാരണമായ ബലം ഒന്നു തന്നെ ആന്നോ?
@adithyejoseph79
@adithyejoseph79 3 жыл бұрын
@@praveentrikkur centripetal & centrifugal balanced aayirikkum
@Science4Mass
@Science4Mass 3 жыл бұрын
"ഭൂമി എന്തൊകൊണ്ടു സൂര്യനിലേക്കു വീഴുന്നില്ല?, അത് തന്നെ കാരണം". ഏറ്റവും ലളിതമായ ഭാഷയിൽ പറയുകയാണെങ്കിൽ ഇത് തന്നെ ആണ് ഉത്തരം. ഇനി quantum mechanics അനുസരിച്ചു നോക്കുകയാണെങ്കിൽ, വേറെയും കാരണങ്ങൾ ഉണ്ട്. പാതാർത്ഥങ്ങളിൽ വെച്ച് ഏറ്റവും quantum സ്വഭാവം ഉള്ള വസ്തുക്കളാണ് എലെക്ട്രോൺസ്. കാരണം, അവയുടെ mass വളരെ കുറവാണ്. അവക്ക് തരംഗ സ്വഭാവം വളരെ കൂടുതലാണ്. അത്തരത്തിലുള്ള ഒരു വസ്തുവിനെ, nucleus പോലുള്ള ഒരു ചെറിയ സ്ഥലത്തു ഒതുക്കി നിർത്തുക അസാധ്യം. പറന്നു കൊണ്ടിരിക്കുന്ന ഒരു തേനീച്ചയെ ഒരു കപ്പിനകത്തു അടച്ചു വെച്ചാൽ എങ്ങനെ ഇരിക്കും? ആ തേനീച്ചക്കു പറക്കാതിരിക്കാൻ കഴിയില്ല എന്നൊരു നിയമം ഉണ്ടെങ്കിൽ........ ആ കപ്പിന്റെ വലിപ്പം നമ്മൾ ചെറുതാക്കി ചെറുതാക്കി കൊണ്ട് വന്നാൽ ആ തേനീച്ചക്കു എന്തോരം ബുദ്ധിമുട്ടുണ്ടാകും. അത് പോലെ, പറക്കാതിരിക്കാൻ കഴിയാത്ത ഒരു തേനീച്ചയാണ് എലെക്ട്രോണ്. ന്യൂക്ലിയസ്, ചുവരുകളില്ലാത് ഒരു ചെറിയ കപ്പും. ഇലെക്ട്രോൺസിനെ nucleus പോലെ ഉള്ള ഒരു ചെറിയ സ്ഥലത്തു ഒതുക്കി വെക്കാൻ പറ്റില്ല. പിന്നെ, കോമ്പ്രെസ്സ് ചെയ്തു അത് നുകളെസ്സിനു അകത്തു കയറി കഴിയുമ്പോൾ (ന്യൂട്രോൺ സ്റ്റാറിന്റെ കാര്യത്തിൽ) അത് പ്രോട്ടോണുമായി combine ചെയ്തു ഒരു reaction നടന്നു ന്യൂട്രോൺ ആയി മാറും. പിന്നെ എലെക്ട്രോണ് ഇല്ല. quantum മെക്കാനിക്സിനെ കുറിച്ചുള്ള കൂടുതൽ വീഡിയോ ചെയുമ്പോൾ നമുക്ക് ഇതിലേക്ക് തിരിച്ചു വരാം
@adithyejoseph79
@adithyejoseph79 3 жыл бұрын
@@Science4Mass wow explanation vere level aanu. Hats off to you👏👏
@cristiano-if7wo
@cristiano-if7wo Жыл бұрын
🤯
@aravindraj3405
@aravindraj3405 Жыл бұрын
പദാർത്‌ഥം
@nidheeshp8138
@nidheeshp8138 3 жыл бұрын
എലെക്ട്രോൺ പ്രോട്ടോൺ ന്യൂട്രോൺ ഇവ എല്ലാം എനിക്ക് എപ്പോഴും മാറി പോകും
@anwarn5379
@anwarn5379 3 жыл бұрын
അപ്പൊ ഒരു വസ്തുവിന്റെ property എവിടെ ആണ് store ചെയ്യുന്നത്
@Science4Mass
@Science4Mass 3 жыл бұрын
ഏതു പ്രോപ്പർട്ടി ആണ് ഉദ്ദേശിക്കുന്നത് എന്നുള്ളത് അനുസരിച്ചു ഇരിക്കും. ഭാരം, അഥവാ മാസ്സ് ആണെങ്കിൽ, അത് കൂടുതലും ന്യൂക്ലിയസിന്റെ അകത്താണ്. ഇനി കെമിക്കൽ പ്രോപ്പർട്ടീസ് ആണെങ്കിൽ അത് കണ്ട്രോൾ ചെയുന്നത് ഇലെക്ട്രോണിന്റെ എണ്ണമാണ്. പ്രത്യേകിച്ചു ഏറ്റവും പുറത്തുള്ള ഓർബിറ്റിലെ ഇലെക്ട്രോൺസിന്റെ എണ്ണം.
