No video

സു-ഹാബികളെ സൂക്ഷിക്കുക !സുന്നിസം തകർക്കും | ചാമപ്പറമ്പ് | Rahmathulla qasimi | 25.07.2023

  Рет қаралды 81,162

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

സു - ഹാബികളെ സൂക്ഷിക്കുക !
സുന്നിസം തകർക്കും
സമസ്ത ശക്തിയും ബക്തിയും
join whatsapp group
Follow this link to join my WhatsApp group: chat.whatsapp.....
Contact us :
+919645121228
+919946338023
SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
#റഹ്മത്തുള്ളഖാസിമി
#Rahmathullaqasimi

Пікірлер: 368
@salamabdulla384
@salamabdulla384 Жыл бұрын
എല്ലാ സുന്നികളും കേൾക്കേണ്ട ഉജ്ജ്വല പ്രഭാഷണം.. ഉസ്താദിന്റെ ഖൽബിനും നാവിനും അല്ലാഹു കരുത്ത് നൽകട്ടെ ആമീൻ..❤❤
@Ih.san786
@Ih.san786 Жыл бұрын
വഹാബിസം ഇത്രയും വലിയ ദുരന്തം ആണ് എന്ന് മനസ്സിലാവാൻ ഉസ്താദിൻ്റെ പ്രഭാഷണം പോലെ സഹയാഗമാകുന്ന വേറെ ആരും തന്നെ ഇല്ല... ഉസ്താദിൻ്റെ നാവിന് അള്ളാഹു ശക്തി പകരട്ടെ ഇല്മിൽ അള്ളാഹു ബറകത്ത് നൽകട്ടെ ആമീൻ
@thahirthahir4484
@thahirthahir4484 Жыл бұрын
ആമീൻ
@Roohani-arwah
@Roohani-arwah Жыл бұрын
@@Hussain-jl8yxവഹാബീ മൊണ്ണ
@mohammedfaisal4198
@mohammedfaisal4198 Жыл бұрын
Ameen
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@ya-s38
@ya-s38 Жыл бұрын
Aameen🤲🏼
@dearsidhy
@dearsidhy Жыл бұрын
ഒരു മഖ്ലൂഖിനെയും പേടിക്കാതെ സുന്നത്ത് ജമാഅത്ത് വെട്ടിത്തുറന്ന് പറയാൻ ഉസ്താദിന് റബ്ബ് ഇനിയും ആഫിയതുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ.... ആമീൻ 🤲🏻 💪🏻💪🏻💪🏻❤️❤️❤️💪🏻💪🏻💪🏻
@ufcvision4037
@ufcvision4037 Жыл бұрын
ഖാസിമി ഉസ്താദ് ചരിത്രം വിവരിക്കുന്നതിലൂടെ പുതിയ ചരിത്രം സൃഷ്ട്ടിക്കുന്നു 👍
@user-qt4md4ge1s
@user-qt4md4ge1s Жыл бұрын
ഉസ്താദ് പറയുന്ന /പറഞ്ഞ വാക്കുകൾ വളരെ കൃത്യമാണ് അല്ലാഹു ഉസ്താദിന് ആഫിയത് കൊടുക്കട്ടെ ആമീൻ ❤️
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen 🤲
@ayisham5352
@ayisham5352 Жыл бұрын
ത 0:55 ​@@Aburushada
@hafilziaad8601
@hafilziaad8601 Жыл бұрын
Islamic Golden age 💗👌🔥 ഉസ്താദ് എഴുതണം.ബുദ്ധിയുള്ളവർ ഈ സമുദായത്തിന്റെ യഥാർത്ഥ സ്പന്ദനം തിരിച്ചറിയട്ടെ.......
@shamla1724
@shamla1724 Жыл бұрын
ആഴത്തിലുള്ള ജ്‌ഞാനമുള്ള പണ്ഡിതനാണ് ഉസ്താദ്
@5starlife142
@5starlife142 Жыл бұрын
ഈ മുത്തിന്റെ വാക്കുകൾക്ക് വില കൽപ്പിക്കാം എന്നാൽ സുന്നിസം ഇവിടെ നില നിൽക്കും insh
@fariselathur6249
@fariselathur6249 Жыл бұрын
ഉസ്താദ് "പിന്നെ പറയാം" എന്ന ഒഴിവാക്കിയ വിഷയങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🦾
@irshadirshu3141
@irshadirshu3141 Жыл бұрын
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Athe
@MUSTHAFAPATHATH
@MUSTHAFAPATHATH Жыл бұрын
ചില ആളുകൾക്ക് ശൈലി പറ്റില്ലെന്ന് പറഞ്ഞ് കേൾക്കാതെ പോവുന്നുണ്ട്. അത്തരക്കാർ ശൈലിയെ ഒന്ന് ക്ഷമിച്ച് കേൾക്കാൻ തയ്യാറായാൽ പിന്നീട് ശൈലി പ്രശ്നമായി തോന്നില്ല. ചരിത്രം ഫിക്ഷൻ അല്ലാത്തതിനാൽ നിഷേധം ഇറക്കാൻ തരമില്ല.
