അവസാന തന്ത്രങ്ങൾ പാളി.. ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞേക്കും l lok sabha election 2024 BJP

  Рет қаралды 345,614

Marunadan Malayali

Marunadan Malayali

13 күн бұрын

അവസാന തന്ത്രങ്ങൾ പാളി.. അമിത ആത്മവിശ്വാസം വിനയായി...ബിജെപി സീറ്റുകൾ കുറയും
#loksabhaelection2024 #bjp #Bihar #gujarat #congress #MM001

Пікірлер: 2 500
@anudr.5878
@anudr.5878 11 күн бұрын
ഷാജൻ അവസരത്തിനൊത്തു മാറും.. കേരളത്തിൽ ഇരുന്നു പലതും പറയാം.. പിന്നെ ബ്രിട്ടനിലും...
@Green-6937
@Green-6937 11 күн бұрын
😂👍
@muraliramadas2866
@muraliramadas2866 11 күн бұрын
Very true....I have nothing to do with Indian Politics....But Mr. Shajan Skaria is unpredictable...
@raghuramanr1837
@raghuramanr1837 11 күн бұрын
ഇലക്ഷൻ റിസൾട്ട് വരുമ്പോൾ താങ്കളുടെ പ്രിയപ്പെട്ടവനായ പപ്പു മോന്റെയും കോൺഗ്രസിന്റെയും ഇല എന്താവും എന്ന് അറിഞ്ഞുകൊണ്ട് ഇപ്പോഴത്തെ ആശ്വാസത്തിന് ഇങ്ങനത്തെ വീഡിയോ ഇറക്കുന്നത്
@Green-6937
@Green-6937 11 күн бұрын
ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആയപ്പോൾ ഗോവിന്ദൻ നല്ലവനാണെന്നും കെ വിജ്ജ്യനെ പൂട്ടുമെന്ന് ഘോഷിച്ചോണ്ട് വീഡിയോ ഇറക്കിയാ ആളാ ഷാജൻ..
@Sriramgarajan_Ramanujan
@Sriramgarajan_Ramanujan 11 күн бұрын
ഞാൻ മധ്യ പ്രദേശിൽ ആണ്. ഇങ്ങേരു പറഞ്ഞത് നേര് തന്നെ ആണ്. നല്ല ഭരണ വിരുദ്ധ വികാരം ഉണ്ട്
@anilt1251
@anilt1251 11 күн бұрын
മലക്കം മാറിയാനാറിയുന്ന ഷാജൻസാറിന് bigsalute!
@jaivalp9042
@jaivalp9042 10 күн бұрын
അല്ലാ.....ഇതെൻ്റെ മറുനാടൻ ഷാജൻ അല്ല.....😢😢😢എൻ്റെ മറുനാടന് ഇങ്ങനെ ആകാൻ പറ്റില്ല....
@anvaram8632
@anvaram8632 8 күн бұрын
😂
@MOSCO3402
@MOSCO3402 7 күн бұрын
😂
@roshanbaig1487
@roshanbaig1487 7 күн бұрын
Pinne engane.. enthu vannalum thallunna marunadano..?
@ckr424
@ckr424 11 күн бұрын
NDA മൊത്തം 250 സീറ്റിനു ഉള്ളിൽ ഒതുങ്ങി പോകാനുള്ള സാധ്യതയാണ് കാണുന്നത്
@NaveenJerald-nl6sg
@NaveenJerald-nl6sg 8 күн бұрын
കോൺഗ്രസ്‌ 181സീറ്റ്‌ ഉറപ്പ്
@rajagopalank3832
@rajagopalank3832 11 күн бұрын
ത്രിപുരയിലും രാജസ്ഥാനിലും ഛത്തീസ് കെട്ടിലും ബിജെപി തോൽക്കുമെന്ന്പറഞ്ഞ ആളാണ് ഷാജൻ സക്കറിയ..
@drshadowoftrivandrum6450
@drshadowoftrivandrum6450 10 күн бұрын
Marunadan malayali unsub cheyukayanu vendathu
@vijayank9320
@vijayank9320 10 күн бұрын
😂
@jayakrishnankrishnankutty275
@jayakrishnankrishnankutty275 9 күн бұрын
yes😂
@vaishnavvk3450
@vaishnavvk3450 11 күн бұрын
ജൂൺ 4 വരെ ക്ഷമിക്കൂ ഷാജാ എന്നിട്ട് കരഞ്ഞാൽ പോരെ
@SherlyThomson-ko3lv
@SherlyThomson-ko3lv 11 күн бұрын
നീ അപ്പൊ കരയട ഞങൾ എപ്പോ എന്ത് ചെയ്യണന്നു നീ പഠിപ്പിക്കണ്ട നീ നിന്റെ പെണ്ണും പിള്ളേ പഠിപ്പിക്കു അല്ലെ സുരേഷ് കോഴി പഠിപ്പിച്ചു തരും കൊണ്ട് വിട്
@lekhara8014
@lekhara8014 11 күн бұрын
Correct😂😂
@spk5403
@spk5403 11 күн бұрын
Modiyude Gara Andi theernnu...
@anoop1361
@anoop1361 11 күн бұрын
Sangiyude Karachil🤣
@_g_o_a_t_199
@_g_o_a_t_199 11 күн бұрын
​@@SherlyThomson-ko3lv neeyum ivide aareyum onum padippikkan varanda! Enthelum undel ninte kettiyonu padippiche kodukk.. ivide BJP bharikkuo ennathalla vishayam! 400 seat kittiuo ena!
@scienceofjoy
@scienceofjoy 11 күн бұрын
ഈ രാജ്യത്തു മത ഫ്രാന്ത് പിടിച്ച മനുഷ്യരുടെ എണ്ണം കുറയുംവരെ ഏത് പാർട്ടി ഭരിച്ചാലും രാജ്യം പൂർണ അർത്ഥത്തിൽ വികസിക്കില്ല..... നല്ല ഒരു ഇന്ത്യക്കായി സ്വപ്നം കാണുന്നു.... മത ഫ്രാന്തില്ലാത്ത ശാസ്ത്ര ബോധമുള്ള ജനതക്കുമായി ❤ ഭരണ ഘടനയും ശാസ്ത്രബോധവുമാണ് മുന്നിൽ നയിക്കേണ്ടത് 🩷🩷ഒരു സ്വതന്ത്ര ചിന്തകൻ പിറവിയെടുക്കട്ടെ 🩷
@kishnaaanand141
@kishnaaanand141 10 күн бұрын
ഷാജൻ സാർ താങ്കളൾ ഒാന്ത് പോലെ നിറം മാറും
@rahul-kb7xn
@rahul-kb7xn 8 күн бұрын
Sangikale cry😅
@mathewl3871
@mathewl3871 8 күн бұрын
ദയവ് ചെയ്ത് ഓന്തിൻ്റെ പേര് കളയരുത്
@jexi195
@jexi195 7 күн бұрын
SARO SARALLA POOOOO:&%";&
@enlightnedsoul4124
@enlightnedsoul4124 11 күн бұрын
ജൂൺ 4 വരെ ഒരു ഇലക്ഷൻ പ്രവചനവും സാജൻ സാർ നടത്തേണ്ട... മാപ്രകളുടെ ട്രെൻഡ് അല്ല ജനങ്ങളുടെ ട്രെൻഡ്.. ജൂൺ 4ന് അത് അറിയാം
@krishnadasank5336
@krishnadasank5336 11 күн бұрын
ഷാജന് ഈയിടെയായി ഓന്തിൻ്റെ സ്വഭാവം ഉണ്ടെന്ന് തോന്നുന്നവർ മാത്രം !
