അവസരം തേടിച്ചെന്നപ്പോള്‍ നിങ്ങള്‍ കണ്ണാടി നോക്കാറില്ലേ എന്നാണദ്ദേഹം ചോദിച്ചത്‌ | CANCHANNELMEDIA

  Рет қаралды 206,708

Can Channel Media

Can Channel Media

2 жыл бұрын

#maniyanpillaraju #canchannelmedia #canexclusiveinterview
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannels.com
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K SURESH
ANWAR PATTAMBI
SHIJU VASUDEV PATTANATH
SHAIJU PATTAMBI
THANEESH PV
N SANTHOSH

Пікірлер: 184
@lakshminayar217
@lakshminayar217 2 жыл бұрын
Hi Sudhir chetta, this is Devi. Dr.S.K. Nayar’s daughter and Sarath’s sister. Thanks for mentioning the Madras days and our house! I remember those days with a lot of affection. Feel sorry that I was not able to see you since those days although I enjoy your movies a lot 🥰🙏. The sad part is that we lost Sarath recently in July and my sister Mavi following that. Sarath absolutely loved you!! Best regards Chetta!! Pl visit the rest of us in USA when you come next. I live in Chicago, IL.
@lakshminayar217
@lakshminayar217 2 жыл бұрын
Those replying to my comment, use your commonsense and judgement before making a remark as it takes only a few seconds to report bullying and harassments.
@narayan6044
@narayan6044 2 жыл бұрын
@@lakshminayar217 We r living in a society where there are guys who even ask for tips from a person who is crumbled down on his mother's demise..!
@lakshminayar217
@lakshminayar217 2 жыл бұрын
@@narayan6044 Exactly! Highly disturbing to see how degenerate they get. Oh well!! Relieved to know there are sensible folks too :)
@raindewdrops9136
@raindewdrops9136 2 жыл бұрын
kzfaq.info/get/bejne/Z8CBjJafztXeook.html
@thomasgeorgekk8848
@thomasgeorgekk8848 2 жыл бұрын
@@lakshminayar217 nee aaradi appi
@sreeragssu
@sreeragssu 2 жыл бұрын
ഇദ്ദേഹം പഴയ ജീവിതാനുഭവങ്ങൾ ഓർത്ത് പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😍❤
@arunsethu7484
@arunsethu7484 2 жыл бұрын
നല്ലൊരു intervew . ഒരിക്കൽ ഇദ്ദേഹം എന്റെ കൈയിൽ നിന്നും ചന്ദനം തൊട്ട് നെറ്റിയിൽ ചാർത്തിയിട്ടുണ്ട് പഴവാങ്ങാടി അമ്പലത്തിൽ വെച്ച്. ഒരുപാട് struggle ചെയ്തൊരു വ്യക്തി ആണെന്ന് അറിഞ്ഞില്ല. എന്തായാലും ദൈവം താങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. താങ്കൾ ആഗ്രഹിച്ച ജീവിതം സാധിച്ചല്ലോ 🌹🌹🌹🌹
@praveendevraj
