Atorvastatin malayalam|Cholesterol control malayalam|Atorvastatin tablet uses malayalam|Rosuvastatin

  Рет қаралды 99,665

NingaludeDr

NingaludeDr

Жыл бұрын

Keywords: Atorvastatin malayalam, atorvastatin tablets malayalam, atorvastatin 10mg malayalam,atorvastatin 20mg malayalam, atorvastatin tablet uses in malayalam,cholesterol control malayalam,cholesterol control tips in malayalam,Rosuvastatin malayalam,statins malayalam,cholesterol tips malayalam, ningaludedr, dr praveen sv, malayalam health tips, side effects of cholesterol medicine, cholesterol malayalam, cholesterol control malayalam, cholesterol symptoms malayalam, cholesterol lakshanangal, cholesterol malayalam health tips,Cholesterol malayalam, Cholesterol malayalam, cholesterol maaraan
Dr.Praveen SV
Consultant Interventional Cardiologist
Kims health
Trivandrum
mail id- ningaludedr@gmail.com
fb:
/ drpraveencardio
Insta: praveen___nair?...
ningaludedr?utm...
Keywords: Atorvastatin malayalam, atorvastatin tablets malayalam, atorvastatin 10mg malayalam,atorvastatin 20mg malayalam, atorvastatin tablet uses in malayalam,cholesterol control malayalam,cholesterol control tips in malayalam,Rosuvastatin malayalam,statins malayalam,cholesterol tips malayalam, ningaludedr, dr praveen sv, malayalam health tips, side effects of cholesterol medicine, cholesterol malayalam, cholesterol control malayalam, cholesterol symptoms malayalam, cholesterol lakshanangal, cholesterol malayalam health tips,Cholesterol malayalam, Cholesterol malayalam, cholesterol maaraan

Пікірлер: 138
@georgemani2972
@georgemani2972 9 ай бұрын
ഞാൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നതാണ്. പക്ഷെ കുറച്ചുനാൾ കഴിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ പലയിടത്തും ചൊറിച്ചിൽ തുടങ്ങി. രാത്രിയിൽ ഇതു കാരണം ഉറങ്ങാൻ പറ്റുന്നില്ല. അതുകൊണ്ട് നിറുത്തി. ഇപ്പോൾ ഒരു കുഴപ്പവും ഇല്ല. ഡെയിലി exercise ചെയൂന്നു. മരുന്നില്ലാതെ കൊളെസ്ട്രോൾ കുറക്കാൻ പറ്റുമെങ്കിൽ അതാണ് ഏറ്റവും നല്ലത്, എന്റെ അഭിപ്രായത്തിൽ
@vijayalakshmit9306
@vijayalakshmit9306 9 ай бұрын
ഓ ദൈവമേ ഭയം മാറി കിട്ടി. Thank you doctor....
@zainulabideen9667
@zainulabideen9667 5 күн бұрын
Very informative Dr
@susammageorge1565
@susammageorge1565 9 ай бұрын
Thank you doctor for this information. Please put a video on the effect of anti - oxident food in controlling cholesterol.
@rajendranathpr2646
@rajendranathpr2646 10 ай бұрын
Thank you doctor. Valare details ayi ഡോക്ടർ പറഞ്ഞു തന്നു. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു ഇൻഫർമേഷൻ തന്നെ ആയിരുന്നു.
@shamsudeenparijatham451
@shamsudeenparijatham451 9 ай бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ നൽകിയതിന് നന്ദി
@kurianchandy1356
@kurianchandy1356 8 ай бұрын
Thank you so much for your information about the statin tab.
@sadasivannair614
@sadasivannair614 Жыл бұрын
Very good advice.Thank you Doctor.
@Quran.78641
@Quran.78641 Ай бұрын
താങ്ക്യൂ ഡോക്ടർ ഒരുപാട് നന്ദി ഇതുപോലത്തെ ഡോക്ടർമാരാണ് നമ്മൾക്ക് ആവശ്യം ഒരുപാട് വിശദീകരിച്ച് പറഞ്ഞതിന് നന്ദി ഡോക്ടർ താങ്ക്യൂ ❤
@reenugeorge6533
@reenugeorge6533 9 ай бұрын
Thank you dr...for your valuable information
@dasdevasya
@dasdevasya 8 ай бұрын
Thank you very much for your valuable information for this tablet
@suseendrankp8493
@suseendrankp8493 9 ай бұрын
Very informative video...thank you Doctor
@kothayathravindran7388
@kothayathravindran7388 9 ай бұрын
Informative video. Thank you
@basheermaliyeakal3715
@basheermaliyeakal3715 8 ай бұрын
Ser, വളരെ സന്തോഷം
@sreev6124
@sreev6124 10 ай бұрын
Good information...Thank you doctor...
@ponnunandupunnaramvlogs7039
@ponnunandupunnaramvlogs7039 10 ай бұрын
വളരെ നല്ല സംസാരം അങ്ങയുടെ പോസിറ്റീവ് ടോക്ക്സ് എന്നെ വളരെ സ്വാതീനിച്ചു hats off to you sir ❤️
@s.yesodhas.yesodha1713
@s.yesodhas.yesodha1713 Ай бұрын
Thanks docter
@vinodparameswaranpillai2195
@vinodparameswaranpillai2195 Жыл бұрын
Explained well .......common doubts cleared nicely.....
@girijakumar7940
@girijakumar7940 9 ай бұрын
Hari Om, Thank you sir
@shylajankannattu8348
@shylajankannattu8348 9 ай бұрын
Very informative
@saleela.j.ssaleela.j.s6724
@saleela.j.ssaleela.j.s6724 9 ай бұрын
Thank you doctor for the information ❤
@thoppilummer267
@thoppilummer267 Жыл бұрын
വളരെ നന്ദി 🙏
@tessyjoy8848
@tessyjoy8848 9 ай бұрын
Thanku doctor May GOD bless u
@sabithapm3189
@sabithapm3189 Жыл бұрын
നല്ല സംസാരം
@rajumayoogam5358
@rajumayoogam5358 5 ай бұрын
Thank you doctor.
@thefreefirelady
@thefreefirelady 11 ай бұрын
Good information Thanks dr❤
@MeWithFood_N_Travel
@MeWithFood_N_Travel 10 ай бұрын
Good info❣️Thank you doctor 🥰
@sato43
@sato43 2 ай бұрын
Thanks sir
@noorudheenkannur4530
@noorudheenkannur4530 8 ай бұрын
thank you sur good information ❤
@sivaprabha8681
@sivaprabha8681 9 ай бұрын
Statin ഗുളികകൾ safe ആണോ യെന്ന് നന്നായി മനസ്സിലാവുമു പോലെ explain ചെയ്തതിന്ന് നന്ദി.
@minikt709
@minikt709 2 ай бұрын
Thank you sir
@nazarkaleekal2859
@nazarkaleekal2859 9 ай бұрын
Good information sir
@thankachanc2222
@thankachanc2222 7 ай бұрын
Thank you Dr
@gracychacko5050
@gracychacko5050 9 ай бұрын
കഴിഞ്ഞ 15 വർഷമായി atorvstatin എടുക്കുന്നു. ഇപ്പോഴാണ് മനസിന്‌ ഒരു സമാധാനം ആയതു. Thank you so much doc.
@ibrahimpothanur3124
@ibrahimpothanur3124 5 ай бұрын
Thank you doctor
@omanababy7334
@omanababy7334 9 ай бұрын
Good information
@apranjith8261
@apranjith8261 Ай бұрын
Very very thank u sir
@lissythomas158
@lissythomas158 25 күн бұрын
Thankyou dr ഞാനും കഴി ക്കുന്നുണ്ട് എനിക്ക് കൊളെസ്ട്രോൾ ഇല്ല എന്റെ dr പറഞ്ഞിരിക്കുന്നത് 10 ന്റെ കഴി കണം ബ്ലഡിന്റഒഴുക്ക് കാട്ടിയാവ് തീർക്കാൻ എന്നാണ് പറഞ്ഞിരിക്കുന്നത് രാത്രി ഒന്ന് വീതം കഴിക്കുന്നുണ്ട് കണ്ണിന്റെ അടി വശം തടിച്ചു വരുന്നുണ്ട് കസിക്കുന്നത് ഇൽ കുഴപ്പം ഇല്ലന്നാണ് എന്റെ കാർഡിയോളജി dr പറഞ്ഞിരിക്കുന്നത് thankyou സാർ 🎉🎉🎉🎉🎉🎉🎉🎉🎉
@jasimharis4328
@jasimharis4328 9 ай бұрын
Thank you dr... ❤️❤️
@maryks2244
@maryks2244 Жыл бұрын
Thankyou doctor
@user-sc6wg2gu7f
@user-sc6wg2gu7f Ай бұрын
Thankyou doctor ❤
@minibabu2830
@minibabu2830 8 ай бұрын
Thanks doctor ❤
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 11 ай бұрын
Namaskarm doctor 🙏🙏🙏🙏🙏🙏🙏
@nizajose8085
@nizajose8085 11 ай бұрын
Thank you sir❤
@kiranvijayan1986
@kiranvijayan1986 Жыл бұрын
Praveen sir🙏🏻
@jessyk5145
@jessyk5145 8 ай бұрын
Thank sir 🙏
@cherianca7478
@cherianca7478 9 ай бұрын
Very good information. Thanks.