@thetruthofvaliyullahi6516
@thetruthofvaliyullahi6516 11 күн бұрын
ഔലിയ മുഹമ്മദ് ശരീഫ് മണ്ണാർക്കാട് കഴിഞ്ഞ അഞ്ചുവർഷം ബിജെപിയെ പിന്നിൽ നിന്നും സർവ്വശക്തന്റെ അനുഗ്രഹം കൊണ്ട് ശരിയായ ദിശയിലേക്ക് നയിച്ചു എന്നാൽ ഹൈന്ദവ തം മാത്രം ആയുധമാക്കി അവർ മുന്നേറിയപ്പോൾ യഥാർത്ഥ ദൈവവിശ്വാസം എന്തെന്ന് മോദി മുതൽ മണ്ണാറക്കാട് വരെയുള്ള ഒട്ടുമിക്ക ബിജെപി കാർക്കും മനസ്സിലാക്കി കൊടുത്തു എന്നാൽ അതിനെയെല്ലാം തകിടം മറിച്ചുകൊണ്ട് ഞങ്ങൾ ഹൈന്ദവം മാത്രം മതി ഇന്ത്യയിൽ എന്ന മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് സത്യത്തിനും നീതിക്കും ധർമത്തിനും എതിരെ എന്നു പറഞ്ഞാൽ ദൈവത്തിനെതിരെ അവർ ആഞ്ഞടിച്ചു കളിച്ചു ഇൻഷാ അള്ളാ 285 മേലെ ഇവർക്ക് സീറ്റ് കിട്ടുക ഇല്ല എന്ന യാഥാർത്ഥ്യം എല്ലാവരും മനസ്സിലാക്കുക സത്യം ജയിക്കട്ടെ അസത്യം പരാജയപ്പെടട്ടെ ഇൻഷാ അള്ളാ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണസംവിധാനവും ഭരണകർത്താക്കളും നമ്മുടെ രാജ്യത്തും സംസ്ഥാനങ്ങളും ഉണ്ടാവട്ടെ ആമീൻ അതിനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും സഹായവും ലഭ്യമാക്കണം
@abdulsalamsalam6712
@abdulsalamsalam6712 11 күн бұрын
ബിജെപി എട്ടുനിലയിൽ പൊട്ടും ഇപ്പൊ അംബാനി ആദാനിയേ വരെ തള്ളിപ്പറയുന്നു... ഹേ മിസ്റ്റർ ഇനിയെങ്കിലും വർഗീയത നിർത്തു വിലകയറ്റം ധിക്കാരം ഡാഷ്ദ്യം എന്നിവ ഒഴിവാക്കു 🙏🙏
@UmaMaheswari99933
@UmaMaheswari99933 11 күн бұрын
​@@abdulsalamsalam6712methane manasilayille bjpthanne iniyum varum,bharikkum seatukal kurachukuryumennanu achayan parayunnathu
@sastadas7670
@sastadas7670 11 күн бұрын
അങ്ങയുടെ പ്രവർത്തനങ്ങൾ വിജയിക്കട്ടെ. പക്ഷേ മാറിയ ഭാരതത്തെ തിരിച്ചറിഞ്ഞ ഭാരതീയ ജനതക്ക് , ഇതിനെല്ലാം കാരണക്കാർ ആയ മോദിജി നേതൃത്വം നൽകിയ പുരോഗതി തള്ളി കളയാൻ പറ്റുമോ?
@ganeshbabu3784
@ganeshbabu3784 11 күн бұрын
ഷാജൻ സർ നിങ്ങൾക്കുള്ള താല്പര്യം മനസിലായി. വെറും തോന്നൽ.
@LVrJ100
@LVrJ100 10 күн бұрын
ജാതി അടിസ്ഥാനത്തിൽ ഉള്ള റിസർവേഷൻ എടുത്തു കളയണം. സാമ്പത്തിക അടിസ്ഥാനത്തിൽ വേണം സംവരണം. ബാക്കി മെറിട്ടിൽ വേണം. എങ്കിലേ ഇന്ത്യ നന്നാവുകയുള്ളൂ.
@hameedhamii4320
@hameedhamii4320 8 күн бұрын
സാജൻ ക്ക്‌ നേരം വെളുത്തു ഓക്കേ 👍
@ajithvs7331
@ajithvs7331 11 күн бұрын
വികസനം ആരും ശ്രദ്ധിക്കില്ല പ്രെട്രോൾ ഡീസൽ ഗ്യാസ് മണ്ണെണ്ണ ഇതിന്റെ വിലയാണ് ഇന്ത്യയിൽ പ്രധാനം
@ashikshabna43
@ashikshabna43 10 күн бұрын
1000 -1500 koolipanik vare daily kittunund.appazhum perol , Diesel 50 roopaik kittanam.
@shahins1406
@shahins1406 10 күн бұрын
GST oo
@manojk.s.4265
@manojk.s.4265 10 күн бұрын
ആരുടെ വികസനം?
@NewGenCommonMan
@NewGenCommonMan 10 күн бұрын
​​@@ashikshabna43 കൂലി, ആവശ്യ സാധനങ്ങളുടെ വിലയും ഇത്രയും കൂടിയത് എന്ത് കൊണ്ട് ആണ്? . കൂടുതൽ ആഴത്തിൽ ചിന്തിക്കൂ.. സാധാരണക്കാർ ഇന്ധന വില കുറഞ്ഞു വേണം എന്ന് പറയുന്നതിൽ തെറ്റുണ്ടോ..bro
@ashikshabna43
@ashikshabna43 10 күн бұрын
@@NewGenCommonManellathinum vila kurayanam ennu namuk parayam,agrahikkam athalle pattu. shamblam 2 randiratti mooniratti ayappo sadhanamgalkum vila koodi.angane parayane pattoo bro
@shanupm5406
@shanupm5406 11 күн бұрын
ആദ്യമായി സത്യസന്ധമായി രാഷ്ട്രീയ വിലയിത്തൽ നടത്തിയ സാജൻ സാറിന് നമസ്ക്കാരം
@salihtkp
@salihtkp 10 күн бұрын
സാജൻ ബിജെപി ആയിരുന്നില്ലേ... ഇപ്പൊ ബിജെപി വിട്ടതു പോലെയാണല്ലോ സംസാരങ്ങൾ എല്ലാം
@niyaspkd
@niyaspkd 10 күн бұрын
angane onnum illa funding evidunnu kittumo avide. pinne iyalde videos kandu kandu sanghi aayipoya aalukal aanu comment il therivilikkunnath
@thread5040
@thread5040 10 күн бұрын
സാജൻ പത്രക്കാരൻ അല്ലേ ഭായ് അഭിപ്രായം പറയുമ്പോൾ എന്തിനാ.... പക്ഷേ സാജൻ ഇപ്പോൾ പറയരുതായിരുന്നു ഇലക്ഷൻ കഴിയുന്നവരെ വെയിറ്റ് ചെയ്യണമായിരുന്നു അതും സ്വന്തം അഭിപ്രായമല്ല മറ്റുള്ളവരുടെ വായിൽ ഉള്ളത് കേൾപ്പിക്കയാണ്
@keraleeyan355
@keraleeyan355 9 күн бұрын
മോഡിയെ മടുത്തു ഇനി അയാൾ വിശ്രമികട്ടെ
@cool-pk3cz
@cool-pk3cz 11 күн бұрын
റിസൾട്ട് വരുമ്പോൾ ഇവരെല്ലാം തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും
@muhammedrafi4695
@muhammedrafi4695 11 күн бұрын
Neeyoka moonjum enth mutta
@pkstyle1891
@pkstyle1891 10 күн бұрын
Shajanu ariyillallo modiyude kude EVM thiranjadipp commission undannu
@lovebytes5469
@lovebytes5469 10 күн бұрын
​@@muhammedrafi4695ശുഡാപ്പികൾ നല്ലോണം മൂഞ്ചുന്നുണ്ട് 😂😂
@venkateswaranpk3253
@venkateswaranpk3253 11 күн бұрын
താങ്കളുടെ മനസ്സിന്റെ അടിത്തട്ടിലെ കോൺഗ്രസ്‌ വികാരം മനസ്സിലാകുന്നുണ്ട്. താങ്കൾ ജൂൺ 4നു വാക്കുമാറ്റമുണ്ടാകരുത്.
@shibuxavier1062
@shibuxavier1062 11 күн бұрын
200 കിട്ടിയാല്‍ ഭാഗ്യം
@mohan748
@mohan748 11 күн бұрын
😅😅😅
@iwantmoreofthis
@iwantmoreofthis 11 күн бұрын
​@@shibuxavier1062😂😂😂😂😂😂😂
@dhanyajayarajan7917
@dhanyajayarajan7917 11 күн бұрын
True
@krishnadasank5336
@krishnadasank5336 11 күн бұрын
താങ്കൾ ജൂൺ 4 ന് പൊട്ടിക്കരയാൻ തയ്യാറായിക്കോളൂ ഷാജൻ
@tsgopalakrishnan
@tsgopalakrishnan 9 күн бұрын
അങ്ങനെ ഓന്തുകളുടെ എണ്ണം അപാരമായി വർദ്ധിക്കുന്നു.😅 കച്ച കപട മാദ്ധ്യമ പ്രവർത്തനത്തിന്റെ തനിനിറം പുറത്തുവരുന്നു.
@sadiqueali5117
@sadiqueali5117 8 күн бұрын
Fund correct aayit kitanm ilel ingane irikum
@user-rh6sb8tq3j
@user-rh6sb8tq3j 10 күн бұрын
സാജൻ സ്കറിയ ഇതും പറയും ഇതിനുമപ്പുറവും പറയും, അതാണ് "സാജൻ സ്കറിയ "
@enlightnedsoul4124
@enlightnedsoul4124 11 күн бұрын
അങ്ങനെ വിലയിരുത്താൻ ആയിട്ടില്ല സാജൻ സാറേ... വോട്ടിംഗ് ശതമാനം കുറയുന്നത് ബിജെപിക്ക് മാത്രം ദോഷകരമായി വരില്ല..