@praveendevraj 2 жыл бұрын
മനസ്സ് തുറന്നുള്ള പച്ചയായ പറച്ചില്‍....പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ എന്തു മനോഹരമായിട്ടാ രാജു ചേട്ടന്‍ പറയുന്നത്...!!! ♥♥♥♥
@riyasmookada
@riyasmookada 2 жыл бұрын
പടത്തിലെ വർക്ക്‌ കഴിഞ്ഞാൽ കറക്റ്റ് പേയ്‌മെന്റ് കൊടുക്കുന്ന ഒരാൾ ആണ് രാജുവേട്ടൻ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പടം ഇറങ്ങട്ടെ എന്ന് പറയുന്ന പ്രൊഡ്യൂസർ മാരുടെ സ്വഭാവം പുള്ളിക്കില്ല. ♥️
@chandhugokul1594
@chandhugokul1594 2 жыл бұрын
ഇവരുടെയൊക്കെ ജീവിതാനുഭവം കേൾക്കാൻ തന്നെ വല്ലാത്ത ഒരു ഫീൽ ആ 😍😍
@ponnanichannel
@ponnanichannel 2 жыл бұрын
ഇൻറർവ്യൂ വളരെ മനോഹരം ... ഇടക്ക് ഇടക്ക് സംസാരത്തിനിടയിൽ ഇടപെടാതെ ചോദ്യകർത്താവ് .നല്ല വ്യക്തതയോടെ സത്യസന്ധമായ് കാര്യങ്ങൾ വിവരിക്കുന്നു രാജു സർ ... എന്ത് കൊണ്ടും വളരെ അതികം നന്നായിട്ടുണ്ട്... മണിയൻ പിള്ള സർ മദിരാശി ഭാഗങ്ങളിൽ സിനിമയിൽ അഭിനയിക്കാൻ ചാൻസ് ചോദിച്ച് നടക്കുന്ന ആ കാലഘട്ടത്തിൽ മലപ്പുറം വളാഞ്ചേരിയിൽ നിന്നും ഒരു വ്യക്തി അക്കാലത്ത് അവിടെ തിക്കുർശ്ശി ബഹദൂർക്ക ഇന്നസൻ്റ് തുടങ്ങിയ നടന്മാരുടെ കൂടെ അഭിനയിച്ചിരു ദിലീപ് മസ്തഫ ... പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞ് അങ്ങിനെ ഗൾഫിലേയ്ക്ക് ജോലി തേടി പോയ വ്യക്തിയാണ് അദ്ദേഹം... facebook.com/336957233803387/videos/963139250886816/..8606462782
@bijuvellayil3729
@bijuvellayil3729 2 жыл бұрын
നല്ല കൃത്യമായി ചോദ്യങ്ങൾ ചോദിച്ചു പ്രക്ഷകർക്കു വേണ്ട രീതിയിൽ അനുഭവങ്ങൾ പങ്കു വെച്ചിട്ടുണ്ട് GOOD
@sheejavenukumar4649
@sheejavenukumar4649 2 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് മണിയൻപിള്ള രാജുവിന്റെ അഭിനയം.
@SURESHNASCO
@SURESHNASCO 2 жыл бұрын
നല്ല ഇന്റർവ്യൂ .അഭിന്ദനങ്ങൾ ടീം CAN❣️❣️
@shajisaju5562
@shajisaju5562 2 жыл бұрын
സത്യസന്ധനായ സിനിമാക്കാരൻ ഇതുപോലുള്ള വർ മലയാളസിനിമയിൽ കുറവാണ് 🙏
@salimkunju9180
@salimkunju9180 2 жыл бұрын
പച്ചയായ മനുഷ്യൻ..... സ്നേഹം രാജു സാർ ❤️❤️❤️❤️
@rasheedshahul6982
@rasheedshahul6982 2 жыл бұрын
ഇത്രയും പ്രതിസന്ധികൾ തരണം ചെയ്തിട്ടുള്ള ചേട്ടന്റെ മുന്നിൽ ഒരാൾ ചാൻസ് ചോദിച്ചു വന്നാൽ എന്ത് നിലപാട് സ്വീകരിക്കും. ഇതുവരെയും ഒരാളുടെ അഭിനയം കണ്ടിട്ടും ആരോടും ഒരു താര ആരാധനയും തോന്നാത്ത ഒരാൾ ആണ് ഞാൻ. ആരുടെ അഭിനയം മികച്ചതോ അവരെ മനസ്കൊണ്ട് അംഗീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. സിനിമ അഭിനയം മാത്രം ആണ്. അത് റിയൽ അല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാറുണ്ട്. അതുകൊണ്ട് ആണ് പ്രതേകിച്ചു ആരോടും താര ആരാധന തോന്നാത്തത്. എന്നാൽ എധാർത്ത ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന പലകാര്യങ്ങളുമാണ് സിനിമയുടെ കഥയായി മാറുന്നത്. അതും അറിയാം. സിനിമ നടമാർ അത് അഭിനയിച്ചു ഭലിപ്പിക്കാൻ ശ്രമിക്കുന്നു അത്രമാത്രം. ആ അഭിനയമികവിനെ അഭിനന്ദിക്കേണ്ട ആവശ്യം പൊതുസമൂഹം ചെയ്യണം. അത് പക്ഷെ താരാരാധന ഫാൻസ് അസോസിയേഷൻ അങ്ങനെ യുള്ള സാഹചര്യത്തിൽ കൊണ്ട് എത്തിക്കുന്നതിനോട് യോജിക്കാൻ കഴിയുന്നില്ല. ചേട്ടനെ ഞാൻ മനസിലാക്കുന്നത് സാധാരണക്കാരിൽ വെറും സാധാരണക്കാരൻ ആയി മാത്രമാണ്. അതുപോലെ കുഞ്ചൻ ചേട്ടൻ അദ്ദേഹം എധാർത്ത പാമ്പിന്റെ കൂടെ കിടന്നു അഭിനയിച്ചിട്ടു ഉണ്ടെന്നും പേടിച്ചു വിറച്ചിട്ടു ഉണ്ടെന്നും വായിച്ചിട്ട് ഉണ്ട്. എന്നെപോലെയുള്ള ലക്ഷകണക്കിന് പ്രേക്ഷ്‌കർ ഉണ്ട്. എപ്പോഴെങ്കിലും ഒരു സൂപ്പർ സ്റ്റാർ പദവി ആർക്ക് യെങ്കിലും കൊടുക്കാൻ ഉദ്ദേശിച്ചാൽ അത് നിങ്ങൾക്ക് 2 പേർക്കും ആയിരിക്കും. ചേട്ടന്റെ മണിയൻ പിള്ള മുതൽ ഉള്ള ഏകദേശം എല്ലാ സിനിമകളും കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ ആണ് ഞാൻ. ഈ അടുത്ത സമയത്തു കാണാത്ത ഒരു സിനിമ കാണാം എന്ന് ഉദ്ദേശിച്ചു യു ട്യൂബിൽ പരിധിയിട്ടു മലയാള സിനിമയിൽ കാണാത്തതായ ഒരു സിനിമയും ഇല്ല.
@sunandhasunandha4320
@sunandhasunandha4320 2 жыл бұрын
റഷീദ്ഭായ്... ദയവായി അക്ഷര പിശാചി നെ കയ് വിടൂ
@josephthomas604
@josephthomas604 2 жыл бұрын
Edharthamo ..
@tsjayaraj9669
@tsjayaraj9669 2 жыл бұрын
രാജൂന്റെ അനുഭവങ്ങൾ എല്ലാം സത്യസന്ധമായത് കൊണ്ട് അത് കേൾക്കുന്നതും സുഖമുള്ള ഓർമകൾ തന്നെ ആയിരിക്കും.
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
ആർക്കിട്ടോ താങ്ങി
@unnikrishnan2045
@unnikrishnan2045 2 жыл бұрын
എനിക്ക് രാജ്വേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ബോയിങ് ബോയിങ്
@Justus9714
@Justus9714 2 жыл бұрын
മിന്നാരം ലെ സൂപ്പറ് സീൻ 🤣
@jahamgeera1251
@jahamgeera1251 2 жыл бұрын
രാജുചേട്ടൻ എത്ര സത്യസന്ധതയോടെ കാര്യങ്ങൾ പറഞ്ഞു
@nidhinalex5994
@nidhinalex5994 2 жыл бұрын
Kkk
@abdulrahman-pe1vw
@abdulrahman-pe1vw 2 жыл бұрын
നല്ലൊരു ആക്ടർ മാത്രം അല്ല നല്ലൊരു മനുഷ്യൻ കൂടെ ആണ് രാജുചേട്ടൻ ഇദ്ദേഹത്തിന്റെ സെറ്റിൽ നല്ല ഫുഡ്‌ നിർബന്ധം ആണ് ഇദ്ദേഹത്തിന് മാത്രം അല്ല കറക്ട് പോയ്മെന്റ് എല്ലാവർക്കും കൊടുക്കുന്ന നല്ലൊരു പ്രൊഡ്യൂസർ
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
മുദ്രമോതിരം എന്ന സിനിമയിൽ ആണ് ആദ്യമായ് ഇദ്ദേഹത്തെ കാണുന്നത്, മികച്ച നടൻ ആണ് ♥️♥️
@midhunn4251
@midhunn4251 2 жыл бұрын
Nalla oru producer aanu.. cenemakalude list nokkiyal ariyam.. abhinayam mikachath enn parayamo enn ariyilla.