@udl24x7online8
@udl24x7online8 Жыл бұрын
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️ ഖാസിമി മൂത്തേടം ഉസ്താദ് ❣️
@noufalparakkal13
@noufalparakkal13 Жыл бұрын
ഇയാളെ വിശ്വസിക്കരുത് മുസ്ലിങ്ങൾക്കിടയിൽ ശത്രുതയും വിഭാഗിയതയും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ചാരനാണിയാൾ
@mohamedafsal5952
@mohamedafsal5952 Жыл бұрын
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Allahu usthadinum sayyidul ulamakkum deergayussum aafiyathum nalkatte aameen yarabbal alameen 🤲
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Ahlussunnaye muruke pidikkunna nammude ella usthadumarkkum allahu deergayussum aafiyathum nalkatte aameen 🤲
@mutthabiusunna8120
@mutthabiusunna8120 Жыл бұрын
എത്രയും പെട്ടന്ന് സമസ്ത ഉലമാക്കൾ ഉണർന്ന് പ്രവർത്തിക്കുക നാധൻ തുണക്കട്ടേ
@Kochuvavai
@Kochuvavai Жыл бұрын
ഒരു സംഘടനയുടെയും പിൻബലമില്ലാതെ സുന്നികളുടെ ഹൃദയത്തിലിടാം നേടിയ ഉസ്താദ് qasimi .ഉസ്താദഇന് ദീര്ഗായുസ്സു നൽകട്ടെ ആമീൻ
@satharvv3502
@satharvv3502 Жыл бұрын
സത്യം
@abusinan2000
@abusinan2000 Жыл бұрын
പുതിയ പുതിയ അറിവുകൾ .... ഓര്മപ്പെടുത്തലുകൾ, മുന്നറിയിപ്പുകൾ.. ഉസ്താദിന്റെ ഹൃദയം തുറന്നുള്ള ഈ പ്രഭാഷണത്തിലെ ഓരോ പ്രധാന പോയന്റുകളും നമ്മെ കൂടുതൽ ചിന്തിക്കാനും പഠിക്കാനും ജാഗരൂഗരായിരിക്കാനും പ്രേരിപ്പിക്കുന്നു.... അള്ളാഹു ഉസ്താദിന്റെ ഹൃദയത്തിനും നാവിനും കൂടുതൽ ബർകത് ചെയ്യട്ടെ.. ആമീൻ
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@bsth2829
@bsth2829 Жыл бұрын
ആമീൻ
@abdulsalam.mmeleethil4739
@abdulsalam.mmeleethil4739 Жыл бұрын
ആമീൻ
@ahmednaniyat4524
@ahmednaniyat4524 Жыл бұрын
ഇടക്ക് സമസ്തക്ക് ക്ഷീണം വന്നിട്ടുണ്ട് ഇല്ലന്നു പറയാൻ പറ്റുല ഈ അവസരത്തിലാണ് Ap യുടെ നേതൃത്വത്തിൽ സമസ്ത ഉയിർത്തെഴുന്നേല്പിക്കുന്നത് അങ്ങിനെയാണ് രണ്ടാവുന്നത് മുറിച്ച് നട്ടത് ആശയപരമായി വളർന്നു മുരടാണ്ടെങ്കിൽ മുരടിച്ചുപോയി അതിന്റെ ലക്ഷ്ണമാണ് വഹാബി രാഷ്ട്രീയ നേതാവിന് വേണ്ടി സുന്നി പള്ളിയിൽ നിന്ന് മയ്യത്ത് നിസ്കരിച്ചതും നിസ്കരിക്കാത്ത ഇമാമുമാരെ പിരിച്ച് വിട്ടതും വഹാബികളെ സമ്മേളനത്തിൽ പങ്കെടുത്തതും വഹാബി നേതാവ് മരിച്ചപ്പോൾ അതിൽ പെങ്കെടുത്തതും തീരാ നഷ്ടമാണെന്നു പറഞ്ഞതും ഒമ്പതോ പത്തോ എണ്ണത്തിനെ കൊന്നിട്ട് ഈ ചെയ്തത് ശരിയല്ല എന്ന് പറയാൻ കഴിയാഞ്ഞതും അങ്ങിനെ ഒരു പാട് കാർയ്യങ്ങൾ ഉണ്ട് പറയാൻ ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾ വന്നതിനു ശേഷമാണ് സമസ്ത പഴയ രീതിയിലേക്ക് മടങ്ങി തുടങ്ങിയത് വഹാബിസത്തെപറ്റി കാസ്മി ഉസ്താദിന്റെ മറുപടിഇല്ലാത്ത പ്രസംഗവും ചിലർ ക്കെങ്കിലും തലക്ക് പിടിച്ചിട്ടുണ്ട് ഏതായാലും ഇരു കൂട്ടരും ഒരുമിച്ചു നിന്ന് വഹാബിസത്തെ എതിർക്കണം അല്ലാഹു തൗഫീഖ് നല്കൂട്ടെ ആമീൻ
@sibhath8792
@sibhath8792 Жыл бұрын
​@@mohamedsinoob3093 ബാപ്പാനെ വിളിക്കുന്നവർ ഉമ്മനെ വിളിക്കുന്നവർ എല്ലാം മുശ്രിക്കുകൾ വിളിയാണ് പ്രശ്നം വിശ്വാസമല്ല
@ab12ab12a
@ab12ab12a Жыл бұрын
ഈ കെട്ട കാലത്ത് സത്യവിശ്വാസികൾക്ക് അല്ലാഹു അവന്റെ റഹ്മത്ത് വർഷിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന് നീ ആഫിയത്തോടെ നിന്റെ ത്വാ അതിലായി ദീർഘായുസ് നൽകേണമേ
@rashided221
@rashided221 Жыл бұрын
സതൃം തുറന്ന് പറയാൻ മടിക്കാത്ത പണ്ഡിതൻ 🤝🤲
@KhadeejathulKubra
@KhadeejathulKubra Жыл бұрын
അല്ലാഹ് എന്തൊക്കെയാണ് ഈ കേൾക്കുന്നത് 😥ഉസ്താദ് പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ ഇതൊക്കെ അറിയാതെ പോകുമായിരുന്നു. ഉസ്താദ് റബ്ബ് തന്ന റഹ്മത്ത് ആണ് അൽഹംദുലില്ലാഹ് 🤲
@nusrathkareem4293
@nusrathkareem4293 Жыл бұрын
💚💚💚
@manafmanaf873
@manafmanaf873 Жыл бұрын
ഖാസിമി ഉസ്താദിന്ന് അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@mdhassanmp4466
@mdhassanmp4466 Жыл бұрын
Aameen
@optimus928
@optimus928 Жыл бұрын
മരണം വരെയും തൗബ ചെയ്യാൻ സമയം ഉണ്ട്
@shihabuddeen2037
@shihabuddeen2037 Жыл бұрын
പടച്ചവൻ ഉമ്മത്തിന് നൽകിയ സമ്മാനം ഖാസിമി ഉസ്താദ് ❤
@Mohammednahas786
@Mohammednahas786 Жыл бұрын
@abdulwahabninamvalapilabdu7804
@abdulwahabninamvalapilabdu7804 Жыл бұрын
❤❤❤❤❤❤❤❤❤
@Berlin-cj5ly
@Berlin-cj5ly Жыл бұрын
ശൈഖുൽ ഉമ്മ ഖാസിമി ഉസ്താദ്
@Roohani-arwah
@Roohani-arwah Жыл бұрын
الحمد لله
@Roohani-arwah
@Roohani-arwah Жыл бұрын
❤❤❤❤
@shamsutp2901
@shamsutp2901 Жыл бұрын
ഇന്ന് കേൾക്കാനും പഠിക്കാനും പറ്റിയ നല്ല വിഷയങ്ങളാണ് ഉസ്താദ് പറയുന്നത് 👌അടുത്ത വിഷയം കേൾക്കാൻ കാത്തിരിക്കുന്നു
@sahadponnad
@sahadponnad Жыл бұрын
ഇതൊരു ചരിത്രമാകും ഉസ്താദവർക്ക് അള്ളാഹും ദീർഗായുസ് നൽകട്ടെ ആമീൻ
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@rijpa8378
@rijpa8378 Жыл бұрын
ഇവിടം മുതൽ കൂടുതൽ ഭയപ്പെടണം കാരണം മുൻപ് സത്യം വിളിച്ചു പറഞ്ഞവർക്ക് എന്താണ് ഈ ഉമ്മത്ത് നൽകിയത് എന്ന് നമ്മൾ കണ്ടതാണ് . എടുത്തു പൊക്കിയവർ തന്നേ താഴെയിടുന്ന കാലഘട്ടമാണ് അള്ളാഹു ഉസ്താദിനും കുടുംബത്തിനും എല്ലാം തരണം ചെയ്ത് മുൻപോട്ട് പോകാൻ അള്ളാഹു തവ്ഫീക്ക് നൽകട്ടെ .