@manh385
@manh385 3 жыл бұрын
Great question & answer
@VLOGS-td8wf
@VLOGS-td8wf Жыл бұрын
ഒരു വസ്തുവില്‍ ഇലക്ട്രോൺ കറങ്ങുന്നത് നമുക്ക് എങ്ങനെ സാദിക്കും 😌
@Dr.shinto_tp
@Dr.shinto_tp 3 жыл бұрын
Electron repulsion prevents us from ever truly touching anything...whole life was a lie
@Science4Mass
@Science4Mass 3 жыл бұрын
Precisely the point that I wanted to communicate. Glad that You got it.
@thomasmathew4910
@thomasmathew4910 Жыл бұрын
this argument is technicaly not right. it can be explained in a better way
@rajanmd4226
@rajanmd4226 2 жыл бұрын
താങ്കൾ മലയാളിക്ക് കിട്ടിയ ഭാഗ്യമാണ്
@user-vg6ys5oy7h
@user-vg6ys5oy7h 3 жыл бұрын
അവതരണംവ്യക്തം(മധുരതരം)//ക്വാർക്കിനുള്ളിൽ ആൻടീ ക്വാർക്കുകൾഉണ്ടെന്ന് കേട്ടിട്ടുണ്ട്(എന്താണത്? ??????)ഇന്ന് ശാസ്ത്രത്തിന് എത്ര ആഴംവരെ സഞ്ചരിക്കാൻ സാധിക്കും???? വീടിയോ പ്രതീക്ഷിക്കുന്നു.../ അദ്ധ്യാത്മിക ശാസ്ത്രം പ്രാണോർജം..അതിനുള്ളിൽ.. മനസ്തത്ത്വം...മഹത്തത്ത്വം...പിന്നെ അതിനുള്ളിൽ നാദബിന്ദു(ഓം).....തുടര്‍ന്ന് ഉള്ളിൽ അവ്യക്ത പ്രക്രിതി (മായ)...അവസാനം തുടക്കം അനാദി ഈശ്വൻ(അനന്തത) ഇങ്ങനെയാണ് അദ്ധാത്മികശാസ്ത്രം പറയുന്നത്.....അവരുടെ അഭിപ്രായത്തിൽ ഇന്നത്തെശാസ്ത്രം കോസ്മിക് എനർജി(പ്രാണോർജം) വരെ എത്തി എന്നാണ്.../താങ്കൾ ക്വാർക്കിനുള്ളിൽ എന്താണ് എന്നുള്ള വീടിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
@sasidharank2038
@sasidharank2038 4 ай бұрын
സർ എന്റെ സംശയം . ഒരാറ്റത്തിന്റെ ഭാരം മൂവൻ അതിന്റെ ന്യൂക്ലിയസിലാണല്ല . അതിനകറന്ന് നേply Space ഉണ്ടാ ഒരാററത്തിന്റെ 99.995% Space ഉം empt ആണല്ലോ. ഇലക്ട്രോണ കളുടെ വളരെ ഉയന്ന വേഗത കൊണ്ട് ആറ്റത്തിന്റെ മുഴുവൻ ഭാഗവും നിറങ്ങ നിൽക്കുന്നതു കൊണ്ടല്ലേ വസ്തുവിന്റെ ശൂന്യ ഭാഗം കാണാനാവാത്തത്. അങ്ങിനെ എങ്കിൽ തീർച്ചയായും ആറ്റത്തിന്റെ അകത്തേക്ക് പ്രവേശിക്കാൻ ബുദ്ധി കണ്ടാ ന്നത് electron കളുടെ repuls 10 ന കൊണ്ടാവില്ല. വിശദീകരിക്കാമോ
@sasidharank2038
@sasidharank2038 4 ай бұрын
അതിവേഗത്തിൽ കറങ്ങുന്ന ഫാനിന്റെ മൂന്ന് leaf കൾ ആ പ്രതലം മൂവൻ നിറഞ്ഞു നിൽക്കുകയാണല്ലോ.
@subaidhasubaidha9386
@subaidhasubaidha9386 2 жыл бұрын
ഈ പ്രബഞ്ചം മുഴുവൻ ഒരു ആറ്റത്തിനേക്കാൾ ചെറിയ അവസ്ഥയിൽ നിന്നുമാണ് ഉണ്ടായതെന്ന് പറയപ്പെട്ടുടുന്നു ഇത് എന്റേ ഭുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല ഇതൊന്ന് വിശദീകരിക്കാമോ
@Science4Mass
@Science4Mass 2 жыл бұрын
kzfaq.info/get/bejne/n7x5rdKfmsexYZs.html
@AneeshGayathri
@AneeshGayathri Жыл бұрын
തല കറങ്ങുന്നു 🙄🙄🙄🙄
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 12 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
ജനറേറ്റീവ് (Generative ) AI എന്താണത്?
13:27
Хакер взломал компьютер с USB кабеля. Кевин Митник.
0:58
Последний Оплот Безопасности
Рет қаралды 2,2 МЛН
İĞNE İLE TELEFON TEMİZLEMEK!🤯
0:17
Safak Novruz
Рет қаралды 2,2 МЛН
Vision Pro наконец-то доработали! Но не Apple!
0:40
ÉЖИ АКСЁНОВ
Рет қаралды 217 М.
My iPhone 15 pro max 😱🫣😂
0:21
Nadir Show
Рет қаралды 1,5 МЛН