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
രാജുവേട്ടൻ സൂപ്പർ നടൻ, നല്ല വ്യക്തി, 💞🙏💕👍
@parudeesa5247
@parudeesa5247 2 жыл бұрын
രാജുവേട്ടൻ നല്ല ഒരു നടനാണ്
@unmeshchandra2930
@unmeshchandra2930 2 жыл бұрын
സാറിന്റെ ചന്ദ്രലേഖ എന്ന ഫിലിമിലെ പൂവും കായും എന്ന സീൻ വളരെ ഇഷ്ടമാണ്.... 💞💞💞💞
@Bijakrishna
@Bijakrishna 2 жыл бұрын
Nice interview... raju chettan eniku othiri ishtamulla actor aanu
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 2 жыл бұрын
A person who speak plainly about his life will have something to hide. But this man hasn't any.
@jebinjames9593
@jebinjames9593 2 жыл бұрын
വൻ വിജയമായ പല സിനിമകളിലും ഇദ്ദേഹം ഭാഗമായിട്ടുണ്ട് നിർമ്മാതാവായിട്ടുണ്ട്. പക്ഷെ അധികം ശ്രദ്ധിക്കപെടാത പോയ ജയറാമിന്റെ കുടുംബശ്രീ ട്രാവൽസിലെ നെട്ടാരു . പക്കാ കോമഡി അമ്മാവൻ ക്യാരക്ടർ☺️
@Sreeharimadamana
@Sreeharimadamana 2 жыл бұрын
Nice interview♥️lovely man മണിയൻപിള്ള രാജു ചേട്ടൻ ഇസ്‌തം 😍
@solan1348
@solan1348 2 жыл бұрын
നാട്യങ്ങളില്ലാത്ത നടൻ. Rarely to be met in film industry.
@manoharank4412
@manoharank4412 2 жыл бұрын
Great person
@mohammedt2956
@mohammedt2956 2 жыл бұрын
Guest role in minnaram....love it...still laugh when ever I see it
@madhugp
@madhugp 2 жыл бұрын
Fantastic and very realistic film actor and Producer !!
@shebaabraham687
@shebaabraham687 2 жыл бұрын
നല്ല നടൻ മാത്രമല്ല മനുഷ്യത്വമുള്ള ഒരു നല്ല മനുഷ്യൻ കൂടെയാണ് ആണ് കേട്ടിടത്തോളം പണ്ട് ട്രെയിനിൽ വെച്ച് സുരേഷ്ഗോപിക്ക് വിശന്നപ്പോൾ സ്വന്തം പൊതിച്ചോറ് നൽകിയ നന്മയുള്ള മനസ്സിന് ഉടമ 👍
@shobhavijayan3286
@shobhavijayan3286 2 жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ, നല്ല നടൻ.
@naveenchandran956
@naveenchandran956 2 жыл бұрын
ജഗദീഷിന്റെ ശബ്ദത്തിനെന്ത് പറ്റിയെന്നു കരുതി ആദ്യം! സൂക്ഷിച്ച് നോക്കിയപ്പോ വേറെ! എന്തൊരു സാമ്യം (interviewer)
@ragilk.r809
@ragilk.r809 2 жыл бұрын
Valare nalla interview..
@royjoy6168
@royjoy6168 2 жыл бұрын
Good Presentation 🙏👍
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
Good one. 👍
@radhakrishnanjayachandran2111
@radhakrishnanjayachandran2111 2 жыл бұрын
നല്ല അവതരണം.ശ്രീ കെ.സുരേഷിന് അഭിനന്ദനങ്ങൾ.
@dileepraj5037
@dileepraj5037 2 жыл бұрын
Sathya sandhamaya thurannu parayal..next episode pettennu thanne 💟..
@Ollurvipin
@Ollurvipin 2 жыл бұрын
❤️💖💖❤️💖❤️
@aadhiarts568
@aadhiarts568 2 жыл бұрын
Nice work #Can
@itsjosephpius
@itsjosephpius 2 жыл бұрын
canchannelmedia, വീഡിയോ പേരിനൊപ്പം പാർട്ട് 1 പാർട്ട് 2 എന്നൊക്കെ ചേർത്താൽ ഇ ഇന്റർവ്യൂ നു 3 ഭാഗങ്ങൾ ഉണ്ടെന്നും ഇത് എത്രാം ഭാഗം ആണെന്നും മനസിലാക്കാൻ സാധിക്കും.