@Quran.78641
@Quran.78641 Ай бұрын
Thank❤️dr
@punathilshiju68
@punathilshiju68 9 ай бұрын
സൂപ്പർ 👍👍
@chundiranchandran3332
@chundiranchandran3332 11 ай бұрын
Very good👍
@ashrafm5308
@ashrafm5308 9 ай бұрын
വളരെ നല്ല രീതിയിൽ പ്രതിപാദിച്ചു നന്ദി
@ningaludedr
@ningaludedr 9 ай бұрын
Thanks
@sintycv8197
@sintycv8197 9 ай бұрын
thankyou
@shilr8567
@shilr8567 Жыл бұрын
Very informative doc
@NoorMohammad-gy6bn
@NoorMohammad-gy6bn Ай бұрын
താങ്ക്സ്
@danykoshy7964
@danykoshy7964 11 ай бұрын
Nice 👍
@thankamanikammattery6556
@thankamanikammattery6556 9 ай бұрын
Thank you ഡോക്ടർ
@healthinnovationskerala
@healthinnovationskerala 9 ай бұрын
Please tell about the Adverse Drug Reaction
@2023greenmate
@2023greenmate 11 ай бұрын
Is Lipie ez20 better for cholestrol..?
@sibyshinu7700
@sibyshinu7700 Жыл бұрын
Good information 👍
@saradam5597
@saradam5597 11 ай бұрын
Goodinformstion
@suresht9269
@suresht9269 8 ай бұрын
Good❤
@rameshchandra-mw5hh
@rameshchandra-mw5hh Жыл бұрын
Clearly explained the use of statins
@nafeesaneerulpan8564
@nafeesaneerulpan8564 9 ай бұрын
👍👍
@aslam375
@aslam375 9 ай бұрын
Super
@Scoobyjk
@Scoobyjk 9 ай бұрын
Thanku so much doctor ☺️🩶
@beenaboban692
@beenaboban692 Жыл бұрын
👌👌👍👍
@sajivarghese2662
@sajivarghese2662 Жыл бұрын
Very clearly explained the benefits of statin drugs doctor. Looking forward to more such useful videos 👍🙏
@shalynedumgottu3873
@shalynedumgottu3873 9 ай бұрын
👍
@ss-jc3kr
@ss-jc3kr Жыл бұрын
Atorsave Gold CV 75/10
@directajith
@directajith 7 ай бұрын
Ayurvedathile 'lipocare' tablets ne kurichu doctorude abhiprayam enthaanu?
@karishmarajan3104
@karishmarajan3104 Жыл бұрын
Heartil ഇടക്കെ ഒരു pluse fast ആയിട്ട് പോകുന്നെ പോലെ പെട്ടന്നു heart ഉള്ളിലോട്ടെ വലിക്കുന്നെ പോലെ തോന്നാറുണ്ട് doctor എന്താണ് ഇതിന് കാരണം? Please answer
@mathaiouseph9700
@mathaiouseph9700 9 ай бұрын
Appol sugar patients itu upayogikkan padillennano?