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@noufalparakkal13
@noufalparakkal13 Жыл бұрын
ഇയാളെ വിശ്വസിക്കരുത് മുസ്ലിങ്ങൾക്കിടയിൽ ശത്രുതയും വിഭാഗിയതയും ഉണ്ടാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ചാരനാണിയാൾ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@Shabeer_faizy786
@Shabeer_faizy786 Жыл бұрын
അൽഹംദുലില്ലാഹ് കനപ്പെട്ട അവസരോചിത വാക്കുകൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@IFTHISHAH_MKD
@IFTHISHAH_MKD Жыл бұрын
ഉസ്താദിൻ്റെ പ്രസംഗം കാമ്പുള്ളതാണ് ഇതുപോലെയുള്ള വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@abdullaktpulikkal5551
@abdullaktpulikkal5551 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദ് 🌹🌹🌹🌹
@anvarpt233
@anvarpt233 Жыл бұрын
എല്ലാവരും പറഞ്ഞത് തന്നെ പറയുമ്പോൾ ഇൽമിന്റെ അടിത്തട്ടിലേക് ഇറങ്ങി വിജ്ഞാനത്തിന്റെ മുത്തുകൾ വിതറി തരുന്ന ഉസ്താദിന് അള്ളാഹു ദീര്ഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Sathyam usthdinte oro prabhashanavum aazameriya arivukalanu namukk tharunnath
@bilalhamsa4418
@bilalhamsa4418 Жыл бұрын
ഇബ്രാഹീം നബിയേക്കാൾ സിദ്ദിഖ് (r) anhuvinu മതത്വവും കലപിച്ചത് ഈ ഉസ്താദ് തന്നെയല്ലേ. 10 ഹജ്ജിന്നേക്കൾ കൂലി ത്രിപനച്ചി കൊടുമരത്തിനെ thavaaf cheithal കിട്ടുമെന്ന് പറഞ്ഞതും ഇദ്ദേഹം തന്നെയല്ലേ 🙄
@shareefsinan1391
@shareefsinan1391 Жыл бұрын
മാഷാ അല്ലാഹ്😍😍 എന്തൊരു അറിവ്ആണ് റബ്ബേ... അല്ലാഹു ഉസ്താദിന് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
​@@shameertsr4085ningalk pokam
@fariselathur6249
@fariselathur6249 Жыл бұрын
വളരെ ഗഹനമായ വിഷയം,ദീനിനെ സ്നേഹിക്കുന്നവർ ക്ഷമയോടെ കേൾക്കുക, പഠിക്കുക,
@ayooby1950
@ayooby1950 4 күн бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@user-tv2fm3dn6v
@user-tv2fm3dn6v Жыл бұрын
അല്ലാഹ്....🤲🏽 ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കാണെ... എല്ലാ വിധ ആഫാത് എടങ്ങേർ മുസീബത്തിൽ നിന്നു കാത്ത് സലാമത്താകാണെ യാ അല്ലാഹ് 🤲🏽 ആമീൻ
@Mohammednahas786
@Mohammednahas786 Жыл бұрын
Aameen
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@user-wh6zl7dv4p
@user-wh6zl7dv4p Жыл бұрын
100 ശതമാനവും ശരി ചിന്തിക്കുന്ന വർ മനസ്സിലാകട്ടെ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@rafikc5442
@rafikc5442 Жыл бұрын
വഹാബികളുടെ ശറിൽ നിന്ന് കേരളത്തെ അല്ലാഹു കാക്കട്ടെ ...... സമസ്തക്കും ഖാസിമി ഉസ്താദിനും അല്ലാഹു ശക്തി നൽകട്ടെ ......ആമീൻ
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@anasanas8694
@anasanas8694 Жыл бұрын
Samasthayude sharril ninn lokathe Allah kakatte
@vavapdr8155
@vavapdr8155 Жыл бұрын
സമസ്തയിൽ മുമ്പ് കാസിമി ഉസ്താദ് ഉയർന്നു വന്ന പോലെ സമസ്തയുടെ മുൻ നിരയിലേക്ക് കാസിമി ഉസ്താദ് വരണം, അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@cyberanees6656
@cyberanees6656 Жыл бұрын
ഉസ്താദിനോട് ഒരുപാട് ഇഷ്ട്ടം ,
@jsmedia3090
@jsmedia3090 Жыл бұрын
ഉസ്താദിന് അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@muneerthekkekandi506
@muneerthekkekandi506 Жыл бұрын
ആമീൻ
@hafilziaad8601
@hafilziaad8601 Жыл бұрын
എത്ര കൃത്യവും വ്യക്തവുമായ പഠിച്ച വർത്തമാനം.👌👌👌👌
@mrtfmedia3405
@mrtfmedia3405 Жыл бұрын
ما شاء الله❤ , മാഷാ അള്ളാ സമസ്ത സത്യമായി പറയുന്നു അള്ളാഹു ഉസ്താദിന് ആഫിയത്തും ആയുസ്സും ദീർഘായുസ്സും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇന്നും സത്യമായി പറയാൻ❤ അള്ളാഹു സുനി ഉസ്താദുമാർക്ക് ദീൻ ഇക്കായി വേണ്ടി നേരിടാൻ ആഫിയത്ത് കൊടുക്കണം അള്ളാ
@muhammedkutty2315
@muhammedkutty2315 Жыл бұрын
അഗാധപാണ്ഡിത്യം . സത്യം തുറന്ന് പറയുന്നതിനാൽ ചരിത്രം നീതിക്കരിക്കപ്പെടുന്നു. അഭിനന്ദനങ്ങൾ❤❤👍
@noufnoufal9287
@noufnoufal9287 Жыл бұрын
ഇനിയും തുടരണം ❤ഉസ്താദ്❤
@user-sf3fc9wz7b
@user-sf3fc9wz7b Жыл бұрын
ഇദ്ദേഹം വളരെ വലിയ സി ചിന്തകൻ തന്നെ ...! ഇങ്ങനെ പ്രസംഗിക്കാൻ എത്ര കഠിന പരിശ്രമം വേണം.....! പടച്ചവൻ തക്കതായ പ്രതിഥലം നൽകട്ടെ....