@canchannelmedia
@canchannelmedia 2 жыл бұрын
അഭിപ്രായത്തിനു നന്ദി... തീർച്ചയായും പരിഗണിക്കും
@favouritemedia6786
@favouritemedia6786 2 жыл бұрын
18:14 jagathy 🔥🔥🔥
@muhammedashraf5779
@muhammedashraf5779 2 жыл бұрын
ഈ അനുഭവങ്ങൾ തന്നെ ഒരു സിനിമ ആക്കാലോ
@govindannamboothiry135
@govindannamboothiry135 2 жыл бұрын
Nalla rasam kelkkan
@rafeekabdulla6485
@rafeekabdulla6485 2 жыл бұрын
പ്രിയ നടൻ ❤
@thomasmathew8402
@thomasmathew8402 2 жыл бұрын
Oro vakkum ethra vilappettathu...nammude cinemakkaru ethellam kekkatte, nannikedum, avaganaum, pinne jeevitham thirichu pidichathum..
@manojkandampully8521
@manojkandampully8521 2 жыл бұрын
👍👍
@stalinthomas6418
@stalinthomas6418 2 жыл бұрын
പഴയ artist അനുഭവിച്ച കയ്പ്പ് അനുഭവം വെച്ച് നോക്കിയാൽ ഇത് പൊരാ ♥️
@jyoar7581
@jyoar7581 2 жыл бұрын
Interview cheyunna chettanu Jagadeeshinte same face cut
@NandakumarJNair32
@NandakumarJNair32 2 жыл бұрын
രാജു സാർ 🙏
@jm-qb4jn
@jm-qb4jn 2 жыл бұрын
നല്ല കലാകാരൻ ❤
@SureshKumar-iy6to
@SureshKumar-iy6to 2 жыл бұрын
ബസ്റ്റാർഡ് എന്നാരു വിളിച്ചാലും പ്രതികരിക്കണമായിരുന്നു. നല്ല ഇന്റർവ്യൂ 🤝
@naadinteormakal4443
@naadinteormakal4443 2 жыл бұрын
Very nice speech
@ashaletha6140
@ashaletha6140 2 жыл бұрын
Genuine Person !!! You are also remembered as the preson , who first put Make up on the face of a 6 th std Boy , who later became the MAHANADAN of the industry . You have a Midas Touch
@arunsnair5805
@arunsnair5805 2 жыл бұрын
Sreekumaran Thampi and Balachandra Menon...
@bijukumarkeralawaterauthor3724
@bijukumarkeralawaterauthor3724 2 жыл бұрын
Waiting for next episode 👏
@SURESHKUMAR-ce2nv
@SURESHKUMAR-ce2nv 2 жыл бұрын
A person who speak plainly about his life will have something to hide. But his man hasn't anything.
@sreeni80
@sreeni80 2 жыл бұрын
I was seen first time Raju chetan at The Khadi Gramodhyog Bhavan Trivandrum. We are good friends. I always praying for you.
@pushpalasurendran263
@pushpalasurendran263 7 күн бұрын
Really down to earth 🎉🎉🎉🎉
@thomasmathai9581
@thomasmathai9581 2 жыл бұрын
അദ്ദേഹം ഒരു സത്യം പറഞ്ഞു അതിൽ എന്താ തെറ്റ്
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
Genuin person👌😍🔥
@abraml
@abraml 2 жыл бұрын
Title ഒരുപാട് ഇഷ്ടപ്പെട്ടു. ആയതിനാൽ വീഡിയോ കാണുന്നില്ല 🤣🤣🤣
@daviddigitalart7699
@daviddigitalart7699 2 жыл бұрын
17:16 ഞങ്ങള്‍ടെ നാട്ടില്‍ പറയുന്നത് കടയപ്പം തിന്നു ശീലിച്ചു എന്ന് പറയും ..🥰
@harisnoushad2401
@harisnoushad2401 2 жыл бұрын
KOLLAM
@daviddigitalart7699
@daviddigitalart7699 2 жыл бұрын
@@harisnoushad2401 yayaya
@harisnoushad2401
@harisnoushad2401 2 жыл бұрын
@@daviddigitalart7699 hehe same pinch💪💪💪
@mallunightman5717
@mallunightman5717 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ചേട്ടന് ഒരു ജഗദീഷ് ഛായ
@josedj1275
@josedj1275 2 жыл бұрын
Same🤗
@deveshd5880
@deveshd5880 2 жыл бұрын
ഉക്ഷ്മളം...... അതുകൊണ്ട് തന്നെ ആകർഷകം.. നന്മകൾ രാജുചേട്ടാ
@krishnankuttyk2902
@krishnankuttyk2902 Ай бұрын
Great 🙏🙏🙏
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
❤️
@royalsp80
@royalsp80 2 жыл бұрын
ആ മുകേഷിന്റെ തള്ള് കഥകൾ കേട്ട് മടുത്തു. പോയ ഇമേജ് തിരിച്ചു പിടിക്കാൻ അങ്ങേര് കാണിക്കുന്ന കോപ്രായങ്ങളേ. രാജുവേട്ടൻ പറ. നിങ്ങൾ അടിപൊളി യാ
@Hari-vw6mx
@Hari-vw6mx 2 жыл бұрын
😅😅🤣ഞാൻ ഒരു വീഡിയോ പോലും കണ്ടിട്ടില്ല
@Viruthej
@Viruthej 2 жыл бұрын
❤❤❤
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
ഇദ്ദേഹം ഒരു ലെജൻഡ് ആണ് 😍
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
Good 🌹
@jayakumarpc4152
@jayakumarpc4152 2 жыл бұрын
ഇപ്പോഴും വേണമെങ്കിൽ വിളിക്കാം. കാരണം ഈ നല്ല കാലത്തും പാവപ്പെട്ടവർക്കുള്ള കിറ്റ് ആദ്യം സ്വീകരിച്ച് മാതൃക കാട്ടുന്നത് താങ്കളാണ്.