@shibuxavier1062
@shibuxavier1062 11 күн бұрын
മാമന്‍ ഇനി കുറച്ച് വിശ്രമിക്കട്ടെ!! ..
@sou_thpaw
@sou_thpaw 11 күн бұрын
Evm😂
@pcrahmbhr
@pcrahmbhr 11 күн бұрын
കർണാടകയിലെ പോൺ വീഡിയോ നിർമാണം ബിജെപി അധികാരത്തിലെത്തിയാൽ രാജ്യം മുഴുവനും വ്യാപി പ്പിക്കും എന്ന് മോഡിയുടെ ഗ്യാരേണ്ടി. രാജ്യം വിട്ട സൈക്കോ രാപ്പിസ്റ് രേവണയെ പോൺ മന്ധ്രി ആക്കും. പാവപ്പെട്ട സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കൊടും കുറ്റവാളി രേവണ്ണയോടൊപ്പ മുള്ള മോഡിജിയുടെ പോട്ടോ പരസ്പരം ഷേർ ചെയ്ത് ലോക കുരു വിനെ അബി നന്ദിക്കാൻ ദേശീയ മാധ്യമങ്ങളോടും സോഷ്യ ൽ മീഡിയ യൂസർ സ് മുന്നോട്ടു വരണമെന്ന് ബിജെപി വക്താക്കൾ അഭ്യർത്ഥിച്ചു
@enlightnedsoul4124
@enlightnedsoul4124 11 күн бұрын
@@sou_thpaw മദ്രസ പൊട്ടൻ
@enlightnedsoul4124
@enlightnedsoul4124 11 күн бұрын
@@shibuxavier1062 ഏത് പപ്പു മാമനോ?
@haridas528
@haridas528 11 күн бұрын
സഹോദരാ ബി ജെ പി ക്കാർ മാത്രമേ ഇപ്പോൾ വോട്ടുചെയ്യാൻ പോകുന്നുള്ളൂ മറ്റുളളവർ വോട്ടുചെയ്തിട്ടുകര്യമില്ല അതുകൊണ്ട് അവർ വോട്ടുചെയ്യാൻ പോകുന്നില്ല അതാണ് ശതമാനം കുറയുന്നത്
@hafeelhafeel1237
@hafeelhafeel1237 11 күн бұрын
കണ്ട് പിടിച്ചു കളഞ്ഞല്ലോ ഭയങ്കരം.. നേതാക്കന്മാർ പേടിച്ചു തൂറി വർഗ്യ കമന്റുമായി മെഴുക്കുക ആണ് അപ്പോഴാണ് ഷൂ നക്കി അടിമയുടെ കണ്ട് പിടിത്തം 🤣🤣🤣🤣
@stylesofindia5859
@stylesofindia5859 11 күн бұрын
😂😂😂😂
@AL-hx9vg
@AL-hx9vg 11 күн бұрын
Yes especially bjp kedar votes ...
@renjithvechurethu
@renjithvechurethu 11 күн бұрын
ബിജെപി വിരുദ്ധരാണ് ഓട്ട് ചെയ്യാൻ പൊകുന്നത് ഇന്ത്യയിൽ ബിജെപിയുടെ മരണമണി മുഴങ്ങി തുടങ്ങി അന്ത്യകൂദാശ കുറിച്ചു കഴിഞ്ഞു മോദിയച്ചനായ പൊന്നച്ചൻ😅
@seyyadalavi2376
@seyyadalavi2376 11 күн бұрын
Angine samadanikam
@ajith.krajith2047
@ajith.krajith2047 10 күн бұрын
ഹയ്യേ.... സർ വിഷയ ദാരിദ്ര്യം
@hillarytm6766
@hillarytm6766 11 күн бұрын
ബിജെപി തോൽക്കുമോ ഷാജ.4 കഴിയുമ്പോൾ കണ്ണ് മിഴിക്കുമോ
@lalithamenon918
@lalithamenon918 11 күн бұрын
kzfaq.info/get/bejne/gZNphKqkmazFmqc.htmlsi=ffS8ywF9v4cDrEdN See his predictions on 2019: election
@lalithamenon918
@lalithamenon918 11 күн бұрын
See his predictions on 2019 election 😅😂
@amalnath6477
@amalnath6477 11 күн бұрын
​@@lalithamenon918ഏതോ കിഴങ്ങന്മാർ നടത്തിയ സർവ്വേ എടുത്തോണ്ട് ഇയാള് 2019 അവതരിപ്പിച്ചത് ഇപ്പോഴും ഞാൻ കണ്ട് ചിരിക്കും, ഏത് വിദഗ്ധര് ആണോ ഇയാളോട് പറഞ്ഞതു
@ramakrishnanpm4596
@ramakrishnanpm4596 11 күн бұрын
ഈ കക്ഷി എന്താ പറയുന്നത് കർണ്ണാടകയിൽ കോൺഗ്സ്റ്റ് ജയിച്ചത് പുളളി കണ്ടില്ലെ
@pbrprasad4430
@pbrprasad4430 11 күн бұрын
തോൽക്കില്ല കാരണം റിസൽട്ട് ദിവസം ജൂൺ നാല് ചൈനയിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ട ദിവസം.മോദി ചൈനയെ എതിർക്കുന്നു.
@prasadgnair6683
@prasadgnair6683 11 күн бұрын
പെട്ടി പൊട്ടിക്കുമ്പോൾ സാജൻ സക്കറിയ കരയും 😂
@shibuxavier1062
@shibuxavier1062 11 күн бұрын
മാമന്‍ പത്ത് വര്‍ഷം ഭരിച്ചതല്ലേ.....അമ്മയെ പരിചരിച്ച്.... ഇനി കുറച്ച് വിശ്രമിക്ക്...
@user-ox2qe9ou3v
@user-ox2qe9ou3v 11 күн бұрын
​@@shibuxavier1062😂 കരയാൻ ഉള്ളത് അല്ലെ, ഇപ്പോ ഇങ്ങനെ പറഞ്ഞ് സന്തോഷിച്ചോ
@kooloth3081
@kooloth3081 11 күн бұрын
@@shibuxavier1062നിങ്ങ ഇരി
@shibuxavier1062
@shibuxavier1062 11 күн бұрын
@@user-ox2qe9ou3v ഞാന്‍ കരയില്ല.... ആരു ഭരിച്ചാലും ... ഞാന്‍ ജോലി ചെയ്ത് ജീവിക്കും
@lalithamenon918
@lalithamenon918 11 күн бұрын
kzfaq.info/get/bejne/gZNphKqkmazFmqc.htmlsi=XHavWncs9En6N98u See his video about 2019 election
@thankamramesh7810
@thankamramesh7810 10 күн бұрын
ആപത്തു ഘട്ടങ്ങളിൽ സഹായിച്ചവരെ മറക്കരുത്. ഓർമ്മ വേണം
@roshanbaig1487
@roshanbaig1487 7 күн бұрын
Sankikalano.? 😂
@tintoanto3411
@tintoanto3411 10 күн бұрын
മറുനാടാന് ക്ഷീണം ആകുമല്ലോ 😂
@anilkumarkrishnapillai1691
@anilkumarkrishnapillai1691 11 күн бұрын
തനിക്ക് എന്തിന്റെ കേടാണ് ഷാജൻ. എടൊ ജൂൺ 4 വരെ wait ചെയ്യൂ. കൃത്യമായി അറിയുമല്ലോ
@sou_thpaw
@sou_thpaw 11 күн бұрын
Sahikkunnilla alle😂😂
@lalithamenon918
@lalithamenon918 11 күн бұрын
See his video on 2019 election. 😅This also like this
@SherlyThomson-ko3lv
@SherlyThomson-ko3lv 11 күн бұрын
സാജൻ അവിടെ ചായ അടിക്കുവായിരുന്നു ഇപ്പോ ബുദ്ദി വന്നു ഇങ്ങു തിരിച്ചു പോന്നതാ എന്തെ ചാനൽ ആദ്യമായ് ആണോ കാണുന്നത്
@lalithamenon918
@lalithamenon918 11 күн бұрын
kzfaq.info/get/bejne/gZNphKqkmazFmqc.htmlsi=np2BKfOFDRRW8O-W See his video on 2019 election
@nihiln1343
@nihiln1343 11 күн бұрын
June 4 dileep sirnte cinema alle
@prempushkaran6464
@prempushkaran6464 11 күн бұрын
പ്രതിപക്ഷം നിർജീവമാണ് അതാണ് വോട്ടിംഗ് ഇത്രക്കും താഴെ പോകുന്നത് അതിന് ബിജെപിയുടെ ഭൂരിപക്ഷം ഒരിക്കലും താഴെ പോകില്ല. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നുകൊണ്ട് മാത്രമാണ് വോട്ടിംഗ് ഇത്രയെങ്കിലും ഉണ്ടാകുന്നത്
@thomasitty1515
@thomasitty1515 11 күн бұрын
15ലക്ഷംകൊടുകാതതതുകൊൻട്.വോട്ട് ചെയ്താൻജനംപോകുനിലൃ.