@jellujellus180
@jellujellus180 Жыл бұрын
Qasimi usthad is a precious stone among the sunni scholars in kerala❤️❤️.
@KLtoLD
@KLtoLD Жыл бұрын
ഞാന ഇത് ഫുൾ കേട്ടു alhamdulillah
@RK-br3ik
@RK-br3ik Жыл бұрын
സംഭവം തന്നെ!🥰🥰🥰🥰🥰🥰👏👏👏👏👏
@hashirblog5740
@hashirblog5740 Жыл бұрын
സുന്നത് ജമായതിന്റ കാവലാൽ ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
@eduwithart127
@eduwithart127 Жыл бұрын
വഹാബിസം ഭീകരമാണെന്ന് വീണ്ടും വീണ്ടും അറിയുകയാണല്ലോ.... അല്ലാഹുവേ വഹാബീ ഫിത്നയെ തൊട്ട് ലോകമുസ്ലിംകളെ കാത്തു രക്ഷിക്കണേ....
@Roohani-arwah
@Roohani-arwah Жыл бұрын
ആമീൻ❤
@mytech4221
@mytech4221 Жыл бұрын
Kuboorikal allahuvinte shathrukkal
@ajmalfawas9223
@ajmalfawas9223 Жыл бұрын
ആമീൻ 🥺🤲🏻
@basherrk2072
@basherrk2072 Жыл бұрын
@@ajmalfawas9223 കുഭൂരിയെ രക്ഷിക്കാൻ പാടാണ്.. എന്തോ ഒരു ചൊല്ലുണ്ട് മങ്കിയെ പിടിച്ചു ഡോക്ടർ ആക്കിയാലും സങ്കിയെ പിടിച്ചു മനുഷ്യൻ ആക്കാൻ കഴിയില്ല എന്നു.. മുടി വെള്ളവും മോന്തി സിഎം സിഎം സിഎം എന്നു വിളിക്കാനാ വിധി...
@generalvisionmalabar8018
@generalvisionmalabar8018 Жыл бұрын
@@mytech4221 ഈച്ച വഹാബിയുടെ ശത്രു
@aboouvaisaslami
@aboouvaisaslami Жыл бұрын
മാഷാ അല്ലാഹ് ദുആയിൽ ഉൾപെടുത്തുക
@AbdulGafoor-rw7mu
@AbdulGafoor-rw7mu Жыл бұрын
അൽഹംദുലില്ലാഹ്
@supportsoft6825
@supportsoft6825 Жыл бұрын
അസ്സലാമു അലൈക്കും അല്ലാഹുവേ യഥാർത്ഥ തൗഹീദും ശിർക്കും തിരിച്ചറിയുവാനും യഥാർത്ഥ അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ ആദർശ ആശയങ്ങൾ പഠിക്കുവാനും ഇസ്ലാമിന്റെ യഥാർത്ഥ ചരിത്രം പഠിക്കുവാനും ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും മാറി ചിന്തിക്കുവാനും ഉസ്താദിന് നേരായ വഴി അന്വേഷിച്ചു കണ്ടെത്തുവാനും സത്യം കണ്ടെത്താനും അതിന്റെ കൂടെ നിൽക്കുവാനും ഈ ഉസ്താദിന് നീ തൗഫീഖ് നൽകേണമേ. അല്ലാഹുവേ ഈ ഉസ്താദിന് നീ ഹിദായത്ത് നൽകേണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@kpmbilalbilal8362
@kpmbilalbilal8362 Жыл бұрын
എന്റെ മോനെ പൊളി കുറച്ചു കേട്ടപ്പോൾ തന്നെ 💯 ഒന്നും പറയാനില്ല
@yumi-t2zwo7
@yumi-t2zwo7 Жыл бұрын
ഖസിമി ഉസ്താദ് 👍🏻👍🏻👍🏻👍🏻
@shafeeqvakkayil4048
@shafeeqvakkayil4048 Жыл бұрын
മാഷാ അല്ലാഹ് ❤
@mtakareemfaizy5673
@mtakareemfaizy5673 Жыл бұрын
കേരളത്തിലെ നമമുടെ സ്ഥാപനങ്ങളെ ശുദ്ധീകരിക്കണം.