@techmate723
@techmate723 2 жыл бұрын
😍😍
@techmate723
@techmate723 2 жыл бұрын
😍😍😍😍
@manojkumar.r8717
@manojkumar.r8717 Жыл бұрын
സ്വന്ധം അല്ല മാഷേ സ്വന്തം
@oommenphilip9297
@oommenphilip9297 8 ай бұрын
Dear Sudheer, were you a student in Model School, Thycad?
@siddikkottikulam144
@siddikkottikulam144 2 жыл бұрын
രാജുവേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ട സിനിമ സെവെൻസിലെ ഹബീബ് ബായ്....
@rammohan9387
@rammohan9387 2 жыл бұрын
ജാടയില്ലാതെ സംസാരിക്കുന്നു രാജു, ആത്മാവിൽ സ്പർശിക്കുന്ന ഇന്റർവ്യൂ.
@anoopp.p2116
@anoopp.p2116 2 жыл бұрын
29:45 ഏയ് ഓട്ടോ
@ateammhom6098
@ateammhom6098 2 жыл бұрын
മഹാൻ മാരായ വ്യക്തികൾ നമ്മുടെ നാട്ടിൽ തന്നെ ജീവിച്ചിരിക്കുന്നു മനസ്സിൽ ബഹുമാനം ഉണ്ടെങ്കിലും എന്ത് കൊണ്ടോ നമ്മൾ നേരിട്ട് കാണുന്നില്ല. എന്തായിരിക്കും കാരണം. നേരിട്ട് കാണുവാൻ സാധിക്കാത്ത മഹാ നാടൻ നെടുമുടി വേണുസാറിനെ അനുസ്മരിക്കുന്നു .
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper
@kayamkulamkochunni5228
@kayamkulamkochunni5228 2 жыл бұрын
സുധീർ കുമാർ സാറിന് 👍🙏🔔
@ayyappadas5800
@ayyappadas5800 14 күн бұрын
കടപ്പണ്ടം തിരുവനന്തപുരം നിവാസികൾ മറക്കില്ല.
@radhakrishnanp9110
@radhakrishnanp9110 2 жыл бұрын
Good
@kishores2117
@kishores2117 2 жыл бұрын
ചുമ്മാതല്ല മോഹൻലാൽ പറഞ്ഞത് മണിയൻപിള്ള എന്റെ ഗുരുവാണെന്ന്
@jayakrishnanjayakumar6131
@jayakrishnanjayakumar6131 20 күн бұрын
🎉
@mohamedaneesh9426
@mohamedaneesh9426 2 жыл бұрын
ബാക്ക്ഗ്രൗണ്ടിൽ മഴയുടെ സൗണ്ട് നല്ല പ്രശ്നമുണ്ടാക്കുന്നുണ്ട്
@NetworkGulf
@NetworkGulf 2 жыл бұрын
Open person
@shijukiriyath1410
@shijukiriyath1410 2 жыл бұрын
32:50.......VERUTHEYALLA SANTHIVILA DINESH ITHRAYUM PARANJITTUM LALETTAN P.K.R.PILLAI CHETTANEY ITHUVAREY THIRINJU NOKKAATHATHU
@yba666_
@yba666_ 2 жыл бұрын
Doubt....pkr pillai and aye auto entha bandham. Aye auto producer raju chettan alle. So he shud giv treat n momento alle. He was talking about aye auto . alle???