@pradeeshalbert1625
@pradeeshalbert1625 11 күн бұрын
Very sensible observation 👍
@shajahanmarayamkunnath7392
@shajahanmarayamkunnath7392 11 күн бұрын
വർഗ്ഗീയതയോ, bjp ക്കോ
@maheshss8604
@maheshss8604 11 күн бұрын
​@@thomasitty1515 അതിൽ ഒരു share ഇട്ടിയുടെ ഭാര്യക്ക് കൊടുത്തിട്ടുണ്ട്😂😂😂😂
@MK-xh8nj
@MK-xh8nj 11 күн бұрын
ഏത് 15 ലക്ഷം​@@thomasitty1515
@shibinthomas505
@shibinthomas505 10 күн бұрын
INDIA 🇮🇳 will this time itself for Indians 🎉🎉
@princevargheseathappilly7915
@princevargheseathappilly7915 11 күн бұрын
വര്ഷം മുഖ്യമന്ത്രിയും 10 വര്ഷം പ്രധാനമന്ത്രിയുമായി അധികാരലഹരി ആസ്വദിച്ചിട്ടും ആർത്തിയൊതുങ്ങാത്ത മോദിക്കു അധികാരം നഷ്ടപ്പെടുമെന്നുള്ള വിഹ്വലതയാൽ കിളി പോയിരിക്കുകയാണോ ?
@Govinda-Mamukoya
@Govinda-Mamukoya 11 күн бұрын
അൻ്റെ കിളി ഇനിയും പോവും😂
@user-tv3hw8ot1p
@user-tv3hw8ot1p 11 күн бұрын
സ്‌കറിയച്ഛന്റെ മോഡി സ്തുതി അല്പം കുറഞ്ഞതിൽ വളരെ സന്തോഷം. കറിയാ ച്ഛനു അല്പാ ൽ പം വിവരം വച്ചു തുടങ്ങി
@shafeeqshafeeq8727
@shafeeqshafeeq8727 11 күн бұрын
Yassssss❤❤❤
@DifferentTake-mi4bv
@DifferentTake-mi4bv 10 күн бұрын
അംബാനി അദാനി രാംദേവ് maru നാടൻ സാജൻ ഇവടൊക്കെ ബിജെപി യെ ഇപ്പോൾ അത്ര ഇഷ്ട പ്പെടുന്നില്ല എവിടെയോ ബിജെപി ക്ക് ഒരു തോൽവി യിൽ കേന്ദ്രം നഷ്ട പ്പെടുമോ ദ്രുവ് റാടി യുടെ രാഹുൽ ഇന്ത്യ മുന്നണി അധികാരം പിടിച്ചെടുക്കുമോ ആരിലും ഒരു സംശയം ഉളവാക്കുന്ന സാജന്റെ വിഡിയോ ബിജെപി യെ വിയർപ്പുക്കുമോ ജൂൺ 4 തന്നെ ആവണം എന്നാലും ബിജെപിക്ക് എവിടെയോ തോൽവി ഗന്ധം ഒളിഞ്ഞു കിടപ്പുണ്ട്
@savithrynair9950
@savithrynair9950 10 күн бұрын
​@@DifferentTake-mi4bvverum thonnal mathram. Shajan pazhaya deshabhimani workinu pokaan eshtapedunnu.
@user-km5lf3ic7y
@user-km5lf3ic7y 10 күн бұрын
മരങ്ങോടന്റെ തലക്ക് കാര്യമായ എന്തോ ക്ഷതം പറ്റിയിട്ടുണ്ട്, അത് ഇനി ശരിയാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല 😂
@sibimathew6654
@sibimathew6654 10 күн бұрын
Evidayo entho kuzappam sajan😢
@pindupindus8759
@pindupindus8759 11 күн бұрын
സാരമില്ല, പപ്പു മോൻ ഒന്ന് PM ആയി കാണാൻ ഉള്ള ഷാജൻ ബ്രോയുടെ ഒരാഗ്രഹം അല്ലെ, വിട്ടേക്ക് ✌️
@muhammedrafi4695
@muhammedrafi4695 11 күн бұрын
Ninte ammede mutta njan moonjum 😂❤😂not Papu Rahul Gandhi
@ahammedshuhaib3902
@ahammedshuhaib3902 5 күн бұрын
അണ്ണൻ സാജനെ വിട്ടോ, റിസൾട്ട്‌ വന്നാൽ സാജൻ ബിജെപിന്റെ കൂടെ ഉണ്ടാവും
@sundareswaranap301
@sundareswaranap301 4 күн бұрын
സാജന്‍, ഇത്രയും അബദ്ധം പ്രതീക്ഷിച്ചില്ല
@jeganp8583
@jeganp8583 10 күн бұрын
very correct Sajan, great news. you are far better than Godi media. modi's religious atrocities and his dictatorship must end.
@jalexrosh
@jalexrosh 10 күн бұрын
He was Godi media, just that you were naive enough to think otherwise. And he's now jumping the sinking sanghi ship. 😂 Jokes on you schmucks following hypocrites and bigots like these.
@ranann6240
@ranann6240 11 күн бұрын
ആരെ തൃപ്പ്തി പെടുത്താനാണ് ഈ അവലോകനം. കേരളത്തിൽ ഇലക്ഷൻ കഴിഞ്ഞു.....
@lsraj1
@lsraj1 11 күн бұрын
സത്യം..... ഇയാളുടെ ചില വീഡിയോസ് ഈഇടക്ക് ഭയങ്കര ബോർ ആകുന്നുണ്ട്......
@amals2454
@amals2454 11 күн бұрын
ഓന്തു പോലും ഇങ്ങനെ നിറം മാറില്ല മറുനാടൻ സാജൻ ഓന്തിനെ വെല്ലും 😀🤣🤣🤣🤣
@ShayjuMk-xk8cb
@ShayjuMk-xk8cb 11 күн бұрын
ഷാജൻ സാറെ.... ഇന്ത്യൻ ജനത നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെ കുറിച്ച് ചിന്തിച്ചില്ലെങ്കിൽ പിന്നെന്ത് രാജ്യം.... എന്ത് ജനത....😢
@marco-453
@marco-453 11 күн бұрын
ചൈന കിലോമീറ്ററുകൾ ഇന്ത്യൻ സ്ഥലം കൊണ്ടുപോയി. മോഡി അനങ്ങിയില്ല
@proudbharatheeyan23
@proudbharatheeyan23 11 күн бұрын
​@@marco-453കൊണ്ട് പോയത് 1958- 62 കാലത്ത് ആണ് കുഞ്ഞേ
@devanandabraham9194
@devanandabraham9194 11 күн бұрын
10 വർഷം മുമ്പ് ഇദ്ദേഹവും കൂട്ടരും അഭയാർത്ഥിക്യാമ്പിൽ ആയിരുന്നു എന്ന് തോന്നുന്നു.....
@raghuramanr1837
@raghuramanr1837 11 күн бұрын
​@@marco-453 ഇന്ത്യയുടെ മഹാനായ ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്റെ കാലത്താണ് ചൈനക്കാരും സ്ഥലം കൊണ്ടുപോയത് ഇന്ത്യയ്ക്ക് യു ൻ കിട്ടിയ സ്ഥിരം ചൈനയ്ക്ക് ദാനം നൽകി രാജ ദ്രോഹ സോറി സ്നേഹം തെളിയിച്ച ആളാണ് നെഹ്റു ചൈനക്കാർ പിന്നിൽ നിന്ന് കുത്തിയപ്പോഴാണ് നെഹ്റുവിന് ബോധം വന്നത് ഇന്ത്യ ചൈന യുദ്ധം തോറ്റപ്പോൾ മലയാളിയായ വി കെ കൃഷ്ണമേനോന്റെ തലയിൽ ഇട്ട് തടി തട്ടിയ മഹാനാണ് ഈ നെഹ്റു എന്ന് പറയുന്ന മഹത് വ്യക്തി
@kunhimoideencpchathampadan4035
@kunhimoideencpchathampadan4035 11 күн бұрын
Pouranmare tammiladippichal rajya suraksha akumo sare??