@user-yq7ik4eh2m
@user-yq7ik4eh2m Жыл бұрын
ഉസ്താദ് സത്യസന്ധമായി വിളിച്ചു പറയുന്നു 🖤
@salamki3589
@salamki3589 Жыл бұрын
സുന്നത്ത് ജമാഅത്തിന്റെ സേവകരു൦ പ്രതേകിച്ച് മുത്തഅല്ലീമീങ്ങളു൦ കേട്ടു പഠിക്കേണ്ടതു൦ ചിന്തിക്കേണ്ട തുമായ നെല്ലും പതിരു൦ തിരിക്കുന്നതുമായ പ്രൌഡോജ്ജ്വല പ്രഭാഷണ൦
@fathah711
@fathah711 Жыл бұрын
മാശാ അല്ലാഹ് ❤️❤️👍
@sufiyank5390
@sufiyank5390 Жыл бұрын
എല്ലാവരും മനസിരുത്തി കേൾക്കേണ്ട പ്രഭാഷണം
@TheRealWay786
@TheRealWay786 Жыл бұрын
💚💚💚Masha Allah ❤❤❤❤ വളരെ മികച്ച ഒരു പ്രഭാഷണം ..... എല്ലാവരും നിർബന്ധമായും കേൾക്കണം ..... 🎉 കേരളത്തിന്റെ ഇസ്ലാമിക ചരിത്രം പ്രാരംഭ ഘട്ടം മുതൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് 🎉 സമസ്ത കേവലം ഒരു സംഘടനയല്ല എന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്. 🆘🆘🆘🆘
@harispt5957
@harispt5957 Жыл бұрын
അസ്സലാമു അലൈകും. റഷീദു റിള,മുഹമ്മദ്‌ അബ്ദു, ജമാലുദ്ധീൻ അഫ്ഗാനി തുടങ്ങിയവരെ കുറിച്ച് അവരുടെ ജീവിതം അവരുടെ പ്രവർത്തനങ്ങൾ അറബ് നാടുകളിലും പുറത്തും ഇന്ത്യൻ സാഹചര്യങ്ങളിൽ വഹാബിസത്തിന്റെ കടന്നു വരവ് തുടങ്ങിയ വിഷയങ്ങളിൽ ഒന്നോ രണ്ടോ പ്രഭാഷണം ഉണ്ടായാൽ നന്നായിരുന്നു, ഉസ്താദ് പുസ്തക രചനയുടെ തിരക്കിലാണെങ്കിലും പ്രഭാഷണത്തിലൂടെ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ സാധാരകാരന് പെട്ടന്ന് ഉൾകൊള്ളാൻ പറ്റും എന്നുള്ളത് കൊണ്ട് പ്രഭാഷണത്തിലും പുസ്തക വിഷയം ഉൾകൊള്ളിച്ചാൽ അത് വളരെ വലിയ ഉപകാരം ആകും
@shuhaibnattukal-qb9rf
@shuhaibnattukal-qb9rf Жыл бұрын
അല്ലാഹു ഉസ്താദ് ന് ദീർഘായുസ് നൽകട്ടെ
@faisalmancheri9047
@faisalmancheri9047 Жыл бұрын
വിജഞാന പ്രദമായ പ്രസംഗം
@jamsheer00
@jamsheer00 Жыл бұрын
അറിവ് ചരിത്രം ഉസ്താദ് ❤❤❤❤
@sma9416
@sma9416 Жыл бұрын
سبحان الله ❤❤🌹🌹 ജീനിയസ്സ് ഉസ്താദ് 🤲🤲 വഹാബികൾക്ക് വീണ്ടും വയറിളക്കം
@ahamedahamedpakkada1324
@ahamedahamedpakkada1324 Жыл бұрын
السلام عليكم.. ഉസ്താദതെ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ
@user-minsha
@user-minsha Жыл бұрын
ഉസ്താദ് നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും എന്റെ കുട്ടികളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🤲🏻Aameen
@ya-s38
@ya-s38 Жыл бұрын
Masha allah. സത്യവും യാഥാർത്വവും വിശ്വാസികളിലേക് എത്തിക്കാൻ ഉസ്താദ് നടത്തുന്ന ഈ പ്രവർത്തനങ്ങളെല്ലാം റബ്ബ് സ്വീകരിക്കട്ടെ 🤲🏼. ഉസ്താദിന്റെ വളരെ വ്യക്തവും കൃത്യവുമായി ചരിത്രങ്ങൾ വിവരിച്ചു കൊണ്ടുള്ള വിശദീകരണങ്ങൾ തികച്ചും ഉപകാരപ്രദമാണ് എന്ന് ഉസ്താദിന്റെ പ്രസംഗങ്ങൾ മുഴുവനായും കേൾക്കുന്ന വിശ്വാസിക്ക് മനസ്സിലാകാവുന്നതാണ്. വഹാബികൾക് തീർച്ചയായും ഉസ്താദ് വളരെ വലിയ വെല്ലുവിളി ആണ്. അത് കൊണ്ട് തന്നെയാണ് അവർ ഉസ്താദിന്റെ ചില വീഡിയോസ് കുറഞ്ഞ ഭാഗം കട്ട് ചെയ്ത് അവ്യക്തമായി ഉസ്താദിനെതിരെ ട്രോൾ ചെയ്യുന്ന രൂപത്തിൽ പരസ്യപ്പെടുത്തുന്നു. നിർബഗ്യവശാൽ അവർക്ക് അത് വളരെ ഗുണം ചെയ്തു. കാരണം ഇന്ന് സുന്നികളിൽ പെട്ട ആളുകളും ഉസ്താദിനെ വില കുറച്ചു കാണാൻ അത് കാരണമായി.നമ്മുടെ സഹോദരി സഹോദരന്മാർക് ഉസ്താദ് പറയുന്നത് മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼ഇൻ ഷാ allah
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
Aameen yarabbal alameen
@ahwellprince1228
@ahwellprince1228 Жыл бұрын
അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ
@muhammedrashiq114
@muhammedrashiq114 Жыл бұрын
@@Hussain-jl8yx സത്യം പറയുമ്പോൾ നല്ലോണം കുരു പൊട്ടുന്നുണ്ട് അല്ലെ . മുരിക്കിന്റെ മരത്തിന്മേൽ ഇട്ട് ഒരധിക്കോ വഹാബി
@MrSafarulla