@ushathomas2281
@ushathomas2281 Жыл бұрын
Anta kaivalla kakarhu tharip anubavapadunu adhu adhanu docter🙏
@stellajacob1176
@stellajacob1176 9 ай бұрын
Asat 10 one mounth kazichal sugar yndakumo
@abdulazeez2330
@abdulazeez2330 2 ай бұрын
Njan rozval 10 mg kazhichu 4 divasam aayappoll masil vedana kalenmel neeru vannu oru masam kazhichu doctor boadi motham vedana vannu neerum doctor paranju athu said efct ayittud athu kond aa gulika kazhikkenda vere gulika tharam ennu njan paranju enik weda gulika enik pediya ennu athinu she's am boadi kolamayi
@AnupriyaJos
@AnupriyaJos 6 ай бұрын
Cholastrol nu marunnu kazhikkumbol food control cheyendathu engane aanu. Oru paadu nokkiyal ksheenam thonnuvo
@daffodils400
@daffodils400 9 ай бұрын
Doctor njan atorvastatin tablet kazhikkunnundu pakshe chila time same brand kittarilla athu valla problem undo pls reply
@harismubeena734
@harismubeena734 Жыл бұрын
Sir skipped heart beat kurakkan endhanu cheyyendadh
@sinanshazzz9096
@sinanshazzz9096 Ай бұрын
Nizortan tablet enthin ullathanu
@roshanraiman7394
@roshanraiman7394 Жыл бұрын
No sir
@celinepereira1880
@celinepereira1880 9 ай бұрын
Um
@Austin18782
@Austin18782 Жыл бұрын
Rose save F 10 nallathano Ente amma rose day f 10 kazhikune Apol epol medicha pol rose save kittayathu
@ningaludedr
@ningaludedr Жыл бұрын
Both r same
@shahanasm360
@shahanasm360 10 ай бұрын
Sir day il medicine kazhichal problem undo
@bindhupk1816
@bindhupk1816 5 ай бұрын
ഞാൻ ഈ മരുന്ന് കഴിക്കുന്നു ഡോക്ടർ എന്നാൽ ഇപ്പൊ ആണ് ശരിക്കും അത് മനസിലായത് ഞാൻ ഒരു ഷുഗർ രോഗി ആണ് ❤❤താങ്ക്സ് ഡോക്ടർ 🙏🏻🙏🏻
@upendranvaniyamkandy2009
@upendranvaniyamkandy2009 9 ай бұрын
Can we stop taking atorvastatin if the cholesterol is less than 200 ?
@ningaludedr
@ningaludedr 9 ай бұрын
Depends on lots f factors
@upendranvaniyamkandy2009
@upendranvaniyamkandy2009 9 ай бұрын
@@ningaludedr Thank you sir But I stopped taking atorvastatin for the last 6 months, now cholesterol level is 192. But triglycerides Is beyond normal level. Should I restart the tablet ?
@bindhupk1816
@bindhupk1816 Жыл бұрын
താങ്ക്സ് ഡോക്ടർ
@pushparajagopal6570
@pushparajagopal6570 9 ай бұрын
സാർ എനിയ്ക്ക് clostrol 282 ആണ് HD L66 ഉണ്ട് ഹോമിയോ മരുന്ന് കഴിയക്കുണുണ്ട് പറക്ഷ കൊളസ്ട്രോൾ കുറയുന്നില്ല. ഉപ്പുറ്റി വേദനയ്ക്കുള്ള മരുന്ന് 5 വർഷമായി കഴിയ്ക്കുന്നത് ഹോമിയോ മരുന്ന് ആണ് കിഡ്നിയ്ക്ക് കുഴപ്പമുണ്ടോ? ഞാൻ A tor va statin കഴിയ്ക്കണമോസാർ പറയാമോ?
@prasannanpillai8726
@prasannanpillai8726 9 ай бұрын
ഇടക്കിടക്ക് ബ്ലഡ് checkup ചെയ്യുക. ഒരു കൊല്ലം ഹോമിയോ മരുന്ന് കഴിച്ചാലും cholosterol കൂടുതൽ ആണെങ്കിൽ ഹോമിയോ മരുന്നിന് ഫലം ഇല്ലാ എന്ന നിഗമനത്തിൽ എത്തുക. ഹോമിയോ മരുന്ന് മാത്രമേ കഴിക്കുകയുള്ളൂ എന്ന് കടും പിടുത്തം നല്ലതല്ല. അതുപോലെ bp ക്കും. അഞ്ചാറുമാസം ഹോമിയോ മരുന്ന് കഴിച്ചിട്ടും bp കൂടുതൽ ആണെങ്കിൽ പരീക്ഷണം നിർത്തുക.
@kochunarayanapillai.k6187
@kochunarayanapillai.k6187 9 ай бұрын
Ezetimibe 10mgകഴിക്കുന്നത് കൊളസ്‌ട്രോൾ കുറക്കുമോ.കൂടാതെAtorva 10mgഒപ്പം കഴിക്കുന്നുണ്ട്.