@user-kq2ei7ln6d
@user-kq2ei7ln6d 11 күн бұрын
സർ പറഞ്ഞത് ശരിയാണ്. കൊണ്ഗ്രെസ്സ് തിരിച്ചു വരവ് നാഷണൽ ചാനലിൽ കണ്ടിരുന്നു
@user-ow8mq3wj1o
@user-ow8mq3wj1o 8 күн бұрын
സാജൻ, അഭിപ്രായം തുറന്നു പറഞ്ഞു . ഗുഡ് LUCK !
@Active22923
@Active22923 11 күн бұрын
2019ലും ഇത് തന്നെ അല്ലേ പഹയാ നീ പറഞ്ഞത് 😅
@manishdevofficial
@manishdevofficial 11 күн бұрын
ചിലപ്പോൾ 400 സീറ്റ്‌ നേടില്ല പക്ഷെ 350 സീറ്റ്‌ നേടി മോദി അധികാരത്തിൽ വരും.
@thampikumar5279
@thampikumar5279 11 күн бұрын
👍
@shibuxavier1062
@shibuxavier1062 11 күн бұрын
200 കിട്ടിയാല്‍ ഭാഗ്യം
@Tony_Montana659
@Tony_Montana659 11 күн бұрын
​@@shibuxavier1062AK Antony is not contesting.
@AmericanDiary01
@AmericanDiary01 11 күн бұрын
400 pidikkum
@user-no4jc8pn3o
@user-no4jc8pn3o 11 күн бұрын
ആരും പിടിക്കില്ല, ആ കാലം കഴിഞുപോയി 🙏
@muhammedshafishafi3690
@muhammedshafishafi3690 10 күн бұрын
ഇതാര് നമ്മളെ ഷാജന് സകരിയ തന്നെയല്ലേ
@anilas5308
@anilas5308 10 күн бұрын
കുറയും എന്നല്ല. പൊട്ടി പാളീസാകും.😅 സക്കറിയ❤
@wilsonpj2614
@wilsonpj2614 11 күн бұрын
ബിജെപി ഭരിക്കട്ടെ... പ്രതിപക്ഷം ശക്തമായിരിക്കട്ടെ.. ജനാധിപത്യത്തിനു അതാണ് ഗുണകരം
@RahulRajan-fp2ny
@RahulRajan-fp2ny 11 күн бұрын
True that
@Sahal_635
@Sahal_635 11 күн бұрын
ശക്തമായ പ്രതിപക്ഷം തന്നെ ആണ് വേണ്ടത്.. 💯 ഇല്ലെങ്കിൽ സംഘി തീവ്രവാദികൾ അഴിഞ്ഞു ആടും.. 💯
@ashikshabna43
@ashikshabna43 10 күн бұрын
💯💯💯👍🏼
@rameshkumartv1218
@rameshkumartv1218 10 күн бұрын
It's true
@richujosephsimon449
@richujosephsimon449 10 күн бұрын
CHETTA ORU KARYAM CHOICHOTTE?, BJP BHARICHHILE 2 PRAVASHYAM. INI ADUTH 5 VARSHAM VERE ARENKILUM BHARICHALALLE KAZHINJA VARSHAM AUDIT CHEYAPEDATHOLLU? JANTHIPATHYANU NALLATH MARI MARI BJARIKUNNATH ALLE? ENNUM ORAL THANNE BHARICHAL AVARUDE THETTTUKAL ENGANEYA PURATH VERUNATH?
@prasannanb3263
@prasannanb3263 11 күн бұрын
മറുനാടൻ നന്ദി കേട്ടവന ഇവനു വന്ന ആവത്തു കട്ടങ്ങ്ങളിൽ ഒക്കെ ഇവനെ സഗായ്ക്കാൻ ബിജെപി കാര് മാത്രമേ ഒള്ളായിരുന്ന ആയവൻ ആണു ബിജെപി ക്കു ഇട്ട് പണിയുന്നത്
@ShihabShereef
@ShihabShereef 11 күн бұрын
3Gg😂
@jojijoseph6485
@jojijoseph6485 11 күн бұрын
ഞാൻ ബിജെപി സപ്പോർട്ടർ ആണ്. എങ്കിലും ഒരു ചോദ്യം. അല്ല കോയാ, സത്യം സത്യമായി പറഞ്ഞു കൂടെ?
@RafeekhRafee
@RafeekhRafee 10 күн бұрын
😂😂😂
@user-pu8dr8sy9u
@user-pu8dr8sy9u 10 күн бұрын
ഷാജനെയും സുടാപ്പി ആക്കിയോ 😂😂😂😂​@@jojijoseph6485
@BobyK659
@BobyK659 10 күн бұрын
അയാൾ ഒള്ളത് പറഞ്ഞതല്ലേ.. K
@uklife4687
@uklife4687 10 күн бұрын
Shajan is a thorough business man. He got Sanatani viewers first by praising BJP/ Modi / Parivar and now the rest from the opposition(I'm just going by the names of the comments under his vlogs) Well, history repeats itself... Always ,disunited & gullible Hindus!
@Agniveer108
@Agniveer108 11 күн бұрын
ഇപ്പം ചർച്ച ബിജെപി 400 അടിക്കുമോ എന്നത് മാത്രമാണ് ചർച്ച.. അത് ഇനി 360 ആയാലും മാമകൾ ആഘോഷിക്കും 😂😂 ഷാജൻ്റെ കോണ്ഗ്രസ് ചായ്‌വ് പുറത്തു വരുന്നു... ജൂൺ 4 നൂ ശേഷം ഈ വാർത്ത ഒന്ന് ഇടണേ
@abhijithk6783
@abhijithk6783 11 күн бұрын
300 കടക്കില്ലലോ അയിന് 😂
@Agniveer108
@Agniveer108 11 күн бұрын
@@abhijithk6783 ജൂൺ 4 വരേ കാത്തിരിക്കൂ, എന്നിട്ടു പോരെ ആവേശം 😀
@nijusebastian846
@nijusebastian846 10 күн бұрын
250 കടക്കാന്‍ പറ്റില്ല
@Agniveer108
@Agniveer108 10 күн бұрын
@@nijusebastian846 മലർപ്പൊടി കാരൻ്റെ സ്വപനം 😀😀
@TripleAAA787
@TripleAAA787 10 күн бұрын
​@@Agniveer108 chaanakam tinnu talachor katta pidicho💩
@anoopks6929
@anoopks6929 11 күн бұрын
അമിത ആത്മവിശ്വാസത്തിന് ഇതൊക്കെ വേണം.
@princevargheseathappilly7915
@princevargheseathappilly7915 11 күн бұрын
14 വര്ഷം മുഖ്യമന്ത്രിയും 10 വര്ഷം പ്രധാനമന്ത്രിയുമായി അധികാരലഹരി ആസ്വദിച്ചിട്ടും ആർത്തിയൊതുങ്ങാത്ത മോദിക്കു അധികാരം നഷ്ടപ്പെടുമെന്നുള്ള വിഹ്വലതയാൽ കിളി പോയിരിക്കുകയാണോ ?
@user-km5lf3ic7y
@user-km5lf3ic7y 10 күн бұрын
വിവരം കെട്ട ക്രിസുടാപി
@vmmohananpillai6725
@vmmohananpillai6725 11 күн бұрын
ശ്രീ ഷാജൻ്റെ പ്രവചനങ്ങൾക്ക് ഒരു വിലയും സമൂഹം കല്പിക്കുന്നില്ല
@shibuxavier1062
@shibuxavier1062 11 күн бұрын
ജൂണ്‍ നാലിന് പലരുടെയും സ്വപ്നങ്ങള്‍ ആവിയാകും
@abeyjohn8166
@abeyjohn8166 11 күн бұрын
Shyam Mac blanket of glory channel kanuka
@ramkumarr5303
@ramkumarr5303 11 күн бұрын
@shibuxavier 1062 ബിജെപി തോറ്റു കഴിഞ്ഞാൽ ഇവിടത്തെ ഹിന്ദുക്കൾക്ക് ഒന്നുമില്ല മലയാളം 79 80 ശതമാനം ഹിന്ദുക്കളായിരുന്നു പക്ഷേ നിൻറെയൊക്കെ കാര്യമോ പാലാ ബിഷപ്പിനെ എടുത്ത് അലക്കിയത് എൻറെ എല്ലാം എസ്ഡിപിഐ ക്കാരു ഒരു അലക്കും ഒന്ന് പോടാ
@jayasood4321
@jayasood4321 10 күн бұрын
Ground report bjp ke anukulam alla. But EVM😂😂
@vineeth5416
@vineeth5416 9 күн бұрын
South le oru state ellarwyum njettikkum
@premalathatp6910
@premalathatp6910 10 күн бұрын
I think Mr.Zakharia is building castles on the air.Your happiness is bubble like...