@MrSafarulla Жыл бұрын
❤❤❤ഉസ്താദ്
@olivegreen-cs2es
@olivegreen-cs2es 11 ай бұрын
سبحان الله
@shahanasamal4014
@shahanasamal4014 11 ай бұрын
ഇനി ഇപ്പോൾ AP ക്കും പേരോടിനും വിശ്രമിക്കാം. സുന്നി സിംഹം എത്തിയിരിക്കുന്നു. ഇത്രയും വിശദീകരണം കേരളം ആദ്യം ആയി കാണുന്നത്. എന്റെ ആയുസിന്റെ 40 കൊല്ലം ഞാൻ താങ്കൾക്ക് ഹദ് യ ചെയ്തിരിക്കുന്നു. എന്നാലെ സുന്നി സം ലോകത്ത് നിറയു
@dreamhomedesign506
@dreamhomedesign506 Жыл бұрын
നാടൻ സ്വഭാവവും ഇൽമും കലർന്ന് ആരെയും കൂസാതെ കാര്യങ്ങൾ തുറന്നു പറയാനുള്ള ഇന്നത്തെ ജനതക്ക് പറ്റിയ ശബ്ദം
@ameenfazili1098
@ameenfazili1098 Жыл бұрын
അൽഹംദുലില്ലാഹ് 🌹. എല്ലാം പഠിച്ചു പറയുന്നു. വളരെ ശരി. ഒരു പാട് വൈകി എന്ന് മാത്രം. എന്നാലും വളരെ സന്തോഷം ആശ്വാസം 🌟അൽഹംദുലില്ലാഹ്
@AzeezPallikkal
@AzeezPallikkal Жыл бұрын
Masha allah
@abdulmuhsin927
@abdulmuhsin927 Жыл бұрын
Masha Allah 🎉
@muhammedharshadc.k142
@muhammedharshadc.k142 Жыл бұрын
Masha Allah Alhamdulillah
@yunusparambe2946
@yunusparambe2946 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@bites897
@bites897 Жыл бұрын
നല്ല പ്രഭാഷണം
@ABURABEEHAHSANI
@ABURABEEHAHSANI Жыл бұрын
വഹാബിസത്തെ ഖബറടക്കാൻ ഖാസിമി ഉസ്താദ് വേണം
@KhadeejathulKubra
@KhadeejathulKubra Жыл бұрын
👍
@mohammedarifck9156
@mohammedarifck9156 Жыл бұрын
ماشاء الله. ❤
@mohammedsufail9750
@mohammedsufail9750 Жыл бұрын
ماشاء الله 👏👏👏
@harisv9174
@harisv9174 Жыл бұрын
സമസ്ത ഒരു അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഉസ്താദിനു കൊടുക്കട്ടെ
@razaqjii9413
@razaqjii9413 Жыл бұрын
അങ്ങിനെ ഒരു അവാർഡിനും അംഗീകാരങ്ങൾക്കും ഏറ്റവും അർഹനാണ് ഉസ്താത് , അത് ഇപ്പോൾ സമസ്തയിൽ നന്നും പ്രതീക്ഷിക്കണ്ട .കാരണം സമസ്ത സംഘടിപ്പിക്കുന്ന ഉന്നത നേതാക്കൾ പങ്കെടുക്കുന്ന പരിപടികളിൽ ഖാസിമി ഉസ്താദിനെ കണ്ടിട്ട് വർഷങ്ങളായി അതിന്റെ കാരണങ്ങൾ ഉസ്താദിന്റെ ഈ അടുത്ത വർഷങ്ങളിലായി ചെയ്ത പ്രഭാഷണങ്ങൾ കേട്ടവർക്ക് മനസ്സിലാവും , ആരുടെയും വാലാവാതെ യഥാർഥ ദീൻ നശിപ്പിച്ചവരേയും അറിയാതെ അവരുടെ ചതിയിൽ പെട്ടവരേയുമൊക്കെ സധൈര്യം തുറന്ന് കാട്ടിയ ഉസ്താദിന് അഭിനന്ദനങ്ങൾ, അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ .
@fathimasuhraperumpally6298
@fathimasuhraperumpally6298 Жыл бұрын
​@@razaqjii9413sheriyanu
@asharafkacheriparambu2471
@asharafkacheriparambu2471 Жыл бұрын
Alhamdulillah
@mystudy2510
@mystudy2510 Жыл бұрын
Al Azharine kurich usthad paranjadhil pizhavund... Arou ezhudhivecha authentic allatha articlil ulladhan ennnan nokkiyappol manasilayad 😢😢😢 Subhanallah Oru Sunni sthabanathe igane okke parayavou.
@faizyvlogs2407
@faizyvlogs2407 Жыл бұрын
അൽഹംദുലില്ലാഹ് ❤❤
@BadaBazar016
@BadaBazar016 Жыл бұрын
ചരിത്രം 💚
@irshadirshu3141
@irshadirshu3141 Жыл бұрын
Nattelllu panayam vekkatha usthath .. bakki yellam political speach mathram yennal usthath oru sankadanayeyum pinbalam ellathe thurann yellam thurannadikkunnu ❤❤❤
@abdullaparappurthkuzhi2662
@abdullaparappurthkuzhi2662 Жыл бұрын
പുതിയ അറിവുകൾ 💐
@hussainkaipuram9201
@hussainkaipuram9201 Жыл бұрын
👌👌👌❤🤲അൽഹംദുലില്ലാഹ്
@nuzibateacher6701
@nuzibateacher6701 Жыл бұрын
Masha Allah ugran prabhashanam
@rameesshoukathali2679
@rameesshoukathali2679 Жыл бұрын