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
ജയേട്ടനെ ഓർത്തു നല്ല വാക്കുകൾ
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@rajkumar-lt6ky
@rajkumar-lt6ky 2 жыл бұрын
രാജുവേട്ടാ സ്‌ക്രീൻ priting പഠിപ്പിച്ചു തന്നത് ശക്തി സാർ ആണോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഹലോ ചേട്ടാ 🙋‍🙋‍
@swaminathan1372
@swaminathan1372 2 жыл бұрын
@@jobyjoseph6419 hai
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
മഹാ നടൻ ജയൻ സാർ നാമത്തിൽ സൂപ്പർ
@antosworld9651
@antosworld9651 2 жыл бұрын
Jagadheesh🙄
@indu888
@indu888 2 жыл бұрын
🥰🥰🥰🥰
@mohammedt2956
@mohammedt2956 2 жыл бұрын
Anchor Mahesh aano
@josedj1275
@josedj1275 2 жыл бұрын
Same experience 🤗എനിക്കും ഇതേ അനുഭവം 1ചാൻസ് ചോദിച്ചു (ബഹദൂർ ഇക്ക ടെ കാര്യം പറഞ്ഞപോലെ) സത്യൻ അന്തിക്കാട് sir നെ ദിലീപ് ചേട്ടന് പറ്റിയ full സ്ക്രിപ്റ്റ് mayi കാണാൻ പോയ അനുഭവം,,,,,,,,,,...... എന്നെ ഇറക്കി വിട്ടു. പറഞ്ഞതൊക്കെ എന്നെ ഇന്നും വിഷമിപ്പിക്കുന്നു 2same അച്ഛൻ. ട്രിവാൻഡ്രം മെഡിക്കൽ കോളേജ് 16ward(മരിക്കും മുമ്പ് admit ചെയ്യുന്ന വാർഡ് )കിടന്നു, മരണം അടുത്തു എന്നു തോന്നിയ പ്പോ വീട്ടിൽ പോവാൻ വാശി പിടിച്ചു,7days മരിച്ചു 3same ചിക്കൻ പോക്സ് 4എന്നോട് വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞ ഒരു director വെള്ളിമൂങ്ങ direct ചെയ്ത ജിബു jacob ചേട്ടൻ 🌹. Raju sir നെ കാണാൻ വരും ഞാൻ
@pranavvp2783
@pranavvp2783 2 жыл бұрын
Clarity illallo bro writing nu. Correct aayi paRayu
@josedj1275
@josedj1275 2 жыл бұрын
@@pranavvp2783 ഇനി എങ്ങനെ? നിലവിളിക്കണോ 🤔ആവോ
@Kvk942
@Kvk942 2 жыл бұрын
ഇയാൾ എന്താണ് ഉദ്ദേശിക്കുന്നത്?
@josedj1275
@josedj1275 2 жыл бұрын
Same എക്സ്പീരിയൻസസ്, അതെ udde😄ശിച്ചുള്ള്
@josedj1275
@josedj1275 2 жыл бұрын
@@Kvk942 🤔
@broadband4016
@broadband4016 2 жыл бұрын
Raju Rahim il വിരപോലെ ഇരിക്കുന്ന രാജു mrudangavumayiവരുന്ന രംഗമുണ്ട്
@Vpr2255
@Vpr2255 Ай бұрын
Pathinetam padi സിനിമ യിൽ നിന്ന് ആണ് സുധീർ എന്ന് പേര് അറിഞ്ഞത്
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
Ettavum valiya comedy film ezhuthiya aal aanu venu nagavally ..film kilukkam
@krishnasahiyadri4027
@krishnasahiyadri4027 2 жыл бұрын
Chetta abhinyikkan enikku oru chance tharo. Pls
@gireeshneroth7127
@gireeshneroth7127 2 жыл бұрын
ചടുലമായി മനസ്സ് തുറന്ന് ജീവിതം തുറന്ന് പറഞ്ഞു രാജു.
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 2,9 МЛН
1❤️ #shorts
0:17
Saito
Рет қаралды 30 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,1 МЛН