@pranjanandasaraswati-sc2sv
@pranjanandasaraswati-sc2sv 11 күн бұрын
കേരളത്തിലും തമിൾനാട്ടിലുമാണോ കുറയുക ??
@dr.dhaneshjayasimhan2451
@dr.dhaneshjayasimhan2451 11 күн бұрын
മറുനാടൻ ആദ്യമായി മോഡി ആരാധന അവസാനിപ്പിച്ചു. ഇനി ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തേക്കുറച്ച് പറയാൻ തുടങ്ങി.
@basheertsthachody-xp8et
@basheertsthachody-xp8et 5 күн бұрын
ആരും ഒന്നും മറന്നിട്ടില്ല ഷാജൻ sir.......മറുനാടൻ ചാനൽ ഓർമയുണ്ട് 🤝🤣🤣🤣
@prabhakaranpillai-ut1gc
@prabhakaranpillai-ut1gc Күн бұрын
Namaskaram, Sri.Shajan Sir to whom you wants to please Rahul Or his chamachas.Jai Nharath.
@jareeshjareesh576
@jareeshjareesh576 7 күн бұрын
ആദ്യമായിട്ട് നിങ്ങൾ ഒരു സത്യം പറഞ്ഞു 🔥🔥
@rajeev_shanthi
@rajeev_shanthi 11 күн бұрын
പലതരം. പലവിധം. വാർത്ത. ഇനി. നാളെ. എന്നതാണ് പറയാ
@aneeshgopi1313
@aneeshgopi1313 11 күн бұрын
2019 ലും ഇവൻ്റെ പ്രവചനം ഇങ്ങനെ തന്നെയായിരുന്നു. 😂😂😂 നിനക്ക് ജൂൺ നാല് വരെ ക്ഷമിച്ചു കൂടെ ??? നിൻ്റെ മനസ്സിൽ പപ്പുമോൻ പ്രധാനമന്ത്രിയാകണമെന്ന ഒരാഗ്രഹം കിടപ്പുണ്ട് ,, നീ ഒന്നു ക്ഷമിക്ക് ജൂൺ 4 അവട്ടെ
@sunilrajoc1010
@sunilrajoc1010 11 күн бұрын
very correct
@akn650
@akn650 11 күн бұрын
He is a great supporter of the worthless congress
@vknair9496
@vknair9496 11 күн бұрын
😂😂😂😂
@lsraj1
@lsraj1 11 күн бұрын
😂😂😂 ഇയാള്. ഇടക്ക് ഇടക്ക് നിറം മാറുന്ന ഓന്ത് പോലെ .....
@VineeshNarayanan-xm5cv
@VineeshNarayanan-xm5cv 11 күн бұрын
രാജ്യദ്രോഹികളുടെ രാജകുമാരൻ=രാഹുൽ ഗണ്ടി.
@GangadharPai-bz4cc
@GangadharPai-bz4cc 10 күн бұрын
Stock market ഇന്ന് ഈ കാര്യത്തിൽ react ചെയ്തു.. U r corrrct
@sajiscaria9186
@sajiscaria9186 10 күн бұрын
Astonishing, you have changed your side.
@josephgoebbels112
@josephgoebbels112 11 күн бұрын
വീഡിയോ ഡൗൺലോഡ് ചെയ്ത് വയ്ക്കുന്നു... റിസൾട്ട് വരുമ്പോൾ ട്രോളാം...😂😂
@harimukundan2908
@harimukundan2908 11 күн бұрын
റിഷി സുനക് പുറത്താകും എന്ന് വിളിച്ചു കൂവിയാൽ ഓർമ്മയുണ്ടോ മറുനാടാ. ഇരുനൂറ്റി ഇരുപത്തിനാലു സീറ്റിൽ 2019 ബിജെപി ജയിച്ചത് അമ്പതു ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയിട്ടാണ് .ആ സീറ്റുകളിൽ അവരെ തോൽപിക്കാൻ ഒരാള്ക്കും കഴിയില്ല.ഇന്നലെ നോർത്തിൽ മീഡിയ മൊത്തം കണ്ടിട്ട് ഒരൊറ്റ അനലിസ്റ്റും പറയുന്നത് കണ്ടില്ല ബിജെപി ഭൂരിപഷം കുറയുമെന്ന്.ഭരണഘടന മാറ്റും എന്നുള്ള നുണ ആരും വിശ്വസിക്കില്ല ഒരു ആദിവാസിയാണ് അതിന്ടെ കാവൽക്കാരി അത് നാട്ടുകാർക്ക് അറിയാം.ഇന്ന് മാർക്കറ്റ് ക്ലോസ് ചെയ്തത് 22308 ലാണ് ഏതു ഇലക്ഷന് മുൻപും ഇതുണ്ടാകാറുണ്ട് ,കഴിഞ്ഞ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ താൻ എന്താണ് പറഞ്ഞത് എന്ന് കൃത്യമായി ഓർമയുണ്ട് എന്നിട്ടു റിസൾട്ട് വന്നപ്പോളൊ ?ഒരിക്കലും കോൺഗ്രസ് വരില്ല അതിനു വെള്ളം കോരേണ്ട.ജാതിയുടെ പേരിൽ കോൺഗ്രസ് മുതൽ എടുപ്പ് നടത്തുന്നത് തിരിച്ചടിക്കും.
@user-dk1tg3qd7b
@user-dk1tg3qd7b 11 күн бұрын
ടാ പൊട്ടാ ഇന്ത്യയിൽ 38% വോട്ടെ ബിജെപി ക്കുള്ളൂ. ബാക്കി 62% പ്രതിപക്ഷത്താണ്
@hera6181
@hera6181 11 күн бұрын
​@@user-dk1tg3qd7bഎന്നിട്ട് എന്താടാ പൊട്ടാ പ്രതിപക്ഷം രാജ്യം ഭരിക്കാണ്ടിരുന്നേ! 272 seats കിട്ടിയാൽ രാജ്യം ഭരിക്കാം.. They got 303 seats in 2019
@krishnakripalike5235
@krishnakripalike5235 11 күн бұрын
അങ്ങനെ പറയണമെങ്കിൽ ഇന്ത്യയിൽ ഇതുവരെ ഭരിച്ച ഒരു പാർട്ടിക്കും 50%ൽ കൂടുതൽ വോട്ട് കിട്ടിയിട്ടില്ല, എന്റെ രാജീവ്‌ ഗാന്ധിക്കു ബമ്പർ സീറ്റ്സ് കിട്ടിയ 1984 ലെ എലെക്ഷനിൽ പോലും 48% വോട്ട് മാത്രമാണ് കിട്ടിയത് എന്നോർക്കുക, ഇനി ഭരണ കക്ഷി ക്കു 50%നു മേൽ വോട്ട് വേണം എന്നുണ്ടെങ്കിൽ constitution ൽ അതിനയുള്ള മാറ്റം വരുത്തുക, പിന്നെയുള്ള എലെക്ഷനിൽ ഇത് നടപ്പിലാക്കുക ​@@user-dk1tg3qd7b
@anandradhakrishnan1302
@anandradhakrishnan1302 11 күн бұрын
@@krishnakripalike5235രാജീവ് ഗാന്ധിയുടെ ഗുണം കൊണ്ടല്ല മഹാഭൂരിപക്ഷം കിട്ടിയത്. സഹതാപം. അതിന്റെ അടുത്ത ഇലക്ഷനിൽ ജയിച്ചിരുന്നെങ്കിൽ രാജീവിന്റെ ഭരണമികവ് കണ്ടിട്ടാണെന്നു പറയാമായിരുന്നു. പുറത്തുപോകേണ്ടി വന്നില്ലേ
@thelastsafar8970
@thelastsafar8970 6 күн бұрын
സൂർത്തുക്കളെ അങ്ങനെ നമ്മുടെ ഷാജണ്ണൻ എല്ലാ വിഷമവും സങ്കടവും കടിച്ചു പിടിച്ചു സത്യം തുറന്നു പറയുകയാണ് 😂😂😂😂
@georgejoseph66
@georgejoseph66 10 күн бұрын
As it is pointed out Mr. Shajan always changes his stand. Infact his tone was always infavour of the ruling party. It would be wise to make the evaluations squarely.
@haridurgapuram9929
@haridurgapuram9929 11 күн бұрын
June 4 വരെ കാത്തിരിക്കാം
@sivasankarannair833
@sivasankarannair833 11 күн бұрын
A typical Kerala interpretation of Indian politics! India is not Kerala! Anyway Kerala Commies and Congis will enjoy your words!
@jobmathew7062
@jobmathew7062 11 күн бұрын
This month payment not received.... Pay immediately.