@sob237
@sob237 8 ай бұрын
ഡോക്ടർ കൊളസ്‌ട്രോൾ 290 ആയിരുന്നു... Atorvastatin ഒന്നിടവിട്ട് കഴിച്ചാൽ മതിയോ.. ഞാൻ അങ്ങനെ യാണ് കഴിക്കുന്നത്... പ്ലീസ് റിപ്ലൈ
@rabeehroshan9936
@rabeehroshan9936 2 ай бұрын
Itor. 40
@ManjuShaji-hs8wn
@ManjuShaji-hs8wn Ай бұрын
സാർ എനിക്ക് ഒരാഴ്ച മുന്നേ കൊളസ്ട്രോൾ 263 ആയിരുന്നു കയ് വേദന കൂടുതൽ ആയിരുന്നു ഇന്ന് ഞാൻ വീണ്ടും dr കണ്ടു അപ്പോൾ 186 ആയിരുന്നു അപ്പോൾ ഈ മരുന്ന് വീണ്ടും കഴിക്കണോ
@mohanamohana5517
@mohanamohana5517 8 ай бұрын
Atorvestatin 10വർഷമായി കഴിക്കുന്നു ഉറക്കം തീരെയില്ല ഈ മരു ന്നു കഴിക്കുന്നത്‌ കൊണ്ടാണോ...മുടികൊഴിച്ചിലും കൂടുതലാണ്...
@sabinpsajeev696
@sabinpsajeev696 Жыл бұрын
Sir Atorvastatin 10mg ravileyum rathriyilum kazhichal kuzhappam undo
@ningaludedr
@ningaludedr Жыл бұрын
Not needed t tak lk tat
@jamshidjed4495
@jamshidjed4495 Жыл бұрын
Njan 10mg kazhikkunnund.. Tyroid und.. Ith weight lossinu sahaayikkumo dr?? Pls reply
@wellnessdr5572
@wellnessdr5572 9 ай бұрын
No
@ajithasha9293
@ajithasha9293 Жыл бұрын
Lipanthyl 145 കുഴപ്പമുണ്ടോ കഴിക്കുന്നത്
@ningaludedr
@ningaludedr Жыл бұрын
If indicated u shud take as per docs prescription
@PositiveMedia-vk6do
@PositiveMedia-vk6do 5 ай бұрын
ഈ മരുന്ന് കഴിച്ചു ലിവർ ചുരുക്കം വന്നു.. മഞ്ഞപിത്തം വന്നു. ഷുഗറും കൂടി
@mathewcj2224
@mathewcj2224 Жыл бұрын
കൊളസ്ട്രോളിന് മരുന്ന് കഴിച്ചാൽ ശരീരഭാരം കുറയുമോ?
@2023greenmate
@2023greenmate 11 ай бұрын
No
@43jayan
@43jayan 9 ай бұрын
Cholostrol ennu parayunna thattip Kure nalayi nadakkunnu.10 sthalathu check cheythal 10 value kittum, oru sthalathu thanne 3 pravasyam cheythal 3 value kittum.cholestrol enna peril medical fieldil nadakkunna thattip bhayankaram aanu.Marunnu companikarku kasundakki kodukkuka,athu thanne.
@sureshbabu7045
@sureshbabu7045 9 ай бұрын
ദിവസേന അര മണിക്കൂർ ഓടിയാൽ കൊളസ്ട്രോൾ കുറയുമോ?
@ningaludedr
@ningaludedr 9 ай бұрын
Odiyal kurayum, pakshe athu matram pora
@shanavasismail1406
@shanavasismail1406 2 ай бұрын
ഡോക്ടർ ഞാൻ ഗർഭണിയാണ് എനിക്ക് കൊളസ്റ്റോൾ 260 ഉണ്ട് ഗൈനക്കോളജിസ്റ്റ് നോട്‌ പറഞ്ഞപ്പോൾ നിറുത്താൻ പറയുന്നു... എനിക്ക് മരുന്ന് നിർത്തിയാൽ 300 വരെ എത്തും ഗർഭണി കഴിച്ചാൽ കുഞ്ഞിന് എന്തെങ്കിലും പറ്റുമോ ഒന്ന് പറയു ഡോക്ടർ plz
@ningaludedr
@ningaludedr 2 ай бұрын
No
@shanavasismail1406
@shanavasismail1406 2 ай бұрын
@@ningaludedr നോ എന്ന് പറഞ്ഞു എന്താണെന്ന് മനസിലായില്ല വല്ലപ്പോഴും കഴിക്കാമോ
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 502 М.
Что делать если в телефон попала вода?
0:17
Лена Тропоцел
Рет қаралды 3,4 МЛН
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 18 МЛН