ഒരിക്കൽ ഞാൻ കാളികാവ് അടുത്ത് ഉള്ള ഒരു പഴയ പള്ളിയിൽ നിസ്കരിക്കാൻ കയറി, മക്ബര ഒക്കെ ഉള്ള പഴയ പള്ളി. ജമാഅത്തിനെ മുന്നേ ഞാൻ എത്തിയിരുന്നു. ഒരു സുന്നി വേഷധാരിയായ ഉസ്താദ് വന്നു പള്ളിയിൽ കയറി. റമളാൻ മാസത്തിലാണ് അത്. പക്ഷേ അദ്ദേഹത്തിൻറെ മുഖം തീരെ പ്രകാശം ഇല്ലാത്തത് ആയി ഞാൻ കണ്ടൂ. റമദാൻ മാസത്തിൽ ഒരു ഉസ്താദിൻറെ മുഖം ഇങ്ങനെ പ്രകാശം കെട്ടത് ആയി ഉണ്ടായതിൽ ഞാൻ അതിശയിച്ചു. പിന്നെ കരുതി, അത് പിശാച് തോന്നിപ്പിക്കുന്നത് ആയിരിക്കുമെന്ന്. നിസ്കാരം കഴിഞ്ഞ് ആളുകളെ ഒക്കെ ചില തമാശകൾ പറഞ്ഞ് കയ്യിലെടുത്ത ഉസ്താദ്, പ്രസംഗിക്കാൻ തുടങ്ങി. ആളുകൾക്ക് അയാളോടുള്ള ആദരവ് ഞാൻ കണ്ടൂ. അയാള് പ്രസംഗിച്ചു വരുന്നത് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, സുന്നി അല്ല എന്ന്. അയാള് പറയുന്നത് മഹാന്മാരോട് സഹായം തേടൽ ശിർക്കാണ് എന്ന് ആണ്. ആളുകൾ അതിൽ വീണ് പോയി. ഞാൻ പണ്ഡിതനല്ല പാമരൻ ആണ്. എതിർക്കാൻ എനിക്ക് ആവില്ല. അതിനാൽ ഞാൻ പെട്ടെന്ന് എഴുന്നേറ്റ് ഇറങ്ങിപ്പോയി. ആളുകൾ അത് ഇഷ്ടപ്പെടാതെ നോക്കി നിന്നു. വ്യാജ ഉസ്താദും അതെ. ഇന്ന് വഹാബി സാന്നിധ്യം കാണാത്ത വിഭാഗം ആണ് ap വിഭാഗം . Alhamdu lillah. Ek വിഭാഗം വഹാബികൾ ഒരു ഭാഗം വിഴുങ്ങി കഴിഞ്ഞ്. അതിനാൽ. Ek വിഭാഗം കഠിന പരിശ്രമം നടത്തൽ ഫർള് ആണ്. അവരും ap വിഭാഗത്തെ പോലെ ശക്തർ , വഹാബി സനിദ്യം ഇല്ലതവർ ആയാൽ പിന്നെ വഹാബികൾക്ക് ഇവിടെ നിലനിൽക്കുക പ്രയാസം ആണ്. അതിനാൽ ഇതു സുന്നികളും യോജിച്ച കഠിന പരിശ്രമം നടത്തണം. സുന്നി സ്ഥാപനങ്ങളിൽ എങ്ങനെ വഹാബികൾ കടന്ന് കയറി?. നാം വ്യക്തമായി ചിന്തിക്കണം അത്. എത്രയാണ് ഇതിൻ്റെ അപകടം?. സ്ഥാപനത്തിൽ പഠിപ്പിക്കാൻ ആളുകളെ തിരഞ്ഞ് എടുക്കുമ്പോൾ അയാളുടെ നാട്ടുകാരായ നമ്മുടെപ്രവർത്തകരുമായി അന്വേഷിച്ചു അല്ലെങ്കിൽ ആ നാട്ടിലെ എപി പ്രവർത്തകരുമായി സംസാരിച്ച് എടുക്കുന്ന ആൾ തനി സുന്നി ആണ് എന്ന് ഉറപ്പ് വരുത്തണം ഇനി മേലിൽ എങ്കിലും. അത് സുന്നി സ്ഥാപനത്തിൽ പഠിച്ചവർ ആണെങ്കിൽ പോലും. എല്ലാ പള്ളികളിലും ഹദ്ദാദ് റാത്തീബ് ഇശാക്ക് ശേഷം നിർബന്ധം ആക്കണം. അവിടെ പള്ളിയിൽ വെച്ച് ഉറക്കെ മറ്റ് ദിക്റുകൾ പാടില്ല എന്ന നിയമം നോക്കണ്ട. കാരണം സംഗതി അപകടകരം ആണ്.
@rkakkidi3782
@rkakkidi3782 Жыл бұрын
​@@abdulraheem8467 പോടാ പോട മോനെ, ആഗ്രഹം ഉള്ളിൽ വേക്ക്😂 നൗഷാദ് അങ്ങിനെ പറയണം Ap വിഭാഗം മോട്ടം അരിവാൾ സുന്നികൾ ആണെന്ന് പറഞ്ഞവർ ഉണ്ടായിട്ടില്ലെ, എന്നിട്ട് ഇപ്പൊ അതെ എപി വിഭാഗത്തിൻ്റെ ആശയത്തിലേക്ക് അയിറ്റയും വന്നു😂 എന്നിട്ട് ഒരു വളിഞ്ഞ വിശദീകരണവും, അസുന്നികളുടെയും സർവ വ്യച ത്വരീഖത്ത് കരുടെയും പേടി സ്വപ്നം തന്നെയാണ് അന്നും ഇന്നും ഞങ്ങടെ മുത്ത് പേരോട് ഉസ്താദ് tta, ഇജ്ജ് ആ വലിപ്പത്തിൽ വേറെ ആളെ nokk
@has-dh3ep
@has-dh3ep Жыл бұрын
​@@alivn1330ആണ്‌
@rameesshoukathali2679
@rameesshoukathali2679 Жыл бұрын
@@mohamedsinoob3093 അത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് എടുത്ത അർത്ഥം ആണ്. ബിംബങ്ങൾ ദൈവം ആണെന്ന് കരുതി ഉപകാരവും ചെയ്യാത്ത അവയോട് ആരാധന നടത്തുന്ന മക്ക മുശ്രിക്കുകൾ , അവർക്കെതിരെ ഖുർആൻ പറഞ്ഞ ആയത് നിങൾ കറാമത്ത് മുജിസാത്ത് മുഖേന സഹായം തേടുന്ന മുസ്‌ലിംകൾക്ക് എതിരെ ആണ് എന്ന് പച്ച കള്ളം പറയുന്നു. സൃഷ്ടികളോട് സഹായം തേടാൻ പാടില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കാൻ ഒരു വാഹബിക്കും കഴിയില്ല. അതിൽ ( സൃഷ്ടികളിൽ) സഹായം ചോദിക്കുന്നത് അള്ളാഹു ഉയർത്തിയ മഹാന്മാരോട് ആകുമ്പോൾ മാത്രമാണ് വഹാബികൾക്ക് ചൊറിച്ചിൽ. കാരണം അവർ കറാമത്ത് നിഷേധികൾ ആണ്. ഇസ്രായേൽ സന്തതികൾ മരുഭൂമിയിൽ വെച്ച് വെള്ളം ലഭിക്കാൻ മൂസ നബിയോട് തേടുകയും പാറയിൽ അടിച്ചു വെള്ളം കൊടുക്കുകയും ചെയ്ത സംഭവം അള്ളാഹു ഖുർആനിൽ പറയുന്നു. വഹാബി വിശ്വാസ പ്രകാരം അത് ശിർക്ക് ആണ്. ( അല്ലാഹുവിന് തിരിയാത്ത ശിർക്ക് വാഹബിക്ക്ക്ക് തിരിഞ്ഞ്). അന്നേ ദിവസം അവർക്ക് യാതൊരു