@madrasasahayi2764
@madrasasahayi2764 10 күн бұрын
തുടർച്ചയായി അധികാരം നൽകി ആരെയും ഏകാതിപതിയാക്കാതിരുക്കുക
@thoufeekthaju3726
@thoufeekthaju3726 11 күн бұрын
ബിജെപി ഭരിച്ചോട്ടെ കുഴപ്പമില്ല പക്ഷെ നല്ലൊരു ശക്തമായ പ്രതിപക്ഷം വേണം
@krishnakumargmallya7736
@krishnakumargmallya7736 10 күн бұрын
ദേ അപ്പറഞ്ഞത് കറക്റ്റ്
@thampikumarvt4302
@thampikumarvt4302 11 күн бұрын
തെരെഞ്ഞെടുപ്പിൽ മതം, ജാതി വിഷയം ഉയർത്തി കാട്ടുന്നത് INDI മുന്നണി ആണ്. അതിനെ BJP challenge ചെയ്യുന്നു. !!
@user-ri4zg4ry9q
@user-ri4zg4ry9q 11 күн бұрын
നല്ല കണ്ടുപിടുത്തം
@sonnatwilliam7959
@sonnatwilliam7959 11 күн бұрын
തമാശ😂😂😂😂
@kvs2014
@kvs2014 11 күн бұрын
​@@sonnatwilliam7959 1951-ൽ ജവഹർലാൽ നെഹ്‌റു ജാതി സെൻസസിനെ എതിർത്തിരുന്നു.1977-ൽ അധികാരത്തിൽ വന്ന ജനതാ പാർട്ടി ഗവൺമെൻ്റ് ഉത്തരവിട്ട മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് 1980-ൽ ഇന്ദിരാഗാന്ധിയ്ക്ക് സമർപ്പിച്ചെങ്കിലും അവർ അതിന് യാതൊരു പ്രധാന്യവും നല്കിയില്ല! അതേ വർഷം, ജാതിഒ അടിസ്ഥാനമാക്കിയുള്ള പാർട്ടികളെ നേരിടാൻ അവർ ഒരു മുദ്രാവാക്യവും അവതരിപ്പിച്ചു: “ നാ ജാത് പർ നാ പാട് പർ, മോഹർ ലഗേഗി ഹാത്ത് പർ " (ജാതി, സാമുദായിക അടിസ്ഥാനത്തിലല്ലാതെ കോൺഗ്രസിന് വോട്ട് ചെയ്യുക).മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് രാജീവ് ഗാന്ധിയും അവഗണിച്ചു. രാഹുൽ ഗാന്ധിയാകട്ടേ സർക്കാർ രാജ്യത്തുടനീളം ജാതി സെൻസസ് നടത്തണമെന്ന് മാത്രമല്ല, പതിറ്റാണ്ടുകൾക്ക് മുമ്പ് ബിഎസ്പി നേതാവ് കാൻഷി റാം പ്രചരിപ്പിച്ച മുദ്രാവാക്യം കോൺഗ്രസ്സ് പാർട്ടിയുടെ മുദ്രവാക്യമായി സ്വീകരിക്കുകയും ചെയ്തു: " ജിത്നിഅബാദി, ഉത്ന ഹഖ് (എത്രയാണോ ജനസംഖ്യാ വിഹിതം അതിന് ആനുപാതികമായിരിക്കണം അവകാശങ്ങൾ)"... രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവണം.അതോടെ കോൺഗ്രസ്സ് ഇനിയൊരു തിരിച്ചുവരവില്ലാത്ത വിധം തകർന്നു തരിപ്പണമാവും!!!
@kvs2014
@kvs2014 11 күн бұрын
​​@@sonnatwilliam7959എന്ത് തമാശ! പപ്പുമോൻ പറയുന്നത് ജാതി സെൻസസ് നടത്തി ഓരോ ജാതിക്കാരുടേയും അംഗസംഖ്യയ്ക്ക് ആനുപാതികമായി പരിധിയില്ലാതെ(ഇപ്പോൾ സംവരണത്തിന് 50% എന്ന പരിധിയുണ്ട്!)സംവരണം ഏർപ്പെടുത്തുമെന്നാണ്...😉
@yunus6267
@yunus6267 11 күн бұрын
ചിരിക്കണോ
@techwindow8315
@techwindow8315 10 күн бұрын
Evm കയ്യിലുണ്ട്, കേവല ഭൂരിപക്ഷം ങ്ങൾക്ക് ഉറപ്പാ മോനേ -
@user-ni5ll9ji8y
@user-ni5ll9ji8y 10 күн бұрын
എല്ലായിടത്തും നിന്നും നിലവിളി ശബ്ദം കേട്ടു തുടങ്ങി
@SatishKumar-vx4xi
@SatishKumar-vx4xi 11 күн бұрын
കൊങ്ങി സ്നേഹം വീണ്ടും വീണ്ടും....
@hamidkp4484
@hamidkp4484 11 күн бұрын
കേരളത്തിൽ യുഡിഫ് അധികാരത്തിൽ വന്നാൽ സാജൻ വലിയ പിണറായി ഭക്തൻ ആവും ഇല്ലാ എങ്കിൽ dyfi ക്കാർ ഇവനെ പഞ്ഞി ക്കിടും താങ്കൾ കണ്ടോ
@Sahal_635
@Sahal_635 11 күн бұрын
പിന്നെ സംഘികളെ സ്നേഹിക്കണോ..?
@Sahal_635
@Sahal_635 11 күн бұрын
സംഘി സ്നേഹം കാണിക്കാനോ..?
@rajanpulikkal5253
@rajanpulikkal5253 10 күн бұрын
BJP calculation നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. മറ്റ് പാർട്ടിക്കാർ എന്തിന് സമയം കളയണം എന്ന് കരുതി വോട്ട് ചെയ്യാൻ പോകുന്നില്ല. യുപ്പിയിൽ പർദ്ധ ഇട്ട സ്ത്രികൾ വോട്ട് ചെയ്തില്ല എന്നതാണ് സത്യം😂🎉
@premkumars3700
@premkumars3700 11 күн бұрын
Mr. Shajan, ജൂൺ 4 വരെ സ്വപ്നം കണ്ടോളൂ. താങ്കളുടെ തനിനിറം ഒന്നുകൂടി പുറത്തു വന്നു
@ushamohanmohan9420
@ushamohanmohan9420 11 күн бұрын
Correct
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 күн бұрын
സാജൻ ഇപ്പോഴും kejariwal നെ വെളുപ്പിക്കാൻ നോക്കുന്നു.
@justinjoseph6785
@justinjoseph6785 11 күн бұрын
പത്തനം തിട്ടയിൽ ഇന്ന് നല്ല ഇടിയും മഴയും പെയ്യും, സായൻ സേട്ടാ
@regikurian4704
@regikurian4704 11 күн бұрын
Well said Shajan
@nizarkarutheri3134
@nizarkarutheri3134 11 күн бұрын
അടപടലം പരിയുമെന്നു പറയാൻ സാജൻ മടിക്കേണ്ട.
@sakeerkanneth8073
@sakeerkanneth8073 11 күн бұрын
എന്താ സാജൻ .... ട്രണ്ടിന് അനുസരിച് മാറേണ്ടി വന്നു അല്ലെ..... എങ്ങിനെ എങ്കിലും ബിജെപിക്ക് 400ഇല്ലെങ്കിലും 300 കിട്ടും എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ സാജൻ നോക്കി.....
@Alexmathew9832
@Alexmathew9832 11 күн бұрын
മോദിയെ ഇനിയും മനസ്സിലാക്കാത്ത ഷാജൻ😂😂😂 മോദി 400 പറഞ്ഞാൽ 450 ആക്കും അതാണ് മോദി❤❤❤❤❤❤❤❤❤ ഇൻഡി മുന്നണി വന്നാൽ ഇന്ത്യ പിന്നെ വിദേശ രാജ്യങ്ങൾ ഭരിക്കും
@muhammadali4979
@muhammadali4979 11 күн бұрын
മോദിയുഗത്തിന് വിരാമം..
@thampikumarvt4302
@thampikumarvt4302 11 күн бұрын
വർഗ്ഗീയത പറയുന്നത് INDI മുന്നണി ആണ്!! അത് തുറന്ന് കാട്ടുന്നവർ വർഗ്ഗീയ വാദി !!
@ushas504
@ushas504 10 күн бұрын
വർഗീയത പരത്തുന്നവർ NDA ആണന്നു ആർക്കാണറിയാത്തതു. താങ്കൾ ഈ നാട്ടിലല്ലെ ജീവിക്കുന്നതു . പള്ളി പൊളിച്ചു അമ്പലം പണിയുന്നവരാണു വർഗീയത പരത്തുന്നതു.
@ska-kn6ed
@ska-kn6ed 11 күн бұрын
കർണാടക മഹാരാഷ്ട്ര ബീഹാർ ഹരിയാന up എല്ലായിടത്തും സീറ്റ് കുറയും
@AmericanDiary01
@AmericanDiary01 11 күн бұрын
Who will gain?? On what basis
@radhakrishnanpp1122
@radhakrishnanpp1122 11 күн бұрын
ഇന്ത്യ shining എന്ന പറഞ്ഞു വോട്ട് തേടാൻ പോയ സമയത്ത് കിട്ടിയ അനുഭവത്തിന്റെ ആവർത്തന മാകുമോ
@afsalvlm
@afsalvlm 10 күн бұрын
400 200 ആയി കുറയും.. ഭരണം പോവും അഴി എണ്ണാനും സാധ്യത ഉണ്ട് പല ഉന്നതരും
@bijujoy7141
@bijujoy7141 11 күн бұрын
ഷാജന് മോദി ഭക്തർ ഇന്ന് പൊങ്കാല ഇടും. അവരെ സന്തോഷിപ്പിക്കാൻ എന്തെങ്കിലും ഒക്കെ പറയു
@bijubiju7635
@bijubiju7635 11 күн бұрын
ഒറ്റക്ക് 275 കിട്ടുമോ?ബിജെപി ക്ക് അതായാലും മതി,ഇന്ത്യ ഭരിക്കാൻ.അവിയൽ മുന്നണിയുടെ കയ്യിലെങ്ങാനും ഭരണം കിട്ടിയാൽ ഇന്ത്യാ മഹാരാജ്യം തകർന്ന് എന്ന് കരുതിയാൽ മതി
@Motivational20_22
@Motivational20_22 11 күн бұрын
ഒറ്റക്ക് 275 കിട്ടുമോ?ബിജെപി ക്ക് അതായാലും മതി, ഇന്ത്യ ഭരിക്കാൻ.അവിയൽ മുന്നണിയുടെ കയ്യിലെങ്ങാനും ഭരണം കിട്ടിയാൽ ഇന്ത്യാ മഹാരാജ്യം തകർന്ന് എന്ന് കരുതിയാൽ മതി
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 10 күн бұрын
10 year aayi thakarnnu kondirikkunnu
@allhealthbeutycaretipsinke5121
@allhealthbeutycaretipsinke5121 10 күн бұрын
10 year aayi thakarnnu kondirikkunnu
@phsmedical7108
@phsmedical7108 10 күн бұрын
Bjp k kitum modiyude Andi
@sreepadmanabhaheights5299
@sreepadmanabhaheights5299 10 күн бұрын
ഈ ജനങ്ങളെ SC ST മുതലായ വക ഭേദങ്ങൾ ഉണ്ടാക്കി ഭരിച്ചു പോരുന്ന കീഴ്‌വഴക്കങ്ങൾ ഭരണഘടനാ അഴിച്ചു പണിയിലൂടെ സാധ്യമാകൂ. ഒറ്റ നീതി അതും സാമ്പത്തിക അടിസ്ഥാനത്തിൽ ആയാൽ ബാക്കിയൊക്കെ പുറകെ ശരിയാകും. എന്ത് പറഞ്ഞാലും ഒരു ഭരണഘടന.. ഇത് മുൻപുണ്ടായിരുന്ന താപനകളെ സംരക്ഷിക്കാനായിരുന്നു. അത് പുരോഗതിക്ക്രനുസരിച്ചു മാറേണ്ടേ, അല്ലെങ്കിൽ മാറ്റേണ്ടേ? 🇮🇳💪🏻🇮🇳
@k.vmohanan7437
@k.vmohanan7437 11 күн бұрын
There are 14 lakh EPF pensioners in all over India. PM Modi and BJP ruined the revised epf pension scheme which was permitted by so many high court and supreme court. This is another reason for bjp's seat loss
@lsraj1
@lsraj1 11 күн бұрын
Why didn't reflect 2019 ????
@French1907
@French1907 11 күн бұрын
താങ്കൾ ആണാണെങ്കിൽ ജൂൺ 4ന് ബിജെപി ഒറ്റക്ക് 370 സീറ്റ് നേടുമ്പോൾ ഈ പണി മതിയാക്കുമോ.?!ഇല്ലയോ.?!! ഒറ്റ ചോദ്യം..!! ഒറ്റ ഉത്തരം..!!
@unnikrishnan1131
@unnikrishnan1131 11 күн бұрын
Question is appreciatef
@shinemanohar9326
@shinemanohar9326 11 күн бұрын
Great Question 100%
@narayanthulasidharanpillai9904
@narayanthulasidharanpillai9904 11 күн бұрын
Only 1 reply on june 4 you will not be seen on murnadan comment box.
@French1907
@French1907 11 күн бұрын
കഴിഞ്ഞ ആറുവർഷമായി ഞാൻ മറുനാടനൊപ്പമുണ്ട്, അത് എന്നും ഉണ്ടാവുകയും ചെയ്യും.!
@ajithgopinath7830
@ajithgopinath7830 11 күн бұрын
Above 310
@balachandrannair8014
@balachandrannair8014 10 күн бұрын
ഇടയ്ക്ക് ഇടയ്ക്ക വാക്കുകൾ മാറ്റി പറയുന്ന ഷാജനോടുള്ള പൊതു ജനങ്ങളുടെ മതിപ്പ് കുറച്ചു കാലങ്ങളായി കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം എല്ലപേർക്കും ഒരു സമയം ഉണ്ട് ദിനേശാ അത് കഴിയുമ്പോൾ പിന്നെയാണ് കഷ്ടകാലം തുടങ്ങുന്നത് ശ്രീ ഷാജനും ആ സമയത്തോട് അടുക്കാറായി എന്നാണ് തോന്നുന്നത് വിനാശകാലെ വിപരീത ബുദ്ധി അത്രയേ പറയുന്നുള്ളൂ.
@user-eb9up8ko1h
@user-eb9up8ko1h 11 күн бұрын
ഷാജാ! സാറേ എന്ന് വിളിച്ച വായാലെ മറ്റു വല്ലതും വിളിപ്പിക്കല്ലേ.... June 4 വരെ കാത്തിരിക്കൂ... സാ റെ.... 😂😂😂
@shilamohan8001
@shilamohan8001 11 күн бұрын
After counting on June 4th. We can read a different opinion from this same channel. We know the pulse of people.
@sunilchozan
@sunilchozan 11 күн бұрын
ബിജെപി യുടെ അടപ്പ് ഇളകി എന്ന പ്രയോഗം 🤣.. പിന്നെ ബ്രഹ്മനക്കൽ എന്ന പ്രയോഗം 🤣🤣ഇവ രണ്ടും കേൾക്കുമ്പോൾ കാര്യം എനിക്ക് പിടികിട്ടി 🤣🤣🤣🤣 അണ്ണൻ ഒര് ബുദ്ധി ജീവിയൊക്ക തന്നെ പക്ഷെ കാര്യം വേറെയും...
@amarforever3394
@amarforever3394 11 күн бұрын
👍👍👍
@earnestjohn1818
@earnestjohn1818 10 күн бұрын
Ini venda uncle modi enough is enough it's too much. No jobs,price rice hike everyday loads of problems under this old man...just advertisements only talk talk talk nothing else
@shalith35
@shalith35 10 күн бұрын
They have 180/274 after phase 3 and the other phases are in their bastions .. won't cross 350 but 315-330 ...you guys didn't understand what Modi said ab ki baar 400 par , NDA has 354 from 2019 they will cross 400 is what he said ... Once in a while watch Jaipur dialogues you don't need to trust all what they say, but has very good breakdown of voting patterns as elections are being held ... If Kejriwal gets bail will see his theatrics, but the last phase was when BJP surged ahead in 2019 .. so wait and see , even Rahul Gandhi is confused about his constituency in the North that tells the story .. Even Pradeep Bhandari ,the sephologist who works on the ground and his predictions for 2019 was right on the mark ,launched a book Modi 3.0 ... 😊
@devils4803
@devils4803 11 күн бұрын
അച്ചായൻ പറയുന്നതിനു അപ്പുറം ഒന്നുമില്ല 😂😂😂അവസരവാദി അച്ചായൻ 😂😂😂😂
@sureshbabusekharan7093
@sureshbabusekharan7093 11 күн бұрын
UK based assumption, ground reality is different Mr Shajan 😅
@Zoowq
@Zoowq 11 күн бұрын
ഹോ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു സമ്മതിച്ചു ഷാജാ 😂😅
@bajokanan1384
@bajokanan1384 11 күн бұрын
😂😂😂
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Don't eat centipede 🪱😂
00:19
Nadir Sailov
Рет қаралды 21 МЛН