ശുപാർശയും ഉപകരിക്കില്ല ശുപാർശകളും ഇല്ല എന്ന് ഖുർആനിൽ വന്നത് വഹാബികൾ ശഫാഅത്ത് നിഷേധത്തിന് തെളിവായി ഉദ്ധരിക്കുന്നു, എന്നാല് അത് അവിശ്വാസികളെ സംബന്ധിച്ചാണ് അല്ലാഹു പറഞ്ഞത് ശുപാർശ ഇല്ല എന്ന്. അല്ലാഹുവിൻ്റെ റസൂൽ ശുപാർശ ചെയ്യുമെന്നും മഹാന്മാർ ശുപാർശ ചെയ്യുമെന്നും ധാരാളം ഹദീസുകളിൽ ഉണ്ട്. എന്നല്ല. അവിശ്വാസികൾക്ക് പോലും ഉപകാരപ്പെടുന്ന ഏറ്റവും വണ്ണമുള്ള വിചാരണ നടത്താൻ ഉള്ള ശുപാർശയുടെ ഉടമ മുത് നബി ആണ്. എന്നിരിക്കെ ശുപാർശ ഇല്ല എന്ന് ദുർവ്യാഖ്യാനം ചെയ്യുന്നത് എത്ര വഞ്ചന ആണ്?. പിന്നെ ഞങ്ങൾ മുസ്ലീങ്ങൾ ആരും മഹൻമരോട് പ്രത്തിക്കൾ ഇല്ല. ഞങൾ സഹായം തേടുകയാണ് ചെയ്യുന്നത്. അതിന് നിങൾ പ്രാർത്ഥന എന്ന് പേരിട്ട് ആളുകളെ പറ്റിക്കാം എന്ന് കരുതണ്ട. നിങൾ വഹാബികൾ പോലീസ് സ്റ്റേഷനിൽ പോയി പോലീസിൻറെ സഹായത്തിനു വേണ്ടി അവരോട് പ്രാർത്ഥിക്കുകയാണ് എന്ന് ഞാൻ പറഞാൽ അത് പ്രാർത്ഥന ആവില്ല . പോലീസിനോട് സഹായം തേടുന്നു നിയമത്തിൻറെ സഹായം തേടുന്നു പണക്കാരുടെ സഹായം തേടുന്നു ഡോക്ടറോട് സഹായം തേടുന്നു. വലിയ നോട് സഹായം തേടുന്നു ഇതൊക്കെ പ്രാർത്ഥന അല്ല. അതിൽ മഹാന്മാരോട് തേടൽ മാത്രം എങ്ങനെ നിങ്ങൾക്ക് പ്രാർഥന ആയി?. മരിച്ചവർ കേൾക്കില്ല എന്ന് വഹാബികൾ വാദിക്കുന്നു. എന്നിട്ട് മുകളിൽ ബിംബങ്ങൾ കേൾക്കില്ല എന്ന ആയത് മരിച്ചവർക്ക് എതിരെ തിരിച്ച് വിട്ട് കളിക്കുന്നു. എന്നാല് മുത്ത് നബി പഠിപ്പിച്ചത് മരിച്ചവർ കേൾക്കും എന്ന് ആണ് ഒരുപാട് ഹദീസുകളിൽ ഇത് വ്യക്തം ആണ്. അല്ലാഹുവിന് ജഡം ഉണ്ടെന്നും വലത് ഭാഗത്ത് രണ്ട് കൈകൾ ആണ് ഇടതു ഭാഗത്ത് ഇല്ല എന്നും പിഴച്ച വിശ്വാസം എഴുതി വിട്ട കൂട്ടർ ദയവായി ദീൻ പറയാതെ ഇരിക്കുക. അത് തന്നെ ഒരു വലിയ സേവനം ആവും. മുൻപ് മലക്കുകലോടും ജിന്നുകലോടും മഹൻമരോടും സഹായം ചോദിക്കുന്നത് ശിർക്കാണെന്നു പറഞ്ഞ വഹാബികൾ ഇപ്പോൾ തൗഹീദ് update ചെയ്തു. മലക്കുകളോടും ജിന്നുകളോടും സഹായം തേടാമെന്നും എന്ന് ആയി.
@muhammadhaneefnizami7202
@muhammadhaneefnizami7202 Жыл бұрын
Aameen usthad..allahu aarogyaum aayussum salamathum angaliloode samasthakkum dheeninn um karuthum nalgatte
@jannaonline8814
@jannaonline8814 Жыл бұрын
Mashallah
@afsarbava1487
@afsarbava1487 10 ай бұрын
Ashehadualaahilaha ilallahu va ashehadu anna muhamedhu rasuolillahe
@Roohani-arwah
@Roohani-arwah Жыл бұрын
ഉസ്താദിനോടാണ് ഇഷ്ട്ടം ❤
@zayanuvlog2330
@zayanuvlog2330 Жыл бұрын
വഹാബിസം ഇത്രയും വലിയ അപകടം ആയിരുന്നു എന്ന് വളർന്നു വരുന്ന പുതിയ തലമുറ കേൾക്കേണ്ട പ്രഭാഷണം
@abuyahyafalily1411
@abuyahyafalily1411 Жыл бұрын
ഉസ്താദ് ❤
@farooqpgdi
@farooqpgdi Жыл бұрын
Super
@mohammedparassery6614
@mohammedparassery6614 Жыл бұрын
ഇത്തരക്കാരും ഒരാൾ ദാറുൽ ഹുദയിൽ വലിയവനായി ഇരിക്കുന്നുണ്ട് നല്ല തലയിൽ കെട്ടുമുണ്ട്
@thasneemjannah4825
@thasneemjannah4825 2 ай бұрын
Currect
@user-yq7ik4eh2m
@user-yq7ik4eh2m Жыл бұрын
കാര്യങ്ങൾ മനസ്സിലാക്കാൻ എമ്പാടും ഇതിൽ ഉണ്ട്
@BadaBazar016
@BadaBazar016 Жыл бұрын
അള്ളാഹ് ദിവ്യനുരാഗപ്രകീർത്തനം 200 ആമത്തെ പ്രോഗ്രാം... ഓഗസ്റ്റ് 4 വെള്ളിയാഴ്ച മഗ്‌രിബ് ന് ശേഷം പഴുർ ദാറുൽ ഖുർആനിൽ. എല്ലാവരും പങ്കെടുക്കുക
@fasilkp2648
@fasilkp2648 Жыл бұрын
മഹാനായ ap ഉസ്താദും കൊണ്ട് പോകുന്ന സമസ്ത. എങ്ങനെ യാണോ ഒരു sunni ആവേണ്ടത് അപ്രകാരം munnotpokunnu❤️. അള്ളാഹു മഹാനവർകൾക്ക് ആഫിയത്തും ദീർകായുസ്സും നൽകട്ടെ ആമീൻ.
@AbdulGafoor-ck2rf
@AbdulGafoor-ck2rf Жыл бұрын
مشاءالله الحمدلله بخير مبروووك الله وبركاته
@afimishu6216
@afimishu6216 Жыл бұрын
Àameen 🤲🏻
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,1 МЛН